1971 -ലെ ഇന്ത്യ-പാക് യുദ്ധം Indo-Pak War of 1971 VALLATHORU KATHA EP #72

  Рет қаралды 1,283,630

asianetnews

asianetnews

2 жыл бұрын

1971 -ലെ ഇന്ത്യ-പാക് യുദ്ധം Indo-Pak War of 1971 VALLTHORU KATHA EP #72
#VallathoruKatha #Indo-PakWar #BabuRamachandran #AsianetNewsLive #KeralaNewsLive #MalayalamNewsLive #indiapakwar
The Indo-Pakistani War of 1971 was a military confrontation between India and Pakistan that occurred during the Bangladesh Liberation War in East Pakistan from 3 December 1971 to the fall of Dacca on 16 December 1971.
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 500
@santhoshpunnalil8165
@santhoshpunnalil8165 2 жыл бұрын
ധാക്കയിൽ പകൽ ചാടിയ പാരച്യുട്ട് രജിമെന്റിൽ എന്റെ അച്ഛനും ഉണ്ടായിരുന്നു.
@santhoshpunnalil8165
@santhoshpunnalil8165 2 жыл бұрын
@@leenajohny അദ്ദേഹം ഇപ്പോൾ ഉണ്ടോ?
@santhoshpunnalil8165
@santhoshpunnalil8165 2 жыл бұрын
@@leenajohny പ്രണാമം 🙏
@binoyphilip9933
@binoyphilip9933 Жыл бұрын
Love and respect
@kl66vishnu21
@kl66vishnu21 Жыл бұрын
😱
@blackindian8466
@blackindian8466 Жыл бұрын
🖤
@mrpowercruiser5695
@mrpowercruiser5695 2 жыл бұрын
സോവിയേറ്റ് യൂണിയൻ അന്ന്‌ ഇന്ത്യയ്ക്കൊപ്പം ഇല്ലായിരുന്നുവെങ്കിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാനസിന്റേയുമെല്ലാം വരവോട്കൂടി ഈ ചരിത്രം നമ്മുടെ പരാജയമായി ഓർത്തെടുക്കേണ്ടി വന്നേനേ.... അന്ന് ഇൻഡ്യയെ തൊട്ടിരുന്നെങ്കിൽ അമേരിക്കയുടെയും ബ്രിട്ടന്റെയുമെല്ലാം വിമാനവാഹിനി കപ്പലുകൾ കടലിൽ മുങ്ങിയേനെ... സോവിയേറ്റ് യൂണിയൻ ❤️❤️ റഷ്യ
@abduar9440
@abduar9440 2 жыл бұрын
👍👍👍♥️♥️
@shinybinu6154
@shinybinu6154 2 жыл бұрын
Correct india ye un il ninnum valichitene.. america adakkam kondu vanna prameyam USSR veto cheythu...
@user-vf2ks6bw8h
@user-vf2ks6bw8h 2 жыл бұрын
❤️❤️❤️👍👍
@Hindutv00
@Hindutv00 2 жыл бұрын
Viswaskikkan pattuna varsam Israel and russia mathrammann Edit varsham ennann ezhuthiyath varagam ennann udeshichath
@amaltr3130
@amaltr3130 2 жыл бұрын
അന്നും ഇന്നും ചൈന ശത്രു ആണ്
@kt-bz9fy
@kt-bz9fy 2 жыл бұрын
Proud to say that my grandfather participated in this war🇮🇳🇮🇳
@saneeshvr6147
@saneeshvr6147 2 жыл бұрын
May i know what's the hero's name ...
@musicthehind2023
@musicthehind2023 2 жыл бұрын
Nte appuppa also Madras regiment
@ansafazeez7032
@ansafazeez7032 2 жыл бұрын
എൻ്റെയും ഉപ്പുപ്പ ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു
@muneera802
@muneera802 2 жыл бұрын
ബിഗ് സല്യൂട്ട് എന്റെ ഡാഡി യും പങ്കെടുത്തു
@muneera802
@muneera802 2 жыл бұрын
@@ansafazeez7032 എന്റെ ഡാഡി യും ഉണ്ടായിരുന്നു ബിഗ് സല്യൂട്ട്
@ashiksherfudheen2240
@ashiksherfudheen2240 2 жыл бұрын
ഇന്ത്യ 🇮🇳 സോവിയറ്റ് യൂണിയൻ ന്റെ entry 🔥 1991 ഇൽ തകർന്നു എങ്കിലും ഇപ്പോളും ഒരുപാട് ഇഷ്ടമാണ് അമേരിക്ക യുടെ എപ്പോഴത്തെയും പേടി സ്വപ്നം ആയ അമേരിക്ക യെ വിറപ്പിച്ച ഇന്ത്യയുടെ ഉറ്റ ചങ്ങാതി One & Only "SOVIET UNION" നെ 🔥😍
@melbinjoseph9462
@melbinjoseph9462 2 жыл бұрын
Sathyam world need USSR back❤❤
@ashiksherfudheen2240
@ashiksherfudheen2240 2 жыл бұрын
@@melbinjoseph9462 yes ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് 👍
@darkworld2547
@darkworld2547 2 жыл бұрын
USSR 🔥🔥🔥🔥
@josetn5687
@josetn5687 2 жыл бұрын
@@melbinjoseph9462 😂😂 അന്നത്തെ സോവിയറ്റ് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കില്ല
@ashiksherfudheen2240
@ashiksherfudheen2240 2 жыл бұрын
@@josetn5687 എന്ന് നിന്നോട് പറഞ്ഞോ
@saleemapk4580
@saleemapk4580 Жыл бұрын
നമ്മുടെ ഇപ്പച്ചി( ഇന്ത്യൻ നേവി ) പങ്കെടുത്ത war 😍ആ സമയത്ത് ജനിച്ച മോന്ക്ക് ഇപ്പച്ചി ഇട്ട പേര് Mujeebu റഹ്മാൻ 🙏🏻 കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചു മരിച്ചു പോയ ഇപ്പച്ചിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@harinath1252
@harinath1252 11 ай бұрын
💪🇮🇳
@faezvmuhammed3725
@faezvmuhammed3725 2 жыл бұрын
പാകിസ്ഥാൻ എന്ന ശത്രു രാജ്യത്തെ ഒതുക്കാൻ ഒരു ഭാഗത്ത് ഇന്ദിര എന്ന ഉരുക്കു വനിത,മറ്റൊരു ഭാഗത്ത് ഇന്ത്യൻ സൈന്യം, സിനിമയെ വെല്ലുന്ന രംഗപ്രവേശം നടത്തിയ USSR.. ഹെന്റമ്മേ.. ഇത് വല്ലാത്തൊരു കഥ തന്നെ..😍😍 Goosebumps at peak🥰🥰
@sanjaysoman3407
@sanjaysoman3407 2 жыл бұрын
ആ സോവിയറ്റ് യൂണിയന്റെ വരവ് വിവരിച്ചത് വല്ലാത്തൊരു ഫീൽ ആയിരുന്നു ❤
@MrRk1962
@MrRk1962 7 ай бұрын
മാസ്സ് എൻട്രി! അല്ലേ?❤
@Hkasiv131
@Hkasiv131 27 күн бұрын
@jibinunni3229
@jibinunni3229 2 жыл бұрын
വല്ലാത്തൊരു കഥ ❤️ ഇന്ത്യയുടെ വിജയം പോലെ തന്നെ രോമാഞ്ചം തോന്നുന്ന മറ്റൊന്ന് അമേരിക്കയുടെ ഏഴാം കപ്പൽ പടയ്ക്കെതിരെ റഷ്യൻ ആണവ അന്തർവാഹിനിയുടെ വരവാണ്... 🔥🔥 റഷ്യ എന്നും ഇന്ത്യയുടെ ഉറ്റ ചങ്ങാതി ❤️
@Rahul_BVB09
@Rahul_BVB09 2 жыл бұрын
Russia nammalokeyum vijarikunnathilum apuramanu. Americayekal strong ahn Russia. Annum innum.
@shinybinu6154
@shinybinu6154 2 жыл бұрын
@@Rahul_BVB09 satyam Europe il ulla friends parayum russia avarodu muttan pedi anu ( swedish and German friends)
@rishikeshmenon2380
@rishikeshmenon2380 2 жыл бұрын
russia our reliable friendly country.
@Rahul_BVB09
@Rahul_BVB09 2 жыл бұрын
@@shinybinu6154 friends nod pedikathe dhyryayit irikan paray. Sredhich Russia ye Muttathe noki nadakan paray. Prblm onum varilla 😅
@shinybinu6154
@shinybinu6154 2 жыл бұрын
@@Rahul_BVB09 avar finish, swedish aalukala pinne polish border ili ulla Germans Scandinavian countries ( finland, Sweden , ) ellam russia yude keezhilaayirunnu orupad kalam ( USSr nu munpe) pinne ithiloru thante gf ne avante thanne russian friend adichu matti ketti so they ....are very careful about Russians....
@sreejurudra1039
@sreejurudra1039 Жыл бұрын
ചരിത്രം എത്ര മാറ്റി മറിക്കാൻ നോക്കിയാലും ഇന്ത്യയുടെ പോരാട്ടത്തിലെ ദുർഗ ഇന്ദിരജീ തന്നെ ❤
@karlosefernades3917
@karlosefernades3917 Жыл бұрын
Anamutta . Indian forcinte kazhivu mathram . India pidicha pok enthina vitu koduthathu athu indirayude kazhivukedu
@pradeepjames6499
@pradeepjames6499 11 ай бұрын
ഇന്ദിരാ ഗാന്ധിയേ ബഹുമാനിക്കുന്നു.. എന്ന് വെച്ച് അവരുടെ കുടുംബത്തിൽ ഉണ്ടായ കാറ്റ്‌ വീഴ്ച പിടിച്ച ആ ചെറുക്കനേ ഇന്ത്യൻ പ്രധാനമന്ത്രി ആക്കണം എന്ന് പറഞ്ഞു നടക്കുന്ന കോൺഗ്രസ് മനോരോഗികളെ എങ്ങനെ അംഗീകരിക്കും?
@AsraeelGaming
@AsraeelGaming 9 ай бұрын
​@@pradeepjames6499കലാപം നടത്തി മന്ത്രി ആയ , യാതൊരു വിദ്യാഭ്യാസവും ഇല്ലാത്ത ,ഒരാൽ ഇപ്പോൽ ഇന്ത്യ ഭരിക്കുന്നു... ഇന്ത്യ മുഴുവൻ വിറ്റു തുലച്ചു.. അരുനാചൽ പ്രദേഷിൻ്റെ പകുതിയും ചൈന കൊണ്ട് പോയി... എന്നിട്ട് വീമ്പ് അടിക്കാൻ മാത്രം സംഘികൾക്ക് അറിയാം
@abhijithas1015
@abhijithas1015 4 ай бұрын
ഇന്ദിര മാത്രം നട്ടലുള്ള പിഎം ആയിരുന്നു അതിനു ശേഷം ഇന്ത്യ കണ്ട ശക്തൻ മോദി തന്നെ
@noushadpm2203
@noushadpm2203 2 жыл бұрын
ബംഗ്ലാദേശികളുടെ കൂടെ ഇരുന്നു ഈ വല്ലാത്തൊരു കഥ കേട്ട് അവർക്ക് ഈ കഥ അവർക്ക് വിവരിച്ച് കൊടുത്തപ്പോൾ വല്ലാത്തൊരു രോമാഞ്ചം☺️☺️☺️
@sreejurudra1039
@sreejurudra1039 Жыл бұрын
🤣🤣
@syhuhjk
@syhuhjk Жыл бұрын
Kerala thil ulla Bangladeshi kalodeanno vivariche???
@Vpr2255
@Vpr2255 Жыл бұрын
​@@syhuhjkആവും 🤣
@abi3751
@abi3751 Жыл бұрын
🤣
@abi3751
@abi3751 Жыл бұрын
​​@@syhuhjk ente ponno🤣,eda athu bengalunu varunnavaranu Bangali😂
@sanalsanus5074
@sanalsanus5074 2 жыл бұрын
അമേരിക്ക എന്നും ലാഭകൊതിയോടെ ഇന്ത്യയെ സമീപിച്ചിട്ടുള്ളൂ എന്നാൽ റഷ്യ പല അപകട ഘടങ്ങളിലും സഹായിച്ചിട്ടുണ്ട്
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
അവന്മാരെ അല്ലേലും നമ്മൾ നമ്പുമോ🙄
@sjay2345
@sjay2345 2 жыл бұрын
@@knightofgodserventofholymo7500 അമേരിക്കയെ ഇന്നും പൂർണ്ണമായി നമ്പുന്നില്ല അമേരിക്ക ഈ അടുത്ത് f സീരീസ് വിമാനം ഇന്ത്യക്ക് നൽകാം എന്ന് പറഞ്ഞു ഇന്ത്യ നിരസിച്ചു ഇന്ത്യക്ക് എന്നും mig ആണ് main... sukhoi mig russia
@aravindkrishna3808
@aravindkrishna3808 2 жыл бұрын
No one is a friend in international politics
@muhammedrayif6087
@muhammedrayif6087 2 жыл бұрын
Yes 1971,kargil..etc
@muhammedrayif6087
@muhammedrayif6087 2 жыл бұрын
@@sjay2345 but f 22 35 series expensive alley in our budget rafale ney kal
@sainudheenkattampally5895
@sainudheenkattampally5895 2 жыл бұрын
ഇതൊരു വല്ലാത്ത കഥ തന്നെയാണ് ഇന്ദിര ഗാന്ധി എന്ന ഉരുക്കുവനിതയോട് ആരാണ് മുഖം തിരിക്കുക പാക്കിസ്ഥാനെ 8 ന്റെ പണി കൊടുത്ത ബംഗാൾ ദേശ് പിറന്ന കഥ നമുടെ ചരിത്രനേട്ടമാണ് ജയ് ഇന്ത്യ👍❤️
@athulcsa4715
@athulcsa4715 2 жыл бұрын
Urukk vanitha thuff... Democracye konnavala
@sainudheenkattampally5895
@sainudheenkattampally5895 2 жыл бұрын
@@athulcsa4715 അതിന് തുപ്പേണ്ടതില്ല അഭിപ്രായം ഉരുക്കു ലക്കയല്ല👍
@malcolmx6966
@malcolmx6966 2 жыл бұрын
👍
@athulcsa4715
@athulcsa4715 2 жыл бұрын
@@sainudheenkattampally5895 Oo തുപ്പൽ ഞാൻ തിരിച്ചെടുത്തിരിക്കുന്നു sir 😂
@uvaisrahman.k8677
@uvaisrahman.k8677 2 жыл бұрын
@@athulcsa4715 modi pinne democracy ye valarthal alle.... Onnu poyeda...
@devika3799
@devika3799 2 жыл бұрын
1971 ലെ യുദ്ധത്തെക്കുറിച്ചുള്ള ഇതിലും മികച്ച വിവരണം സ്വപ്നങ്ങളിൽ മാത്രം ഒരു ഇന്ത്യക്കാരിയായതിൽ ഞാൻ അഭിമാനിക്കുന്നു🇮🇳🇮🇳
@lion666official3
@lion666official3 2 жыл бұрын
Chanakyan എന്ന ഒരു KZfaqr ഉണ്ട്
@rahulchandran1000
@rahulchandran1000 2 жыл бұрын
Adv A Jayasankar ഒരു വീഡിയോ ചെയ്തിട്ടുണ്ട് കാണാൻ ശ്രമിക്കുക .
@reenajose5528
@reenajose5528 2 жыл бұрын
Yes moluuuuuu neeryum. Njsnum. Okkkea. Bharatha puthrikal. Aaanu.
@vishnupradeep5644
@vishnupradeep5644 2 жыл бұрын
Cut the clatter by the print is worth a watch after this one
@AthiraV004
@AthiraV004 2 жыл бұрын
Watch Alexplain... Superbly explained👏🏻
@abdullaabdu2739
@abdullaabdu2739 2 жыл бұрын
ഒരു ഇന്ത്യകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 🥰
@__murzu
@__murzu 2 жыл бұрын
അറിയാൻ ആഗ്രഹിച്ചതും ആരും ഇത്രയും ലളിതമായി പറഞ്ഞിട്ടില്ലാത്തതുമായ കഥ. വല്ലാത്തൊരു കഥ!!!❤️❤️❤️
@CrystalDjohnthegoat
@CrystalDjohnthegoat 2 жыл бұрын
🐖🐖🐖🐖
@abdu3303
@abdu3303 2 жыл бұрын
@@CrystalDjohnthegoat 🐄💩
@zackryder2611
@zackryder2611 2 жыл бұрын
@@CrystalDjohnthegoat Enthuvaadae Live and let Live
@shajimavaravalapil
@shajimavaravalapil 2 жыл бұрын
@@CrystalDjohnthegoat രാജ്യദ്രോഹി 😡😡😡
@CrystalDjohnthegoat
@CrystalDjohnthegoat 2 жыл бұрын
@@shajimavaravalapil ഞമ്മൻ്റെ പാകിസ്താനി ബോംബ്
@Linsonmathews
@Linsonmathews 2 жыл бұрын
നമ്മുടെ ഇന്ത്യ 🇮🇳🇮🇳🇮🇳 50 വർഷം മുൻപ് നടന്ന ചരിത്ര സംഭവങ്ങളുടെ നേർ കാഴ്ച 👍❣️❣️❣️
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
ഇന്ദിര പ്രിയദർശിനീ + ഇന്ത്യൻ ആർമി =🥺🥰🇮🇳
@jishnurg9518
@jishnurg9518 2 жыл бұрын
Sam maneksha eannoral illayirunnenkl kanayirunnu
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
@@jishnurg9518 അവരും 🥺🥰🇮🇳
@shinybinu6154
@shinybinu6154 2 жыл бұрын
@@jishnurg9518 and USSR too
@shinybinu6154
@shinybinu6154 2 жыл бұрын
@Sabari Nath B bengladesh yudhathil Israel..nu entha karyam ...
@MAJ786MJ
@MAJ786MJ 2 жыл бұрын
@Sabari Nath B amerikkak base koduthathavum panku. 😂 Evdenn varunnedai. Avarkk weapons kachavadathilode mukalil ninnal mathj, allathe lokam nannakkal alla lakshyam.
@muhammedaslamkallara
@muhammedaslamkallara 2 жыл бұрын
ഇതിലെ ഏറ്റവും വലിയ രോമാഞ്ചിഫിക്കേഷൻ മൊമൻ്റ് സോവിയറ്റ് മുങ്ങിക്കപ്പലിൻ്റെ രംഗ പ്രവേശനം ആണ് . വിഴിഞ്ഞം പ്രദേശത്ത് വച്ചാണ് ഈ സംഭവം നടന്നതെന്ന് വായിച്ചിട്ടുണ്ട്.
@awayfarer5030
@awayfarer5030 2 жыл бұрын
കുറ്റം പറയുവാന്ന് വിചാരിക്കരുത്, എന്നാലും വിഴിഞ്ഞത്തെവിടാ ബംഗാൾ ഉൾക്കടൽ🙄
@therealshreejith4587
@therealshreejith4587 2 жыл бұрын
@@awayfarer5030 🤣🤣🤣
@sibi1792
@sibi1792 2 жыл бұрын
😆😆1971 ൽ പച്ചകളെ പൊരിച്ച Indian സേനയുടെ കരുത്തിനു ഹൃദയത്തിൽ നിന്നുള്ള ആദരം❤🇮🇳 ജയ്‌ഹിന്ദ്‌
@fidhafidha2548
@fidhafidha2548 2 жыл бұрын
ലഗാൻ സിനിമ കണ്ടപ്പോൾ വല്ലാത്തൊരു രോമാഞ്ചം ഉണ്ടായിരുന്നു 💕പക്ഷെ ഈ വാർ ചരിത്രം ആ രോമാഞ്ചം അതിന്റെ പരക്കോടിയിലെത്തിച്ചു.. I love india💕i love Indian Army 💕💕💕💝💝🔥
@busownerbabu6828
@busownerbabu6828 Жыл бұрын
ബോർഡർ ആണോ ഉദ്ദേശിച്ചത്🤔
@sarangijayakumar4255
@sarangijayakumar4255 Жыл бұрын
Am proud that my grandfather also participated in 1971 war🙏🙏🙏
@vijayanck1324
@vijayanck1324 Жыл бұрын
🙏
@sreejurudra1039
@sreejurudra1039 Жыл бұрын
അദ്ദേഹത്തിനു ഒരു സല്യൂട്ട്...
@shahbasiqbal2795
@shahbasiqbal2795 2 жыл бұрын
ലാഭക്കൊത്തിയില്ലാതെ നമ്മളെ എക്കാലവും സഹായിച്ച സുഹൃത്ത് റഷ്യ......
@sreeharib7020
@sreeharib7020 2 жыл бұрын
ഇന്ത്യ - സോവിയറ്റ്❤️❤️👌👌
@arjunsaji1146
@arjunsaji1146 2 жыл бұрын
93,000 was indeed a world recorded , Remembering our fallen heroes of 1971 war 🇮🇳🙏
@Aj-ee9xy
@Aj-ee9xy 2 жыл бұрын
പക്ഷെ ഇന്നും ആഹ് പന്നികൾക് കൂർ പാകിസ്താനോട് ആണ്
@imperatorofwingnuts
@imperatorofwingnuts Жыл бұрын
🔥
@manikandankannan2541
@manikandankannan2541 2 жыл бұрын
ചങ്കുറപ്പുള്ള നമ്മുടെ ഇന്ദിരാ പ്രിയദർശിനിയാണ് അന്ന് ഇന്ത്യൻ പ്രധാന മന്ത്രി അത് മറക്കരുത്
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
Stalin നും ചങ്ക് ഉറപ്പുള്ള നേതാവ് ആയിരുന്നു.
@anjaisanil6021
@anjaisanil6021 2 жыл бұрын
@@BruceWayne-qe7bs Manushatham illatha nethavu koody arunnu Stalin athum marakkaruthu
@sooryadazp4214
@sooryadazp4214 2 жыл бұрын
Tashkent files enna movie kand noke appam ariya ara indira gaandhi 😂 ..KGB agent 💥
@swathi5271
@swathi5271 2 жыл бұрын
Avarenne emergency nadappilakkiyath black days
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@@anjaisanil6021 അതു തനെയാ പറഞ്ഞെ. അവർ രണ്ടു പേരും socialist dictars ആയിരുന്നു.
@rvp8687
@rvp8687 2 жыл бұрын
ഈ ഒരു പരിപാടി അത് വല്ലാത്തൊരു പരിപാടി തന്നെ ആണ് 😄✌️😘 ഇന്ത്യ 💥💥🇮🇳🇮🇳 ജാവന്മാർ ❤️❤️ ഇന്ദിരാ ഗാന്ധി &USSR❤️😘✌️💥💥
@HariKrishnan-lr8yu
@HariKrishnan-lr8yu 2 жыл бұрын
ഇന്ത്യ എന്നാൽ ഇന്ദിര എന്ന് പറയുന്നത് വെറുതെ അല്ല . 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@jamesvallamkulam
@jamesvallamkulam 2 жыл бұрын
❤❤
@aneesmlpm
@aneesmlpm 2 жыл бұрын
Y
@seemaa.b4667
@seemaa.b4667 2 жыл бұрын
True.iron lady
@sciencelover4936
@sciencelover4936 2 жыл бұрын
Indi~r~a
@jishithsfc711
@jishithsfc711 2 жыл бұрын
💙
@user-tc8nm4ru8r
@user-tc8nm4ru8r 2 жыл бұрын
26:55 ഇന്ത്യയുടെ എക്കാലത്തെയും സഖ്യകക്ഷിയായ സോവിയറ്റ് റഷ്യയുടെ മാസ് എൻട്രി ഇതാ വരുന്നു. ❤️ ( എന്റെ കുട്ടിക്കാലത്ത് അമ്മ പറഞ്ഞ റഷ്യയെക്കുറിച്ചുള്ള കഥകൾ ഞാൻ ഇപ്പോഴും ഓർക്കുന്നു )
@shinybinu6154
@shinybinu6154 2 жыл бұрын
correct Chilarokke cargilili entho cheythennu Israel anu sambhavam ithinte history ariyaatha..team.
@abeninan4017
@abeninan4017 2 жыл бұрын
So how come the mass entry didn't go well in Afghanistan.
@user-tc8nm4ru8r
@user-tc8nm4ru8r 2 жыл бұрын
@@abeninan4017 That is because , in India we have good people to acquire the good in things and reject the extremism in the teachings.
@abeninan4017
@abeninan4017 2 жыл бұрын
@@user-tc8nm4ru8r socialism is the mutually recognized goal of both countries,right ?
@MAJ786MJ
@MAJ786MJ 2 жыл бұрын
@@abeninan4017 because the people of afghan doesnt want it, but the people of bangladesh wanted someones entry.
@achushams
@achushams 2 жыл бұрын
സോവിയറ്റ് യൂണിയൻ ❤️❤️❤️
@shabeerkhan1285
@shabeerkhan1285 2 жыл бұрын
India
@jasontheconservative4056
@jasontheconservative4056 2 жыл бұрын
India🇮🇳
@shibinasa1258
@shibinasa1258 2 жыл бұрын
എന്റെ ഇന്ത്യ എന്റെ ഇന്ദിര ഗാന്ധി ♥️♥️♥️♥️♥️♥️♥️💋💋💋💋💞💞💞💞💕💕💕💕❤❤❤❤🌹🌹🌹
@khaduwhiteline290
@khaduwhiteline290 2 жыл бұрын
രോമാഞ്ചം ❤❤❤ സല്യൂട്ട് ഇന്ത്യൻ ആർമി and ഇന്ദിര പ്രിയദർശിനി ❤️❤️❤️
@machan8643
@machan8643 2 жыл бұрын
സോവിയറ്റ് യൂണിയൻ എന്നും നിലനിന്നിരുന്നത് ഇന്ത്യക്കൊപ്പമാണ്, പല ആപത് ഘട്ടങ്ങളിലും ഇന്ത്യയെ സഹായിച്ചിരുന്ന നല്ലൊരു സുഹൃത്ത്..
@anithakumari3270
@anithakumari3270 2 жыл бұрын
രോമം എഴുന്നേറ്റ് നില്‍ക്കും.... ശക്തി ദുര്‍ഗ്ഗ.... ഇന്ദിര പ്രിയദര്‍ശിനി.... ഇതിൽ പറയാത്തത് ഒരു പാട് ഉണ്ട്...
@aravindsg5695
@aravindsg5695 2 жыл бұрын
റഷ്യയുടെ ആ ENTRY 🔥🔥🔥
@nithin-bn9pp
@nithin-bn9pp 2 жыл бұрын
ഞാനൊരു കമ്മ്യൂണിസ്റ്റുകാരൻ ആണ് ,കണ്ണൂരുകാരൻ ആണ് ... ഞാൻ അറിഞ്ഞിട്ടുള്ളവരിൽ ഏറ്റവും ശക്തരായ 2പേർ ഏറ്റവും ഇഷ്ടപെടുന്നവരിൽ 2 പേർ 1.ഇന്ദിരാ ഗാന്ധി 2. എംവി രാഘവൻ ഇന്ദിരയെ പോലൊരു വനിത ലോകത്തു ജനിച്ചിട്ടില്ല ഇനി ജനിക്കുകയുമില്ല
@krishnakumar-ii1tb
@krishnakumar-ii1tb 10 ай бұрын
3. എംവി നീഖേഷ്കുമാർ
@tezythomas5642
@tezythomas5642 9 ай бұрын
I am proud to say my husband also took part in this war as an airman of IAF from Baraily. 221 squadron stationed in Pannagar near boarder of Bangla Desh.Your narration I listened with grate spirit and old memories.
@veenamohanannair
@veenamohanannair 4 ай бұрын
And we Indians are proud of your guys ! Jai hind❤
@kishorkumarkeekan8649
@kishorkumarkeekan8649 2 ай бұрын
Congratulations 🎉🎉🎉
@achushams
@achushams 2 жыл бұрын
ഇന്ദിര പ്രിയദർശിനി + ഇന്ത്യൻ മിലിറ്ററി = Unstoppable
@jishavenu6264
@jishavenu6264 2 жыл бұрын
Sam Manekshaw ❤️❤️
@generalxx559
@generalxx559 2 жыл бұрын
@@jishavenu6264 second field marshal sam manekshaw
@angeleyes4413
@angeleyes4413 2 жыл бұрын
@@generalxx559 ആദ്യത്തേത് sam manekshaw
@muhammedasharaf3108
@muhammedasharaf3108 2 жыл бұрын
അടിയന്തരാവസ്ഥ 🥴😐🤥
@blackmusiccover1929
@blackmusiccover1929 2 жыл бұрын
Modi + ajith dowal + indian defense = next version of indira ji powerful movement
@pheonix_with_a_steth4352
@pheonix_with_a_steth4352 2 жыл бұрын
27:56 india🇮🇳 Soviet union ❤️❤️❤️ രോമാഞ്ചം❤️
@muhammedzuhair5573
@muhammedzuhair5573 2 жыл бұрын
93000 പാക് പട്ടാളക്കാർ ഇന്ത്യക്ക് മുന്നിൽ കീഴടങ്ങി ... പാകിസ്താനെ വെട്ടിമുറിച്ചു ഇന്ത്യയുടെ പ്രിയദർശിനി ...
@akhilm9976
@akhilm9976 Жыл бұрын
Yaaa🇮🇳🇮🇳🇮🇳
@imperatorofwingnuts
@imperatorofwingnuts Жыл бұрын
Hell yeah 🔥
@jacksonbimmer4340
@jacksonbimmer4340 2 жыл бұрын
ഇന്ത്യൻ സൈന്യത്തെ പീഡകർ എന്ന് വിളിച്ച ഒരു കമ്മിയെ ഞാൻ ഓർക്കുന്നു.. അയാൾ ഇപ്പൊൾ കേരളത്തിലെ സിപിഎം secretary ആണ് 😏
@ashish6510
@ashish6510 Жыл бұрын
മത നായ്ക്കൽ
@krishnatalks5069
@krishnatalks5069 Жыл бұрын
@@aliirfanfscience7287 Nanam illalo swantham rajyathe kurich parayan
@shijuzachariah4348
@shijuzachariah4348 2 жыл бұрын
I'm glad to say that my father participated in this war 1971🎖️🏆🌹
@jordijordi3485
@jordijordi3485 2 жыл бұрын
16:44 Punjab regiment ( Sikhs) 1947 war start ചെയ്തപ്പോൾ ആദ്യത്തെ ചെറുത്തു നില്പ് sikh regiment ഭാഗത്ത് നിന്നായിരുന്നു. മറ്റു regiment കളും Fierce fighters ആണ് പക്ഷെ sikh എന്ന് കെട്ടൽ പച്ചകൾ പാൻ്റിൽ മുള്ളും. ഭയം ഇല്ലത്തവന്മരണ്. Sikh 9th Guru tej bahadur ൻ്റെ sacrifice അറിഞ്ഞാൽ തന്നെ മനസ്സിലാകും ഇവർ എന്തുമാത്രം ധീരൻമാരാനെന്നു. Border movie is based on this.
@shinybinu6154
@shinybinu6154 2 жыл бұрын
Border movie 1947?1947 il enthu yudhamundayi...
@jordijordi3485
@jordijordi3485 2 жыл бұрын
@@shinybinu6154 അല്ല 1971 war നേ പറ്റി . Battle of longewala, ഈ video ൽ പറയുന്ന maj kuldeep singh chandpuri യെ പറ്റിയുള്ള സിനിമയാണ് Border
@shinybinu6154
@shinybinu6154 2 жыл бұрын
@@jordijordi3485 thankal 1947 ennu paranju..
@jordijordi3485
@jordijordi3485 2 жыл бұрын
@@shinybinu6154 അത് ഞാൻ sikh regiment നേ പറ്റി പറഞ്ഞതാ
@shinybinu6154
@shinybinu6154 2 жыл бұрын
@Ajith KP correct
@ashiqali2916
@ashiqali2916 2 жыл бұрын
ഒരു പാട് സന്തോഷം അഭിമാനം തോന്നുന്ന നിമിഷം ഓരോ ഇന്ത്യക്കാർക്കും ജയ് ഇന്ത്യൻ ആർമി ❤❤
@baneeskokkur7072
@baneeskokkur7072 2 жыл бұрын
സോവിയറ്റ് യൂണിയന്റെ എന്‍ട്രി... ❤️
@muhammedbilal.v7911
@muhammedbilal.v7911 2 жыл бұрын
USSR , what an amazing entry🔥🔥
@nityanidha3526
@nityanidha3526 2 жыл бұрын
India Can Never Forget What Soviet Union Did For Us❤️
@midhunsai8017
@midhunsai8017 2 жыл бұрын
ഇന്ത്യക്കാരെ സ്വാധീനിച്ച മറ്റൊരു ജനറൽ - "മനേക്ഷ" 💥💥💥
@shinybinu6154
@shinybinu6154 2 жыл бұрын
Correct chilarumayonnum compare cheyyan pattilla..
@aswin6046
@aswin6046 2 жыл бұрын
1971 india - pakistan war കഴിഞ്ഞപ്പോ പാകിസ്താനിനു മനസിലായി ഇന്ത്യൻ ആർമിയുടെ കരുത്ത് ... ❤
@anands3780
@anands3780 Жыл бұрын
Russia illernakil kanarni
@pickpocket7695
@pickpocket7695 Жыл бұрын
@@anands3780 അതും ഇന്ത്യയുടെ നേട്ടം തന്നെയാണ്. ഇന്നും ഉരുക്ക് പോലെ നിൽക്കുന്ന ബന്ധം
@hyperextension3027
@hyperextension3027 5 ай бұрын
​@@anands3780Pakistan also had US, China, UK and Australia with them
@Marketwatchmalayalam
@Marketwatchmalayalam 2 жыл бұрын
ഹർ ഹർ മഹാദേവ് മുഴക്കുന്ന ഭാരതസൈന്യത്തിന്റെ വെള്ളിടികൾ ഏറ്റുവാങ്ങി ഷാജഹാനും ഗാസിയും അവന്റുപ്പൂപ്പാന്റെ മാമായും പോലെ പേരുള്ള പോർക്കി കപ്പലുകൾ മുങ്ങിത്താണ കഥ അത് കേൾക്കുന്നത് വല്ലാത്തൊരു സുഖമാണ് ജയ് മഹാകാളി ആയോ ഗോർഖലീ ❤❤❤
@optimasprime5497
@optimasprime5497 2 жыл бұрын
❤❤❤❤❤
@KAATUsNetwork007
@KAATUsNetwork007 2 жыл бұрын
27:55 to 28:36 Goosebumps 🔥
@ashikvilakkottur95
@ashikvilakkottur95 2 жыл бұрын
ഉരുക്കു വനിത ഇന്ദിരാ പ്രിയദർശിനി 🔥🔥🔥 ഇന്ത്യൻ ആർമി ❤️‍🔥
@AbdullaAbdulla-fh4gu
@AbdullaAbdulla-fh4gu 2 жыл бұрын
ഇന്ത്യയുടെ ഉരുക്കു വനിത one and only ഇന്ദിര ഗാന്ധി ❣️. Proud of india 🥰 എന്നും ഇന്ത്യയുടെ ഉറ്റ ചെങ്ങായി സോവിയേറ്റ് റഷ്യ 👍
@arjunpc3346
@arjunpc3346 2 жыл бұрын
3 Malayalies Played Major Role in This 1971 War Flying Officer KP Muralidharan Sir, Colonel Sateesh Nambiar sir (Later General) & Havildar Thomas Phlippose Sir 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳.
@akshaydas8424
@akshaydas8424 2 жыл бұрын
Lt general aayirikkum malayali general ithuvare undaitlla
@arjunpc3346
@arjunpc3346 2 жыл бұрын
@@akshaydas8424 Yes Bro He is a Retired Lt General I Shortly Wrote as General 😊😊😊😊😊😊😊.
@akshaydas8424
@akshaydas8424 2 жыл бұрын
@@arjunpc3346 both are different mann
@jibinjosephsebastian1498
@jibinjosephsebastian1498 2 жыл бұрын
Vice Adiral E C Kuruvila
@arjunpc3346
@arjunpc3346 2 жыл бұрын
@@jibinjosephsebastian1498 Ok Bro I will Search about Him 😊😊😊😊.
@babunathm8923
@babunathm8923 2 жыл бұрын
നിങ്ങൾ.... വല്ലാത്തൊരു മനുഷ്യനാണ് 💯💯
@rashiduzaman3846
@rashiduzaman3846 2 жыл бұрын
ഓരോ അറ്റാക്കിനു മുൻപ്ത്തന്നെ കൃത്യ സമയത്ത് വിവരങ്ങൾ ചോർത്തി നൽകിയ inteligence ഡിപ്പാർട്മെന്റ് കൂടുതൽ അഭിനന്ദനം അർഹിക്കുന്നു.
@faizalsalim1194
@faizalsalim1194 2 жыл бұрын
This video warms my heart. The War of 1971 was not just any battle, it was a battle for human rights. It was a battle for justice. The atrocities carried out by the Pakistani forces on the people of East Bengal was despicable. Glory to the Republic of India, Glory to the Great Soviet Union.
@travisbickle7125
@travisbickle7125 2 жыл бұрын
1962 ലെ Indo-sino war മാത്രം കേട്ട് പഴക്കമുള്ള മലയാളികൾക്ക്, 1967 ലെ Indo-sino war കൂടി പരിചയപ്പെടുത്തി കൊടുക്കണം 🇮🇳
@jardanijovanovich4361
@jardanijovanovich4361 2 жыл бұрын
Proud to be a navy officer 💐
@sarathgangadharan2965
@sarathgangadharan2965 2 жыл бұрын
പക്ഷേ ഈ നന്ദി യൊന്നും ബംഗാളികൾക്ക് ഇല്ലാ … 🥺
@deeshmavnikhil383
@deeshmavnikhil383 Жыл бұрын
Yes... അവര്‍ക്ക് India യെ ഇഷ്ടം അല്ല.... they hate India
@nba9680
@nba9680 2 жыл бұрын
മുസ്ലിം മത തീവ്രവാതികളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ചഎല്ലാ ഇന്ത്യൻ ധീരജവാന്മാർക്കു വേണ്ടി പ്രാർത്തിക്കുന്നു
@achushams
@achushams 2 жыл бұрын
മുസ്ലിം മതതീവ്രവാദികൾ കൊന്ന നമ്മുടെ ധീര ജവാന്മാർക്ക് ഒപ്പം...ക്രിസ്ത്യൻ ബ്രിട്ടീഷ് ചെറ്റകൾ കൊന്ന കോടികണക്കിന് ഹിന്ദു മുസ്ലിം (നസ്രാണി പേരിനു പോലും ഇല്ല ) എല്ലാ ഇന്ത്യക്കാർക്കും ആദരാഞ്ജലികൾ
@nba9680
@nba9680 2 жыл бұрын
@@achushams വാര്യം കുണ്ണന്റെ നേദ്യത്വത്തിൽ കഴുത്തറത്ത ഹൈന്ദവരുടെ യുംക്രൈസ്തവരുടെയും മുസ്ലിം മതത്തിൻറെ നേതൃത്വത്തിൽ മാറാട് കഴുത്തറുത്ത പ്രിയപ്പെട്ട ഹൈന്തവർക്കു വേണ്ടിയും വേദനയോടെ പ്രാർത്തിക്കുന്നു ഒപ്പം കേരളത്തിലെ ഹൈന്ദവരുടെ യും ക്രൈസ്തവരുടെയും കഴുത്തറുത്ത് മുസ്ലിം രാജ്യം ഉണ്ടാക്കാൻ വന്ന വാര്യംകുണ്ണ നെ കൊന്നുതള്ളിയ ബ്രിട്ടീഷുകാരിൽ അഭിമാനിക്കുന്നു
@user-qt7ef6vx8w
@user-qt7ef6vx8w 2 жыл бұрын
@@achushams അക്കാമാ ചെറിയാൻ ഒക്കെ അപ്പൊ ആരായിരുന്നു 😂😂😂
@subinjose4953
@subinjose4953 2 жыл бұрын
ഫീൽഡ് മാർഷൽ സാം മനേക് ഷാ, ലെഫ് ജനറൽ ജെ എഫ് ആർ ജേക്കബ്, സ്ക്വാഡ്രൺ ലീഡർ നിർമൽ ജീത് സിങ് സെഖോൺ, സെക്കൻ്റ് ലെഫ് അരുൺ ഖേത്രപാൽ... അങ്ങനെ വീരൻമാരുടെ നിര!! പോർമുഖത്ത് ഇന്ത്യയുടെ ദുർഗ.. ഇന്ദിര🔥🔥🔥🔥🔥🔥🔥🔥
@worldalicious
@worldalicious 2 жыл бұрын
In this war we can see the India USSR deep friendship and cooperation. Russia was a friend in need to us, so they are our friend indeed. The way American fleets changed their directions immediately shows their fear of interfering between India and Russia. Proud to say I'm an Indian (Great salute to the bravery of former P.M. Indira Gandhi).
@infophile10
@infophile10 2 жыл бұрын
അവിടെയും ഗ്യാപ്പിൽ us, ബ്രിട്ടൻ 😣😕കപ്പൽ വന്നിരുന്നു അല്ലെ.. റഷ്യ അന്നും ഇന്നും ഇന്ത്യയുടെ സുഹൃത്താണ്.. സഹായം ചോദിച്ചാൽ ഉപേക്ഷിക്കില്ല!
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
ഇന്ത്യയെന്നുമൊരു മാലാഖയാണ്
@sudarsananpadmanabhan5092
@sudarsananpadmanabhan5092 2 жыл бұрын
ഇത് ഒരു വല്ലാത്ത കഥ തന്നെ. ബാബു സാറിന്റെ വിവരണം എല്ലാവർക്കും മനസ്സിലാകുൻന തരത്തിലാണ്. ബാബു സാറിനു അഭിന്ദനങൾ.
@Mr.Kumbidi96
@Mr.Kumbidi96 2 жыл бұрын
27:39 - 28:33 രോമാഞ്ചം Moment INS വിക്രാന്ത് സോവിയറ്റ് യൂണിയൻ Entry
@Kappithanofamerica1009
@Kappithanofamerica1009 2 жыл бұрын
War history + ബാബു അണ്ണൻ ആഹാ അന്തസ്
@NOORUDHEENMA
@NOORUDHEENMA 2 жыл бұрын
രോമം എഴുന്നേറ്റ് നിന്ന വല്ലാത്ത കഥ 🌹
@angel-81..
@angel-81.. 2 жыл бұрын
India and Russia❤❤❤. The real friends😚😚
@muhammedshadin821
@muhammedshadin821 2 жыл бұрын
ഈ പരിപാടി നിർത്തരുത് ഒരു പാട് കഥകൾ പറയണം 1000 എപ്പിസോഡ് വരെ ❤❤❤❤
@vijeshvijayan4170
@vijeshvijayan4170 2 жыл бұрын
വല്ലാത്തൊരു കഥയിലൂടെ കേൾക്കാൻ ആഗ്രഹിച്ച വിഷയങ്ങളിൽ ഒന്ന്... നന്നായിട്ടുണ്ട് ❤️
@arpithbiju9417
@arpithbiju9417 2 жыл бұрын
ജനറൽ സാം മനേക് ഷാ 💪🏻 ഇന്ദിരാ ഗാന്ധി 💙
@adarshmohanan2725
@adarshmohanan2725 2 жыл бұрын
അത് വല്ലാത്തൊരു കഥ യാണ്... ഞങ്ങക്ക് വല്ലാത്തൊരു ഫീൽ ആണ് ❤
@aliyasneo
@aliyasneo 2 жыл бұрын
ആ പഷ്ട്, ഇത് തോറ്റെന്നു പച്ചകൾ ഇത് വരെ സമ്മതിച്ചിട്ടില്ല!
@lion666official3
@lion666official3 2 жыл бұрын
😂
@shilupg
@shilupg 2 жыл бұрын
Proud to be an Indian 🙏
@shadowmedia7642
@shadowmedia7642 2 жыл бұрын
93000 ഭടന്‍മാരെ ഒരു ഉടമ്പടിയും കൂടാതെ വിട്ടുകൊടുക്കാന്‍ പാടില്ലായിരുന്നു . ഇന്നത്തെ പാക്ക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കണമായിരുന്നു
@sumeshmani8
@sumeshmani8 Жыл бұрын
Exactly
@anjidjrjr6984
@anjidjrjr6984 24 күн бұрын
അത് ഇപ്പോളും അവരെ കയ്യിൽ ആണോ ❓
@Shaheer4592
@Shaheer4592 2 жыл бұрын
ഇന്ദിരാഗാന്ധി🔥 വെറുതെയല്ല ഇവരെ ഇന്ത്യയുടെ ഉരുക്ക് വനിത എന്ന് വിളിക്കുന്നത്
@JisThenasseril
@JisThenasseril Жыл бұрын
26:55 🔥🔥🔥 ഇത് കേട്ടാൽ ഏതൊരു ഇന്ത്യക്കാരനും രോമാഞ്ചം ഉണ്ടാകും 🔥🔥
@cookingsmell7678
@cookingsmell7678 2 жыл бұрын
സോവിയറ്റ് യൂണിയൻ ഇല്ലാരുന്നെകിൽ ചരിത്രം മാറിയേനെ
@SHYAMKUMARMIST
@SHYAMKUMARMIST 2 жыл бұрын
ഇതിലും മികച്ച വിവരണം സ്വപ്നങ്ങളിൽ മാത്രം.. Vallathoru katha ❣️
@user-cj3bc7oj5m
@user-cj3bc7oj5m 2 жыл бұрын
ഇതിലും വല്യ രോമാഞ്ച കഥ ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല 🔥🔥🔥🔥
@nandugopan5973
@nandugopan5973 2 жыл бұрын
28:21..... Aa entry vallathoru feel thannayanu.....power...🔥🔥🔥🔥🔥
@jacksonbimmer4340
@jacksonbimmer4340 2 жыл бұрын
പാകിസ്താൻ ഹിന്ദുക്കളോട് കാണിച്ച വംശഹത്യ ഇവിടെ വിളമ്പിയാൽ നിങ്ങളെ അവർ സംഘി ആക്കും മിസ്റ്റർ😏
@PRIME-yb4tj
@PRIME-yb4tj Жыл бұрын
🙏
@muhammadimtiaz6051
@muhammadimtiaz6051 Жыл бұрын
Ikr
@afzuuu__mk
@afzuuu__mk Жыл бұрын
അതിനു ഞാനും നീയുമൊക്കെ ഇന്ത്യൻ അല്ലെ പാകിസ്ഥാൻ പന്നകൾ അല്ലല്ലോ!! ഇവിടല്ലേ സുടാപ്പിയും സംഘിയും 🙌
@nas2892
@nas2892 Жыл бұрын
അച്ചായൻമാരുടെ രാജ്യ സ്നേഹം കാണുപോൽ ചിരി വരും നാളെ ബ്രിട്ടീഷ്കാര് തിരിച്ചു വന്നാൽ പണ്ടത്തെ പോലെ അവരുടെ കൂടെ കൂടി ഈ രാജ്യത്തെ ഹിന്ദുക്കൾക് പണി കൊടുക്കും കൃസങ്കികൾ.. ഫേസ്ബുക്കിൽ എന്തെങ്കിലും ഒരു വാർത്തയുടെ അടിയിൽ ഒരു മുസ്ലിം കമന്റ് കണ്ടാൽ അപ്പോൾ വരും അച്ചായൻമാർ ഹിന്ദുക്കളുടെ മുൻപിൽ രാജ്യസ്നേഹം കാണിക്കാൻ കമന്റും ആയിട്ട്.. ഇങ്ങനെ യെങ്കിലും ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിൽ അടിപിക്കണം അതാണ് ഉദ്ദേശം.. ഈ രാജ്യം ഭിന്നിച്ചു നിന്നാൽ അല്ലേ ഒരു കാലത്തും ഗെതി പിടിക്കാതെ ഇരികുകയുള്ളു.. സായിപ്പിന്റെ ബുദ്ധി തന്നെ അച്ചായന്മാർക്കും... കേരളത്തിലെ എല്ലാം മെയിൻ സ്ഥന്മാനങ്ങളിൽ ക്രിസ്ത്യൻ ആണ് ഉള്ളത് അവിടെ തലപത്തു അവര് ഇരുന്നാൽ പിന്നെ മൊത്തം ജെയിംസും ജോസും ജോർജും മാത്രമേ കാണു ആ സ്ഥാപനത്തിൽ.. ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിൽ അടിപ്പിച്ചു ആ ഗ്രപ്പിൽ ക്രിസ്ത്യൻ വളരും... ഹിന്ദു ആയാ k കരുണാകരനെ നശിപ്പിച്ചത് അച്ചായന്മാരും ക്രിസ്ത്യൻ പത്രം മനോരമയും കൂടി ആണ്.. അങ്ങനെ എത്ര എത്ര പേരെ പൊട്ടന്മാര് ഹിന്ദുക്കൾക് അത് ഒന്നും മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ല. ഇവന്മാരുടെ തന്ത്രങ്ങൾ കുരുട്ടുബുദ്ധികൾ ഒന്നും കഷ്ടം തന്നെ
@harikarishnan1430
@harikarishnan1430 11 ай бұрын
ഇന്ത്യക്കാരോട് എന്ന് പറഞ്ഞാ പോരെ Mister 😶
@yadhukrishnar3677
@yadhukrishnar3677 2 жыл бұрын
അമേരിക്ക യും മറ്റു യൂറോപ്യൻ രാജ്യത്തെയും വിറപ്പിച്ച സോവിയറ്റ് യൂണിയൻ ആണ് എന്റെ ഹീറോ.
@bozenjobin
@bozenjobin 2 жыл бұрын
Thanks to Soviet Union for being a friend who indeed was a Friend in need.
@pramodcheriyath8425
@pramodcheriyath8425 Жыл бұрын
താങ്കളുടെ ശബ്ദവും അവതരണവും വേറൊരു ലെവൽ ആണ് ❤️
@melvin39
@melvin39 2 жыл бұрын
Being an Indian, Never ever forget this name...Soviet Union or Russia..
@brijeshdass309
@brijeshdass309 2 жыл бұрын
"അത് വല്ലാത്തൊരു കഥയാണ് " ❤️
@Vpr2255
@Vpr2255 2 жыл бұрын
20 ലക്ഷം ബംഗ്ലാദേശ് മുസ്ലിം നെ കൂട്ടക്കൊല ചെയ്ത പാകിസ്ഥാൻ, കൂട്ടു നിന്ന് അറബ് രാജ്യങ്ങൾ, ഇപ്പോ പാകിസ്ഥാൻ നോട് അവര്ക് സ്നേഹം ഇന്ത്യ പുച്ഛം,ഇന്ത്യ ടെ തെറ്റ് 1971 യുദ്ധം
@Hindutv00
@Hindutv00 2 жыл бұрын
93000
@azeesazees4153
@azeesazees4153 2 жыл бұрын
ഇന്ത്യയുടെ ഏറ്റവും വലിയ മാസ്റ്റർ പ്ലാൻ ആണ് 1971 war ഇന്ത്യയുടെ സുരക്ഷ ഉറപ്പ് വരുത്താൻ ആ യുദ്ധം അത്യന്തം ആവശ്യം ആയിരുന്നൂ അതിന് ബംഗ്ലാദേശ് പാകിസ്ഥാന് പ്രശ്നങ്ങൾ ഒരു കാരണം ആയി എന്ന് മാത്രം .. ☝️
@infinityy18
@infinityy18 Жыл бұрын
ഞമ്മന്റെ ആൾകാർ ആണ് പാകിസ്ഥാനിൽ ഉള്ളത്
@jorahmormont4413
@jorahmormont4413 Жыл бұрын
ഒരേയൊരു ഇന്ദിര💙
@nadirshaentertainments5376
@nadirshaentertainments5376 2 жыл бұрын
ഇന്ദിര ഗാന്ധി ...lots of love and goose bumps
@jijesh0
@jijesh0 2 жыл бұрын
ഒരു പരുപാടി അവതരിപ്പിക്കുമ്പോൾ ഇങ്ങനെ വേണം, ഇതൊരു വല്ലാത്ത അവതരണം ആണ് 👍
@ZaIn-eb3py
@ZaIn-eb3py 2 жыл бұрын
നിങ്ങളെ ഒന്ന് നേരിട്ട് കാണാൻ പറ്റോ 😊... വല്ലത്തയൊരു കഥ പോലെ വല്ലാത്തയൊരു ഇഷ്ട്ടമാണ് ഈ പരിപാടിയും നിങ്ങളെയും ❤
@ephphathamedia1292
@ephphathamedia1292 Жыл бұрын
ഇന്ത്യ-റഷ്യ 🔥🔥 Proud to be an Indian 🇮🇳
@manuelabraham7426
@manuelabraham7426 2 жыл бұрын
"Sir, we are too late. The Soviets are here!"🔥
@jithincheriyan3616
@jithincheriyan3616 2 жыл бұрын
ഇത് വല്ലാത്തൊരു കഥയാണ്; കുളിര് കോരുന്ന യുദ്ധതന്ത്രങ്ങളുടെ കഥ🔥
@dr.naseemabeautytree3100
@dr.naseemabeautytree3100 2 жыл бұрын
Athe I’m also feeling same Adipoli
@potterwithanindianaccent2433
@potterwithanindianaccent2433 2 жыл бұрын
28:16...uff... രോമാഞ്ചം
@abhijithjose5497
@abhijithjose5497 2 жыл бұрын
Indian Army+ Sam Maneksha+ Indira Gandhi+MukthiBahini = Freedom for Bangladesh
@ashikmohan7577
@ashikmohan7577 2 жыл бұрын
Captured Indian Soldiers ( POW ) in Pakistan still Living In Jails. LOL indian Administration 🔥 😤
@kollamkaran2241
@kollamkaran2241 2 жыл бұрын
സോവിയറ്റ് യൂണിയന്റെ സഹായം കൂടി മറക്കരുത്
@ndaaspirant5355
@ndaaspirant5355 2 жыл бұрын
Sam Manekshaw 😈
@user-anoymous
@user-anoymous 2 жыл бұрын
Soldiers+ field Marshal Sam manehkaw = LION+ITS PRIDE 🔥
@user-bc9uu2df5b
@user-bc9uu2df5b 2 жыл бұрын
ഇതിൽ രോമാഞ്ചം വരുന്ന മറ്റൊരു കാര്യം ബ്രിട്ടൻ ന്റെയും us ന്റെയു നടുവിൽ പ്പൊന്തി വന്ന റഷ്യൻ കപ്പൽ ന്റെ വരവാണ്
@sreerags9790
@sreerags9790 2 жыл бұрын
Actually when we look in to the past, even 93000 Pakistan soldiers surrendered, still we were unable to take back pok, it's unbelievable 😭
@Onlyonegod17
@Onlyonegod17 2 жыл бұрын
India's respect
@sreedhar5052
@sreedhar5052 2 жыл бұрын
We should have executed them
@Vpr2255
@Vpr2255 2 жыл бұрын
Vote bank politics
@traitor7079
@traitor7079 2 жыл бұрын
അന്ന് മോഡി അല്ല ഭരിച്ചത് ആണെങ്കിൽ തിരിച്ചു പിടിച്ചേനെ
@abhijithraj8982
@abhijithraj8982 2 жыл бұрын
india pok thirichupidikan thudagiyal pak ayittu yudham undakum. appol america idapedum .america idapettal russia idapedum . pinne www3 start cheyum .
@harikrishnanp2423
@harikrishnanp2423 2 жыл бұрын
Russia യുടെ Entry 🔥
@lion666official3
@lion666official3 2 жыл бұрын
U.S.S.R
How many pencils can hold me up?
00:40
A4
Рет қаралды 18 МЛН
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 54 МЛН
How many pencils can hold me up?
00:40
A4
Рет қаралды 18 МЛН