17 വർഷം ഒരുമിച്ചങ്ങനെ...

  Рет қаралды 15,413

Pahayan Media

Pahayan Media

Жыл бұрын

17 വർഷമായില്ലേ ഒരുമിച്ച്... ന്നാപ്പിന്നെ ഒരു ചെറിയ വീഡിയോ... ആഘോഷം ഇങ്ങനെയും ആവാം.... ന്താ..?

Пікірлер: 48
@shihabkk1985
@shihabkk1985 Жыл бұрын
"പഹയാ "ഇജോര് മൊതലാണട്ടോ!സ്നേഹം 🥰
@rmenonp
@rmenonp Жыл бұрын
Happy Anniversary!! And new yr wishes to all !!
@coolempethy100
@coolempethy100 Жыл бұрын
പയിനേഴ്‌ കൊല്ലം, ഒരുമിച്ച്‌.... ല്ലേ...? അപ്പൊ , പിന്നെ ങനെ തന്നെ അങ്ങോട്ട്‌ ഇനീം മുന്നോട്ട്‌ പോയ്ക്കോട്ടെ. ന്നാ പിന്നങ്ങനാക്കാം. ❤
@Scientifimode
@Scientifimode Жыл бұрын
താങ്കളുടെ ഉയരം, ശാരീരികവും മാനസികവുമായത് ഇപ്പോഴാണ് കൂടുതൽ മനസ്സിലായത് ..എന്തായിരുന്നാലും Many happy returns of the day..
@georgethomas-nb5zw
@georgethomas-nb5zw Жыл бұрын
Wish you a woundful happy married life My best wishes to children too..
@RK-im7js
@RK-im7js Жыл бұрын
Congratulations. May God bless you all 🙏
@star2starworld904
@star2starworld904 Жыл бұрын
Wedding anniversary wishes to both❣️❣️
@benjoesha
@benjoesha Жыл бұрын
Happy wedding anniversary 🎉❤🎉🎉🎉
@alfazkadavu3378
@alfazkadavu3378 Жыл бұрын
ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤❤❤
@jaseedakp946
@jaseedakp946 Жыл бұрын
Wish you many many years of happiness
@gracealexander8455
@gracealexander8455 Жыл бұрын
Happy anniversary to both
@jintogeorgee
@jintogeorgee Жыл бұрын
Anniversary Wishes 🎉❤
@stavelyvarghese1926
@stavelyvarghese1926 Жыл бұрын
Pahayaa….Happy Anniversary wishes…
@proudtobeanindian84
@proudtobeanindian84 Жыл бұрын
ഇനിയും ഒരു പാട് കാലം സന്തോഷവും സമാധാനത്തോടെയും ജീവിക്കുവാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
@dpdpk5524
@dpdpk5524 Жыл бұрын
Congratulations Pahaya!!!
@Chefmathew
@Chefmathew Жыл бұрын
Congratulations 🎉
@rajeshr77
@rajeshr77 Жыл бұрын
Anniversary wishes
@rayeespp
@rayeespp Жыл бұрын
Nice family …. Wishes
@ajipet
@ajipet Жыл бұрын
Congratulations Vinod and Usha. 🙂
@priyankabrijith31
@priyankabrijith31 Жыл бұрын
Rasam and dosa ..first time hearing about this combination😀..happy anniversary 🎉🎉
@pahayanmedia
@pahayanmedia Жыл бұрын
അടിപൊളിയാണ്... അല്ലെങ്കിൽ കൊണ്ടാട്ടമുളകും തൈരും മിക്സ്‌ ചെയ്ത്... അല്ലെങ്കിൽ എണ്ണയിൽ അല്പം ഉപ്പും മുളകും കിരി കിരി ചെയ്തിട്ട് 😄
@sunilk8864
@sunilk8864 Жыл бұрын
സൂപ്പര്‍... ആശംസകള്‍...
@saphire7693
@saphire7693 Жыл бұрын
You were really good looking..
@rainoldleon4995
@rainoldleon4995 Жыл бұрын
Happy aniversary 🎉
@MumthazMuhammad-ij6vq
@MumthazMuhammad-ij6vq 9 ай бұрын
Masha Allah ❤eniyum kurekaalam sandhooshathoode jeevikette
@SaratChander-fo1hx
@SaratChander-fo1hx 2 ай бұрын
Beautiful video nuyi ❤❤
@manoharsubramaniam7517
@manoharsubramaniam7517 Жыл бұрын
Best wishes
@silhouettes55
@silhouettes55 6 ай бұрын
Older girl: I was there then, I am still here 😂
@faizyvlogs2407
@faizyvlogs2407 Жыл бұрын
Ningada cherkkanem iruthi edukku kurach video cheyyamo... adipoli aan...☺️☺️
@sandhyak5266
@sandhyak5266 Жыл бұрын
കുട്ടികൾക്ക് കല്യാണം കഴിക്കാൻ താൽപര്യം ഇല്ലെങ്കിൽ അതിനെട് കുറിച്ച് ചോദിച്ച് torcher ചെയ്യരുത്. കൂടെ പഠിച്ച കുട്ടികളുമായി താരതമ്യം ചെയ്യരുത്. ഇത്രയും പ്രായം ആയില്ലേ കല്യാണം കഴിക്കണം, കുട്ടികൾ ഉണ്ടാവണം എന്ന് പറയുമ്പോ.. തിരിച്ച് നിങ്ങൾ പ്രായം ആകുമ്പോ മരിക്കാരായില്ലെ, കൂടെ പഠിച്ചവർ ഓക്കേ മരിച്ചല്ലോ എന്ന് ചോദിച്ചാൽ എങ്ങനെ ഇരിക്കും?
@soorajmandampulli
@soorajmandampulli Жыл бұрын
Go Pahayans!
@sameershameer984
@sameershameer984 3 ай бұрын
Nice 🎉
@BondJFK
@BondJFK Жыл бұрын
The young pahayan is looks different
@ajmalkoramba
@ajmalkoramba Жыл бұрын
Congratulations 🎉🎉
@shajahankoorthattil8228
@shajahankoorthattil8228 Жыл бұрын
Jeevitham happy aayi maranam vare aagooshikkoooo.....
@jereeshcv4200
@jereeshcv4200 Жыл бұрын
❤😊
@neenujustin7836
@neenujustin7836 Жыл бұрын
❤️❤️❤️
@nkb5245
@nkb5245 Жыл бұрын
You remind me of Andy Serkis
@dhyanmohandas
@dhyanmohandas Жыл бұрын
Chettande rasam athra pora ennu thonnunnu 😜
@gwagonaddict6289
@gwagonaddict6289 Жыл бұрын
എൻ്റെ half ബ്രദർ കല്യാണം വേണ്ട എന്ന് തീരുമാനിച്ചു ,one of the reason : because his parents separated when he was kid
@afsalafsal7670
@afsalafsal7670 Жыл бұрын
Kuttikalkk malayalam ariyillaa
@user-bi8lo1he1f
@user-bi8lo1he1f Жыл бұрын
ആ പെൺകുട്ടി ആരുടേയാ? ചേചിടെ ആണോ?
@ManuGopika
@ManuGopika Жыл бұрын
ഇരുവർക്കും നന്മകൾ നേരുന്നു
@hinusworld6930
@hinusworld6930 Жыл бұрын
പഹയാ ങ്ങളെ കുട്ടിയേൾക് മലയാളം കുരച്ചു കുരച്ചു പഠിപ്പിക്കണം ട്ടോ
@pahayanmedia
@pahayanmedia Жыл бұрын
എന്തിന് അവർക്ക് അങ്ങനെ മലയാളത്തിൽ സംസാരിക്കേണ്ട ആവശ്യമില്ല....
@raoofk1709
@raoofk1709 9 ай бұрын
അതൊന്നും വലിയ വർഷമല്ല. ഞാൻ 35വർഷം കഴിഞ്ഞു.
@shajipappan1238
@shajipappan1238 Жыл бұрын
Happy wedding anniversary 🌹
One moment can change your life ✨🔄
00:32
A4
Рет қаралды 34 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Pearle Maaney Show Ft. Asif Ali
43:53
Pearle Maaney
Рет қаралды 588 М.
ഒരു പാചക സൊറ | A Conversation About Cooking
36:58
Different Recipes with MEENAMMA | Diya Krishna | Ozy Talkies
27:53
Ozy Talkies
Рет қаралды 345 М.
Slow motion boy #shorts by Tsuriki Show
0:14
Tsuriki Show
Рет қаралды 8 МЛН
Всегда проверяйте зеркала
0:19
Up Your Brains
Рет қаралды 20 МЛН
Что делать если закрыли на балконе
0:31