ഇന്ത്യൻ ക്രിക്കറ്റിന്റെ പോരാളിയായ യുവരാജാവ് !!! ചോരകൊണ്ടെഴുതിയ Yuvraj Singh Life Story !!!

  Рет қаралды 68,515

More Sports - Mobile Reporting

More Sports - Mobile Reporting

4 жыл бұрын

#moresports ഇന്ത്യൻ ക്രിക്കറ്റിന്റെ പോരാളിയായ യുവരാജാവ് !!! ചോരകൊണ്ടെഴുതിയ Yuvraj singh Life Story !!!
#ക്രിക്കറ്റ്സീരീസ്
#ക്രിക്കറ്റ്ലൈഫ്സ്റ്റോറീസ് സ്പോർട്സ് വാർത്തകൾ , ഫുട്ബോൾ വാർത്തകൾ , ക്രിക്കറ്റ് വാർത്തകൾ , മോർ സ്പോർട്സ് ,
#SportsMalayalam
Subscribe Now : / @moresports
Follow us in Insta : / moresportsonline
Follow us inTelegram : t.me/moresports
Follow us in Facebook : / moresportsonline
More Sports , More Sports Online ,
More Cricket , More Football ,
More Sports Analysis, Cricket Life Stories
• Life Stories of Cricke...

Пікірлер: 489
@printobabu1956
@printobabu1956 4 жыл бұрын
Editing... Music... Voice... and visuals superb...nalla feel.❤️ Your team is having an absolutely skilled editor. More Sports...Nigalude editornte phone number tarumo?..nice works❤️
@moresports
@moresports 4 жыл бұрын
Thanks ❤️
@shibinnazar6696
@shibinnazar6696 4 жыл бұрын
യുവി മാച്ച് വിന്നർ ആവുന്ന കളികളിൽ.... പിറ്റേന്ന് രാവിലെ ന്യൂസ്‌ പേജിലെ ഹെഡിങ്സ്..... യുവരാജകീയം..... യുവരാജതാണ്ഡവം.... uffs.... മറക്കാൻ പറ്റുവോ 😍😍😍😍
@moresports
@moresports 4 жыл бұрын
❤️
@muhammednabhan7200
@muhammednabhan7200 10 ай бұрын
Six sixes അടിച്ച പിറ്റേന്ന് പത്രം ഏതാണെന്നു ഓർമയില്ല but ആ headline ഇപ്പോഴും ഓർമയുണ്ട് "സിക്സെർ രാജ് " ചെക്കൻ അടക്കി ഭരിച്ചിരുന്ന കാലം 🥹
@user-nh3tl2yj4x
@user-nh3tl2yj4x 4 ай бұрын
ഒരു ബുദ്ധിമുട്ട് അറിയാതെ ഇന്ത്യൻ ടീമിൽ വന്നെത്തിയ ഒരു കളിക്കാരൻ അത്രേയുള്ളൂ 😂😂😂😂😂
@shihabudheenanvari8233
@shihabudheenanvari8233 4 жыл бұрын
ടാ കളി എന്തായി :സച്ചിനും സെവാഗും പോയി :യുവരാജോ...... 😘 അതൊക്കെ ഒരു കാലം
@moresports
@moresports 4 жыл бұрын
❤️
@shefinnizamithodupuzha3360
@shefinnizamithodupuzha3360 3 жыл бұрын
താങ്ക്സ് ബ്രോ
@amalsabu410
@amalsabu410 3 жыл бұрын
Wqec
@Roshan_Raju_David
@Roshan_Raju_David 2 жыл бұрын
Sathyam athe kelkkumpol oru samathanm ayernnu 😍😍😍😘
@shebihidayath3483
@shebihidayath3483 4 жыл бұрын
തീർച്ചയായും ഒരു യുഗവസനം....യുവി ഇല്ലാത്ത ഒരു ക്രിക്കറ്റ് കളി പോലും ഞാൻ പൂർണമായി കണ്ടിട്ടില്ല....😢
@moresports
@moresports 4 жыл бұрын
❤️
@mohammedakhil2076
@mohammedakhil2076 4 жыл бұрын
True....😙
@ARAVINDYUVS
@ARAVINDYUVS 4 жыл бұрын
njanum
@binilbenny9304
@binilbenny9304 3 жыл бұрын
Njanum
@bibinrajpk333
@bibinrajpk333 3 жыл бұрын
Ninum
@Renju0008
@Renju0008 4 жыл бұрын
കണ്ണുകൾ നിറഞ്ഞത് എനിക്കു മാത്രമാണോ ?
@moresports
@moresports 4 жыл бұрын
❤️
@abdulraouf5913
@abdulraouf5913 4 жыл бұрын
Me
@anuanu1775
@anuanu1775 4 жыл бұрын
എന്റെയും
@siddharthsidhu3663
@siddharthsidhu3663 4 жыл бұрын
എനിക്കും
@niyasm8973
@niyasm8973 4 жыл бұрын
Illa...enikipolum yuvi teamil illa enorthal kannu nirayum...atrakishtamanu enik Yuviye
@vigneshcheran1122
@vigneshcheran1122 4 жыл бұрын
ക്യാൻസർ വന്നില്ലായിരുന്നെങ്കിൽ സച്ചിൻ കഴിഞ്ഞാൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിക്കറ്റ് താരം ആയേനെ യുവരാജ് സിംഗ്
@moresports
@moresports 4 жыл бұрын
❤️
@zainudeen9059
@zainudeen9059 2 жыл бұрын
alhamdulillah ❤️
@muneerkh3191
@muneerkh3191 2 жыл бұрын
♥️❤️
@jyothish.unique54
@jyothish.unique54 Жыл бұрын
Aayene alla aanu🤗
@sabarinathal1176
@sabarinathal1176 Жыл бұрын
സച്ചിൻ നെ മുന്നിൽ ആകു യുവി
@vishnuvijayan9240
@vishnuvijayan9240 4 жыл бұрын
പിടിച്ചോണ്ട് വരാൻ പറഞ്ഞാൽ കൊന്നുകൊണ്ട് വരും ഇജ്ജാതി മുതൽ ഇനി ലോക ക്രിക്കറ്റിൽ ഉണ്ടാവില്ല 💪💪💪💪💯💯💯💯💯💯💯♥️♥️
@moresports
@moresports 4 жыл бұрын
😍
@haleelismail7922
@haleelismail7922 Жыл бұрын
Sathyam
@raheesm8246
@raheesm8246 4 жыл бұрын
ദാദ യുവി സെവാഗ് ഇവർ മൂന്ന് പേരാണ് എന്റെ ഹീറോ...💕💖
@moresports
@moresports 4 жыл бұрын
❤️
@manzooralikadakulath6704
@manzooralikadakulath6704 4 жыл бұрын
❤️❤️❤️
@harisankersabu1899
@harisankersabu1899 4 жыл бұрын
Enteyum
@hhjdejjd8068
@hhjdejjd8068 3 жыл бұрын
Zaheer khan
@Renju0008
@Renju0008 3 жыл бұрын
സച്ചിൻ ഹീറൊ അല്ലല്ലോ! ദൈവം അല്ലെ ? അതാകും സച്ചിനെ മെൻഷൻ ചെയ്യാത്തെ .
@lbcreations6514
@lbcreations6514 3 жыл бұрын
*ഞാൻ എന്നും അഹങ്കാരത്തോടെ പറയും... ഞാൻ ഒരു കട്ട യുവി ഫാൻ ആണെന്ന്* ❤️💪🔥 *യുവി ഇല്ലാത്ത ഇപ്പൊ ഉള്ള ക്രിക്കറ്റ്‌ കാണാറുപോലും ഇല്ല* 😪 *മുത്ത് ആണ് യുവി...* 😘😘
@yunasyuna372
@yunasyuna372 4 жыл бұрын
ചങ്ക് പറിച്ചു രക്തം നൽകി ക്രിക്കറ്റ്‌ രാജാവിന് കിരീടം സമ്മാനിച്ചവനെ നിന്നെ എങ്ങനെ ഞങ്ങൾ മറക്കും...... yuvi ❣️❣️
@moresports
@moresports 4 жыл бұрын
😍
@syamvadakkan9644
@syamvadakkan9644 4 жыл бұрын
ഇന്നും എന്നും എനിക്കിഷ്ടം എന്റെ യുവി ആണ്
@moresports
@moresports 4 жыл бұрын
❤️
@Krishnakc-nd1qy
@Krishnakc-nd1qy 4 жыл бұрын
Enno...kohliyum rohitum out aayi...Kali theernnu...kohliyum rohitum fail cheythal as malsaram India tholkkum..ethinu mattam vannillenkil ...adutha world cupilum India semiyil purathakum...semilyil Rohit, kohli ennivar poruthan kazhiyathe eluppam purathakum..leegu matchukalil rohitum kohliyum kodunkattavum... Knock outilethumbol rohitum ,kohliyum..e cup njangallku vendannu paranju vegam keezhadangum appol rakshiykkan oru yuvraj koodiye theeru...
@trolleyezvichuvlogz5572
@trolleyezvichuvlogz5572 4 жыл бұрын
കരഞ്ഞു പോയി മുത്തേ... നല്ല അവതരണം...👌👍👏 യുവിയൊക്കെ ചങ്കും ചങ്കിടിപ്പുമാ 😍😍😍
@moresports
@moresports 4 жыл бұрын
Thanks ❤️
@jayakumarekd477
@jayakumarekd477 2 жыл бұрын
@manojparippally7487
@manojparippally7487 4 жыл бұрын
അന്നും എന്നും എന്നും യുവി ഹീറോ ഡാ ഹീറോ ദി റിയൽ ഹീറോ ക്രിക്കറ്റ്‌ ദൈവത്തിന്റെ സ്വന്തം യുവരാജാവ് നമ്മുടെ സ്വന്തം യുവരാജ്
@moresports
@moresports 4 жыл бұрын
❤️
@salam2277
@salam2277 4 жыл бұрын
തളരാത്ത പോരാളി. അതാണ് യുവി എന്ന യുവരാജ്. യുവിയില്ലായിരുന്നുവെങ്കിൽ.....!
@moresports
@moresports 4 жыл бұрын
❤️
@user-ih6re2io1k
@user-ih6re2io1k 4 жыл бұрын
രണ്ട് ലോകകപ്പുകൾ ഇന്ത്യയിലെത്തില്ലായിരുന്നു
@rajeshvv4140
@rajeshvv4140 3 жыл бұрын
Jersey No 12 ❤️ സൗരവ് ഗാംഗുലി എന്ന രാജാവിന്റെ ചാവേർപ്പട യുടെ അമരക്കാരൻ.........🔥 2000ൽ നയ്റോബിയിൽ കെനിയയ്ക്കെതിരായ ഏകദിന മൽസരത്തിലൂടെയായിരുന്നു രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം.പക്ഷേ കാര്യമായൊന്നും ചെയ്യാനായില്ല തൊട്ടടുത്ത മത്സരത്തിൽ ഓസ്ട്രേലിയക്ക് എതിരെ തന്നെ 18 കാരൻ ഇന്റർനാഷണൽ ക്രിക്കറ്റ്‌ ലേക്ക് തന്റെ വരവ് അറിയിച്ചു പിന്നിട് സച്ചിൻ ഔട്ടായാൽ ടിവി ഓഫ് ചെയ്യുന്ന ജനതയ്ക്ക് മുന്നിൽ 2003 നാറ്റ്വെസ്റ്റ് ഫൈനലിൽ അയാൾ ഫിനിഷർ റോളിൽ തന്റെ വരവറിയിച്ചിരുന്നു. നാലാം നമ്പറിൽ ഇന്ത്യയുടെ വിശ്വസ്തൻ.ഒരു ജനതയ്ക്കും അവരുടെ ദൈവത്തിനും വേണ്ടി..സ്വന്തം ജീവനെ കാർന്നുതിന്നാൻ തുടങ്ങിയ മഹാവ്യാധിയോട് കാത്തുനിൽക്കാൻ ആവശ്യപ്പെട്ട അയാൾ 2011 ലോകകപ്പിൽ 362 റൺസും 15 വിക്കറ്റു നേടി.ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് ജീവൻ നൽകി തന്റെ കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അർബുദത്തിന്റെ രൂപത്തിൽ വിധി വില്ലനായി വന്നത്. എന്നാൽ സ്പോർട്സ്മാൻ സ്പിരിറ്റിൽ ക്യാൻസർനെ തോൽപ്പിച്ച ആത്മധൈര്യത്തിന്റെ വേറൊരു പര്യായം..!! കളിക്കളത്തിനകത്തും പുറത്തും തളരാതെ പോരാടിയ പോരാളിയുടെ പേര് 12dec, birthday boy.12number jersy.12ball t20,50.the son of yograjsingh.the natural left-hander. Yuvi ❤️ *യുവരാജ് സിങ് 👑*❤️ Written By🖊:- Bhranthante_varakal
@HS-fq2kv
@HS-fq2kv 4 жыл бұрын
യുവിയെക്കാൾ ഇഷ്ടമുള്ള ഒരു celebraty എനിക്ക് വേറെ ഇല്ല
@moresports
@moresports 4 жыл бұрын
❤️
@sandheepmsms5424
@sandheepmsms5424 4 жыл бұрын
നൂറ് കൂടി ജനങ്ങളുടെ ഒരേ ഒരു യുവരാജാവ്.... യുവി ❤💪
@moresports
@moresports 4 жыл бұрын
❤️
@crizzayn9585
@crizzayn9585 4 жыл бұрын
രോമം എല്ലാം എണീച്ചു നില്കേണ് ഇപ്പോഴും 🔥
@moresports
@moresports 4 жыл бұрын
❤️
@akshayps8279
@akshayps8279 3 жыл бұрын
ഒരുപാട് വിഷമം ഉണ്ട്..യുവി കളി നിർത്തി പോയപ്പോൾ....അതിനു ശേഷം ഇന്നേവരെ ഇന്ത്യയുടെ ഒരു match പോലും ഞാൻ കാണാറില്ല....yuvi ഒന്ന് തിരിച്ച് വന്നിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിക്കുന്നു.....യുവിയുടെ കളി കണ്ടാണ് ഞാൻ cricket കളികാൻ തുടങ്ങിയത് 🥺🥺🥺🥺🥺 ഇന്നും യുവിയുടെ ahh 6 sixerukal മനസ്സിൽ നിന്ന് പോയിട്ടില്ല....😭😔
@nibudevasia8722
@nibudevasia8722 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി യുവി രാജ് പകരം വെക്കാൻ ഇല്ലാത്ത ഒരേ ഒരു രാജാവാണ് 🥰❤️😍🔥
@sanoojsalam4983
@sanoojsalam4983 4 жыл бұрын
Anikum അറിയാതെ കണ്ണ് നിറഞ്ഞു. Yuvi love you
@moresports
@moresports 4 жыл бұрын
❤️
@shafzz6486
@shafzz6486 4 жыл бұрын
Yuvraj "The real champion"
@moresports
@moresports 4 жыл бұрын
❤️
@rakeshrebel7272
@rakeshrebel7272 3 жыл бұрын
യുവിയുടെ പിറന്നാൾ ദിനം കണ്ടു കണ്ണ് നിറഞ്ഞു 🥰
@chikkuchandran5825
@chikkuchandran5825 Жыл бұрын
Aa നശിച്ച cancer വന്നില്ലായിരുന്നു എങ്കിൽ ഇതിൽ എത്രയോ record കുടി ഉണ്ടിക്കെയേനെ നമ്മുടെ ചെക്കൻ❤️ ഒരു കട്ട yuvi ആരാധകൻ എന്നും ❤️yuviയുടെ വിരമിക്കലിന് ശേഷം ക്രിക്കറ്റ് കാണാറേ തോന്നാറില്ല 😌
@sablusavad8993
@sablusavad8993 4 жыл бұрын
രോമാഞ്ച കഞ്ചുകം yuvi💕
@moresports
@moresports 4 жыл бұрын
❤️
@arjunthrilok2462
@arjunthrilok2462 3 жыл бұрын
ഒരുപാട് നന്ദി ഈ video ചെയ്തതിനു😍 കണ്ണ് നിറഞ്ഞു 😔
@anandhrajan7123
@anandhrajan7123 3 жыл бұрын
യുവരാജ് എന്ന മധ്യനിര ബാറ്റ്സ്മാൻ ഇല്ലായിരുന്നു എങ്കിൽ ഇന്ത്യ worldcup നേടില്ലാരുന്നു
@aromalkannan6234
@aromalkannan6234 4 жыл бұрын
Miss you Yuvi 2019 WC 😭😭😭😭
@manukanjirapuzha6011
@manukanjirapuzha6011 3 жыл бұрын
എന്റെ പൊന്നൂസേ എജാതി അവതരണം. എന്റെ മുത്താണ് യൂവി
@yousufyaz5170
@yousufyaz5170 4 жыл бұрын
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ മികച്ച ഫീൽഡർ, ഫിനിഷർ ..... അങ്ങനെ പോകുന്നു അയാളുടെ വിശേഷണങ്ങൾ എന്തു ചെയ്യാം അവസാനം ഒരു പട്ടിയുടെ വില പോലും ഇന്ത്യൻ ടീംഅയാൾക്ക് കൊടുത്തില്ല പക്ഷെ കിക്കറ്റിനെ സ്നേഹിക്കുന്നവരുടെ മനസിൽ എന്നും അയാൾ ഒരു 'ഹീറോയാണ് സെവാഗ് ,ദ്രാവിഡ്'ലക്ഷ്മൺ, ദാദ, ഗംബീർ, സഹീർ, പത്താൻ.... ഇങ്ങനെ ലിസ്റ്റ് നീണ്ടു. പോകുന്നു അവഗണന ഏറ്റുവാങ്ങിയ ഇന്ത്യൻ ' ക്രിക്കറ്റിലെ രാജാക്കന്മാർ...😢😢
@moresports
@moresports 4 жыл бұрын
❤️
@shabeebshamunna7464
@shabeebshamunna7464 4 жыл бұрын
Yuvi മുത്താണ്
@moresports
@moresports 4 жыл бұрын
❤️
@Sportszonefamily
@Sportszonefamily 4 жыл бұрын
Fan of this voiceeee...
@moresports
@moresports 4 жыл бұрын
❤️
@princeambattukuriakose3240
@princeambattukuriakose3240 4 жыл бұрын
ഇദ്ദേഹത്തെ പോലെ ഒരു പോരാളി നമുക്ക് വേറെകാണാൻ പറ്റത്തില്ല,
@moresports
@moresports 4 жыл бұрын
❤️
@saneeshkrs5142
@saneeshkrs5142 4 жыл бұрын
Sad feel...... Yuvi love
@moresports
@moresports 4 жыл бұрын
❤️
@rohitrnath3593
@rohitrnath3593 4 жыл бұрын
Kathiruna video vanu ❣️❣️ orupad നന്ദി ഉണ്ട് 🤗
@moresports
@moresports 4 жыл бұрын
Our pleasure ❤️
@mash-hoodmuhammedswalihpal2967
@mash-hoodmuhammedswalihpal2967 4 жыл бұрын
Iam a UV fan......miss u uv...
@moresports
@moresports 4 жыл бұрын
❤️
@manuycmanuyc8287
@manuycmanuyc8287 4 жыл бұрын
Yuvi 12 🥰
@moresports
@moresports 4 жыл бұрын
❤️
@s4rath632
@s4rath632 4 жыл бұрын
Love you മുത്തേ
@moresports
@moresports 4 жыл бұрын
❤️
@77amjith
@77amjith 4 жыл бұрын
3 world cup അതിൽ മൂന്നിലും man of the series വേറെ ആരുണ്ട് ഈ പറയുന്ന റെക്കോർഡ് ഉള്ളത്? ഇത്ര മതി യുവി ആരാണെന്നു പറയാൻ. പോയിന്റ് ഇൽ ഇന്ത്യൻ താരത്തിനും പറക്കാൻ കഴിയും എന്നു ആദ്യ മായി കാണിച്ച താരം. U beauty yuvi
@moresports
@moresports 4 жыл бұрын
❤️
@vigneshcheran1122
@vigneshcheran1122 4 жыл бұрын
Yuvi ❤️ ishttam
@favourite7907
@favourite7907 4 жыл бұрын
അവതരണ രീതി കൊള്ളാം യുവി മിസ്സ്‌ you
@moresports
@moresports 4 жыл бұрын
❤️❤️
@malayalifunentertainment3126
@malayalifunentertainment3126 4 жыл бұрын
♥️♥️♥️♥️♥️♥️♥️youviiiiiiiiiiiii♥️♥️അത് ഒരു ahankarama
@moresports
@moresports 4 жыл бұрын
❤️
@aromalkannan6234
@aromalkannan6234 4 жыл бұрын
Yuvraj Singh is the only player to won Under 16 World Cup, Under 19 World cup, T20 World Cup, World Cup, Champions Trophy, Ipl, T10 League 😍😍😍😍😍
@aromalkannan6234
@aromalkannan6234 4 жыл бұрын
Yuvraj my Favourite player 😍😍😍😍
@Renju0008
@Renju0008 4 жыл бұрын
Love you yovi... You are my hero .. miss you
@moresports
@moresports 4 жыл бұрын
❤️
@sabinabraham9267
@sabinabraham9267 2 жыл бұрын
കരഞ്ഞുപോയി.. യുവരാജാവ്.. 🔥Yuvrajsingh🔥
@alenjohnson007
@alenjohnson007 4 жыл бұрын
Yuvi uyir💕💕💕
@moresports
@moresports 4 жыл бұрын
❤️
@vish7983
@vish7983 4 жыл бұрын
Yuvi❤️❤️❤️❤️❤️❤️
@moresports
@moresports 4 жыл бұрын
❤️
@yv2entertainment878
@yv2entertainment878 4 жыл бұрын
മടങ്ങി വരവിൽ 150 നേടിയത് mention ചെയ്തില്ല
@moresports
@moresports 4 жыл бұрын
👍
@heyou_toxic
@heyou_toxic 4 жыл бұрын
Against England wid dhoni
@shebihidayath3483
@shebihidayath3483 4 жыл бұрын
യൂവി❤️
@moresports
@moresports 4 жыл бұрын
❤️
@saraath6168
@saraath6168 4 жыл бұрын
Pure legend yuvi♥️" 12"
@moresports
@moresports 4 жыл бұрын
❤️
@jineshc705
@jineshc705 3 жыл бұрын
യൂവി ♥️😘😘😘
@privetmediashahul9865
@privetmediashahul9865 4 жыл бұрын
കണ്ണ് നനഞ്ഞു
@moresports
@moresports 4 жыл бұрын
❤️
@melbinkalladayil5793
@melbinkalladayil5793 4 жыл бұрын
നിങ്ങളുടെ അവതരണം വളരെ മികച്ചതാണ്... ഒരു സിനിമ കാണുന്ന ഒരു ഫീൽ...
@moresports
@moresports 4 жыл бұрын
Thanks bro ❤️
@moneykuten
@moneykuten 5 ай бұрын
​@@moresports എവിടെ പോയി മറഞ്ഞു താങ്കൾ? തിരിച്ചു വരൂ..
@dubindgeorgekizhakkeparamb4256
@dubindgeorgekizhakkeparamb4256 4 жыл бұрын
Nammude chekkan...💚💚💚💚
@moresports
@moresports 4 жыл бұрын
❤️
@nalinigirish1304
@nalinigirish1304 Жыл бұрын
King yuvi I Love 💕 you God Bless you
@pscmedia4641
@pscmedia4641 3 жыл бұрын
Yuvi is my favourite player in all time.. because I watch his all performs..
@moresports
@moresports 3 жыл бұрын
😍
@Saifudheensaifu-if8nq
@Saifudheensaifu-if8nq 4 жыл бұрын
യുവി മുത്ത് 💕💕💕💕👌
@moresports
@moresports 4 жыл бұрын
❤️❤️
@shahadulharis1591
@shahadulharis1591 4 жыл бұрын
Lov❤️Yuvi
@moresports
@moresports 4 жыл бұрын
❤️
@chrispaulose5485
@chrispaulose5485 4 жыл бұрын
Thank yuvi miss you
@moresports
@moresports 4 жыл бұрын
❤️
@Sachin-Bindu-Ravi
@Sachin-Bindu-Ravi 4 жыл бұрын
Yuvi ....The name of a warrior...Once upon a time there was a world class no.4 batsman...An important left arm spinner who bowls to take important wickets...A Top class fielder who saves 10 to 15 runs in a match...At that time india was a perfect team and he was the captain's trump card...A real match winner...The one and only yuvraj...Yuvi🖤🖤🖤
@moresports
@moresports 4 жыл бұрын
❤️
@aswanthmpmanchaparambil728
@aswanthmpmanchaparambil728 4 жыл бұрын
Bgm oohh... yuvi my hero
@manchestercity3451
@manchestercity3451 3 жыл бұрын
7.43, 44 uff രോമാഞ്ചം
@suhaib2612
@suhaib2612 4 жыл бұрын
ആദ്യം കുറച്ച് legends nte name പറഞ്ഞപ്പോൾ സുനിൽ ചെത്രിയെ നിങ്ങള് മറക്കല്ലേ ❤️
@moresports
@moresports 4 жыл бұрын
😍👍
@ananthumurali9211
@ananthumurali9211 4 жыл бұрын
Oru viramikal match polum koduthilla 😔😔😔😔
@moresports
@moresports 4 жыл бұрын
😑
@reghureghuraj5335
@reghureghuraj5335 3 жыл бұрын
Love you UV
@joyaljohnson6862
@joyaljohnson6862 4 жыл бұрын
Legend yuvi😗😗😗
@moresports
@moresports 4 жыл бұрын
❤️
@akhilmohan5385
@akhilmohan5385 4 жыл бұрын
My cricket passion.. The prince of cricket.. 🖤😘😘😘
@moresports
@moresports 4 жыл бұрын
❤️
@vishnuvijayan9240
@vishnuvijayan9240 4 жыл бұрын
കരഞ്ഞു പോയ്‌ ഏതൊരു ക്രിക്കറ്റ് പ്രേമിക്കും.. ഇത് ketttal karayathirikkillla
@moresports
@moresports 4 жыл бұрын
❤️
@abdulraouf5913
@abdulraouf5913 4 жыл бұрын
Uv😘😘😘😘😍😍😍👍👍👍
@moresports
@moresports 4 жыл бұрын
❤️
@rolzsaji1843
@rolzsaji1843 3 жыл бұрын
Most awaited video... thanxz a lot....
@niyasm8973
@niyasm8973 4 жыл бұрын
ഇതെല്ലാത്തിനുമൊപ്പം യുവി എന്ന താരത്തിന്റെ പെരുമാറ്റമാണ് മാറ്റു കൂട്ടുന്നത്. നല്ല ഹാസ്യ ബോധമുള്ള ഒരു വെക്തി കൂടിയാണ് യുവി. ഒരുതരി അഹങ്കാരം ഇല്ലാത്ത പച്ചയായ അലസനായ വെക്തി. കരച്ചിൽ വരും യുവിയെകുറിച്ചോർത്താൽ.
@moresports
@moresports 4 жыл бұрын
❤️
@eldhokunjumonkannan9428
@eldhokunjumonkannan9428 4 жыл бұрын
Wait cheytha vedio 😍
@moresports
@moresports 4 жыл бұрын
❤️
@saraath6168
@saraath6168 4 жыл бұрын
The best video about the king yuvi "12"♥️
@moresports
@moresports 4 жыл бұрын
Thanks ❤️
@jaseelrafeek
@jaseelrafeek 4 жыл бұрын
Yuvraj.... thanku
@sojujoseph8384
@sojujoseph8384 4 жыл бұрын
Yuvi😘😘😘😘😘
@moresports
@moresports 4 жыл бұрын
❤️
@jithinmbr7636
@jithinmbr7636 3 жыл бұрын
Yuvaraj❤️❤️❤️❤️
@mohammedsuhail8110
@mohammedsuhail8110 4 жыл бұрын
Yuvi one of the best odi player. Record il kanathathin karanam cancer karanam nashtamaya career aan. World cricketile no 1 match winning player enh thanhe parayam♥️
@moresports
@moresports 4 жыл бұрын
❤️
@aiswaryaaishu7852
@aiswaryaaishu7852 4 жыл бұрын
Youvaraj 😍
@moresports
@moresports 4 жыл бұрын
😍
@aromalkannan6234
@aromalkannan6234 4 жыл бұрын
2011 World Cup Yuviyude World Cup 😍😍😍😍😍
@BT-fe3ef
@BT-fe3ef 3 жыл бұрын
Presentation 💯💥
@dubindgeorgekizhakkeparamb4256
@dubindgeorgekizhakkeparamb4256 4 жыл бұрын
Yuvraj enna player Minimum 12k+ odi runs,250+ wickets nedenda oru player aayirunnu... Pakshe...😢😢
@moresports
@moresports 4 жыл бұрын
❤️
@vigneshcheran1122
@vigneshcheran1122 4 жыл бұрын
Yes cancer വന്നില്ലെങ്കിൽ ഇതൊക്കെ നേടാൻ പറ്റും ആയിരുന്നു 😓
@dubindgeorgekizhakkeparamb4256
@dubindgeorgekizhakkeparamb4256 4 жыл бұрын
@@vigneshcheran1122 Athee..😢😢
@ananthuananthu3883
@ananthuananthu3883 4 жыл бұрын
യുവി ഉയിർ 😍
@moresports
@moresports 4 жыл бұрын
😍
@jaseelrafeek
@jaseelrafeek 4 жыл бұрын
Thanku this channel.. . Orupaad santhosham..... ethile orupaad legends playersinte story kandu... orupaaad santhosham..... orupaad emotional aaaayi.. yuvi ♥️😔😘😘😍
@achuachus2076
@achuachus2076 3 жыл бұрын
Yuvi love you
@ruok5404
@ruok5404 4 жыл бұрын
Yuva രാജാവ് 💪
@moresports
@moresports 4 жыл бұрын
❤️
@aslamachoos8028
@aslamachoos8028 4 жыл бұрын
Paajiiii💕💕💕
@moresports
@moresports 4 жыл бұрын
❤️
@chikkuchandran5825
@chikkuchandran5825 Жыл бұрын
ഉയിർ ❤️yuvi ❤️❤️❤️
@HS-fq2kv
@HS-fq2kv 4 жыл бұрын
ഞാൻ waiting ആയിരുന്നു ഈ video ക്ക്
@moresports
@moresports 4 жыл бұрын
❤️
@edwinpulithittajohn3016
@edwinpulithittajohn3016 3 жыл бұрын
Chechide presentationu irikkatte 100 mark🤩💓
@amaljithjithu1353
@amaljithjithu1353 4 жыл бұрын
Ending 👌👌❤️
@moresports
@moresports 4 жыл бұрын
❤️
@bijobabu7678
@bijobabu7678 4 жыл бұрын
Ithintidayk 2016 India England seriesil Yuvi dhoniykoppam chernu nadathiya rakshapravarthanam ormikamayrnu..150 runs against england Yuvi best score..video super
@moresports
@moresports 4 жыл бұрын
❤️👍
@bibinrajpk333
@bibinrajpk333 3 жыл бұрын
2017
@mithunkrishna5082
@mithunkrishna5082 3 жыл бұрын
Yuvi paa💯😍😍
@ARAVINDYUVS
@ARAVINDYUVS 4 жыл бұрын
ANNUM ENNUM YENNUM ... HE IS MY HERO... etrayum nalla innings kalicha..2worldcup indiakk nedikkodukkan prayathnicha..ore oru yuvarajav...oru retirement match kodukkarnn aa raajavin SIXERKING....MAXIMUM...ONE AND ONLY YUVI...ENNUM AA NATWEST SERIES MANASSIL UND...EPPOL ULLA PILLER OKKE PARAYUM YUVI ENTHA CHEYTHENN...BUT YUVIYUDE VEDIKKETT KALI KANDAVARKK AA ARIYAM...AA REAL ALLROUNDEREE YUVS♥️♥️♥️♥️♥️♥️♥️♥️♥️♥️
@moresports
@moresports 4 жыл бұрын
❤️
@rajeshmn7580
@rajeshmn7580 4 жыл бұрын
Yuvi✌️😍
@moresports
@moresports 4 жыл бұрын
❤️
@manumrl
@manumrl 4 жыл бұрын
Awesome!!
@moresports
@moresports 4 жыл бұрын
❤️
@whitewolf12632
@whitewolf12632 4 жыл бұрын
Yuvi💖
@moresports
@moresports 4 жыл бұрын
❤️❤️
@manikadanv9419
@manikadanv9419 4 жыл бұрын
I love yuvi....
@moresports
@moresports 4 жыл бұрын
❤️
@mohamedmuhsin1645
@mohamedmuhsin1645 Жыл бұрын
Gambeer, സേവാഗ്, സച്ചിൻ, യുവി, ധോണി, ശ്രീശാന്ത്, പത്താൻ, ഹർഭജൻ, റൈന 😍😍😍😍
@vijithvrkadakkal6326
@vijithvrkadakkal6326 4 жыл бұрын
The real hero....
@moresports
@moresports 4 жыл бұрын
❤️
@aromalkannan6234
@aromalkannan6234 4 жыл бұрын
2002 Natwest series and T20 WC Six Sixes in an Over 😍😍😍😍
@moresports
@moresports 4 жыл бұрын
😍
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 5 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 82 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 21 МЛН
Jump Round kick 🥋 #taekwondo #wushu #karate
0:13
Farakicks
Рет қаралды 3,6 МЛН
Football Players Jumping Records + Basketball ⚽️🏀
0:24
Vietnam Football
Рет қаралды 6 МЛН