17 വർഷമായി കൊടും കാട്ടിലെ കാറിനുള്ളിൽ ജീവിക്കുന്ന മനുഷ്യൻ | Kairali News

  Рет қаралды 101,809

Kairali News

Kairali News

2 жыл бұрын

#kairalinews #kairalitv
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZfaq Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 54
@babukd3648
@babukd3648 2 жыл бұрын
നാട്ടിലെ മനുഷ്യരുടെ അത്രയും വിഷം കാട്ടിൽ മൃഗങ്ങൾക്കുണ്ടാകില്ല. നിങ്ങൾ അതുകൊണ്ട് സന്തോഷവനാണ്...
@askaraseeraseer1544
@askaraseeraseer1544 2 жыл бұрын
ഈ പാവത്തിന്റെ വാർത്ത പല പ്രാവശ്യം ഇതുപോലെ വാർത്തയിൽ തിളങ്ങിയതാ എന്നിട്ടും ഇതിനൊരു പരിഹാരം ആയില്ല പാവം
@riyakpv2222
@riyakpv2222 2 жыл бұрын
മാധ്യമരംഗം ശുദ്ധീകരിക്കുന്ന കൈരളി. നുണകളും സകലമാന വൃത്തികേടുകളും മദിച്ചു തിമിർക്കുന്ന മാധ്യമ രംഗത്തെ വേറിട്ട ശബ്ദം. തെമ്മാടിത്തരങ്ങളുടെ മലവെള്ളപ്പാച്ചിലിനെ ഒറ്റക്ക് നിന്ന് പൊളിച്ചടുക്കുന്ന കൈരളി പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ
@lissyisac453
@lissyisac453 2 жыл бұрын
Nice voice
@phantomc2175
@phantomc2175 2 жыл бұрын
😁😂🤣
@Noufalksdlv
@Noufalksdlv 5 ай бұрын
ഇനി എത്ര നാൾ കഴിയണം ഈ മനുഷന് നീതി ലഭിക്കാൻ. അധിഘര വർഘത്തിന് സാധാരക്കാരുടെ നീതിയുടെ കാര്യത്തിൽ അത്ര താൽപര്യം പോര
@asarafpa6290
@asarafpa6290 2 жыл бұрын
നമുക്ക് നല്ലൊരു ഭരണിധികാരി ഇല്ല എന്ന് വീണ്ടും വീണ്ടും തെളീച്ചു 😄😄
@jaihind.jaisikh6737
@jaihind.jaisikh6737 2 жыл бұрын
Gulfil ulla 🐖🐖🐖 rajakkanmar nalla bharanam anellle 😂😂😂
@Apillaitvm
@Apillaitvm 2 жыл бұрын
കേരളത്തിൽ പരട്ട ചങ്കനെ അങ്ങനെ കൊച്ചക്കാതെ
@nidheeshchandran1546
@nidheeshchandran1546 2 жыл бұрын
Nee katil aano thamasam..??
@shafeequept8282
@shafeequept8282 2 жыл бұрын
😃സങ്കി സതീശൻ ഇല്ലേ
@shafeequept8282
@shafeequept8282 2 жыл бұрын
@@Apillaitvm സങ്കി സതീശൻ ഇല്ലേ 😀😀
@ancyb977
@ancyb977 2 жыл бұрын
ഈ മനുഷ്യൻ അത്മഹത്യ ചെയ്തില്ലല്ലോ നല്ല മനുഷ്യൻ
@natheeshnambyar4845
@natheeshnambyar4845 2 жыл бұрын
നല്ല ഒരു ഭരണകൂടം ഇല്ല എന്നതിൻറെ തെളിവാണിത് ഇനിയും ഒരുപാട് പേർ ഇതു പോലെ കാണും
@mechcraft3343
@mechcraft3343 2 жыл бұрын
വണ്ടിന്റെ rc കട്ട് കൊണ്ടുപോയവൻ ഒരുകാലത്തും ഗുണം പിടിക്കുല
@lalukolat8416
@lalukolat8416 2 жыл бұрын
Big salute..Gowda and kairali
@BLACKCAT-hd6zd
@BLACKCAT-hd6zd 2 жыл бұрын
പാവം ഒരു വാഹനപ്രേമി കൂടി ആണ്
@jamalsabana2446
@jamalsabana2446 2 жыл бұрын
സത്യം 👍
@lovelylove7745
@lovelylove7745 2 жыл бұрын
വെറും ചാനൽ റേറ്റ് കൂട്ടാനും ആളാവാനും വേണ്ടി മാത്രം ഇത്തരാം ആളുകളുടെ അടുത്ത് പോയി വരുമ്പോ ഒരിക്കൽ പോലും ചിന്തിക്കാറില്ലേ അവർക്ക് വേണ്ട നീതി വാങ്ങി കൊടുക്കാൻ ശ്രമിക്കണം എന്നും അതിന് വേണ്ട നടപടി എടുക്കണം എന്നും?
@cvsreekumar9120
@cvsreekumar9120 2 жыл бұрын
സർക്കാരും സജ്ജനങ്ങളും ചേർന്ന്, ഇദ്ദേഹത്തെ എങ്ങിനെയെന്കിലും നാട്ടിലെത്തിച്ച്,
@monstervinoy5724
@monstervinoy5724 2 жыл бұрын
കണ്ടതിൽ സന്തോഷം🥰🥰 അങ്ങനെ ജീവിക്കുന്നതിൽ ആയാളും സന്തോഷ വാനാണ് 😍😍
@kalamuthu2774
@kalamuthu2774 2 жыл бұрын
ആറേഴ് മാസങ്ങൾക്കു മുൻപ് ഒരു KZfaq വോൾഗർ ഇതിനെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു, താങ്കൾ ഇപ്പോൾആണ് ഈ മനുഷ്യനെ കുറിച്ച് അറിയുന്നത്...😜😜😜😜😜👌👌👌
@samadka9691
@samadka9691 2 жыл бұрын
kzfaq.info/get/bejne/r7ugpc6SltnRkoU.html
@ArgonDavid
@ArgonDavid 2 жыл бұрын
Sometimes good for humans to live in synchronisation with nature. 🙏
@MANOJKumar-ss9qo
@MANOJKumar-ss9qo 2 жыл бұрын
Give him som bed sheet..some food some money..very good program..camera very good..god bless you bro..well..well.
@aarifsdileep8184
@aarifsdileep8184 2 жыл бұрын
👍👍👏
@harisshareef564
@harisshareef564 2 жыл бұрын
ഇനിയും നാടിനു നല്ല ഭരണാധികാരികൾ ഇല്ല എങ്കിൽ ഇതു പോലെ നാട് വെറുത്തു കാട് കയറേണ്ടി വരും ഇവിടെ പലരും
@girishr4167
@girishr4167 2 жыл бұрын
He is living.. 👌👏👍
@sulfath.s9442
@sulfath.s9442 2 жыл бұрын
Pavam manushyan. Eppo anenkil u tubil ethu video akkum. Alkar help cheyyem cheyyum.
@jameelajammi4053
@jameelajammi4053 2 жыл бұрын
👍
@anishraj7647
@anishraj7647 2 жыл бұрын
Plzz help cheyu a manishyane ..plz kind Request.god bles u
@naufalnadukkandiyil2558
@naufalnadukkandiyil2558 2 жыл бұрын
Adhehathe sahayikkan ningal oru acound open cheyyu njangalk orumikkam help him...
@aap6758
@aap6758 2 жыл бұрын
Pavam
@nandakumarap518
@nandakumarap518 2 жыл бұрын
🙏🙏🙏
@vanajam545
@vanajam545 2 жыл бұрын
Pavam. Panam kondu ammanamadnnavar itonnu kananam
@subaithakanakanthodika8847
@subaithakanakanthodika8847 2 жыл бұрын
പാവം അപ്പൂപ്പൻ
@nazarnazar417
@nazarnazar417 2 жыл бұрын
രണ്ടു കൊല്ലം മുമ്പ് പല ചാനലിൽ വാർത്ത ആയിരുന്നു ഇപ്പോൾ ആണോ ഇവർക്ക് കിട്ടിയത്
@prakash.b2307
@prakash.b2307 2 жыл бұрын
Evarkku allelum ellaam puragottanallooo
@monstervinoy5724
@monstervinoy5724 2 жыл бұрын
നല്ല സുഖം 🔥👍😍
@javedlatheef224
@javedlatheef224 2 жыл бұрын
In to the wild
@simiudayan6288
@simiudayan6288 2 жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌video
@ajithkumar-ns8mi
@ajithkumar-ns8mi 2 жыл бұрын
pachayaaya manushin
@thouheedmediamalayalam5126
@thouheedmediamalayalam5126 2 ай бұрын
ഇതാ സമസ്ത മുസ്ലിയാക്കന്മാർക്ക് ജാറ ബിസ്സ് നസ്സിന് നല്ല ഒരു സന്തോഷവാർത്ത ഈ വീഡിയോയിൽ കാണുന്ന മനുഷ്യൻ 17 വർഷമായി കൊടുംകാട്ടിൽ ഒറ്റക്ക് യാതൊരു ഭയവും ഇല്ലാതെ താമസിക്കുന്നു കുളിക്കാത്ത ജടപിടിച്ച് താടിയും മുടിയും ഔലിയ പട്ടം കിട്ടാൻ വേണ്ടി ഇതിൽ കൂടുതൽ എന്ത് യോഗ്യതയാണ് വേണ്ടത് യോഗ്യത ഇത് തന്നെ ധാരാളമാണ് ഇങ്ങനെയുള്ള ആളാണല്ലോ നിങ്ങൾക്ക് വേണ്ടത് ഔലിയാക്കൾ ആക്കാൻ പറ്റും നല്ലപോലെ ബിസിനസായി പണം വാരിക്കൂട്ടാൻ പറ്റിയ ഈ അവസരം പാഴാക്കല്ലേ വേഗമാകട്ടെ 😂
@flowerline4459
@flowerline4459 2 жыл бұрын
സമയം മെനക്കെടുത്തി . തണുപ്പിൽ സംരക്ഷണ ത്തിന് ഒരു നല്ല ഷർട്ട് പോലും കൊടുത്തില്ല
@Jithu1988
@Jithu1988 2 жыл бұрын
1വർഷം മുമ്പ് ഒരു u tuber ഇങ്ങേരുടെ vdo ചെയ്തിരുന്നു...
@sindhus292
@sindhus292 2 жыл бұрын
Oru. Kuzhappavum illa...manusyamrigangal chaithu koottunnathonnum kanandallo...manasukham kittum..
@noushadpm8711
@noushadpm8711 2 жыл бұрын
Sukumara kurupp
@philipkumbalanghi587
@philipkumbalanghi587 2 жыл бұрын
BUST
@safavadi5418
@safavadi5418 2 жыл бұрын
Lu
@babluuuuuahahh
@babluuuuuahahh 2 жыл бұрын
Ningalkk oru shirtengilum vangichu koduthoodayirunno🥲🥲
സന്ധ്യാവാർത്ത  | 6 PM News | July 14, 2024
32:56
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН