2 പതിറ്റാണ്ടോളം ഇന്ത്യൻ ക്രിക്കറ്റിന്റെ വൻമതിലായിരുന്ന ഇന്ത്യയുടെ 'Go to Man Rahul Dravid Life Story

  Рет қаралды 78,754

More Sports - Mobile Reporting

More Sports - Mobile Reporting

4 жыл бұрын

#moresports #SportsMalayalam
രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ ക്രിക്കറ്റിന്റെ വൻമതിലായിരുന്ന ഇന്ത്യയുടെ 'Go to Man' !!! Rahul Dravid Life Story !!! • 2 പതിറ്റാണ്ടോളം ഇന്ത്യ...
സ്പോർട്സ് വാർത്തകൾ , ഫുട്ബോൾ വാർത്തകൾ , ക്രിക്കറ്റ് വാർത്തകൾ , മോർ സ്പോർട്സ് ,
Subscribe Now : / @moresports
Rahul Sharad Dravid is a former Indian cricketer and captain of the Indian national team. He is the Director of Cricket Operations at National Cricket Academy, Bengaluru. He also monitors the progress of India A and India under-19 cricket teams.
Rahul Sharad Dravid (/ˌrəhuːl drəvɪd/ (About this soundlisten); born 11 January 1973) is a former Indian cricketer and captain of the Indian national team. He is the Director of Cricket Operations at National Cricket Academy, Bengaluru. He also monitors the progress of India A and India under-19 cricket teams. Before this he was Head Coach for the India Under-19 and India A teams from 2016 to 2019. Under his coaching, under-19 team was runners up at 2016 u-19 Cricket World Cup and were winners at 2018 u-19 Cricket World Cup. In 2019, BCCI appointed Dravid as Head of NCA. Known for his sound batting technique,Dravid has scored 24,177 runs in international cricket and is widely regarded as one of the greatest batsmen in the history of cricket. He is colloquially known as Mr. Dependable and often referred to as The Wall by Indian cricket followers.
Born in a Marathi family and brought up in Bangalore, he started playing cricket at the age of 12 and later represented Karnataka at the under-15, under-17 and under-19 levels. Hailed as The Wall, Dravid was named one of the best five cricketers of the year by Wisden Cricketers' Almanack in 2000 and received the Player of the Year and the Test Player of the Year awards at the inaugural ICC awards ceremony in 2004. In December 2011, he became the first non-Australian cricketer to deliver the Bradman Oration in Canberra.
As of December 2016, Dravid is the fourth-highest run scorer in Test cricket, after Sachin Tendulkar, Ricky Ponting and Jacques Kallis.In 2004, after completing his century against Bangladesh in Chittagong, he became the first player to score a century in all the ten Test-playing countries.As of October 2012, he holds the record for the most catches taken by a player (non-wicket-keeper) in Test cricket, with 210.Dravid holds a unique record of never getting out for a Golden duck in the 286 Test innings which he has played. He has faced 31258 balls, which is the highest number of balls faced by any player in test cricket. He has also spent 44152 minutes at the crease, which is the highest time spent on crease by any player in test cricket. Dravid and Sachin Tendulkar are currently the highest scoring partnership in Test cricket history having scored 6920 runs combined when batting together for India.
In August 2011, after receiving a surprise recall in the ODI series against England, Dravid declared his retirement from ODIs as well as Twenty20 International (T20I), and in March 2012, he announced his retirement from international and first-class cricket. He appeared in the 2012 Indian Premier League as captain of the Rajasthan Royals.
Rahul Dravid, along with Glenn McGrath were honoured during the seventh annual Bradman Awards function in Sydney on 1 November 2012.Dravid has also been honoured with the Padma Shri and the Padma Bhushan award, India's fourth and third highest civilian awards respectively.
In 2014, Rahul Dravid joined the GoSports Foundation, Bangalore as a member of their board of advisors. In collaboration with GoSports Foundation he is mentoring India's future Olympians and Paralympians as part of the Rahul Dravid Athlete Mentorship Programme. Indian badminton player Prannoy Kumar, Para-swimmer Sharath Gayakwad and young Golfer S. Chikkarangappa was part of the initial group of athletes to be mentored by Rahul Dravid. In July 2018, Dravid became the fifth Indian cricketer to be inducted into ICC Hall of Fame.
Rahul dravid,Rahul Dravid Life story,Rahul Draivd Biopic,rahul dravid coach
Follow us in Insta : / moresportsonline
Follow us inTelegram : t.me/moresports
Follow us in Facebook : / moresportsonline
More Sports , More Sports Online ,
More Cricket , More Football ,
More Sports Analysis, Cricket Life Stories
• Life Stories of Cricke...

Пікірлер: 767
@criccastle142
@criccastle142 4 жыл бұрын
പറയാതിരിക്കാൻ വയ്യ... കിടിലം വീഡിയോ..👌😍 പൊളി presentation.. സൂപ്പർ bgm.. അടിപൊളി content... 🙌😘 Best ever about Dravid 🙏 Your love for sports is commendable 👌❤️
@moresports
@moresports 4 жыл бұрын
Thanks for your kind words ❤️😍
@kabeerputhankabeer568
@kabeerputhankabeer568 4 жыл бұрын
Rahul Dravid ne kurich nigal erhara paranalum nagalk mathiyavilla nagal cricket nite fan's an allathe oro neme galude alla
@moresports
@moresports 4 жыл бұрын
❤️
@ad13reddevil69
@ad13reddevil69 4 жыл бұрын
എല്ലാവരും പറയും സച്ചിൻ വിരമിച്ച ശേഷം കളി കാണൽ നിർത്തി എന്നെ സംബന്ധിച്ചിടത്തോളം ദ്രാവിഡ് എന്ന് കളി നിർത്തിയോ അന്ന് ഈ കളിക്കാനല് നിർത്തിയ ഒരാള് ആണ് ഞാൻ അന്നും ഇന്നും എന്നും Dravid🤗🤗
@Pauljose0
@Pauljose0 4 жыл бұрын
ശരിയാണ് ബ്രോ......
@moresports
@moresports 4 жыл бұрын
❤️
@ansalpulizansalpuliz8780
@ansalpulizansalpuliz8780 4 жыл бұрын
Yes
@nuhmannuh6483
@nuhmannuh6483 4 жыл бұрын
yas drvid veeramechapol Najam cricket kanalilninum veeramechu
@fullmoonpictures5030
@fullmoonpictures5030 4 жыл бұрын
True man
@chandhu_veliyam7
@chandhu_veliyam7 4 жыл бұрын
എന്റെ ഓർമയിൽ പൂത്തു നിന്നൊരു നീല മന്ദാരമേ......ഒരു ദ്രാവിഡ് ആരാധകൻ ആയതിൽ എനിക്ക് അഭിമാനം ഉണ്ട്.... നല്ല വീഡിയോ
@moresports
@moresports 4 жыл бұрын
❤️❤️
@kirans405
@kirans405 3 жыл бұрын
💓💓💓
@aswinvinuchembrattu0476
@aswinvinuchembrattu0476 3 жыл бұрын
Machane nadevda
@gnavas708
@gnavas708 3 жыл бұрын
❤️❤️❤️❤️
@shajeertrollworldshajeersh5066
@shajeertrollworldshajeersh5066 4 жыл бұрын
സച്ചിനും ഗാംഗുലിയും അരങ്ങുവാണകാലത്തും ടീഷർട്ടിൽ രാഹുൽ ദ്രാവിഡ് എന്നപേരും എഴുതി പാടത്ത് കളിച്ചു നടന്നൊരുകാലമുണ്ടായിരുന്നു ആരൊക്കെവന്നാലും പോയാലും favorite Rahul dravid
@moresports
@moresports 4 жыл бұрын
❤️❤️❤️👌
@kishore8894
@kishore8894 4 жыл бұрын
Bro😍😍😍
@Pauljose0
@Pauljose0 4 жыл бұрын
🥰🥰
@nithinkm8081
@nithinkm8081 4 жыл бұрын
സത്യം മച്ചാനെ. കണ്ണ് നിറഞ്ഞു പോയി വീഡിയോ കണ്ടിട്ട്. ദ്രാവിഡ്‌ ഇഷ്ടം
@fullmoonpictures5030
@fullmoonpictures5030 4 жыл бұрын
Mee too
@ajmalsha8154
@ajmalsha8154 4 жыл бұрын
ഗാംഗുലി സച്ചിൻ ദ്രാവിഡ് സേവാങ് ഇവരെ മറക്കാൻ ഒരു ക്രിക്കറ്റ് ആരാധകർക്കും കഴിയില്ല
@moresports
@moresports 4 жыл бұрын
❤️
@rahulpalatel7006
@rahulpalatel7006 Жыл бұрын
Ivaranu cricket oru lahariyakki manassil kayattiya tharangal 👍👍👍🔥🔥🔥 Ippo ullathu Baseball Tournament aanu.Thookkiyadi,Parannadi,Kannumpoottiyadi aakki cricketiney koothaadiya puthiya thallipoli kaalam nalla bore aanu👎🏻👎🏻👎🏻
@NaveenK-tz4st
@NaveenK-tz4st 4 жыл бұрын
പ്രതിഭകൾ ധാരാളം ഉണ്ടാകും എന്നാൽ ഇതിഹാസങ്ങൾ ഒരികൽ മാത്രം സംഭവിക്കുന്നതാണ് അതിലൊന്നാണ് രാഹുൽ ദ്രാവിഡ്‌
@moresports
@moresports 4 жыл бұрын
❤️
@sumeshkannarathu5111
@sumeshkannarathu5111 4 жыл бұрын
കേൾക്കുവാൻ കൊതിച്ച സ്റ്റോറി ....രാഹുൽ ദ്രാവിഡ് ...മറക്കാൻ പറ്റാത്ത ..ഓർമ്മകൾ
@moresports
@moresports 4 жыл бұрын
❤️
@fathimanehana9206
@fathimanehana9206 4 жыл бұрын
ഞാൻ ഈ ചാനലിൽ രാഹുൽ ദ്രാവിഡിന്റെ ലൈഫ് സ്റ്റോറി ചെയ്യാൻ പറഞ്ഞിരുന്നു, thank you പിന്നെ ജവഗൽ ശ്രീനാഥ്ന്റെ സ്റ്റോറി ഒന്ന് പറയാമോ
@vthyderali6171
@vthyderali6171 4 жыл бұрын
ദ്രാവിഡ്‌ വിരമിച്ചിതിനു ശേഷം അപൂർവം ക്രിക്കറ്റ്‌ മാച്ചുകൾ മാത്രം കണ്ടിട്ടുള്ളു... എല്ലാ കളിക്കാർക്കും മാതൃകയാണ് രാഹുൽ ❤️
@moresports
@moresports 4 жыл бұрын
❤️
@Dravidian-Secularism
@Dravidian-Secularism 4 жыл бұрын
ലോകത്തെ വിറപ്പിച്ച റാവൽ പിണ്ടി എക്സ്പ്രെസ് ഷുഹൈബ് അക്തറിന്റെ തീ ഉണ്ടകൾ തികച്ചും അനായാസം ആയി ക്രീസിൽ മുട്ടി ഇട്ട് -അടുത്ത ബോൾ എറിയാൻ പോകുമ്പോൾ ബോളർക് മാനസിക ടെൻഷൻ ഉണ്ടാക്കിയ ദ്രാവിഡ്‌... ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റെർ ആയാണ് അറിയപ്പെടുന്നത്
@moresports
@moresports 4 жыл бұрын
❤️
@sharathmagix4518
@sharathmagix4518 3 жыл бұрын
👌👍👏
@nithinkm8081
@nithinkm8081 4 жыл бұрын
Thanku more sports. പണ്ട് സച്ചിനും ഗാംഗുലിയും ഔട്ട്‌ അയാൾ പിന്നെ ദ്രാവിഡ്‌ ഉണ്ടല്ലോ എന്ന് പറയുന്ന ഒരു കാലം ഉണ്ടായിരുന്നു. 90's പിള്ളേരുടേം കട്ട ക്രിക്കറ്റ്‌ ഫാൻസ് ആയ വയസ്സന്മാരും അതിലുണ്ടായിരുന്നു.... ദ്രാവിഡ്‌ മുത്താണ്
@moresports
@moresports 4 жыл бұрын
❤️❤️❤️
@arunajay7096
@arunajay7096 3 жыл бұрын
അതെ 🔥😍💪സച്ചിൻ, ദാദ,ദ്രാവിഡ്‌ + സേവാഗ് 🔥
@rahulpalatel7006
@rahulpalatel7006 Жыл бұрын
Sachin Ganguly or Sehwag nalla opening set aakkum.Dravid slow & steady aayittu scoring nilanirthum.Last 10 overs Yuvraj vannu vedikkettu nadathi finish cheyyum.Athayirunnu antha kaalam👌👌👌🔥🔥🔥🔥🔥❤️Fan of Indian cricket 👍👍👍from 96 till the starting of IPL💩💩💩
@vjaikrishnan5904
@vjaikrishnan5904 4 жыл бұрын
Very good presentation. കേട്ടുകൊണ്ടിരുന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു.
@moresports
@moresports 4 жыл бұрын
Thanks Chetta.. ❤️🙏
@joshyojonattujhon4132
@joshyojonattujhon4132 3 жыл бұрын
സത്യം
@balu8764
@balu8764 4 жыл бұрын
ഇന്ത്യൻ ക്യാപ്റ്റൻ എന്ന പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ദ്രാവിഡിനെയാണ് കാരണം ദ്രാവിഡ് ക്യാപ്റ്റൻ ആരുന്നപ്പോഴാണ് ഞാൻ കളി കണ്ടു തുടങ്ങിയത് 💗
@moresports
@moresports 4 жыл бұрын
❤️
@rahulrahul8134
@rahulrahul8134 3 жыл бұрын
😘😘
@SreenandhaC
@SreenandhaC 10 ай бұрын
❤❤❤
@najeebmotorwinding
@najeebmotorwinding 4 жыл бұрын
ദ്രാവിഡ്‌ തുല്യം ദ്രാവിഡ്‌ മാത്രം ഒരാൾ പോലും ആ ഷൈലിയിൽ കളിക്കാൻ പോകുന്നില്ല പക്ഷെ നല്ലൊരു വിടവാങ്ങൽ ലഭിക്കാത്തത് ഒരു ദുഖമായി ഇന്ന് അവശേഷിക്കുന്നു
@moresports
@moresports 4 жыл бұрын
❤️❤️
@muhammadmuhammad1757
@muhammadmuhammad1757 4 жыл бұрын
yes
@jayamohans9247
@jayamohans9247 3 жыл бұрын
💙
@abhijithabhi5705
@abhijithabhi5705 2 жыл бұрын
Kitty 2011
@jijujohnson9923
@jijujohnson9923 4 жыл бұрын
ഇനി ഇതു പോലൊരു ഇതിഹാസം ഒരിക്കലും ഉണ്ടാകില്ല
@moresports
@moresports 4 жыл бұрын
Never ❤️❤️
@mibinmibin6880
@mibinmibin6880 4 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ വൻമതിൽ ചൈനയിൽ ആണെങ്കിൽ ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി വിക്കറ്റ് മുന്നിൽ വൻമതിൽ തീർത്തു ഓരോ ഇന്ത്യക്കാരുടെയും മനസ്സിലെ ധീര ധീര നായകൻ തന്നെയാണ് രാഹുൽദ്രാവിഡ് ദി ലെജൻഡ്.. ♥️🔥🔥
@moresports
@moresports 4 жыл бұрын
Ath kalakki👌
@ambilipd7745
@ambilipd7745 4 жыл бұрын
Yes it was super
@lemontea8690
@lemontea8690 3 жыл бұрын
Ente manasil etavum valiya vanmathil chinayil alla.. ath indiayil aan.. THE GREAT WALL..
@faizmohammed9802
@faizmohammed9802 4 жыл бұрын
സച്ചിനും ദാദയും എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്.. പക്ഷെ കൂട്ടുകാരുടെ കൂടെ കളിയെ പറ്റി സംസാരിക്കുമ്പോൾ പലപ്പോഴും അധികമാരും സംസാരിക്കാത്ത ദ്രാവിഡ്‌ എന്ന ഇതിഹാസത്തെ ഞൻ എപ്പോഴും സ്മരിക്കാൻ ശ്രമിക്കാറുണ്ട്.. ഇപ്പോഴും.. one of my favourite.. thankyou for this video
@moresports
@moresports 4 жыл бұрын
😍❤️
@subeeshmathath7352
@subeeshmathath7352 4 жыл бұрын
Most Awaited...അന്നും ഇന്നും എന്നും ദ്രാവിഡ് ...😍😍
@moresports
@moresports 4 жыл бұрын
❤️
@user-vx8bp3qf4k
@user-vx8bp3qf4k 4 жыл бұрын
♥♥♥♥♥♥ എന്ത് പറയണം Salute u Sir
@moresports
@moresports 4 жыл бұрын
Legend ❤️🙏
@riyazcm6207
@riyazcm6207 4 жыл бұрын
രോമാഞ്ചമാകാതെ ഒരു ക്രിക്കറ്റ് പ്രേമിക്കും ഇ വീഡിയോ കണ്ട് തീർക്കാൻ പറ്റില്ല 💚💚💚💚💚💚 നല്ല ഒന്നാന്തരം അവതരണം
@moresports
@moresports 4 жыл бұрын
Thanks bro ❤️
@shameemali9046
@shameemali9046 4 жыл бұрын
രാഹുൽ ദ്രാവിഡ്‌😍😍✌️ ഇന്ത്യൻ ക്രിക്കറ്റിലെ വൻ മതിൽ😎😎😍👍🏻
@moresports
@moresports 4 жыл бұрын
❤️❤️
@sadiquekadavathur2403
@sadiquekadavathur2403 4 жыл бұрын
ഇദ്ദേഹത്തിന്റെ കമെന്റ് നു വേണ്ടി തപ്പുന്ന ഞാൻ.. ദ്രാവിഡ്‌ ഇഷ്ടം 💗💗💗 ദ്രാവിഡ്‌ ഇഷ്ടക്കാരെയും ഇഷ്ടം 💗
@shameemali9046
@shameemali9046 4 жыл бұрын
@@sadiquekadavathur2403 Thanks broii 😍😍😍👍
@shameemali9046
@shameemali9046 4 жыл бұрын
@@moresports Vvs marakkaruthu
@user-sz1ik7kl1e
@user-sz1ik7kl1e 4 жыл бұрын
പണ്ട് ദ്രാവിഡിന്റെ ടെസ്റ്റ്‌ മാച്ച് കാണാൻ വലിയ താല്പര്യം ഇല്ലായിരുന്നു കാരണം 200 ബോളിൽ 30-40 റൺസ് ഒക്കെ ആയിരുന്നു സാംബാദ്യം.... അന്ന് ടെസ്റ്റ്‌ നെ കുറിച്ച് വലിയ അറിവും ഉണ്ടായിരുന്നില്ല.. അന്നത്തെ പ്രായവും വിവരവും അത്രേ ഉണ്ടായിരുനൊള്ളു.... ബട്ട്‌ പിന്നീട് ആണ് ക്ഷമ ആണ് ഒരു ടെസ്റ്റ്‌ പ്ലയെർക്ക് വേണ്ടത് എന്നും one day പോലെ അല്ല ടെസ്റ്റ്‌ൽ കളിക്കേണ്ടതും എന്നും മനസിലായത്...... എന്നെപോലെ ഒരുപാടു പേര് ഇതു പോലെ തെറ്റിദ്ധരിച്ചിട്ടുണ്ടാകും പിന്നീട് അതെല്ലാം ഒരു തെറ്റിദ്ധാരണ ആയിരുന്നെന്നു മനസിലായി 😍😇😍😇😍😍😍😍😍😍
@thefighter9259
@thefighter9259 4 жыл бұрын
Correct aane paranjadh
@moresports
@moresports 4 жыл бұрын
Very true 👍❤️
@shafzz6486
@shafzz6486 4 жыл бұрын
ശെരിക്കും ഇവർക്കൊക്കെയല്ലേ വിരമിക്കൽ മത്സരം വേണ്ടിയിരുന്നത്.. young cricketersine എത്ര പക്വതയോടെയാണ് അദ്ദേഹം വളർത്തി കൊണ്ട് വരുന്നത്.. മാന്യതയുടെ പര്യായം... 😍😍
@moresports
@moresports 4 жыл бұрын
❤️❤️
@joshykanjirakadan2593
@joshykanjirakadan2593 4 жыл бұрын
കാണുന്നതിന് മുന്നേ ലൈക്കടിച്ചേക്കാം.....👍👍👍👍👍
@moresports
@moresports 4 жыл бұрын
❤️❤️
@anitsaji2993
@anitsaji2993 3 жыл бұрын
ദ്രാവിഡ്‌ കളിച്ച സ്കൂൾ ഗ്രൗണ്ട് ൽ കളിക്കാനും.. ദ്രാവിഡ്നെ ക്രിക്കറ്റ്‌ പഠിപ്പിച്ച കോച്ച്നൊപ്പം സംസാരിക്കാനും ഭാഗ്യം ലഭിച്ചു... ദ്രാവിഡ്‌ സ്കൂളിൽ ബൗളേർ ആയിട്ടാണ് അരങ്ങേറിയത്...
@Joker-Apache
@Joker-Apache 4 жыл бұрын
Ego ഇല്ലാത്ത കളിക്കാരൻ... love you Dravid.. miss you.. ഇന്ത്യൻ ടീമിന്റെ coach ആയി വരട്ടെ എന്ന് ആശംസിക്കുന്നു..
@moresports
@moresports 4 жыл бұрын
❤️
@afzal627
@afzal627 4 жыл бұрын
*മതിലുകൾക്കു കാത് ഉണ്ടെന്നാണ് പഴമൊഴി....എന്നാൽ ഈ മതിലിനു കാതും നല്ലൊരു ഹൃദയവുമുണ്ട്...* *ക്രിക്കറ്റിൽ വന്മതിലിനോളം ഇഷ്ടം സച്ചിനെന്ന ക്രിക്കറ്റ്‌ ദൈവത്തോട് പോലുമില്ല...*
@moresports
@moresports 4 жыл бұрын
❤️
@spark7368
@spark7368 4 жыл бұрын
ഈ മൊതലിന് പകരം നിൽക്കാൻ ഇതു വരെ ആരും ലോക ക്രിക്കറ്റിൽ തന്നെ വന്നിട്ടില്ല.
@moresports
@moresports 4 жыл бұрын
❤️👍
@ajeshkumark1914
@ajeshkumark1914 4 жыл бұрын
അതെ,
@sadathsadath934
@sadathsadath934 3 жыл бұрын
Loicwublllppl0pk
@maneeshmm1055
@maneeshmm1055 4 жыл бұрын
ഇനി ഇതുപോലെ ഒരു കളിക്കാരൻ ഇന്ത്യയിൽ വരുമോ എന്നു അറിയില്ല.. ദ്രാവിഡ്‌ ഇപ്പോഴും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോവുന്നു... ആവേശമാണ് എനിക്ക് അദ്ദേഹം.. സച്ചിനേക്കാളും ഞാൻ വിശ്വസിച്ചിരുന്ന batsman ആയിരുന്നു
@moresports
@moresports 4 жыл бұрын
❤️❤️
@junaidpmjunaidpm8557
@junaidpmjunaidpm8557 4 жыл бұрын
കേൾക്കാൻ കാത്തിരുന്ന വൻമതിൽ രാഹുൽ ദ്രാവിഡ് ലൈഫ് സ്റ്റോറി
@moresports
@moresports 4 жыл бұрын
❤️❤️
@junaidpmjunaidpm8557
@junaidpmjunaidpm8557 4 жыл бұрын
@@moresports സച്ചിന്റെ ലൈഫ് സ്റ്റോറി ചെയ്തിട്ടുണ്ടോ
@whatsupstatus6857
@whatsupstatus6857 4 жыл бұрын
@@junaidpmjunaidpm8557 bro movie thanne und
@RakeshRaveendranT
@RakeshRaveendranT 4 жыл бұрын
I'm proud to be a Dravid fan. Not only in tests, he played a lot of crucial innings to both one day and t20.
@moresports
@moresports 4 жыл бұрын
❤️
@hy_active
@hy_active 9 ай бұрын
ഇന്നും ക്രിക്കറ്റ് കാണാൻ കാരണം ❤.. All time favourite 🖤 Dravid 🖤☑️
@sreeraj1844
@sreeraj1844 4 жыл бұрын
ഈ ചേച്ചിയുടെ പറച്ചിൽ തന്നെ നമുക്ക് സങ്കടം വരും🥺😢
@moresports
@moresports 4 жыл бұрын
❤️❤️
@nikhilcg5404
@nikhilcg5404 3 жыл бұрын
Katta feeling
@shibinnazar6696
@shibinnazar6696 4 жыл бұрын
ഒന്നും പറയാനില്ല കിടു.... കിടു.... story of real gentleman 😍🔥....... ദാദ സച്ചിൻ വീരു ദ്രാവിട് നെഹ്റജി സഹീർ. ഇവരൊക്കെ ഉണ്ടായിരുന്ന സമയം അത് വെറുമൊരു ടീം അല്ലായിരുന്നു വികാരം ആയിരുന്നു....
@moresports
@moresports 4 жыл бұрын
❤️
@imagob7946
@imagob7946 9 ай бұрын
Sathyam 😪
@indiancitizen3326
@indiancitizen3326 4 жыл бұрын
എന്റെ ഫേവറേറ്റ് പ്ലയർ... കളിക്കിറങ്ങുമ്പോൾ ദ്രാവിഡ് എന്ന് സഹകളിക്കാർ കളിയാക്കിയിരുന്നു... ടെസ്റ്റ് മത്സരങ്ങളിൽ ദ്രാവിഡിനെ അനുകരിക്കാനായിരുന്നു ഇഷ്ടം... മുട്ടിച്ചടപ്പിക്കുക.. നല്ല ബോൾ മാത്രം തെരെഞ്ഞെടുത്ത് പ്രഹരിക്കുക...😄😎
@moresports
@moresports 4 жыл бұрын
❤️
@harisuaq2640
@harisuaq2640 2 жыл бұрын
🥰🥰🥰💞💞💞❣️❣️❣️
@bibinkumarb9913
@bibinkumarb9913 4 жыл бұрын
വളരെ നല്ല അവതരണം❤️ അദ്ദേഹത്തെക്കുറിച്ചുള്ള മറ്റു playersinte കുറച്ച് quotesകൾ കൂടെ add ചെയ്തിരുന്നെങ്കിൽ കുറച്ച് കൂടി നന്നായേനെ എന്ന് തോന്നി🙌
@moresports
@moresports 4 жыл бұрын
👍❤️❤️
@aromalkannan6234
@aromalkannan6234 4 жыл бұрын
My Favourite Coach and Favourite Test Batsman
@moresports
@moresports 4 жыл бұрын
❤️
@abirajabiraj7092
@abirajabiraj7092 3 жыл бұрын
He is a real gentleman in ground and off ground The Great Indian wall❤
@anoopkannan7417
@anoopkannan7417 3 жыл бұрын
True Legend 💞 Real Inspiration ഇപ്പൊ തമ്മിൽ തല്ലുന്ന fans കേൾക്കേണ്ട legendary story
@sarathlal7284
@sarathlal7284 4 жыл бұрын
കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച സ്റ്റോറി... ❤️❤️❤️❤️ my favourite player😘😘
@moresports
@moresports 4 жыл бұрын
😍
@subycb1985
@subycb1985 Жыл бұрын
സച്ചിൻ, ദ്രാവിഡ്‌, ഗാംഗുലി, കുംബ്ലെ ലക്ഷ്മൺ, സേവാഗ് ഇവരില്ലാതെ 90's ഇന്ത്യൻ ടീമും ഇല്ല 90's കിട്സും ഇല്ല ♥️♥️♥️♥️♥️♥️
@anasodungatt7599
@anasodungatt7599 4 жыл бұрын
Great wall of indian cricket💕💕💕💕💕💕💕💕💕💕 Rahul sharath dravid💋
@moresports
@moresports 4 жыл бұрын
❤️❤️
@dreamzachoo
@dreamzachoo 4 жыл бұрын
ചേച്ചി രോമാഞ്ചം നൽകുന്ന അവതരണം..... awesome...
@moresports
@moresports 4 жыл бұрын
Thanks bro ❤️
@vvk3451
@vvk3451 4 жыл бұрын
ഇന്ത്യൻ ടീമിനുവേണ്ടി വെള്ളത്തിലൂടെ നടക്കാൻ പറഞ്ഞാൽ ദ്രാവിഡ്‌ ചോദിക്കും എത്ര കിലോമീറ്റർ നടക്കണമെന്ന് ❤️
@moresports
@moresports 4 жыл бұрын
❤️
@neerajmohandas3222
@neerajmohandas3222 3 жыл бұрын
90 ആയാലും 150 അയാലും jammy ക്ക് ഒരേപോലാണ് 🥰❤️❤️ ദ്രാവിഡ്‌ ഇസ്‌തം ❤️🥰
@moresports
@moresports 3 жыл бұрын
😍
@deepudipin6872
@deepudipin6872 4 жыл бұрын
No words to describe this man, he is not only a good cricketer but also a nice gentleman.. youngsters should learn from him... my hero, idol... # rd love
@moresports
@moresports 4 жыл бұрын
❤️
@mohamedshafip9194
@mohamedshafip9194 4 жыл бұрын
ആസ്ത്രേലിയയിൽ ടെസ്റ്റ് പരമ്പരയിൽ സ്വന്തം സ്കോർ 90ൽ നിൽക്കേ അടുത്തടുത്ത രണ്ടു പന്തുകളിൽ ഗില്ലസ്പിയെ ഫോറും സിക്സറും പറത്തി സെന്ചുറി അടിച്ചത് ഇന്നും ഓറമയിൽ മായാതെ നിൽക്കുന്നു...
@moresports
@moresports 4 жыл бұрын
❤️❤️
@ajeshkumark1914
@ajeshkumark1914 4 жыл бұрын
👍💪💪
@nikkianandu1408
@nikkianandu1408 4 жыл бұрын
എന്റെ ക്ലാസ്സിൽ എല്ലാവരും സച്ചിൻ ഗാംഗുലി fans ആയിരുന്നപ്പോളും ഈ മനുഷ്യനെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു ...ആ ക്ലാസിൽ ആ സ്കൂളിൽ പോലും ഒരുപക്ഷെ ഞാൻ മാത്രം ..cricket എന്നാൽ എനിക്ക് ഈ മനുഷ്യൻ ആണ് .മറന്ന് പോയ ഒരു കര്യം കൂടി ഓർമിപ്പിക്കട്ടെ .ലോകത്തിലെ ഏകദിനത്തിലെ ഏറ്റവും മികച്ച 2 കൂട്ടുകെട്ടുകൾ ഇദ്ദേഹത്തിന്റെ പേരിൽ ആണ് ...സച്ചിനോടൊപ്പവും മറ്റൊന്ന് ഗാംഗുലിക്കൊപ്പവും
@moresports
@moresports 4 жыл бұрын
❤️❤️
@aromalkannan6234
@aromalkannan6234 4 жыл бұрын
Dravid Indian Team Coach Ayi Varanam
@moresports
@moresports 4 жыл бұрын
❤️
@sajanramesh3168
@sajanramesh3168 3 жыл бұрын
Happy Birthday The legend the great wall Rahul Dravide sir
@thusharpoovathur2166
@thusharpoovathur2166 4 жыл бұрын
🔥🔥🔥Last dialogues super presentation❤️🔥DRAVID THE WALL
@moresports
@moresports 4 жыл бұрын
Thanks bro ❤️
@baluvb962
@baluvb962 4 жыл бұрын
രോമജം...😍😍😍😘😘😘
@moresports
@moresports 4 жыл бұрын
❤️❤️
@latheesh4
@latheesh4 3 жыл бұрын
Yes athil kooduthal onnum otta vaakil comment idaan patilla my one and only fav cricket player
@junaidka7041
@junaidka7041 3 жыл бұрын
അന്നും എന്നും ഇന്നും dravid ishtom❤❤❤❤❤
@moresports
@moresports 3 жыл бұрын
😍
@subeeshmathath7352
@subeeshmathath7352 4 жыл бұрын
ഷോയിബ് അക്തർ long run-up ൽ ഓടി വന്നു 150- 160 കിലോമീറ്ററിൽ പന്തെറിഞ്ഞിട്ടും ബാറ്സ്മാൻറെ കാൽച്ചുവട്ടിൽ പോയി പന്തെടുക്കേണ്ടി വന്ന ഗതികേട് ..😂 .......വന്മതിൽ......💪
@moresports
@moresports 4 жыл бұрын
❤️
@ajeshkumark1914
@ajeshkumark1914 4 жыл бұрын
😂😂😂 ബ്രെറ്റ് ലീ യും കുറെ അനുഭവിച്ച താ,.
@amalanilkumar1414
@amalanilkumar1414 3 жыл бұрын
Le അക്തർ:.. എന്തുവാടെ ഇത്..... ഡിഫൻസിനൊക്കെ ഒരു പരിധി ഇല്ലേ.......... Grate wall:..😌 Le അക്തർ :...ഞാൻ ആരാണെന്ന് അറിയാമോ.... Grate wall :.. mmm world's fastest bowler😌 Le അക്തർ :...ആ അത് മറക്കാതിരുന്നാ മതി 😒
@vkdvkd4755
@vkdvkd4755 3 жыл бұрын
@@amalanilkumar1414 😂😂
@SHYAMKUMAR-we4qr
@SHYAMKUMAR-we4qr 4 жыл бұрын
" Sachin is God.Saurav is the God on the of side.Laxman is the God of 4th inning's.but when the doors of the temple are closed, even Gods are behind the Wall " A fance placard (Dravid ishttam😍😘😘😘)
@moresports
@moresports 4 жыл бұрын
❤️
@avanilkumar3725
@avanilkumar3725 4 жыл бұрын
ഇന്ത്യൻ ക്രിക്കറ്റിലെ മാന്യതയുടെ മുഖം
@moresports
@moresports 4 жыл бұрын
❤️
@edwinjohnson5504
@edwinjohnson5504 4 жыл бұрын
Yeah, Dravid ❤️ വന്‍ മതില്‍ 💓
@moresports
@moresports 4 жыл бұрын
❤️
@sudheeshr2734
@sudheeshr2734 2 жыл бұрын
💖 പ്രേതിഭയാണ് പ്രേതിഭസമാണ് love you ദ്രാവിഡ്‌
@mohammedazharudin1766
@mohammedazharudin1766 4 жыл бұрын
RAHUL DRAVID BATSMAN BOWLER WICKET KEEPER CAPTAIN .. He is Mr. Cricketer..... World best slip fielder...... Only rahul dravid
@moresports
@moresports 4 жыл бұрын
❤️
@tonysunny5747
@tonysunny5747 4 жыл бұрын
The real technical player in front foot and back foot my hero
@moresports
@moresports 4 жыл бұрын
❤️
@jacksonbimmer4340
@jacksonbimmer4340 4 жыл бұрын
Dravid the legend ❤️
@moresports
@moresports 4 жыл бұрын
❤️
@mohamedanas5240
@mohamedanas5240 4 жыл бұрын
Always dravid fan..
@moresports
@moresports 4 жыл бұрын
❤️
@abhilashpillai4781
@abhilashpillai4781 4 жыл бұрын
രോമാഞ്ചം 🥰🙏
@moresports
@moresports 4 жыл бұрын
❤️
@vigeeshcv2637
@vigeeshcv2637 4 жыл бұрын
മനസ്സും കണ്ണും ഒരു പോലെ നിറച്ചൊരു വീഡിയോ, thnku for this wonderful video dear 👏🏻
@moresports
@moresports 4 жыл бұрын
Thanks bro ❤️
@sreerajviswanathan5119
@sreerajviswanathan5119 3 жыл бұрын
More than a cricketer....a person I love the most!!
@niyasm8973
@niyasm8973 4 жыл бұрын
ഒരുകാര്യം പറയട്ടെ more sports ന്റെ അവതരണമാണ് ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല മലയാളം പ്രെസെൻറേഷൻ. അവതാരികയുടെ വോയിസ്‌ മോഡുലേഷൻ നന്നായിട്ടുണ്ട് . ഒപ്പം വിഷഹാവതാരണത്തിലെ facts ഉൾപ്പെടുത്തുന്ന രീതിയും ഓവർ ആകാതെയുള്ളത്, അതിഗംഭീരം .. ഇത് അവന്റെ കഥയാണ്, എന്നു കഴിഞ്ഞശേഷം ഒരു ബിജിഎം ഇണ്ടലോ... ഹോ... രോമാഞ്ചം
@moresports
@moresports 4 жыл бұрын
Thanks bro ❤️
@hakeempatteri7183
@hakeempatteri7183 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കളിക്കാരൻ 😍😍 Good story👍👍
@nidhinvp7261
@nidhinvp7261 4 жыл бұрын
ഇന്നത്തെ കാലത്ത് ഒരാൾക്കു പോലും ദ്രാവിഡിനെ പോലെ കളിക്കാൻ കഴിയില്ല. അത്രക്ക് ക്ഷമ വേണം, പണ്ടൊക്കെ ടെസ്റ്റ് മാച്ച് കളിക്കുമ്പോൾ ദ്രാവിഡ് ബാറ്റ് ചെയ്യാൻ വന്നാൽ Tv യുടെ മുന്നിൽ നിന്നും എണീച്ചു പോകും . പിറ്റെ ദിവസവും Tv തുറക്കുമ്പോൾ അദ്ദേഹം തന്നെ ബാറ്റ് ചെയ്യുന്നുണ്ടാകും . നമ്മൾക്കറിയില്ലാലോ അദ്ദേഹം ഒരു വൻമതിൽ കെട്ടുകയാണെന്ന്. I Love DRAVID
@moresports
@moresports 4 жыл бұрын
❤️
@arunarun5038
@arunarun5038 2 жыл бұрын
ദ്രാവിഡ്‌ എന്നും ഇന്ത്യയുടെ വൻമതി ലായിരുന്നു....... ❤❤❤❤
@RahulRNair-hi3mu
@RahulRNair-hi3mu 4 жыл бұрын
True legend
@moresports
@moresports 4 жыл бұрын
❤️
@aneeshaneeshaneeshaneesh4972
@aneeshaneeshaneeshaneesh4972 2 жыл бұрын
രാഹുൽ എപ്പോഴും സച്ചിനെ കൾ മുൻപിൽ എത്താൻ ഇഷ്ടമല്ല കാരണം അദ്ദേഹത്തിന്റെ കളി കണ്ടു കൊണ്ടാണ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത് 👍👍👍
@niranjanamenon1505
@niranjanamenon1505 4 жыл бұрын
You forgot to mention 'ICC hall of fame' in 2018 before Sachin (2019)!!!
@moresports
@moresports 4 жыл бұрын
👍
@muhammedirshad6033
@muhammedirshad6033 4 жыл бұрын
ടെസ്റ്റിൽ ലോകത്തിൽ ഏറ്റവും ക്യാച്ചുള്ള ഫീൽഡർ ആണ് ദ്രാവിഡ്.
@moresports
@moresports 4 жыл бұрын
❤️
@thejaskishnan
@thejaskishnan 4 жыл бұрын
Thanku More Sports.. Really luv this Legend #Dravid.. Always been a Silent guy but produced magical results to the cricketing world.. Best Man ever and ever.. Luv u #Wall🧡RD
@moresports
@moresports 4 жыл бұрын
❤️❤️
@jincyantony8023
@jincyantony8023 4 жыл бұрын
Rahul Dravid uyir❤️❤️❤️❤️
@moresports
@moresports 4 жыл бұрын
❤️
@dhanishvlog6595
@dhanishvlog6595 4 жыл бұрын
Best batsman in class... the wall of cricket...my favorite player ever❤️❤️❤️
@moresports
@moresports 4 жыл бұрын
❤️
@shafeeqshefi2374
@shafeeqshefi2374 3 жыл бұрын
The.. Defender....Captain... Keeper.. Batter... Bowler... Opener.... One down..... Bezt.. Slip.. Fielder.... And.. The... Bezt. Coach.... Good person.... The.. One.. And. Only... Great Wall 💞
@RD19RD
@RD19RD 4 жыл бұрын
അർഹിച്ച അംഗീകാരങ്ങൾ ലഭിക്കാതെ പോയ താരം... 😪
@moresports
@moresports 4 жыл бұрын
❤️
@rahulnr4961
@rahulnr4961 3 жыл бұрын
Nammude hridayattile Ella puraskaravum rahulettanu.
@monoplevriagapi2412
@monoplevriagapi2412 3 жыл бұрын
അന്നും ഇന്നും ഏറ്റവും ഇഷ്ട്ടപെടുന്ന വ്യക്തി "രാഹുൽ ദ്രാവിഡ് "❤❤❤❤
@mohammedjaseem1500
@mohammedjaseem1500 4 жыл бұрын
The Great Wall😍❤️😘🔥Legend❤️Dravid❤️❤️❤️
@moresports
@moresports 4 жыл бұрын
❤️
@sandeepanil5320
@sandeepanil5320 3 жыл бұрын
Dravid fan ❤️.....Gud video 😍
@aneepshobbies542
@aneepshobbies542 4 жыл бұрын
All time favorite... ❤️❤️❤️
@moresports
@moresports 4 жыл бұрын
❤️❤️
@user-vp4ev9tp7g
@user-vp4ev9tp7g 3 жыл бұрын
മികച്ച പല ഇന്നിംഗ്സുകൾ കൊണ്ട് വൻമതിൽ തീർത്ത ആ കാലഘട്ടം ഇന്നും മായാതെ ഓർമയിൽ നിൽക്കുന്നു
@vishakmaheswar6649
@vishakmaheswar6649 3 жыл бұрын
Ennum eppozhum Dravid❤️🔥
@praveennv2355
@praveennv2355 4 жыл бұрын
Dravid fan till die❤❤
@moresports
@moresports 4 жыл бұрын
❤️
@adeladi4277
@adeladi4277 4 жыл бұрын
Good Presentation, As a Huge Fan Of Rahul Dravid I Feel Extremely Happy As Well Emotional While Watching This Video. No One Can Replace Him #TheGreatWallOfIndianCricket
@moresports
@moresports 4 жыл бұрын
Thanks bro ❤️
@vijeeshkm9866
@vijeeshkm9866 4 жыл бұрын
Rahul Dravid 😍😍😍💪
@moresports
@moresports 4 жыл бұрын
❤️
@rizzumon1618
@rizzumon1618 2 жыл бұрын
🔥🔥👍👍dravid❤️❤️
@saranyachandran238
@saranyachandran238 3 жыл бұрын
I never put a comment for any of the KZfaq videos...but.. For this one I can't... Bcz he was my child hood crush... All my friends are fought for Sachin ganguly and Sewag,i kept quiet like him.. As many people mentioned in comments, I stopped watching and learning about cricket after his retirement ... My personal diary was full of with his photos... I didn't go to school when he was playing test... I used to be amazed by seeing his stamina, staying in ground for a whole day with Somuch of patience ... Sometimes I used to say that I want to marry this gentleman...yes he was real gentleman... Now we could see his dedication as coach on our junior players, how he mold them in cricket and their behavior... Sanju, rishab panth, Patel etc... All juniors are coming from his hands.. A real class cricketer... My great wall.. God have given me a chance to meet him and his family... A wonderful moments in my life.... Nalla malayalathil paranjal, Ucha veyilil manikoorukalalolam ninnitu, a helmet thalayil ninneduth Athinnu half litteril Athikam viyarppeduth ,Sada Vellam ozhichu kalayana pole kalayum... Ennitum Oru koosalum ellathe, next ball attend Cheyyum... Appo a Timil a manushante Mugam kanumbol ente Sirrrrreeee chuttumullathonnum Kanan pattitillaaa... Oru pakshe vasim akthare ethrayere insult cheythitulla Vere Oru player undavillaaaaaa..akthar Athrem efforts eduth,athrem speedil varunna a ball cool ayi thatti kalinte chuvatil edumbol, Oru bowlersum over efforts eduthitu karyamilla nammude vanmathilinte munnil ennu...
@thasnimmubarak2218
@thasnimmubarak2218 3 жыл бұрын
Wow...what an amazing gentleman ..true class player.
@sajucherian2552
@sajucherian2552 4 жыл бұрын
Ente no1 favourite hero😘❤️ love you Dravid sir make our childhood awesome ♥️♥️♥️♥️. Great wall😘 Real hero😘 I can't watch this video without tears😥😥 thanks a lot 😍
@moresports
@moresports 4 жыл бұрын
❤️❤️
@sinoysibi4528
@sinoysibi4528 3 жыл бұрын
❤The indian Wall.❤
@abey1257
@abey1257 4 жыл бұрын
The real L E G E N D ...........in all aspects. പിന്നെ ഇൗ മനുഷ്യനോട് ഉള്ള ഇഷ്ടം ഇന്ന് തുടങ്ങിയത് ആല്ല. 1996 ലെ first century മുതൽ. അന്ന് എല്ലാർക്കും വെറുപ്പ് ആയിരുന്നു. കൊട്ടി കൊട്ടി നിൽകുനൊണ്ട്. ഒരേയൊരു ഫാൻ ഞാൻ മാത്രം ആണെന്നും ചിന്തിച്ചിട്ടുണ്ട്. ഫാൻ നേക്കാൾ ഒരുമാതിരി crush ആയിരുന്നു അദ്ദേഹത്തോട്....... സച്ചിൻ ഗാലറി കളെ ഇളക്കി മറി ചപ്പോഴും ന്റെ മനസ്സിനെ ഇളക്കി മറിച്ച്ത് ദ്രാവിഡ് ആയിരുന്നു. അദ്ദേഹത്തിന്റെ backfoot lean സ്ക്വയർ ഡ്രൈവ് കൾ ആയിരുന്നു.... എന്നും ഇഷ്ടം
@moresports
@moresports 4 жыл бұрын
❤️
@sambhurajvs1135
@sambhurajvs1135 3 жыл бұрын
Vikaaramaan Dravidbhai... Mikaccha avatharanam... 👏👏👏
@adarshml2339
@adarshml2339 4 жыл бұрын
Sachin Dravid Ganguly Sehwag Lekshman. . . . . . . 💖💖💖
@moresports
@moresports 4 жыл бұрын
❤️
@riginganesh
@riginganesh 4 жыл бұрын
Great wall of India- My childhood made memorable, thank you sir.💕💕💕
@moresports
@moresports 4 жыл бұрын
❤️
@ajuktd
@ajuktd 4 жыл бұрын
Excellent presentation, bgm..
@moresports
@moresports 4 жыл бұрын
Thanks bro ❤️
@sreerajb7345
@sreerajb7345 3 жыл бұрын
Good presentation 👍. My favorite cricket player. I proud to say iam fan of Rahul dravid. I read the comments, understand the power of that gentleman ."wall of the indian cricket team"
@moresports
@moresports 3 жыл бұрын
Thanks bro ❤️
@ashwinsp7318
@ashwinsp7318 4 жыл бұрын
Dravid enna vikaram ente swasathil vare feel cheyyichu. Ningalude ee presentation vere arudethinekkalum mikachathakunnu. Sachin enna kalikkaranum tazheyalla Dravid sir nte stanam ennu ningal parayathe paranju . Adhehathinu venamenkil runs adichu koottamayirunnu ennal tannil elpicha doutyam nannai nirvahikkan swanthamayi nedanulla records palathum vendannu vecha the most selfless player in Indian Cricket History . 19 varshamayi njan aradikkunna, poojikkunna ore oru sports man. The legendary RSD
@moresports
@moresports 4 жыл бұрын
❤️❤️
@markthuruthelpeter9510
@markthuruthelpeter9510 8 ай бұрын
The true legend.....
@ajmalmuhammed8773
@ajmalmuhammed8773 4 жыл бұрын
Dravid the calssi player india ever produced indiayude coach aavenda aal
@moresports
@moresports 4 жыл бұрын
❤️❤️
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 85 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,1 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 14 МЛН
❗️РОНАЛДУ С ДРУГОЙ ПЛАНЕТЫ🪐😱
0:56
ОСТОРОЖНО: СПОРТ !
Рет қаралды 756 М.
Она играет в футбол лучше всех 😯
0:28
Фильмы I Сериалы
Рет қаралды 707 М.
На Равных Бегают? #shorts
0:38
ЧТО Я НАШЕЛ
Рет қаралды 498 М.
Как Тайсон расстроил Хабиба#shorts
0:37
Я ММА
Рет қаралды 5 МЛН
HOW HIGH DO PRO FOOTBALLERS JUMP?🤯
0:15
Joris
Рет қаралды 6 МЛН