180. ഒന്നല്ല, ഒരു ലക്ഷം പിന്നാലെ, കാണാം മെയ് 15-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത്.

  Рет қаралды 13,593

AJElectrical

AJElectrical

2 ай бұрын

Pls attend to join the wattsapp group.
forms.gle/MzzLVH8M5AhoM4rD9
KSEB-യിൽ നിന്നും ഓരോരോ വെല്ലുവിളികൾ കേരളത്തിലെ സോളാർ സ്ഥാപിച്ച വീട്ടുകാർക്ക് നേരിടേണ്ടി വരുന്നതിനാൽ അവർ സംഘടിക്കുന്നു - പരിപൂർണ്ണ യുദ്ധ സന്നാഹങ്ങളുമായി.
കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ പൂർണ്ണമായും കാണുക.
#Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
#ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer
ഇതിന്റെയൊക്കെ പേരിൽ പ്രതികരിക്കണം എന്ന് താല്പര്യം ഉള്ളവർക്കായി:- Pls attend to join the wattsapp group.
forms.gle/MzzLVH8M5AhoM4rD9
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info

Пікірлер: 61
@AJElectrical
@AJElectrical 2 ай бұрын
Pls attend to join the wattsapp group. forms.gle/MzzLVH8M5AhoM4rD9
@Michael-sj2ng
@Michael-sj2ng 2 ай бұрын
Join
@AnilKumar-pi2rb
@AnilKumar-pi2rb 2 ай бұрын
കോടതിവഴി മാത്രമേ ഈ കൊള്ള അവസാനിപ്പിക്കാൻ ഒരു സാധ്യത ഉള്ളു എന്നാണ് തോന്നുന്നത്, പ്രേസുമേഴ്‌സ് അസോസിയേഷൻ രുപികരിച്ചു ബഹു : ഹൈകോടതിയെ സമിപ്പിക്കണം, ചിലവ് ഷെയർ ചെയ്യണം.
@beenageo
@beenageo 2 ай бұрын
Yes
@pthomas8327
@pthomas8327 2 ай бұрын
Vakkeelinum anubhavam ullathalle. !!!
@devadasm4608
@devadasm4608 2 ай бұрын
എല്ലാവിധ പിന്തുണയും നല്ക്കുന്നു. ഈ അനീതിക്കെതിരെ
@alexnallanickal2047
@alexnallanickal2047 2 ай бұрын
Full support from our family. Our Hon:High Court only will give justice. Let us try.If possible political power can also be applied. Thank you for your initiative.
@lalsst6844
@lalsst6844 2 ай бұрын
ഈ നാട്ടിൽ ജീവിക്കണമെങ്കിൽ ഒന്നുകിൽ സമരം ചെയ്യണം അല്ലെങ്കിൽ കോടതി 😔
@kabilraj6457
@kabilraj6457 2 ай бұрын
We must unite, full support 🤞
@venugopalmenon5347
@venugopalmenon5347 2 ай бұрын
Great ... നമുക്ക് പോരാടണം 👍
@abdulrazackpothiyil6058
@abdulrazackpothiyil6058 2 ай бұрын
അനുകൂല നടപടി ഇല്ലെങ്കിൽ നമ്മൾകൂടിയിരുന്നു കോടധിയിൽ പോവേണ്ടി വരും. സാമ്പത്തികതവർഷം sept ഇൽ നിന്നും മാർച്ചിലെക് മാറ്റിയത് തന്നെ കൊള്ളക്കുള്ള അവസരം ഒരുക്കൽ ആയിരുന്നു. നമ്മുടെ സ്റ്റോക്ക് 2.69 വെച്ച് amount മാർച്ചിൽ ac കയറ്റി ഇടപാട് തീർത്തു. ഏപ്രിൽ വന്ന ബില്ലിന് നമ്മിൽ നിന്നും സ്ലാബ് അടിസ്ഥാനത്തിൽ ഭീമമായ സംഗിയകൾ ഈടാക്കി 5ഉം 6ഉം ആയിരങ്ങൾ കൊള്ളയടിച്ചു. ഇനി gross മീറ്ററിങ്ങും ആയാൽ Ac തണുപ് നഷ്ടപ്പെടും സംഘടിക്കുക
@SureshBabu-ho7fz
@SureshBabu-ho7fz 2 ай бұрын
Full support from my side
@josekalan8724
@josekalan8724 2 ай бұрын
എല്ലവിധ പിൻതുണയും ആശംസകളും നേരുന്നു!!!
@jollyteam7320
@jollyteam7320 2 ай бұрын
വോൾട്ടേജ് കുറവുള്ള ഏരിയയിൽ ഒരാൾക്കും ഗ്രിഡ്‌ഡിൽ പ്രൊഡക്ഷൻ നടക്കില്ല. കറണ്ട്ബിൽ അടച്ചേ മതിയാവു. ഈക്യാഷ് നിങ്ങൾ ബാങ്കിലിട്ടാൽ അതിന്റെ പലിശകൊണ്ട് സുഖമായിട്ട് ടെൻഷനില്ലാതെ പൊയ്ക്കൂടേ. അത്യാവശ്യം വരുമ്പോൾ പണം ഉബയോഗിക്കാം
@jn5193
@jn5193 2 ай бұрын
Suresh Kumar chettayarikkum kseb advisor.
@muhammedcp6293
@muhammedcp6293 2 ай бұрын
Oru paneyum adukDa kseb udogStanmaru rasteyakarum shabala anum paranji janagaluda chora kudechikoderikaya mati statukalel adalam anukuliyagalani orikalum guna padekatha vargamani radikootarum
@georgejoseph9316
@georgejoseph9316 2 ай бұрын
നന്ദി❤ നല്ല വീഡിയോ വിവരങ്ങളും നൽകി❤ അത്യാവശ്യ സർവ്വീസ്സിൻ്റെ പേരിൽ ജനങ്ങളെ വിഢഢികളാക്കുകയും❤ കൊള്ളക്കാരായ കെ എസ്സ് ഇ ബി . ജനവഞ്ചന ചെയ്യുകയും ചെയ്യുന്നു❤
@sunnyjacob7350
@sunnyjacob7350 2 ай бұрын
സ്വന്തമായി തോന്നുമ്പോൾ ഒക്കെ ശമ്പളം വർധിപ്പിച്ചു പത്താംക്‌ളാസ്സുകാർ പോലും ലക്ഷങ്ങൾ മേടിക്കുമ്പോൾ ഇങ്ങനത്തെ കൊള്ള ഒക്കെ സ്വാഭാവികം
@prpkurup2599
@prpkurup2599 2 ай бұрын
നമസ്കാരം സർ 🙏
@govindaraja4118
@govindaraja4118 2 ай бұрын
ഞാനുണ്ടാകും കൂടെ....❤
@jintocvg
@jintocvg 2 ай бұрын
Why this is happening only at Trivandrum, sitting should happen at multiple places across the state so that more participation happen. Anyway if authorities decided to conduct it at Trivandrum only then we all should unitedly present our concerns. Good initiative. We should have a common and United voice.
@vijayanpk3562
@vijayanpk3562 2 ай бұрын
Full support
@joshuvap9822
@joshuvap9822 2 ай бұрын
Appreciate your initiative to unite and fight for justice.
@leejaastro-xc2hg
@leejaastro-xc2hg 2 ай бұрын
ഏകദേശത്തോളം ഒരു മാസമായി പൂട്ടി കിടക്കുന്ന എന്റെ വീട്ടിൽ വന്നത് 8000 രൂപടെ ബില്ല്.... 3500- 4000 ബില്ല് വന്നു കൊണ്ടിരുന്നതാ ഒരു IPS ഓഫീസർ ക്ക് പോലും. മസ്സിലാകാത്ത തരത്തിൽ KSEB yil ബില്ല് ഇടുന്നവരുടെ ബുദ്ധി അപാരം!!!
@thebloody_blue
@thebloody_blue 2 ай бұрын
കിടിലം അവതരണം😂. ഒരു നശിച്ച നട്ടിലാണ് നമ്മൾ ജീവിക്കുന്നത് ചേട്ടാ. എന്ത് ചെയ്യാം. സമരത്തിന് കൂടെ നിൽക്കും.
@abdlurazakhedakat6809
@abdlurazakhedakat6809 2 ай бұрын
ഇതൊരു തുടക്കം മാത്രം നമുക്ക് ഇനിയും ഒരുപാട് മുമ്പോട്ട് പോകെണ്ടതുണ്ട് എല്ലാവരും തുടക്കത്തില ആവേശത്തിൽ തന്നെ മുന്നോട്ട് ഒത്തൊരുമിച്ചു പോകുവാൻ കഴിവത് ശ്രമിക്കുക ആശംസകൾ!
@unnikrishnan4519
@unnikrishnan4519 2 ай бұрын
എല്ലാവരും സോളാർ വച്ച് കഴിഞ്ഞാൽ കെഎസ്ഇബി മൂഞ്ചി പോകും. എന്നവർക്ക് അറിയാം പത്തിൽ തോറ്റവൻ ഒക്കെ ലക്ഷങ്ങളല്ലേ ശമ്പളം. ഇവർക്കെതിരെ സുപ്രീംകോടതിയിൽ കേസ് കൊടുക്കുക. ജനങ്ങൾ ഒറ്റക്കെട്ടായി നിങ്ങൾക്കൊപ്പം ഉണ്ടാകും
@yoonus.ccholassery890
@yoonus.ccholassery890 2 ай бұрын
Support 💪
@johnc5300
@johnc5300 2 ай бұрын
Thank you Sir, for your great effort.
@jaisyjames9602
@jaisyjames9602 2 ай бұрын
We are also the victim of this theft
@lalsst6844
@lalsst6844 2 ай бұрын
Full support 👌
@nazeerp3828
@nazeerp3828 2 ай бұрын
Namaskaram sir
@jaisyjames9602
@jaisyjames9602 2 ай бұрын
We r also coming
@DeltaHomes-ld1xp
@DeltaHomes-ld1xp 2 ай бұрын
We should unite & move according to law and this subject have to take court.
@sugeethagangadharan9579
@sugeethagangadharan9579 2 ай бұрын
നമുക്കൊന്നു bill പോലും വരില്ല. മൊബൈൽ sms വരും ഇത്ര amount adakkanam എന്ന് പറഞ്ഞ്.
@sasikumarptb
@sasikumarptb 2 ай бұрын
The unjustified and unfair decisions to leavy the solar consumers in Kerala is questionable. They are actually supporting the Kerala government in generating electricity in the state. But such consumers are considered by KSEB as some mischief against them and Kerala Govt. This is to be protested and a genuine policy has to be implemented in Kerala. All the support in this regard .
@c.a.narayannarayan141
@c.a.narayannarayan141 2 ай бұрын
When one is paying energy charges, there should be no fixed charges. Of course, if there’s no consumption, some charges, say 50-100 is justified When power is sold at lesser rates in the slabs 1-50, 50-100, 100-150, etc y should those consuming more than 250 or 300 be not given these rates? Y this discrimination? We are also public. Maximum rates after 300 units simply double (or more) the bill without any rhyme or reason. Meter readers are bribed to keep the readings down! Telescopic billing should be admissible to all. I presented this argument at regulatory authority hearing at Ernakulam
@raveendrankm607
@raveendrankm607 2 ай бұрын
ഈ സ്ഥാപനം പണ്ടേ സ്വകാര്യവൽക്കരണം നടതണ്ടതാണ്
@ravichandranravi3154
@ravichandranravi3154 2 ай бұрын
You people of Kerala will suffer until you throw away the LDF and UDF from Kerala.
@SureshBabu-ho7fz
@SureshBabu-ho7fz 2 ай бұрын
My Kseb Bank Balance Unit 3200 March 31 Still not they pay This one 2022 to 2024
@rfrancis3641
@rfrancis3641 2 ай бұрын
I thought you have to give a letter to KSEB for getting payment in the month of October/ November. They don't pay automatically
@beenageo
@beenageo 2 ай бұрын
How many units you are producing through solar?
@AnilKumar-bo4uc
@AnilKumar-bo4uc 2 ай бұрын
🙏🙏🙏👍👍👍
@babuj1993
@babuj1993 2 ай бұрын
If reasonable charges are not collected from.the people who.have installed solar panels,it will put additional burden on the poor people who do not have money to install solar panels.The current charges are increasing because of large scale installation of solar panels.The people who have installed solar panels have a strong lobby while the poor donot have a lobby.
@nazeerp3828
@nazeerp3828 2 ай бұрын
@sivadasank8672
@sivadasank8672 2 ай бұрын
❤❤❤❤❤❤
@jaleelvadakkal4480
@jaleelvadakkal4480 2 ай бұрын
ഇത് കോള കമ്പനി, വന്നപോലെ ആയല്ലോ? വന്ന ശേ ഷം, ഒരു പഠനം.
@haneefam2044
@haneefam2044 2 ай бұрын
👍🏼
@jyothiks8343
@jyothiks8343 2 ай бұрын
👍
@babubaburaj6136
@babubaburaj6136 2 ай бұрын
എൽഡിഎഫ് വരും എല്ലാം ശരിയാകും😊😊😊
@kannan32100
@kannan32100 2 ай бұрын
Kerala vidyathi vikkanum vanganum oru company mathram adikaram... Athu thanne thettanu... Pandu bsnl ayyirunnu etharam hunku... Pinne ksrtc..eppol kseb
@beekeykebees3241
@beekeykebees3241 2 ай бұрын
❤❤❤❤❤
@ummerkaniyankandy6847
@ummerkaniyankandy6847 2 ай бұрын
Dr B. Asok. അദ്ദേഹത്തെ പുറത്താക്കിയ officers അസോസിയേഷൻ ലേ ചില മാന്യന്‍മാര്‍ റെഗുലേറ്ററി commision ഇല്‍ കയറി കുടി ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. Please അതും ഒന്ന് അറിയണം.
@Stellaqueengirl.
@Stellaqueengirl. 2 ай бұрын
Bjp is. The. Real. Culprits. Who supported. pinu
@pauljoseph2811
@pauljoseph2811 2 ай бұрын
ഇടത് സർക്കാറിന്റെയും KSEB യുടേയും വാക്കുകൾ അന്ധമായി വിശ്വസിക്കുന്നവരെ സമ്മതിക്കണം.
@joypu6684
@joypu6684 2 ай бұрын
വല്ലവരും പറയുന്നത് കേട്ട് സോളാർ വക്കാൻ പോയ താങ്ങളെ പോലെയുള്ള പോഴന്മാരെ എന്തു പറയാൻ?
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 3,5 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 125 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 31 МЛН