77ാം വയസ്സിൽ ഇഷ്ടപ്പെട്ടവളെ സ്വന്തമാക്കി സോമൻ നായർ | Soman & Beena Wedding

  Рет қаралды 1,142,854

Marunadan Exclusive

Marunadan Exclusive

Жыл бұрын

സൗഹൃദം പ്രണയമായി!
പിന്നെ ജീവിതസഖിയായി...
#somanbeenakumari #wedding #viralweddingvideo

Пікірлер: 1 300
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt Жыл бұрын
ഈ അച്ഛന്റെ ആഗ്രഹത്തിനെ എതിർപ്പ് ഇല്ലാതെ കൂടെ നിന്ന ഈ മക്കൾക്കും, മരുമകനും അഭിനന്ദനങ്ങൾ. 🙏🙏🙏
@ayyappank6823
@ayyappank6823 Жыл бұрын
Ayyappan
@ajiplaceevide9246
@ajiplaceevide9246 2 ай бұрын
❤😊
@swapnapaul5904
@swapnapaul5904 2 ай бұрын
എന്തു ചെയ്യാനാ.. മക്കൾക്ക് വേറെ ഒരു നിവൃത്തി ഇല്ല.
@syamilykm3819
@syamilykm3819 Ай бұрын
​@@swapnapaul5904 Makkal vivahitharayi avarude jeevitham jeevikumbol achan ottapettu pokum.Adheham vivaham kazhichathil oru thettum illa.
@healthwealthmedicines3593
@healthwealthmedicines3593 Ай бұрын
❤❤
@kamarubanu8176
@kamarubanu8176 11 ай бұрын
നല്ല കാര്യം, ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചവർക്കേ അറിയൂ, മക്കൾക്ക് അഭിനന്ദനം🙏🙏🙏
@ayishasaleem7792
@ayishasaleem7792 6 күн бұрын
സത്യം 😢
@nisbabe9426
@nisbabe9426 Жыл бұрын
മക്കൾ ചെയ്‌ത ഏറ്റവും നല്ല കാര്യം. 👍. ഒറ്റയ്ക്ക് ആകുമ്പോളേ ബുദ്ധിമുട്ട് അറിയൂ. മറ്റുള്ളവർ പറയുന്ന കുറ്റം ഒന്നും നോക്കണ്ട.. ആയുസും ആരോഗ്യവും രണ്ട് പേർക്കും ഉണ്ടാകട്ടെ
@hemanthakumarkamath7779
@hemanthakumarkamath7779 Жыл бұрын
makkal nice aayi kai kazhuki....
@lifethroughromans8295
@lifethroughromans8295 Жыл бұрын
@@hemanthakumarkamath7779 - അങ്ങനെ പറയാൻ പറ്റുമോ എന്ന് സംശയമാണ്. ഭാര്യയോ ഭർത്താവോ മരണപ്പെട്ട ശേഷം മക്കളൊക്കെ നല്ല നിലയിൽ ആയിട്ടുണ്ടെങ്കിൽ പിന്നെ ആ വ്യക്തിക്ക് മറ്റൊരു ജീവിതത്തിലേക്ക് പോകാൻ പാടില്ല എന്ന് ചിന്തിക്കുന്നത് എങ്ങനെയാണ് ശരിയാകുന്നത്. അദ്ദേഹം അദ്ദേഹത്തിൻറെ ഉത്തരവാദിത്വം എല്ലാം നിറവേറ്റി. അതുകൊണ്ട് മക്കൾ പിതാവിൻ്റെ ആഗ്രഹപ്രകാരം ചെയ്തത് കുറ്റമാണെന്നും പറയാൻ കഴിയില്ല.
@georgesalvador3779
@georgesalvador3779 Жыл бұрын
@@lifethroughromans8295 athmavinazhangal
@sheelasivan6746
@sheelasivan6746 Жыл бұрын
പരസ്പരം സുഖവും ദുഃഖവും പങ്ക് വെക്കാൻ ജീവിത പങ്കാളി അത്യാവശ്യം തന്നെ അനുമോദനങ്ങൾ ഇങ്ങനെ ഒറ്റപ്പെട്ട എല്ലാവരും ഇതുപോലെ പങ്കാളിയെ കണ്ടെത്തട്ടെ👍
@bindushiva6773
@bindushiva6773 Жыл бұрын
@@hemanthakumarkamath7779 Ee video kandathil vachittu makkalku achan oru badhyada aitu thoniyilla.....Avar parasparam snehavum bahumanavum ullavaranennu thonni......Mathramalla achanodu remarriage cheytan makkal compel cheythittumilla.....Adehathinu oru koottu venamennu thonni....Makkalodu koodi alochichu achante aagraham nadathi koduthu.....Pinne makkal enganeyanu nice aitu Kai kazhikayathu.....Enthilum negative kandethi mattullavarude kuttangal mathram kandethi parayunnathanu nammude society il chila aalkarude hobby......kashtam
@mrkchennai
@mrkchennai Жыл бұрын
ഐശ്വര്യവും ശ്രീകൃഷ്ണ ഭക്തിയുമായ അമ്മ. എല്ലാം തുറന്നു പറയുന്ന അച്ഛൻ. ഒറ്റപ്പെടലിൽ നിന്ന് ഇവരെ ഒന്നിക്കാൻ ശ്രമിച്ച മക്കൾക്കും മരുമകനും അഭിനന്ദനങ്ങൾ. ഈ നന്മ മനസ്സുകളെ ദൈവം അനുഗ്രഹിക്കും. തീർച്ച 🙏🏻
@sindhuangel942
@sindhuangel942 Жыл бұрын
താങ്ങും തണലുമായി ജീവിതം ജീവിച്ചു തീർക്കാൻ ആശംസകൾ
@somarajc1773
@somarajc1773 Жыл бұрын
Good congratulations
@aswaniwilson9465
@aswaniwilson9465 Жыл бұрын
Congrats 👏 👏
@maniks7246
@maniks7246 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ സൂപ്പറായിട്ടുണ്ട്
@sankaranarayananb
@sankaranarayananb Жыл бұрын
@@somarajc1773 .
@beena2266
@beena2266 Жыл бұрын
വളരെ നല്ല ഒത്തുചേരൽ .. അനിവാര്യമായത്.. support ചെയ്ത മക്കൾക്ക് അഭിനന്ദനങ്ങൾ ... ആ അച്ഛനും, അമ്മയ്ക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..
@mvkmarudarod2300
@mvkmarudarod2300 Жыл бұрын
🌹👍👍👍👍
@esathannickal6830
@esathannickal6830 Жыл бұрын
Beena 👍👍👍
@gobi.mathar9666
@gobi.mathar9666 Жыл бұрын
👍👍👍👍👌🏾💖🌹
@indiravijayan5356
@indiravijayan5356 Жыл бұрын
👍👍👍👍
@vishnupp3200
@vishnupp3200 10 ай бұрын
​@@esathannickal6830ll see
@minisundaran1740
@minisundaran1740 Жыл бұрын
പ്രായമായാൽ പങ്കാളികളിൽ ഒരാൾ നക്ഷ്ട പെട്ടാൽ വല്ലാത്ത ഒറ്റ പെടൽ ആണ് മക്കൾക്കു അതറിയില്ല പ്രേത്യേകിച്ചു ഒറ്റ പെടുന്നത് ആണുങ്ങൾ ആണെങ്കിൽ അവരുടെ ഓരോ ആവശ്യങ്ങളും അറിഞ്ഞു ചെയ്യാൻ ഒരു ഭാര്യക്ക് പറ്റു സ്ത്രീകൾ കൂടുതലും അഡ്ജസ്റ്റ് ചെയ്യും മക്കൾക്കാണെങ്കിൽ അച്ഛന്റെ കാര്യം ശ്രെദ്ധിക്കാൻ പറ്റിയെന്നു വരില്ല മരിക്കുന്നതിന് മുന്നേ കുറച്ചു കാലം സന്തോഷമായിരിക്കാൻ എല്ലാവരും ആഗ്രഹിക്കും ഇവിടെ സെക്സ് എന്ന ഒരു ചിന്തയല്ല മിണ്ടി പറഞ്ഞിരിക്കാൻ ഒരു കൂട്ടു അത്രേയുള്ളൂ രണ്ടു പേർക്കും ആശംസകൾ സന്തോഷമായി മുന്നോട്ടു പോവുക god bless you
@grandmaster13
@grandmaster13 Жыл бұрын
അതെന്നാ ചേച്ചി പെണ്ണുങ്ങൾ ഒറ്റപെടില്ലേ 😄കൂടുതലും തുണ വേണ്ടത് സ്ത്രീക്ക് തന്നെ കേട്ടോ
@grandmaster13
@grandmaster13 Жыл бұрын
പെണ്ണുങ്ങളെ അവരുടെ ആൺ മക്കൾ പൊന്നു പോലെ നോക്കും, ആണുങ്ങളുടെ അവസ്ഥ അതല്ല, ഒരു പരിധി വരെ ഒക്കെ അവർ തുണ ഇല്ലാതെ ജീവിക്കും.. തുണ ഇല്ലാതെ ജീവിക്കാൻ കഴിയാത്തത് പെണ്ണുങ്ങൾ തന്നേ കേട്ടോ
@shibuxavier1062
@shibuxavier1062 Жыл бұрын
True😊
@Peppapig-hm7fk
@Peppapig-hm7fk Жыл бұрын
@@shibuxavier1062 true
@githachandran1859
@githachandran1859 Жыл бұрын
സ്ത്രീക്ക് തുണ വേണ്ടന്നല്ല. അവർക്ക് തുണയില്ലെങ്കിലും സ്വന്തമായി അവനവന്റെ കാര്യം നോക്കാനുള്ള കഴിവ് മുൻകാല ജീവിതത്തിൽ നിന്നും ആർജ്ജിച്ചെടുക്കും. അതേസമയം ആണുങ്ങൾക്ക് ഭാര്യ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞ് ചെയ്തു കൊടുക്കുന്നതുകൊണ്ട് ആ വ്യക്തിയുടെ അഭാവത്തിൽ തളർന്നു പോകും. അത്രേ ഉള്ളു കാര്യം.
@lishaklisha8970
@lishaklisha8970 Жыл бұрын
നല്ല മക്കൾ. ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞു കൂടെനിന്ന മകൾക്കും മരുമകനും അഭിനന്ദനങ്ങൾ.
@balakrishnanputhukandykunh1678
@balakrishnanputhukandykunh1678 10 ай бұрын
മക്കളാണ് താരങ്ങൾ
@geethakumar111
@geethakumar111 Жыл бұрын
ജീവിതത്തിൽ കൂട്ട് വേണമെന്നു തോന്നുമ്പോൾ അതു പോലെ തന്നെ ചെയ്യുക. നല്ലതു വരട്ടെ .
@ajiplaceevide9246
@ajiplaceevide9246 2 ай бұрын
@thomasmathew1981
@thomasmathew1981 Жыл бұрын
നല്ല ചങ്ക് മക്കൾ മരുമകൻ അല്ല മകനാണ് സൂപ്പർ ❤️❤️❤️❤️
@user-xm1kp3sh8y
@user-xm1kp3sh8y 2 ай бұрын
ഞാൻ 27വയസിൽ വിധവ ആയി മൂൺമക്കൾക് വേണ്ടി ജീവിക്കുന്നു ഇപ്പൊ 44 വയസ് ആയി ഇന്നേ വരെ എന്നോട് ആരും ഒരു ജീവിതം വേണ്ടേ കൂട്ട് വേണ്ടേ എന്ന് ചോദിച്ചിട്ടില്ല ഇവരെ കുറിച്ച് കേട്ടപ്പോൾ സന്തോഷം ആയി ഇങ്ങനെ വേണം മക്കളായാലും കൂടെ പ്പിറപ്പുകൾ 👍🏽👍🏽👍🏽👍🏽ഒരു പാട് കാലം ഇവർക്കു പരസ്പരം സ്നേഹിച്ചു ജീവിക്കാൻ ഉള്ള ആരോഗ്യം കൊടുക്കണേ 🤲🏽🤲🏽🤲🏽🤲🏽
@dhanyaskitchen9961
@dhanyaskitchen9961 Ай бұрын
👍
@dhanyaskitchen9961
@dhanyaskitchen9961 Ай бұрын
Chechiyude life ഇനിയും ഉണ്ടു്, makkal വിവാഹം kazhichu kazhiyumbol chechi ottappedum, makkalkku vendi anu ee അമ്മ ഇത്രയും kalam jeevichathu. Ammayude jeevitham ഇനിയും ഒരുപാടു ഉണ്ട്, ammayude kanuneer makkal manasilakkanam, avar ee messege കാണട്ടെ എന്നു njan agrahikkunnu, പിന്നെ samoohathekkurichu chechi tention adikkenda avaralla namukk chilavu tharunnath. Avarodu pokan parayu. Chechikku nalla ഒരു ജീവിതം kittatte എന്നു njan athmarthamayi agrahikkunnu. , chechiyide sthanathu husband ayirunnenkil veetukar അപ്പൊ തന്നെ randamathu kettichene.
@rahnasasidaran9845
@rahnasasidaran9845 Ай бұрын
ഇത് കണ്ടിട്ടെങ്കിലും മക്കൾക്ക് അങ്ങനെ ഒരു മനസ്സ് തോന്നട്ടെ...
@renjurs7739
@renjurs7739 Ай бұрын
Chodhikkila......athaaa innum nammude samooham....nalla orale kandethiyal. ..angu koode koottiyekkatnam.... eniku ariyunna pala auntymarum undu....ottapettu jeevikunnavar....koottu venamennu undu...enthu cheyam....arum chodhikkila...
@fathimamaha9554
@fathimamaha9554 Ай бұрын
സ്ത്രീകൾ എവിടെയും ഒറ്റപ്പെട്ടു പോവുകയാണ് പതിവ്.
@girijadevi3869
@girijadevi3869 Жыл бұрын
എനിക്ക് ഇതിനെ പ്രണയം എന്ന് വിളിക്കുന്നത് മാത്രം ഇഷ്ടപ്പെട്ടില്ല.. But ജീവിതത്തിൽ ഒറ്റപ്പെടൽ തന്നെയാണ് ഏറ്റവും വേദനാജനകം...നല്ല മക്കൾ, മരുമക്കൾ...ഇങ്ങനെയാവണം.. നവദമ്പതികൾക്ക് ആശംസകൾ 🌹🌺🌷🌷 നല്ലത് വരട്ടെ...
@hemanthakumarkamath7779
@hemanthakumarkamath7779 Жыл бұрын
ival marichaal pinneyum kettumaayirikkum alle...ithine parayunna peraanu swarthata ennu...thante sukhadukhangal erekkaalam pankuvecha aadya bhaarya verum thrunam....kollaam...
@deepthibalan8591
@deepthibalan8591 Жыл бұрын
ഞാനും ഒരു വിധവ ഒറ്റപ്പെടൽ ഒരു വേദനയാണ്
@kamalav.s6566
@kamalav.s6566 10 ай бұрын
ആർക്കും വിട്ടുകൊടുക്കാത്തതു നന്നായി ,മംഗളം നേരുന്നു ഞാൻ ,
@nirmalanimmi1392
@nirmalanimmi1392 10 ай бұрын
അതെന്താ പ്രായം കൂടിയതാണോ പ്രശ്നം
@vishalkarayil4450
@vishalkarayil4450 10 ай бұрын
​@@deepthibalan8591വിഷമിക്കാതെ എല്ലാം താത്കാലികമാണ്
@josephaugustinefernandes9214
@josephaugustinefernandes9214 Жыл бұрын
പ്രണയത്തിന്, പ്രായത്തിന്റെ അതിർ വരമ്പുകളില്ല!,രണ്ട് പേർക്കും വിവാഹ മംഗളാശംസകൾ
@mohammedmp9056
@mohammedmp9056 Жыл бұрын
കട്ട സപ്പോർട് ആയി നിന്ന മക്കളും, ബന്ധുക്കളും വളരെ ബഹുമാനം അർഹിക്കുന്നു. നല്ല മനസിന്റെ ഉടമകൾ.. ദീർഘ സുമംഗലി ഭവ.
@shinymadhusudanan
@shinymadhusudanan Жыл бұрын
നല്ലൊരു ഐശ്വര്യമുള്ള അമ്മ 🥰 നല്ല സംസാരം രണ്ടുപേരും ഒരുപാട് കാലം നന്നായി ജീവിക്കട്ടെ..,, 🙏❤🥰
@celinthomas8322
@celinthomas8322 Жыл бұрын
Athe❤
@Lifeline12317
@Lifeline12317 Жыл бұрын
അമ്മ നല്ല ക്യൂട്ട് ആണ് ❣️❣️
@esathannickal6830
@esathannickal6830 Жыл бұрын
Shiny 👍👍👍
@ambilimanikuttan9152
@ambilimanikuttan9152 Жыл бұрын
നന്നായി.ജഗദീശ്വരൻ.അനുഗ്രഹിക്കട്ടെ
@Kbkoshy
@Kbkoshy 2 ай бұрын
ഇതുപോലുള്ള മക്കളാണ് ഒരു പിതാവിനെസത്യമായിസ്നേഹിക്കുന്നത് welldone.
@susammaabraham2525
@susammaabraham2525 Жыл бұрын
നല്ല കാര്യം - മരിക്കുന്നത് വരെ ഒരു കൂട്ട് ഉണ്ടായിരിക്കുക - ജീവിതാവസാനം വരെ പ്രണയിക്കുക - ഇതൊക്കെ ചെറിയ കാര്യമല്ല - God bless you - ചേട്ടായി - God bless you sister 👍👍
@esathannickal6830
@esathannickal6830 Жыл бұрын
Susamma sathyam. Ennum 2perum angotum engotum oru thanalay jivikatey daivam anugrahiktey
@cheppucheppu8819
@cheppucheppu8819 Жыл бұрын
9
@LathaSree-rq9wv
@LathaSree-rq9wv 2 ай бұрын
Randamathum kazhichalum veendum oral ottapedum. alle Pinneyum vivaham kazhikuka .ethu thudatuka happyakum Appol ottapedal jeevithalil anubhavikenda anivaryamaya avasthayanu
@shibuponnu
@shibuponnu 10 ай бұрын
തീർച്ചയായും മരുമകൻ വിവേകമുള്ള ആളായതുകൊണ്ടാണ് ഇതു നടന്നത് ...... അല്ലെങ്കിൽ ആ പിതാവ് ഒറ്റപ്പെട്ടേനെ ... പട്ടാളക്കാരനു ബിഗ് സല്യൂട്ട്
@goodhope2854
@goodhope2854 Жыл бұрын
വൃദ്ധനെപോലും യുവത്വത്തിലേക്ക് തിരിച്ചുവിളിക്കുന്ന പ്രണയം ❤
@paulabraham8218
@paulabraham8218 9 ай бұрын
വാർദ്ധക്യത്തിലും യുവത്വത്തിലെ പോലെ തിളക്കുന്ന പ്രണയം
@swapnapaul5904
@swapnapaul5904 2 ай бұрын
😊
@goodhope2854
@goodhope2854 2 ай бұрын
@@swapnapaul5904 👍
@goodhope2854
@goodhope2854 2 ай бұрын
@@swapnapaul5904 👍
@KABEERPK-vq7oo
@KABEERPK-vq7oo Жыл бұрын
പടച്ചവൻ ഇരുവർക്കും ആരോഗ്യമുളള ദീർഘായുസ്സ് നൽക്കട്ടെ! വളരെ സന്തോഷം ആശംസകൾ
@sudhanair6018
@sudhanair6018 11 ай бұрын
വളരെ നല്ല മക്കൾ. വയസ്സാവുമ്പഴുള്ള ഒറ്റപ്പടലിൽ നിന്ന് അച്ഛനെയും അമ്മയെയും രക്ഷിച്ചു.
@GPNair-lc5km
@GPNair-lc5km Жыл бұрын
ഞരമ്പുകൾക്ക് ഇത് ഇഷ്ടപ്പെടില്ല ഒരു കൂട്ട് എന്നും അനുഗ്രഹമാണ് നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏 നിങ്ങളുടെ രണ്ടുപേരുടെയും ഈ നിറഞ്ഞ പുഞ്ചിരി 🙏എപ്പോഴും ഉണ്ടാവട്ടെ🙏
@sreeshmaakhin867
@sreeshmaakhin867 Жыл бұрын
😂
@hemanthakumarkamath7779
@hemanthakumarkamath7779 Жыл бұрын
koottu aanu ettavum valiya shaapam...ottaykku jeevikkunnathinte sukham onnu vere thanneyaanu...
@radxb
@radxb Жыл бұрын
@@hemanthakumarkamath7779 - നിങ്ങളുടെ അനുഭവം അങ്ങനെയായിരിക്കാം. എല്ലാവരും അത് പോലെ ആകണമെന്നുണ്ടോ?
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Arayalum nammall jeevithathil otapadumpozha ariyu athinta pazham Daivam arogiyathoda deergayuss kodukate santhoshamayi jeevikate
@leelamukund1582
@leelamukund1582 Жыл бұрын
@@hemanthakumarkamath7779 അത് തനിക്ക്.. കാരണം തന്നെ പെണ്ണ് തേച്ചു കാണും
@rajeevc.rthiruvathira7697
@rajeevc.rthiruvathira7697 Жыл бұрын
ഒറ്റപ്പെടൽ മക്കൾ അവരുടെ വഴിക്ക് പോകുമ്പോൾ വയസ്സാംകാലത്ത് ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക്....... ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിയവർക്ക് സ്വീകരിക്കാവുന്ന ഒരു മാർഗമാണ് 🙏🏻
@bahuleyanmv2108
@bahuleyanmv2108 Жыл бұрын
മാതൃകയാക്കി കാണിച്ചുകൊടുക്കണം..
@dhanyamohan9717
@dhanyamohan9717 Жыл бұрын
Allavarkkum pattilla eganae kettan, kettunnavare kettatte
@pushpavally2007
@pushpavally2007 9 ай бұрын
കറക്ട്, ഇതിലെ ഒരാൾ വീണ്ടും ഒറ്റപ്പെട്ടാൽ എന്ത് ചെയ്യും😢
@muhammedahmed959
@muhammedahmed959 Жыл бұрын
അച്ഛനോട് സ്നേഹമുള്ള മക്കൾ. ഇന്നത്തെ കാലത്ത് മക്കൾ ആരും ഇങ്ങനെ ഒരു കാര്യം ചെയ്യില്ല... നല്ല support 👍🏻👍🏻പ്രായം കൂടുന്തോറും ഒറ്റപെടലിൽ നിന്നും കൂട്ടാവും. താങ്ങും തണലും ആവും.... 👍🏻👍🏻👍🏻
@vavavava6057
@vavavava6057 Жыл бұрын
മോൾടെ ഭർത്താവ് നല്ലൊരു വെക്തി ആയതുകൊണ്ട് പോസറ്റീവ് ആയി ചിന്തിക്കുന്നു 😍
@Shinuchaan
@Shinuchaan Жыл бұрын
മക്കളുടെ " അഭിമാനക്ഷതം" മാത്രം ഭയന്ന് വാർധക്യത്തിൻ്റെ ഒറ്റപ്പെടൽ വേദനയോടെ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഒരുപാടുപേർക്ക് ഇതൊരു പ്രചോദനം ആയി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏.. ഇവരുടെ മക്കളെയും അഭിനന്ദിക്കാതെ വയ്യ 👌👌
@mayavijayan8101
@mayavijayan8101 Жыл бұрын
രണ്ടുപേർക്കും നല്ലത് വരട്ടേ.. ജീവിതത്തിൽ ഒരു കൂട്ട് അത്യാവശ്യ മാണ്‌.
@anuraj8326
@anuraj8326 9 ай бұрын
ജീവിതം ഒരിക്കൽ മാത്രം ഒറ്റപ്പെട്ട് ജീവിതം ഹോമിക്കുന്നതിനേക്കാൾ ഉചിതമായ തീരുമാനം. പരിഹസിക്കുകയും ചെറിച്ചിൽ ഉള്ളവരും സമൂഹത്തിൽ ധാരാളം ഉണ്ട്. അവരോടൊക്കെ പോകാൻ പറ .മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ.....
@shines.a8897
@shines.a8897 Жыл бұрын
God bless you .... അച്ഛാ.... അമ്മ..... ദൈവം ആയുസ്സും ആരോഗ്യവും തന്ന് ജീവിതം സന്തോഷത്തിലാക്കട്ടെ .....❤️👍 Salute for cute മരുമോൻ & മോൾ....... ❤️👍
@shibuxavier1062
@shibuxavier1062 Жыл бұрын
എത്ര നല്ല ചേട്ടനും ചേച്ചിയും..... പരസ്പരം സഹായമാകട്ടെ..... നിഷ്കളങ്കമായ സ്നേഹം.....
@reeba.molreeba4485
@reeba.molreeba4485 Жыл бұрын
ഇതിന് ഒരു കമന്റ് ഇട്ടില്ലങ്കിൽ പിന്നെ എന്തിന് ഞാൻ ഇടുന്നത് ജീവിതത്തിൽ ഒറ്റക്ക് ആകുമ്പോൾ ആണ് ഒരു കുട്ട് വേണം എന്ന് ഓർക്കുന്നത് പ്രത്യകിച് അസുഖം വരുമ്പോൾ ഭർത്താവ് പോയാൽ മക്കൾക്ക് വേണ്ടി ജീവിക്കും ഒടുവിൽ അവർക്ക് ഒരു കുടുംബം ആയാൽ അമ്മ ഭാരം ആകും എല്ലാരും ഉണ്ടങ്കിലും ഒരു ഭർത്താവിന്റെ കുറവ് എന്നും കുറവ് തന്നെ അത് അനുഭവിക്കുന്നവർക്ക് മനസിലാകും നാട്ടുകാർ എന്താ പറയും എന്ന് ഒരിക്കലും കരുതരുത് അവർക്ക് ഇതൊക്കെ തന്നെ പണി നമ്മളെ മനസിലാക്കാൻ ഒരാൾ ഉണ്ടങ്കിൽ ജീവിതം ഹാപ്പി പിന്നെ നഷ്ടം ആയി പോയി എന്ന് ഓർക്കരുത് എന്നെ പോലെ
@sherly112
@sherly112 Жыл бұрын
ഭർത്താവ് എൻറെത് മാത്രമാണ് എന്ന് ഭ്രാന്ത് പിടിപ്പിച്ചു സ്നേഹിക്കുന്ന ഭാര്യമാരെ കണ്ടല്ലോ 😀 ഭാര്യ മരിച്ചു കഴിഞ്ഞാൽ ഒരു കൂട്ട് വേണം എന്ന് അവർക്ക് തോന്നും... സ്ത്രീകളും ഇതുപോലെ ആവണം ഭർത്താവ് മരിച്ചതിന് ശേഷം വേറെ വിവാഹം കഴിക്കാതെ കരഞ്ഞു ജീവിതം തീർക്കുന്ന എല്ലാ സ്ത്രീകൾക്കും ഇത് ഒരു പ്രചോദനം ആകട്ടെ
@rhythmrhythm519
@rhythmrhythm519 Жыл бұрын
😁athe💯
@sreekala469
@sreekala469 Жыл бұрын
👌👌👌👌👌👌🙏🥰🌹
@sindhusindhu9109
@sindhusindhu9109 Жыл бұрын
Crt but സമൂഹത്തിനു അത്‌ അത്ര ദഹിക്കില്ല അതാണ് കാരണം
@monarkindia
@monarkindia Жыл бұрын
സത്യം 👍
@splendarrx1000
@splendarrx1000 Жыл бұрын
my support
@yeswecreation8819
@yeswecreation8819 Жыл бұрын
ഈ ബന്ധത്തിനെ പ്രണയമെന്ന് പറഞ്ഞു വില കുറച്ചു കാണരുത് എന്നൊരു അപേക്ഷ മാത്രം 🙏🏻
@celinthomas8322
@celinthomas8322 Жыл бұрын
Yes, correbct ഇതു പ്രണയം അല്ല, just a companion🙏
@preethimenon5488
@preethimenon5488 2 ай бұрын
എന്റേയും സെക്കന്റ് മാരേജ് ആണ്. 45-ാം വയസ്സിൽ ആദ്യത്തെ ഭർത്താവ് മരിച്ചു. മക്കൾ ഇല്ലായിരുന്നു. പിന്നീട് 49-ാം വയസ്സിൽ എന്നെ ഇഷ്ടപെട്ട ഒരാൾ വന്നു വിവാഹം കഴിച്ചു അദ്ദേഹത്തിന്റെ ആദ്യ വിവാവി മായിരുന്നു. 10 വയസ്സ് വ്യത്യാസം ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു. ദൈവം എന്നും കൂടെയുണ്ട്.
@thangappanthangappan789
@thangappanthangappan789 Жыл бұрын
ഇതിൽ പ്രംശസയർഹിക്കുന്നത് മരുമകൻതന്നെയാണ്....... മരുമകനും , മകൾക്കും അഭിനന്ദനങ്ങൾ...... നവദമ്പതികൾക്ക് ആശംസകൾ.......
@aniammajacob8640
@aniammajacob8640 Жыл бұрын
നല്ല ഇണയുടെ സ്ഥാനത്ത് വയ്ക്കാൻ മറ്റൊന്നില്ല. ഇണ തന്നെ വേണം. മക്കളെ നിങ്ങൾക്കു പ്രത്യേക നന്ദി
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
48 ലും അവിവാഹിതനായ ഒരു യുവാവിൻ്റെ ആശംസകൾ💐
@santhammaprakash169
@santhammaprakash169 Жыл бұрын
Face Book kottaymayil koodi sramikkuuuuu. Vegam thanne vivaham nadakkatte.
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
@@santhammaprakash169 അങ്ങിനത്തെ ഒരു കൂട്ടായ്മ ഉള്ളതായി ഇപ്പോഴാ അറിഞ്ഞത്👍
@foodsavary
@foodsavary Жыл бұрын
Enjoy mann
@edupointpsc9818
@edupointpsc9818 Жыл бұрын
Enthe kettanje
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
@@foodsavary lonely enjoyments are boring someway.. Hoping you heard an old advt 👉 #singleisboring
@somarajakurupm4328
@somarajakurupm4328 Жыл бұрын
വരനും വധുവിനും വിവാഹ ആശംസകൾ ദൈവം രണ്ടുപേരെയും അനുഗ്രഹഹിക്കട്ടെ
@josephthomas2262
@josephthomas2262 Жыл бұрын
സോഷ്യൽ മീഡിയയിക്ക് നന്ദി. ലോകം മുഴുവൻ വാർത്ത അറിഞ്ഞല്ലോ. നവ ദമ്പതികൾക്ക് ദൈവാനുഗ്രഹം ധരാളമായി ഉണ്ടാകട്ടെ 🌹🌹
@sheebakk9130
@sheebakk9130 Жыл бұрын
മക്കൾക്ക്‌ അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐❤❤❤
@Premeela488
@Premeela488 Жыл бұрын
നല്ല തീരുമാനമെടുത്ത മക്കൾക്ക് അഭിനന്ദനങ്ങൾ
@shaijuk6581
@shaijuk6581 Жыл бұрын
മക്കൾക്ക് ഒരുപാട് സപ്പോർട്ട് 👍
@sureshpc1234s
@sureshpc1234s 2 ай бұрын
കാലിക പ്രസക്തിയേറിയ വിഷയത്തെ തിരഞ്ഞെടുത്ത മറുനാടന് അഭിനന്ദനങ്ങൾ
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
നല്ല കാര്യം 🙏എല്ലവരും നിങ്ങളുടെ കൂടെ 🙏🙏🙏🤝 ഒരായിരം സ്നേഹത്തോടെ 🙏🙏
@lijiammu1482
@lijiammu1482 Жыл бұрын
എല്ലാമക്കളും ഇതു കണ്ട് പഠിക്കട്ടെ. ഒറ്റ പെടലിന്റെ വേദന വളരെ വലുതാണ്. ദീർഗായുസ് നേരുന്നു..
@vijayakumarc6185
@vijayakumarc6185 Ай бұрын
ഭാര്യയില്ലെങ്കിലും മക്കളും മരുമക്കളും ചെറുമക്കളും ചെറുമക്കളും ഉള്ളവർ ഒറ്റപ്പെടുന്നതെങ്ങനെ? ഇങ്ങനെയുള്ള അനേകർ സന്തോഷത്തോടെ കഴിയുന്നുണ്ട്.
@ajithkarthika3317
@ajithkarthika3317 Жыл бұрын
രണ്ടുപേർക്കും സന്തോഷം നിറഞ്ഞ നല്ലൊരു ജീവിതം ആശംസിക്കുന്നു.. 💐💐
@rajupp8431
@rajupp8431 Жыл бұрын
🙏വലിയ മനസുള്ള രണ്ടു പേർക്കും എല്ലാ നന്മകളും ഐശ്വര്യങ്ങളും എന്നും ഉണ്ടായിരിക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@ygeevarghese5129
@ygeevarghese5129 Жыл бұрын
നിഷ്കളങ്കമായ സംസാരം ഒറ്റപ്പെടലിന്റെ മനോവിഷമം അനുഭവിക്കുന്നവർക്കേ അതിന്റ പ്രയാസം അറിയൂ. ദൈവം നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ 🌹🌹🌹
@binsta5147
@binsta5147 Жыл бұрын
സന്തോഷം ❤ ആശംസകൾ അച്ഛനും അമ്മയ്ക്കും ❤
@shubashuba9171
@shubashuba9171 Жыл бұрын
ഇതുപോലുള്ള മക്കൾ ഒരു ഭാഗ്യം ആണ്.... എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@vijayakumarc6185
@vijayakumarc6185 Ай бұрын
മക്കൾ ശല്യം ഒഴിയാൻ വേണ്ടി സപ്പോർട്ട് ചെയ്തതായിക്കൂടെ ക്കൂടെ
@sonydavisvlogs
@sonydavisvlogs 10 ай бұрын
തീർച്ച ആയും ഞാൻ ഈ കാര്യത്തിൽ സപ്പോർട്ട് ആണ്.ഒറ്റപ്പെടലിൻ്റെ വേദന അത് അറിഞ്ഞവർക്കെ മനസ്സിലാകൂ...
@rashidkallukandy4302
@rashidkallukandy4302 9 ай бұрын
ഇനിയും ഈ രണ്ടുപേരും 100 വർഷം സന്തോഷത്തോടെ ജീവിക്കട്ടെ... ഇങ്ങനെ യുള്ള ജീവിതം മറ്റുള്ളവർക്കും ഒര് പാടമാകട്ടെ... Wish u all the best 🎉❤🎉
@kgbalakrishnan7407
@kgbalakrishnan7407 Жыл бұрын
മംഗളാശംസകൾ നേരുന്നു. രണ്ടുപേരും സന്തോഷത്തോടെ സമാദാനത്തോടെ പരസ്പര സ്നേഹത്തോടെ ഇനിയുള്ളകാലം സുഖമായി ജീവിക്കുക. നിങ്ങളെ രണ്ടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു. 🌹🌹🌹🙏
@mayam1397
@mayam1397 Жыл бұрын
രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ
@chathukv5516
@chathukv5516 Жыл бұрын
രണ്ടു പേർക്കും എന്നും, ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@shashidharnairshashidharna8874
@shashidharnairshashidharna8874 Жыл бұрын
God bless.wish you all sucess
@888------
@888------ 10 ай бұрын
കുണ്ണ ഭാഗ്യം ഉള്ള മൻ
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk Жыл бұрын
9വയസ്സ് ഉള്ളവരോട് കാമം പേറി നടക്കുന്നവരുടെ നാട്ടിൽ ഇതൊക്കെ ആണ് അവന്മാർ കണ്ട് പഠിക്കേണ്ടത്
@sheebaunni5852
@sheebaunni5852 Жыл бұрын
ഇതുപോലെ എത്ര എത്ര പേർ ഒര് തുണലില്ലാതെ ഒറ്റപെട്ടുകിടക്കുന്നു വയസ്സായി കഴിഞ്ഞാൽ അച്ഛനും അമ്മയും ബാധ്യതയാകുന്ന ഇന്നത്തെ കാലത്ത് എങ്ങനെഉള്ള കാര്യങ്ങൾ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ് ഇവരെ ഒന്നിപ്പിക്കാൻ സാഹചര്യം ഉണ്ടാക്കിയ ദൈവത്തിന് ഒരായിരം നന്ദി 🙏🙏🙏
@vijayakumarc6185
@vijayakumarc6185 Ай бұрын
അച്ഛനും അമ്മയും ഒരിക്കലും ബാധ്യതയല്ല.
@lalithakumaran1113
@lalithakumaran1113 Жыл бұрын
രണ്ടു പേർക്കും ആയുരാരോഗൃസൗഖൃം നേരുന്നു സന്തോഷകരമായ ജീവിതം ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@gkpillai4985
@gkpillai4985 Жыл бұрын
സോഷ്യൽ മീഡിയയിൽ ഈ വാർത്ത കണ്ടതുമുതൽ വളരെ താല്പര്യത്തോടെ വായിക്കുകയും, കേൾക്കുകയും ചെയ്തുത്‌കൊണ്ടിരുന്നു, ആ ചേട്ടന്റെ സ്വഭാവം വളരെ സൗമ്യവും, ബുദ്ധിപരവും, സ്നേഹവും, പരസ്പരം മനസിലാക്കിയും, മക്കളുടെ പൂർണ സമ്മതവും, സഹകരണത്തോടെ വിവാഹം മംഗളമായി നടത്തപ്പെട്ടു. ബീനയും അതുപോലേ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും മനസിലാക്കി പരസ്പരം ഒരു മനസായി മാറി. ഈശ്വരൻ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു. രണ്ടു പേരും അവരുടെ മക്കളെയും സ്നേഹിച്ചു സന്തോഷമായി ജീവിക്കാൻ പ്രാർത്ഥിക്കുന്നു. 💐🙏🏻
@shaijubg7266
@shaijubg7266 Жыл бұрын
പ്രണയത്തിനും പ്രണയിക്കുന്നതിനും വയസില്ല് 2പേരെയും ദൈവം അനുഗ്രഹിക്കട്ടെ സന്തോഷമായി ഇരിക്കുക
@sheebakk9130
@sheebakk9130 Жыл бұрын
നിങ്ങൾ എടുത്ത തീരുമാനം വളരെ വളരെ നല്ലതാണ്, ഒറ്റയ്ക്ക് ജീവിക്കാമെന്ന് തീരുമാനിക്കുന്നവരൊക്കെ തന്നെ അവസാനം വലിയ കെണിയിൽ അകപ്പെടും
@mukeshpg121
@mukeshpg121 Жыл бұрын
ഒറ്റപ്പെടുന്ന തിൻ്റെ വേദന അത് അനുഭവിച്ച വർക്കെ അറിയൂ.... വിവാഹജീവിതം നന്നായി വരട്ടെ....ആശംസകൾ നേരുന്നു....
@shaliniomana6295
@shaliniomana6295 Жыл бұрын
അതെ ❤
@splendarrx1000
@splendarrx1000 Жыл бұрын
yes oru thuna
@leelamani1933
@leelamani1933 Жыл бұрын
E
@leelamani1933
@leelamani1933 Жыл бұрын
R,,.. eplies
@zuharalatheef5518
@zuharalatheef5518 Жыл бұрын
സത്യം
@mrk6564
@mrk6564 10 ай бұрын
രണ്ടു പേരും ഈ പ്രായത്തിലും എന്തു ഭംഗി ❤
@bijikurian2684
@bijikurian2684 10 ай бұрын
@joshithomas3040
@joshithomas3040 2 ай бұрын
കണ്ണs '' വച്ചിട്ട് നോക്കൂ - അപ്പോഴറിയാം
@sheejadinesan
@sheejadinesan Жыл бұрын
കൃഷ്ണൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ
@ptprajeesh8302
@ptprajeesh8302 10 ай бұрын
ഇനി ഇതിനെ ആർക്കും കൊടുക്കില്ല.. ആ നല്ല മനസ്സിന് എന്റെ 🙏. അമ്മയ്ക്കും അച്ഛനും നല്ലത് വരട്ടെ ❤❤❤
@sureshchacko8721
@sureshchacko8721 2 ай бұрын
നിങ്ങളാണ് യഥാർത്ഥ മക്കൾ. മക്കൾ എന്ന സ്ഥാനത്തിന് അർഥമുണ്ടായത് ഇപ്പോഴാണ്. ഇത് അനേകർക്ക് പുനർചിന്തക് വഴിയൊരുക്കട്ടെ.
@indiravijayan5356
@indiravijayan5356 Жыл бұрын
എന്താ യാലും സത്യം ആണ് ഇങ്ങനെ ഉള്ള ഒറ്റപ്പെടൽ. പ്രായം ആകുബോൾ ആണ് ഒറ്റപ്പെടലിന്റെ വേദന ഉണ്ടാകുന്നത്. ആരും ഒറ്റപ്പെട്ടു പോകാതിരിക്കാൻ ഇതേ വഴി യുള്ളൂ. മക്കൾ എന്നും മക്കൾ ആയിരിക്കും. പക്ഷേ ഭർത്താവിന് ഭാര്യ യും ഭാര്യക്ക് ഭർത്താവും വേണം നല്ല മകളും അതിലുപരി നല്ല ഒരു മരുമകനും. ദൈവം എല്ലാവർക്കും നല്ലത് വരുത്തട്ടെ. ഇന്നത്തെ കാലത്ത് അപ്പനെയും അമ്മയെയും നോക്കാൻ കഴിയാതെ അനാഥ മന്ദിരത്തിൽ കൊണ്ട് പോയി തള്ളുന്നു അങ്ങനെ യുള്ളവർ ഇങ്ങനെ യുള്ള മക്കളെ കണ്ടു പടിക്ക്. ഈ വീഡിയോ പലർക്കും ഉപകാരം ആകും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏💞🌹🌹🌹
@minimol3534
@minimol3534 Жыл бұрын
41 വയസ്സിൽ വിധവ ആയ ഞാൻ ഒരു തുണ വേണം എന്ന് ആഗ്രഹിച്ചു എങ്കിലും എന്റെ മക്കൾ അതു accept ചെയ്യാൻ തയ്യാറായില്ല. ഇപ്പോൾ തനിമ ഒത്തിരി ഭയാനകം ആയി തോന്നുന്നു 😔മകൾക്കു വേണ്ടി ജീവിക്കുന്നു 👍 God bless you the best lovable couples🌹 ❤️🙏🌹
@Peppapig-hm7fk
@Peppapig-hm7fk Жыл бұрын
💕💕
@rajaniroshan7847
@rajaniroshan7847 Жыл бұрын
Swandham jivitham apolum nokkuka. Aarum koode kannilla orikkalum
@sasid4817
@sasid4817 Жыл бұрын
Reply soon
@sasid4817
@sasid4817 Жыл бұрын
@@fragranceofhappiness988 60
@sasid4817
@sasid4817 Жыл бұрын
@@fragranceofhappiness988 60
@harinair7390
@harinair7390 Жыл бұрын
സിംപിൾ ആയി ചോദിച്ചു തീർക്കാൻ പറ്റുന്ന ഒരു ഇന്റർവ്യൂ ആണ്. ചോദിച്ചു അവരെവളരെ ബുദ്ധിമുട്ടിച്ചു. അവരെ ജീവിക്കാൻ വിടു 😊
@ravik6289
@ravik6289 Жыл бұрын
സമ്പത്ത് ഉള്ളതുകൊണ്ടാണ് ഇത് നടന്നത് ഇല്ലെങ്കിൽ ഒരിക്കലും നടക്കില്ല
@sreekala469
@sreekala469 Жыл бұрын
👌👌👌👌
@ravik6289
@ravik6289 Жыл бұрын
@@sreekala469 കഴിഞ്ഞ ആഴ്ച്ച പാകിസ്ഥാനിൽ 72കാരൻ 19വയസുകാരി യെ കെട്ടി സമ്പത്തുള്ളതുകൊണ്ട് നമ്മളുടെ സമൂഹത്തിൽ ചെറുപ്പക്കാർ കല്യാണം കഴിയാതെ എത്രപേരാണ് കാരണം ജോലി സമ്പത്ത്
@dhanyamohan9717
@dhanyamohan9717 Жыл бұрын
Comment box full nalla kariyam annu parayunnathe, adeham oru pavattavan anengil kettan arum varathilla pension onde avarkke maranam varae sugamayi kazhiyam athukonde okkae ane ethe nadakkunnthe
@miyamichu2301
@miyamichu2301 Жыл бұрын
Yes👍
@ayyoobc.hcheruvattantavida1679
@ayyoobc.hcheruvattantavida1679 Жыл бұрын
വാർദ്ധക്യത്തിൽ ഒരു തുണ' അത് വളരെ അത്യാവശ്യമാണ്. മക്കൾ എത്ര തന്നെയുണ്ടങ്കിലും പ്രായമായിക്കഴിഞ്ഞാൽ ഭാര്യയുടെ തുണ ആവശ്യമാണ്. അത് പോലെ തന്നെ തിരിച്ചും ആവശ്യമാണ്. രണ്ട് പേർക്കും മംഗളാശംസകൾ.
@mmathew4519
@mmathew4519 Жыл бұрын
What a blessed couple! എല്ലാവിധ ആശംസകളും മംഗളങ്ങളും നേരുന്നു.
@sairasdesigns
@sairasdesigns Жыл бұрын
രണ്ടു പേരെയും കണ്ടപ്പോൾ തന്നെ സന്തോഷം 😍🥰
@vinodshiji648
@vinodshiji648 Жыл бұрын
ആശംസകൾ അച്ഛനും അമ്മയ്ക്കും കുടുമ്പത്തിനും ❤️❤️❤️❤️🙏
@babupa7633
@babupa7633 Жыл бұрын
ഈ അച്ഛനെ ഉൾക്കൊള്ളാൻ കാണിച്ച ആ വലിയ മനസുള്ള ഈ അമ്മയ്ക്ക് 🙏🙏🙏. ഇനിയുള്ള കാലം സന്തോഷമായി കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ.
@arshabharathkalarisangham4969
@arshabharathkalarisangham4969 10 ай бұрын
ഞാനും ഭാര്യ മരിച്ച വ്യക്തിയാണ്. ജീവിതത്തിൽ ഒറ്റപ്പെടൽ അതൊരു വല്ലാത്ത അനുഭവം തന്നെ.
@vijayakumarc6185
@vijayakumarc6185 Ай бұрын
മക്കൾ ഇല്ലേ
@rajagopalsukumarannair4206
@rajagopalsukumarannair4206 10 ай бұрын
മരുമകനാണ് സ്റ്റാർ.....❤
@lilymj2358
@lilymj2358 Жыл бұрын
ഒറ്റപെടാതെ സന്തോഷമായി jeevikku. സൊസൈറ്റി ക്ക് മോഡൽ ആവട്ടെ.
@anithagopinath2396
@anithagopinath2396 Жыл бұрын
ഒത്തിരി സന്തോഷം വയസുകാലം ദുരിതങ്ങൾ നിറഞ്ഞകാലമായി മക്കൾക്ക് ഭാരം ആകാതെ സ്വയം അവനവന്റെ ജീവിതം പറ്റുംപോലെ സുന്ദരമാക്കണം എന്റെ ഒരു നാട്ടുകാരൻ ഭാര്യ മരിച്ച ശേഷം ഒറ്റയ്ക്കു ഒരു വീട്ടിൽ താമസിക്കവേ രാത്രിയിൽ മരണപ്പെട്ടു നാലു ദിവസം കഴിഞ്ഞു പുറംലോകം അറിയാൻ തൊട്ട്അടുത്ത് ഭാര്യവീട്ടുകാർ ഉണ്ട്, വണ്ടി ഓടിക്കുന്ന സ്കൂളിൽ ഉള്ള ആൾക്കാർ തിരക്കിവന്നില്ലെങ്കിൽ അന്നും അറിയില്ല, ഭയങ്കര സങ്കടം തോന്നി ആ വിധി ആർക്കും ഉണ്ടാകരുതേ 🙏നന്മകൾ നേരുന്നു മക്കൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹.
@ajithkumarmn1336
@ajithkumarmn1336 Жыл бұрын
എല്ലാ മംഗളങ്ങളും ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@LTKltk132
@LTKltk132 10 ай бұрын
പുരുഷനേക്കാൾ ഒരു വയസ്സു കൂടിയ സ്ത്രീയെ വിവാഹം ചെയ്താൽ , അമ്മച്ചിയെ കെട്ടി എന്നാക്ഷേപിക്കുന്ന സമൂഹത്തിൽ , ഇതൊരു വലിയ ത്യാഗമനസ്സിന്റെ വിജയമായി മാറട്ടെ . God bless them overmuch 🙌🙌♥️♥️🙏🙏
@paulosept6823
@paulosept6823 Жыл бұрын
മംഗളാശംസകൾ 👍നല്ലത് വരട്ടെ 👌
@thulasichandran
@thulasichandran 2 ай бұрын
ഒറ്റപ്പെടൽ അത് അനുഭവിച്ചവർക്ക് അറിയാം അത് എത്രത്തോളം വലുതാണെന്ന്
@ajithasuresh9592
@ajithasuresh9592 2 ай бұрын
Yes ,ഒരു അനുഭവസ്ഥ
@lailaak6725
@lailaak6725 Жыл бұрын
മക്കൾ സമ്മതിയ്ക്കാത്തത് അച്ഛനാണെങ്കിലും ശരി അമ്മയാണെങ്കിലും. അവരുടെ . സ്വത്ത്. തട്ടി പറിച്ച് പങ്കിട്ട് എടുക്കാൻ അങ്ങനെയും കുറെ ഐറ്റ ങ്ങൾ ഉണ്ട്. ഈ അച്ഛൻ പറഞ്ഞുവല്ലോ?' മക്കൾ സമ്മതിച്ചാലും ഇല്ലെങ്കിലും. ആ അമ്മയെ സ്വീകരിക്കുമെന്ന്.👍🙏 ഈ അച്ഛന്റെ മക്കൾ നല്ലവരാണ്.. അച്ഛന്റെ സന്തോഷം അവർക്ക് ആശ്വാസം. ---🙋.
@arfathpa4035
@arfathpa4035 Жыл бұрын
Alhamdulilla ഇങ്ങനെ venam എല്ലാവരും ഇങ്ങനെയുള്ളവരുടെ കൂടെ നിക്കണം 🤲👍🏼👍🏼👍🏼
@kunjumol919
@kunjumol919 Жыл бұрын
നല്ലകാര്യം തന്നെയാണ് ഒരു കുട്ട്🙏
@jyothyasha3902
@jyothyasha3902 Жыл бұрын
ഗുരവായൂരപ്പന്റെ അനുഗ്രഹം അച്ഛനും അമ്മയ്ക്കും എപ്പോഴും ഉണ്ടാവട്ടേ🌹🌹🌹
@shahida8307
@shahida8307 Жыл бұрын
ഒറ്റ പെടൽ അനുഭവിച്ച വർക്കേ അതിന്റെ വില അറിയൂ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ
@anilvanajyotsna5442
@anilvanajyotsna5442 Жыл бұрын
ഇണകളിലൊന്നിനെ നഷ്ടപ്പെടുകയെന്നതാണ് ഏറ്റവും വലിയ ഏകാന്തത. വ്യക്തിപരമായ ഭിന്നാഭിപ്രായങ്ങളുണ്ടാവാം. എങ്കിലും അത്തരമൊരവസ്ഥ ഏറ്റവും സ്വകാര്യമായ ഒരേകാന്തതയാണ്. ഈ ചേട്ടനും ചേച്ചിക്കും ഏറ്റവും സന്തോഷകരമായ സുദിനങ്ങൾആശംസിക്കുന്നു .. ഈശ്വൻ നിങ്ങളെ അനുഗ്രഹിക്കുന്നു. .
@jayanthipradeep3232
@jayanthipradeep3232 Жыл бұрын
Naan anubhavichu kondirikayanu
@chithramaniyan6968
@chithramaniyan6968 Жыл бұрын
നല്ല കാര്യം ആണ് ഇത്. ഭഗവാൻ രണ്ടു pereyum ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@yusufmuhammad2656
@yusufmuhammad2656 Жыл бұрын
രണ്ടു പേർക്കും അഭിനന്ദനങ്ങൾ,ആശംസകളും.. യൂസുഫ്.ദുബൈ.
@binuvarghesekottayam6761
@binuvarghesekottayam6761 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 👍👍
@meeramenon5517
@meeramenon5517 Жыл бұрын
നല്ല ഒതുക്കമുള്ള അമ്മ!പണ്ടുമുതലേ ഭാര്യയും ഭർത്താവും ആയിരുന്നു എന്ന് തോന്നുന്ന പെരുമാറ്റം!
@esathannickal6830
@esathannickal6830 Жыл бұрын
Meera sathyam
@GodsGraceRuchikkoot
@GodsGraceRuchikkoot Жыл бұрын
Congrats randu perkkum God bless you both
@janardhanandhanya7414
@janardhanandhanya7414 9 ай бұрын
അച്ചനും അമ്മയ്ക്കും ആയുരാരോഗസൗഖ്യം ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@geethadevi8961
@geethadevi8961 Жыл бұрын
നല്ല തീരുമാനം...വയസ്സാകുമ്പോൾ ഉള്ള ഒറ്റപ്പെടൽ സഹിക്കാൻ കഴിയില്ല..രണ്ടാളും സന്തോഷമായി ജീവിക്കാൻ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ
@jo-dk1gu
@jo-dk1gu Жыл бұрын
മനസിൽ ചെറുപ്പം സൂക്ഷിക്കുന്ന വല്യപ്പൻ.... എല്ലാ ആശംസകളും
@drjayan8825
@drjayan8825 Жыл бұрын
Congratulations with my prayers 🙏😍✌️👍🌹 God bless both of you 🌹
@archanaanair8278
@archanaanair8278 Жыл бұрын
അമ്മയ്ക്കും അച്ഛനും ആശംസകൾ 💕💕💕
@esathannickal6830
@esathannickal6830 Жыл бұрын
Hi
@lissysaju3241
@lissysaju3241 Жыл бұрын
Nalla achan nalla amma best choice
@lissysaju3241
@lissysaju3241 Жыл бұрын
Congrats
@esathannickal6830
@esathannickal6830 Жыл бұрын
@@lissysaju3241 morning. Avark vayssan kalath agraham undavilley vikaravum vicharavum. Nadakatey alley congratulation
@storesitra1716
@storesitra1716 Жыл бұрын
Ente valychan❤️❤️😍😍Achante valyammayude makan. Happy married life valyachan. Stay blessed
@shibilinaha5055
@shibilinaha5055 Жыл бұрын
Feel happy for them❤stay blessed uncle&aunty. All that a human being need is love, care and companionship. Rest will follow 👍
@prasadkv5706
@prasadkv5706 10 ай бұрын
വളരെ നല്ല കാര്യം തന്നെ പ്രായമായവർക്കും ജീവിതം ഉണ്ടെന്ന് എല്ലാവരും മനസ്സിലാക്കണം എല്ലാവരും മനുഷ്യരാണ് എകാന്തതയിൽ നിന്നും മോചനം ദീർഘായുസ് നേരുന്നും പ്രിയ ദമ്പതികൾക്ക്🌺🌺🌺🌺🌺🙏🙏🙏🙏🙏🙏💯💯💯💯💯💯
@shynishibu6203
@shynishibu6203 Жыл бұрын
അച്ഛനും അമ്മയ്ക്കും ആശംസകൾ ❤❤❤
@bobanb1845
@bobanb1845 Жыл бұрын
കൊള്ളാം നന്നായിരിക്കുന്നു. എന്നും സ്നേഹത്തോടും സന്തോഷത്തോടും ഇരിക്കുന്നതിന് ആത്മാർത്ഥമായ പരിശ്രമം ഉണ്ടാകട്ടെ. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
@saraswathip3901
@saraswathip3901 Жыл бұрын
God bless u two 🎉
One moment can change your life ✨🔄
00:32
A4
Рет қаралды 8 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 100 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 8 МЛН