179 .സോളാർ യുദ്ധം - Domestic Prosumers-ഉം KSEBL-ഉം തമ്മിൽ * മെയ് 15-ന് * തിരുവനന്തപുരത്ത്

  Рет қаралды 101,330

AJElectrical

AJElectrical

2 ай бұрын

KSEB-യിൽ നിന്നും ഓരോരോ വെല്ലുവിളികൾ കേരളത്തിലെ സോളാർ സ്ഥാപിച്ച വീട്ടുകാർക്ക് നേരിടേണ്ടി വരുന്നതിനാൽ അവർ സംഘടിക്കുന്നു - പരിപൂർണ്ണ യുദ്ധ സന്നാഹങ്ങളുമായി.
കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ പൂർണ്ണമായും കാണുക.
#Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
#ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer
ഇതിന്റെയൊക്കെ പേരിൽ പ്രതികരിക്കണം എന്ന് താല്പര്യം ഉള്ളവർക്കായി:- Pls attend to join the wattsapp group.
forms.gle/MzzLVH8M5AhoM4rD9
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info

Пікірлер: 389
@AJElectrical
@AJElectrical 2 ай бұрын
ഇതിന്റെയൊക്കെ പേരിൽ പ്രതികരിക്കണം എന്ന് താല്പര്യം ഉള്ളവർക്കായി:- Pls attend to join the wattsapp group. forms.gle/MzzLVH8M5AhoM4rD9
@PKSDev
@PKSDev 2 ай бұрын
👌👍🙏
@devadasm4608
@devadasm4608 2 ай бұрын
, d​@@PKSDev
@aswanikumarperoth3481
@aswanikumarperoth3481 2 ай бұрын
കെഎസ്ഇബി യോട് സോളാർ ഫിറ്റ് ചെയ്തവർ പിന്നാലെ നടന്ന് അപേക്ഷിച്ച് പ്രത്യേകിച്ച്കാര്യമുണ്ട് തോനുന്നില്ല ........... അതിനുപകരം എല്ലാവരും കൂടി കെഎസ്ഇബി വൈദ്യുതി മുടക്കുന്നതിന് എതിരെഉൽപാദനനഷ്ടം കാണിച്ച് കേസ് കുടുക്കാൻ കഴിയുകയാണെങ്കിൽ ഒരുപക്ഷേ അവർ നല്ല രീതിയിൽ പ്രതികരിച്ചേക്കും. അല്ലെങ്കിൽ എല്ലാ മന്ത്രിമാരുടെയും വീട്ടിൽ ഒരു സോളാർ പിടിപ്പിക്കാൻ ശ്രമിച്ചാൽ ഒരുപക്ഷേ നമുക്ക് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചേക്കും
@renjukurian7072
@renjukurian7072 2 ай бұрын
ഈ അപകട സ്ഥിതി തുറന്നു കാട്ടിയ സാറിന് വളരെ നന്ദി. ഈ പകൽ കൊള്ള അവസാനിപ്പിക്കണം.
@Openmind-on4kx
@Openmind-on4kx 2 ай бұрын
Kseb പിരിച്ച് വിടുക. വിതരണം സ്വകാര്യ കമ്പനികൾ ചെയുക. ട്രെഡ് യൂണിയൻ ജന്മിതം അവസാനിപ്പിക്കുക
@puthukkeril54
@puthukkeril54 2 ай бұрын
ഈ അപകട സ്ഥിതി തുറന്നു കാട്ടിയ സാറിന് വളരെ നന്ദി.
@PKSDev
@PKSDev 2 ай бұрын
🙏
@happyhappy-kc8kx
@happyhappy-kc8kx 2 ай бұрын
KSEB പൂർണമായി സ്വകാര്യവൽക്കരണം വളരെ ആവിശ്യം ആണ്. പ്രൈവറ്റ് കമ്പനികൾ കടന്നു വരാൻ അനുവദിക്കുക. സോളാർ സ്ഥാപിച്ചവർ മിച്ചം വൈദ്യുതി പുറത്തു ജനങ്ങൾക്കു വിൽക്കാൻ അനുവദിക്കുക. അങ്ങനെ വന്നാൽ സോളാർ കൂടുതൽ ജനകീയം ആകും. എവിടെ നിന്ന് വൈദ്യുതി വാങ്ങണം എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ
@baredesigns1
@baredesigns1 2 ай бұрын
Will solar producers supply power during night? If not, your idea is of no use
@happyhappy-kc8kx
@happyhappy-kc8kx 2 ай бұрын
പകൽ ഉപയോഗിക്കാം രാത്രി വേണ്ടി വരുന്നവൻ ഇൻവെർട്ടർ വാങ്ങി സ്റ്റോർ ചെയ്തു ഉപയോഗിക്കാം എന്തായാലും ഈ kseb ബില്ല് തന്നു കൊള്ള അടിക്കുന്നതിനേക്കാൾ ലാഭം ആണ്. കൂടാതെ പ്രൈവറ്റ് കമ്പനി കൾ കൂടി കടന്നു വരട്ടെ നമുക്ക് നോക്കാം,. സോളാർ നിന്ന് വൈദ്യുതി കൊടുത്താൽ വാങ്ങാൻ ആളുകൾക്കു സമ്മതം ആണ് ജനങ്ങൾക്ക് ഈ KSEB യുടെ കൊള്ള ബില്ല് എങ്ങനെ എങ്കിലും ഒന്ന് കുറച്ചു കിട്ടിയാൽ മതി എന്ന അവസ്ഥ ആണ് ഇപ്പോൾ
@PKSDev
@PKSDev 2 ай бұрын
Natural resource ( ജലം) കട്ടുമുടിച്ച് കൊഴുക്കുന്ന ഈ വെള്ളാനയെ തളയ്ക്കണ്ടതായ സമയം അതിക്രമിച്ചു😱👌👍🙏
@PKSDev
@PKSDev 2 ай бұрын
​@@baredesigns1രാത്രി പ്രൊഡക്ഷന് വേണ്ടി ഓരോ പൗരനും അവകാശപ്പെട്ട സ്രോതസിൽ നിന്ന് common വൈദ്യുതി already ഉൽപ്പാദിപ്പിക്കുന്നുണ്ടല്ലോ🫵
@philipkollamala214
@philipkollamala214 2 ай бұрын
Padi
@jp-ro4hf
@jp-ro4hf 2 ай бұрын
On grid solar വെക്കാൻ plan ചെയ്തിരുന്നു. പക്ഷെ ഇപ്പോൾ മനസ്സ് മാറി.. Pocket കീറാതിരിക്കാൻ സഹായിച്ചതിന് നന്ദി..
@coolestspott69
@coolestspott69 2 ай бұрын
Pls shift to hybrid solar plant
@varghesekallarakkal5914
@varghesekallarakkal5914 2 ай бұрын
KSEB ഉണ്ടാക്കുന്ന കാണാകുരുക്കുകൾ പറഞ്ഞു തന്നതിന് നന്ദി.
@asifrifa2405
@asifrifa2405 2 ай бұрын
Yes
@shazasheez
@shazasheez 2 ай бұрын
ഞാൻ സോളാർ വെച്ചിട്ട് ഒന്നര കൊല്ലമായി എനിക്ക് ബില്ല് വരുന്നത് 314rupees ഇപ്പോൾ ഈ മാസം മെയ് ഏഴാം തീയതി ബില്ല് വന്നത് 4677rupes എല്ലാമാസവും യൂസ് ചെയ്യുന്നതുപോലെ തന്നെയാണ് ഞാൻ യൂസ് ചെയ്തത് 7kw സോളാർ ആണ് ഞാൻ വെച്ചത് ഞാൻ വെച്ചത് ഡെയിലി 30 35 യൂണിറ്റ് എനിക്ക് കിട്ടുന്നതാണ് ഞാൻ എത്ര ഡബിൾ കത്തിച്ചു കഴിഞ്ഞാലും എനിക്ക് പൈസ വേണ്ടതില്ല അതുകൊണ്ട് എല്ലാവരോടും അപേക്ഷ ഇതിനൊരു തീരുമാനം ആവാതെ ആരും സോളാർ വെക്കാൻ ഇറങ്ങരുത് അതുകൊണ്ട് എല്ലാവരും ഇതിന് വേണ്ടി പ്രതികരിക്കുക
@averagestudent4358
@averagestudent4358 2 ай бұрын
ഏഴു കിലോ വാട്ട് താങ്കൾ എത്ര രൂപ മുടക്കിയാണ് ഒന്നരവർഷം മുമ്പ് സ്ഥാപിച്ചത്? താങ്കളുടെ ഉപകരണങ്ങൾക്ക് അതായത് പാനലിനും മറ്റ് അനുബന്ധ വസ്തുക്കൾക്കും കേടില്ല എന്ന് ഉറപ്പല്ലേ? മുൻപ് അതായത് ആദ്യകാലങ്ങളിൽ ഉത്പാദിപ്പിച്ചിരുന്ന അതേ അളവിലുള്ള വൈദ്യുതി തന്നെ പാനലിൽ ഇപ്പോഴും റീഡിങ് ഉണ്ട് എന്ന് ഉറപ്പല്ലേ? താങ്കൾ എന്നിട്ട് അവരോട് പരാതിപ്പെട്ടോ?
@averagestudent4358
@averagestudent4358 2 ай бұрын
ഏറെ പ്രതീക്ഷയോടെ ഇത്രയും പൈസ മുടക്കി വെച്ച താങ്കളുടെ ദുരവസ്ഥ ആലോചിക്കുമ്പോൾ എനിക്ക് തന്നെ വിഷമം വരുന്നു
@josephthomas4594
@josephthomas4594 2 ай бұрын
Check the solar inverter and wiring ☹️
@mjbmkonline
@mjbmkonline 2 ай бұрын
മാർച്ച് 31 വരെയുള്ള തിന് അക്കൗണ്ടിലേക്ക് കാശ് വരും. ഇപ്പോൾ നിങ്ങൾക്ക് കിട്ടിയത് ഏപ്രിൽ ഒന്നുമുതൽ 30 വരെ ഉപയോഗിച്ചതിന് ബില്ലാണ്. കാലാവസ്ഥ ചൂട് ആയതിനാൽ ഉപഭോഗം ഉത്പാദനത്തിൽ കൂടുതലായിരിക്കും. ബില്ലുമായി കെഎസ്ഇബിയിൽ ചെന്നാൽ അവർ വിശദീകരിച്ചു തരും.
@sajitha68
@sajitha68 2 ай бұрын
ഇവിടെയും എല്ലാവരുടേയും ബില്ലിൽ ഈ പരാതി പറഞ്ഞു കേട്ടു. നമ്മൾ കണക്ഷൻ എടുക്കുമ്പോൾ നമ്മുടെ connected ലോഡ് പ്രകാരം രണ്ടുമാസത്തെ കറന്റ്‌ ചാർജ് തുല്യമായ തുക cash deposit /CD എന്നാ പേരിൽ അടക്കേണ്ടതുണ്ട്. കാലക്രമേണ കറന്റ്‌ ചാർജിൽ വരുന്ന വർധനയും, കറന്റ്‌ ഉപയോഗത്തിൽ വരുന്ന വർദ്ധനയും പ്രകാരം ഈ CD യിൽ വർദ്ധനവ് വരും. അതാണ് ഈ ഏപ്രിൽ ബില്ലിൽ പ്രതിഫലിച്ചു കണ്ടത്.
@saidumuhammed4737
@saidumuhammed4737 2 ай бұрын
ഈ പകൽ കൊള്ള അവസാനിപിക്കുക സാറിന് നന്ദി
@josemathew8799
@josemathew8799 2 ай бұрын
രാജ്യത്തിൻറെ അഭിവൃദ്ധിക്ക് വേണ്ടി സർക്കാർ നയങ്ങളോട് പോസിറ്റീവായി പ്രതികരിക്കുന്ന പൗരന്മാരെ നിയമ പ്രശ്നങ്ങളിൽ കൊണ്ട് ചാടിക്കുന്ന കെ എസ് ഇ ബി പോലുള്ള ഏജൻസികളെ നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
@PKSDev
@PKSDev 2 ай бұрын
വെള്ളാനകളെ തളയ്ക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു👌👏👍🙏🇮🇳
@PKSDev
@PKSDev 2 ай бұрын
CERC ൻ്റെ സഹായത്തോടെ ഇതിനെ തളയ്ക്കണ്ടതുണ്ട്👌👍🙏
@joypaulalappat708
@joypaulalappat708 2 ай бұрын
കേരളത്തിൽ ജൂൺ ജുലായി ആഗസ്റ്റ് മാസങ്ങളിൽ മഴക്കാലം പ്രൊഡക്ഷൻ almost nil ആയിരിക്കും ആ മാസങളിൽ എനർജി ചാർജും ഫിക്സ്ഡ് ചാർജും വിഴുങ്ങാനാണ് സെപ്റ്റംബർ മാസത്തിൽ നിന്ന് മാറ്റി എ പ്രിലിൽ സെറ്റിൽ സെറ്റിൽ ചെയുന്ന രീതി നടപ്പാക്കിയത് എങ്ങനെ ആളുകളെ പിഴിയാം എന്നതിന് ലോകനിലവാരത്തിൽ മത്സരം വച്ചാൽ കുരുട്ട് ബുദ്ധിക്ക് ഒന്നാം സ്ഥാനം നമ്മുടെ ബോർഡിന് കിട്ടും ഇ കുരുട്ട് ബുദ്ധിയുടെ നുറിലൊന് പ്രവർത്തന മേഖലയിൽ കാണിച്ചാൽ ബോർഡ് എന്നെ നന്നായെന്നെ
@mahelectronics
@mahelectronics 2 ай бұрын
4200mw സപ്പളെ ചെയ്യാൻ 29000 ജീവനക്കാരും '9000 പെൻഷൻകാർ ' Delhi 32000 mw Suply ചെയ്യാൻ വെറും 9000 ജീവനക്കാർ അതാണ് മാറ്റം.
@muhammedcp6293
@muhammedcp6293 2 ай бұрын
Pravarthana megalayel orunpaneyum cheyilla
@jayakumarj2188
@jayakumarj2188 2 ай бұрын
കേരളം കുളമാക്കി കമ്മ്യൂണിസം... ഒരു തരത്തിലും നന്നാവാൻ സമ്മതിക്കില്ല
@PKSDev
@PKSDev 2 ай бұрын
Exactly 👌👍🙏😱
@sajitha68
@sajitha68 2 ай бұрын
ഇതിലെന്തിനു രാഷ്ട്രിയം 🤔
@chandrashekarannk821
@chandrashekarannk821 2 ай бұрын
​@@sajitha68à
@sasikumarpalliyil7331
@sasikumarpalliyil7331 2 ай бұрын
കേരളത്തെ ഈ നിലയിലേയ്ക്ക് ഉയർത്തിയതിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾക്ക് നിർണായക പങ്കുണ്ട്. അറിയാതെ അബദ്ധം വിളമ്പരുത്
@rajum5638
@rajum5638 2 ай бұрын
നോൺ സെൻസ് പറയല്ലേ
@musthafacv4008
@musthafacv4008 2 ай бұрын
ഈ സോളാർ തട്ടിപ്പ് തടയണം KSEB monopoly അവസാനിപ്പിക്കണം മറ്റു ഏജെൻസികളും വരട്ടെ.
@prakashk.p9065
@prakashk.p9065 2 ай бұрын
ഈ ഹിയറിങ്ല്‍ താങ്കള്‍ നേരിട്ട്‌ പങ്കെടുത്ത് വിശദീകരണം നല്‍കാന്‍ അപേക്ഷിക്കുന്നു. താരിഫ് കമ്മീഷന് അധ്യക്ഷന്‍ ഒരു സർക്കാർ വാലാട്ടി ആണ്. കോടതിയില്‍ പോയി വ്യവഹാരം നടത്താന്‍ ഒരു സ്ഥിരം സംവിധാനം അന്നു തന്നെ തയാറാകണമെന്നും അപേക്ഷിക്കുന്നു. ❤
@mahelectronics
@mahelectronics 2 ай бұрын
എല്ലാം കുറെ ഉയർന്ന ശമ്പളക്കാർക്ക് വേണ്ടി പിടിച്ച് പറി .
@KrishnaKumar-maestro
@KrishnaKumar-maestro 2 ай бұрын
താങ്കളും അവിടെ ഉണ്ടായിരിക്കുമെന്ന് കരുതുന്നു
@ajithkumar6728
@ajithkumar6728 2 ай бұрын
KSEB should be privatized urgently, so as to get a quality and cheaper electricity to the public....
@sureshkumarn8733
@sureshkumarn8733 2 ай бұрын
ചുരുക്കം പറഞ്ഞാൽ തീവെട്ടി കൊള്ള...അങ്ങോട്ട് ഒരു രൂപയ്ക്ക്....അതേ സാധനം തനിക്ക് ഇങ്ങോട്ട് നൂറു രൂപയ്ക്ക്....എങ്ങനെ ഉണ്ട്....... വാ പോകാം.... 😎😎😎
@electricaltips4428
@electricaltips4428 2 ай бұрын
അങ്ങോട്ട് കൊടുക്കാതിരുന്ന പോരെ.?പകൽ വില കുറഞ്ഞ വൈദ്യുതി ലഭ്യമാണ് രാത്രി വില കൂടുതലാണ്. സോളാർ വച്ച പണക്കാർക്ക് ഈ വില കൂടിയ കറൻ്റ് പകരം കൊടുക്കുമ്പോൾ ഈ നഷ്ടം പാവപ്പെട്ടവർ സഹിക്കേണ്ടേ?
@shajantk2655
@shajantk2655 2 ай бұрын
​@@electricaltips4428 വൈകിട്ട് കൂടിയ വിലക്കു വാങ്ങിയ വൈദ്യുതി പാവപ്പെട്ട്ർക്കും കുറഞ്ഞ വിലക്കാണ് തരുന്നത്
@rishishenoy
@rishishenoy 2 ай бұрын
എല്ലാം ശരിയാകും എന്ന് പറഞ്ഞപ്പോൾ ഇത്രയും ആരും പ്രതീക്ഷിച്ചു കാണില്ല. 😁
@prabhakaranpillaipillai32
@prabhakaranpillaipillai32 2 ай бұрын
👍 Full support
@user-pf7fn3gw8l
@user-pf7fn3gw8l 2 ай бұрын
LDF വന്ന് ഒരോരുത്തതേയും ശരിയാക്കികൊണ്ടിരിക്കുകയാണ്...
@t.kkuriakose8897
@t.kkuriakose8897 2 ай бұрын
Great initiative Mr.Jameskutty.I will give full support alongwith my other Solar Plant owners at Skyline Grace,Pala
@sajithmundath
@sajithmundath 2 ай бұрын
Full support...👍👍
@mkali2400
@mkali2400 2 ай бұрын
ഞാൻ ഫുൾ സപ്പോർട്ട് ❤
@johnsonkakkassery4063
@johnsonkakkassery4063 2 ай бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചതിന് നന്ദി! ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
@ushababu62
@ushababu62 2 ай бұрын
ഞങ്ങൾ സോളാർ വെച്ചത് 2023 ഡിസംബർ ൽ ആണ്. ജനുവരി മുതൽ 214Rs വന്നു. ഏപ്രിൽ 317Rs വന്നു.3kw ആണ് എടുത്തിരിക്കുന്നത്.
@beekeykebees3241
@beekeykebees3241 2 ай бұрын
Well said Sir 👍
@jamesgeorge1507
@jamesgeorge1507 2 ай бұрын
ഈ നാട്ടിലെ രാഷ്ട്രീയ പ്രവർത്തനം മുഴു സമയ രാഷ്ട്രീയ പ്രവർത്തകർ ഈ മീറ്റിംഗുകളുള് പങ്കെടുക്കേണ്ടതല്ലേ? അവർ നന്നായി കാര്യങ്ങൾ റെഗുലേറ്ററി അതോറിറ്റിക്ക് മുന്നിൽ ഹാജരായി അവതരിപ്പിക്കാൻ അപേക്ഷിക്കുന്നു
@girishkumarg647
@girishkumarg647 2 ай бұрын
Thalayil vallathum undengil alle ithokke regulatory commissionu munnil avatharippikkaan pattoo ..
@priyeshpriyu
@priyeshpriyu 2 ай бұрын
സ്വകാര്യ ഇലക്ടിക് പവർ സപ്ലൈ കമ്പനികൾ കേരളത്തിലും വരണം
@ottakkannan_malabari
@ottakkannan_malabari 2 ай бұрын
അദനി വരും.....
@rajankm2761
@rajankm2761 2 ай бұрын
good reporting all solar member go to HC
@user-zr2np8em7y
@user-zr2np8em7y 2 ай бұрын
ഇതൊക്കെ നേരത്തെ ചിന്തിച്ചിരുന്നു, അതുകൊണ്ടാണ് ഓഫ് ഗ്രിഡ് വെക്കാൻ തീരുമാനിച്ചത്
@mahelectronics
@mahelectronics 2 ай бұрын
ഞാനും.
@kerala2263
@kerala2263 2 ай бұрын
ഞാനും
@shajuvarghese6147
@shajuvarghese6147 2 ай бұрын
ഞാനും 😊
@kuriakosepc1274
@kuriakosepc1274 2 ай бұрын
Battery cost and replacement exps after five or seven years🤔 മുതലാകുമോ? 🤔​@@shajuvarghese6147
@bobxav7211
@bobxav7211 2 ай бұрын
ഞാനും ഓഫ് ഗ്രിഡ് ആണ് വച്ചത്. എന്നാൽ ഭൂരിഭാഗം പേരും ഓഫ് ഗ്രിഡിലേക്ക് മാറുമ്പോൾ അതിനും KSEB ഒരു നിയമം ഉണ്ടാക്കി പണം തട്ടാൻ നോക്കും. കാരണം അവരുടെ വളരെ ഉയർന്ന ശമ്പളവും പെൻഷനും നിലനിർത്തണ്ടെ.😢
@sheebashyju4436
@sheebashyju4436 2 ай бұрын
വളരെ നന്ദി സർ, അടുത്ത ഹിയറിംഗിന് ഇതിനെക്കുറിച്ച് വിശദമായി അറിയാവുന്ന താങ്കൾ തീർച്ചയായും പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു.
@vijayakumarp7593
@vijayakumarp7593 2 ай бұрын
Ultimately framing the Rules and Regulations for the benifit of the KSEB and it's high headed Unions ingnoring the consumer's interests in a balanced way.
@alibabasolar6815
@alibabasolar6815 2 ай бұрын
സാറും ഈ ഹിയറിംഗിൽ പങ്കെടുത്ത് കാര്യങ്ങൾ വിശദ്ധീകരിക്കണം.
@govindaraja4118
@govindaraja4118 2 ай бұрын
Full support sir....❤
@johnsonanto3112
@johnsonanto3112 2 ай бұрын
Great effort. Let's fight for justice
@usmankk6573
@usmankk6573 2 ай бұрын
മോഹന വാഗ്ധനം കേട്ട് സോളാർ പാനൽ ഒക്കെ റെഡി യായിട്ടും ഒരുമാസം ആയി മീറ്റർ സ്റ്റോക്കില്ല എന്നാണ് പറയുന്നദ് ഈ രീതിയിൽ ആണെങ്കിൽ പോയദ് പോട്ടെ എന്ന് വെക്കാം എവിടെ യാണ് ഹിയറിങ്ങ്
@BABUMON1961
@BABUMON1961 2 ай бұрын
Institution of engineers hall, vellayambalam, Trivandrum
@sathyankooverikkaran9917
@sathyankooverikkaran9917 2 ай бұрын
വിശദവിവരങ്ങൾക്ക് നന്ദി
@cavinod2026
@cavinod2026 2 ай бұрын
Super. Thanks for your information
@kannan32100
@kannan32100 2 ай бұрын
വൈദ്യുതി വിതരണത്തിൽ കെഎസ്ഇബി കുത്തക അവസാനികണം... ഒരു കമ്പനിക്ക് മാത്രമായി വൈദ്യുതി വിതരണ അവകാശം കൊടുകുന്നത് തെറ്റാണ്..
@rajeevkummilthattayil8111
@rajeevkummilthattayil8111 2 ай бұрын
telecom മേഖലയെപ്പോലെ ആക്കണം അല്ലേ.
@Easymotive369
@Easymotive369 2 ай бұрын
​@@rajeevkummilthattayil8111 അതെ..Jio വന്നത് കൊണ്ടാണ് telecom കമ്പനികളുടെ കുത്തക അവസാനിച്ചത്..മുമ്പ് 199 രൂപയ്ക്ക് 1 മാസം 1gb ആയിരുന്നില്ലേ കിട്ടിയിരുന്നത്..jio വന്നതോടെ എല്ലാം മാറി..അത് പോലെ വൈദ്യുതി മേഖലയിലും മറ്റ് കമ്പനികൾ വരണം..എങ്കിലേ സാധാരണ ജനങ്ങൾക്ക് ഗുണം ഒള്ളു
@kmtradersexports565
@kmtradersexports565 2 ай бұрын
സംഘടനകളാണ് KSEB യെ വിഴുങ്ങിയിരിക്കുന്നത്. അനുഭവിക്കേണ്ടത് പൊതുജനവും
@kuriakosep.v2693
@kuriakosep.v2693 2 ай бұрын
ഞങ്ങളുടെ കറന്റ് പണത്തിൽ നിന്നു പറ്റുന്നവരാണ് റെഗുലേറ്ററി കമ്മിഷൻ. ശബളകമ്മിഷൻ ഇവര് അവരുടെ ആഗ്രഹം നടത്തുവാൻ
@user-pf7fn3gw8l
@user-pf7fn3gw8l 2 ай бұрын
Full support
@jacobvarkey5448
@jacobvarkey5448 2 ай бұрын
This hearing should be done at all districts head quarters on different dates before decision is taken by electricity board
@muraleedharanc.v.1020
@muraleedharanc.v.1020 2 ай бұрын
Good explanation.A big salute to you sir...
@inddev24
@inddev24 2 ай бұрын
ഈ കൊള്ളസംഘത്തിനെ പിരിച്ചുവിട്ട് സ്വകാര്യസം രംഭങ്ങളെ വൈദ്യുതി വിതരണം ഏല്പിക്കുക!ടെലികോം രംഗം ഉപഭോക്തൃസൗഹൃദമായതുപോലെ വൈദ്യുതിയുമാകും!👍
@rajangeorge8548
@rajangeorge8548 2 ай бұрын
Sir ഒരു ചായ കുടിക്കാൻ 10₹...12₹കൊടുക്കണം.. ഒരു യൂണിറ്റ് ഉണ്ടാക്കി കൊടുത്താൽ കിട്ടുന്നത് 2.69₹
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 2 ай бұрын
അപ്പോൾ ടാറ്റാ reliance ഇവരൊക്കെ ഇതിലും കുറച്ചു കൊടുക്കുന്നു. തെർമൽ എനർജി ചെലവ് കൂടി വഹിച്ച്. വെള്ളത്തിൽ നിന്ന് അല്ല.
@gitab4705
@gitab4705 2 ай бұрын
Thanks for the valuable information
@cksnair7443
@cksnair7443 2 ай бұрын
വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. എന്ത് വിലകൊടുത്തും kseb/സർക്കാരിന്റെ ഈ നയത്തിന് എതിരെ പ്രതികരിക്കണം
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 2 ай бұрын
KSEB മീറ്റർ തന്നെ leagal മെട്രോളജി certify ചെയ്യണം.
@faseehhoohoo.6932
@faseehhoohoo.6932 2 ай бұрын
സ്വകാര്യ കമ്പനികൾക്ക് ൈ വദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ അനുമതി നൽകണം. മത്സരാധിഷ്ഠിത ചാർജ് നിലവിൽ വരാൻ അതു വഴി സാധിക്കും '
@Userxp-
@Userxp- 2 ай бұрын
Kseb need to increase charges to cater to higher salaries. Heard that even a driver with 10 years experience has over 1 lakh in salary.
@naushadvarkala
@naushadvarkala 2 ай бұрын
Good Information
@Heavensoultruepath
@Heavensoultruepath 2 ай бұрын
True valuable information
@bijuk8124
@bijuk8124 2 ай бұрын
സബ്സിഡി കൊടുക്കുന്നത് സെൻട്രൽ ഗവൺമെൻറ് ഓഫ് ഇന്ത്യയല്ലേ കേരള ഗവർമെന്റ് അല്ലല്ലോ പിന്നെ എങ്ങനെയാണ് ഇവർ കേരളത്തിൽ subsidies നിർത്തണമെന്ന് പറയുന്നത്
@rajangeorge8548
@rajangeorge8548 2 ай бұрын
Subsidy എന്ന് പറയുന്നത് കിട്ടുകയില്ല...എട്ടിലെ പശു പുല്ലു തിന്നുമോ..2011ൽ anert തരേണ്ട 80000₹ഇതുവരെയും തന്നിട്ടില്ല..
@priyeshpriyu
@priyeshpriyu 2 ай бұрын
കേരളത്തിൻ്റെ ഒരവസ്ഥ
@joymatha6514
@joymatha6514 2 ай бұрын
21:02
@matthachireth4976
@matthachireth4976 2 ай бұрын
Let the KSEB pay atleast 50% manufacturing cost.300% profit for KSEB, never get tolerated. Offgrid choices!
@crusaderrulez
@crusaderrulez 2 ай бұрын
Very Informative ..
@allensolly9746
@allensolly9746 2 ай бұрын
Such a informative content.. ❤️ Thanks for ur efforts..
@priyeshpriyu
@priyeshpriyu 2 ай бұрын
Mobile communication ൽ idea, Airtel ,Jio BSNL ഉള്ളതുപോലെ ഇലക്ട്രിക് പവർ സപ്ലൈ മേഖലയിലും വിവിധ തരം കമ്പനികളെ കൊണ്ടുവരണം . മത്സരം നടക്കട്ടെ വില കുറയട്ടെ
@thulasidas5108
@thulasidas5108 2 ай бұрын
Good reporting
@youthofindiasavedemocracy
@youthofindiasavedemocracy 2 ай бұрын
കമ്മ്യൂണിസ്റ്റ് കേരളത്തെ നിയന്ത്രിക്കുന്നത് ബ്യൂറോക്രാറ്റുകളാണ് സർക്കാർ ജീവനക്കാരുടെ പെൻഷൻ നിർത്തണം
@MCKannan1
@MCKannan1 2 ай бұрын
അതേ. സേവനം ചെയ്യുന്ന കാലത്താണ് വേതനം കൊടുക്കേണ്ടത്. അത് ഈ ജീവനക്കാർക്ക് ജോലി ചെയ്ത കാലത്ത് ലഭിച്ചുകഴിഞ്ഞു. വീണ്ടും പെൻഷനെന്ന് പറഞ് ശമ്പളം കൊടുക്കുന്നത് സാമൂഹ്യ അനീതിയാണ്. ബാക്കിവരുന്ന 99 ശതമാനം പൊതുജനങ്ങളാണ് സർക്കാരിന്റെ ഈ കടം പേറുന്നത്. ഇപ്പോഴത് 5 ലക്ഷം കോടിയാണ്. ജീവിതകാലം മുഴുവൻ വേതനം നൽകാമെന്ന് പറഞ്ഞാണോ സർക്കാർ ജീവനക്കാരെ നിയമിക്കുന്നത്?
@mohanceable
@mohanceable 2 ай бұрын
Very useful information sir🙏🙏🙏
@shivan2659
@shivan2659 2 ай бұрын
സോളാർ എനർജി കിട്ടുന്നത് സൂര്യപ്രകാശത്തിൽ നിന്നാണ്. കേരളത്തിന് മുകളിലുള്ള സൂര്യൻ കേരള സർക്കാരിന്റെ ആണ്.
@jayapalgnair
@jayapalgnair 2 ай бұрын
Besides, Time of the Day (TOD) meter has 3 split time. Normal period charged at X 1, Peak charged at X 1.25 , but surprisingly Off peak multiplication factor is still 1, not a lesser fraction!! May be they increase the peak hours from existing time slot of 6pm-10pm .
@thomasphilip5707
@thomasphilip5707 2 ай бұрын
Solar prosumers are billed monthly and hence fixed charges is levied every month whereas domestic consumers(those who have not installed solar panels) are billed bimonthly and therefore they need to pay fixed chages once in two months
@tomjose7558
@tomjose7558 2 ай бұрын
Thank you for your valuable information 🙏
@jojucc
@jojucc 2 ай бұрын
Thank you
@rockh2
@rockh2 2 ай бұрын
എന്തുചെയ്യാം പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട ഒരു സമൂഹമായി നാം മാറിക്കഴിഞ്ഞു! ഏതു ഗവണ്‍മെന്‍റ് ആയാലും അവര്‍ ചെയ്യുന്ന ജനദ്രോഹ തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള ആര്‍ജവം നമുക്കില്ലാതെയായി, കാരണം എല്ലാ കൊള്ളരുതായ്മക്കും കൂട്ടുനില്‍ക്കാന്‍ ഒരു വിഭാഗം ഈ പൊതുജനത്തിനിടയില്‍ തന്നെ ഉണ്ട്...
@REGHUNATHVAYALIL
@REGHUNATHVAYALIL 2 ай бұрын
Very useful information 🙏
@hassankutty7451
@hassankutty7451 2 ай бұрын
ഞാൻ മലപ്പുറത്താണ്.. ണ്ടില്ല തലത്തിൽ കൂട്ടായ്മവേണ
@maheshcycle
@maheshcycle 2 ай бұрын
Thank you for your information Sir, Please forward the issue Sir
@mraveendranathan387
@mraveendranathan387 2 ай бұрын
Tks for the explanation
@nicevilla
@nicevilla 2 ай бұрын
Yes Sir, good job
@sreekumarbnair204
@sreekumarbnair204 2 ай бұрын
As we had debated earlier also, Solar panels upto 10kW is not for any economic solution considering the investment, interest, gradually reducing efficiency and ROI. It's almost like an ecology supporting contribution from prosumers. But definitely we need to block the additional burden on prosumers.
@aqsamckd2568
@aqsamckd2568 2 ай бұрын
വളരെ നന്ദി
@sugathanthachappily9529
@sugathanthachappily9529 2 ай бұрын
ഇവിടെ മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും ജനയുഗവും kseb ക്കു അനുകൂലമായിട്ടു മാത്രമെ എഴുതൂ
@chapterplayback1318
@chapterplayback1318 2 ай бұрын
Panel എല്ലാം വീടിന് മുകളില്‍ വച്ചു മീറ്റർ ന് വേണ്ടി kathirikkunna എനിക്ക് ഇതെല്ലം കേട്ടിട്ട് ആകെ tension ആകുന്നു.
@jimmyjose5462
@jimmyjose5462 2 ай бұрын
ഏതൊക്കെ വിധത്തിൽ കൊള്ളയടിക്കാം എന്ന് റിസേർച്ച് ചെയ്തു കൊണ്ടിരിക്കുകയാണ് ഇവർ.
@RRR.773
@RRR.773 2 ай бұрын
സോളാർ ഊരി പ്രതിഷേധിക്കുക അവര് വൈദ്യൂതി ഉയർന്ന നിരക്കിൽ വാങ്ങട്ടെ...... തടിയേൽ കൊള്ളുമ്പോൾ നന്നായി കൊള്ളും......
@tonydevassykutty839
@tonydevassykutty839 2 ай бұрын
എല്ലാം നമ്മുടെ തടിയിലേക്കാണ് അവർ വയ്ക്കുന്നത്
@RajeshKumar-xg7qu
@RajeshKumar-xg7qu 2 ай бұрын
Will be there 🤝😊
@praveengopalakrishnan1799
@praveengopalakrishnan1799 2 ай бұрын
Regarding Subsidies, it's fully provided by central government, and some states the percentage of subsidies are higher. They want to achieve higher share from solar energy to meet obligations of Paris Climate Accord, and it's applicable to all states
@unnikrishnan4519
@unnikrishnan4519 2 ай бұрын
കെഎസ്ഇബി ക്കെതിരെ സുപ്രീംകോടതിയിൽ പോയി കേസ് കൊടുക്കണം. ഓരോരോ മാസം കഴിയുമ്പോൾ വൈദ്യുതി ചാർജ് വീണ്ടും വീണ്ടും കൂട്ടിക്കൊണ്ടിരിക്കും. ഇതിനൊരു അവസാനം വേണം
@sivadasankaipurath6243
@sivadasankaipurath6243 2 ай бұрын
I wish to join May 15th meeting at TVM,very high rated bill got this month,I have on grid &Offgrid 2kw using at home except Power points,like Ac.Washing machine,Heater etc From midnight ongrid using.
@vibinkumar2262
@vibinkumar2262 2 ай бұрын
prosumers nde oru association thudangan patumo... ennitu ahh association kodathivazhi poyal nallathayirikille?
@teklab5454
@teklab5454 2 ай бұрын
VERY GOOD
@devadasana1449
@devadasana1449 2 ай бұрын
Thank you very much Sir.Is there any provision in the rule to bill the domestic consumers who have installed solar rooftop panels on TOD tariff?Whether SERC has allowed the same? Can we get out of the ongrid system and go for offgrid?What will happen to the new Central Govt scheme in which it promises free electricity to consumers using less than 300 units per month.?pl.guide us.
@drshajikottarakara2080
@drshajikottarakara2080 2 ай бұрын
Good 👍
@Real_indian24
@Real_indian24 2 ай бұрын
ഇലക്ട്രിസിറ്റി ചാർജ് കൊടുക്കണ്ടല്ലോ എന്നൊക്കെ കരുതി പുരപ്പുറ സോളാർ ഇൻസ്റ്റാൾ ചെയ്തവരിൽ വലിയ ഒരു വിഭാഗവും ഈ മാസം അവർക്ക് വന്ന ഇലക്ട്രിസിറ്റി ബിൽ കണ്ട് ബോധം കെട്ടിട്ടൂണ്ടാകും. സാധാരണ ഗതിയിൽ ഫിക്സഡ് ചാർജും മീറ്റർ റെന്റുമൊക്കെ ആയി 200-250 റേഞ്ചിൽ ഒക്കെ വന്നിരുന്നവർക്ക് 2000- 3000 ഒക്കെ ഏപ്രിലിൽ ബിൽ വന്നിട്ടുണ്ടാകും. എന്താണതിനു കാരണം? കേരളത്തിൽ കഴിഞ്ഞ വർഷം വരെ സോളാർ ഉപഭോക്താക്കളുടെ സെറ്റിൽമെന്റ് സൈക്കിൾ സെപ്റ്റംബറിൽ ആയിരുന്നു. അതായത് സെപ്റ്റംബറിൽ ആണ് അതുവരെ എനർജി ബാങ്കിലേക്ക് എക്സ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ബാലൻസ് കൊടുത്ത് സെറ്റിൽ ചെയ്തിരുന്നത്. ഇപ്പോൾ അത് മാറി മാർച്ച് ആക്കി. അതായത് ഏപ്രിൽ ഒന്ന് തുടങ്ങുന്ന മാസത്തിൽ എനർജി അക്കൗണ്ടിലുള്ള യൂണിറ്റുകൾ പൂജ്യം ആയിരിക്കും. സാധാരണ മാസങ്ങളിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇമ്പോർട്ട് വരുമ്പൊൾ അത് എനർജി ബാങ്കിൽ ഉള്ള മുൻമാസങ്ങളിൽ എക്സ്പോർട്ട് ചെയ്ത് വച്ചിട്ടുള്ള യൂണിറ്റുകളുമായി അഡ്ജസ്റ്റ് ചെയ്ത് ബിൽ പൂജ്യമാവുകയാണ് പതിവ്. പക്ഷേ മാർച്ചിൽ സെറ്റിൽ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഏറ്റവും കൂടുതൽ ഊർജ ഉപഭോഗമുള്ള ഏപ്രിൽ മാസത്തിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇമ്പോർട്ട് ആകുന്നത് സ്വാഭാവികമായതിനാൽ വൻ തുക എനർജി ബിൽ ആയി പുരപ്പുറ സോളാർ ഉപഭോക്താക്കൾക്ക് വരും. ഉപഭോഗം കണ്ട്രോൾ ചെയ്തില്ലെങ്കിൽ മെയ് മാസത്തിലും ഇതേ ബിൽ വരും. ജാഗ്രതൈ. സോളാർ വച്ചിട്ടും വൻ തുക ബിൽ ആയി വരുന്നു എന്ന് കരഞ്ഞതുകൊണ്ട് പ്രയോജനമൊന്നുമില്ല. സെപ്റ്റംബറിൽ നിന്ന് സെറ്റിൽമെന്റ് മാർച്ചിലേക്ക് മാറ്റിയത് ഫൈനാൻഷ്യൽ ഇയർ അനുസരിച്ചാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിന്റെ നഷ്ടം ഉപഭോക്താക്കൾക്ക് തന്നെ.
@averagestudent4358
@averagestudent4358 2 ай бұрын
ഓൾറെഡി വച്ചവർക്ക് ഈ പ്രശ്നം എങ്ങനെ പരിഹരിക്കാൻ സാധിക്കും ഓഫ് ഗ്രിഡ് ആക്കുന്നത് നടക്കുമോ
@Real_indian24
@Real_indian24 2 ай бұрын
@@averagestudent4358 ഒരു പാട് പേര് പുരപ്പുറ സോളാർ വെക്കാൻ വേണ്ടിയാണ് KSEB ഈ Settlement Period September ൽ ആക്കിയത് തുടക്കം മുതലേ . ആദ്യ വർഷങ്ങളിൽ വെച്ചവർക്ക് ഇത്രയും നാള് കിട്ടിയത് മുതലായി എന്നു കരുതിക്കോ. ഇനി ഇത് ജനങ്ങൾക്ക് മനസിലായി തുടങ്ങിയാൽ ആർക്കും വലിയ താൽപര്യം കാണില്ല. 75000 രൂപ സബ്സിഡി കിട്ടുമല്ലോ എന്നും പറഞ്ഞ് രണ്ടും മൂന്നും ലക്ഷം രൂപ ചിലവാക്കി സോളാർ സ്ഥാപിച്ചിട്ട് ഇപ്പോൾ ഓരോ മാസവും 2000 3000 രൂപ കരണ്ടു ബില്ലും അടക്കേണ്ട സ്ഥിതിയായിപ്പോയി. off - Grid solar ഇപ്പോഴത്തേ നിലക്ക് മുതലാകില്ല. ബാറ്ററിക്ക് ചിലവാക്കുന്ന വലിയ തുകയും നഷ്ടമാകും. Max. ബാറ്ററി ലൈഫ് 3 വർഷം കിട്ടിയാൽ കിട്ടി. സോളാർ വച്ചവർക്ക് 25 വർഷത്തിനുള്ളിൽ അതിൻ്റെ Return കിട്ടിയില്ല എങ്കിൽ അതും നഷ്ടത്തിലാകും. KSEB യുടെ പോക്ക് കണ്ടിട്ട് സോളാർ വെച്ചവർക്ക് ജന്മത്തിൽ കാഷ് മുതലാക്കി എടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
@josephdidakose9119
@josephdidakose9119 2 ай бұрын
🙏
@babukarian4522
@babukarian4522 2 ай бұрын
We all may need to approach the high court or Supreme Court.
@leejaastro-xc2hg
@leejaastro-xc2hg 2 ай бұрын
ഏകദേശത്തോളം ഒരു മാസമായി പൂട്ടി കിടക്കുന്ന എന്റെ വീട്ടിൽ വന്നത് 8000 രൂപടെ ബില്ല്.... 3500- 4000 ബില്ല് വന്നു കൊണ്ടിരുന്നതാ ഒരു IPS ഓഫീസർ ക്ക് പോലും. മസ്സിലാകാത്ത തരത്തിൽ ബില്ല് ഇടുന്നവരുടെ ബുദ്ധി അപാരം!!!
@anilpauh
@anilpauh Ай бұрын
സർ, വാട്സ്ആപ്പ് ഗ്രൂപ്പിൽ സോളാർ വെക്കാൻ ആഗ്രഹിക്കുന്നവർക്കും, സോളാർ വെക്കാത്തവർക്കും കൂടി, ഗ്രൂപ്പിൽ add ആവാനും ഈ അഴിമതിക്കെതിരെ പ്രതികരിക്കാനും അവസരം നൽകണം. ഈ മറ്റു പല സ്ഥാപനങ്ങളും സ്വകാര്യവൽക്കരിച്ച പോലെ KSEB യും സ്വകാര്യവല്ക്കരിക്കണം
@savioxperia4952
@savioxperia4952 2 ай бұрын
Sir where's meeting happening. I am ready to attend. I am from ernakulam
@aravindakshannair7997
@aravindakshannair7997 2 ай бұрын
I was planning to install a domestic solar plant and was at the final stage of negotiation. When I cam to know amout the gross metering trap, I kept it in abeyance. Will be inallating once the matter is clear, Thanks for your valuable guidance
@sekharandivakaran
@sekharandivakaran 2 ай бұрын
Get it removed when something go wrong. Kadikunna Patti what for?
@jospanackal
@jospanackal 2 ай бұрын
On Grid off grid ആക്കാൻ പറ്റുമോ? ഞാൻ ഓഫ്‌ grid ആകുവാൻ പോകുന്നു.
@haridaspv8278
@haridaspv8278 2 ай бұрын
Thanks to you
@mkrthichur
@mkrthichur 2 ай бұрын
I hope you will be there to place your pleadings before the regulatory commission. Also ask those who are in our group to place their grievances before commission. Please guide them.
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 2 ай бұрын
Appo ellarum off gridilekku mariyaal pore ?
@fazilp7934
@fazilp7934 Ай бұрын
ഈ മാസം വന്ന ബില്ല് 617.എന്നാൽ എല്ലാ മാസവും എനിക്ക് 100 രൂപയിൽ താഴെ ആയിരുന്നു.. പെട്ടു എന്ന് പറഞ്ഞാൽ മതി
@Felix-tz1tk
@Felix-tz1tk 2 ай бұрын
Tap separate 12v or 24v DC line for LED strips. Use complete off line grid DC power. No inverter needed. All rooms can be lit by LED strips at night. Use desulphitazation for Lead acid battery recovery. Charge the 12v battery to 15.4v trickle charging, which doesnt produce sulphitization, just add distilled water. Use fully flooded old type lead acid battery.
@sanalchandran2122
@sanalchandran2122 2 ай бұрын
Off grid mathram install cheyukkaaa..Appol problem varathillaa😊
INDIA VS NEPAL | ACC WOMEN'S ASIA CUP 2024 |  MATCH 10
Asian Cricket Council
Рет қаралды 47 М.
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 1,1 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН