പ്രേക്ഷകർക്ക് നവ്യാനുഭവം പകരാൻ പ്രിയനടി നവ്യ നായർ | myG Flowers Orukodi | Ep# 223

  Рет қаралды 616,219

Flowers Comedy

Flowers Comedy

2 жыл бұрын

Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
Download now : play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 331
@sajva_pk
@sajva_pk 2 жыл бұрын
നവ്യ ഒരു നടി എന്നതിൽ ഉപരി ആയിട്ട് അവരുടെ വാക്കുകൾ വല്ലാത്ത മോട്ടിവേഷൻ ആണ് എപ്പോഴും 💯... Full positive ❤️❤️
@athiraathi4153
@athiraathi4153 2 жыл бұрын
അതെ ശരി ആണ്
@ayshuayaana6325
@ayshuayaana6325 2 жыл бұрын
@@athiraathi4153 yy
@ayshuayaana6325
@ayshuayaana6325 2 жыл бұрын
@@athiraathi4153 y
@ayshuayaana6325
@ayshuayaana6325 2 жыл бұрын
@@athiraathi4153 =yyyyyy=y=yy
@asifarichu6534
@asifarichu6534 2 жыл бұрын
Ys
@sanahriya2484
@sanahriya2484 2 жыл бұрын
❤️ഭർത്താവിന് വേണ്ടി സ്വപ്ങ്ങൾ മാറ്റിവെച്ചു.. aaa കാലത്ത് അതാ ശെരിയെന്നു തോന്നി... ഇപ്പോൾ അത് തെറ്റായി എന്ന്‌ മനസിലായി.. veendum സിനിമയിലേക്ക് എത്തി ❤️❤️❤️❤️❤️
@jamsheenajamshi564
@jamsheenajamshi564 2 жыл бұрын
👍
@ansia9076
@ansia9076 2 жыл бұрын
സ്ത്രിയുടെ ജോലി ഒരിക്കലും കഴിയില്ല. നവ്യ പറഞ്ഞത് 100%ശെരിയാ 👍👍👍
@vishnupriyaahh
@vishnupriyaahh Жыл бұрын
Ys
@marykuttypaul3356
@marykuttypaul3356 Жыл бұрын
@@vishnupriyaahh 9
@Candyhearts728
@Candyhearts728 Жыл бұрын
Yes
@zak395
@zak395 Жыл бұрын
👍
@sidrazeba4911
@sidrazeba4911 Жыл бұрын
correct.......navya ,,i thought the same way.......
@sunaija3711
@sunaija3711 2 жыл бұрын
മലയാളി മനസുകളിൽ ഇടം നേടിയ ഒരു സാധാരണ നടി "നവ്യ നായർ "😍😍😍🥰🥰
@musiclife-uz5gc
@musiclife-uz5gc 2 жыл бұрын
Satharana nadiyo??
@raseenam4508
@raseenam4508 2 жыл бұрын
ഈ ചിരിയാണ് എനിക്ക്. ഒരുപാട് ഇഷ്ട്ടം❤️🥰
@mithunmalikayil8916
@mithunmalikayil8916 Жыл бұрын
🤣🤣🤣🤣🤣
@midunsree3111
@midunsree3111 2 жыл бұрын
നവ്യ വലിയൊരു പോയിൻറ് ആണ് പറഞ്ഞ എസ് കെ എൻ അതത്ര കാര്യമാക്കിയില്ല വളരെ കുറച്ചു പൈസ മതി ശരിയായി ജീവിക്കാൻ എന്നുള്ള തത്വം കോവിഡ അവളെ പഠിപ്പിച്ചു
@noufalm902
@noufalm902 2 жыл бұрын
നവ്വ്യ ചേച്ചിയുടെ അഭിനയം സൂപ്പർ ആണ് നല്ല റിയാലിറ്റി ഉള്ള ആക്ട്
@mathewlucka5010
@mathewlucka5010 2 жыл бұрын
Praise the Lord
@rajasreelr5630
@rajasreelr5630 2 жыл бұрын
Naviya chechik fans undoo💞 💞💞💞💞💞orupad isttammmmmm
@athiraathi4153
@athiraathi4153 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് നവ്യ നായർ നെ 💞❤️ഒരു ജാഡയില്ല ഇവർക്ക്
@ranimathew9769
@ranimathew9769 2 жыл бұрын
ഒരാളെ കാണും പോയെക്കും ജാടയില്ല എന്ന് അറിയാൻ പറ്റും..nnathu enganeതൊലിവെളുപ്. ഉള്ള ചെറുപ്പക്കാരി ആയത് കൊണ്ടാണോ പക്ക ഫെമിനിസ്റ് ശ്രീകൾക്കു മാത്രം മാത്രം ബഹുമാനം മതി.. ഒരു കഞ്ഞി വച്ച് ഒരു ചമന്തി ആരക്കുമ്പോൾ ശ്രീകൾ മല മറിക്കുന്നു എന്ന്. മറ്റുള്ളവർ രവ്യും. പകലും വിശ്രമം ഇല്ലാതെ പണിയെടുത്താലും.. കാണാൻ താല്പര്യയും ഇല്ലാ
@vadakkneemkolayeem5363
@vadakkneemkolayeem5363 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി അത് നവ്യ നായർ ആണ്
@hamsadmm1196
@hamsadmm1196 2 жыл бұрын
എനിക്കു ം
@jamsheenajamshi564
@jamsheenajamshi564 2 жыл бұрын
Enkkm
@shabanakp5415
@shabanakp5415 2 жыл бұрын
എനിക്കും 🥰😘😘😘😘😘
@The.Daywalker
@The.Daywalker 2 жыл бұрын
ഇത്ര വർഷം കഴിഞ്ഞിട്ടും ബാലാമണിയെ മറക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല 💥🔥💔
@zareenaparambath1034
@zareenaparambath1034 2 жыл бұрын
Mmmm
@jamsheenajamshi564
@jamsheenajamshi564 2 жыл бұрын
Athe
@johnysebastian2135
@johnysebastian2135 2 жыл бұрын
WHO is Bala money?
@abhilashm6568
@abhilashm6568 2 жыл бұрын
@@johnysebastian2135 her character name in nandanam
@naseema2655
@naseema2655 2 жыл бұрын
നവ്യയുടെ സ൦സാര൦ എന്നു൦ ഇഷ്ട൦..ജാഡ ഇല്ലാത്ത നടി ,😍❤
@rasiyaam7266
@rasiyaam7266 2 жыл бұрын
സത്യം
@shamshadudheenshamshadudhe1961
@shamshadudheenshamshadudhe1961 2 жыл бұрын
നല്ല പോസിറ്റീവ് എനർജി ആണ് നവ്യക് നല്ല തിരിച്ചു വരവാണ് god bless you👍👍👍
@meenasubash2294
@meenasubash2294 2 жыл бұрын
👍👍👍👍👍👍❤️❤️
@binikunju8402
@binikunju8402 2 жыл бұрын
വല്യ ജാഡ ഇല്ലാതെ സംസാരിക്കുന്നു, കൂടുതൽ നന്മകൾ ഉണ്ടാകട്ടെ 🙏👍
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
മുൻകൂട്ടി തയ്യാറായിരുന്നു ഉത്തരങ്ങൾ പറഞ്ഞാൽ....
@Girl23551
@Girl23551 Жыл бұрын
ഒരു സാധാരണ സ്ത്രീ അതാണ് നവ്യ. A big solute Navya
@khadeejaeranjikuzhiyil774
@khadeejaeranjikuzhiyil774 2 жыл бұрын
നന്ദനം എത്രയോ തവണ റിപീററ് ചൈത് കണ്ടിട്ടുണ്ട് ലാസ്റ്റ് പാട്ടിൽ എത്രയോ കരഞിട്ടുണ്ട്
@kottakkalummu9164
@kottakkalummu9164 2 жыл бұрын
നവ്യ പറഞ്ഞത് 100% ശരിയ വീട്ടിലെ ജോലി തീരില്ല പുരുഷൻമാർക്ക് ഒന്നും കണ്ണിൽ കാണില്ല
@sinoymj1749
@sinoymj1749 2 жыл бұрын
നല്ല പുരുഷൻ മാരും ഉണ്ട് നിങ്ങൾ ക് ചുറ്റും ഉള്ളവരെ മാത്രം നോക്കി എല്ല പുരുഷൻ മാരെയും വില ഇരുത്തരുത് എന്ന് ഒരു പുരുഷൻ നല്ല അമ്മമാര് കണക് പറയറില്ല സ്‌നേഹം എന്നൽ സഹനം ആണ് നമ്മൾ സ്‌നേഹ തോട് എന്ത് ച്യ്താലും അതിന് കണക് പറയറില്ല അതിനാൽ അറിയാം നാം എങ്ങനെ നമ്മുടെ കുടുബത്ത കാണുന്നു എന്ന് നവ്യ ചേച്ചി യെ ഇഷ്ട്ടമാണ്.
@azeezkasim2048
@azeezkasim2048 2 жыл бұрын
1
@ranimathew9769
@ranimathew9769 2 жыл бұрын
ശ്രീകളൊരു കഞ്ഞി യും ചമ്മന്തിയും വച്ചു കഴിഞ്ഞാൽ കാണാൻ മനസിലാക്കാൻ ഒരുപാടു പേരുണ്ട് പ്രതേകിച് ശ്രീകൾക് മറ്റുളവർ രവ്യും പകലും ഉണ്ണാതയെ ഒറങ്ങാതെ വിശ്രമ ഇല്ലാതെ പണിഎടുത്താലും കാണാൻ മനസിലാക്കാൻ ശ്രീ കൾക്ക് താല്പര്യയും ഇല്ലാ. കരിംകല്ല് ന് കാറ്റു പിടിച്ചമാറ്റ് ഇന്ന് ആർക്കും ആരോടും സ്നേഹം ഇല്ലാ മക്കളോട് പോലും.. ശ്രീകൾക്കു ഫോണിൽ തൊണ്ടാനും.. സീരിയൽ കാണാനും ഗ്രുപ്പ് കളിക്കാനും.. സ്വന്തം കാര്യമം നോക്കാനും ആണ് താല്പര്യയും ഈ അരി അടുപ്പത്തു ഇടണം എങ്കിൽ അതിനു പുറകിൽ മറ്റുളവരുടെ വിയർപ് ഉണ്ട്
@sudheerbappumoyikkal3844
@sudheerbappumoyikkal3844 2 жыл бұрын
ശ്രീകണ്ഠൻ നായർ നവൃനയരുമായുള്ള ഫ്രാവോഴ്സ് ഒരു കോടി എന്ന എപ്പിസോഡ് പരിവാടി ഒന്നാം ഭാഗം വളരെയധികം ഇഷ്ടപ്പെട്ടു ഇതിൻറ അടുത്ത ഭാഗം കാണാൻ വേണ്ടി കാത്തിരിക്കുന്നു ❤💃💔🌹🤓💖👌👌👌👍👍👍
@preethaprakash7659
@preethaprakash7659 2 жыл бұрын
.ivalu aaru sobhanayooo
@jasminjasi3723
@jasminjasi3723 2 жыл бұрын
Rr
@nazaaramedia8230
@nazaaramedia8230 2 жыл бұрын
Excellent singing...superb voice & feeling...
@jamsheenajamshi564
@jamsheenajamshi564 2 жыл бұрын
ഇപ്പോ എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടി. കുറെ inspiration ഈ നടിയിൽ നിന്ന് എനിക്ക് കിട്ടി. 👍
@mohdkutty2503
@mohdkutty2503 2 жыл бұрын
അതെ കൊള്ളാല്ലോ jamshee
@mohdkutty2503
@mohdkutty2503 2 жыл бұрын
😂😂😂
@girijaramakrishnan9151
@girijaramakrishnan9151 2 жыл бұрын
എനിക്ക് നവ്യ കുട്ടിയെ ഒരു പാട് ഒരു പാട് ഇഷ്ട്ട മാണ്
@wearehere2071
@wearehere2071 2 жыл бұрын
ദിവസവും പാചകം ചെയ്യുക ദിവസവും ജോലിക്ക് പോകുക രണ്ടും ഇഷ്ട്ടമല്ലാത്തവർ ആണ് ഭൂരിപക്ഷവും.. പാചകവും ചെയ്യുന്ന ജോലിയും രണ്ടും ഇഷ്ട്ടമുള്ളതുപോലെ ചെയ്യാൻ കഴിഞ്ഞാൽ ഭാഗ്യം.. കാരണം ഇതു രണ്ടുമാണ് ജീവിതം നന്നായി മുന്നോട്ടു കൊണ്ടുപോകുന്നത്.
@olvaoleen3837
@olvaoleen3837 2 жыл бұрын
Yes....Navya...aaa രാധാമണി ഞങ്ങളെപോലുള്ളവർ thannee.... ഗുഡ് സിനിമ ആണെട്ടോ 👍👍👍👍🙏🙏🙏🙏♥️💖♥️💖😍😍😍😍
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
നവ്യ പറഞ്ഞത് ഫുൾ കറക്റ്റ് വീട്ടമ്മയുടെ റോളിനെ പറ്റി
@praveenadileep8412
@praveenadileep8412 2 жыл бұрын
enthanenu ariyilla navyayude interview kanumbol skip cheyan thonarilla....
@afhidafathima4839
@afhidafathima4839 2 жыл бұрын
Singing so well, different vocal, Overall talented ❤️😍
@shiburajanthomas7557
@shiburajanthomas7557 2 жыл бұрын
നവ്യ ഞങ്ങളുടെ നാട്ടുകാരി എന്നതിൽ അഭിമാനം 💪🏻💪🏻💪🏻💪🏻
@snehavishnu9316
@snehavishnu9316 Жыл бұрын
Harippad ano
@bindukrishna552
@bindukrishna552 2 жыл бұрын
എന്റെ ഇഷ്ട്ടനാടി നവ്യ ഒത്തിരി ഇഷ്ട്ടം
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
Hai ബിന്ദു
@NarayaniP-jo9jt
@NarayaniP-jo9jt 2 ай бұрын
Navya. Super. Nadi
@mkcreations6773
@mkcreations6773 2 жыл бұрын
Navyude samsaram enthu rasaa😄👌👌👌👌🥰🥰🥰🥰🥰
@SOORAJ709
@SOORAJ709 2 жыл бұрын
എന്ത് സുന്ദരി ആണ് നവ്യ 🥰
@mtechbrothers7105
@mtechbrothers7105 2 жыл бұрын
mm
@mkcreations6773
@mkcreations6773 2 жыл бұрын
Enthoru rasa navyayude samsaram kelkkan🥰🥰🥰🥰🥰👌
@mayasugathannandu2304
@mayasugathannandu2304 2 жыл бұрын
നവ്യ കൂടുതൽ സുന്ദരി ആയിട്ടുണ്ട്, very good👌👌
@srsr8839
@srsr8839 2 жыл бұрын
Very openly speaking No other actress will do
@geethadevivelayutham1126
@geethadevivelayutham1126 2 жыл бұрын
Enikorupadishtamulloru song enikorupadishtamulla navya padumbo sathyam paranja navya thanneyano padunne ennu thonnunnathra nannayi paadi. Mathralla aaa voice athrem manoharamanu. Samsarathinte voice um padumbozhulla voice valare dfrnt ayanu thonnye. Hoo onnum parayanilla. Superb👌🏻👌🏻👌🏻😍😍😍
@muhammedmuhammedkk3589
@muhammedmuhammedkk3589 2 жыл бұрын
മഞ്ജു ചേച്ചി കൂടി ഈ വേദിയിൽ എത്തി യിരുന്നോകിൽ
@benzenbiju8945
@benzenbiju8945 2 жыл бұрын
Athe.oru veetammayude yathaartha Ella kaaryngalum paranju navya chechi 😘
@jibianu8379
@jibianu8379 2 жыл бұрын
Navya chechy super Chechy pnja karyngl ellm crct ane.....
@adhidevsachu3890
@adhidevsachu3890 2 жыл бұрын
Super navya
@ASRcreationtamil
@ASRcreationtamil 2 жыл бұрын
ende favourite navya sundary
@noushadkarim1
@noushadkarim1 2 жыл бұрын
Woww navya superayi song
@lillystips1286
@lillystips1286 2 жыл бұрын
Navya is so adorable person. I love to meet her in person in UK😃
@kannapartha334
@kannapartha334 2 жыл бұрын
Navya💙💙💙
@rameshrairoth2518
@rameshrairoth2518 2 жыл бұрын
Super balamany
@Chinu262
@Chinu262 2 жыл бұрын
നവ്യ ചേച്ചി ❤❤❤❤
@annapurnacs4267
@annapurnacs4267 2 жыл бұрын
Very happy to see you here. I haven't missed any of your movies i believe. Love you sooooo much.. ❤️🌹💕
@abhiramisanil1560
@abhiramisanil1560 2 жыл бұрын
She is tooo genuine 🥰
@johnysebastian2135
@johnysebastian2135 2 жыл бұрын
IN 1920 SPANISH FLUE,IN 2019 COVID ,IN 2118 --VID....?IS IT CORRECT?
@nehajoseph8044
@nehajoseph8044 2 жыл бұрын
Navya 💯💯❣️
@soorajsooraj1862
@soorajsooraj1862 2 жыл бұрын
Super ആയി നവ്യ പാടി😍
@raseenam4508
@raseenam4508 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ഈ ചിരി 🥰❤️🥰🥰
@mariammajacob130
@mariammajacob130 Жыл бұрын
Very clever young woman. With limited income she managed to live happily. Good
@syamiyakp6011
@syamiyakp6011 2 жыл бұрын
Navya❤️❤️❤️❤️
@busthanasherin3464
@busthanasherin3464 2 жыл бұрын
Endu sudariyaa navya checheee😘😘😘😘😘😘😘 yellow color 👌❤
@raishadn1036
@raishadn1036 Жыл бұрын
Very positive, aareeyum pazhi cheeraathee kaarayangal parayunnu
@vijayakumari5165
@vijayakumari5165 2 жыл бұрын
Navya is my favorite actress ever
@noufirjahan5754
@noufirjahan5754 2 жыл бұрын
നവ്യ, മഞ്ജു സാധാരണക്കാരിൽ സാധാരണക്കാരായ നടിമാർ,
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
ശ്വേത മേനോൻ, റീമ കല്ലിങ്കൽ...എന്നിവരും
@habeebhabi4172
@habeebhabi4172 2 жыл бұрын
Navya only
@shanthakumarikshanthi2175
@shanthakumarikshanthi2175 2 жыл бұрын
Ru
@miniminik.p6420
@miniminik.p6420 Жыл бұрын
എനിക്ക് ഇഷ്ടം ഉള്ളനടി നവ്യ ❤❤❤❤
@muhammedshereef2505
@muhammedshereef2505 2 жыл бұрын
Kuttikalodano kaliyilae kuttikalae konduvarumo
@k.sridherankrishnan2626
@k.sridherankrishnan2626 2 жыл бұрын
karmugil song still a strong lyric , I am 67, never i will forget the scene .jai dhanya baby
@karunyabalal2862
@karunyabalal2862 2 жыл бұрын
നന്ദനം ഇഷ്ടം 😍
@ShajiMayin05
@ShajiMayin05 2 жыл бұрын
Thanks navaynair
@sobhajoseph5354
@sobhajoseph5354 2 жыл бұрын
Navya എല്ലാം നല്ല പക്ക്വതയോടെ സംസാരിക്കുന്നു 👍
@RajanRajan-ce6ng
@RajanRajan-ce6ng 2 жыл бұрын
നവ്യ ഇഷ്ടം 😍
@sportsclub-anuchittar2008
@sportsclub-anuchittar2008 2 жыл бұрын
ഒരു പാട് നല്ല ഇഷ്ടം ഉള്ള നടി, വെക്തി
@HridyaandAbhiworld.
@HridyaandAbhiworld. 2 жыл бұрын
I like this video navya ❤
@sudevik1439
@sudevik1439 2 жыл бұрын
Great. Goodperforming
@sheejasheeja6018
@sheejasheeja6018 2 жыл бұрын
Anikkum valare ishttamanu kanan agrahamannu
@sujish331
@sujish331 2 жыл бұрын
Navya chechi istam
@hamsadmm1196
@hamsadmm1196 2 жыл бұрын
ആയ്എനിക്ക്ഒരുപാട്ഇഷ്ഠനടിഭാലമണി🌹🌹mam 💚💚💚👌👌
@ShajiMayin05
@ShajiMayin05 2 жыл бұрын
Thanks navay
@filunizuvlog4436
@filunizuvlog4436 2 жыл бұрын
Navya chechi ❤️
@zayanliji5150
@zayanliji5150 2 жыл бұрын
എന്റെ നാട്ടുകാരി 🥰
@adarshnair9051
@adarshnair9051 2 жыл бұрын
Haripad ano veede
@noorjahanrasheed3163
@noorjahanrasheed3163 Жыл бұрын
Navyayude chodyam chodikkunnavark oru pedi undaavum. Kaaranam chodyatthil endengilum thett navyakk thonniyaal thirich mugath adicha pole oru answer undaavum.
@seethaanil7228
@seethaanil7228 Жыл бұрын
To the host of the show : please let the guests complete their sentences.It is really irritating to interfere them while they are talking.
@ushakrishna9453
@ushakrishna9453 2 жыл бұрын
Katta waiting......
@syamsundar3009
@syamsundar3009 2 жыл бұрын
Navya chechi so matured talk ❣️
@nimishashaji4184
@nimishashaji4184 2 жыл бұрын
നവ്യ🥰🥰❤️
@prasadka1004
@prasadka1004 2 жыл бұрын
എന്നും ഇഷ്ടമുള്ള ഒരേയൊരു നടി നവ്യ ചേച്ചി ❤❤❤❤
@arunajay1896
@arunajay1896 2 жыл бұрын
Oruthee 🔥 😍Navya
@elsyg8239
@elsyg8239 2 жыл бұрын
You are my feavorite
@sanahriya2484
@sanahriya2484 2 жыл бұрын
💯❤️പെൺകുട്ടികളുടെ ഹീറോ അച്ഛൻ ആണ്... ayaആൾക്ക് പകരം വെക്കാൻ ആർക്കും പറ്റില്ല... ഒരു കാമുകൻ പോയാൽ വേറെ വീണ്ടും വരും..... hus പോയാൽ വീണ്ടും വരും.. but അച്ഛന് പകരം അച്ഛൻ മാത്രം.. ഒരു പെണ്ണിന്റെ വിജയത്തിന് പിന്നിൽ അച്ഛൻ ആണ്... അച്ഛൻ നോക്കുന്ന പോലെ ഒരാളും nokyila... ഒരു പെണ്ണിന്റെ ഹീറോ അവളുടെ അച്ഛൻ aanu❤️
@sunajnair411
@sunajnair411 2 жыл бұрын
👌
@naseerav6306
@naseerav6306 2 жыл бұрын
Angane generalise cheyyano?
@ribusmonus5956
@ribusmonus5956 2 жыл бұрын
നവ്യ ക്കുട്ടി ❤️❤️❤️❤️❤️❤️
@sujalasunil1567
@sujalasunil1567 2 жыл бұрын
Aa trofiyude picture inte backil answer und. Enthuvayith?
@annshyno8489
@annshyno8489 Жыл бұрын
Options athilere comedy Alle.... Wimbledon, Olympics, FiFa 😆😆😆
@ayshaaysha8o203
@ayshaaysha8o203 2 жыл бұрын
Ann trophy kittelenkilum Inn super star aayi nalla cinema yil abhinayikkaan pattele
@kalluschannel4135
@kalluschannel4135 2 жыл бұрын
നവ്യ ചേച്ചി 🥰🥰🥰🥰😘😘😘😘
@sabithaprajeev495
@sabithaprajeev495 2 жыл бұрын
അയ്യോ, eyes ❤️❤️❤️❤️🥰🥰🥰🥰
@CODERED999
@CODERED999 2 жыл бұрын
3rd ചോദ്യം കഴിഞ്ഞു എന്തായാലും നവ്യയുടെ മനസ്സിൽ പഞ്ചരിമേളവും ശിങ്കാരിമേളവും ഒരുമിച്ചു കൊട്ടിയിട്ടുണ്ടാകും😆😆
@jyothidevan6628
@jyothidevan6628 2 жыл бұрын
Good response
@nazeerashanavas2380
@nazeerashanavas2380 2 жыл бұрын
വീണ thr te mol😍😍😍😘😘😘veena thr ingane thanne nthoru nalla person anu.... Athulupari nallaru thr😍😍😘😘😘😘😘dhanya checi😘😘😘
@deepthilk643
@deepthilk643 2 жыл бұрын
Navyaaaa❤️❤️
@antuthaliakuzhi6814
@antuthaliakuzhi6814 2 жыл бұрын
മുഴുവനായി കണ്ടിരുന്നു പോയി നവ്യ സമയം പോയതറിഞ്ഞില്ല
@sarammasaramma2126
@sarammasaramma2126 2 жыл бұрын
❤️❤️❤️👍
@remyaremyapc6777
@remyaremyapc6777 2 жыл бұрын
Navya🥰🥰🥰
@femilajaleeljaleel1704
@femilajaleeljaleel1704 2 жыл бұрын
നവ്യ ചേച്ചി...... എന്റെ ഇഷ്ട നടി 🥰🥰🥰🥰
@ummerummer5661
@ummerummer5661 2 жыл бұрын
Ende feavereat actress navyacheachi 😘😘😘😘😍😍😍❤❤❤❤❤
@chinnammajohn2616
@chinnammajohn2616 2 жыл бұрын
Navya you are the next lady superstar
@sreekutty4858
@sreekutty4858 2 жыл бұрын
Navya Chechii ❤❤fans
@olvaoleen3837
@olvaoleen3837 2 жыл бұрын
ബാലാമണി kuttyy ente Sreedevi ammayude koode അഭിനയിച്ച സിനിമ ഒരുത്തി കണ്ടിരുന്നു കേട്ടോ...ente ശ്രീദേവി അമ്മയെ ഒരുപ്പാട് ഇഷ്ടായി അല്ലേ... അമ്മ പറഞ്ഞു...🌹🌹🌹💖💖♥️♥️💖💖♥️♥️💖💖♥️♥️😍😍😍😍😍😍😍😍
@shameer3383
@shameer3383 2 жыл бұрын
Ayinu
@olvaoleen3837
@olvaoleen3837 2 жыл бұрын
@@shameer3383 ethinu??😇😇
@Devutty_dev
@Devutty_dev 2 жыл бұрын
Navya chechiyod ithuvare undarunathil ntho oru... Ishttavum respect m.. adharavum thonua... ❤️
@aishamujeebmujeeb6257
@aishamujeebmujeeb6257 2 жыл бұрын
എനിക്ക് eattavum ishttamulla nadiyan navya
@user-uo2vl2er6r
@user-uo2vl2er6r 2 жыл бұрын
നവ്യ ഉയിർ 😍😘🥰
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 65 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 10 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 40 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Waka waka #4 🤣 #shorts
0:15
Adani Family
Рет қаралды 15 МЛН
貓媽媽🆚爆米花🌽🥷🍿 #aicat #shorts #cute
0:33
Cat Cat Cat
Рет қаралды 11 МЛН
Spot The Fake Animal For $10,000
0:40
MrBeast
Рет қаралды 105 МЛН
Охранник помог выгнать наглую девушку 😱
0:42
Озвучка Рассела
Рет қаралды 2,4 МЛН
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20
МАКАРОН
Рет қаралды 7 МЛН
ЧУТЬ НЕ УТОНУЛ #shorts
0:27
Паша Осадчий
Рет қаралды 8 МЛН
He Used All The Sauce On 1 Slice Of Pizza🤪😂
0:12
BorisKateFamily
Рет қаралды 10 МЛН