189. ഭാഗം-3 - EWSCES സംസ്ഥാന സമ്മേളനത്തിലെ ക്ലാസ് - വൈദ്യുതി വിതരണത്തിൽ ഭൂമി(Earth)യുടെ പങ്ക്(Tirur)

  Рет қаралды 1,601

AJElectrical

AJElectrical

Ай бұрын

മലപ്പുറത്ത് തിരൂർ തുഞ്ചൻപറമ്പിൽ വച്ച് 2024 May 4, 5 തീയതികളിൽ നടന്ന Electrical Wireman Supervisor & Contractors ഏകോപന സമിതി(EWSCES)യുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു "വൈദ്യുതി വിതരണത്തിൽ ഭൂമി(Earth)യുടെ പങ്ക്" എന്ന വിഷയത്തിൽ നടത്തിയ Technical Seminar ന്റെ recorded video യുടെ മൂന്നാം ഭാഗം.
ഈ ക്ലാസ്സിന്റെ ആദ്യഭാഗം. :- • 177. EWSCES സംസ്ഥാന സമ...
ഈ ക്ലാസ്സിന്റെ രണ്ടാം ഭാഗം. :- • 178. ഭാഗം-2 - EWSCES സ...
Video Courtesy:- • EWSCES സംസ്ഥാന സമ്മേള...
#EWSCES #Tirur #malappuram #wireman #supervisor #contractor #electrical #Earthing #earthelectrode #steppotential #touchpotential #voltagegradient #voltage #potential #shock #lightning #lightningprotection #earthfault #earthleakage #rccb #elcb #inverter #neutral #earthing #earth #thunchanparambil #thunchan #malayalam #30mA #30milliampere #ampere #gpr #groundpotentialrise #stateconference
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info

Пікірлер: 7
@AJElectrical
@AJElectrical Ай бұрын
ഈ ക്ലാസ്സിന്റെ ആദ്യഭാഗം. :- kzfaq.info/get/bejne/bZikhtB2ttHLdY0.html ഈ ക്ലാസ്സിന്റെ രണ്ടാം ഭാഗം. :- kzfaq.info/get/bejne/itClZLWe1tPKZ30.html
@ahamedshahid5339
@ahamedshahid5339 Ай бұрын
സൗദിയിലുള്ള എർത്തിൻറെ ഇനം എങ്ങനെ മനസ്സിലാക്കാം
@user-st6gx2np8g
@user-st6gx2np8g Ай бұрын
വീടിനുള്ളിൽ. എർത്തതൂം. നൂട്ട്ർലും. ഷോർട്ട. ചെയ്താൽ. RCCB. ഇല്ലാത്ത വീട്ടിൽ. പോസറ്റിൽ. നിന്നൂം. ന്യൂട്ടറൽ. വിട്ടുപോയാൽ. Bodiyil. PHASE വന്നു ഷോക് അടിച്ചു അപകടം ഉൻടാവും. Very. Dangerous
@AJElectrical
@AJElectrical Ай бұрын
Yes
@ahamedshahid5339
@ahamedshahid5339 Ай бұрын
@shafeeq paarammalangaadi
@rajeshpt4146
@rajeshpt4146 Ай бұрын
Neutral Earth alla Neutral ground alle correct
@AJElectrical
@AJElectrical Ай бұрын
Earth & Ground are same. Their use & their difference depend upon person to person and even nation to nation. In some aspect both are same.
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 14 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН