ഒരു മാതിരി മറ്റേടത്തെ പണി ആയിപ്പോയി . താൻ എവിടെ ആണ് 3 പ്രാവശ്യം കൂൺ വിരിയിച്ചത് ? ഇത്തരം പറ്റിക്കൽ വീഡിയോകൾക്ക് ലൈക് അടിക്കരുത് report അടിക്കണം .
@deepanaalam-548715 сағат бұрын
സഹോദരാ..... അതിൽ കൃത്യമായി പറയുന്നുണ്ട്........ അതിൽ പറയുന്നുണ്ട് മുൻപ് ചെയിത വിഡിയോയിൽ കൂടുതലായി ഇത് കാണിക്കുന്നുണ്ട് എന്ന്....... വിതത്തിട്ടു മുളപ്പിക്കുന്നതല്ല ഇത്. മറിച്ച് ആ വിഡിയോയിൽ പറയുംപോലെ മാവിൻ കുറ്റി കൾ കിളച്ചുകളയാതെ നിലനിർത്തിയാൽ മതി. ഒരു വർഷം 3 തവണ അതിൽ ഈ കൂൺ വിരിയും. അതല്ലേ വിഡിയോയിൽ പറയുന്നതും.......
ഞാൻ ഇങ്ങനെയാണ് മീൻകറി വക്കുന്നത് പക്ഷേ ഇതിൽ കുറച്ച് കുരുമുളക്പിന്നെ ചുവന്നുള്ളി കൂടി അരച്ച് ചേർക്കുക എന്നാ ലെ തെക്കോട്ട് ഉള്ള വരുടെ മീൻ കറി ശരിയാവുകയുള്ളു
@SreekumariNandanan-hi5yyКүн бұрын
കപ്പയും മീനും കണ്ടാൽ കൊതി വരാത്തവരുണ്ടോ.. കൊതി വന്നു. നല്ല ഭക്ഷണം അമ്മ..... അയില ഇത് പോലെ ഉണ്ടാകാറുണ്ട് ❤❤❤❤
@user-dh8mz2xq4gКүн бұрын
ഇത് കാണാറുണ്ട്. ഉപയോഗിക്കാൻ ധൈര്യം ഇല്ല. ഇനി നോക്കാം❤
@sreekumari1331Күн бұрын
Super ❤.
@lallamidhila5334Күн бұрын
വീട്ടിൽ മാവ് വെട്ടിയിട്ട് അതിന്റെ കുറ്റിയിലും തടിയിലും എല്ലാം ഈ കൂൺമുളച്ചു. പക്ഷേ.. ഇത് ഉപയോഗിക്കാം എന്ന് അറിയാത്തതുകൊണ്ട് പറിച്ചതേയില്ല. ഇപ്പൊമാവും കുറ്റിയും എല്ലാം ദ്രവിച്ചു പോയി.
@JuliepaulChakkiath-fr6sfКүн бұрын
👍👍
@Mini-th9gmКүн бұрын
👍
@pelukose1860Күн бұрын
നല്ല തറവാടിത്തമുള്ള അമ്മ...... അഭിനന്ദനങ്ങൾ 👍
@ravindranku5406Күн бұрын
അച്ഛനെ കാണിക്കുമോ
@user-mn3fk3nb5vКүн бұрын
അഭിനന്ദനങ്ങൾ അമ്മ ❤️🥰👍ഒരു പാട് സന്തോഷം ഉണ്ട് അമ്മ ഇങ്ങനെ ഹാപ്പി ആയി ഇരിക്കുന്നത് കാണാൻ മകൻ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തതിനും 👍അമ്മക്ക് അവാർഡ് കിട്ടിയതിനും 💞👍
ചട്ടി ഇറക്കി വെക്കുന്ന തിരികട ഉണ്ടാക്കുന്നത് എങ്ങനാന്ന് ഒരു വീഡിയോ ചെയ്യാമോ അമ്മേ. പണ്ടക്കെ ചട്ടിയും മൺകലവും വെക്കുന്നത് ഇതിൻ്റെ മുകളിൽ ആണ്. ഒരു പൈസ ചെലവും ഇല്ലാതെ ഒണ്ടാക്കാം. ഇപ്പഴത്തെ തലമുറക്ക് ഇത് അറിയില്ല. ഒന്ന് ഒണ്ടാക്കി കാണിക്കണേ'
@pennammajose9162Күн бұрын
ഹലോ പ്രിയരേ ഏത് വിഭവം ചെയ്താലും അത് കഴിച്ചു ആസ്വാദിക്കുമ്പോഴേ പ്രേക്ഷകരിൽ ശരിക്കും അതിന്റെ രുചി അനുഭപെടുകയുള്ളു ദയവായി കഴിച്ചകാണിക്കാൻ ശ്രദ്ധിക്കണം.
@RadhamaniAmma-tf9ldКүн бұрын
വളരെയധികം സന്തോഷം അമ്മയെ സ്നേഹിക്കുന്ന മകനെ കണ്ടതിൽ നിനക്ക് നല്ലതുവരും മകനേ❤❤❤❤❤❤
@minivasu-6891Күн бұрын
Adipoli❤
@ushavv8097Күн бұрын
Supar thanks Amma
@minis416Күн бұрын
Ellam super 👍
@rajis7388Күн бұрын
അടിപൊളി സൂപ്പർ മീൻ കറി, കപ്പ വേവിച്ചത്,കാന്തരിച്ചമ്മതി, സൂപ്പർ, കൊതിപ്പിച്ചു ശരിക്കും ആസ്വദിച്ചു,❤❤🎉🎉
@shylashaji6533Күн бұрын
Kappa meenkary Super Amma your receipes Super ❤❤❤❤❤
@sisilithomas1281Күн бұрын
Super ❤
@ramn1609Күн бұрын
❤❤🎉 Mrs Ram
@samuelvarghese9991Күн бұрын
കുമ്പിൾ, കരിങ്ങഴ, റബ്ബർ, കശുമാവ്, മാവ് മുതലായവ മാർദ്ദവമില്ലാത്ത കട്ടിയുള്ള കൂൺ ഉപയോഗിക്കില്ല
@manojg3649Күн бұрын
🎉
@LathakumariS-ts6knКүн бұрын
പറഞ്ഞു തരുന്നതുകൊണ്ട് നന്ദി ചേട്ടാ
@LathakumariS-ts6knКүн бұрын
Enikk naleyanu malsaram
@babythomas29022 күн бұрын
50-60 വർഷം മുന്നേ പുരയിടത്തിൽ പലവിധകൂൺ തനിയേ ഉണ്ടാകുമായിരുന്നു. രാസവള പ്രയോഗം വന്നതോടെ അവയെല്ലാം മാളത്തിൽ ഒളിച്ചു രാവിലെ പുരയിടത്തിലേക്ക് നോക്കിയാൽ വെള്ളവസ്ത്രധാരിയിയി സൈന്യം നിൽക്കുന്നതുപോലെ കാണപ്പെടുന്ന കൂണിനെ പട കുട്ടി കൂൺ എന്നു വിളിക്കപ്പെടും. (പട = സൈന്യം) സൂപ്പർ കൂൺ' വേറൊന്ന് നാമുലച്ചി കൂൺ അതിൻ്റെ മുകളിൽ നടു ഭാഗത്ത് ഒരു ഭാഗം ഉയർന്നു നിലക്കും ' അതാണ് നാ'മുലച്ചി കൂൺ ' അതായത് പട്ടിയുടെ മുല പോലെ ഒരു നിപ്പിൾ മുകളിൽ കാണപ്പെടുന്നതുകൊണ്ടു്. നാ മുലച്ചി കൂൺ എന്നു വിളിക്കുന്നു. വേറൊന്ന് അരി കൂൺ ' വളരെ ചെറിയ കൂണാ ണ്. ഇവയെല്ലാം ഭക്ഷ്യ യോഗ്യമാണ്. പൊതുവേ ഇതെല്ലാം മഴക്കുൺ എന്നറിയപ്പെടും. ഇടിമുഴക്കം. കേൾക്കുമ്പോൾ നാളെ കൂൺ ഉണ്ടാകും എന്ന് മുന്നറിയിപ്പ്. വല്ല്യപ്പൻമാർ പറയും. ആ പഴയ കാലമെല്ലാം പോയി മറഞ്ഞു. 'വിഷ കുണുകളും ഉണ്ടാകും. അതിനെ പെട്ടെന്ന് തിരിച്ചറിയാം. കളർ, റേന്ത, (fril) ഇവ നോക്കി മനസിലാക്കാം. ഇവയെ പാമ്പിൻ കൂൺ എന്നു വിളിക്കപ്പെടും.
@marthajacob30212 күн бұрын
Igot koOn from mavinkutty ammayude vedio kandu super njanumennu koon thoran undakkum 😊👍