127. വൈദ്യുതി കണക്ഷൻ 3 ഫേസിലേയ്ക്ക് മറ്റേണ്ടതുണ്ടോ? 5kW-ൽ കൂടുതലുള്ളവർ Connected Load ഉള്ളവർ (Phase)

  Рет қаралды 73,677

AJElectrical

AJElectrical

7 ай бұрын

വൈദ്യുതി കണക്ഷൻ 3 ഫേസിലേയ്ക്ക് മറ്റേണ്ടതുണ്ടോ? 5kW-ൽ കൂടുതലുള്ളവർ Connected Load ഉള്ളവർ (Phase Conversion)
Kerala Electricity Supply Code-2014 പ്രകാരം 5 kW ന് പുറത്ത് മൊത്തം ലോഡ് ഉള്ളവർ 3 ഫേസിലേക്ക് മാറേണ്ടതുണ്ട്. ഇത് സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷൻ നടപടികൾ സ്വീകരിക്കുവാൻ KSEB-യ്ക്ക് നിർദ്ദേശം നൽകുകയുണ്ടായി. ഇതിന്റെ ആവശ്യകത ആണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി വീഡിയോ പൂർണ്ണമായും കാണുക.
അഭിപ്രായങ്ങൾ കമെൻറ് ബോക്സിൽ എഴുതുക.
Phase Conversion Application Form:- kseb.in/uploads/Downloadtemsu...
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
#Phaseconversion #phase #conversion #electricity #supply #KSEB #ConnectedLoad #Load #3phase #1phase #regulatorycommission #kserc #erckerala #3ഫേസ് #ലോഡ് #kerala
#electricalsafety #rccb #elcb #tariff #kseb #ksebbill #ajelectricalconsultancyandlightningprotection #solarpv
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info

Пікірлер: 195
@AJElectrical
@AJElectrical 7 ай бұрын
Phase Conversion Application Form:- kseb.in/uploads/Downloadtemsuppy/service_requests-conversion-1-16963376421191298021.pdf
@sunilkumararickattu1845
@sunilkumararickattu1845 6 ай бұрын
Kseb ഇപ്പോൾ ഒരു company ആണ്. പത്താം class പോലും Pass ആകാത്ത വന് പോലും Engineer ആകാം. കേരളത്തിൽ യൂണിയൻ ആണല്ലോ ഭരണം. കമ്പനി നിയമം അനുസരിച്ച് Promotion ആയി അവർ നിശ്ചയിക്കുന്ന യോഗ്യത മാത്രമേ വേണ്ടു.
@sreekandannair1597
@sreekandannair1597 2 ай бұрын
ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ.
@AJElectrical
@AJElectrical 2 ай бұрын
നന്ദി 🙏🥰
@antonyxavierkalathoor3951
@antonyxavierkalathoor3951 3 ай бұрын
15:33 LT distribution ൽ 9 പോസ്റ്റു കൾ ഒന്നിൽ ന്യൂട്രൽ എർത്ത് ചെയ്യണം എന്ന് നിയമം ഉണ്ട്?'. പക്ഷെ മിക്കവാറും ലൈനുകളിൽ ആകെ Transformer Neutral മാത്രമെ എർത്ത് ചെയ്ത് കാണുന്നുള്ളു. ഇതിൻ്റെ അപകടം പ്രത്യേകം പറയണ്ടല്ലോ. കസ്റ്റമേഴ്സിൻ്റെ എകൂപ്പ്മെൻ്റ്സ് അമിത വോൾട്ടേജിൽ കേടാകാൻ സാദ്ധ്യത കൂടും.
@chandramohankmelattingal3617
@chandramohankmelattingal3617 6 ай бұрын
Minimum I.T.I pass ആയവരെ ആയിരിക്കണം consumers നു connection നൽകാൻ Electricity Board ,. നിയമനം നടത്താൻ. ഒരു Education qualification നും ഇല്ലാത്ത വർ ആണല്ലോ Sub Engineer ആകുന്നത്, പിന്നെ എങ്ങനെ ഇലക്ട്രിസിറ്റി ബോർഡ് നന്നാകും.
@salimva5462
@salimva5462 2 ай бұрын
അതിനു sfi,dyf കാരെല്ലാം ITI കരല്ലല്ലോ,?.BSNL കുത്തക അവസാനിച്ചപ്പോൾ ഫോൺ ചാർജിൽ വന്ന കുറവ് കൂടി ഓർക്കണേ.
@salimva5462
@salimva5462 2 ай бұрын
ഫിക്സഡ് ചാർജ് എന്നു പറഞ്ഞു പറ്റിക്കല്ലേ .യൂണിറ്റ് അനുസരിച്ച് ഫ്ലോട്ടിങ് ചാർജല്ലേ ഈടാക്കുന്നത്?
@pushpammajimmy4710
@pushpammajimmy4710 Ай бұрын
​@@salimva5462😮😅 13:45 😂
@ckpara20
@ckpara20 7 ай бұрын
ഈ.പറഞ്ഞതു.ok. പക്ഷെ..3ph പേരുപറഞ്ഞു ലൈൻ.വാടക.കൂട്ടും..ലോഡ്‌..താരിഫ്.കൂട്ടും.അങ്ങിനെ..പൊതു.ജനത്തിനേ..പിഴിയും.. അതിനുള്ള...ചാന്സ്. കൂടും.
@AJElectrical
@AJElectrical 7 ай бұрын
ലൈൻ വാടക എന്നൊന്ന് ഇല്ല. KSEB യ്ക്ക് തോന്നിയത് ചെയ്യാൻ പറ്റില്ലല്ലോ. Tariff related ആയിട്ടുള്ള എന്തും റെഗുലേറ്ററി കമ്മീഷൻ വഴിയാണ് പാസ്സാക്കേണ്ടത്. അതിന് വിരുദ്ധമായി എന്തെങ്കിലും അടിച്ചേൽപ്പിച്ചാൽ ജനം പ്രതികരിക്കണം. പക്ഷെ, ഇവിടുത്തെ പ്രശ്നം അതല്ല. നാം ഉപഭോക്താവ് തന്നെ നിയമം തെറ്റിക്കുന്നതാണ് വിഷയം.
@sunilkumararickattu1845
@sunilkumararickattu1845 6 ай бұрын
​@@AJElectricalregulatory commission തന്നെ ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ അല്ലേ? ജനത്തെ പിഴിയാനായി അല്ലേ നോമിനിയായി അവരെ വക്കുന്നത് തന്നെ. Regulatory commission അംഗങ്ങളുടെ രാഷ്ടീയ പാശ്ചാത്തലം ഒന്ന് നോക്കിയാൽ മതി കാര്യങ്ങൾ മനസിലാക്കാൻ
@venugopalmn6059
@venugopalmn6059 6 ай бұрын
റഗുലേറ്ററി കമ്മീഷൻ വേറേ ചില നിർദ്ദേശങ്ങൾ നൽകിയിരുന്നല്ലോ.... മൂന്ന് കമ്പനികളാക്കെണമെന്നും, മീറ്റർ കൂടുതൽ ഡിജിറ്റൽ സൗകര്യങ്ങളോടു കൂടിയതു ഫിറ്റ് ചെയ്യണമെന്നും,മാസന്തോറും റീഡിങ് എടുത്തു ബില്ല് തയ്യാറാക്കണമെന്നും.....
@prakashk.p9065
@prakashk.p9065 6 ай бұрын
@jeetube71
@jeetube71 6 ай бұрын
ഈ 5kw കണക്റ്റഡ് ലോഡ് എന്ന് പറയുന്നത് KSEBയടെ ഒരു ഇമാജിനറി ഫിഗറാണ്.. ഉദാ: 1 power plugന് 500w KSEB കണക്കാക്കുന്നു.. അത്തരം 10 power plug ഒരു വീട്ടിലുണ്ടേൽ(അവ ഉപയോഗിക്കുന്നില്ലെങ്കിൽ പോലും) 5kw കണക്റ്റഡ് ലോഡായി അവരുടെ കണക്കിൽ, സിംഗിൾ ഫേസ് ലിമിറ്റാണ്, ഇവിടെ 2 power plug കൂടുതലുണ്ടെങ്കിൽ 6kw കണക്റ്റഡ് ലോഡായി, സിംഗിൾ ഫേസ് പറ്റൂല്ല ത്രീ ഫേസ് വേണമെന്ന് KSEB, കാരണം ഈ ലോഡ് മൂന്ന് ഫേസിലായി സ്പ്ലിറ്റ് ചെയ്ത് കൊടുത്ത് 11kv HT to 230v 3ph LT ട്രാൻസ്ഫോർമറിൽ വരുന്ന ലോഡ് ബാലൻസ് ചെയ്യുകയാണ് ആത്യന്തിക ലക്ഷ്യം.. കൂടാതെ ലൈറ്റ്, ഫാൻ, പ്ലഗ്ഗ്, മോട്ടോർ, തുടങ്ങിയവ ഓരോന്നിനും വാട്ട്സ് കണക്കാക്കിയാണ് റ്റോട്ടൽ കണക്റ്റഡ് ലോഡ് കണക്കാക്കുന്നത്.. അതിന് അനുസൃതമായി താരീഫ്, ഫിക്സഡ് ചാർജ്ജ് ഒക്കെ ഈടാക്കുന്നുണ്ട് kseb, സോളാർ ഓൺ ഗ്രിഡ് ചെയ്തവരിൽനിന്നും തുച്ഛമായ താരീഫിൽ വൈദ്യുതി വാങ്ങുന്നുമുണ്ട്.. എന്നിട്ടും KSEB നഷ്ടത്തിലാണത്രെ..!
@anilk.s.2882
@anilk.s.2882 6 ай бұрын
I have a feel that our KSEB has a non scientific / non logical way of calculating connection rating - * They just add rating of all electrical equipments at home and call it as "connected Load" . Connection charges / number of phases is based on this connected load. * No one will be using all the equipments at the same time. They need to move to something called "peak load" , provide a circuit breaker and trips if someone exceeds their peak load. eg: If we add all equipments at home, let us say , 8 KW is the total power. Daily average, let us say 2 KW. "Peak load" normally, let us say 4 KW. They should give a Circuit breaker for 4.5KW. If consumer exceeds 4.5 KW (very unlikely) , Circuit breaker will be tripped. In Summary > * For all single phase connections provide a Circuit Breaker to limit power to 5 KW * Do not force people to change to 3 Phase based on "connected load". Let them have whatever connections they want inside their home. But "peak load" will be limited to 5KW because of Circuit Breaker installed by KSEB at Meter board. * Those who want more than 5KW peak load, move to 3 Phase. Btw, Super Presentation , Mr. James.
@KrishnaKumar-maestro
@KrishnaKumar-maestro 3 ай бұрын
ആദ്യം റിസ്ക് അലവൻസ് എന്ന പേരിൽ എല്ലാവർക്കും ഭീമമായ ശമ്പളം കൊടുക്കുന്ന പരിപാടി നിർത്തി റിസ്ക് ഉള്ളവർക്കുമാത്രം റിസ്ക് അലവൻസ് എന്ന രീതി ആക്കി നാട്ടുകാരെ പിഴിയുന്നത് നിർത്താൻ പറ
@rajith1000
@rajith1000 2 ай бұрын
Ethra😂യാ ഒരു lm വർക്കർ ടെ ഭീമമായ സാലറി പറഞു തരാവോ 🤔
@M_world23
@M_world23 2 ай бұрын
Ae,aee pinne athinu mukalil ulla aalkarude kaaryam aanu pulli paranjathu
@krishnakumarpckrishnakumar9393
@krishnakumarpckrishnakumar9393 6 ай бұрын
6000KW ലോഡ് ഉണ്ടെങ്കിലും 500 രൂപ കണ്ടാൽ പരിശോധിക്കാൻ കോമ്പൗണ്ടിനകത്ത് പോലും കേറാത്ത ഉദ്യോഗസ്ഥരുള്ള നാടാണ് കേരളം ആദ്യ ശരിയാക്കേണ്ടത് ചിലരുടെ പണത്തിനോടുള്ള ആർത്തിയാണ്. ( കൊടുത്താലും പൈസ വാങ്ങാത്ത നല്ല ഉദ്ദ്യോഗസ്ഥരും ഉണ്ട് )
@cppkd
@cppkd 6 ай бұрын
ഒരു വീട്ടിൽ 4 32A പവർ പ്ലഗ് വച്ചു എന്നുകരുതി ആ വീട്ടിൽ എല്ലാ പവർ പ്ലഗ് ഉപയോഗിക്കുമെന്നണോ താങ്കളുടെ ഒരു അറിവ് അത് വീട് വെക്കുമ്പോൾ നമ്മൾ ആവശ്യമായി വരുമോ എന്ന് കരുതി വെക്കുന്നതാണ് അത് ചിലപ്പോൾ ആ വീട് 100 വർഷം കഴിഞ്ഞാലും ഉപയോഗിച്ച് എന്നുവരില്ല അതുവച്ച് ത്രീഫേസ് എടുത്താൽ😂😂😂😂😂
@antonyxavierkalathoor3951
@antonyxavierkalathoor3951 3 ай бұрын
വീട്ടിൽ എത്ര AC വച്ചു!!
@ggcvx
@ggcvx Ай бұрын
ഇതിലും എളുപ്പം, ആവറേജ് ദ്വൈമാസഉപഭോഗം കണക്കാക്കി വൈദ്യുതി കൂടുതലുപയോഗിക്കുന്നവരെ ത്രീഫേസിലേക്ക് മാറ്റുന്നതല്ലേ കൂടുതൽ കൃത്യതയുള്ളത്. അല്ലാതെ ഒരു വീട്ടിൽ വർഷത്തിലൊരു തവണയുപയോഗിക്കുന്നതോ, അത്രപോലുമില്ലാത്തതോ ആയിട്ടുള്ള 10,000 വാട്ടിന്റെയോ, അതിൽ കൂടുതലോ ഉപകരണങ്ങൾ വീട്ടിലുണ്ടെന്നതോ, ജീവിതത്തിലെന്നെങ്കിലുമുപയൊഗിച്ചേക്കാമെന്ന് കരുതി ഘടിപ്പിച്ചിരിക്കുന്ന സ്വിച്ചുകളുടെയോ പ്ലഗുകളുടെയോ കണക്കെടുത്ത് ത്രീഫേസിലേക്ക് മാറ്റുന്നതിലെന്ത് കൃത്യത?
@kabeerkadayamkulam9359
@kabeerkadayamkulam9359 7 ай бұрын
ആദിയം വേണ്ടത് എജുകെറ്റെഡ് ആയിട്ടുള്ള kseb സ്റ്റാഫ് ആണ് വേണ്ടത് മീറ്റർ ഫാൾട്ട് ആണെങ്കിലും എലെക്ട്രീക്ഷനെ പഴി ചാരി പൈസ അടിപിക്കൽ പോലുള്ള പരിപാടിയാണ്
@chandradethangopalan210
@chandradethangopalan210 6 ай бұрын
Very nice, useful information. Techanically useful speech. Kerp it up I forwarded it to 155. Contacts. Thank you, boss!!!
@njanorumalayali7032
@njanorumalayali7032 7 ай бұрын
❤❤❤❤ സർ മനോഹരമായ അവതരണം🎉🎉🎉🎉 ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ🎉🎉🎉🎉🎉❤
@logicm6365
@logicm6365 6 ай бұрын
Sample ആയിക്കാണിച്ച ലോഡ് ചാർട്ട് വളരെ പഴയതാണ്.. ഇൻവെർട്ടർ ടെക്നോളജിയിലേക്ക് ഉപകരണങ്ങൾ മാറിയപ്പോൾ Ac 1Ton 1000 W ൽ താഴെയായി.. വാഷിംഗ് മെഷിൻ 300 w ൽ താഴെയായി.. ഫ്രിഡ്ജ് 100 w ൽ താഴെയായി.. ബൾബ് 9w ആയി.. പുതിയ ചാർട്ടുകൾ ഇറക്കേണ്ട സമയമായി
@AJElectrical
@AJElectrical 6 ай бұрын
Yes. By regulatory commission.
@ismailck6723
@ismailck6723 6 ай бұрын
ഇയാലൊക്കെ ഇപ്പോഴും 100 വാൾട് ബൾബ് മനസ്സിൽ വെച്ചിരിക്കുക ആണ് 😂
@ismailck6723
@ismailck6723 6 ай бұрын
അല്ല സാർ. ഒന്ന് ചോദിക്കട്ടെ. മാക്സിമം ലോഡ് വെച്ച് കണക്ഷൻ കൊടുത്താൽ അതിന്റെ 25-30 ശതമാനം മാത്രം യുസ് ചെയ്യുന്ന പ്രാകട്ടികൾ സാഹചര്യത്തിൽ ഫേസ് അംബാലൻസിഡ് അല്ലെ ആകുക. അതിനൊക്കെ ഒരു വഴി കാണാതെ കൊറേ പഠന ആവശ്യ ചാർട്ട് വെച്ച് ജങ്ങളെ കൊള്ള അടിക്കാൻ ഉള്ള പ്ലാൻ അല്ലെ.
@AJElectrical
@AJElectrical 6 ай бұрын
@@ismailck6723 നിങ്ങളുടെ actual load എടുക്കാൻ ആണ് നിയമത്തിൽ പറഞ്ഞിരിക്കുന്നത്. അതില്ല എങ്കിൽ ടേബിൾ റെഫർ ചെയ്യണം എന്നും. സുഹൃത്തേ, നമ്മുടെ നിയമം പറയുന്നത് മാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളൂ.
@ismailck6723
@ismailck6723 6 ай бұрын
@@AJElectrical ഏട്ടിലെ പശു എന്നൊരു പ്രയോഗമുണ്ട് കേരളത്തിൽ. അപ്പൊ നിയമം ആണ് പ്രശ്നം. യാഥാർഥ്യം ആയ ഫേസ് ഇമ്പാലൻസ് അല്ല. അതൊരു പിഴിയൽ കാരണം മാത്രം. എട്ടു വർഷം വളയം പിടിച്ച കെ എസ് ഇ ബി ഡ്രൈവർക്ക് 68000 ശബളം കൊടുക്കാനും പിന്നെ എക്സിറ്റ് അടിച്ചു കിട്ടുന്ന മിനിമം 80 വയസു വരെ 40-60 ആയിരങ്ങൾ പെൻഷൻ ഉരുട്ടി വായിൽ വെച്ച് കൊടുക്കാനും സാധാരണക്കാരന്റെ പിച്ച ചട്ടിയിൽ തൂമ്പ ഇട്ട് വലിക്കാൻ 😂😂😂
@MultiTech-uk4gj
@MultiTech-uk4gj 2 ай бұрын
ആദ്യം എല്ലായിടത്തും ത്രീ phase line എത്തിക്കാൻ നോക്കു എല്ലാതെ കൺസുമർനേ കൊണ്ട് പോസ്റ്റും ലൈനും എടുപ്പിക്കാൻ നോക്കണ്ട
@jibins8585
@jibins8585 11 күн бұрын
നമ്മൾ പൈസ കൊടുത്തു പോസ്റ്റ്‌ ഇട്ടാലും മീറ്റർ വെച്ചാലും അതിന്റെ വാടകയ്യും taxum നമ്മൾ തന്നെ കൊടുക്കണം എന്തൊരു കലികാലം
@MyWorld-ok4sy
@MyWorld-ok4sy 7 ай бұрын
THANK YOU SIR
@benbabu267
@benbabu267 6 ай бұрын
Thank you sir good information ❤🎉
@Mohan-C
@Mohan-C 2 ай бұрын
Good information and clear way of narration. Thank you Sir.
@jojijoseph2033
@jojijoseph2033 3 ай бұрын
good class
@sudhakarank7782
@sudhakarank7782 6 ай бұрын
Sir 5 k w ennal enthane . oru samayam 5 kw current upayogikunnathano rehti. Nammude veetil ella upaharanagalum onnichu pravarthichal Akuna thano 5 k w .pl rep sir. 3 F DBil ninnum S F DB ileke connection kodukum bol AC undakil Adine pipe ette direct koduthu kude.Adunu vendi MCB prethegam vaikam. Sir A C ,W H ethiteyallm connection koduthitunde.ennal A C ,W H ella.Appol 5 k w kuttam pattumo.pl replay thanks.🙏
@Anilan02
@Anilan02 2 ай бұрын
Thank you very much for explaining so well.
@AJElectrical
@AJElectrical 2 ай бұрын
Welcome🙏🥰
@georgejoseph2918
@georgejoseph2918 2 ай бұрын
Oru veetile ella electrical upakaranangalum ore samayam upayogikkuvo.bhimamaya bill kodukkan sadharanakaranu sadhikkilla.appol avar upbhogam kurakkan sramikkum.
@priyadarsanan1
@priyadarsanan1 Ай бұрын
Thanks for the information
@jamespc7868
@jamespc7868 2 ай бұрын
ആദ്യം KSEB സ്വകാരവൽക്കരിക്കുക എല്ലാ രോഗവും മാറും
@rooputhekkeakkaraveetil6161
@rooputhekkeakkaraveetil6161 2 ай бұрын
സ്വകാര്യവൽകരണത്തിന് വേണ്ട എല്ലാ ബില്ലുകളും പാസ്സാക്കി കഴിഞ്ഞു. 'ഇനി കേരളം ഭരിക്കുന്നവരുടെ നയം കൂടി അനുകൂലമായാൽ മതി താങ്കൾക്ക് സ്വകാര്യ കമ്പനികൾ വളരെ കുറഞ്ഞ നിരക്കിൽ വൈദ്യംതി തരും😂
@hyderalipm4153
@hyderalipm4153 6 ай бұрын
3 phase ആക്കാൻ ഉള്ള setup ന് എന്ത് ചിലവ് വരും, ഓഫീസിൽ എത്ര fee വരും മീറ്റർ rent ഇനത്തിൽ ആയാൽ എന്ന് അറിയാൻ താല്പ്യമുണ്ട്. എൻ്റെ വീട് 3 phase ആക്കാൻ മുമ്പ് തന്നെ അറിയിച്ചതാണ്.
@gopinathannair4828
@gopinathannair4828 6 ай бұрын
It is the primary duty of electricity 15:33 board to inspect the connection and change it into 3phase or something instead of entrusting this work to poor house owners.
@AJElectrical
@AJElectrical 6 ай бұрын
തീർച്ചയായും. പക്ഷെ, ആ ജോലി ഭാരം കുറയ്ക്കാൻ കൂടി ആണ് റെഗുലേറ്ററി കമ്മീഷൻ 'voluntary' എന്ന നടപടി കൂടി നിർദ്ദേശിച്ചത്.
@satheeshps276
@satheeshps276 2 ай бұрын
Nice sir👏
@kalliyathrahim2317
@kalliyathrahim2317 6 ай бұрын
Hi., as per new regulation what is the one time fee applicable to chane 1ph to 3ph?... Say i have 25 meter long service wire? I applied 2 years before and they gave an exhorbitant cost quote .. made complaint to reulatory and pgc but in futile. Due to this i purposefully or in another word forcefull withdrawn my request as it is not absolute mandatory
@tekprosolution6822
@tekprosolution6822 2 ай бұрын
There was a project for remote meter reading of household consumption but union did not allow it arguing lot jobs who are taking meter reading will be eliminated. If it was implemented, it was too easy to analyze consumption remotely and balance the load distribution !
@vasanthivishwanath4084
@vasanthivishwanath4084 2 ай бұрын
Sir ivide njangalude veedinte aduthoral 3phase line valixhu.aa divasam njangalude veedinte munnilulla oru electric postil kure neram paniyunnundarunnu.uchakku muthal rathri 8mani vare.njangalud veettile meeteril ellarum koodi vannu enthokkeyo cheyyunnundayirunnu.kseb kkarum ee swakarya vyakthi srambhakanum ellarum.annu njangalude invrter.fridge.water purifier,oven,washing machine,pinne kure switches ellam adichu poyi.enikk thonnunnu avar ente veetil aadyam experiment nadathiyathanennu.pinne kettu entho phase,nutral misyake undayennu.itheppatty onnum ariyatha njangal pattikkappettu. Othiri nashtam vannu ellam kedayi ippol cirent charge valare kooduthala.
@crowtherrobin5912
@crowtherrobin5912 Ай бұрын
Very useful information. In my place the 3 phase line runs about 100 mts away from my house. If I apply for 3 phase connection am I liable to pay for the extension of 3 phase line upto the nearest post?
@harikumarpk
@harikumarpk 2 ай бұрын
KSEB need to privataise. I am in north India, here is less electricity charge less than kerala. Kerala have so many hydro projects also. Huge salary scale giving to employees. Ground workers are on contract besis working with one fifth salary. Risk allowances receiving permanant employees thouse who are not toching any conductor or any tools even not climbing on poles. Vijayan is tarnished KSEB during his ministry.
@456yoga
@456yoga 7 ай бұрын
Connected Load ന്റെ പേരിലുള്ള കൊള്ള ആദ്യം അവസാനി പ്പിക്കാൻ എന്താണ് വഴി. അത് മാറ്റിയാൽ എല്ലാവരും 3phase ലേക്ക് മാറ്റാൻ തയ്യാറാകും. ഉപയോഗിക്കുന്ന load നുള്ള താരിഫ് കൂടാതെ surcharge,duty,gst തുടങ്ങിയ hidden charges ഇല്ലാതായാൽ എല്ലാം good
@AJElectrical
@AJElectrical 7 ай бұрын
Hidden charge കൾ നിയമ പ്രകാരം അല്ല എങ്കിൽ നിയമ നടപടികൾ സ്വീകരിക്കാമല്ലോ. Ok, അവസാനം ത്രീ ഫേസിലേയ്ക്ക് മാറ്റാത്ത കാരണത്താൽ നിങ്ങളിൽ നിയമം apply ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക.
@456yoga
@456yoga 7 ай бұрын
@@AJElectrical എന്റെ വീട്ടിൽ single phase ആണ് . connected load 4kw-5kw. പക്ഷെ ഇതുവരെ ഒരേ സമയം 2kw കൂടുതൽ ഉപയോഗിച്ചിട്ടില്ല. എന്നാൽ connected load ന്റെ പേരിൽ നല്ല തുക deposit വാങ്ങിയിട്ടുണ്ട്
@anandamadamtaliparamba4521
@anandamadamtaliparamba4521 6 ай бұрын
അതാതു മാസം ബില്ലടക്കാൻ കഴിയണം.
@BABYMALAYIL
@BABYMALAYIL 2 ай бұрын
I had to foot abill of about Rs 25000/- to Kseb for conversion from single phse supply to three phase supply. The had to string additional conductor for 3 spans for this work besides changing energy meter. Is this amount justifisble.?
@georgevarghese3166
@georgevarghese3166 2 ай бұрын
Since all the connected equipments will not be operated simultaneously is it fair to add these loads to decide the connected load. Now KSEB is deciding connected load based on monthly consumption.
@AJElectrical
@AJElectrical 2 ай бұрын
Not correct.
@ktkkumaranns1060
@ktkkumaranns1060 6 ай бұрын
Light points incandescent bulb 60 W എന്നാണല്ലോ കണക്കാക്കി Load കണക്കാക്കിയിരുന്നത്. ഇപ്പോൾ 3 മുതൽ 10 W വരെയുള്ള LED ബൾബുകൾ ഉപയോഗിക്കുമ്പോൾ Connected load മാറില്ലേ. അതിനുള്ള പരിഹാരമുണ്ടോ ?
@AJElectrical
@AJElectrical 6 ай бұрын
Actual connected load എടുത്താൽ മതി. 60W എടുക്കണമെന്നില്ല.
@xavierpaul5505
@xavierpaul5505 2 ай бұрын
Privation is remedy for all problems
@Days_with_sanaah
@Days_with_sanaah 7 ай бұрын
👍🏻👍🏻👍🏻
@prakasantipsandvlogs8566
@prakasantipsandvlogs8566 6 ай бұрын
അതിന് ലോഡ് ക്രമീകരിച്ച് കൊടുത്താൽ എന്താണ് പ്രശ്നമപുതിയ ലൈൻ വലിച്ച് ഫ്യൂസ് വെച്ച് പ്രസരണ നഷ്ടം ഇല്ലാതെ വിതരണം ചെയ്താൽ പോരെ
@anzarxas
@anzarxas 7 ай бұрын
Sir Veetil seprate 7kw EV charging connection edukan patumo.. Athine kurich kurich oru vedio cheythal use ayirkm
@AJElectrical
@AJElectrical 7 ай бұрын
വീട്ടിൽ ആയിട്ട് separate എടുക്കാൻ വകുപ്പില്ല. അതായത് 2 കണക്ഷൻ ആയിട്ട്. അതല്ലെങ്കിൽ വീട്ടിലെ കണക്ഷനിൽ ഇത് കൂടി കാണിച്ചു ഒറ്റ ബിൽ ആയി കിട്ടത്തക്കവണ്ണം നടക്കും. ഇതെന്താണ് Fast charging ആണോ ഉദ്ദേശിക്കുന്നെ.
@anzarxas
@anzarxas 7 ай бұрын
Athe.. 7.2 kw (32 A)AC fast charger (Nexon EV)
@anzarxas
@anzarxas 7 ай бұрын
Sph an home connection..5 kw solar ongrid und...3 ph akkiyal solar inverter s ph matti 3 ph akiyal alle max efficiency kitullu.. Ath kond same vetl thanne 7.2 kw n seperte 3 ph connection edukan patumo enn ariyan an
@AJElectrical
@AJElectrical 7 ай бұрын
@@anzarxas Better take a separate connection as commercial. Current charge is comparatively less.
@AJElectrical
@AJElectrical 7 ай бұрын
@@anzarxas ഒരേ വീട്ടിൽ അങ്ങനെ രണ്ട് കണക്ഷൻ കിട്ടാൻ ബുദ്ധിമുട്ട് ആണ്.
@raveendranpannat133
@raveendranpannat133 6 ай бұрын
Please note that only on very rare occasion all the connected load will be utilised. Eg. At the time of festival or marriage full connected load will be utilised. This is only for looting consumers.
@njohnbalaramapuram8884
@njohnbalaramapuram8884 7 ай бұрын
പണ്ടത്തെ filament bulb ന്റെ watts. കണക്കാക്കിയാണ് load കണക്കാക്കുന്നത്
@AJElectrical
@AJElectrical 7 ай бұрын
നിങ്ങൾക്ക് ശരിക്ക് ഉള്ളത് കൂട്ടി എടുത്ത് റിപ്പോർട്ട്‌ ചെയ്യാൻ അവകാശം ഉണ്ടല്ലോ. പിന്നെന്താ
@sudhakarank7782
@sudhakarank7782 6 ай бұрын
Sir Appol wiring mattandayo.new wiring cheiyano.thanks sir pl rep.
@AJElectrical
@AJElectrical 6 ай бұрын
നിലവിലുള്ള Single Phase DB-യെ വെട്ടി പൊളിച്ചു ഭിത്തി വൃത്തികേട് ആക്കണമെന്നില്ല. അതവിടെ തന്നെ ഇരുന്നോട്ടേ. പുറത്തു വെള്ളം വീഴാത്ത തരത്തിൽ വീടിന്റെ ഏതെങ്കിലും ഭിത്തിയിൽ 3 ഫേസ് DB സ്ഥാപിക്കുക. ഇതിൽ നിന്നും നിലവിലുള്ള Single Phase DB -യിലേയ്ക്ക് പൈപ്പ് ഇട്ട് മാറ്റാവുന്ന ലോഡുകളൊക്കെ ആ ഫേസിൽ നിന്നു മാറ്റുക.
@jacobgeorge3105
@jacobgeorge3105 2 ай бұрын
Kindly give details to convert from single ph to three ph in commercial connection
@AJElectrical
@AJElectrical 2 ай бұрын
You can file application online.
@anujames2266
@anujames2266 3 ай бұрын
3 phase connection nu ethra rs charge varum
@manoharankm5053
@manoharankm5053 5 ай бұрын
Thank yo for the very informative videos on KSEB/Electicity supply. I have one question. If the consurer need to upgrade from single phase to 3 phase due to higher connected load and existing supply line is 2 wire, who should bear the cost of upgrading the line to 4 wire as well as cost of additional electic post/support etc.. Consumer or KSEB? Section 35 of the code says"Expenditure for extension or upgradation or both of the distribution system to be borne by the licensee"
@AJElectrical
@AJElectrical 5 ай бұрын
നിയമത്തിൽ അങ്ങനെ ഉള്ളപ്പോൾ അങ്ങനെ അല്ലെ ചെയ്യാവൂ🥰. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ചോദ്യം ചെയ്യണം. Consumer is the King🙏
@manoharankm5053
@manoharankm5053 5 ай бұрын
Thank you again , I was asked pay estimate around Rs, 40000 for one post and 3 phase line when I submited my application to upgrade to 3 phase, my current load is within the single phase limit, but I did a rewiring to include the EV charging point for future use, when I reconfirm with my engineering classmates group and many were working as Executive engineers in KSEB, they all confirmed that consumer need to pay, but after seeing your video and go though the code of supply and noted this clause@@AJElectrical
@AJElectrical
@AJElectrical 5 ай бұрын
@@manoharankm5053 അതെനിക്കറിയാം. RTI പ്രകാരം വേണമെങ്കിൽ ഇടപെട്ട് കൂടെ.
@manoharankm5053
@manoharankm5053 5 ай бұрын
@@AJElectrical 👍I did not make the payment yet, will try that🙏
@jobinslmn
@jobinslmn 2 ай бұрын
​@@manoharankm5053Please provide an update, thanks
@pranoyms4792
@pranoyms4792 2 ай бұрын
Sir, സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെ പോകുന്ന single face line kseb ക്ക് 3 ഫേസ് ആക്കാൻ ഭൂമി ഉടമയുടെ സമ്മതം വേണോ?
@jayaprakashnavalour874
@jayaprakashnavalour874 Ай бұрын
Informative... Thanks. But it is very sad that in Kerala all govt departments in general and KSEB in particular are not public friendly. Wish private companies should come into so that KSEB will study the requirements of public. 🇮🇳🇮🇳🇮🇳🙏🙏🙏👍👍👍🚩💐
@gopalakrishnannair3581
@gopalakrishnannair3581 Ай бұрын
Privatisation is the only solution for consumers
@rubberducky1501
@rubberducky1501 6 ай бұрын
പോണേ... ഒരു phase ബില്ല് തന്നെ അടക്കാൻ പാടുപെടുന്നു
@jibins8585
@jibins8585 11 күн бұрын
Kseb adhyam smart meterileku maranam appol oro phase il ulla load um office il irunu manasilakkam athanusarichu post il ninnu thanne phase select cheithu matiyal pore
@jibins8585
@jibins8585 11 күн бұрын
Agane ayal oru kariyam undu anavashiyamaya billing reethi mari pokum athondu keralathil enthayalum udane onnum smart meter marilla
@josephmadarajames
@josephmadarajames 7 ай бұрын
@joypoulose9080
@joypoulose9080 6 ай бұрын
തൃശൂർ കോർപ്പറേഷൻ സപ്ലൈ ഇത് ബാധകമാണോ, താങ്കൾ പറഞ്ഞ ഉള്ളടക്കത്തിൽ പറ്റു പല വസ്തുതകളും ചേർക്കണം. ഇത് മാറ്റുന്നതിന് വിതരണ കമ്പനിക്ക് എന്ത് ഫീസടക്കണം. വീട്ടിൽ വരുത്തേണ്ട വ്യത്യാസങ്ങൾ എന്തല്ലാം, അതിന് വരുന്ന ആവറേജ് ചിലവ് എത്രയായിരിക്കും എന്നിവ അറിഞ്ഞാൽ നന്നായിരിക്കും.
@AJElectrical
@AJElectrical 6 ай бұрын
Kerala Electricity Supply Code-2014 is applicable to whole Kerala. ഈ വീഡിയോയിൽ ഇത്ര മാത്രം details ആണ് ഞാൻ ഉദ്ദേശിച്ചത്. താങ്കൾ പറഞ്ഞ details ഉൾകൊള്ളിച്ചു മറ്റൊന്ന് ചെയ്യുവാൻ ശ്രമിക്കാം.
@REGHUNATHVAYALIL
@REGHUNATHVAYALIL Ай бұрын
👍
@binu44464
@binu44464 6 ай бұрын
Sir njn BTech EEE ആണ് പഠിക്കുന്നത് ഇതുപോലെ പ്രാക്ടിക്കൽ കര്യങ്ങൾ എങ്ങനാ പഠിക്കാൻ സാധിക്കുക
@AJElectrical
@AJElectrical 6 ай бұрын
അടുത്തുള്ള ഏതെങ്കിലും ഇലക്ട്രിക്കൽ കോണ്ട്രാക്ടറുടെ കൂടെ ചേരൂ - ട്രയിനിങ്ങിന്.
@binu44464
@binu44464 6 ай бұрын
@@AJElectrical apprenticeship ആണോ ഉദ്ദേശിച്ചത്.
@AJElectrical
@AJElectrical 6 ай бұрын
@@binu44464 No. Training. പരിശീലനം. Apprenticeship ന് SDC (Supervisory Development Centre) ൽ രജിസ്റ്റർ ചെയ്‌താൽ മതി.
@ExplnrDude
@ExplnrDude 4 ай бұрын
Business industriesinu 1 phase ninnum 3 phase aakuvaan 185 metre vare vallya chilav illann ente oru friend paranju , seri aano ?
@AJElectrical
@AJElectrical 4 ай бұрын
200 metre വരെയുള്ളതിന് പ്രത്യേക ചാർജ് ആണ്.
@ExplnrDude
@ExplnrDude 4 ай бұрын
@@AJElectrical 185 vare aanel ?
@ExplnrDude
@ExplnrDude 4 ай бұрын
@@AJElectrical njanghalkk maximum 100 metre ullu
@satheeskumar2173
@satheeskumar2173 7 ай бұрын
What will happen to the dB?
@AJElectrical
@AJElectrical 7 ай бұрын
നിലവിലുള്ള Single Phase DB-യെ വെട്ടി പൊളിച്ചു ഭിത്തി വൃത്തികേട് ആക്കണമെന്നില്ല. അതവിടെ തന്നെ ഇരുന്നോട്ടേ. പുറത്തു വെള്ളം വീഴാത്ത തരത്തിൽ വീടിന്റെ ഏതെങ്കിലും ഭിത്തിയിൽ 3 ഫേസ് DB സ്ഥാപിക്കുക. ഇതിൽ നിന്നും നിലവിലുള്ള Single Phase DB -യിലേയ്ക്ക് പൈപ്പ് ഇട്ട് മാറ്റാവുന്ന ലോഡുകളൊക്കെ ആ ഫേസിൽ നിന്നു മാറ്റുക.
@kssajeev3985
@kssajeev3985 2 ай бұрын
എൻ്റെ വീട്ടിൽ 3 phase ആണ് കഴിഞ്ഞ വർഷം ഒരു ഫേസിൽ 252 v കാണിച്ചു. പരാതിപ്പെട്ടു കുഴപ്പമില്ല എന്ന് അവർ പറഞ്ഞു എന്തോ ചെയ്തന്നു പറയുന്നു കുറെ ദിവസങ്ങൾ കഴിഞ്ഞ് കുറവ് കാണപ്പെട്ടു രണ്ടാഴ്ച മുന്നേ 257.22 കാണിച്ചു മറ്റു രണ്ടു ഫേസുകളിലും 240- 245 ഒക്കെ കാണിക്കുന്നുണ്ട്. അവർ പറയുന്നത് എനിക്കു മാത്രമേ പരാതിയുള്ളൂ എന്നാണ്. അടുത്ത വീട്ടിലെ ആൾ ഞാൻ പറഞ്ഞതനുസരിച്ച് നോക്കിയ സമയത്ത് 258 v ആണെന്നു പറഞ്ഞു അദ്ദേഹത്തിനു പരാതിയില്ല. മറ്റാരും ഇതു ശ്രദ്ധിക്കുന്നില്ല എന്നാണ് വസ്തുത എൻ്റെ Nuetral line പോസ്റ്റിൽ അഴിച്ചു ചുറ്റിയപ്പോൾ ശരിയായി എന്ന് അവർ പറയുന്നു. അയലത്തെ 258 v കാരൻ്റെ Nuetral ഏതായാലും അഴിച്ചു ചുറ്റിയില്ലതാങ്കൾ പറഞ്ഞതുവച്ച് നോക്കിയാൽ ആ ഫേസിലെ ലോഡ് കൂടുവാൻ കാരണം ഡിസ് ട്രിബ്യൂഷനിലെ കണക്ഷൻ കൊടുക്കുന്നതിൻ്റെ അശാസ്ത്രീയതയല്ലേ? എന്തായാലും ആ phase ൽ കണക്ടുചെയ്തിട്ടുള്ള ഉപകരണങ്ങൾ നശിച്ചാൽ അനുഭവിക്കുക തന്നെ. നമുക്ക് വിവരമില്ലല്ലോ .അവർ പറയുന്നതു ന്യായം
@AJElectrical
@AJElectrical 2 ай бұрын
വോൾടേജിൽ 6% variation നിയമ പരമായി allowed ആണ്. ന്യൂട്രൽ ഏർത്ത് വോൾടേജ് കൂടുതലും KSEB യുടെ കുറ്റം കൊണ്ട് ഉണ്ടാകുന്നത് ആണ്. പക്ഷെ, ഈ പറയുന്നതും നമ്മുടെ വിഷയവും തമ്മിൽ ബന്ധമുണ്ടോ? 5kW ൽ കൂടുതൽ connected load ഉണ്ടെങ്കിൽ 3phase ആക്കണമെന്നതു നിയമം. എല്ലാപേരും നിയമം പാലിക്കുമ്പോൾ balanced ലോഡ് ആവുകയും മുകളിൽ നിങ്ങൾ സൂചിപ്പിച്ച പ്രശ്നങ്ങൾക്കും ഒരു പരിധി വരെ പരിഹാരം ആവുകയും ചെയ്യും.
@syriacjohn8807
@syriacjohn8807 6 ай бұрын
Off grid solar panels ullavar enthu cheyyum🤔
@AJElectrical
@AJElectrical 6 ай бұрын
Total connected load 5kW ന് മുകളിൽ ആണെങ്കിൽ 3 ഫേസിലേയ്ക്ക് മാറ്റണമല്ലോ. അപ്പോൾ ഒരു ഫേസിൽ മാത്രമായി off grid ഇരുന്നോട്ടെ.
@jamespc7868
@jamespc7868 2 ай бұрын
ഇവന്മാർ കട്ടുമുടിച്ച് എത്ര കിട്ടിയാലും മതിയാകില്ല
@muraleedharanmp4065
@muraleedharanmp4065 6 ай бұрын
സിംഗിൾ പേസുകാരും ത്രീ ഫൈസി ലേക്ക് മാറുന്നതിന് കെഎസ്ഇബിയിൽ അടയ്ക്കേണ്ട തുക എത്രയാണെന്ന് അറിയാമോ ഉദാഹരണത്തിന് സിംഗിൾ ഫേസ് ന് 3000 ആണെന്ന് വിചാരിക്കുക 5000 ആക്കി കഴിഞ്ഞാൽ നമ്മുടെ നാട്ടിൽ ഇന്ന് ഉപയോഗിക്കുന്ന പകുതിയിലധികം കണക്ഷനും ത്രീ പേസിലേക്ക് മാറുന്നു.
@user-rh6zt6sq2f
@user-rh6zt6sq2f 7 ай бұрын
ഒരു single phase wiring നടത്തിയ വീട് three phase wiring ആക്കി മാറ്റുന്നത് എളുപ്പംണോ? ഇതിന്റെ ചിലവ്? Work ചെയ്യുവാൻ ആളുണ്ടാവുമോ?
@AJElectrical
@AJElectrical 7 ай бұрын
മൊത്തം ലോഡ് 5 kW-ൽ അധികമായി വരുന്നത് കൊണ്ടാണല്ലോ ഇങ്ങനെ ഒരു Phase Conversion-ന്റെ ആവശ്യകത വരുന്നത്. Single Phase Connection എടുത്തിട്ടു ഇത്രയധികം ലോഡ് കൊടുക്കുന്ന majority കേസുകളിലും Wiring-ഉം അതുപോലെ തന്നെ മോശമായിരിക്കും. അതങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ എന്നു വച്ചാൽ മിക്കവാറും ഒരു തീപ്പിടിത്തം പ്രതീക്ഷിക്കാം. അങ്ങനെ ഉള്ളപ്പോൾ ഈ നിയമത്തിന്റെ പേര് പറഞ്ഞെങ്കിലും ഒരു മാറ്റം വരുത്തുന്നത് നല്ലത് തന്നെ എന്നാണ് അഭിപ്രായം. നിലവിലുള്ള Single Phase DB-യെ വെട്ടി പൊളിച്ചു ഭിത്തി വൃത്തികേട് ആക്കണമെന്നില്ല. അതവിടെ തന്നെ ഇരുന്നോട്ടേ. പുറത്തു വെള്ളം വീഴാത്ത തരത്തിൽ വീടിന്റെ ഏതെങ്കിലും ഭിത്തിയിൽ 3 ഫേസ് DB സ്ഥാപിക്കുക. ഇതിൽ നിന്നും നിലവിലുള്ള Single Phase DB -യിലേയ്ക്ക് പൈപ്പ് ഇട്ട് മാറ്റാവുന്ന ലോഡുകളൊക്കെ ആ ഫേസിൽ നിന്നു മാറ്റുക. Expense, depends case to case.
@narayananpn9481
@narayananpn9481 7 ай бұрын
Kseb and regulatory commission are younger and elder brothers .They not considering customers right.They are opposing smart metering .Implementing of smart meters can assess automatically connected load by consumer and suitable remedies can made . Consumer has the right in geting uninterested power supply otherwise compensation is eligible for consumers for the period of absence of supply .There is relevant orders by central electricity authority in this subject What action taken by kseb in this matter? All decision of kseb is guided by unions .They want to induct employees from out door entries .This is the main reason in opposing smart metering
@AJElectrical
@AJElectrical 7 ай бұрын
@@narayananpn9481 Yes. Exactly👍 But, now we have Consumer friendly Rules & Regulations. Citizen is the King always. Whether it is younger brother or elder brother or even it is the Consumer, all are bound to obey the Statutory.
@t.k.gopalakrishan.thoompum5520
@t.k.gopalakrishan.thoompum5520 6 ай бұрын
പാവങ്ങളെ പിഴിയാൻ ഉള്ള ഐഡിയ, കൊള്ളാം
@rajeshs3748
@rajeshs3748 6 ай бұрын
Kseb ye kick out and install solar
@chembakavally586
@chembakavally586 6 ай бұрын
sir പോസ്റ്റ് 2 അടി നീക്കി വെക്കാൻ എന്തു ചെയ്യണം അതിനു ഫീസ് എത്രയാവും എങ്ങിനെ ആണ് അപേക്ഷിക്കേണ്ടത്
@AJElectrical
@AJElectrical 6 ай бұрын
KSEB യിൽ അപേക്ഷ കൊടുക്കൂ. അതിന്റെ എസ്റ്റിമേറ്റ് തരും. ആ ഫീ നിങ്ങൾ അടയ്‌ക്കേണ്ടി വരും.
@sarathkc6563
@sarathkc6563 6 ай бұрын
1mtr ഒരു സൈഡിലേക്കു നീക്കാൻ എനിക്ക് 6000 ആയി
@monipilli5425
@monipilli5425 7 ай бұрын
Single phase , Three phase ആക്കുമ്പോൾ ലോഡ് എങ്ങിനെ ഷെയർ ചെയ്യാം ...
@AJElectrical
@AJElectrical 7 ай бұрын
ചോദ്യം വ്യക്തമല്ല. അതോ കളിയാക്കിയുള്ള ചോദ്യമാണോ? 🤔
@monipilli5425
@monipilli5425 7 ай бұрын
@@AJElectrical കളിയാക്കിയത് അല്ല ...ലോഡ് എങ്ങിനെ ഷെയർ ചെയ്യാം എന്നതാണ് ഉദേശിച്ചത് ...
@AJElectrical
@AJElectrical 7 ай бұрын
@@monipilli5425 3 ഫേസിലും തുല്യ ലോഡുകൾ വരത്തക്കവണ്ണം മാറ്റി കണക്ട് ചെയ്യണം. അതിന് ലൈസൻസുള്ള ഒരാളിന്റെ സേവനം തേടണം.
@monipilli5425
@monipilli5425 7 ай бұрын
@@AJElectrical Thanks..
@shyjumusic
@shyjumusic 2 ай бұрын
ത്രീ ഫേസ് എടുക്കാൻ ഞാൻ എന്റെ ചെലവിൽ പോസ്റ്റും ലൈനും വലിക്കേണ്ടി വന്നു. ആദ്യം അക്കാര്യത്തിൽ തീരുമാനത്തിലെത്തു .....
@AJElectrical
@AJElectrical 2 ай бұрын
എത്രയാണ് ദൂരം?
@krishnannairkv3907
@krishnannairkv3907 6 ай бұрын
ഒരു സംശയം തൃ ഫൈസ് ആക്കുബോൾ വീട്ടിലെ വൈയറിംഗിൽ മാറ്റം വരുത്തെണ്ടി വരുമോ
@AJElectrical
@AJElectrical 6 ай бұрын
ഇതിലെ മറ്റു comments വായിക്കൂ. മറുപടി എഴുതിയിട്ടുണ്ട്.
@vijayarajanp6607
@vijayarajanp6607 6 ай бұрын
3 phase ആക്കാൻ വയറിംഗ് മൊത്തം മാറ്റാതെ പറ്റില്ലല്ലോ? സാങ്കേതികമായി ബുദ്ധിമുട്ടല്ലേ?
@AJElectrical
@AJElectrical 6 ай бұрын
നിലവിലുള്ള Single Phase DB-യെ വെട്ടി പൊളിച്ചു ഭിത്തി വൃത്തികേട് ആക്കണമെന്നില്ല. അതവിടെ തന്നെ ഇരുന്നോട്ടേ. പുറത്തു വെള്ളം വീഴാത്ത തരത്തിൽ വീടിന്റെ ഏതെങ്കിലും ഭിത്തിയിൽ 3 ഫേസ് DB സ്ഥാപിക്കുക. ഇതിൽ നിന്നും നിലവിലുള്ള Single Phase DB -യിലേയ്ക്ക് പൈപ്പ് ഇട്ട് മാറ്റാവുന്ന ലോഡുകളൊക്കെ ആ ഫേസിൽ നിന്നു മാറ്റുക.
@mollassamkutty4617
@mollassamkutty4617 2 ай бұрын
Sir,5kollam മുൻപ് സോളാർ ആക്കി മാ സത്തിൽ 80 റൂ പയിൽ നിന്ന് തുടങ്ങി ഇപ്പൊൾ 200 റൂ പയിൽ എത്തി നിൽക്കുകയാണ്, ഈ വർധന ശരിയാണോ സാറിൻ്റെ അഭിപ്രായം അറിയണം നെറ്റ്,എനർജി meters സ്വന്തം, എല്ലാ മാസവും export 100 യൂണിറ്റിൽ കൂടുതലാണ്, ദിവ് സേന 5 ടൈംസ് വൈദ്യുത തടസ്സം,സാറിൻ്റെ വിലയേറിയ ഉപദേശം അർഹിക്കുന്നുണ്ട്
@mollassamkutty4617
@mollassamkutty4617 2 ай бұрын
3phase aaanu
@AJElectrical
@AJElectrical 2 ай бұрын
80 രൂപ - 200 രൂപ എന്നത് ഫിക്സഡ് ചാർജ് ആണോ ഉദ്ദേശിച്ചത്? അത് സർക്കാർ തീരുമാനം.
@mollassamkutty4617
@mollassamkutty4617 2 ай бұрын
Fixed charge 80il നിന്ന്200ലേ ക് കൂട്ടിക്കൊണ്ടുവന്നു തന്നെയാണ് ,consumer space panels unit production 1000 കൂടുതൽ യൂണിറ്റ് ക്രെഡിറ്റ് kseb യില് ഉണ്ട് still they are increasing പിച്ച കാഷ് അതൊരു out of the way ആണ്
@bijunchacko9588
@bijunchacko9588 6 ай бұрын
നിലവിലുള്ള വയറിങ് മാറ്റം വരുത്തേണ്ടതുണ്ടോ
@user-pj3pb1nu3x
@user-pj3pb1nu3x 6 ай бұрын
Main swich&meeter
@user-ig2ze4st3d
@user-ig2ze4st3d 2 ай бұрын
Ulla fairs mudagathe thannal mathi.
@porkattilporkattil7968
@porkattilporkattil7968 6 ай бұрын
3:04
@AJElectrical
@AJElectrical 6 ай бұрын
?
@jaisonjoseph3130
@jaisonjoseph3130 3 ай бұрын
എന്തിനാണ് മീറ്റർ വാടക കൊടുക്കുന്നുന്നത്. 600 രുപാ മുതൽ ഉള്ള വാങ്ങിക്കാൻ പറ്റുന്ന മീറ്ററിന് സ്വർണ്ണം വിൽക്കുന്ന കടയിൽ സാധം തുക്കി വാങ്ങിക്കുമ്പോൾ ത്യാഷിൻ്റെ വാടക കടക്കാരൻ എടുക്കാർ ഉണ്ടോ?
@AJElectrical
@AJElectrical 3 ай бұрын
നിയമ പ്രകാരം ഉള്ളതാണ് ഇത്. ഉപഭോക്താവിന് വാങ്ങാനും നിയമം അനുവദിക്കുന്നുണ്ട്.
@joshyparemel7867
@joshyparemel7867 2 ай бұрын
KSEB വെള്ളാനയെ പ്രൈവറ്റ് സെക്ടർ ആക്കുക എല്ലാം കറക്റ്റ്ആയി പോകും !ശമ്പളവും പെൻഷനും രണ്ടക്കത്തിൽ പോയിക്കോളും !
@vinodm112
@vinodm112 6 ай бұрын
കൊള്ള അടിക്കാൻ ഉള്ള അടുത്ത വഴി
@pranavjs
@pranavjs 2 ай бұрын
Onnalochichal ivduthe road um power system ellam orepoleyanu. Nothing future proof. Load koodumeno allel vandi koodumeno oru dharanem arkum undayirunila.ennal kazhinja kollam vech enkilum munkaruthal edukande, athum kandilla😅
@kpshamsukoyilandy
@kpshamsukoyilandy 7 ай бұрын
ഒരു കാര്യവുമില്ല വെറുതെ ഞാൻ മാസം തോറും പൈസ കൊടുക്കുന്നു
@sureh7747
@sureh7747 6 ай бұрын
ലൈറ്റും.കറണ്ടൂംഒന്നൂംഊപയൊഗിക്കുന്നീല്ലേവേറുതേകോടുക്കുകയാആതാണൂമീനീമ.ചാർജ്ജൂ
@jayanAlathur
@jayanAlathur 6 ай бұрын
ഞാന്‍ എന്‍റെ വീടിന് ത്രീ ഫേസ് വയറിംഗും സിംഗിള്‍ ഫേസ് കണക്ഷനുമാണ് അടുത്തയിടെ എടുത്തിട്ടുള്ളത്. ഉപഭോഗം കൂടിയാല്‍ ത്രീ ഫേസിലേക്ക് കണ്‍വെ‍ര്‍ട്ട് ചെയ്യാം എന്ന് കരുതുന്നു.
@AJElectrical
@AJElectrical 6 ай бұрын
Good👍
@haridasak415
@haridasak415 2 ай бұрын
വീട്ടിലെ വയറിംഗ് മാറ്റണോ?
@moideenkuttyozhukur1533
@moideenkuttyozhukur1533 2 ай бұрын
ചെറിയ ചില മാറ്റങ്ങളോടെ അത് സാധ്യമാക്കാം. വയറിങ് ചെയ്യുന്നവരെ സമീപിച്ചാൽ നന്നാകും 😂
@AJElectrical
@AJElectrical 2 ай бұрын
ഉള്ളിൽ ഇപ്പോൾ സ്ഥസപിച്ചിരിക്കുന്ന സിംഗിൾ phase DB അതുപോലെ തന്നെ വച്ച് കൊണ്ട് (വെട്ടി പൊളിക്കാതെ) പുറത്ത് ഒരു 3 phase DB വയ്ക്കുക. ഇതിൽ നിന്നും ഒരു phase ഇപ്പോഴത്തെ DB യിലേയ്ക്ക് എടുക്കുക. Water pump പോലെയുള്ള എന്തെങ്കിലുമൊക്കെ power ലോഡുകൾ പുറത്തെ 3 phase DB യിലെ മറ്റു 2 ഫേസുകളിലായി കണക്ട് ചെയ്യുക. ഞാൻ ഉദ്ദേശിക്കുന്നത് maximum വെട്ടി പൊളിക്കൽ ഒഴിവാക്കുക.
@mrvp868
@mrvp868 2 ай бұрын
വീടിന് ഉള്ളിലേക്ക് ഒരുത്തനേം കയറ്റില്ല.
@AJElectrical
@AJElectrical 2 ай бұрын
അതിനു നിയമം അനുവദിക്കുന്നില്ല
@cppkd
@cppkd 6 ай бұрын
എനിക്കും ഇവിടെ പറയാനുള്ളത് അതാണ് ആദ്യം താങ്കൾ കെഎസ്ഇബിയെ നന്നാക്കാൻ ശ്രമിക്കൂ ഞാൻ ഇന്നൊരു വീഡിയോ കണ്ടു ഒരു ചെറിയ വ്യവസായിയെ തകർക്കുന്ന kseb...
@raviks2673
@raviks2673 6 ай бұрын
Waste no convert . Kerala never will work separately once power cut all line will cut .
@haridasanpv8360
@haridasanpv8360 Ай бұрын
🙏🏻വളരെ ഇൻഫർമേറ്റീവ്, നന്ദി, പക്ഷെ സാധാരണ ജനം kseb യെ പേടിക്കുന്നു 🤔എന്താണെന്നു സ്വയം വിമർശനം (KSEB)നടത്തണം. ബില്ലിന്റെ format പരിശോധിച്ചാൽ അറിയാം, എന്തെല്ലാം hiden charges ആണ് ജനങ്ങൾ സഹിക്കേണ്ടത്. പിന്നെ എന്റെ അനുഭവത്തിൽ kseb യുടെ field staff നു ഇക്കാര്യങ്ങൾ അറിയില്ല. കണക്ഷൻ വേണ്ടവർ നല്ല electrician കൊണ്ട് കാര്യങ്ങൾ ചെയ്താൽ kseb വന്ന്‌ കണക്ഷൻ തരും. പിന്നെ kseb യുടെ ശമ്പളബാധ്യത ജനത്തിന്റെ തലയിൽ വെക്കരുത്. അത് കുറക്കണം. ആനപ്പാപ്പാണ് risk allowance കൊടുക്കുന്നത് മനസിലാക്കാം. ഒരു dept ലേ 10% വരുന്ന ജീവനക്കാർ risk face ചെയ്യുമ്പോൾ 100%ത്തിനു risk allowance. നമോവാകം 🙏🏻
@cvpillai
@cvpillai 2 ай бұрын
🎉 ഇപ്പറഞ്ഞ ഫോറം മാത്രം പോരാ. വയറിഗ് ഡയഗ്രവും ലോഡിൻ്റെ വിശ്ദവിവരം സർട്ടിഫയ് ചെയ്തതും വേണം.
@E.VVasudev
@E.VVasudev 2 ай бұрын
ഈ ഉപകരണങ്ങളെല്ലാം ഒരുമിച്ച് ഉപയോഗിക്കുന്നില്ലല്ലോ. ഉദാ: ഇസ്തിരിപ്പെട്ടി ആഴ്ചയിലൊരിക്കൽ അരമണിക്കൂർ ഉപയോഗിച്ചേക്കാം.3000 Watts ഹീറ്റർ ഒരു ദിവസം 5 മിനിട്ടാണ് ഉപയോഗിക്കുന്നത്.അങ്ങനെ വരുമ്പോൾ എപ്പോഴും ഉപയോഗിക്കുന്നത് ഫ്രിഡ്ജ്, ഫാൻ, ലൈറ്റ് മാത്രമാണ്. അപ്പോൾ കണക്ട് ഡ് ലോഡ് കണക്കാക്കുന്നത് അശാസ്ത്രീയമല്ലേ???
@AJElectrical
@AJElectrical 2 ай бұрын
Connected Load ന്റെ നിർവചനം അങ്ങനെ അല്ല.
@sureshck3349
@sureshck3349 6 ай бұрын
3 P connection എടുത്താലും നമ്മുടെ വീടുകളിൽ single phase ഉപകരണങ്ങൾ ആയതു കൊണ്ട് load ഒരിക്കലും balance ചെയ്യില്ല.. പിന്നെ Theoritically ഇങ്ങനൊക്കെ പറയാമെന്ന് മാത്രം. അടുത്തടുത്തുള്ള 3 വീടുകളിൽ ഓരോ Phase കൊടുക്കുന്നതിൽ ( അങ്ങനെയാണ് സാധാരണ കൊടുക്കുന്നത്. ) നിന്ന് എന്ത് വ്യത്യാസമാണ് ഓരോ വീടുകളിലും 3 p എടുക്കുന്നത് ? ഒന്നോർത്താൽ അബദ്ധമല്ലേ... 3 വീടുകളിലും 3 p Connection ഉണ്ടെന്ന് കരുതുക. 3 വീട്ടുകാരും ഒരു P ൽ മാത്രം ഉപയോഗം വന്നാൽ വെളുക്കാൻ തേച്ചത് പാണ്ടാകും. 3 വീട്ടിലും ഓരോ single ഫേസ് കൊടുത്താൽ ഈ പ്രശ്നം ഉണ്ടാവുകയുമില്ല. ചെയ്യേണ്ടത് എല്ലാ പോസ്റ്റ് കളിലും 3 ലൈനും വേണം. ( ഇപ്പോൾ ഗ്രാമങ്ങളിൽ അങ്ങനെയല്ല.) എന്നിട്ട് ഓരോ അടുത്തടുത്ത വീട്ടിലും ഓരോ P കൊടുക്കണം. ചുരുക്കി പറഞ്ഞാൽ KSEB ആണ് 3 p ആക്കേണ്ടത്. അല്ലാതെ വീടുകൾ അല്ല. പിന്നെ ഈ 5 kw കണക്ടഡ് load പേപ്പറിൽ മാത്രമാണ്. 5 kw load വന്നാൽ ഏകദേശം 20 Amp current ഉണ്ടാകും. സർവീസ് വയർ തന്നെ കത്തും ! 3 p ആക്കാൻ പറയുന്നത് ആ പേരും പറഞ്ഞ് പൈസ പിടുങ്ങുക. മിനിമം charge വളരെ കൂടുതൽ. അല്ലാതെ സാങ്കേതികമായി യാതൊരു ഗുണവുമില്ല. 3 p വൈദ്യുത ഉപകരണങ്ങൾ ഉള്ള സ്ഥലത്ത് 3 p connection വേണം.. സാധാരണ വീടുകളിലൊന്നും ഇതില്ല. KSEB നിർബന്ധം പിടിച്ചാൽ എടുക്കാതിരിക്കാനാവില്ല. അതിന് സാങ്കേതിക കാര്യങ്ങളൊന്നും ഇക്കാലത്ത് പറയരുത്. ഒരു load limiter ( KSEB sealed ) വച്ചാൽ പിന്നെ ഈ വക " അധിക load " ന്യായീകരണങ്ങളൊന്നും വേണ്ട. KSEB എല്ലാ വീട്ടിലും ഒരു load limiter വച്ചോളു...
@AJElectrical
@AJElectrical 6 ай бұрын
നിയമം എന്ത് പറയുന്നു അത് അനുസരിക്കാൻ നാം ബാധ്യസ്തരാണ്.
@fath8936
@fath8936 6 ай бұрын
​നിയമം ജനങ്ങളെ ഊറ്റാൻ വേണ്ടി ഉണ്ടാക്കിയതല്ലെ . തമിഴ് നാട് ഇലക്ട്രിസിറ്റി കംമ്പനി താരിഫ് വളരെ കുറവാണ്. പിന്നെ KSEB ഭരണം അഴിമതി വീരൻമാർ ആണല്ലൊ. പ്ലഗ് കൾക്ക് change over ​ switch പിടിപ്പിക്കുക. കണക്ഡ് ലോഡ് കുറക്കുക.@@AJElectrical
@subiskp
@subiskp 3 ай бұрын
KSEB എല്ലാ ലൈനുകളും 3phase ആക്കി ഓരോ കണക്ഷനും 3phaseൽ വീതിച്ചാൽ എളുപ്പം തീരാവുന്ന പ്രശ്നം ഉപഭോക്താക്കളിൽ നിന്നും വൻ തുക ഫീസായി വാങ്ങാനുള്ള അവസരമായി KSEB ഉപയോഗിക്കുകയാണ്.കമ്പനിയാണല്ലോ,ലാഭം മാത്രമാണ് ലക്ഷ്യം. ഇതിനെയാണ് വിധി എന്ന് പറയുന്നത്.മണ്ടത്തരങ്ങൾ നിയമമായാൽ പിന്നെ അനുസരിക്കുകയല്ലേ വഴിയുള്ളൂ.
@kabeerkadayamkulam9359
@kabeerkadayamkulam9359 7 ай бұрын
റോട്ടറി സ്വിച്ച് അത് എടുത്ത് കളയണം
@raviks2673
@raviks2673 6 ай бұрын
Kerala never work 3 phase
@saibolkalapurakkal7674
@saibolkalapurakkal7674 6 ай бұрын
3 ഫേസിലേക്ക് കൂടുതലായി വേണ്ട ഉപകരണങ്ങളുടെ ലിസ്റ്റ് വേണം
@She45619
@She45619 7 ай бұрын
Sr single phase 5000Wഎന്ന് പറയുന്നത് ഒരു ദിവസത്തെ ഉപയോഗം കണക്കാക്കി ആണോ?
@AJElectrical
@AJElectrical 7 ай бұрын
No. മൊത്തം ലോഡ് ആണ് 5000വാട്ട്സ്. ഉദാഹരണം 15Watts bulb, 60Watts Fan, മുതലായത് പോലെ
@She45619
@She45619 7 ай бұрын
Ok മൊത്തം watts കണക്കാക്കി ആണ്.ഞാൻ ചൊതിച്ചത് ഈ അയ്യായിരം വാട്സ് നമ്മൾ ഒരു ദിവസം ഉപയോഗിക്കും എന്നാണോ, രണ്ടു മാസം ഉപയോഗിക്കും എന്ന് കണക്കാക്കി ആണോ?
@AJElectrical
@AJElectrical 7 ай бұрын
@@She45619 ഉപയോഗിക്കുന്ന വൈദ്യുതി യൂണിറ്റ് അടിസ്ഥാനത്തിൽ ആണ്. അത് അടിസ്ഥാനപ്പെടുത്തി ആണ് വൈദ്യുതി ബിൽ വരുന്നത്. രണ്ടു മാസത്തിൽ ഒരിക്കൽ ബിൽ വരും. 5kW എന്ന് പറയുന്നത് നിങ്ങളുടെ മൊത്തം ലോഡ് ആണ്. അവ പ്രവർത്തിക്കുമ്പോൾ ആണ് വൈദ്യുതി (unit) എടുക്കുന്നത്. രണ്ടും രണ്ടാണ്. Connect ചെയ്തിരിക്കുന്ന മൊത്തം ലോഡ് 5ക്വിസ് കഴിഞ്ഞാൽ 3 phase വേണം എന്നാണ് നിയമം.
@She45619
@She45619 7 ай бұрын
Sr 5000W ഉപഭോക്താക്കൾ ഉപയോഗിക്കുമ്പോൾ എന്തുകൊണ്ടാണ് ഫിക്സഡ് ചാർജ് വർദ്ധന വരുന്നത്? സിംഗിൾ ഫേസ് അയ്യായിരം വാട്സ് രണ്ടുമാസം ഉപയോഗിക്കേണ്ടത് കൂടുതലായിട്ട് ഉപയോഗിച്ചത് കൊണ്ടാണോ?
@She45619
@She45619 7 ай бұрын
5000watts ഒരുദിവസം ഉപയോഗിക്കാൻ പറ്റില്ല എന്നാണോ?ഉപയോഗിച്ചാൽ എന്തു കൊണ്ട് ആവറേജ് കണക്കാക്കി 3ഫസിലേക്ക് മാറണം എന്ന് പറയുന്നത്, ചിലപ്പോൾ ഈ 5000wattsൽ കുറച്ചു മാത്രം ആയിരിക്കും ഉപയോഗിക്കുക അപ്പോളും transformer unbalanced ആകും , കുറെക്കാലമായി മനസ്സിലാക്കാൻ പറ്റാത്ത കാര്യം ആയതു കൊണ്ടു ചൊതിച്ചതാണ്........
@sasidharannair7133
@sasidharannair7133 Ай бұрын
ഇലക്ട്രിസിറ്റിയെപ്പറ്റി വലിയപഠിത്തമില്ല, ആകയാല്‍ ഈ പ്രസംഗം കാര്യമായി ഒന്നും പിടികിട്ടിയില്ല. സാമാന്യജനത്തിനു മനസിലാക്കിത്തരാന്‍ ആരുമില്ലേ ?
@MohamedIqbalmongam
@MohamedIqbalmongam 6 ай бұрын
പുതിയ തട്ടിപ്പിലേക്ക്. ഇതിൻ്റെ പേരിൽ ഇലക്ട്രിസിറ്റി ഡ്യൂട്ടി പറഞ്ഞ് കൊള്ള നടത്താം.
@imt8458
@imt8458 Ай бұрын
ഒരു സംശയം ചോദിച്ചോട്ടെ...എന്റെ വീട്ടിലെ ഇപ്പോഴത്തെ connected load 4937 Kw ആണ്...അതായത് 5000 ന്റെ തൊട്ടടുത്തു.... എനിക്ക് ഇത് 3 Phase ലേക്ക് upgrade ചെയ്യണം. എന്റെ വീട്ടിലേക്ക് സർവിസ് വയർ വലിച്ചിരിക്കുന്ന പോസ്റ്റിൽ നിന്നു ഒൻപതാമത്തെ പോസ്റ്റിൽ ആണ് 3 phase line ഉള്ളൂ....അതായത് ഈ പോസ്റ്റ് മുതൽ ഒൻപതാമത്തെ പോസ്റ്റ് ആയ എന്റെ വീട്ടിലെ പോസ്റ്റ് വരെ 2 ലൈൻ നാല് ലൈൻ ആക്കണം. എനിക്ക് അറിയേണ്ടത് LT single phase line 3 phase line കേക്ക് ഇത്രയും പോസ്റ്റ് upgrade ചെയ്ത് വലിക്കാൻ എത്ര ചെലവാകും? അതയോ ഇത് KSEB ചിലവാക്കുമോ? ഇതിനെക്കുറിച്ചു ഒരു വീഡിയോ ഇടാമോ? ഈ വീഡിയോ യിൽ ഇതിന്റെ ചിലവിനെക്കുറിച്ചു സാർ പറഞ്ഞിട്ടില്ല..
@jacobgeorge478
@jacobgeorge478 Ай бұрын
Inmalayalam.filmbaiju kottarakkara saying to sankarady valachu Chuttathe nammal. Engane.thottu ennu paranjal. Mathu
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 3,7 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 147 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 3,7 МЛН