No video

15 Similar Stories In Malayalam Movies | Mammotty | Mohanlal | Dileep | Movie Mania Malayalam

  Рет қаралды 41,510

Movie Mania Malayalam

Movie Mania Malayalam

2 жыл бұрын

#copycat
#copycatmovies
#copied
#copycatsongs
#kilukkam
#megham
#mohanlal
#hiddendetails
#moviemistakes
#mammootty
#dileep
#dileepcomedy
This video is My Findings of Similar Stories in Malayalam Movies.
For Bussiness Enquiry, or Any Complaints, Video Removal Contact:
moviemaniachannel786@gmail.com
Disclaimer
*No copyright infringement intended.Original Video Rightfully Belongs to the Owner*
*This Channel Does Not Promot or Encourage Any Illegal Activities.*
The images used in this video are as fair use policy under section 107 of copyright act 1976.
For Reference Purposes And to Promote the content we have used some images from the movie.
Other than the above said we have no other intentions.
Copycat movies, Copycat songs, Mammotty, Mohanlal, Dileep, Mohanlal old movies, similar malayalam movies, new malayalam movies, kilukkam, megham, thenmavin kombath, ee parakkum thalika

Пікірлер: 272
@ABINSIBY90
@ABINSIBY90 Жыл бұрын
എനിക്ക് ഒരേ കഥയായി തോന്നിയ സിനിമകൾ 1.കെമിസ്ട്രി - വൈരം - ജനകൻ 2.സെവൻസ് - ആദി 3.മേരിക്കുണ്ടൊരു കുഞ്ഞാട് - ആമേൻ 4. പുതിയ മുഖം - ഹീറോ ( രണ്ടും പ്രിത്വിരാജ് - ദീപൻ പടങ്ങൾ ) 5. ബാലേട്ടൻ - വേഷം - ബസ് കണ്ടക്ടർ (മൂന്നും വിഎം വിനു പടങ്ങൾ) 6. ജോസേട്ടന്റെ ഹീറോ - ഹീറോ 7.തുറുപ്പുഗുലാൻ - ഈ പട്ടണത്തിൽ ഭൂതം (രണ്ടും ജോണി ആന്റണി, ഉദയൻ -സിബി പടങ്ങൾ ) 8.ദേവാസുരം - വർഗം 9.നരൻ - പോത്തൻ വാവ - ലയൺ (ഇവ മൂന്നിന്റേയും ക്ലൈമാക്സ്‌ ഒരേപോലാണ് , മൂന്നും ജോഷി പടങ്ങൾ ). 10. ഷാർജ ടു ഷാർജ - ഫുക്രി 11. ഉദയപുരം സുൽത്താൻ - കാര്യസ്ഥൻ - മൈലാഞ്ചി മൊഞ്ചുള്ള വീട് = ഫുക്രി (ഇവയിൽ ആദ്യ മൂന്നു സിനിമകളുടെയും തിരക്കഥ ഉദയകൃഷ്ണ സിബി കെ തോമസ് ടീം ആണെന്നുള്ളതാണ് വിരോധാഭാസം). 12. സ്പടികം - നരസിംഹം 13. ലേലം - സിംഹാസനം 14. ആറാംതമ്പുരാൻ - സിംഹാസനം( ഷാജി കൈലാസ് ) 15.ഗോഡ്ഫാദർ - മൈലാഞ്ചി മൊഞ്ചുള്ള വീട് (ക്ലൈമാക്സ്‌ ഒരേപോലാണ്) 16. ട്വന്റി ട്വന്റി - ക്രിസ്ത്യൻ ബ്രെദേർസ് (ഉദയൻ - സിബി ) 17. പോക്കിരിരാജ - ക്രിസ്ത്യൻ ബ്രെദേർസ് (ഉദയൻ -സിബി ) 18. മായാമോഹിനി - ആനകള്ളൻ (ഉദയകൃഷ്ണ ) 19.അമ്മ അമ്മായിഅമ്മ - mr. മരുമകൻ (ഉദയൻ -സിബി ) 20. റോമൻസ് - ശിക്കാരി ശംഭു. 21. മനസ്സിനക്കരെ - രാപ്പകൽ ( മനസിനക്കരെയുടെ അതെ കോപ്പി ആണ് രാപ്പകൽ 22. ചിന്താമണി കൊലക്കേസ് - റെഡ് ചില്ലിസ് - ബ്ലാക്ക് ഡാലിയ. 23. നാദിയ കൊല്ലപ്പെട്ട രാത്രി - ചാരുലത - ഗീതാഞ്ജലി. 24. ദീന - ജില്ല. 25. ചന്ദ്രലേഖ - കാക്കകുയിൽ 26. കാക്കകുയിൽ - ഒരു മരുഭൂമികഥ 27. ഹൈവേ - മാന്ത്രികം 28. വർഗം - ഇൻസ്‌പെക്ടർ ഗരുഡ് 29. കിലുക്കം - ഉല്ലാസപൂങ്കാറ്റു 30. കിലുക്കം - ഈ പറക്കും തളിക
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@vineshmadhavan7331
@vineshmadhavan7331 Жыл бұрын
പഹയാ... ഞാൻ രണ്ടു മൂന്നെണ്ണം പറയാൻ വന്നതാ... പ്ലിങ്ങിപ്പോയി😉
@mathaimc5257
@mathaimc5257 5 ай бұрын
ബാലേട്ടൻ - മാടമ്പി സാമ്യം തോന്നുന്ന കഥയാണ്. സ്ഫടികം - നരസിംഹം അതെങ്ങനെ സാമ്യം തോന്നുന്ന കഥയാകും. പിന്നെ അതെങ്ങനെ ശരിയാകും ?
@jojotj6492
@jojotj6492 Жыл бұрын
അതേ ബ്രോ ഈ പടങ്ങളുടെ കഥ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് ഞാൻ എപ്പോഴും ആലോചിക്കും 🥲🥲😂😂
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@shameerkhan-namearts2.022
@shameerkhan-namearts2.022 Жыл бұрын
1994 ലെ ഭീക്ഷ്‌മാചാര്യയും 2000 ൽ വന്ന നരസിംഹവും പറഞ്ഞില്ലല്ലോ.. അത് രണ്ടും ഒരേ കഥയാ
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@jiswould....4779
@jiswould....4779 Жыл бұрын
അതിനൊക്കെ വിജയ് സിനിമ എല്ലാപടവും ഒരുപോലെ....
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😂😂😂
@boss6290
@boss6290 Жыл бұрын
🤣
@sharafalibeeranchira3549
@sharafalibeeranchira3549 Жыл бұрын
🤣🤣🤣
@Akhil-dp6pc
@Akhil-dp6pc Жыл бұрын
😁
@spiavenger4858
@spiavenger4858 Жыл бұрын
Eni vijayude mandelott keru ninakk okke enthuvaade
@sanalmini8066
@sanalmini8066 Жыл бұрын
Memories🔥🔥🔥🔥♥️
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@prabas5360
@prabas5360 Жыл бұрын
Rajamanikyam & Lucifer കഥാപത്രങ്ങൾ അടക്കം പല്ല കാര്യത്തിലും similarity ഒണ്ട് ഒന്ന് ഇരുത്തി ചിന്തിച്ചാൽ മതി പിന്നെ rajamanikyam bellari raja ആയ കഥ നടന്നില്ല അത് കൊണ്ട് stephen kureshi abraam ആയ കഥ safe ആണ്
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@binugeorge4533
@binugeorge4533 Жыл бұрын
Usthad
@dr.umakrishnaprasad
@dr.umakrishnaprasad Жыл бұрын
കീർത്തനം ആമേന ഒരേ കഥയാണ്. ജേക്കബിന്റെ സ്വർഗ്ഗരാജ്യം ജോമോന്റെ സുവിശേഷങ്ങൾ similarities ഉണ്ട്
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@martinsanthoshmanuel5039
@martinsanthoshmanuel5039 Жыл бұрын
ippo ella sivasavum video undallo keep going🔥 🔥
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@RM-cg6nu
@RM-cg6nu Жыл бұрын
Second show and kgf സമൂഹത്തിനു താഴെ ഇടയിൽ നിന്ന് വരുന്ന നായകൻ വലിയ നിലയിൽ എത്തുന്നു അമ്മ മകൻ sentiments നായകന് നായികയെ കിട്ടാത്തതില്ല (ഒരാള് തേക്കും മറ്റേ ആള് മരിക്കും) illeagel business (gold and drugs) കഥ ഫ്ലാഷ്ബാക്കിൽ കൂടിയാണ് പറയുന്നത് അടുത്ത ഭാഗം announce ചെയ്തു സിനിമ തീരുന്നു
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍👍
@rahulkk4840
@rahulkk4840 Жыл бұрын
ഇന്ന് മനസിന്അക്കരെ സിനിമ കണ്ടപ്പോ മനസ്സിൽ തോന്നിയത് ആയിരുന്നു ആ similarity👌 അപ്പോ തന്നെ വീഡിയോ ഉം വന്നു 😌
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@vishnus7092
@vishnus7092 Жыл бұрын
Meesha madhava um merikkundaru kunjadu, aniyathi പ്രാവ് ഉം, ഹണി ബീ ഉം
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@praweencruze619
@praweencruze619 Жыл бұрын
Nadiya kollapetta rathri സിനിമ ഇപ്പോ കാണുമ്പോളും ഒരു ത്രിൽ ആണ്🔥
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@praweencruze619
@praweencruze619 Жыл бұрын
@@MovieManiaMalayalam 🥰
@thirasheela8334
@thirasheela8334 Жыл бұрын
3:31 rajamanikyam and Lucifer Aniyathipraavu and honey bee 🐝 this two movies story 100% have a similar
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@Akhil-dp6pc
@Akhil-dp6pc Жыл бұрын
Varisu
@johnwick5719
@johnwick5719 Жыл бұрын
Meleparambil Aanveedu - Thenmavin Kombathu same story plot thanne aanu
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@josephpendleton4927
@josephpendleton4927 Жыл бұрын
How is it the same story plot?
@djworks4700
@djworks4700 Жыл бұрын
Athe
@vishnukr7092
@vishnukr7092 Жыл бұрын
Quen എന്ന സിനിമയുടെയും B Tech എന്ന സിനിമയുടെയും കഥ ഒന്ന് തന്നെ ആണ്. അത് ഈ List ൽ ഉൾപെടുത്താൻ വിട്ടു പോയല്ലോ ?
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
B tech kandittilla. Queen kandittundu
@eldhokurianthomas9039
@eldhokurianthomas9039 Жыл бұрын
മെമ്മറീസ് and പാപ്പൻ kurach similarities ond😁
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Pappan kandilla
@eldhokurianthomas9039
@eldhokurianthomas9039 Жыл бұрын
@@MovieManiaMalayalam oh😄
@thumbsup2560
@thumbsup2560 Жыл бұрын
Pappan and memories are not same .. chumma angad Thallale
@eldhokurianthomas9039
@eldhokurianthomas9039 Жыл бұрын
@@thumbsup2560 not abt story its abt some small similarities
@abhijithjayarajan4916
@abhijithjayarajan4916 Жыл бұрын
Pwoli bro💗 Nxt video waiting 🤗
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you
@arshadmohammed5540
@arshadmohammed5540 Жыл бұрын
ദേവാസുരം - വർഗം തെമ്മാടിയായ നായകൻ മൂലം വിഷമിക്കുന്ന നായിക.. നായിക ആദ്യം നായകനെ വെറുക്കുന്നു ഒരു ഘട്ടത്തിൽ വില്ലൻമാർ ആക്രമിച്ച് നായകൻ കിടപ്പിലാവുന്നു ആ സമയം നായിക നായകനെ കാണാൻ ചെന്ന് എല്ലാം ക്ഷമിക്കുന്നു അങ്ങനെ നായകനെ പരിചരിച്ച് അവസാനം നായികയും നായകനും പ്രണയത്തിലാവുന്നു.. അതിന് ശേഷം നല്ലവനാവാൻ തീരുമാനിക്കുന്ന നായകനെ ക്ലൈമാക്സിൽ നായികയെ തട്ടി കൊണ്ട് പോയി വില്ലൻ ഭീഷണിപ്പെടുത്തി കൊല്ലാൻ നോക്കുന്നു പക്ഷെ നായിക രക്ഷപെട്ട്/മരിച്ചു എന്ന് തോന്നിയ(വർഗം)ശേഷം നായകൻ വില്ലനെ തിരിച്ചടിച്ച് ജയിക്കുന്നു /കൊല്ലുന്നു (വർഗം) അവസാനം നായികയും നായകനും ഒന്നിക്കുന്നു
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@roby-v5o
@roby-v5o Жыл бұрын
1)ആറാം തമ്പുരാൻഉത്സവമേളം എന്ന സിനിമയും തമ്മിൽ എന്തൊക്കെ സാമ്യമുണ്ടെന്ന് ആരോ fb പോസ്റ്റ്‌ ഇട്ടായിരുന്നു 2)കഥ -ഗ്രീറ്റിങ്‌സ് എന്ന സിനിമയിൽ എന്തൊക്കെ സാമ്യമുണ്ട് 3)തെങ്കാശിപട്ടണം-അനിയൻ ബാബ ചേട്ടൻ ബാബ 4)മിമിക്സ് പരേഡ്, ഇൻ ഹരി നഗർ, ഒപ്പം കുറുക്കന്റെ കഥയിൽ കുറെ മാറ്റങ്ങൾ ഉണ്ടായിരുന്നു എങ്കിലോ 🤔എന്തോക്കെ സാമ്യം 5)ഓർമ്മയുണ്ടോ മുഖം പിന്നെ കമലിന്റെ ദുൽഖർ സൽമാൻ എന്തൊക്കെ സാമ്യത്തിന്റെ പ്രശ്നങ്ങൾ സൃഷ്ടിച്ചുകേട്ടായിരുന്നു 6)ലേലം -വാഴുന്നോർ 7)വൈരം -ജനകൻ 8)പ്രമാണി -പ്രിയപ്പെട്ട നാട്ടുകാരെ, കുഞ്ഞാളിയൻ സിനിമയിലെ എന്തൊക്കെചെറിയ സാമ്യം
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@nayanasudhan4264
@nayanasudhan4264 Жыл бұрын
രക്ഷാധികാരി ബൈജു, ജോർജേട്ടൻസ് പൂരം എന്നിവ ഏകദേശം ഒരേ കഥകളാണ് പറയുന്നത്
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍👍👍
@josephpendleton4927
@josephpendleton4927 Жыл бұрын
Memories is also influenced by Malayalam film Mukham especially through the idea of the villain. Malayankunju has strong similarities with Malayalam film Dhosth which I mentioned in detail in your video on Malayankunju. Hridayam has strong similarities with the basic plot-line of Oru Adaar Love (without the climax portion) with the mixture of some ideas from Malayalam film "Queen" and some ideas (Dileep's character and Mohan jose's character Ambbattur Singam) taken from Kochirajavu plus some ideas and adjustments added to make the film look different. I mentioned this in more detail in your recent video on Hridayam. Vineeth Sreenivasan is also one of the singers for Oru Adaar Love.
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@Iamrahulhere
@Iamrahulhere Жыл бұрын
Theenmaavin kombath film Meeleparambil aan veedinood same story aan enn ullath aan innathe divasathe churul azhinja rahasyam 😌
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@vijeshpk8637
@vijeshpk8637 Жыл бұрын
"അയാൾ കഥ എഴുതുകയാണ് " എന്ന പടത്തിൽ മോഹൻലാൽ പറയുന്ന ഡയലോഗ് ഉണ്ട്.. "എന്റെ കഥ എല്ലാം same ആണ്... Character മാത്രമേ മാറുന്നോള്ളൂ.. ഒരു കഥയിൽ നായകൻ പാവപെട്ടവൻ നായിക പണകാരി... അടുത്ത നോവലിൽ നായിക പാവപെട്ടവൾ നായകൻ പണക്കാരൻ...." 🤣എന്ന് പറഞ്ഞപോലെ ആണ് ഇപ്പോഴത്തെ മലയാളം പടങ്ങൾ... പഴയ പടത്തിന്റെ തുമ്പ് പിടിച്ചു ഒരു കഥ ഉണ്ടാകുന്നു..😅
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@nikhilraj638
@nikhilraj638 Жыл бұрын
Enkii next videokk waiting 🔥
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@KevinChronicle
@KevinChronicle Жыл бұрын
Pwoli sanam ❤️
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@nihad3207
@nihad3207 Жыл бұрын
Film talks enna channelil vanna video yum ee video yum samyatha und 😂❤️
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@viveka.kkukku3769
@viveka.kkukku3769 Жыл бұрын
മധുരനൊമ്പരകറ്റ് മൂവിയും ഭൂതക്കണ്ണാടി മൂവിയും തമ്മിൽ similarity ഉണ്ട്....
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍👍
@faseehkarumbil
@faseehkarumbil Жыл бұрын
New content 🔥🔥
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@ansu5962
@ansu5962 Жыл бұрын
ഈ പറക്കും തളിക +കിലുക്കം =ROMANS HOLIDAY
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@ajithap.k9842
@ajithap.k9842 Жыл бұрын
Polichu bro
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you
@jobinjose7411
@jobinjose7411 Жыл бұрын
പപ്പനും.2006ഇറങ്ങിയ ശികാറും ഒരേ theem ആണ്... സ്റ്റോറി നല്ല സാമ്യം ഉണ്ട്
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
Etakooke aayalum megham, thenmqvin kombathum, killukam, ee parakum thaiklla, chattabinadu, rajamanikayam, Christan brothers, pokkiriraja , karastyan, manasinqkkare, rappakal,Romans , shikkari shambu, Jacob, jomon, balettan, bus conductor oke kidilan repeat value ulla movies anu
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@sebinsam6676
@sebinsam6676 Жыл бұрын
Poli🔥
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you
@54R4THP6
@54R4THP6 Жыл бұрын
Mukham enna lalettan chuthrathinte athe thread thanneyanu memoriesnum
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍👍
@vellimoonga9071
@vellimoonga9071 Жыл бұрын
ലേലം- വാഴുന്നോർ, നാടുവഴികൾ- സിംഹാസനം, വർഗം- ഇൻസ്‌പെക്ടർ ഗരുഡ്
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@jaganjoseph129
@jaganjoseph129 Жыл бұрын
പുലിവാൽ കല്ല്യാണം മൂവിയിൽ ...കാവ്യയുടെ കാർ ഇടിച്ച് ജയസൂര്യയും അശോകനും വെള്ളത്തിൽ വീഴുന്നില്ലേ..അത് കഴിഞ്ഞ് അശോകൻ വെള്ളത്തിൽ നിന്ന് പൊങ്ങുന്നതിന് മുന്നേ ജയസൂര്യ ബൈക്ക് എടുത്ത് പോകുന്നു..ഇടിച്ച വണ്ടിയെപിടിക്കാൻ വേണ്ടി .അതിന് ശേഷം അശോകൻ വെള്ളത്തിൽ നിന്ന് പൊങ്ങുമ്പോൾ ജയസൂര്യയെ കാണുന്നില്ല്യ..ന്ത്‌ കൊണ്ട് ആ ബൈക്ക് ന്റെ കാര്യം ഓർത്തില്ല..🤣
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@kkk-jp3zx
@kkk-jp3zx Жыл бұрын
comedy scene alle
@mr.justin3839
@mr.justin3839 Жыл бұрын
Poli bro ellam content poli
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍 Thank you
@king-sc7pz
@king-sc7pz Жыл бұрын
Ayyappanum koshiyum, driving licence, kaduva ego clash
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@azfarfaisn5622
@azfarfaisn5622 Жыл бұрын
aa last paranjathu njaan veroru channelil already kandirunn khanmax
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Ok👍👍👍 Khan max Super anu
@Rahulpalakkad
@Rahulpalakkad Жыл бұрын
Nyz bro 👍
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you
@johnwick5719
@johnwick5719 Жыл бұрын
Rajamanikyam - Lucifer same plot aanu
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@winit1186
@winit1186 Жыл бұрын
വൈരം & ജനകൻ സായ്‌വാർ തിരുമേനി - ബാലേട്ടൻ - ബസ് കണ്ടക്ടർ
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@minnu252
@minnu252 8 ай бұрын
Ore name ulla cinemakal de oru video cheyyamo (remakes alla).. Foe eg “Bharya”, (1962, 1994); “Sammanam” ( 1975, 1997); “Thuruppugulan” (1977, 2006) Mamangam, 5 sundarikal
@kkk-jp3zx
@kkk-jp3zx Жыл бұрын
Thilakkam punjabi house randum same aan. Ath pole thanne Pattanathil bhootham and Thuruppugulaan
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@vargheseammadam2564
@vargheseammadam2564 Жыл бұрын
പക്ഷേ റോമൻസ് lovable angels ആണ്
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@aiswaryacjcj8929
@aiswaryacjcj8929 Жыл бұрын
Sharja to sharja, ചന്ദ്ര ലേഖ, കാക്കക്കുയിൽ
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@akhileshullala-ky4td
@akhileshullala-ky4td Жыл бұрын
Thenmaavin kombath - meleparambil Aanveed
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍
@kirankumarkr4476
@kirankumarkr4476 Жыл бұрын
കിലുക്കം, ഈ പറക്കുംതളിക ഇതു തമ്മിൽ ഒരു സാമ്യവും ഇല്ലാലോ bro
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Videoyil samyangal paranjallo
@athiraar5540
@athiraar5540 Жыл бұрын
The Don & Bheeshma parvam
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@achuthharisankar
@achuthharisankar Жыл бұрын
ഇത് പോലെ തമിഴ് പടങ്ങളും ചെയ്യാമോ?
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@shijins3926
@shijins3926 Жыл бұрын
Broo... Pathonbathaam noottandu trailer details video cheyyamo..
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@Hashidedathodi
@Hashidedathodi Жыл бұрын
മേലെപറമ്പിൽ ആൺ വീടും തേൻമാവിൻ കൊമ്പത്തും same story യാണ്
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@user-ev2ok2vp1z
@user-ev2ok2vp1z Жыл бұрын
തേന്മാവിൻ കൊമ്പത്ത് പോലെയാണ് മേഘം copy 😂
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@fazil__
@fazil__ Жыл бұрын
Action hero biju and pathaam valav
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@54R4THP6
@54R4THP6 Жыл бұрын
Premam Hridayam enni cinemakalkkum Similarities ondu
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@vishnucinemas9715
@vishnucinemas9715 Жыл бұрын
മണിയൻ പിള്ള രാജു, ലിസി &ശങ്കർ ടീം ന്റെ ധിം തരികിട തോം &സൂര്യ അസിൻ ടീം ന്റെ ഗജനി..
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@arjunpillai2075
@arjunpillai2075 Жыл бұрын
സൂപ്പർ bro
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@aafiyashareej3006
@aafiyashareej3006 Жыл бұрын
Robinhood & crazy gopalan.
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@gradient6654
@gradient6654 Жыл бұрын
തേന്മാവിൻ കൊമ്പത്ത് മേലെപറമ്പിൽ ആൺവീട് ഉം ആയി സിമിലാരിറ്റി ഉണ്ട് വീട്ടിൽ ജോലികാരി ആയാണ് 2 ലും ശോഭനയെ നായകന്മാർ കൊണ്ട് വരുന്നത്!!
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@frxninja4208
@frxninja4208 Жыл бұрын
❤️❤️❤️
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
❤️❤️
@athiraathira1643
@athiraathira1643 Жыл бұрын
Robinhood, ചെസ്സ്, crazy ഗോബാലൻ same story annn
@amardeeps8501
@amardeeps8501 Жыл бұрын
❤️
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
❤️❤️❤️
@Rahul32vnr
@Rahul32vnr Жыл бұрын
അതുപോലെ ലാലേട്ടന്റെ റെഡ് ചില്ലീസ് സുരേഷ് ഗോപി ചേട്ടന്റെ ചിന്താമണി കൊലക്കേസ് മൂവി ഏകദേശം സെയിം തന്നെ അല്ലേ 🤔
@devanandanlr679
@devanandanlr679 Жыл бұрын
രണ്ടും ഷാജി കൈലാസ് പടങ്ങൾ 😄
@Rahul32vnr
@Rahul32vnr Жыл бұрын
@@devanandanlr679 ayyo ithara 🙈🙉
@devanandanlr679
@devanandanlr679 Жыл бұрын
@@Rahul32vnr 😁
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
@@devanandanlr679 Script oral thanneya
@ABINSIBY90
@ABINSIBY90 Жыл бұрын
അതുപോലെ ബ്ലാക്ക് സ്റ്റാലിയ എന്നൊരു പടം കൂടെയുണ്ട്
@ajithap.k9842
@ajithap.k9842 Жыл бұрын
Kaduva and ayyappanum koshiyum similar Alle 🤔
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@navamivlog
@navamivlog Жыл бұрын
Driving licence - Ayyappanum Koshyum
@dileep_fan_boy
@dileep_fan_boy Жыл бұрын
ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്നത് ഒരു റിയൽ ലൈഫ് സ്റ്റോറി ആണ്
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍
@mohandaskc4161
@mohandaskc4161 Жыл бұрын
😍😍😍❣️🔥🤗
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😍😍😍
@krishnank7300
@krishnank7300 Жыл бұрын
Yes 👍👍👍
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@flymovies22k
@flymovies22k Жыл бұрын
കിരീടം പുതിയ മുഖം ഒരേ കഥ അല്ലെ
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@gamerdude9822
@gamerdude9822 Жыл бұрын
Jacobinte Swargarajyam And Jomonte suvishenghal
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Paranjallo?
@glossystarsmedia123
@glossystarsmedia123 Жыл бұрын
Kunjaliyan-Keshu Ee veedinte nadhan
@fz_rider_96
@fz_rider_96 Жыл бұрын
മേലെപറമ്പിൽ ആൺവീട് - തേന്മാവിൻ കൊമ്പത്ത്
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@josephpendleton4927
@josephpendleton4927 Жыл бұрын
I don't find similarities between both films.
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
In both movies Hero Goes to another village and fell in love with a Girl. And then bring her to his home as a servent girl. I think that's the Similarities.
@josephpendleton4927
@josephpendleton4927 Жыл бұрын
@@MovieManiaMalayalam Oh I see. But in Thenmavin kombathu, both male characters (played by Nedumudi Venu and Mohanlal) fall in love with the woman (played by Shobana). Mohanlal's character does bring Shobana's character as servant girl. But then, the story goes into a totally different direction especially through the involvement of Sreenivasan's character. In Meelepparambil Aanveedu, Jayaram's character falls in love with Shobana's character and ends up marrying her before he brings her to the house as a servant girl. But this was done in order to conceal her real identity and also her being the wife of Jayaram's character. From then on, it is a different story compared to Thenmavin Kombathu.
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Yes. I only see this two similarities. Thats why I didn't include those in this video👍
@chunkscafemalayalam6839
@chunkscafemalayalam6839 Жыл бұрын
Boolbulayya2 charulatha geethanjali nadiyakollapetta rathri filmukalude story thanne alle ghost na ketti agane chila mattangal
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@jishnukp2255
@jishnukp2255 Жыл бұрын
03:24 വില്ലൻ സിനിമയും ഇതേ subject അല്ലേ?
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@aiswaryacjcj8929
@aiswaryacjcj8929 Жыл бұрын
നരസിംഹം, നാട്ടുരാജാവ്, ബാലേട്ടൻ, sayinir തിരുമേനി same കഥ നായകൻ മാർക്ക് അച്ഛന്റെ വേറെ ബന്ധത്തിൽ ഒരു പെങ്ങൾ ഉണ്ടാവും നായകന്റെ അമ്മ last ആണ് അറിയൂ like എഴുപുനെ തരാകാൻ
@sulthans7015
@sulthans7015 Жыл бұрын
btech and queen
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@SunilKumar-fk6uy
@SunilKumar-fk6uy Жыл бұрын
സായിവർ തിരുമേനി ബാലേട്ടൻ യഥാർത്ഥത്തിൽ ഒറിജിനൽ കോംബോ ഇതല്ലേ
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@leninjohn3987
@leninjohn3987 Жыл бұрын
Narasimham and bus conductor...same alee
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Narasimham🤔🤔🤔
@dhaneesh328
@dhaneesh328 Жыл бұрын
Rayppntea padm😂😂😂
@pranavprasad5320
@pranavprasad5320 Жыл бұрын
pokiriraja is better than christain brothers
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@devanandanlr679
@devanandanlr679 Жыл бұрын
Correct anu
@ageeshunni1604
@ageeshunni1604 Жыл бұрын
നോട്ടിഫിക്കേഷൻ യൂട്യൂബ് അദ്ദേഹം അയക്കുന്നില്ല bro🤔എന്ത് പറ്റി🧐
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Ariyilla. Onnu Unsub cheythu. Veendum sub cheyyu
@ashishsajeev3395
@ashishsajeev3395 Жыл бұрын
രാജമാണിക്യവും ലൂസിഫറും. പറഞ്ഞില്ലാലോ
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm 👍👍👍
@anilkumarpr3639
@anilkumarpr3639 Жыл бұрын
Bro Premathilum hridayathilum 3 pere snehich 3 aamathe pennine kalyanam kazhikkunath similarity alle
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@bhagyalaksmitr4847
@bhagyalaksmitr4847 Жыл бұрын
Geethanjali + charulatha
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@rashikmp8231
@rashikmp8231 Жыл бұрын
Rajamanikyam - Varisu😅
@shakeemumchalad413
@shakeemumchalad413 Жыл бұрын
തേന്മാവിൻ കൊമ്പത്ത് ശരിക്കും പ്രിയദർശൻ മേലെപ്പറമ്പിൽ ആൺ വീട് എന്ന പാടത്തിന്റെ ത്രെഡ് എടുത്ത് ചെയ്തതാണ് അത് ഞാൻ ഒരു നിർമ്മാതാവ് ഒരു ഇന്റർവ്യൂ യിൽ പറയുന്നത് കേട്ടിട്ടുണ്ട് ജയറാമിന് ആ പടം പ്രിയദർശൻ ചെയ്യണം എന്ന് ആഗ്രഹം ഉണ്ടാവുകയും അങ്ങനെ പ്രിയദർശനോട് കഥ പറയുകയും ചെയ്തു പക്ഷെ പ്രിയദർശൻ ഒഴിഞ്ഞു മാറി പിന്നീട് അത് രാജസേനൻ ലേക്ക് വന്ന് പക്ഷെ പ്രിയദർശൻ പിന്നീട് ആ കഥ നൈസ് ആയി ഇങ്ങോട്ട് അടിച്ചു മാറ്റി
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@suhadali9037
@suhadali9037 Жыл бұрын
പണ്ടേ പ്രിയദർശൻ അടിച്ചു മാറ്റലിന്റെ ആശാനായിരുന്നു. മരക്കാറിലും അത് കണ്ടതല്ലേ . അന്ന് സോഷ്യൽ മീഡിയ അത്ര സജീവമല്ലാത്തത് കൊണ്ട് ആളുകളെ മണ്ടന്മാരാക്കാൻ പ്രിയദർശന് സാധിച്ചു.
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
😂😂😂
@vyshnavrc8738
@vyshnavrc8738 Жыл бұрын
@@suhadali9037 ennitentha thenmavin kombath kidu movie alle mele parambil an veedinekkalum hit um ayi 🙌
@vyshnavrc8738
@vyshnavrc8738 Жыл бұрын
Ente fav mele parambil anveedu an athile amma -jagathi combination scenes okke 🔥🤍
@mr.justin3839
@mr.justin3839 Жыл бұрын
Ath sheriyaaya bro christian brothers and pokkiriraja
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@helenanjana5160
@helenanjana5160 Ай бұрын
തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിൽ നെടുമുടി മരിക്കുമോ...?🙄
@MovieManiaMalayalam
@MovieManiaMalayalam Ай бұрын
Illa
@akhilharshan6991
@akhilharshan6991 Жыл бұрын
സിബിഐ 5😂😂
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
🤣🤣🤣
@jrjtoons761
@jrjtoons761 Жыл бұрын
പുലി -ബാഹുബലി - ലയൺകിംഗ്‌
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@aiswaryacjcj8929
@aiswaryacjcj8929 Жыл бұрын
മെമ്മറീസ് കഥ പഴയ മോഹൽലാൽ flim മുഖം same സ്റ്റോറി
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍
@anaghasatheesh2853
@anaghasatheesh2853 Жыл бұрын
Robin Hood and crazy gopalan 😁
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@Hak998
@Hak998 Жыл бұрын
😅👍
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@Sinister-o8k
@Sinister-o8k Жыл бұрын
Sayivar thirumeni aan balettanaayath
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@flymovies22k
@flymovies22k Жыл бұрын
അനിയൻ ബാവ ചേട്ടൻ ബാവ തേങ്കാശി പട്ടണം ഒരേ കഥ അല്ലെ പുതിയ മുഖം കിരീടം ഒരേ കഥ അല്ലെ
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍
@RM-cg6nu
@RM-cg6nu Жыл бұрын
Lucifer and naran
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@boxoffice5861
@boxoffice5861 Жыл бұрын
Ukri😂
@ajayvijayan4209
@ajayvijayan4209 Жыл бұрын
Bro Geethanjali movie irangiyathu 2003 il alla 😂🥰👍
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
2013 ennalle paranje?
@ajayvijayan4209
@ajayvijayan4209 Жыл бұрын
@@MovieManiaMalayalam Alla bro sredichu nokku 2003 ennaanu paranjath anyway nice keep going 🥰👍
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Ok. 👍👍👍
@ajayvijayan4209
@ajayvijayan4209 Жыл бұрын
@@MovieManiaMalayalam Eniyum videos venam adipoli 🥰👍
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
❤️❤️❤️
@midlajmidlu2342
@midlajmidlu2342 Жыл бұрын
Memories nte pole thanne Tamil movie kutram 23
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Mm👍
@BINGBOYVLOGS
@BINGBOYVLOGS Жыл бұрын
Bro chandralekhayum sharka to shajrjayum onnu chinthich nok
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
@jimeshmurukesan8840
@jimeshmurukesan8840 Жыл бұрын
Rrr cinemakku yodhayumayi nalla samyam undu.
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
👍👍👍
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 95 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН
Some Interesting facts  About Malayalam Movies Costumes Part 2
8:28
KhanMax Malayalam
Рет қаралды 137 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН