200 രൂപക്ക് ഒരു വർഷത്തേക്കുള്ള പപ്പായ സോപ്പ് ഉണ്ടാക്കാം/soap making with natural ingredients

  Рет қаралды 24,465

Leafy Kerala

Leafy Kerala

Ай бұрын

പഴുത്ത പപ്പായ കൊണ്ട് കിടിലൻ സോപ്പ് ഉണ്ടാക്കിയാലോ /200 രൂപ കൊണ്ട് ഒരു വർഷത്തേക്കുള്ള പപ്പായ സോപ്പ് ഉണ്ടാക്കാം /കിറ്റ് ഓൺലൈൻ ആയി ലഭിക്കാൻ ഈ നമ്പറിൽ ബന്ധപെടുക 8848579271 /7306892367പൈലറ്റ് സോപ്പ് കോർണർ ഈങ്ങാപ്പുഴ /വീഡിയോ ഇഷ്ടമായാൽ പേജ് ഫോളോ ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കണ്ട /easy soap making with soap base and natural ingredients
#soapmaking #soapbase #naturalsoap #homemadesoaps
#easysoapmaking
#bathingsoap #villagelife

Пікірлер: 47
@krishnavenialphonse1462
@krishnavenialphonse1462 Ай бұрын
Anima dear you work very hard to show us new things...I appreciate..thank you❤❤❤❤
@sunithapv4459
@sunithapv4459 Ай бұрын
Super ayitunde
@Kjaison1
@Kjaison1 Ай бұрын
Papaya soap skin colour bright aakkum
@petanisukses_garden
@petanisukses_garden Ай бұрын
Wow sangat kreatif
@Sweet_heart345
@Sweet_heart345 Ай бұрын
അത് കലക്കി 👌👌👌👌
@atheenaks6971
@atheenaks6971 Ай бұрын
Ee video innu kanunnavar undo
@anushekjoseph
@anushekjoseph Ай бұрын
Aa
@GalmwithRam
@GalmwithRam Ай бұрын
Innu itta video pinne innale kanan patto😂😂😂
@LeafyKerala
@LeafyKerala Ай бұрын
🤣😂🙏🏻
@RashidaVt-gr5pc
@RashidaVt-gr5pc Ай бұрын
Und
@athulyasreesukan9625
@athulyasreesukan9625 Ай бұрын
ചേച്ചിയുടെ വീഡിയോസ് എല്ലാം എനിക്കിഷ്ട്ടമാണ്. ❤️💕 ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️💕
@ashlyjohn9147
@ashlyjohn9147 Ай бұрын
Chechi...body wash ondakuna video cheyuvo
@alensajanskariah8247
@alensajanskariah8247 Ай бұрын
അടിപൊളി ചേച്ചി...❤
@LeafyKerala
@LeafyKerala Ай бұрын
Thanks dear 🥰🥰🥰🥰
@chithra.cchithra.c5157
@chithra.cchithra.c5157 Ай бұрын
Chechi soap undakki annu thanne use cheyamo atho 15 days kazhinjo
@mollyjoseph8708
@mollyjoseph8708 Ай бұрын
Supper
@majunish
@majunish Ай бұрын
👌👌🥰
@LeafyKerala
@LeafyKerala Ай бұрын
🥰🥰🥰
@GalmwithRam
@GalmwithRam Ай бұрын
Chinju fans😍😍😁😁😁😁. Aniyammo athu polich
@LeafyKerala
@LeafyKerala Ай бұрын
😂🤣❤️👍🏻
@sunithapv4459
@sunithapv4459 Ай бұрын
Aani soap ethra gm ane kuray soap kandu maximum ethra udakam
@zeenua79
@zeenua79 Ай бұрын
താങ്കളുടെ നാട് എവിടെ ആണ്, കോട്ടയം kollam ഭാഗം ആണോ, അത് പോലെ തോന്നുന്നു സംസാരം കേൾക്കുമ്പോൾ
@ranjithmenon8625
@ranjithmenon8625 Ай бұрын
❤👍
@LeafyKerala
@LeafyKerala Ай бұрын
🥰🥰🥰
@user-sd9hi6uf6x
@user-sd9hi6uf6x Ай бұрын
Soap base motham edutho
@Eymi620
@Eymi620 Ай бұрын
@LeafyKerala
@LeafyKerala Ай бұрын
🥰❤️❤️❤️
@thomasmathew2614
@thomasmathew2614 Ай бұрын
🎉🎉🥰👌👌🥰🎉🎉
@user-jt1pt4kg2b
@user-jt1pt4kg2b Ай бұрын
Ee soap ethra day vare ked avathe namukk kittum
@LeafyKerala
@LeafyKerala Ай бұрын
ഒരു വർഷം വരെ ❤️
@arunthangudu1760
@arunthangudu1760 12 сағат бұрын
അവസാനം വായിക്കുന്ന നമ്പര് വിടുമോ
@rajeshsethumathavan8085
@rajeshsethumathavan8085 Ай бұрын
വെളുക്കുമോ?
@lissythomas9112
@lissythomas9112 Ай бұрын
999 രൂപക്ക് liquid wash, toilet cleaner, dish wash, comfort എന്നിവ 10 ലിറ്റർ വീതം ഉണ്ടാക്കാം എന്ന വീഡിയോ കണ്ട് ഞാൻ വാങ്ങിയിരുന്നു. പക്ഷെ comfort 3 litter മാത്രം ഉണ്ടാവുള്ളു എന്ന് പറഞ്ഞു. എന്നാൽ വീഡിയോയിൽ പറഞ്ഞത് എല്ലാം 10 ലിറ്റർ ഉണ്ടാക്കാം എന്നാണ്. പറയുമ്പോൾ കൃത്യം ആയി പറഞ്ഞാൽ നന്നായിരുന്നു.
@LeafyKerala
@LeafyKerala Ай бұрын
തീർച്ചയായും ശ്രദ്ധിക്കാം 👍🏻❤️
@nammudepappamummykitchen3508
@nammudepappamummykitchen3508 Ай бұрын
കപ്പങ്ങാ സോപ്പ് 😁കൊള്ളാം ❤ 🤝👍
@LeafyKerala
@LeafyKerala Ай бұрын
🥰🥰🥰
@chinnuds789
@chinnuds789 Ай бұрын
യുദ്ധഭൂമിയിൽ ഏതാ ഈ പുതിയൊരു ഭടൻ🤔😆
@LeafyKerala
@LeafyKerala Ай бұрын
🤣😂
@merymercyka6239
@merymercyka6239 Ай бұрын
😀😀
@princejhon3709
@princejhon3709 Ай бұрын
😂
@believersfreedom2869
@believersfreedom2869 Ай бұрын
യേശു ജീവിക്കുന്ന ദൈവം! അവനെ വിളിച്ചു പ്രാർത്ഥിക്കുന്ന ഒരുവനും നാണിക്കേണ്ടി വരില്ല!!
@Camloop87
@Camloop87 Ай бұрын
😂😂😂...ഇജ്ജാതി dialouge 😂😂😂😂
@justinisrael3917
@justinisrael3917 Ай бұрын
ആമേൻ 👍🏻✝️🤲🏻
@Kalpakasuresh
@Kalpakasuresh Ай бұрын
സോപ് മോൾഡ് എവിടെ കിട്ടും 🤔
@LeafyKerala
@LeafyKerala Ай бұрын
ആമസോണിൽ ഉണ്ട് 👍🏻
@user-rt1fn3ry4e
@user-rt1fn3ry4e Ай бұрын
1 വർഷേത്തേക്കുള്ള സോപ്പ് എങനെ പൊതിഞ്ഞു സൂക്ഷിക്കും
@LeafyKerala
@LeafyKerala Ай бұрын
ബട്ടർ പേപ്പർ വച്ചു പൊതിഞ്ഞാൽ മതി 👍🏻❤️
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 137 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 16 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
homemade beauty soap/how to make soap at home
14:37
Leafy Kerala
Рет қаралды 832 М.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 137 МЛН