177. EWSCES സംസ്ഥാന സമ്മേളനത്തിലെ ക്ലാസ് - വൈദ്യുതി വിതരണത്തിൽ ഭൂമി(Earth)യുടെ പങ്ക് - ഭാഗം-1(Tirur)

  Рет қаралды 1,494

AJElectrical

AJElectrical

2 ай бұрын

മലപ്പുറത്ത് തിരൂർ തുഞ്ചൻപറമ്പിൽ വച്ച് 2024 May 4, 5 തീയതികളിൽ നടന്ന Electrical Wireman Supervisor & Contractors ഏകോപന സമിതി(EWSCES)യുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു "വൈദ്യുതി വിതരണത്തിൽ ഭൂമി(Earth)യുടെ പങ്ക്" എന്ന വിഷയത്തിൽ നടത്തിയ Technical Seminar ന്റെ recorded video യുടെ ആദ്യഭാഗം.
ഈ ക്ലാസ്സിന്റെ രണ്ടാം ഭാഗം :- • 178. ഭാഗം-2 - EWSCES സ...
ഈ ക്ലാസ്സിന്റെ അവസാന ഭാഗം :- • 189. ഭാഗം-3 - EWSCES സ...
Video Courtesy:- • EWSCES സംസ്ഥാന സമ്മേള...
#EWSCES #Tirur #malappuram #wireman #supervisor #contractor #electrical #Earthing #earthelectrode #steppotential #touchpotential #voltagegradient #voltage #potential #shock #lightning #lightningprotection #earthfault #earthleakage #rccb #elcb #inverter #neutral #earthing #earth #thunchanparambil #thunchan #malayalam #30mA #30milliampere #ampere #gpr #groundpotentialrise #stateconference
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info

Пікірлер: 10
@AJElectrical
@AJElectrical 2 ай бұрын
ഈ ക്ലാസ്സിന്റെ രണ്ടാം ഭാഗം :- kzfaq.info/get/bejne/itClZLWe1tPKZ30.html ഈ ക്ലാസ്സിന്റെ അവസാന ഭാഗം :- kzfaq.info/get/bejne/rtJ_na2ptOC8mYU.html Video Courtesy:- kzfaq.info/get/bejne/Z5OeiKWYt5-VdIk.html • EWSCES സംസ്ഥാന സമ്മേളനം || മലപ്പുറം ...
@jeswin501
@jeswin501 Ай бұрын
എവിടേക്കൊയോ എന്തെല്ലാമമോ കൂടുതൽ മനസ്സിലായി.. 👍🏻👍🏻👍🏻
@josephkuriakose6870
@josephkuriakose6870 2 ай бұрын
Hello sir , ഇവിടെ പറഞ്ഞതനുസരിച്ച് ഗാർഹിക കണക്ഷനിൽ EB earth terminal നൽകുന്നുണ്ടെങ്കിൽ RCCB ഉടെ aavashyam ഇല്ല അപ്പോൾ MCB trip ആകും എന്നല്ലേ. MCB trip aakanamnkil വേണ്ട കറൻ്റ് 30mA മുകളിൽ അല്ലെ അപ്പോൾ aacident ഉണ്ടാകില്ലേ?
@AJElectrical
@AJElectrical 2 ай бұрын
നമ്മുടെ നിയമങ്ങളിൽ Primary Protection , Earth Terminal ഉൾകൊള്ളിച്ചു കൊണ്ട് Earth Fault Protection effective ആയി ഉണ്ടാകുവാൻ വേണ്ടി ആണ് . എന്നും പറഞ്ഞു എല്ലായിടത്തും RCCB വേണം for human protection. 3 rd part കൂടി കേൾകൂ.
@josephkuriakose6870
@josephkuriakose6870 2 ай бұрын
Okay
@shajiraghavan774
@shajiraghavan774 2 ай бұрын
നമസ്കാരം സർ, മീറ്റർ ബോർഡിലെ ഏർത്തും SPD യുടെ ഏർത്തും തമ്മിൽ ലിങ്ക് ചെയ്യാമോ?
@AJElectrical
@AJElectrical 2 ай бұрын
Yes. Class ബാക്കി കൂടി കേൾക്കുമ്പോൾ അത് കൂടുതൽ മനസ്സിലാകും.
@user-pt4sv4sp9w
@user-pt4sv4sp9w 2 ай бұрын
EWSCES മെമ്പർഷിപ് എടുക്കുന്നത് എങ്ങനെയാണ് 🪛
@sinjupoolakkal9481
@sinjupoolakkal9481 2 ай бұрын
പ്ലേസ്റ്റോറിൽ നിന്ന്‌ EWSCES എന്ന് പറയുന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക അതുവഴി നിങ്ങൾക്ക് ചെയ്യാവുന്നത് ആണ്....
@befitlifestyle5271
@befitlifestyle5271 2 ай бұрын
Njan aggane anu cheythathu
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 18 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 172 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 18 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН