No video

108 വയസുള്ള അമ്മച്ചിയെ ആനയുള്ള ഉൾവനത്തിൽ കണ്ടുമുട്ടിയപ്പോൾ

  Рет қаралды 195,042

k vision channel

k vision channel

Күн бұрын

രണ്ടാം ഭാഗം കാണാൻ ലിങ്ക് തുറക്കുക
• കേരളക്കര ഒന്നാകെ നെഞ്ച...

Пікірлер: 146
@lillykuttyvarghese4802
@lillykuttyvarghese4802 2 жыл бұрын
Pavam amma. Ente ammaye orma vannu. Thanks bro.
@rabiak549
@rabiak549 2 жыл бұрын
എനിയും കുറെ കാലം ആരോഗ്യത്തോടെ ജിവിക്കട്ടെ -👍🌹🌹🌹
@sijup9477
@sijup9477 2 жыл бұрын
കലക്കി നല്ല നല്ല പ്രോഗ്രാമുകൾ കൊണ്ട് ചുരുങ്ങിയ ദിവസങ്ങൾ ക്കുള്ളിൽനിങ്ങൾ ജനമനസ്സുകളിൽ കയറിപ്പറ്റി. ഇനിയും പുതുമകൾ പരീക്ഷിക്കാൻ നിങ്ങൾക്ക് കഴിട്ടെയെന്നാശംസിക്കുന്നു...
@kvisionchannel5566
@kvisionchannel5566 2 жыл бұрын
സപ്പോർട്ടിയിനും സ്നേഹത്തിനും നന്ദി ❤️
@d1d2vlog65
@d1d2vlog65 2 жыл бұрын
ഒരുപാട് ഓർമ്മകൾ സമ്മാനിച്ച് ഇന്ന് 23.8.22 ൽ നിത്യതയിലേക്ക് പോയ് മറഞ്ഞു....അമ്മയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു
@rasheedtkp5720
@rasheedtkp5720 2 жыл бұрын
അമ്മക്ക് കുറെ കാലം ഇനിയും ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
@bhagyatkr8775
@bhagyatkr8775 2 жыл бұрын
❤️
@ashapj4779
@ashapj4779 2 жыл бұрын
അമ്മക്ക് ആരോഗ്യവുംദീർഘായുസും കൊടുത്തു അനുഗ്രഹിച്ചദൈവത്തിന് നന്ദി.
@valsachacko2774
@valsachacko2774 2 жыл бұрын
L 0
@valsachacko2774
@valsachacko2774 2 жыл бұрын
L
@valsachacko2774
@valsachacko2774 2 жыл бұрын
0 Lp
@valsachacko2774
@valsachacko2774 2 жыл бұрын
Ĺl
@preethbhaskar-goodparentin8427
@preethbhaskar-goodparentin8427 2 жыл бұрын
മനോഹരമായിരിക്കുന്നു. കണ്ണംപടിയേയും അവിടുത്തെ ജനതയേയും ഇനിയും കൂടുതൽ അറിയിക്കാൻ കെ വിഷന് കഴിയട്ടെ! അഭിനന്ദനങ്ങൾ
@kvisionchannel5566
@kvisionchannel5566 2 жыл бұрын
നന്ദി സാർ, നിങ്ങളാണ് ഞങ്ങളുടെ കരുത്തു
@anubijoy4656
@anubijoy4656 2 жыл бұрын
Good
@shajeebaby7366
@shajeebaby7366 2 жыл бұрын
സൂപ്പർ, Gods grace👍
@kvisionchannel5566
@kvisionchannel5566 2 жыл бұрын
സന്തോഷം..
@bindup.k4766
@bindup.k4766 2 жыл бұрын
Valare nalla video, ithupolulla variety arivukalkkayi kathirikkunnu......
@kvisionchannel5566
@kvisionchannel5566 2 жыл бұрын
നന്ദി,, നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്..... കട്ടയ്ക്ക് കൂടെ കാണണം
@bindup.k4766
@bindup.k4766 2 жыл бұрын
@@kvisionchannel5566 sure🥰🥰🥰
@hussainmadani600
@hussainmadani600 2 жыл бұрын
Pavamm
@remadevilc5627
@remadevilc5627 2 жыл бұрын
Ammaye . Daivam anugrahikkatte .🙏
@kvisionchannel5566
@kvisionchannel5566 2 жыл бұрын
തീര്‍ച്ചയായും... വീഡിയോ കണ്ടതിനും ഞച്ങളെ സപ്പോര്‍ട്ട് ചെയ്തതിനും ഒത്തിരി നന്ദി..
@jsanju4143
@jsanju4143 2 жыл бұрын
Nalla muthashi... Ummmmma
@d1d2vlog65
@d1d2vlog65 2 жыл бұрын
നീലി അമ്മൂമ്മ....എത്ര നിഷ്കളങ്കമായ വർത്തമാനം...ഇത് ഒരു പുതിയ പങ്കുവയ്കൽ ആയിരുന്നു... thanku kvision
@mubashirmubu2276
@mubashirmubu2276 2 жыл бұрын
P
@sureshm1183
@sureshm1183 2 жыл бұрын
നല്ല അമ്മ പാവം
@salmaismail4808
@salmaismail4808 2 жыл бұрын
0
@jayasuryam5628
@jayasuryam5628 2 жыл бұрын
Njangalthirttyvarsham. Munnaethayirunnubakshanam😃🥲
@ponathilponathil7495
@ponathilponathil7495 2 жыл бұрын
at
@mynameispeacepeace3224
@mynameispeacepeace3224 2 жыл бұрын
200 വയസ്സ് ആയെന്ന് 😂. എനിക്ക് നല്ല ഇഷ്ടാ ഇതുപോലത്തെ അമ്മൂമ്മമാരെ. കുറെ കഥകൾ ഉണ്ടാവും ഇവരുടെ അടുത്ത്. ഓർമയില്ലാതെ പറഞ്ഞതാണേലും 200 വർഷം ആയുസ്സ് കിട്ടട്ടെ🥰👍
@kvisionchannel5566
@kvisionchannel5566 2 жыл бұрын
തീർച്ചയായും ഈ പ്രോഗ്രാം ചെയ്തപ്പോൾ ഞങളുടെ മനസ്സും നിറഞ്ഞു 😍
@harinandan6934
@harinandan6934 2 жыл бұрын
അമ്മ ഇനിയും കുറേക്കാലം ജീവിക്കട്ടെ 🙏
@kvisionchannel5566
@kvisionchannel5566 2 жыл бұрын
തീര്‍ച്ചയായും... ഞങ്ങളുടെ ചാനല്‍ കാണാന്‍ മനസുകാണിച്ചതിന് നന്ദി..
@leenaradhakrishnan5905
@leenaradhakrishnan5905 2 ай бұрын
നല്ല കലാകാരിയാ.
@kvisionchannel5566
@kvisionchannel5566 2 ай бұрын
ആയിരുന്നു ...
@leenasnair3726
@leenasnair3726 2 жыл бұрын
🙏
@shajipaul312
@shajipaul312 2 жыл бұрын
Nalla... Amma...... othiry....manoharamaaya...veede... sthalam 👍👍👍👍👍😅😅😅😅
@kvisionchannel5566
@kvisionchannel5566 2 жыл бұрын
ശുദ്ധ വായു ശുദ്ധ ജലം ഇതാണ് അവരുടെ ആരോഗ്യത്തിന്റെ രഹസ്യം 😍
@rajiramachandran1049
@rajiramachandran1049 2 жыл бұрын
അമ്മേ 🙏🏻🙏🏻🙏🏻👏👏
@geethuBMenon
@geethuBMenon 2 жыл бұрын
Nalla Sundarrykutty 😘😘😘😘😘😘
@kvisionchannel5566
@kvisionchannel5566 2 жыл бұрын
അതെ... വീഡിയോ കണ്ടതിന് ഒത്തിരി നന്ദി. അടുത്ത പാര്‍ട്ടും കാണുമല്ലോ..
@nainikabjyothish1208
@nainikabjyothish1208 2 жыл бұрын
Ammumme 🙏👌🥰
@shylashaji9158
@shylashaji9158 2 жыл бұрын
Supper.. Oru rakshyum ella k vision
@kvisionchannel5566
@kvisionchannel5566 2 жыл бұрын
പിന്നല്ല... ഇനി നമ്മള്‍ പൊളിക്കും..
@TUTTOOSDIARYS
@TUTTOOSDIARYS 2 жыл бұрын
അമ്മ പൊന്ന് ♥️♥️♥️
@kvisionchannel5566
@kvisionchannel5566 2 жыл бұрын
ടുട്ടുമോനെ.... സന്തോഷം...
@aripoovlog
@aripoovlog 2 жыл бұрын
പാവം അമ്മൂമ്മ അവരെ നന്നായി നോക്കുക
@kvisionchannel5566
@kvisionchannel5566 2 жыл бұрын
മകന്‍ ഉണ്ട്... അദ്ദേഹം നന്നായി നോക്കുന്നുണ്ട്... കണ്ടതിന് നന്ദി..
@anniemani9800
@anniemani9800 2 жыл бұрын
ഈ പ്രായത്തിലും ഓരോന്നും ഓർമ്മിച്ചു പറയുന്നല്ലോ , പാവം 'അമ്മ ..അടുത്ത പാർട്ടിനായി വെയ്റ്റിംഗ്
@kvisionchannel5566
@kvisionchannel5566 2 жыл бұрын
സപ്പോർട്ടിനു നന്ദി ❤️
@saavanvlog600
@saavanvlog600 2 жыл бұрын
എന്റെ അപ്പച്ചന് 108 വയസ് ഉണ്ടായിരുന്നു കഴിഞ്ഞ ഏപ്രിൽ 1 ന് മരിച്ചു
@kvisionchannel5566
@kvisionchannel5566 2 жыл бұрын
അപ്പച്ചന്റെ ആത്മാവിന് നിത്യശാന്തിനേരുന്നു 🙏
@abdulbarid602
@abdulbarid602 3 ай бұрын
നിങ്ങൾ ഭാഗ്യം ചെയ്ദ ആ ൾ
@rubynahasnahas5505
@rubynahasnahas5505 2 жыл бұрын
Ayyooda അമ്മൂമ്മക്ക് ഒരു 100 ഉമ്മ 😘😘😘
@kvisionchannel5566
@kvisionchannel5566 2 жыл бұрын
thanks
@chayabhadkamkar1570
@chayabhadkamkar1570 2 жыл бұрын
8th of
@chayabhadkamkar1570
@chayabhadkamkar1570 2 жыл бұрын
@@kvisionchannel5566 ii3
@elizabethgeorge5340
@elizabethgeorge5340 2 жыл бұрын
God bless amma
@imaginerylife365
@imaginerylife365 2 жыл бұрын
Ende ammumma Kanan egadhesham ee ammummapnp pole aanu♥️
@vidyalakshmivijayan2575
@vidyalakshmivijayan2575 2 жыл бұрын
നല്ല അമ്മുമ്മ ❤️
@kvisionchannel5566
@kvisionchannel5566 2 жыл бұрын
തീര്‍ച്ചയായും
@stitchingmypassion100
@stitchingmypassion100 2 жыл бұрын
Nice
@kvisionchannel5566
@kvisionchannel5566 2 жыл бұрын
സന്തോഷം... വീഡിയോ കണ്ടതിന് നന്ദി..
@smithamolks9218
@smithamolks9218 2 жыл бұрын
👏👏👏
@kvisionchannel5566
@kvisionchannel5566 2 жыл бұрын
thanks
@ummarvaidiyakkaran889
@ummarvaidiyakkaran889 2 жыл бұрын
Nallavirda mandirathil elpikku suhrthukkale
@kvisionchannel5566
@kvisionchannel5566 2 жыл бұрын
അമ്മയ്ക്ക് മക്കളും കൊച്ചു മക്കളും എല്ലാം ഉണ്ട് അടുത്തുതന്നെ പുതിയ വീട് പണിയുന്നുണ്ട്.... എന്നിരുന്നാലും അമ്മച്ചിക്ക് ഈ കിടക്കാനാണ് ഇഷ്ടം, അടുത്ത പാർട്ട് കാണാന്‍ മറക്കല്ലേ..
@sandhyaatv2522
@sandhyaatv2522 2 жыл бұрын
🥰👌🏻👌🏻👌🏻
@kvisionchannel5566
@kvisionchannel5566 2 жыл бұрын
Thanks
@thanks5729
@thanks5729 2 жыл бұрын
subscribed . 🙏
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
Pavam ammooma
@kvisionchannel5566
@kvisionchannel5566 2 жыл бұрын
അതെ...അതെ..
@annum5134
@annum5134 2 жыл бұрын
ee ammoommayuday house name antha.nalla ammacheee
@lekhaanuragh7454
@lekhaanuragh7454 2 жыл бұрын
❤️👍🏻
@mollyjames7990
@mollyjames7990 Жыл бұрын
🙏🙏🙏 ആ വീടും പരിസരവും എന്ത് നല്ല. വൃത്തിയാ പാവം വല്യമ്മച്ചി❤️❤️❤️❤️❤️❤️🎉🎉
@harinandan6934
@harinandan6934 2 жыл бұрын
ഇവിടെ ഇരിക്കണം എന്നു പറയൂ മനുഷ്യാ ബഹുമാനത്തോടെ
@kvisionchannel5566
@kvisionchannel5566 2 жыл бұрын
ഹഹഹഹ...
@rameshkr3578
@rameshkr3578 2 жыл бұрын
വ്യത്യസ്തമായ അനുഭവം പകർന്നു നൽകുന്ന k vision ന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും 🙏🙏🙏
@kvisionchannel5566
@kvisionchannel5566 2 жыл бұрын
സപ്പോർട്ടിനു ഒരായിരം നന്ദി ❤️
@essavlog.
@essavlog. 2 жыл бұрын
👍👍🙏
@kk4media337
@kk4media337 2 жыл бұрын
ഒന്നും പറയാനില്ല...
@berrybell1205
@berrybell1205 2 жыл бұрын
❤️❤️❤️ 🙏🤲🙌
@HaruTanuOfficial
@HaruTanuOfficial 2 жыл бұрын
Nice💞💞💞💞
@kvisionchannel5566
@kvisionchannel5566 2 жыл бұрын
thanks
@rathnakumari-el7et
@rathnakumari-el7et 2 жыл бұрын
🙏🙏❤️❤️💕💕💕💕
@L.J.M.
@L.J.M. 2 жыл бұрын
നല്ല വീട്,, നല്ല അമ്മുമ്മ ❤️❤️❤️❤️
@sobhasasidharan5001
@sobhasasidharan5001 2 жыл бұрын
അമ്മേടെ നഖം പോലും എത്ര സുന്ദരം ❤❤❤❤🙏🙏🙏🥰🥰🥰
@kvisionchannel5566
@kvisionchannel5566 2 жыл бұрын
അതാണ്.. തുടര്‍ന്നുള്ള ഭാഗവും കാണണേ...
@sheelaunniunnisheela685
@sheelaunniunnisheela685 2 жыл бұрын
അമ്മുമ്മച്ചി ഉമ്മ 🙏🙏🙏🙏🙏
@kvisionchannel5566
@kvisionchannel5566 2 жыл бұрын
തുടല്ര്‍ന്നുള്ള ഭാഗവും കാണണേ.. സസ്ക്രൈബ് ചെയ്തില്ലെങ്കില്‍ ഞങ്ങളുടെ ചാനല്‍ സസ്ക്രൈബ് ചെയ്യാന്‍ മറക്കണ്ട..
@mynameispeacepeace3224
@mynameispeacepeace3224 2 жыл бұрын
പരിപാടി അവതരിപ്പിക്കുന്നവരുടെ വയർ കൂടെ കൊണ്ട് പോകണം എന്നില്ല. എങ്കിൽ ആ വീടിന്റെ കുറെ ഭാഗങ്ങൾ കൂടി കാണാമായിരുന്നു 😂
@kvisionchannel5566
@kvisionchannel5566 2 жыл бұрын
നിങ്ങൾ പൊളിയാ 😂
@kvisionchannel5566
@kvisionchannel5566 2 жыл бұрын
നിലി അമ്മയ്ക്ക് 23.8 2022ല്‍ വിട... K vision ന്റെ ആദരാഞ്ജലികള്‍
@rajansudararaj4361
@rajansudararaj4361 Жыл бұрын
🌹🌹🌹🌹🌹🌹
@nivedyaasnivedithaas4262
@nivedyaasnivedithaas4262 2 жыл бұрын
Nangalkkum und oru muthashi. 99 vayazayi.....
@robertej6649
@robertej6649 2 жыл бұрын
❤️❤️❤️🙏
@adipolicreations6094
@adipolicreations6094 2 жыл бұрын
🥰
@rajasreekr8774
@rajasreekr8774 2 жыл бұрын
E vaysonnum correct aakanom ennilla....koodi vannal 95...96 kanum
@kvisionchannel5566
@kvisionchannel5566 2 жыл бұрын
വീഡിയോ കണ്ടതിന് നന്ദി..
@philipkumbalanghi587
@philipkumbalanghi587 2 жыл бұрын
SUPPER
@manojog4826
@manojog4826 2 жыл бұрын
Ho...
@vijayasreesnair4846
@vijayasreesnair4846 2 жыл бұрын
ഈ അമ്മയോട് ഒരുപാട് ഒരുപാട് സ്നേഹം🙏
@komalavallipurushothaman8060
@komalavallipurushothaman8060 2 жыл бұрын
❤️❤️
@kvisionchannel5566
@kvisionchannel5566 2 жыл бұрын
108 വയസ്സിലും നമ്മളെ ചിരിപ്പിച്ച കഥകൾ പറഞ്ഞ നീലിയമ്മ ഇന്ന് രാവിലെ (23/08/2022 ) നിത്യതയിലേക്ക് മടങ്ങി.... 😓 അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു
@litteshaugusthy2499
@litteshaugusthy2499 2 жыл бұрын
Hi
@kvisionchannel5566
@kvisionchannel5566 2 жыл бұрын
ഹായ്
@d1d2vlog65
@d1d2vlog65 2 жыл бұрын
അമ്മയുടെ ബാക്കി വിശേഷങ്ങള്‍ അറിയാൻ കാത്തിരിക്കുന്നു....
@kk4media337
@kk4media337 2 жыл бұрын
തീര്‍ച്ചയായും... കട്ട വെയ്റ്റിങ്...
@minijoshymb4213
@minijoshymb4213 2 жыл бұрын
🙏🥰
@richuswaterfilters9701
@richuswaterfilters9701 2 жыл бұрын
🙏🙏🙏❤️
@raneeshmk7572
@raneeshmk7572 2 жыл бұрын
🥰🥰🥰
@sheelaunniunnisheela685
@sheelaunniunnisheela685 2 жыл бұрын
അവർക്ക് നല്ലൊരു വീട് കിട്ടാനുള്ള വഴിയുണ്ടാക്,,,
@kvisionchannel5566
@kvisionchannel5566 2 жыл бұрын
വീട് പണി നടക്കുന്നുണ്ട് സെക്കൻഡ് പാർട്ടിൽ ഞങ്ങൾ അത് കാണിക്കുന്നുണ്ട്......... Thank you ❤️
@omanaparayil2125
@omanaparayil2125 2 жыл бұрын
@@kvisionchannel5566 ഞങ്ങൾക്ക് ഉണ്ട് 110 വയസ് ഉള്ള അമ്മ
@nicevoice893
@nicevoice893 2 жыл бұрын
എനിക്കും ഉണ്ട് 96 വയസ്സുള്ള അമ്മുമ്മ 🥰🥰
@kvisionchannel5566
@kvisionchannel5566 2 жыл бұрын
അമ്മുമ്മയ്ക്ക് ദീര്‍ഘായുസ് നേരുന്നു... അരോഗ്യം നന്നായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു..
@ArunKumar-uo1vl
@ArunKumar-uo1vl 2 жыл бұрын
അടിപൊളി
@kvisionchannel5566
@kvisionchannel5566 2 жыл бұрын
സന്തോഷം...
@shobanas4583
@shobanas4583 2 жыл бұрын
ഇപ്പോൾ. കുരടിഉട് മരണം,ചടങ്ങ്. ന്,കുരടിഉട്,വേണം, ഇപ്പോഴും
@anusreeanu2263
@anusreeanu2263 2 жыл бұрын
Undaloo 2 du peraa😁
@kvisionchannel5566
@kvisionchannel5566 2 жыл бұрын
വീഡിയോ കണ്ടതിന് ഒത്തിരി നന്ദി..
@akashkreji3068
@akashkreji3068 2 жыл бұрын
നീലി അമ്മുമ്മക്ക് ആദരാഞ്ജലികൾ🥲
@marykochukatti7561
@marykochukatti7561 2 жыл бұрын
എന്റെ പിതാവിന് 101വയസ്സ്
@kvisionchannel5566
@kvisionchannel5566 2 жыл бұрын
ദീര്‍ഘായുസോടെ ഇരിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു..
@meeravicky7159
@meeravicky7159 2 жыл бұрын
Ponu amma
@kvisionchannel5566
@kvisionchannel5566 2 жыл бұрын
വീഡിയോ കണ്ടതിന് ഒത്തിരി നന്ദി...
@anusreeanu2263
@anusreeanu2263 2 жыл бұрын
105 um 108 um
@thaimmaskichenworldd2805
@thaimmaskichenworldd2805 2 жыл бұрын
A.mma
@karthiyanik31
@karthiyanik31 2 жыл бұрын
5
@jafarkt4825
@jafarkt4825 2 жыл бұрын
ഞങ്ങളുടെ അമ്മായി 117വയസ്സ്
@kamarunnissakannery6715
@kamarunnissakannery6715 2 жыл бұрын
എവിടെ യാണ് അമ്മായി ഉള്ളത് ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്
@jameelatrkdjameela2286
@jameelatrkdjameela2286 2 жыл бұрын
പലകഎനന്പറയുഠഇരിക്ണത്
@joybs1
@joybs1 2 жыл бұрын
Why you guys are disturbing that poor mother? Asking stupid questions. Let her live peacefully!!
@omanaachari1030
@omanaachari1030 2 жыл бұрын
ഈ അമ്മ പറഞ്ഞത് കേട്ടില്ലേ. കാച്ചിൽ, കിഴങ്ങ്, ചേന, ചേമ്പ്. ഇതൊക്കെ കഴിച്ചാണ് വളർന്നത്. അതാണ് ആരോഗ്യം. ഇന്നോ മാഗി, ബർഗർ ഇതൊക്കെ എത്ര വ്യത്യസ്തമാണ്. ഭക്ഷണം. പല്ല് പോലും. പോയിട്ടില്ല. ഐശ്വര്യം നിറഞ്ഞ അമ്മുമ്മ. നൂറായിരം ചക്കര ഉമ്മ. 😁😁🙏🙏ഋ
@nasimsonu1564
@nasimsonu1564 2 жыл бұрын
പലക
@indiraindira3916
@indiraindira3916 2 жыл бұрын
Ponnammak ponumma
@rajiramachandran1049
@rajiramachandran1049 2 жыл бұрын
പാവം അമ്മയെ കളിയാക്കല്ലേ നിങ്ങൾ ക്കു വിവരമില്ലേ, എല്ലാവർക്കും വയസ്സാകും എന്ന് വിചാരം വേണം, പഴുത്ത ഇല വീഴുമ്പോൾ പച്ച ഇല ചിരിക്കല്ലേ
@padmanabhapillai8294
@padmanabhapillai8294 2 жыл бұрын
Hi
@saraswathycr9882
@saraswathycr9882 2 жыл бұрын
Nalla thanga..Amma paranjukettittund..theatre thuni kettimarachathu..nallathangà kasinu Moone ennu vilichondu nadakkum..
ഈ സഹോദരിയെ അറിയുമോ?
13:59
mathrujyothi media
Рет қаралды 89 М.
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,2 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 68 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 5 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
ഒരു മുടിവെട്ടൽ അപാരത
15:12
mathrujyothi media
Рет қаралды 82 М.
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,2 МЛН