1000 ദിർഹം മാത്രം കൊടുത്ത് രണ്ടുവർഷത്തേക്കുള്ള ദുബായ് പാർട്ണർ വിസ ഉറപ്പിക്കാൻ ഒരു അപൂർവ്വ അവസരം ഇതാ!

  Рет қаралды 32,790

Dubai vartha

Dubai vartha

Ай бұрын

1000 ദിർഹം മാത്രം കൊടുത്ത് രണ്ടുവർഷത്തേക്കുള്ള ദുബായ് പാർട്ണർ വിസ ഉറപ്പിക്കാൻ ഒരു അപൂർവ്വ അവസരം ഇതാ. ഇജാരി അടക്കം 5666 ദിർഹം മാത്രം. കാശ് നാട്ടിൽ കൊടുക്കാനും സൗകര്യം. ഈ ഓഫർ പരിമിത കാലത്തേയ്ക്ക് : 0502113343
.
#dubaivartha #dubai #GlobalMalayali
Website ► www.dubaivartha.com
Facebook ► / dubaivartha
Instagram ► / dubaivartha
Twitter ► / dubaivartha
Tiktok ► / dubaivarthaofficial
All rights reserved © Asiavision

Пікірлер: 65
@maharuba1993
@maharuba1993 Ай бұрын
1.ഈ കമ്പനിയിൽ ഏതെങ്കിലും എംപ്ലോയീസ് സാലറി കിട്ടിയില്ല എന്ന് പരാതിപ്പെട്ടാൽകമ്പനി പാർട്ണേഴ്സ് ആയവർ കൊടുക്കേണ്ടിവരും 2.വിസ കിട്ടിയതിനുശേഷം പാർട്ണേഴ്സിനെ വരെ അപ്സ്കോണ്ടിങ് ഇടുന്നവരുണ്ട് 3.ഒരു വർഷത്തിനുശേഷം ലൈസൻസ് എക്സ്പെയറി ആയാൽ പുതുക്കൽ ആര് ചെയ്യും 4. രണ്ടു വർഷത്തിനുശേഷം വിസ ക്യാൻസലേഷൻ ആരു ചെയ്തുതരും 5.ഈ ലൈസൻസിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പാർട്ണർസനും ട്രാവൽ ബാൻ വരും എന്നുവെച്ചാൽ ലീഗൽ കോൺസിക് ലൈസൻസുമായി ബന്ധപ്പെട്ട്(പോലീസ് കോർട്ട് )വരാവുന്നതിനെല്ലാം ഉത്തരവാദിയായിരിക്കും ഞാൻ വിസ മാത്രമേ എടുത്തിട്ടുള്ളൂ ലൈസൻസ് എന്റേതല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല
@nazarmadathil7236
@nazarmadathil7236 Ай бұрын
Please avoid false headlines. It is Dhs.1,000 in heading but 5,666 . What a twist
@suseelashiju2430
@suseelashiju2430 Ай бұрын
Reach കിട്ടാൻ വേണ്ടി ആളെ പറ്റിക്കുന്ന ക്യാപ്ഷൻ എന്തിനാണ് കൊടുക്കുന്നത്?
@basheerbalkees3170
@basheerbalkees3170 Ай бұрын
ഇയ്യാൾക് ഇത് തന്നെയാ പണി
@themctig
@themctig Ай бұрын
ഇയാള് ഇതിനപ്പുറവും ചെയ്യും
@basheerp.a.470
@basheerp.a.470 Ай бұрын
1 year kazinjal license renewal aaru cheyyum
@c.v.k.moidumoidu1845
@c.v.k.moidumoidu1845 Ай бұрын
Is this applicable for people above 60 yeears.
@abduljunaid8101
@abduljunaid8101 Ай бұрын
Iyale vak ketit arum patner visaa edkan povarudh patner visa censel chyaan pett pogum
@themctig
@themctig Ай бұрын
വർഷങ്ങൾക്ക് മുമ്പ് പേടിപ്പിച്ചു ഒരുപാട് ആൾക്കാരെ നാട്ടിലേക്ക് അയച്ച ആളാണ് ... എൻ്റെ കൂട്ടുകാരൻ ഇയാളെ ശബ്ദം കേട്ടാൽ തന്നെ കാർക്കിച്ചു തുപ്പും
@asharafym7339
@asharafym7339 Ай бұрын
Edaമോനെ നീ ജനിക്കുന്നതിനുമുൻപോ അല്ലെങ്കിൽ നീ ഗൾഫിൽ വരുന്നതിനുമുൻപ്. റാസൽകൈമ. റേഡിയോ തുടങ്ങി ഒരുപാട് വാർത്തകൾ ഞങ്ങൾ പ്രവാസികൾക്ക് എത്തിച്ച് തന്ന വ്യക്തിയാണ് നിസാർ സെയ്ദ് എന്ന മനുഷ്യൻ. നിന്നെ പോലുള്ളവർക്ക് അദ്ദേഹത്തിന്റെ അവതരണം ആരോജകമായിരിക്കും.. പക്ഷെ ഞങ്ങൾ അവഗണിക്ക ല്ല..അത് പ്രീതുശൂന്യതയാണ്.. നിനക്ക് എന്താ. നീ കേൾക്കണ്ട. നിഷ്കളങ്കനായ. പാവം മനുഷ്യൻ ജീവിച്ച് പൊയ്ക്കോട്ടേ.. അദ്ദേഹത്തെ അറിയാവുന്ന ആയിരങ്ങൾ അദ്ദേഹത്തിന്റെ വാർത്ത കേട്ടുകൊള്ളും. ഇനി എന്നെ ചീത്ത വിളിക്കാൻ ആണെങ്കിൽ എന്റെ വാട്സാപ്പ്.+918289892339
@themctig
@themctig Ай бұрын
@@asharafym7339 അടിമയെ പറഞ്ഞു മനസ്സിലാക്കാം എന്ന് കരുതുന്ന വിഡ്ഢിയല്ല ഞാൻ
@themctig
@themctig Ай бұрын
@@asharafym7339 അതൊക്കെ കമൻ്റ് വായിക്കുമ്പോൾ മനസ്സിലാകുന്നുണ്ട്.. അടിമ ആയി ജീവിക്കാതെ ഭായി
@bharatmatha1877
@bharatmatha1877 Ай бұрын
Bank account can open in this visa...?
@aburamzan3903
@aburamzan3903 Ай бұрын
Question:- ഇൻഷുറൻസ് seperate എക്സ്പെൻസ് ഉണ്ടോ?
@safwanakm
@safwanakm Ай бұрын
Air ticket ചൂഷണം നിർത്താൻ എന്തെങ്കിലും നടപടി വരുമോ
@basheerp.a.470
@basheerp.a.470 Ай бұрын
itil orupadu problems undu
@PcRahiman
@PcRahiman Ай бұрын
നിസാർസയ്യിദ്എന്നഈതെണ്ടിപാവപ്പെട്ടവർക്കുവേണ്ടിഒരിക്കലുംഒരുനൃസ്കൊടുക്കാറില്ലഎന്നുംയൂസഫലിയുംഒരുഅൽഹിന്ദും
@nisamcp7772
@nisamcp7772 Ай бұрын
Dyaaalude varthakett odipovenda poyaaaaal ariyam eyaaal parayunna charge aaavilla aaa samayath pachak kalav vilich parayunna alaaan
@cruiserman1307
@cruiserman1307 Ай бұрын
Genuine people. I took visa from them all service is perfect okay
@saleenamuthalif9755
@saleenamuthalif9755 Ай бұрын
Job cheithitt salary kodukkathe malayali company undu avide athine patti oru vartha idsnom
@vishaapsk5979
@vishaapsk5979 Ай бұрын
am from usa, interesting to start a business in uae, can i get a good consultancy there?
@anoopmathew9389
@anoopmathew9389 Ай бұрын
Yes
@vishaapsk5979
@vishaapsk5979 Ай бұрын
thanks, how can help you
@user-mb6xn3pu3l
@user-mb6xn3pu3l Ай бұрын
Anyone taking this visa, you should be very alert . partner responsible for all activities under this license . second partner doing any illegal activities and absconded then first partner will be behind the bar . Al hind only consultant, they cannot guarantee for any partner.
@dreamsofdiya765
@dreamsofdiya765 Ай бұрын
എത്ര വയസ്സുവരെ വിസ കിട്ടും
@cvees-sf5qm
@cvees-sf5qm Ай бұрын
Bangladesh viasa kittumo
@Ahammedkabeer952
@Ahammedkabeer952 Ай бұрын
വിസിറ്റ് വിസയിൽ.. വരുന്നവർക്ക്.. വേണ്ടി.. ഒരു. വീഡിയോ...ചെയ്‌മോ..
@muhammednasser3301
@muhammednasser3301 Ай бұрын
😂
@nishad2819
@nishad2819 Ай бұрын
Daa udaipp irakkklee
@AbdulNazar-mt1hi
@AbdulNazar-mt1hi 19 күн бұрын
Sughamayitt aru kazhiyunnu. Rent kodukkande
@user-zg9qu8pn9j
@user-zg9qu8pn9j Ай бұрын
2perudevisachilavanoethu
@dilhar5690
@dilhar5690 Ай бұрын
താങ്കളും ഇങ്ങിനെ പരസ്യം ചെയ്യണമായിരുന്നോ ? 1000 ദിർഹം 2 വർഷ പാർട്ട്ണർ വിസ .
@abduljunaid8101
@abduljunaid8101 Ай бұрын
Iyal udaip ann
@siddiquemoosaibrahim6828
@siddiquemoosaibrahim6828 Ай бұрын
ഒരു അട്രാക്ഷനും ഇല്ല.. എന്തിനാണ് ഭായ് ഇങ്ങനെ സമയം കൊല്ലുന്നത്?
@dubaidude3008
@dubaidude3008 15 күн бұрын
Only Ad Not will come real....😂
@rasheedgamco
@rasheedgamco Ай бұрын
This travel not responding
@Fazilchengalayi
@Fazilchengalayi Ай бұрын
ഇവരുടെ വാർത്തകൾ കണ്ട് വിശ്വസിച്ച് എവിടെയും പോകരുത്. ഇവർ പണത്തിനു വേണ്ടി എന്തും പറയും...ഞാൻ ഇവരുടെ വാർത്ത കേട്ട് ഒരു സ്ഥലത്ത് പോയി...പെട്ടുപോയിട്ടാണ് ഉള്ളത് ദയവുചെയ്ത് ആരും ഇവരെ വിശ്വസിക്കരുത്
@hakkimqtr
@hakkimqtr Ай бұрын
ഇയ്യാൽ എന്തൊക്കെയാ പറയുന്നത് ദുബായിൽ വന്നിട്ട് ലക്ഷങ്ങൾ ഇല്ലാതെ ബിസിനെസ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് അറബ് നാടുകൾ. ഒടുക്കത്തെ വാടക എളുപ്പം ബിസിനെസ് ചെയ്യാൻ പറ്റിയ കാര്യങ്ങൾ. ചെയ്തിട്ട് വേണം ജയിലിൽ ആകാൻ.
@ashkar8811
@ashkar8811 21 күн бұрын
No reply in this both WhatsApp no .....
@truth5589
@truth5589 Ай бұрын
Njan oru visayeduthu thulanju😢😢
@adhilnaizam9223
@adhilnaizam9223 Ай бұрын
Avedannu
@cherryirshad04
@cherryirshad04 Ай бұрын
എന്തു പറ്റി ?
@deepaksebastian1997
@deepaksebastian1997 Ай бұрын
Enthu patti??
@hanefhaneef2719
@hanefhaneef2719 Ай бұрын
ഒരു വർഷം കഴിഞ്ഞു കമ്പനിyude😄 ലൈസൻസ് റിനിവ്‌ ചെയ്തില്ലെങ്കിൽ രണ്ടു വർഷത്തേക്ക് എന്ന് പറഞ്ഞു visa വാങ്ങിയവരുടെ കാര്യം എന്തായിരിക്കും.........
@AbdulNazar-mt1hi
@AbdulNazar-mt1hi 19 күн бұрын
Ivarude lisence puthukkan ake 10000 dirhams only.athokke Ivar puthukkum
@mujeebunneenkutty8762
@mujeebunneenkutty8762 Ай бұрын
Nissarka iver.vIlikkumboo 7600 + in out parayunnu ithu pattikkalallee
@rysgallery
@rysgallery Ай бұрын
Partner visa 😂 cheating
@SirajSiraj-mb1wn
@SirajSiraj-mb1wn Ай бұрын
3600. ദിർഹം പോരെ ഇക്ക ദുബായ് ഒരു partnar visa എടുക്കാൻ
@josephthomas8519
@josephthomas8519 Ай бұрын
നിസാർ സായധേ ഇങ്ങനെ നുണ പറഞ്ഞു പറ്റിക്കരുത്
@Niyas-fh3nh
@Niyas-fh3nh Ай бұрын
Full udayippu anu
@hananshizalittleworle4749
@hananshizalittleworle4749 Ай бұрын
Iyaleee thatttippin Alhind nty perum mosham
@thameemyousuf8194
@thameemyousuf8194 Ай бұрын
Cheating headline.. cheap way to get hits
@jahamgeerc
@jahamgeerc Ай бұрын
Cheating caption from two frauds
@atholi
@atholi 13 күн бұрын
Onn podo frod
@hishighnessabdulla4243
@hishighnessabdulla4243 Ай бұрын
Boycott Dubai. Business indiayil thanneya nallad
@DSL20224
@DSL20224 Ай бұрын
😂😂😂😂😂😂😂 സന്ഖികൾ ഉള്ള കാലത്തോളം ഇന്ത്യ രക്ഷപ്പെടില്ല
@mijubenny831
@mijubenny831 Ай бұрын
Don't give this type headline
@hamsahk4576
@hamsahk4576 Ай бұрын
അല്ല ബായി ഇതും തികഞ്ഞ ഉടായിപ്പ് തന്നെയല്ലെ മനുഷ്യരെ ഏതൊക്കെത്തരത്തിലാണ് വലിപ്പിക്കുന്നത്
@shanumon4753
@shanumon4753 Ай бұрын
ഇയ്യാൽ എന്തൊക്കെയാ പറയുന്നത്
@ajabullash6672
@ajabullash6672 Ай бұрын
Al hind ന് വാടക കൊടുക്കാൻ കഴിയുന്നുണ്ടോ ആവോ 😂😂😂
1560 ദിർഹത്തിന് എല്ലാ ചിലവടക്കം കുടുംബ വിസ! | Dubaivartha
11:53
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 27 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 103 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 27 МЛН