1921 Full Movie - HD | Mammootty , Suresh Gopi , Seema , Parvathy , Urvashi - I. V. Sasi

  Рет қаралды 2,248,810

Saina Movies

Saina Movies

6 жыл бұрын

♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
1921 - Ayirathi Thollayirathi Irupathi Onnu is a 1988 Indian historical war drama film written by T. Damodaran and directed by I. V. Sasi. The film has an ensemble cast including Mammootty, Suresh Gopi, Madhu, T. G. Ravi, Seema, Urvashi and Mukesh. The film was distributed by Mannil Films. It tells the fictional story of Khader (Mammootty), a World War I veteran, who joins with the Mappila rebels during the Malabar Rebellion.

Пікірлер: 3 400
@az-harmanaf3247
@az-harmanaf3247 6 ай бұрын
2024 ഇൽ കാണുന്നവർ ഉണ്ടോ
@KM-vk3bu
@KM-vk3bu Ай бұрын
Ond onde❤
@AnasBabz
@AnasBabz 20 күн бұрын
Illa nthey
@dmk799
@dmk799 16 күн бұрын
Und...
@MrAPK_7997
@MrAPK_7997 15 күн бұрын
Reals kand theranj pidich the ippo kandodirikkunnu😇
@jessyjose6860
@jessyjose6860 14 күн бұрын
Ys
@manafjaan697
@manafjaan697 4 жыл бұрын
1921 ഈ സിനിമ ഇന്ന് ഇപ്പോൾ കാണാൻ വന്നവർ എനിക് ഉറപ്പുണ്ട് സങ്കികളെ...വെറുകുന്നവരും ഇൻഡ്യയെ സ്നേഹിക്കുന്നവരും മുസ്ലിങ്ങളെ ..കൈ വിടാത്തവരുമാണെന്ന്...2019.ഡിസംബർ 14... ഇന്ന് മുതൽ ഇത് കാണുന്നവർ എത്ര പേര് എന്ന് അറിയാൻ ലൈക്ക് തന്ന് പോവുക
@jacksonjoseph1446
@jacksonjoseph1446 4 жыл бұрын
സത്ത്യമാണ് സഹോ ഇപ്പോളാണ് ഈ സിനിമയുടെ പ്രസക്തി ഇതുവരെ കാണാതിരുന്നത് ഒരുനഷ്ടമായി തോന്നുന്നു #NOCAB
@aswanik3274
@aswanik3274 4 жыл бұрын
സത്യം...
@manafjaan697
@manafjaan697 4 жыл бұрын
@@jacksonjoseph1446 ...ആ ബ്രോ നമ്മുടെ ഇന്ത്യ
@mollywoodroll3765
@mollywoodroll3765 4 жыл бұрын
muzhuvanum kandu .. ikkalathil ithinte prasakthi prayathirikkan vayyallo
@asuaslu7755
@asuaslu7755 4 жыл бұрын
Dec 27
@ratheesh5274
@ratheesh5274 3 жыл бұрын
അന്ന് ഇതുപോലുള്ള ഒരുപാട് സിനിമകൾ ഉണ്ടായിരുന്നു ആർക്കും ഒരു പ്രശ്നവും ഉണ്ടാരുന്നില്ല.... എന്നാൽ ഇപ്പോ?? നമ്മൾ ഒരുപാട് പുറകോട്ട് പോയി.. സിനിമ സിനിമയായി കാണാൻ പോലും കഴിയാത്ത കാലത്താണ് നാം ഇപ്പോ ജീവിക്കുന്നത്. 😔
@albinraj404
@albinraj404 2 жыл бұрын
സത്യം 👌👌👌👌
@iamindian2430
@iamindian2430 Жыл бұрын
സത്യം
@vipulragnor8095
@vipulragnor8095 17 күн бұрын
Ath Anne social media ellathathukondaaa, ee cenimayile aikyam kandillee😂 😂
@fidhasherin3332
@fidhasherin3332 14 күн бұрын
എങ്ങനെ അല്ല സിനിമ അത് സമൂഹത്തിന്റെ ചിന്തയെ തന്നെ മാറ്റം കഴിവുണ്ട്
@l_-ft3hx
@l_-ft3hx 3 жыл бұрын
ദിര യോദ്ധാക്കളുടെ ചരിത്രം 1921🔥 മമ്മൂക്കയിലുടെ 👌ഒരു മലപ്പുറത്തുകാരനായ ഞാൻ ഇതിൽ അഭിമാനിക്കുന്നു...😍
@richardv9648
@richardv9648 2 жыл бұрын
Too much blood in your family history. Nothing to be proud off.
@faizimuhammad1974
@faizimuhammad1974 2 жыл бұрын
@@darkkkbkue ethda
@vyshakm2821
@vyshakm2821 2 жыл бұрын
Variyan kunnan etreyo nirabradhikal aaya hindukale konnu thalli vatti arinju kinaril ittu. Variyan kunnan nde aalukal Hindu kovilskam kollam adichu, sthree kale pedipichu. Matham maarattavare konnu Idukki.malabaril tippu nu sesham azinjadiya Patti. Enittu ivande swatandriya samara senani aakan kure naarikalum.kashtam
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
അപമാനം
@UDFLDFSDPIbhaibhai
@UDFLDFSDPIbhaibhai Жыл бұрын
സുഡാപ്പി മമ്മൂട്ടി അപമാനം
@Dailyviews307
@Dailyviews307 4 жыл бұрын
2020ഇൽ കാണുന്നവർ ഉണ്ടെങ്കിൽ ലൈകിക്കോളിൻ 👍✌🏻
@nijilanand
@nijilanand 4 жыл бұрын
kzfaq.info/get/bejne/g52caseQp9yUqZ8.html
@ahzalzakkariya8998
@ahzalzakkariya8998 4 жыл бұрын
P
@adnanaboobacker452
@adnanaboobacker452 4 жыл бұрын
വാരിയന് ഇതൊന്നും അല്ല kzfaq.info/get/bejne/rbR7lcmAx9eZl2w.html
@vipinvipin8850
@vipinvipin8850 4 жыл бұрын
മാപ്പിള മാർ കത്തി കൊണ്ട് നടക്കുന്നത് ഹിധു കളെ മതം മാറ്റാൻ
@nijilanand
@nijilanand 4 жыл бұрын
@@Pachanellikka why khilafat movement stopped ? Not because it's was won or did some noble thing. Just refer your history text...
@binupaul8742
@binupaul8742 4 жыл бұрын
നമ്മുടെ നാട് നശിക്കാതിരിക്കണമെങ്കിൽ ഇനിയെങ്കിലും ജാതിയും മതവും മറന്ന് ഒരുമിച്ച് മനുഷ്യനായി ജീവിക്കണം കലാപം എല്ലായിടത്തും നഷ്ടങ്ങളേ ഉണ്ടാക്കിയിട്ടുള്ളു ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ആ പഴയ ബ്രിട്ടീഷ് തന്ത്രം ഉപയോഗിച്ചാണ് ഇപ്പോഴും വിദ്യാസമ്പന്നരായ നമ്മളേ രാഷ്ട്രീയ ഹിജഡകൾ മുതലെടുക്കുന്നതെന്ന് ഓർക്കണം കള്ളൻമാരുണ്ടങ്കിലേ പോലീസിന് ജോലിയുള്ളൂ എന്ന് പറയുന്ന പോലെ തന്നേ പ്രശ്നങ്ങളും ബഹളങ്ങളും നീറി നീറി നിന്നാലേ രാഷ്ട്രീയ പാർട്ടികൾക്ക് വളർച്ചയുള്ളു അതിനു വേണ്ടി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണവർ മതങ്ങളുടെ കൂട്ട് പിടിച്ച്‌ അത് ആരും മനസിലാക്കുന്നില്ല ജാതിക്കും മതത്തിനും രാഷ്ടീയ പാർട്ടികൾക്കും വേണ്ടി കളയാനുള്ളതല്ല നമ്മുടെ ഓരോരുത്തരുടേയും വിലപ്പെട്ട ജീവനുകൾ
@niyanazrin10
@niyanazrin10 4 жыл бұрын
Yes
@ananthakrishnan8663
@ananthakrishnan8663 4 жыл бұрын
Yes
@roseroseroserose591
@roseroseroserose591 4 жыл бұрын
Yes
@mujeebmujeeb6030
@mujeebmujeeb6030 3 жыл бұрын
Satyam
@simonnadar6601
@simonnadar6601 3 жыл бұрын
എന്താണ് മാപ്പിള ലഹള-kzfaq.info/get/bejne/pNl4fNGqm56vlZs.html വാരിയൻ കുന്നൻ നായകനോ അതോ വില്ലനോ-kzfaq.info/get/bejne/iKuDZraQz6u5lo0.html, kzfaq.info/get/bejne/qLqgpbOSkr3Kkp8.html, kzfaq.info/get/bejne/mrhglZd425nHZas.html
@thasleempalat6181
@thasleempalat6181 2 жыл бұрын
വാരിയൻ കുന്നത്തിന്റെ വിശയം വന്നപ്പോൾ ഒന്ന് കൂടി കാണാൻ തോന്നി വന്നവർ ഉണ്ടോ..2021 ൽ
@swetha4844
@swetha4844 2 жыл бұрын
വിശയം അല്ല വിഷയം
@geethaprem841
@geethaprem841 2 жыл бұрын
Vannirikkunnu
@transformationzone3368
@transformationzone3368 2 жыл бұрын
E comment prethishzchhhhhhhh😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@abdhullakalachira5356
@abdhullakalachira5356 2 жыл бұрын
@@nasarnasar6884(
@prasadpk8444
@prasadpk8444 2 жыл бұрын
വിശയം അല്ലെടോ സെയ്‌ത്താനെ വിഷയം എന്ന് പറയ് 🤪🤪🤪🤪😄😄😄🤣🤣🤣
@thomasvv947
@thomasvv947 3 жыл бұрын
ഈ സിനിമ കണ്ടിട്ട് unlike കൊടുത്തവാന്മാർ ഇപ്പോഴും പഴയ ചെരുപ്പുനക്കികളുടെ പിന്തലമുറക്കാരാവും അല്ലേ അതെ അവന്മാരാണ് അത്
@vijinlalvijin8314
@vijinlalvijin8314 Жыл бұрын
ചെരുപ്പ് നക്കി ബിഷപ്പ് നായി 🤣🤣🤣
@ChanthuRevi-yw8bh
@ChanthuRevi-yw8bh Жыл бұрын
Dathayoli ne arude makana😂
@safisamah2287
@safisamah2287 6 күн бұрын
​@@vijinlalvijin8314 ohhh chaanagam goo mutramm haajarrrr hooooiii
@finushafnas8621
@finushafnas8621 6 күн бұрын
😂
@prasanthisanthi6635
@prasanthisanthi6635 5 жыл бұрын
ഇതിന്റെ location മറ്റൊരു സിനിമാ യിലും ഇല്ല. അത് കൊണ്ട് അത് ഒരു പുതുമ തന്നെ ആണ്‌. ഞങ്ങളുടെ നാട്ടില്‍ ആയിരുന്നു ഷൂട്ടിങ്. മലപ്പുറത്ത്
@shamsukm8673
@shamsukm8673 5 жыл бұрын
Anakkayam
@prasanthisanthi6635
@prasanthisanthi6635 5 жыл бұрын
@@shamsukm8673 യെസ്
@varghesek.a9804
@varghesek.a9804 4 жыл бұрын
Wow that,s great
@haris9500
@haris9500 4 жыл бұрын
I love malappuram
@rafeeqkc2113
@rafeeqkc2113 4 жыл бұрын
Ente nattilum
@shijeshk301
@shijeshk301 4 жыл бұрын
മുൻപ് കണ്ടതാണ് .വാരിയം കുന്നന് എന്ന പൃഥ്വി ആഷിക് അബു പടം അനൗൺസ് ചെയ്തപ്പോൾ ഒന്ന് കൂടി കാണണമെന്ന് തോന്നി .👍
@dav5736
@dav5736 2 жыл бұрын
റിയൽ ഹിസ്റ്ററി kzfaq.info/get/bejne/iKuDZraQz6u5lo0.html
@jabirkpkunduparampath6852
@jabirkpkunduparampath6852 4 жыл бұрын
ബ്രിട്ടീഷ് പട്ടാളത്തെ നേരിട്ട് രക്തസാക്ഷികളായ എല്ലാ പുർവികർക്കും നിത്യ ശാന്തി നേരുന്നു
@lucifar9774
@lucifar9774 2 жыл бұрын
😂😂😂
@ot2uv
@ot2uv 8 күн бұрын
Chanaka sangi spotted ​@@lucifar9774
@travellerbasi6843
@travellerbasi6843 4 жыл бұрын
ഐവി ശശി സാറിന് നന്ദി , അന്നത്തെ കാലത്തു ഇങ്ങനെയൊരു സിനിമാ എടുത്തതിനു .. സംഖി നുണ ഫാക്ടറികൾ പടച്ചു വിടുന്നത് മാത്രമല്ല യാഥാർഥ്യം എന്ന് ഒരു ചെറു വിഭാഗത്തിനെങ്കിലും കാണിച്ചു കൊടുക്കാൻ പറ്റുന്നതിനു 💐
@antopgeorge2778
@antopgeorge2778 4 жыл бұрын
പ്രിത്വിരാജിന്റെ വാരിയംകുന്നൻ അനൗൺസ്മെന്റ് കണ്ടു 1921 കാണാൻ വന്നവരുണ്ടോ എന്ന് ചോദിക്കുന്നവൻ ഇവിടെ എത്തിയോ? 😃
@alliswell.keepsmiling8679
@alliswell.keepsmiling8679 4 жыл бұрын
എത്തി. സ്വല്പം താമസിച്ചു..
@ngt0719
@ngt0719 4 жыл бұрын
Sharikum ethayi bhendamundo. News kandittum pidikittiyila. Arelum paranjutharoii
@300moonman
@300moonman 4 жыл бұрын
@@ngt0719 MALABAR REBELLION ennathu oru DISTORTED HISTORY aanu ennathaanu ente abipraayam... KUMARANAASAN thottu MGS vare ullavar ithinu factual clarificationum koduthittundu.... pinne ippolathe Sankivalkaranathinu badal aayittaanu ee GLORIFICATION naadakam enkil KAMMARA SAMBHAVAM onnu koodi kandittu venam VAARIYAM KUNNANE kaanaan.........
@ngt0719
@ngt0719 4 жыл бұрын
@@300moonman kamara sambhavam ethum connection undoii
@300moonman
@300moonman 4 жыл бұрын
@@ngt0719 KAMMARA SAMBAVAM oru Glorofication drama aayirunnallo Historyile original Hero villainum original Villain sinimayil Heroyum aayallo...athupole...... ee moviyum angane oru Glorification drama thanne...... Vargeeyatha kodi kuthi vaazhunna ee tymil itharama VAGUE historical incidentsine sinimayaakunnathu oru apakadam aanennaanu thonnunnathu.... enthenkilum ethiru paranjaal Sanki aakum (personally Sanki politics demolish cheythu kaanaan aagrahikkunnu pakshe itharam Historical GLORIFICATIONsinodu yojippilla.....athu vipareetha phalam aanu sriahtikkuka...)......pa
@ashikmtblsy3209
@ashikmtblsy3209 5 жыл бұрын
സങ്കി രാഷ്ട്രീയം വിളയാടുന്ന ഈ കാലത്ത് ഏറ്റവും പ്രസക്തമായ ഒരു സിനിമ.. ഇതിലേ ബ്രിട്ടീഷ് സെയിം റൂൾ ആണ് ഇപ്പോൾ സങ്കി റൂൾ.. ഒന്നിച്ചു നിൽക്കുക മത ജാതി ബേദമന്യേ
@nithinkb93
@nithinkb93 4 жыл бұрын
Atinu ippo ivide entu pati?
@redgreenindia1165
@redgreenindia1165 4 жыл бұрын
@@nithinkb93 ninak onnu ariyille..poda oole..ninak ariyaam..nee marachuvech pottan kalikalle..
@nithinkb93
@nithinkb93 4 жыл бұрын
@@redgreenindia1165 njan onnum marachu vekkunilla. Chetan SDPI aayondu vargeeyatha undaakunatha. Verute enne oola ennoke vilikunathenthina
@redgreenindia1165
@redgreenindia1165 4 жыл бұрын
@@nithinkb93 Pinnje north indaiyil jaiasreeram kuttakolayum,beefinte perilulla akramavum karanam aanu muslimgal ottakettayit sdpi prasthaanam konduvannath..Rss inod yudham cheyyaan..nangalude samuthaayathine nashipikaan nangal sammathikilla...amiisha de thalavetti namgal kolkalikalikkum...ellathintem vettum...yogi,prakya, modi, srmrithi, ..shashikala, etc.. ningal ivdennu avasanipichaal..nangalum avasanipikkum... Thudaraanaanu bhaavi ngil ningal vivaram ariyum..
@nithinkb93
@nithinkb93 4 жыл бұрын
@@redgreenindia1165 atinu njan entu cheithu ningal vivaram ariyum ennoke parayaan? Oru hindu aayi poyathaano ente thettu??
@kichukichu6781
@kichukichu6781 7 ай бұрын
കഴിഞ്ഞ നവംബർ 3 കേരളീയം Film festival Programe ഭാഗമായി Tvm കൈരളി തിയറ്ററിൽ ഈ സിനിമ പ്രദര്‍ശനത്തിനു ഉണ്ടായിരുന്നു എനിക്ക് കാണാനുള്ള ഭാഗ്യമുണ്ടായി❤❤❤ രാവിലെ വടക്കൻ വീരഗാഥ കണ്ടു വൈകുന്നേരം ഈ സിനിമയും കണ്ടു❤❤
@sekkeenahamsa7149
@sekkeenahamsa7149 2 жыл бұрын
ഈ സംഭവം നടന്ന് 100 വർഷം തികഞ്ഞു അല്ലേ....1921 -2021
@dav5736
@dav5736 2 жыл бұрын
റിയൽ ഹിസ്റ്ററി kzfaq.info/get/bejne/iKuDZraQz6u5lo0.html
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
മറക്കില്ല ഞങ്ങൾ കാലം പകരം തരും
@cherian1995
@cherian1995 Жыл бұрын
@@anthadanokkunne2578 ninak naanam illd myre.. Ee nootandilum kopum thalli kond vannirikunnu..
@josephsony2618
@josephsony2618 4 жыл бұрын
Anyone here after Ashiq Abu declaring his movie 'Variyankunnan'?
@Raj007-
@Raj007- 5 жыл бұрын
Mammootty👑💖 Greatest Maestro of Indian Cinema🌷👍👍 മമ്മുക്ക💖💖💖 തകർത്തു💪💪💪 നമ്മുടെ സ്വന്തം മമ്മുക്ക🌷🌷👌ഇന്ത്യൻ സിനിമയുടെ അഭിമാനം🌹😍🌷👍👍
@SJ-zo3lz
@SJ-zo3lz 2 жыл бұрын
ആ നല്ല മനുഷ്യൻ്റെ stardom ഉം കഴിവും കുറേ മതഭ്രാന്ത താലിബാനികളെ White Wash ചെയ്യാനായി നെറികെട്ട Vote bank രാഷ്ട്രീയ- "സാംസ്കാരിക നായ "കർ ഉപയോഗിച്ചു. അത്ര തന്നെ. ഗാന്ധിജിയും ആനി ബസൻ്റും ടാഗോറും കുമാരനാശാനും പറഞ്ഞ അന്നത്തെ യാഥാർത്ഥ്യങ്ങളല്ല, ഈ സിനിമയുടെ dialogues ആണത്രേ ചരിത്ര സത്യങ്ങൾ ! നാളെ അഫ്ഗാനിലെ താലിബാനെയും സ്വാതന്ത്ര്യസമരക്കാരായി സിനിമ എടുക്കും നെറികെട്ടവർ ! നാസികൾ കേരളത്തിൽ vote bank ആയിരുന്നെങ്കിൽ ഹിറ്റ്ലറിനും സ്മാരകം വന്നേനെ ഇവിടെ. മറ്റ് voter മാരുടെ ജീവന് പുല്ല് വില. ഏതായാലും ഇന്നായിരുന്നെങ്കിൽ ഇതിനദ്ദേഹം കൂട്ട് നിൽക്കും എന്ന് തോന്നുന്നില്ല. ക്രൂര വർഗീയ പ്രീണന Propaganda ഒക്കെ പുറത്ത് വരികയല്ലേ..
@dav5736
@dav5736 2 жыл бұрын
റിയൽ ഹിസ്റ്ററി kzfaq.info/get/bejne/iKuDZraQz6u5lo0.html
@Raj007-
@Raj007- 2 жыл бұрын
മഹത്തായ നമ്മുടെ ഇന്ത്യൻസ്വാതന്ത്ര്യ സമരത്തിന്🇮🇳വേണ്ടി, സ്വന്തം ജീവനും ചോരയും🩸 ബലികൊടുത്ത വാരിയംകുന്നനും ആലിമുസ്‌ലിയാരും അടക്കമുള്ള മലബാറിലെ ആയിരക്കണക്കിന് ധീര ദേശാഭിമാനികളോട് നാം ഓരോ ഭാരതീയനും കടപ്പെട്ടിരിക്കുന്നു🌹 അതിനെ നിഷേധിക്കാൻ, അവരോട് നന്ദികേട് കാട്ടാൻ; പിറന്ന മണ്ണിനെ ബ്രിട്ടീഷ് അധിനിവേശകർക്ക് ഒറ്റുകൊടുത്ത ബ്രിട്ടീഷ്‌ ഷൂനക്കി മാപ്പ് സവർക്കർമാർക്ക്🔱🤪 മാത്രമേ കഴിയൂ👎 നമ്മുടെ പ്രിയപ്പെട്ട ഗാന്ധിജിയുടെ❤️ ചരമദിനം😢 വിജയദിനമായും🔱, ഗാന്ധിജയന്തിക്ക് പകരം ഗാന്ധി ഘാതകനായ നാസി ഹിന്ദുത്വ ആർഎസ്എസ്🔱💣 ഭീകരൻ ഗോഡ്സെയുടെ ഗോഡ്‌സെ ജയന്തിയും🔱💣 ആഘോഷിക്കുന്ന വർഗ്ഗീയ ദേശദ്രോഹികളാണ് 1921🔥ലെ ഹിന്ദു🌹 മുസ്‌ലിം🌹 ക്രിസ്ത്യൻ🌹 ധീര ദേശാഭിമാനികൾക്കെതിരെ സ്വാതന്ത്ര്യ സമര ചരിത്രം വളച്ചൊടിച്ചു വർഗ്ഗീയത പ്രചരിപ്പിക്കുന്നത്. ഭാരതാംബയെ🇮🇳 ഒറ്റികൊടുത്ത നാസി സംഘി ദേശദ്രോഹികളിൽ🔱💣 നിന്ന് ഇത്തരം നന്ദികേട് മാത്രമേ പ്രതീക്ഷിക്കാവൂ👎👎
@Underworld121
@Underworld121 3 жыл бұрын
മലപ്പുറ്ക്കാർക്ക് ഇത് കണുമ്പോൾ ഒരു പ്രേത്യേഗ feeling ആണ്.... heart touching
@Sal_man-98
@Sal_man-98 2 жыл бұрын
സത്യമാണ് Bro. മലപ്പുറം ജില്ലക്കാര്‍ക്ക് തുടക്കം മുതല്‍ അവസാനം വരെ രോമാഞ്ചമാണ്!
@gokulgokul6064
@gokulgokul6064 2 жыл бұрын
MAIRANU
@faizimuhammad1974
@faizimuhammad1974 2 жыл бұрын
@@gokulgokul6064 പോടാ ഷൂ നക്കി സങ്കി
@faizimuhammad1974
@faizimuhammad1974 2 жыл бұрын
@@darkkkbkue തെളിവ് ഉണ്ടോ ചാണകം
@darkkkbkue
@darkkkbkue 2 жыл бұрын
Famous writers already revealed the truth is the main evidence bt you are not able to understand bcoz you are illiterate chanakam ninte
@filzafathima5268
@filzafathima5268 3 жыл бұрын
അവസാനഭാഗം കണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ...
@jacobbenny4438
@jacobbenny4438 4 жыл бұрын
"വാരിയംകുന്നൻ" announce ചെയ്ത same day ഈ സിനിമ തപ്പി വന്നവർക്കു like അടിക്കാനുള്ള comment.. 😍
@vivekshivan6214
@vivekshivan6214 4 жыл бұрын
prithvi raj nte movie kk ethire post itta aa lady shoe nakki family le aanu her posts and friends list okke ith pole ulla kore ottukaaranu.. naadine nashippikkan veendum orungunnavar.
@abdusamad5918
@abdusamad5918 4 жыл бұрын
👍
@abdulansar1525
@abdulansar1525 4 жыл бұрын
🖐
@simonnadar6601
@simonnadar6601 3 жыл бұрын
എന്താണ് മാപ്പിള ലഹള-kzfaq.info/get/bejne/pNl4fNGqm56vlZs.html വാരിയൻ കുന്നൻ നായകനോ അതോ വില്ലനോ-kzfaq.info/get/bejne/iKuDZraQz6u5lo0.html, kzfaq.info/get/bejne/qLqgpbOSkr3Kkp8.html, kzfaq.info/get/bejne/mrhglZd425nHZas.html
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
@@vivekshivan6214 മാപ്പിള ലഹള എന്താണ് എന്ന് അറിയാത്ത നിനക്ക് ആണ്‌ പ്രശനം തൂവൂർ കിണറിൽ കൊന്നു തള്ളിയ ഹിന്ദുക്കളുടെ ആത്മാവ് ഇന്നും ഇതൊക്കെ കണ്ടു വിഷമിക്കുന്നുണ്ടാകും
@arakkalaysha5327
@arakkalaysha5327 4 жыл бұрын
ഇടയ്ക്കു ഇതൊക്കെ ഒന്ന് കാണണം ...എന്നാലേ ഒരു പഞ്ച് ഉള്ളൂ ...🔥
@AbdulAhad-ff5nk
@AbdulAhad-ff5nk 4 жыл бұрын
42:11 ithokeyalle verutheyalla
@Sworld-
@Sworld- 4 жыл бұрын
@cyber punkenna pinne KUNDAN SAVARKAR movie kanam...
@azeezmanu4785
@azeezmanu4785 3 жыл бұрын
@Vishnu muralidharan Nair poda thayoli
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💘💘💞💞💞💕💕💕💕💕
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Ysssa Aishuuu ..you are correct .. .its Amaizzzzzzzzing film
@sayedmohammed9769
@sayedmohammed9769 4 жыл бұрын
IV ശശി ഒരു സംഭവം തന്നെ. വളരെ വ്യക്തമായ അവതരണം
@georgepjpj5221
@georgepjpj5221 3 жыл бұрын
MAMUKKA... നടനവിസ്മയം.. മഗാസ്റ്റാർ... വാതുറന്നാൽ.. സ്പുടത.. നിറഞ... ഡയലോഗ്... കണ്ണ് നിറഞ്ഞ? ല്.... കൂടെ.... കേരളത്തിലെ. മൂന്നര.. കോടി ജനങ്ങൾ. ഉ ഡാ കും..... ഇ.തു.... സത്യം
@riyadpp5938
@riyadpp5938 4 жыл бұрын
വല്ലാത്തൊരു സിനിമ കണ്ട്ട്ട് പേടിയാകുന്നു. ബ്രിട്ടീഷ് കാർ എത്ര പാലങ്ങൾ പണിതിട്ടും മുല്ലപ്പെരിയാർ ഡാം പണിതി തന്നിട്ടും എന്ത് കാര്യം ഇത്രയും വലിയ ക്രൂരത ഇവിടെ കാണിച്ചിട്ടെല്ലെ പോയത് I V ശശിയന്ന Super Megha സംവിധായകനല്ലാതെ മറ്റാർക്കും ഇത് പോലൊരു സിനിമ എടുക്കാൻ പറ്റില്ല ഉറപ്പ്
@suhail2850
@suhail2850 4 жыл бұрын
അവർക്ക് വേണ്ടി പണിതത് ആണ്
@nizamnazar6469
@nizamnazar6469 4 жыл бұрын
Nayinte makkal britteeshkar... mattullavante nadu kayeri mudippicha chettakal
@incthunerinorth114
@incthunerinorth114 4 жыл бұрын
nrc ബില് പാസായതിന് ശേഷം ഈ സിനിമ കണ്ടവർ ലൈക് അടിക്കുക
@anzilanu7
@anzilanu7 4 жыл бұрын
🙋‍♂️
@anooprss7563
@anooprss7563 4 жыл бұрын
😍
@user-zx9wl3yd1t
@user-zx9wl3yd1t 4 жыл бұрын
⛔‼ പൗരത്വം.. ⛔‼ സമരങ്ങൾ റോഡുകളിൽ മാത്രമല്ല... RSS കാരെ അകറ്റി നിർത്തുക... നാട്ടിലെ ഓട്ടോ ഡ്രൈവർമാർ നല്ലൊരു വിഭാഗം RSS കാർ ഉണ്ട്... മറ്റു കൂലി വേലകകൾ.. കച്ചവടം... എല്ലാ മേഖലയിലും RSS എന്നറിഞ്ഞാൽ ബഹിഷ്കരിക്കുക... അന്നം മുട്ടുമ്പോൾ ഹിന്ദുരാജ്യം വേണ്ട.. ചോറ് മതി എന്ന് പറയും... നല്ലവരായ നമ്മുടെ സഹോദരൻമാർ ആയ ഹിന്ദുക്കളോട് അല്ല... RSS എന്ന സംഘടനയിൽ ഉള്ളവരോട് മാത്രം... RSS ൽ നല്ലതും ചീത്തയും ഇല്ല എന്ന് കൂടി മനസിലാക്കുക. ഇനിയെങ്കിലും ഇവരെ മനസിലാക്കിയില്ലെങ്കിൽ പിന്നെ എന്ന് മനസിലാക്കും ? ഇനിയുള്ള സമരം സങ്കികൾ അറിയട്ടെ... എവിടന്ന് വരും അരിയും അന്നവും എന്ന്
@incthunerinorth114
@incthunerinorth114 4 жыл бұрын
riyas panoor sharikum igane aanu vendath
@vipinvnath4011
@vipinvnath4011 4 жыл бұрын
@@user-zx9wl3yd1t andi odra sudappi
@dreemhomechanele6056
@dreemhomechanele6056 2 жыл бұрын
സത്യത്തിൽ ഈ സിനിമ റിലീസായ അന്ന് തന്നെ കണ്ടിരുന്നു: അന്ന് ഒന്നും ഇത്രമാത്രം ഹ്യദയത്തിൽ തട്ടി യിട്ടില്ല: പക്ഷേ ഇപ്പോൾ കണ്ടപ്പോൾ ഈ വർത്തമാനകാലത്ത് നമ്മുടെയൊക്കെ നല്ലവരായ പൂർവികർ എത്ര കഷ്ട്ടപ്പെട്ടിട്ടാണ് ഈ സ്വാതന്ത്രം നമുക്ക് നൽകിയത്: ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് അവരോട്: നീതി പുലർത്താൻ കഴിഞ്ഞിട്ടുണ്ടോ?
@rafimuhammed4770
@rafimuhammed4770 2 жыл бұрын
വാരിയൻ കുന്നത് കുഞ്ഞാഹ്മ്മദ് ഹാജിയുല്പടെ ഉള്ള മാപ്ല പോരാളികളുടെ പേര് ചരിത്ര രേഖയിൽ നിന്നും ചെരുപ്പ് നക്കികളുടെ ജാര സന്തതികൾ നീക്കിയതിനു ശേഷം വന്നു കണ്ടവർ ലൈക്കിക്കോ
@darkkkbkue
@darkkkbkue 2 жыл бұрын
Palathum nakiyavare vere pery vilikam
@weareking4429
@weareking4429 5 жыл бұрын
2019 kaanunnavar like
@sherefsheref6391
@sherefsheref6391 Ай бұрын
2024 ൽ 😄😄😄
@ashwin.s.sreekuttanindia8473
@ashwin.s.sreekuttanindia8473 4 жыл бұрын
2020 ജൂൺ മാസം പൃത്ഥിരാജ് നായകൻ ആവുന്ന വാരിയംകുന്നത്ത് എന്ന സിനിമ 2021ൽ ഷൂട്ടിംഗ് തുടങ്ങുന്ന് എന്ന് FB പോസ്റ്റ് കണ്ടപ്പോൾ വന്ന് നോക്കിയതണ് 🙏🙏🙏
@sabad.t3788
@sabad.t3788 2 жыл бұрын
എന്നാൽ അതിൽ നിന്നും അദ്ദേഹം പിന്മാറി. സംഘികളെ പേടിച്ചു
@aruncreations3268
@aruncreations3268 2 жыл бұрын
i v sasi sir was a great man
@dav5736
@dav5736 2 жыл бұрын
റിയൽ ഹിസ്റ്ററി kzfaq.info/get/bejne/iKuDZraQz6u5lo0.html
@ShahulHameed-qm2ju
@ShahulHameed-qm2ju 4 жыл бұрын
മമമുക്കയുടെ മറക്കാനാവാതത മനസ്സിൽ എന്നും നില നിൽക്കുന്ന മൂവി
@nithinnitz1239
@nithinnitz1239 2 жыл бұрын
ഉർവ്വശി ഒരുപാട് വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. എത്രയേറെ ഭംഗിയായി ചെയ്തിരിക്കുന്നു. മറ്റാർക്കും ഉർവ്വശി എന്ന നായിക യെ അനുകരിക്കാൻ സാധിക്കില്ല. വിമർശകരെ വരെ ചൊടിപ്പിച്ച മറ്റൊരു നായിക യും ഉർവ്വശി യോളം പ്പോന്ന പോൽ മലയാളത്തിലും മറ്റ് ഭാഷകളിലും കാണാൻ തരമില്ല. എല്ലാം അടച്ചാക്ഷേപിക്കുന്നവർക്ക് ഉർവ്വശി എന്ന നായിക യെ അംഗീകരിക്കാൻ സാധിക്കില്ല.
@ubaidullasulaiman9401
@ubaidullasulaiman9401 4 жыл бұрын
"United we stand divided we fall🕉️☪️✝️🇮🇳 "തമ്മിലടിപിക്കുന്ന ചോര കുടിയന്മാരെ തിരിചറിഞ്ഞ് ഒറ്റപെടുത്തുക. Jai hind✌️
@saleelmuhammed1517
@saleelmuhammed1517 5 жыл бұрын
മമ്മൂക്ക ❤ ടി ജി രവി ❤ സുരേഷ് ഗോപി ❤ വിജയരാഘവൻ ❤ സീമ ❤ പാർവതി❤ ഉർവശി ❤ അഗസ്റ്റിൻ ❤ ജനാർദ്ദനൻ ❤ ജഗന്നാഥവർമ ❤ മുകേഷ് ❤ ബഹദൂർ ❤ ഭീമൻ രഖു ❤ കൊല്ലം അജിത് ❤ രതീഷ് ❤ മധു ❤ ഉമ്മർ ❤ സോമൻ ❤ ഐ വി ശശി ❤❤❤ ഒന്നൊന്നര മാസ്സ് പടം ❤❤❤ 1 9 2 1❤❤❤
@anshadsalamanshad9982
@anshadsalamanshad9982 4 жыл бұрын
Evidepoi Balan k Nair
@cinipedia5575
@cinipedia5575 4 жыл бұрын
വിന്റ്സൻറ് രവി പ്രകാശ് കുതിരവട്ടം രാജൻ പാടൂർ
@user-no9yw8dm4r
@user-no9yw8dm4r 3 жыл бұрын
Balan knair
@afansayyed1938
@afansayyed1938 2 жыл бұрын
ആലി മുസ്‌ലിയാർ ഒരു സ്വാതന്ത്ര്യ സമര സേനാനിയല്ലെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ, അദ്ദേഹം മലബാർ ഹിന്ദുക്കളെ വംശഹത്യയും അതിഭീകരമായ വംശഹത്യയും നടത്തിയ തീവ്രവാദിയാണ്, നിങ്ങൾ അവരെ സ്വാതന്ത്ര്യ സമര സേനാനി എന്ന് വിളിക്കുന്നു, അവരെ സ്വാതന്ത്ര്യ സമര സേനാനികളായി മാർക്‌സിസ്റ്റ് ചരിത്രകാരന്മാർ ചിത്രീകരിച്ചിരിക്കുന്നു. നിങ്ങളുടെ വ്യവസായം ഈ തീവ്രവാദികളെ മഹത്വവത്കരിച്ചുകൊണ്ട് അവരെ സിനിമകളാക്കി. നാണക്കേട്
@MASTERMINDSindia
@MASTERMINDSindia 2 жыл бұрын
@@afansayyed1938 നിൻ്റെ അമ്മ മീൻകരൻ സയ്യിദ് കാക്ക ഊക്കിയതിൽ ഉണ്ഡയദേഷ്യം നീ ആലി മുസ്‌ലിയരോട്തീർക്കണ്ട ....അത് നിൻ്റെ അപ്പന് അണ്ടി പൊങ്ങാത്ത കാരണത്താൽ നിൻ്റെ അമ്മ സെറ്റ് അക്കിയത മീങ്കാരനെ ....നിൻ്റെ അമ്മയെയും കുറ്റം പറയാൻ ആളല്ല ഞാൻ കാരണം കൊതുകിനും ഇല്ലെ കൃമികടി എന്ന് കരുതി സമാധാനിക് മൈരെ... 😂😂😂😂
@muhammadhazinm4611
@muhammadhazinm4611 3 жыл бұрын
Allah😧ഒരുപാട് പാവങ്ങളുടെ ചോരയും നീരുമാണ് നമ്മളിപ്പോൾ അനുഭവിക്കുന്ന ഈ സുഖo .. 😢😢😢
@ahammedirfan4950
@ahammedirfan4950 2 жыл бұрын
ഇന്ന് പൂക്കോട്ടൂർ യുദ്ധത്തിന് 100 വർഷം . ഇന്ന് കാണുന്നവർ അടി ലൈക്ക്💪🏻
@fayizz.mohd.
@fayizz.mohd. 2 жыл бұрын
💕
@aswing2706
@aswing2706 2 жыл бұрын
കാക്ക മാരെ ഗൂർഖ പട്ടാളം വെട്ടി അരിഞ്ഞിട്ട 100 വർഷം
@ironman0181
@ironman0181 Жыл бұрын
@@aswing2706 chanagam verupp
@kannurkerala5370
@kannurkerala5370 Жыл бұрын
@@ironman0181 പന്നി മുസ്ലിം അറപ്പ്
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 2 ай бұрын
​@@ironman0181ചാണകം എന്നൊക്കെ വിളിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല ഹിന്ദുക്കളെ കൂട്ടകോല നടത്തിയത് വെളുപ്പിക്കാൻ നോക്കിയിട്ട് ഇനി കാര്യമില്ല കശ്മീരിൽ ചെയ്‍തത് അതിനും മുമ്പ് മലബാറിൽ ചെയ്തു
@user-nb8mx9jy3t
@user-nb8mx9jy3t 4 жыл бұрын
Cab വന്നതിന്റെ ശേഷം ഒന്നു കൂടി കണ്ടു.. പൂർവികരുടെ പോരാട്ട വീരം കണ്ടു ശക്തി യാർജ്ജിച്ചു റെഡിയാകാൻ വേണ്ടി.. ജയ് ഹിന്ദ്
@muhammadishakma14
@muhammadishakma14 4 жыл бұрын
Azaadi
@sandeep_nle
@sandeep_nle 4 жыл бұрын
ഇതാണോ നായേ പോരാട്ടം. അഴിഞ്ഞാട്ടം ആണ്
@xr_dpnvr3379
@xr_dpnvr3379 4 жыл бұрын
@@sandeep_nle ശു നക്കി യ ചരിത്രം പറയാൻ ഉള്ളവർക്ക് അഴിഞ്ഞാട്ടം ആയി തോന്നാം
@sandeep_nle
@sandeep_nle 4 жыл бұрын
@@xr_dpnvr3379 ഷൂസ് നക്കിയവർ നിന്റെ മുൻ തലമുറക്കാർ തന്നെ ആകും. 1921 ല് അഴിഞാട്ടത്തെ തുറന്നു കാണിക്കുന്നവരെ ഒക്കെ സംഘി ആക്കിയാൽ മാപിള ലഹള വെളുക്കില്ല. വർഗീയ കലാപത്തെ വെളുപ്പിക്കുന്നതിലൂടെ നിന്റെ ഒക്കെ മനസ്സിലെ മത പ്രന്ത്ത് പുറത്ത് വന്നു
@xr_dpnvr3379
@xr_dpnvr3379 4 жыл бұрын
@@sandeep_nle സങ്കി ബ്രിടീഷ്കാരുടെ അണ്ടി ചപ്പി നാടിനെ കുട്ടി കൊടുത്തു മനുഷ്യരെ അയിത്തം കല്പിച്ചു അടിമകൾ ആക്കിയ നാമ്പുതിരി,സവർണ്ണ തയോളികളെ കൊന്ന് തള്ളിയിട്ടുണ്ടാകും അത് നല്ലത് തന്നെ അവർ അത് അർഹിക്കുന്നു പിന്നെ എടാ മൈരേ ഞാനും നിന്റെ ചാണക മതത്തിൽ തന്നെ ഉള്ള മെമ്പർ ആണ് 🤢
@user-ms9yo5oj9x
@user-ms9yo5oj9x 4 жыл бұрын
കോഴിക്കോട് അപ്സരയിൽ 3 ദിവസം തുടര്‍ച്ചയായി പരിശ്രമിച്ചാണ് ടിക്കറ്റ് കിട്ടിയത് പൊലീസിന്റെ തല്ലും കിട്ടി.. അധ്വാനം വിഫലമായില്ല.. തകർപ്പൻ സിനിമാ.. ചരിത്രതോട് 90 % നീതി പുലര്‍ത്തിയ സിനിമാ.. എല്ലവരും മത്സരിച്ച് അഭിനയിച്ചു.. കൂട്ടത്തിൽ കൂടുതൽ കൈയടി നേടിയത് TG രവിയുടെ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ്‌ ഹാജി തന്നെ... 👍 ഹിന്ദുക്കളും മുസ്ലീകളും തോളോട് തോൾ ചേര്‍ന്ന് രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുത്തു പൊരുതി നേടിയതാണ് ഇന്നത്തെ ഈ രാജ്യം.. അന്ന് ബ്രിട്ടീഷ്കാർക്ക് പാദസേവ ചെയ്ത ആളുകളുടെ പിന്‍മുറക്കാർ ഇന്ന് ഈ രാജ്യം ഭരിക്കുന്നു.. അന്ന് ബ്രിട്ടീഷ്കാരുടെ ഏറ്റവും വലിയ ശത്രു മുസ്ലിംകള്‍ ആയിരുന്നു... ഇന്ന് അവരുടെ പിന്‍മുറക്കാരുടെ ഏറ്റവും വലിയ ശത്രുവും മുസ്ലിംകള്‍ തന്നെയാണ്... കാരണം അന്നും ഈ നാട്ടില്‍ നില നിന്നിരുന്ന സാമൂഹിക അസമത്വത്തിനെതിരെ വീറോടെ പൊരുതിയത് മുസ്ലിംകള്‍ ആയിരുന്നു... ഇന്നും അതേ സാമൂഹിക അസമത്വം വീണ്ടും തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടത്തുന്നവരുടെ ഏറ്റവും വലിയ ശത്രു മുസ്ലിംകള്‍ തന്നെ..... വൈദേശിക ശക്തികള്‍ക്ക് എതിരെ മരണം വരെ പോരാടിയ രണ്ടേ രണ്ട് യോദ്ധാകള്‍ മാത്രമേ ഇന്‍ഡ്യയില്‍ ഉള്ളു.. അതിൽ ഒന്ന് പോര്‍ച്ചുഗീസ് കാട്ടാളൻമാരോട് പോരാടി മരിച്ച അറബി കടലിന്റെ സിംഹം കുഞ്ഞാലി മരക്കാര്‍ ആണെങ്കിൽ മറ്റൊന്ന് ബ്രിട്ടീഷ്കാർക്കെതിരെ വീറോടെ പോരാടി പോര്‍ക്കളംത്തില്‍ മരിച്ചു വീണ ആദ്യത്തെയും അവസാനത്തെയും ഒരേ ഒരു ഇന്ത്യൻ രാജാവു സാക്ഷാല്‍ മൈസൂര്‍ സിംഹം ടിപ്പു സുല്‍ത്താന്‍.... 👍 ഒരു ഇന്ത്യൻ മുസ്ലിം ആയി ജനിച്ചതിൽ ഞാൻ അങ്ങേ അറ്റം അഭിമാനിക്കുന്നു.... 💪💪
@kiron1153
@kiron1153 4 жыл бұрын
മനുഷ്യനായി ജനിച്ചതിൽ സന്തോഷിക്കൂ സഹോദരാ അത് കഴിഞ്ഞ് മതവും രാഷ്ട്രീയവും വരട്ടെ...
@aswinu_
@aswinu_ 3 жыл бұрын
Pazhassiraja
@melkor__
@melkor__ 3 жыл бұрын
പിന്നെങ്ങനെ പാക്കിസ്ഥാൻ ഉണ്ടായി
@sabira547
@sabira547 2 жыл бұрын
മതം വേണ്ട മോനെ... നമുക്ക് മനുഷ്യരാവാം...
@lubnakhan5847
@lubnakhan5847 2 жыл бұрын
@@melkor__ divide and rule enna British karude thanthram anu nammude sahodharanmare innu nammude shathrukkal aki matiyathu. Rashtreeyakarku innum athu ayudham anu. Chindhikku sahodhara
@nithinnitz1239
@nithinnitz1239 Жыл бұрын
ഉർവ്വശി ഏതുവിധേനയുളള വേഷവും ആയിക്കോട്ടെ തനിക്ക് അനുയോജ്യമാംവിധം പകരക്കാരില്ലാതെ തന്നെ ചെയ്തു തീർക്കാൻ മിടുക്കുളള ചുരുങ്ങിയ അഭിനേത്രികളിൽ ഒരാൾ.... ഉർവ്വശി യുടെ വൈവിധ്യമാർന്ന വേഷങ്ങളും മറ്റും ഒരിക്കലും മറ്റൊരു നായികയ്ക്കും ചെയ്തു പൂർത്തീകരിക്കാൻ പറ്റാത്തതുമാണ്.... വിമർശകർക്ക് വരെ ഉർവ്വശി യുടെ എല്ലാ തരത്തിലും അംഗീകരിക്കപ്പെട്ട , പ്രേക്ഷക പ്രശംസ നേടി കൊടുത്ത വേഷങ്ങളും ഇപ്പോഴും എത്ര അസൂയാവഹമാണ്....... മറ്റൊരു നായികയ്ക്കും അവകാശപ്പെടാനില്ലാത്ത സവിശേഷത കൂടിയാണത്.......
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
തീർച്ചയായും ബ്രോ 👍
@asnaf__n
@asnaf__n 4 жыл бұрын
മമ്മുക്ക ഒന്നും പറയാൻ ഇല്ലാ ഒരേ പൊളി, 🌠🌠
@Megastar369
@Megastar369 5 жыл бұрын
രോമാഞ്ചം💪💪😘 മമ്മൂക്ക ആക്റ്റിങ്ങിൽ നിങ്ങൾക്ക് പകരം വേക്കാൻ ഇന്ന് ഇന്തൃൻ ഫിലിമിൽ മറ്റോരാളില്ല.നിങ്ങൾ അഭിനയിക്കുവല്ല ജീവിക്കുകയിണ്. ഇന്തൃൻ സിനിമയുടേ സുൽത്താൻ ഇന്തൃൻ സിനിമയുടേ മുഖം.അതേ അതാണ് മമ്മൂക്ക The face of indian cinema Megastar Mammootty നമ്മുടേ സ്വന്തം മമ്മൂക്ക😘😘😍😍💪💪💪💪💪
@aswing2706
@aswing2706 4 жыл бұрын
അയ്യേ.ഗുഹൻ
@opinion...7713
@opinion...7713 4 жыл бұрын
Face of Indian cinema mammooty tanne. But Indian cinema yude sultan amitabh bachachn aanu.
@aswing2706
@aswing2706 4 жыл бұрын
@@opinion...7713 തള്ളുന്നതിനും കുറച്ചു മര്യാദ വേണം
@sabeerkooku5432
@sabeerkooku5432 4 жыл бұрын
@@aswing2706 സങ്കി മൈരൻ ലാലപ്പൻ പുറൻ
@aswing2706
@aswing2706 4 жыл бұрын
@@sabeerkooku5432 പാക്കിസ്ഥാൻ ചാരൻ ജിഹാദി മമ്മദ്.
@Megastar369
@Megastar369 4 жыл бұрын
കൊറോണ നാളിൽ എന്റേ പുന്നാര മമ്മൂക്കാന്റേ ഈ കിടുക്കാച്ചി ഫിലിം കാണുന്നവരുണ്ടോ😍😍😍😘😘😘😘😘
@nanduscamwalks841
@nanduscamwalks841 3 жыл бұрын
ഈ സിനിമയുടെ ഷൂട്ടിംഗ് ഞങ്ങളൂടെ നാട്ടിൽ ആണ് നടന്നത്.....🎬🎬📽️📽️
@muhammedharis3705
@muhammedharis3705 5 ай бұрын
Nilambur
@coolmuneer248
@coolmuneer248 4 жыл бұрын
ചരിത്രത്തിന്റെ ഏറ്റവും മികച്ച ചലച്ചിത്രാവിഷ്കാരം,ഓരോ കഥാപാത്രങ്ങളും ജീവിച്ചു കാണിച്ചു
@vipinvnath4011
@vipinvnath4011 4 жыл бұрын
Hindu koottakola yoda oolae
@fahadkadalayi7943
@fahadkadalayi7943 5 жыл бұрын
എന്താ.... സിനിമ... ഈ കാലത്ത് ഉണ്ടാകുമോ ഇങ്ങനെയൊരു സിനിമ
@TomAmazingshorts
@TomAmazingshorts 4 жыл бұрын
2020 ൽ കാണാന് വന്ന വരുൻടൊ
@user-un6pu7mr8u
@user-un6pu7mr8u 4 жыл бұрын
Indian musalman ziddabaad
@nusrathsajin7242
@nusrathsajin7242 4 жыл бұрын
കണ്ടു കൊണ്ടിരിക്കുന്നു
@sunildevakya7732
@sunildevakya7732 Жыл бұрын
23 kanan povea
@neerajcm2904
@neerajcm2904 11 ай бұрын
2023😅
@navinsurendran6753
@navinsurendran6753 3 жыл бұрын
One of the Masterpiece of Mollywood 🙏👌
@muhammedsahood303
@muhammedsahood303 3 жыл бұрын
തികച്ചും ചരിത്രത്തോട് നീതി പുലര്‍ത്തിയ സിനിമ.
@mubashirt3970
@mubashirt3970 4 жыл бұрын
ചരിത്ര സിനമയിൽ എനിക്ക് ഇഷ്ട പെട്ടസിനിമ പൊളിച്ചു.. 🔥🔥
@darkroomentertainment5882
@darkroomentertainment5882 4 жыл бұрын
ആഷിഖ് അബു -പ്രിത്വിരാജ് ചിത്രം വാരിയംക്യന്നൻ അനൗൺസ്‌ ചെയ്തതിന് ശേഷം കാണാൻ വന്ന ഞാൻ 😊
@kamrulamna252
@kamrulamna252 2 жыл бұрын
8 m K
@samadkulangara4876
@samadkulangara4876 2 жыл бұрын
Aashiqu abuvite aanangil tharapadamayirikkum
@abinrashd2897
@abinrashd2897 2 жыл бұрын
What a movie 🔥
@dannydominic7959
@dannydominic7959 2 жыл бұрын
Movie upekshichu
@nizamjamsu
@nizamjamsu 2 жыл бұрын
Varum..illankil varuthikum
@Sanatanabhishekaa28498
@Sanatanabhishekaa28498 2 жыл бұрын
വാരിയം കുന്നനേയും ആലി ഹാജിയേയും സ്വാതന്ത്ര്യ സമര സേന പട്ടികയിൽ നിന്നും നീക്കം ചെയ്ത ശേഷം കാണുന്നവർ ഉണ്ടോ??
@amaldev2792
@amaldev2792 2 жыл бұрын
ദാ ഇവിടെ..😅🙋
@adsigns8702
@adsigns8702 2 жыл бұрын
2 പുലയാടികൾ 😂😂
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
ചെയ്തത് നന്നായി അന്യമത കൂട്ടാക്കൊല നടത്തിയ കൈ കൾക്ക് സ്വതന്ത്ര സമര സേനനി പട്ടം കൊടുക്കേണ്ട ആവശ്യമില്ല
@muhammedshafishafi3690
@muhammedshafishafi3690 4 ай бұрын
ചാണകങ്ങൾ @@anthadanokkunne2578
@sajjadk413
@sajjadk413 2 жыл бұрын
നാഥാ,, എത്ര പേരുടെ ജീവന്റെ വിലയാണ് നമ്മൾ ഇപ്പൊ അനുഭവിക്കുന്നസുഖ ജീവിതം റബ്ബേ നീ അന്ന് സ്വാ ദ ൻ ദ്ര്യ തിന്നു വേണ്ടി പോരാടി മരണ പെട്ട എല്ലാവർക്കും സ്വർഗം നൽകി അനുഗ്രഹിക്കണേ അതിൽനിന്നും മാറിനിന്ന സങ്കി കളെ സത്യം മനസ്സിലാക്കി നല്ല ബുദ്ധി കൊടുക്കന്നെ നമ്മുടെ കേരളവും ഈ ഇന്ത്യ മഹാരാജ്യവും ലോകത്തിനു മുന്നിൽ എത്തട്ടെ
@VinodKongad
@VinodKongad 4 жыл бұрын
വാര്യംകുന്നൻ വിവാദത്തിന് ശേഷം ഈ സിനിമ കണ്ടവർ ലൈക് അടിക്കൂ...
@pookayil12
@pookayil12 4 жыл бұрын
I am watching the movie in teatre release year 1988
@Gkm-
@Gkm- 5 жыл бұрын
കിടിലൻ സിനിമ iv sasi mamooty suresh gopi
@user-qo8fe3zd2q
@user-qo8fe3zd2q 2 жыл бұрын
ഇങ്ങന ഒരു പടം ഞാൻ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ❤️❤️
@vishnumt2459
@vishnumt2459 Жыл бұрын
അന്ന് കമ്മ്യൂണിസ്റ്റ്കാർ പ്രതികരിച്ചത് കൊണ്ട് പല വൃത്തികെട്ട നിയമകൾക്കും മാറ്റമുണ്ടായി.
@firozazeez2338
@firozazeez2338 5 жыл бұрын
Iv shasi the legend of indian cinema. അക്കാലത്തും ഗ്രാഫിക്സ് ഇല്ലാതെ ഇതുപോലെ ഒരു സിനിമ ഒരുക്കാൻ ഒരുപക്ഷേ ഐ വി ശശിക്ക് മാത്രമേ സാധിക്കൂ.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💘💞💞💞💞💞💞💞💕💕💕
@passanp6424
@passanp6424 2 жыл бұрын
Hariharan
@afansayyed1938
@afansayyed1938 2 жыл бұрын
ആലി മുസ്‌ലിയാർ ഒരു സ്വാതന്ത്ര്യ സമര സേനാനിയല്ലെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ, അദ്ദേഹം മലബാർ ഹിന്ദുക്കളെ വംശഹത്യയും അതിഭീകരമായ വംശഹത്യയും നടത്തിയ തീവ്രവാദിയാണ്, നിങ്ങൾ അവരെ സ്വാതന്ത്ര്യ സമര സേനാനി എന്ന് വിളിക്കുന്നു, അവരെ സ്വാതന്ത്ര്യ സമര സേനാനികളായി മാർക്‌സിസ്റ്റ് ചരിത്രകാരന്മാർ ചിത്രീകരിച്ചിരിക്കുന്നു. നിങ്ങളുടെ വ്യവസായം ഈ തീവ്രവാദികളെ മഹത്വവത്കരിച്ചുകൊണ്ട് അവരെ സിനിമകളാക്കി. നാണക്കേട്
@lejinmuhammadali1733
@lejinmuhammadali1733 4 жыл бұрын
പ്രിഥ്വി രാജിന്റെ 'വാരിയം കുന്നൻ ' ചിത്രം അറിഞ്ഞു ഇവിടെ വന്നവർ ഉണ്ടോ? 😍😍😍😍👍
@lejinmuhammadali1733
@lejinmuhammadali1733 3 жыл бұрын
@trump 2020 അല്ല ജി, അതിന് ഇവിടെ ആരും ജാതിയും മതവും അറിഞ്ഞില്ലല്ലോ സായിപ്പ് ജി?😛😝😝😝😝
@lejinmuhammadali1733
@lejinmuhammadali1733 3 жыл бұрын
@trump 2020 ജാതിയും മതവും തന്നെ പറഞ്ഞത്? അതിൽ എനിക്ക് താല്പര്യം ഇല്ല.
@dav5736
@dav5736 2 жыл бұрын
റിയൽ ഹിസ്റ്ററി kzfaq.info/get/bejne/iKuDZraQz6u5lo0.html
@sheheelchekkuty1668
@sheheelchekkuty1668 3 жыл бұрын
സർക്കാർ കലണ്ടറുകളിൽ ചുവപ്പ് മഷി പുരളാതെ പോയിട്ടും മീസാൻ കല്ലുകളിലെ മൈലാഞ്ചി ചെടികളിൽ ചുവന്ന് കിടക്കുന്ന അഞ്ഞൂറോളം ധീര രക്തസാക്ഷികളുടെ വീര ഓർമ്മകൾക്ക് ഇന്ന് 99 വയസ്സ്. 1921 Augest 26 പൂക്കോട്ടൂർ യുദ്ധ ദിനം
@user-ne6jv3eg1y
@user-ne6jv3eg1y 3 жыл бұрын
വന്ദേമാതരം അത് കേൾക്കുമ്പോൾ 😘😘😘😘😘😘😍😍😍😍😍😍😍😍
@anwrmuhmd5266
@anwrmuhmd5266 4 жыл бұрын
ആലി മുസ്ലിയാർ, നാരായണ മേനോൻ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, പറമ്പോട്ട് അച്യുതൻ കുട്ടി മേനോൻ, സീതിക്കോയ തങ്ങൾ, കെ. കേളപ്പൻ, മൊയിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരി.... മറക്കില്ല പോരാളികളേ നിങ്ങളെ... ചരിത്രത്തെ ആരെത്ര ദുർവ്യാക്യാനിച്ചാലും, രാഷ്ട്രീയ ലാഭത്തിന് സ്വതന്ത്ര്യ സമരത്തെ അവർ മത കലാപമാക്കിയാലും, നിങ്ങളുടെ ചോര രാജ്യത്തിന് വേണ്ടിയായിരുന്നു എന്ന് കാലത്തിനറിയാം. രാജ്യസ്നേഹികൾക്കറിയാം. ♥️🇮🇳🇮🇳🇮🇳🇮🇳
@user-zx9wl3yd1t
@user-zx9wl3yd1t 4 жыл бұрын
💐💐💐💐
@vipinvnath4011
@vipinvnath4011 4 жыл бұрын
Sudappi pattikal
@abdulnaseer6123
@abdulnaseer6123 4 жыл бұрын
🥰
@muhammedsinan4603
@muhammedsinan4603 4 жыл бұрын
@@vipinvnath4011 🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂
@vipinvnath4011
@vipinvnath4011 4 жыл бұрын
@@muhammedsinan4603 🐷🐖🐷🐖🐷🐖🐷🐖🐷🐖🐷🐖🐷🐖🐷🐖🐷🐖🐷🐖
@shafisumayya03
@shafisumayya03 5 жыл бұрын
ഇതുപോലൊരു പടം ഇനി ഉണ്ടാകുമോ സൂപ്പർ എത്ര കണ്ടിട്ടും മതിയാവുന്നില്ല മമ്മൂക്ക ഐ വി ശശി ടീം പൊളിച്ചു അടുക്കി
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💘💘💞💞💕💕
@user-hf7fd3cz2y
@user-hf7fd3cz2y 3 жыл бұрын
മലപ്പുറത്തിന്റെ ചരിത്രം ഇവിടെ ഉണ്ട് ❤
@darkkkbkue
@darkkkbkue 2 жыл бұрын
Kumaranasan Annie besaant already revealed the truth
@adnanshajahan3419
@adnanshajahan3419 4 жыл бұрын
അന്നയുള്ളവരുടെ ചങ്കുറപ്പ് അത് വേറെ തന്നെയാ പകരം വെക്കാൻ ഒന്നുമില്ല നമുക്ക് അവരുടെ പിൻഗാമികൾ ആവാൻ കഴിഞ്ഞു അവർ ജീവൻ ത്യജിച്ചു ഇന്ന് നമ്മൾ സുഖിക്കുന്നു
@dav5736
@dav5736 2 жыл бұрын
റിയൽ ഹിസ്റ്ററി kzfaq.info/get/bejne/iKuDZraQz6u5lo0.html
@rkrk4137
@rkrk4137 Жыл бұрын
ഇന്ത്യയുടെ ശത്രു രാജ്യം ഉൾപ്പെടെയുള്ള മത രാജ്യങ്ങളുടെ അവസ്ഥ കാണുമ്പോൾ ആണ് ഹിന്ദുസ്ഥന്റെ വില മനസ്സിലാവുക, indian army 🇮🇳💪🔥
@harishangar594
@harishangar594 4 жыл бұрын
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന സിനിമ തുടങ്ങുന്നുയെന്നു പറഞ്ഞപ്പോൾ സംഘികളുടെ എതിർപ്പ് വന്നതിൽ പിന്നെ ആരെക്കെ കണ്ടു ഈ സിനിമ👍
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
സങ്കികൾ അല്ല ഹിന്ദുക്കൾ.മത വെറി മൂത്ത് വാര്യം കുന്നന്റെ കയ്യിൽ അന്യ മതക്കാരെ കൊന്ന ചോര പറ്റിയിട്ടുണ്ടെങ്കിൽ അയാളെ മഹത്വംവൽക്കരിക്കാൻ പാടില്ല
@nishanair7506
@nishanair7506 Жыл бұрын
🤣🤣🤣🤣 തെളിവ് സഹിതം വരുന്നുണ്ട് 1921 വേണമെങ്കിൽ കണ്ടോളു നീയൊക്കെ മാർച്ച്‌ 3 നു
@Laiq_369
@Laiq_369 Жыл бұрын
@@nishanair7506 1921 നിങ്ങൾക്ക് കണ്ടാൽ ദഹിക്കില്ല കാരണം വാലുപോലെ നീ കൊണ്ടുനടക്കുന്നത് തന്നെ പക്ഷെ ചരിത്രം അങ്ങനൊന്നും വളച്ചൊടിക്കാൻ പറ്റില്ല ഏത് കാക്കായിക്ക് ഉണ്ടായ രാമസിംഹൻ വിചാരിച്ചാലും അവൻ കുറേ മണ്ടന്മാരെ പറ്റിച്ചു കാശുണ്ടാക്കി അത്രതന്നെ
@muhammedrahilck3874
@muhammedrahilck3874 Жыл бұрын
@@nishanair7506 evide?
@monsterboy1489
@monsterboy1489 4 жыл бұрын
Hit വൈറൽ song മുത്ത് നവ രത്ന മുഗം ഈ filmileyanenn ആരും മറക്കരുധ് ഇക്ക പൊളിച്ചു, 😍😍
@MuhammadAli-mu3hf
@MuhammadAli-mu3hf 2 жыл бұрын
കേരളം കണ്ട ഏറ്റവും നല്ല വലിയ സംവിധായകൻ iv ശശി
@vandanadevvandanadev2607
@vandanadevvandanadev2607 7 ай бұрын
Njn psc padicha koottathil vanna❤
@unni7229
@unni7229 4 күн бұрын
Njanum...
@user-nd3pu1dc1t
@user-nd3pu1dc1t 4 жыл бұрын
വാരിയംകുന്നൻ വിവാദത്തിനു ശേഷം ഞാൻ മാത്രമാണോ ഇവിടൊന്നു കേറി പോകാം എന്ന് കരുതിയത്...
@manumpillai5317
@manumpillai5317 4 жыл бұрын
Njan onde😁😁😁
@bitheeshsudhakar2458
@bitheeshsudhakar2458 4 жыл бұрын
Njaanum undee
@desertsahara466
@desertsahara466 5 жыл бұрын
തിരൂർ തിരുരങ്ങാടി പൊന്നാനി താനൂർ മമ്പുറം പൂക്കോട്ടൂർ വള്ളുവമ്പ്രം മലപ്പുറം മഞ്ചേരി ആനക്കയം പാണ്ടിക്കാട് ചെമ്പ്രശേരി തുവൂർ പെരിന്തൽമണ്ണ നിലമ്പൂർ കേരള എസ്റ്റേറ്റ് (കരുവാരക്കുണ്ട്) കാവുങ്ങൽ കോഴിക്കോട് മണ്ണാർക്കാട് ഒറ്റപ്പാലം
@navafpattambi2784
@navafpattambi2784 4 жыл бұрын
ഇവിടെ ഒക്കെയാണ് സ്വാതന്ത്ര്യം സമരങ്ങളുടെ കേരളത്തിലെ പ്രധാന സ്ഥലങ്ങൾ എന്നിട്ടും മലപ്പുറം ആരാ തീവ്രവാദികളുടെ നാടെന്നു വിളിക്കുന്നത്‌...... കുറെ ചാണകകൾ
@abbaskonnola8662
@abbaskonnola8662 4 жыл бұрын
👍
@sunitham6963
@sunitham6963 4 жыл бұрын
✌️👍👍👍👍👍👍
@entemalappuram6410
@entemalappuram6410 4 жыл бұрын
പാണ്ടിക്കാട്
@entemalappuram6410
@entemalappuram6410 4 жыл бұрын
ഇതിൽ നെല്ലിക്കുത്തും വെള്ളുവങ്ങാടും ചേർക്കൂ pls ആലി മുസ്ലിയാരുടെ നാട് നെല്ലിക്കുത്ത് വാരിയൻകുന്നന്റെ നാട് വെള്ളുവങ്ങാട്
@jowharbabujowhar5077
@jowharbabujowhar5077 3 жыл бұрын
എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ മണ്ണ് മറഞ്ഞു പോയ മഹാന്മാരെ ഓർക്കുന്നു😥☹️
@thasneemzone
@thasneemzone 3 жыл бұрын
June 2021ൽ ഇപ്പോഴും കാണുന്നു നമുക്ക് സാതിന്ത്രം തന്നവരെ മറകാതിരിക്കാൻ
@suneeshsuresh2927
@suneeshsuresh2927 4 жыл бұрын
വാരിയന്‍ കുന്നന്‍ എന്ന ഈ സിനിമ കാണാന്‍ വന്ന എല്ലാവരും ഇവിടെ വാ
@siddikabotany2220
@siddikabotany2220 4 жыл бұрын
വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ അറിയാൻ 2020 തിൽ വന്നവർ ഇവിടെ ലൈകിക്കോ
@kirenmathew5713
@kirenmathew5713 2 жыл бұрын
kzfaq.info/get/bejne/aa6RrKadz7WbZ6c.html
@darkkkbkue
@darkkkbkue 2 жыл бұрын
Athinu charithram ariyanam enkil charithrapu rishanmar ezhuthya novel vayichal mathi s
@dav5736
@dav5736 2 жыл бұрын
റിയൽ ഹിസ്റ്ററി kzfaq.info/get/bejne/iKuDZraQz6u5lo0.html
@responsee
@responsee 3 жыл бұрын
ഇൻശാ അള്ളാ ഇത്ര നല്ല മൻഷ്യർ . സ്വാതന്ത്ര്യ സമര സേനാനികളായ ഇവരെ ആണോ കലാപകാരികളാക്കിയത്
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
സിനിമ അല്ല യാഥാർഥ്യം കുമാരനാശാന്റെ ദുരവസ്ഥ വായിക്കുക തൂവൂർ കിണറിന്റെ ചരിത്രം അറിയുക
@shabeershabu2118
@shabeershabu2118 2 жыл бұрын
രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച മഹാത്മാകൾക്ക് പ്രണാമം 🌹🙏🙏🙏🙏🙏
@kannurkerala5370
@kannurkerala5370 Жыл бұрын
വര്യം കുണ്ടൻ
@shabeershabu2118
@shabeershabu2118 Жыл бұрын
@@kannurkerala5370 ദി ഹിന്ദു പത്രത്തിനു വാരിയൻ കുന്നൻ എഴുതി യ കത്ത് വായിച്ചു നോക്ക് അപ്പോൾ മനസ്സിൽ ആവും..... ഇതൊക്കെ ഇറാനിയൻ ആര്യൻ മാരായ വിദേശികളോട് പറഞ്ഞിട്ട് കാര്യമില്ലെന്നു അറിയാം.....
@mahi_talk
@mahi_talk 4 жыл бұрын
1.5 കോടി മുടക്കിയെടുത്ത മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് പടം
@AneesYusufOfficial
@AneesYusufOfficial 4 жыл бұрын
padayottam aanu adyathe 70mm big budget. 03:55 hrs ayirunnu sensoring kazhinja adya out length... vettichurukki 3hrs aakkiyanu release cheythath.
@UnseenMovies24299
@UnseenMovies24299 4 жыл бұрын
1.2 കോടി
@panther_.gaming
@panther_.gaming 4 жыл бұрын
@@AneesYusufOfficial padayottam budget 1 cr....1921 budget 1.2Cr
@kosmos4425
@kosmos4425 4 жыл бұрын
ഇന്നും പ്രസക്തം ആണ് സംഘികൾ കാരണം
@saifmuhammed7348
@saifmuhammed7348 4 жыл бұрын
1.5Crore Kashttam 🙄🙄🙄
@shiyasrahman376
@shiyasrahman376 4 жыл бұрын
നമ്മുടെ പൂർവ്വികർ പിറന്ന മണ്ണിന് വേണ്ടി എന്തുമാത്രം ത്യാഗം സഹിച്ചു 😪
@harshma7928
@harshma7928 4 жыл бұрын
@cyber punk ആണോ സങ്കി തീട്ടമേ...
@harshma7928
@harshma7928 4 жыл бұрын
@cyber punk ഓട്രാ സങ്കി.. മോനെ
@harshma7928
@harshma7928 4 жыл бұрын
@cyber punk പോടാ ഉത്തരേന്ത്യൻ മോനേ..
@harshma7928
@harshma7928 4 жыл бұрын
@cyber punk ഓട് ഗുജ്‌റാത്തി മോനേ...
@mhdsvlog2469
@mhdsvlog2469 2 жыл бұрын
സങ്കികളുടെ പൂർവികർ ഒന്നും ചെയ്‌ത്തില്ല, അത് മറയായ്പ്പിടിക്കാൻ ഇപ്പൊ വർഗീയതയും കൊണ്ട് വരുന്നു.
@sharonmathewsharonbenson2254
@sharonmathewsharonbenson2254 3 жыл бұрын
ഈ സിനിമയിൽ ഭാഗമായ എൻ്റെ ഗുരുവിന് അഭിനന്ദനങ്ങൾ
@binurajs
@binurajs Жыл бұрын
Very true
@nithinnitz1239
@nithinnitz1239 Жыл бұрын
ഉർവ്വശി എല്ലാത്തരം വേഷങ്ങളും അത്രയേറെ ഭംഗിയായി അവതരിപ്പിച്ചു കണ്ടിട്ടുളള അനേകം നായികമാരിൽ ഒരാൾ. ഉർവ്വശി യുടെ അത്രയും വരുമോ മറ്റേതൊരു നായികയും.... അവിടെയാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ പ്രസക്തി. തനിക്ക് അനുയോജ്യമായ എല്ലാവിധേനയുളള വേഷങ്ങളും അതിന്റെ കൈയ്യടക്കത്തോടുക്കൂടി തന്നെ ചെയ്തുകാണിക്കാൻ കെല്പുള്ള അഭിനേത്രി. പ്രേക്ഷകർ ഒന്നടങ്കം സമ്മതിച്ച ഒന്നാണ് ഉർവ്വശി യുടെ അസാധ്യമായ ഓരോ മികച്ച വേഷവും അഭിനയശൈലിയും. മറ്റേതൊരു നായികയ്ക്കും അത്രയും അസൂയാവഹമാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ ജൈത്രയാത്ര.ഇപ്പോഴും തനിക്ക് പകരക്കാരായി മറ്റാരും തന്നെയില്ല എന്നിരിക്കെ തന്റെതായ ഇരിപ്പിടം കരസ്ഥമാക്കി എങ്ങും എവിടെയും നിറസാന്നിദ്ധ്യമായി തന്നെ ഉർവ്വശി എല്ലാ ഭാഷകളിലും അറിയപ്പെടുന്നു തെന്നിന്ത്യൻ നായിക എന്ന രീതിയിൽ ആദരിക്കപ്പെടുന്നു. ഉർവ്വശി അഭിനയിച്ച വേഷങ്ങളനവധിയും ശ്രദ്ധിച്ചാൽ തിരിയും എല്ലാതരത്തിലുളള വൈവിധ്യമാർന്ന വേഷങ്ങളും ഏറെ കുറെ ഉർവ്വശി ചെയ്തിട്ടുണ്ട്. ഒരേ വർഷം തന്നെ എത്രയോ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ. എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട് നിൽക്കുന്നു എന്നത് തന്നെയാണ് ഉർവ്വശിയെന്ന നായിക യുടെ സുപ്രധാനമായ മറ്റൊരു സവിശേഷത.
@muhammedharis3705
@muhammedharis3705 5 ай бұрын
Shobhana
@merinmaryvarghese344
@merinmaryvarghese344 4 жыл бұрын
Ashik Abunte വാരിയന്കുന്നത് ഫിലിം വിമർശനം കേട്ടിട്ടുണ്ട് വന്ന ആരെങ്കിലും ഉണ്ടോ?? 🤔
@DANY.2k
@DANY.2k 4 жыл бұрын
Yes
@thealchemist9504
@thealchemist9504 4 жыл бұрын
Hm
@simonnadar6601
@simonnadar6601 3 жыл бұрын
എന്താണ് മാപ്പിള ലഹള-kzfaq.info/get/bejne/pNl4fNGqm56vlZs.html വാരിയൻ കുന്നൻ നായകനോ അതോ വില്ലനോ-kzfaq.info/get/bejne/iKuDZraQz6u5lo0.html, kzfaq.info/get/bejne/qLqgpbOSkr3Kkp8.html, kzfaq.info/get/bejne/mrhglZd425nHZas.html
@TIMEPASS-dg2ky
@TIMEPASS-dg2ky 4 жыл бұрын
*പാട്ട് കേട്ട് വന്നവരുണ്ടോ* _മുത്ത്‌ നവരത്ന മുഖം_
@ansuansu7944
@ansuansu7944 4 жыл бұрын
Yes
@hashimabdullatheef8604
@hashimabdullatheef8604 4 жыл бұрын
മോയീൻ കുട്ടി വൈദ്യരുടെ വരികൾ
@shabeerkk416
@shabeerkk416 4 жыл бұрын
Aa
@kabeerthadathil3209
@kabeerthadathil3209 4 жыл бұрын
Yes
@shameemmarhaba5110
@shameemmarhaba5110 4 жыл бұрын
Yes
@naushadmkm4251
@naushadmkm4251 2 жыл бұрын
ചരിത്രം 1921 നല്ല കഥ സൂപ്പർ അഭിനയം സിനിമ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്
@riyadpp5938
@riyadpp5938 3 жыл бұрын
I V ശശി യന്ന മലയാളത്തിൻ്റെ സ്വന്തം സംവിധായകൻ്റെ മഹാൽഭുത ചിത്രം super Hit movie
@syedshaas
@syedshaas 4 жыл бұрын
One and Only Director in Indian Cinema IV Sasi.Never recognized enough by Malayalam Film Industry.
@onlytruth308
@onlytruth308 4 жыл бұрын
Yes he is one and only 3rd class director of India and he is well recognized for his quality.
@syedshaas
@syedshaas 4 жыл бұрын
@@onlytruth308 -You will take another life to understand his craft.
@rajeevradhakrishnan1146
@rajeevradhakrishnan1146 4 жыл бұрын
വാരിയം കുന്നൻ സിനിമ പ്രഖ്യാപിച്ച ശേഷം കാണുന്നവർ ലൈക്
@pranavbinoy4405
@pranavbinoy4405 2 жыл бұрын
Madhu sir,Mammookka,Ummerkka,GK Pillai sir ,Balan.K.Nair sir Super Performance 👌.
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Wowwwwww....whaaaat a film ......IV Sasi 💕💕💕💕💕T.Dhamodharan ........Exclllllllllllllllllllllnt direction ....star casting .....An Amaizzzzzzzzzzzzzing Film ..... A Rare in this Class .......💞💞💞💞
@shylockshylock9063
@shylockshylock9063 4 жыл бұрын
ഉണ്ട്.....! വിവരംകെട്ട തെമ്മാടികളും, കൊള്ളക്കാരും ഹിന്ദുക്കളെ കൊന്നിട്ടുണ്ട്.... 😠ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി മയ്യത്തായ മാപ്പിളമാരേക്കാൾ എണ്ണത്തിൽ കൂടുതൽ ഹിന്ദുക്കൾ മരിച്ചിട്ടുണ്ടാകും..😡 തീവണ്ടിക്കുള്ളിൽ ശ്വാസംമുട്ടി പ്രാണൻ കൊടുത്തവരേക്കാൾ ശവം തുവ്വൂരെ കിണറ്റിൽ ചത്തുമലർന്നിട്ടുണ്ടാകും....😡 ആ തെറ്റിന് പഴിചാരേണ്ടത് പൂക്കോട്ടൂരും, തിരൂരങ്ങാടീലും, പാണ്ടിക്കാട്ടെ ചന്തപ്പുരയിലും നാടിനുവേണ്ടി പൊരുതിമരിച്ച ധീരന്മാരെയല്ല.. ആ കുറ്റത്തിന് തൂക്കിലേറ്റേണ്ടത് ആലി മുസ്ലിയാരെയല്ല.. വെടിവെക്കേണ്ടത് ഈ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയല്ല..! ആ തെറ്റിന് ശിക്ഷിക്കേണ്ടത് ഹിന്ദുവിനെയും മുസൽമാനെയുമല്ല..! ഈ മണ്ണ് ചോരകൊണ്ട് നനച്ചെടുത്ത ബ്രിട്ടീഷ് നായിന്റെ മക്കളെയാണ്ടാ .. 🔥😡 അവന്റെയൊക്കെ ചെരുപ്പ് നക്കി ഖാൻ ബഹദൂറും, റാവു ബഹദൂറും പട്ടം വാങ്ങുന്ന അന്നെപ്പോലുള്ള ചെരുപ്പു നക്കികളെയാണ്ടാ 🔥🔥🔥🔥🔥💪അന്നും ഇന്നും വോയിസ്‌ മോഡുലേഷൻ ചെയ്യാൻ മമ്മൂക്ക തന്നെ no 1
@bt9604
@bt9604 4 жыл бұрын
Well said Actually religion is a drug don't over use it
@jkzaman
@jkzaman 4 жыл бұрын
🔥
@suhail2850
@suhail2850 4 жыл бұрын
@@bt9604 ആലി മുസ്‌ലിയാർ, നാരായണൻ മേനോൻ, വരിയാൻകുന്നത് കുഞ്ഞഹമ്മദ് ഹാജി, പറമ്പോട്ട് അച്യുതൻ കുട്ടി മേനോൻ, സീതിക്കോയ തങ്ങൾ, കെ കേളപ്പൻ, മോയിൻകുന്നത് ബ്രഹ്മദത്തൻ നമ്പൂതിരി 🔥1912🔥
@muhasmohd
@muhasmohd 4 жыл бұрын
✌️
@simonnadar6601
@simonnadar6601 3 жыл бұрын
എന്താണ് മാപ്പിള ലഹള-kzfaq.info/get/bejne/pNl4fNGqm56vlZs.html വാരിയൻ കുന്നൻ നായകനോ അതോ വില്ലനോ-kzfaq.info/get/bejne/iKuDZraQz6u5lo0.html, kzfaq.info/get/bejne/qLqgpbOSkr3Kkp8.html, kzfaq.info/get/bejne/mrhglZd425nHZas.html
@unaisahmed6807
@unaisahmed6807 4 жыл бұрын
"മക്ക എനിക്ക് ഇഷ്ടമാണ്... പക്ഷെ ഞാൻ പിറന്നുവീണത് മക്കയിലല്ല. സമരപോരാട്ടങ്ങളുടെ വീരേതിഹാസങ്ങൾ ഉറങ്ങുന്ന ഏറനാടിന്റെ മണ്ണിലാണ്... ഈ മണ്ണിൽ ഞാൻ മരിച്ചുവീഴും... ഈ മണ്ണിൽ ഞാൻ ലയിച്ചുചേരും... ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ##
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
അണ്ടി ജിഹാദി അത്രമതി എല്ലാം മനസ്സിലാകുന്നുണ്ട്
@kannurkerala5370
@kannurkerala5370 Жыл бұрын
മക്ക ഇന്ത്യയെ ആക്രമിക്കാൻ വരുമ്പോൾ നിന്റെ ഒന്നും ആവിശ്യം ഇല്ല അയിന് പറ്റിയ ആൺ കുട്ടികൾ ഇന്ത്യൻ ആർമി ഇൽ ഉണ്ട്‌
@mohdrahnas
@mohdrahnas Жыл бұрын
@@kannurkerala5370 athin aaru paranju udham cheyyaan varunnu enn
@ASHRAFAshraf-zz5jy
@ASHRAFAshraf-zz5jy Жыл бұрын
Onnu poda ariyath parayan nilkanda
@modz_of_Kerala
@modz_of_Kerala 9 ай бұрын
​@@kannurkerala5370 😂😂😂 നിനക്ക് അത് താങ്ങൂല മോനെ 😁.. End of the world. നീ ഓക് കണ്ടോ.. Indain army അല്ല Soviet Union വന്നാലും പടച്ചോൻ പറഞ്ഞത് പോലെ ഓക്കേ സംഭവിക്കും 😊
@sreekumarsnair8895
@sreekumarsnair8895 4 жыл бұрын
സിനിമകള്‍ ചരിത്രത്തിന്റെ കണ്ണാടികള്‍ അല്ല. അത് ഒരു കല ആണ്.അത് കൊണ്ട് തന്നെ ഏതു സിനിമകളെയും ജനങ്ങളെ രസിപ്പിക്കുന്ന കല ആയി കാണുന്ന ആളുകള്‍ ഒരിക്കലും അതിനെതിരെ ഒച്ചപ്പാട് ഉണ്ടാക്കില്ല.അത് കൊണ്ട് തന്നെയാണ് ഇത് ഇറങ്ങിയ കാലത്ത് ജനങ്ങള്‍ ഇതിനെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചത്.
@travelfoodiesdillandemi2948
@travelfoodiesdillandemi2948 8 ай бұрын
My great grandfather and his brothers were martyrs in this freedom war 💔🔥
@sanalpulpally7871
@sanalpulpally7871 4 жыл бұрын
പ്രിത്വിയുടെ വാരിയം കുന്നൻ പോസ്റ്റർ കണ്ടിട്ട് വന്നവരുണ്ടോ... 🤩🤩
@islamicmalayalam-vp5xd
@islamicmalayalam-vp5xd 2 жыл бұрын
@@dav5736 kop
@ajmalksaleem
@ajmalksaleem 2 жыл бұрын
@@dav5736 krisangi nallonam karanj mezhukunnundallo
@kannurkerala5370
@kannurkerala5370 Жыл бұрын
@@ajmalksaleem കാഫിർ വിരോധം മൂത്തു പ്രാന്ത് ആയോ മൈരാ നിനക്ക് ഒക്കെ
@abdulkareemkk9542
@abdulkareemkk9542 5 жыл бұрын
സുഹൃത്തേ ഈ കാളവണ്ടി പോകുന്ന സ്ഥലം ഏതാണ് , നല്ല രസമുള്ള പ്രകൃതി, വൈകിട്ടുള്ള ആ പ്രകൃതി ഭംഗി ആസ്വദിക്കാൻ തോന്നുന്നു , സത്യം പറഞ്ഞാൽ കാളവണ്ടിയിൽ പോകുന്ന ഒരു സുഖമുണ്ടല്ലോ അതൊന്നു പറഞ്ഞറിയിക്കാൻ കഴിയില്ല , എല്ലാം നേടി എന്നാൽ നഷ്ട്ടപെട്ട ഇന്നലെകൾക്കു പകരം വെക്കാൻ കഴിയുന്ന ഒന്നും കാണാൻ കഴിഞ്ഞില്ല ഈ ജീവിതത്തിൽ .
@lal1693
@lal1693 5 жыл бұрын
നിലബൂര്‍ ഷൂട്ടിങ് നടന്നപ്പോള്‍ എന്‍െറ വീടിന്‍െറ അടുത്തുള്ള കാളവണ്ടി ഇതില്‍ ഉണ്ട്, നിലബൂര്‍ നെടുങ്കയം ഭാഗത്ത് വെച്ച് ഷൂട്ടിങ് നടന്നിട്ടുണ്ട്, ബ്രട്ടീഷുകാര്‍ ഉണ്ടാക്കിയ പാലവും, DFO ബംഗളാവും, സായിപ്പിന്‍െറ കല്ലറയും ഇപ്പോഴും കേടുകൂടാതെ ഉണ്ട്
@hakeemchelari7604
@hakeemchelari7604 4 жыл бұрын
Nee paranhathu valare crct
@shabeeremm1467
@shabeeremm1467 4 жыл бұрын
കോട്ടക്കുന്ന്
@surajkonnanath5569
@surajkonnanath5569 3 жыл бұрын
True bro
@abdulkareemkk9542
@abdulkareemkk9542 3 жыл бұрын
@@lal1693 അടുത്ത പ്രാവശം നാട്ടിൽ വന്നാൽ അവിടെ വരും. എനിക്കെന്നും ജീവിതത്തിൽ സന്തോഷം ഉണ്ടാക്കുന്നത് നമ്മുടെ നാടിന്റെ ആ പഴയ ജീവിതരീതിയാണ്. നാട്ടിൽ വരുമ്പോൾ ഒന്ന് സഹായിക്കണേ ആ നാട്ടു വഴികൾ കാണാൻ.
@pratheeshlp6185
@pratheeshlp6185 6 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Soul of poor Hindus ....Sacrifice their lifes
@user-il1nv4ng3e
@user-il1nv4ng3e 2 жыл бұрын
1921 കാലഘട്ടത്തിൽ ആണ് ഞാനും ജീവിച്ചിരുനെങ്ങിൽ ഞാനും ഒരു ബ്രാഹ്മണ തീവ്രവാദിയുടെ അടിമ 🤣 K സുരേന്ദ്രനും കുടുംബവും ആണ് 1921 കാലഘട്ടത്തിൽ ജീവിച്ചിരുനെങ്ങിൽ എന്താവും അവസ്ഥ ഭാര്യയും മകളും മറു മറക്കാതെ നടക്കുന്നുണ്ടാവും ബ്രാഹ്മണ തീവ്രവാദികൾ കൊന്നു കൊലവിച്ചിരുന്ന സമുദായം ഇന്ന് ബ്രാഹ്മണ തീവ്രവാദികൾക്ക് വേണ്ടി ചവാൻ നടക്കുന്നു 😔 കഷ്ടം
@praveenradhakrishnan1384
@praveenradhakrishnan1384 2 жыл бұрын
ടാ മണികണ്ഠൻ ഫെയ്ക്കേ 😘😀
@WriterSajith
@WriterSajith 4 жыл бұрын
വാരിയംകുന്നൻ അനൗൺസ് ചെയ്തപ്പോൾ പിന്നെ ഒന്നും നോക്കീല്ല... പിന്നേം കാണാൻ വന്നു 😌
@artistb.ksubhash6384
@artistb.ksubhash6384 4 жыл бұрын
അന്ന് ബ്രിട്ടീഷുകാർക്കെതിരെ തോളോടുതോൾ ചേർന്ന വീരനായകന്മാരെ ഓർത്ത് ഇനിയും ഈ മണ്ണിൽ ഹിന്ദുവിന്റേയും മുസ്ലിമിന്റെ പേര് പറഞ്ഞ് തമ്മിലിൽ തല്ലരുത്. അങ്ങനെ തല്ലിയാൽ ഇപ്പോഴും ബ്രിട്ടീഷുകാർ തോറ്റിട്ടില്ലെന്നർത്ഥം ., പിന്നെ തെറ്റു ചെയ്ത മേലാളന്മാർ അവർ നപുസങ്ങൾക്കും താഴെയാണവരുടെ നല്ലത് ചെയ്തത് ജാതിയോ മതമോ നോക്കിയല്ല ആരായാലും അവരെല്ലാം സ്വപ്നം കണ്ടത് ഭാരതീയർ ഒന്നായി ജീവിക്കണം എന്നാണ്., സഹകരിച്ചും സ്നേഹത്തോടെ.. നമ്മുക്ക് മതം പറയാതെ അതിനെ ആചരിക്കാം. എല്ലാ മതങ്ങളും പരസ്പരം സ്നേഹിക്കാനാണ് പഠിപ്പിക്കന്നത്.നമ്മുക്കു വേണ്ടിയാണ് സ്വാതന്ത്ര്യ സമര സേനാനികൾ ബ്രിട്ടിഷുകാരുടെ തല്ലു വാങ്ങിയത്.ജയിലിൽ കിടന്നത്. മരിച്ചുവീണത്.' ഇനിം നമ്മൾ പരസ്പരം മത്സരിച്ചാൽ നമ്മുടെ ആ മഹത് വ്യക്തിത്വങ്ങളെയാണ് നാം നിന്ദിക്കുന്നത് എന്ന് മനസിലാക്കുക.
@shefeermuhammadali4656
@shefeermuhammadali4656 4 жыл бұрын
True
@aking_India
@aking_India 4 жыл бұрын
You are correct . Maashaallah.
@chekkukasrod5790
@chekkukasrod5790 4 жыл бұрын
Exactly bro
@shuhaibcv5658
@shuhaibcv5658 4 жыл бұрын
U r right
@lioalgirl3298
@lioalgirl3298 4 жыл бұрын
💕💕💕
@abhijithkp1932
@abhijithkp1932 Жыл бұрын
history + filmed creativity(കഥാ കാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യം)
@prakashpaniker8959
@prakashpaniker8959 4 жыл бұрын
ആഷിക് അബു പ്രഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന ചിത്രം ചർച്ചയാകുമ്പോൾ. 1921 എന്ന പഴയകാല മമ്മുട്ടി ചിത്രം കണ്ട് കഥ മനസ്സിലാക്കാൻ വന്നവർ ഇവിടെ ലൈക്കു ചെയ്യുക.
Kauravar malayalam full movie | mammootty movie
2:31:12
Speed Audio & Video
Рет қаралды 2,5 МЛН
Каха и суп
00:39
К-Media
Рет қаралды 4,2 МЛН
100❤️
00:19
MY💝No War🤝
Рет қаралды 17 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
Nalkavala Malayalam Full Movie | Mamootty | Shobhana | HD |
1:40:56
Wilson Videos Official
Рет қаралды 3,6 МЛН
Adimakal Udamakal | Superhit Malayalam Full Movie | Mohanlal & Mammootty.
2:28:56
Malayalam Full Movie | Nandi Veendum Varika | Ft. Mammootty, Suresh Gopi, Urvashi
1:52:33
Dhruvam Malayalam Movie - HD | Mammootty , Suresh Gopi , Jayaram - Joshiy
2:18:06
Golandhara Vartha | Malayalam Full Movie | Mammootty & Shobana
2:12:13
Millennium Cinemas
Рет қаралды 2,9 МЛН
Megham | Malayalam Full Movie | Mammootty | Dileep | Priyadarsan
2:17:58
BABY Comedy : Gift for baby💔
0:41
BABY Comedy
Рет қаралды 21 МЛН
Chicken NUGGET Policeman Choose The Right Item To Help Max Who Has A Hurt Leg 👍️
0:20
Max Design Pro - Creative Animation Channel
Рет қаралды 13 МЛН
Smiling Critters BIG CLAPPER Herobrine
0:13
5G Vision
Рет қаралды 9 МЛН
Сотрудник полиции не ожидал такого 🫣 #кинонавечер
0:55