No video

ജോയിയെ കണ്ടെത്തി ?; റോബോട്ടിക്സ് ക്യാമറയിൽ മനുഷ്യ ശരീരം കണ്ടെത്തിയതായി സൂചന | Amayizhanjan canal

  Рет қаралды 227,642

Kairali News

Kairali News

Ай бұрын

ജോയിയെ കണ്ടെത്തി ?; റോബോട്ടിക്സ് ക്യാമറയിൽ മനുഷ്യ ശരീരം കണ്ടെത്തിയതായി സൂചന
Amayizhanjan canal Incident: Indications are that Joey was found by a gen robotic system
#Amayizhanjancanal #FireForce #NDRF #ThiruvananthapuramCorporation ​#Genrobotics#kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 108
@daisammamathew3981
@daisammamathew3981 Ай бұрын
സ്വീകരണം വന്നിട്ട് വാർത്ത തന്നാൽ പോരെ.ഊണിന് വിളിച്ചിട്ട് ചോറ് ഇല്ലന്ന് പറഞ്ഞതു പോലെയാണ്.
@samseertirur9010
@samseertirur9010 Ай бұрын
🥲🤍🤍🤍🤍🤍🤲
@SasiDharan-mx7dx
@SasiDharan-mx7dx Ай бұрын
ഇങ്ങനെയാവണം മാധ്യമ പ്രവർത്തനം ഉളുപ്പ്ഉണ്ടോ കൈരളി ചാനൽ
@abbaskoya2191
@abbaskoya2191 Ай бұрын
ഇങ്ങനെയും കുറെ നക്കികൾ​@@SasiDharan-mx7dx
@guruji1110
@guruji1110 Ай бұрын
ഇതാണ് കൈരളി ചാനൽ, അടുത്ത വാർത്ത ദേശാഭിമാനി പത്രത്തിൽ കാണാം.
@radhalakshmikayanatil5286
@radhalakshmikayanatil5286 Ай бұрын
സംശയം ആണെങ്കിൽ പിന്നെ എന്തിനാ കണ്ടെത്തി എന്ന് പ്രചരിപ്പിക്കുന്നത്? കണ്ടാൽ മാത്രമേ കണ്ടെത്തി എന്നു എഴുതാവൂ
@sunil-cp1ih
@sunil-cp1ih Ай бұрын
നേരറിയാൻ നേരത്തെ അറിയാൻ.... കൈരളിയും ദേശാഭിമാനിയും 😄
@fahadstar6795
@fahadstar6795 Ай бұрын
മിസ്റ്റർ കൈരളി കിട്ടിയെങ്കിൽ മാത്രം കിട്ടിയെന്ന് മാത്രം പറഞ്ഞാൽ മതി
@sanus7883
@sanus7883 Ай бұрын
No ഡാഡി ടീംസ് ക്യാപ്ടൻ
@babyshaylaja7266
@babyshaylaja7266 Ай бұрын
എവിടെയാണ് ജോയി കിട്ടിയത്. കള്ളത്തരം പറഞ്ഞു മനുഷ്യനെ നിരാശപ്പെടുത്തരുത്.
@fahadstar6795
@fahadstar6795 Ай бұрын
വെള്ളത്തിന്റെ ഒഴുക്കിനെക്കാളും വേഗതയാണ് കൈരളിയുടെ ന്യൂസിന്റെ വേഗത
@jayachandranchandran5482
@jayachandranchandran5482 Ай бұрын
S
@haneefamuhammadh7760
@haneefamuhammadh7760 Ай бұрын
ഇല്ലാത്ത വാർത്ത പറയാൻ വലിയ മിടുക്ക് ആണല്ലോ .. കൈരളി 😂
@RajupSamuel
@RajupSamuel Ай бұрын
എപ്പോ....? ഇപ്പോൾ സമയം 1-33 pm. ഇതുവരെ ആളെ കിട്ടിയിട്ടില്ല..!
@sspixelprograming3653
@sspixelprograming3653 Ай бұрын
ഇപ്പോൾ സമയം 2മണി ഇതുവരെ ആളിന്റെ യാതൊരു സൂചനയും കിട്ടിയിട്ടില്ല
@rejiradhakrishnan2061
@rejiradhakrishnan2061 Ай бұрын
രണ്ടായിരം ആണ്ടിൽ ഇതുപോലെ കാലാവർഷ സമയത്ത് ഞാൻ എംജി കോളേജിന്റെ കേസാവദാസപുരം ഗേറ്റിന്റിന്റെ മുന്നിൽ മഴവന്നപ്പോൾ കയറിനിന്നു. അന്ന് കുറച്ച് കടകൾ അവിടെയുണ്ടായിരുന്നു. മുന്നിൽ കൂടി സ്ലാബ് പൊട്ടി കിടക്കുന്ന ഒരു ഓടയും. മഴ കനത്തു ഒരു മണിക്കൂറിൽ കൂടുതൽ. ഓടയിൽ കനത്ത വെള്ളപ്പാച്ചിലും. എന്റെ അടുത്ത് നിന്ന ബംഗാളി പയ്യൻ കളി വഴുതി ഓടയിൽ വീണു. കുറച്ചു ആൾക്കാരെ ഉണ്ടായിരുന്നുള്ളു. മഴ തീർന്നപ്പോൾ ഫയർഫോഴ്‌സ് വന്നു. നോക്കിയിട്ട് ഒന്നും കാണാനായില്ല. ഈ ഓട എവിടെ പോകുന്നുവെന്ന് ആർക്കും അറിയില്ല. മൂന്നാം ദിവസം പത്രത്തിൽ കണ്ട്, Comopolitan hospitalinu സമീപം deadbody കിടക്കുന്നുവെന്ന്. രാജഭരണകാലത്തു ഉണ്ടാക്കിയ drainage എങ്ങിനെ പോകുന്നുവെന്ന് ആർക്കും അറിയില്ല. എത്ര ദൂരം ഈ ബോഡി undergrournd കൂടി ഒഴുകിയെന്ന് ആലോചിച്ച നോക്കു
@dileepkumar535
@dileepkumar535 29 күн бұрын
Mazha samayathu engum pokan melatha avasthayannu
@shamsucp-js4rm
@shamsucp-js4rm Ай бұрын
മേയർ പറഞ്ഞു. റെയിൽവേ കുറ്റക്കാരെന്നു . റെയിൽവേ പറഞ്ഞു. നഗരസഭയാണെന്ന്.. രണ്ടുപേരുംകയ്യൊഴിഞ്ഞു. ജോയിയുടെ വീട്ടുകാർക്ക് അങ്ങിനെ പറ്റില്ലല്ലോ
@faisal_koduma
@faisal_koduma Ай бұрын
എന്തോന്നാടെ ജോയിയെ കിട്ടാതെ കിട്ടി എന്ന് വാർത്ത കൊടുക്കുന്നത്‌ നിങ്ങൾക്ക്‌ നല്ലത്‌ അച്ചാർ ഉണ്ടാക്കുന്നത്‌ കാണിക്കുന്നത്‌ തന്നയാ
@user-go2us3ks9w
@user-go2us3ks9w Ай бұрын
ഇത്രയും മാലിന്യങ്ങൾ ഇവിടെത്തന്നെ ഉണ്ടാവുകയുള്ളൂ കഷ്ടം പ്ലാസ്റ്റിക് നിരോധിച്ച ഈ നാട്ടിൽ തന്നെ വേണോ ഇമ്മാതിരി കളികൾ ജനങ്ങളെ കയ്യിൽ നിന്നും പ്ലാസ്റ്റിക്കിന് പൈസ പേടിക്കുന്ന സർക്കാരേ പ്ലാസ്റ്റിക് ഒന്ന് നിർത്തലാക്കി കൂടെ കമ്പനികളോട് പറയൂ
@jenuvipin
@jenuvipin Ай бұрын
ക്ഷമിക്കണം ജോയി മാറിപ്പോയി! ഈ കാഴ്ച കാണാൻ വന്ന വേറെ ഒരു ജോയിയായിരുന്നു
@jacobalexander4601
@jacobalexander4601 Ай бұрын
Safety is never a priority in India, because ensuring Safety costs.
@arjundpz8358
@arjundpz8358 Ай бұрын
കൈരളി വ്യാജം
@chottuvilayil378
@chottuvilayil378 Ай бұрын
വാർത്ത....അല്‍പം .......വകതിരിവ്
@sanus7883
@sanus7883 Ай бұрын
Dadiles
@boombrothers8919
@boombrothers8919 Ай бұрын
അൽപ്പ സമയം വെള്ളത്തിൻ്റെ ഒഴുക്ക് നിറുത്തി രക്ഷ പ്രവർത്തനം നടത്തികൂടെ
@anoopthomas7766
@anoopthomas7766 Ай бұрын
കൈരളി മാത്രമേ കണ്ടുള്ളൂ
@AaAa-ct7hk
@AaAa-ct7hk Ай бұрын
ഇങ്ങനെ ഹെ ഡിംഗ് കൊടുത്തു പറ്റിക്കാൻ നോക്കരുത്
@bindutomy5434
@bindutomy5434 Ай бұрын
ഹെഡിംഗ് കണ്ട് സന്തോഷത്തോടെ നോക്കാൻ വന്നതാ ഈന്യൂസ്കാരുടെ ഒരു കാര്യം 😢
@sainapb8477
@sainapb8477 Ай бұрын
കിട്ടിയതിനു ശേഷം വാർത്ത ഇട്ടാൽ പോരെ ക്യാപ്‌ഷൻ കണ്ടപ്പോൾ കിട്ടിയെന്നു കരുതി എന്ത് ചാനൽ
@sureshkumars5447
@sureshkumars5447 Ай бұрын
കിട്ടി കിട്ടി കിട്ടും പോടി
@boombrothers8919
@boombrothers8919 Ай бұрын
വെള്ളത്തെകൾ കൂടുതൽ മാലിന്യം ആണ് ..😢😢😢
@MajeedKt-cn2gx
@MajeedKt-cn2gx Ай бұрын
Chettagal kallam prajarippikkunnu
@valsanpeter7934
@valsanpeter7934 Ай бұрын
Why not use safety belts before starting the job
@user-oq8yh8bq5o
@user-oq8yh8bq5o Ай бұрын
ഇത് പോലോത്ത വാർത്തകൾ നൽകുന്നത് കൊണ്ടാണ് റേറ്റിംഗിൽ പുറകെ പോകുന്നത്
@appukuttan6466
@appukuttan6466 Ай бұрын
It's in U.P or Gujarat
@somansunil6979
@somansunil6979 Ай бұрын
ആത്യം വെക്തമായി പറയാൻ പടിക്ക്
@aboobackervv
@aboobackervv Ай бұрын
അറിയില്ലെങ്കിൽ മിണ്ടാതിരി.
@valsanpeter7934
@valsanpeter7934 Ай бұрын
Government Departments is totally failed ,before starting the job we have to calculate many things about the present situation.How and what required
@aboobackersiddique1864
@aboobackersiddique1864 Ай бұрын
Kootathil njammalum ithinn uthara vaadhi aan malinyangal thallumbole anuyojyamaaya sthath idanam
@thomasvarughese3863
@thomasvarughese3863 Ай бұрын
No clarity in news reporting.
@abbaskoya2191
@abbaskoya2191 Ай бұрын
കള്ളം പച്ചക്കള്ളം ആരും ഇവന്ന് കാശുണ്ടാക്കാൻനോക്കണ്ട.
@user-jr7sk7yn1m
@user-jr7sk7yn1m Ай бұрын
അല്ല ഒരു സംശയം ചോദിച്ചോട്ടെ ഈ വാർത്ത വായിക്കുന്ന എല്ലാവർക്കും ഗ്യാസ് ഇന്റെ അസുഖം ഉണ്ടോ ഏ,,, എ, എന്നു പറയുന്
@YasinP-cg9nq
@YasinP-cg9nq Ай бұрын
Enthinaanu. Nuna paranju janangaly pattikkunnathu
@muhammadshakeer7604
@muhammadshakeer7604 Ай бұрын
Alhamdulillah allahuakbar mabrook
@lasheenlashi
@lasheenlashi Ай бұрын
Nigalude news kanunnath illathakkaruth Satyam matram vidu
@sivaprasadsivadevu9582
@sivaprasadsivadevu9582 Ай бұрын
പോയി ഒന്നുറങ്ങിയിട്ട് വാ ക്ഷീണമുണ്ട് 😅
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk Ай бұрын
👍👍👍
@sajnasajna5611
@sajnasajna5611 Ай бұрын
എന്തു ന്യൂസ്‌ 😮
@rajsajeev5562
@rajsajeev5562 Ай бұрын
കണ്ടെത്തിയോ? എന്ന് ഞങ്ങളോടാണോ ചോദിക്കുന്നത്?!!
@ajithakumari4127
@ajithakumari4127 Ай бұрын
Aadhyam Kandupidikku Yennitu Paray
@santhoshkumar-en3sl
@santhoshkumar-en3sl Ай бұрын
തള്ളു തള്ള് മാത്രം ആ മേയറെ വിളിച്ചോ
@PrasannaKumar-yr7nk
@PrasannaKumar-yr7nk Ай бұрын
Kitti kitti. Shivan kutty told, mayor also told. Kitti, kittum.
@user-dh1uc9gz1w
@user-dh1uc9gz1w Ай бұрын
കൈരളിയല്ലെ.സത്യസന്ധമായ വാർത്ത പ്രതിക്ഷിക്കണ്ട.
@Milano-mecca
@Milano-mecca Ай бұрын
കിട്ടിയോ?
@nizamnizam6166
@nizamnizam6166 Ай бұрын
ചുമ്മ റീച് കിട്ടാൻ 😢😢😢😢
@abbaskoya2191
@abbaskoya2191 Ай бұрын
കട്ട് ചെയ്യൂ പച്ചക്കള്ളം കാശുണ്ടാക്കാൻ എഴുതിവെച്ചു.
@basheerpm3820
@basheerpm3820 Ай бұрын
ഈ തോടിന് അംഗ് ഉണ്ടോ അവിടെ പെട്ടുപോയോ എന്ന നോക്കണം
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 Ай бұрын
ജോയിയെ. കിട്ടി? . ,,,,
@ShajiShaji-xn9oi
@ShajiShaji-xn9oi Ай бұрын
കഴുവേറി ചാനലുകാരെ നിങ്ങൾ ഒരു ജീവൻ വെച്ചിട്ടാണ് ഈ show കാണിക്കുന്നത്,, നാണം ഇല്ലെങ്കിൽ വസ്ത്രം അഴിച്ചു റോട്ടിൽ ഇറങ്ങി നടന്നു ചാനലിൽ ഇടുക,, കാണാൻ ആളെ ഉണ്ടാക്കുക,,
@binilvargeese8552
@binilvargeese8552 Ай бұрын
Nanam ile heding kodukan
@pushparajanpt3204
@pushparajanpt3204 Ай бұрын
ആവശ്യത്തിനുള്ളത് വിളമ്പിയാൽ പോരെ...
@saqavemusthafa5074
@saqavemusthafa5074 Ай бұрын
ഏതാ യാലും തോട്ടിലെ മാലി നേം നീഗികിട്ടും
@user-sp8he2ye9y
@user-sp8he2ye9y Ай бұрын
കടൽ വറ്റിക്കുമോ
@user-ov8xw4bu7e
@user-ov8xw4bu7e Ай бұрын
മൂന്നു മിനിറ്റ്. വെള്ളത്തി. നടിയിൽ പെട്ടാൽ.. കഥ അവസാനിച്ചു. എന്ന് ഉറപ്പിച്ചോളു......
@safalpa2021
@safalpa2021 Ай бұрын
മാലിന്യം കുന്നുകൂടി കിടക്കുന്നു എന്നു പറയുന്നു പിന്നെ എങ്ങനെ ആള് ഉള്ളിലോട്ടു പോയി
@Eranakulam7446
@Eranakulam7446 Ай бұрын
വളച്ച് ഓടിച്ചുളള വാർത്തയാണ്
@trudyvlogs
@trudyvlogs Ай бұрын
Bad commentry. Dismiss her
@user-sv2qe7oj7z
@user-sv2qe7oj7z Ай бұрын
Bad comentrynosure🎉?
@petersunil4903
@petersunil4903 Ай бұрын
💔🙏💔
@arjundpz8358
@arjundpz8358 Ай бұрын
വ്യാജം ചാനൽ 💦
@FathimaFathima-gq7rm
@FathimaFathima-gq7rm Ай бұрын
Chanalinu Paisa kittan endhum parayum
@sureshKumar-my7gs
@sureshKumar-my7gs Ай бұрын
പോയി വേറെ പണിനോക്ക് റിപ്പോർട്ടരേ
@davisno6829
@davisno6829 Ай бұрын
മോളെ നീ കാര്യം പറയ് കണ്ടെത്തിയോ?
@lasheenlashi
@lasheenlashi Ай бұрын
Talli vidalle
@Realvisual.
@Realvisual. Ай бұрын
എന്തുവാടെ കൈരളി
@user-lj4yp5qr5m
@user-lj4yp5qr5m Ай бұрын
Onnu mindathiriklkadi
@muhamadsinan6802
@muhamadsinan6802 Ай бұрын
പറ്റിച്ചു ല്ലെ
@TijuKMathew
@TijuKMathew Ай бұрын
😡😡😡😡😡
@sankaranarayanan8078
@sankaranarayanan8078 Ай бұрын
Oopiya varatha vidaruthe
@sgbwonder9880
@sgbwonder9880 Ай бұрын
Myrali.thuuu
@shijupulikkal411
@shijupulikkal411 Ай бұрын
Lesham ulup
@anoopthomas7766
@anoopthomas7766 Ай бұрын
ദേശാഭിമാനി കണ്ടെത്തി
@kgsreekumarkumar599
@kgsreekumarkumar599 Ай бұрын
Poda kalllam parayathe. 🎉
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 Ай бұрын
കൈരളി ബെറ്റർ
@Hashim-vc6wr
@Hashim-vc6wr Ай бұрын
Faik news
@haridasankanjiram1256
@haridasankanjiram1256 Ай бұрын
മേയ‌റൂട്ടിടെ അടുക്കളയിലാണോ കണ്ടത്....
@sanus7883
@sanus7883 Ай бұрын
താളി ക്യാപ്ടൻ
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
ROUTE| മനാഫ് മലയാളിവാർത്തയോട്
15:16
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН