രണ്ടുവർഷം പുറത്തു സൂക്ഷിക്കാവുന്ന വടകം/vadak recipe/preservationtechniques/traditionalwayanadanvadak

  Рет қаралды 508,333

Leafy Kerala

Leafy Kerala

Жыл бұрын

#vadakrecipeinmalayalam
#rarerecipe
#presrvationtechniques

Пікірлер: 889
@sreerag2621
@sreerag2621 Жыл бұрын
മോളുടെ പാചകവും വാചകവും രണ്ടും സൂപ്പറാണ്. ദൈവാനുഗ്രഹവും ആയുരാരോഗ്യവും എ പ്പോഴും ഉണ്ടാവട്ടെ 🥰❤️
@shynicv8977
@shynicv8977 Жыл бұрын
പുതിയ റെസിപ്പി അടിപൊളി 👌👌👌ആദ്യമായി കേൾക്കുകയും കാണുകയും ചെയ്യുന്നു വടക് 🙏🙏🙏🙏👌👌👌👌
@LeafyKerala
@LeafyKerala Жыл бұрын
Thanks dear 🥰🥰🥰🥰
@jayasuryam5628
@jayasuryam5628 Жыл бұрын
Ayachuterumo?
@shameerack8057
@shameerack8057 Жыл бұрын
ഞാനും😍👍
@suhrashameel7671
@suhrashameel7671 Жыл бұрын
Njanum
@dhyanbyjith9574
@dhyanbyjith9574 Жыл бұрын
@@LeafyKerala llla
@anoopkk8260
@anoopkk8260 Жыл бұрын
ആദ്യമായി ഇങ്ങനെ ഒരു സാധനത്തെക്കുറിച്ച് അറിയുന്നതു തന്നെ ......
@lakshmivelayudhan5400
@lakshmivelayudhan5400 Жыл бұрын
എല്ലാവരും തട്ടിക്കൂട്ട് സാധനങ്ങൾ ഉണ്ടാക്കി കാണിക്കുമ്പോൾ ......ആനി യുടെ എല്ലാ. ഐറ്റവും വളരെ അദ്ധ്വാനം ഉള്ളതും തനി നാടൻ അച്ചയന്മാരുടെ തനതു ശൈലിയിൽ ഉണ്ടാക്കുന്നതും......👌👌👌👌👌👌 അതിനെക്കാളൊക്കെ സമ്മതിക്കേണ്ടത് പണ്ടത്തെ ആ അടുക്കളയാണ്. ....തീ കത്തുന്നത്. കണ്ട്‌ വല്ലാതെ കൊതിയായി.....😊😊😊😊
@joplay4475
@joplay4475 Жыл бұрын
Avide chennu nikkumbol ariyam.kothi polum chumma thallanalle
@anithapurushothaman6748
@anithapurushothaman6748 Жыл бұрын
E Verygoodrecipythanks
@renukadevi777
@renukadevi777 4 ай бұрын
ഉഗ്രൻ അവീടെ കുഴക്കുമ്പോൾ തന്നെ ചൂടും മണവും അറിയുന്നു.thanks
@pennammajose9162
@pennammajose9162 11 күн бұрын
ഒരു സത്യം പറയാം ആനിയുടെ ജാടയില്ലാത്ത നാടൻ രീതിയ്ക്കു നൂറു നന്ദി സൃഷ്ടികൾ ഒന്നിനൊന്നു മെച്ചം. നന്ദി.
@dhanalekshmi6435
@dhanalekshmi6435 Жыл бұрын
എനിക്ക് വടകിനെക്കാൾ ഇഷ്ടപെട്ടത് ആ വാചാലതയാണ് മോളെ മോളൊരു സൂപ്പർ ആണ്
@mumthasabdulrasheed5254
@mumthasabdulrasheed5254 Жыл бұрын
ആദ്യ മായി കാണുകയും കേൾക്കുകയും ചെയുന്നു വടക് സൂപ്പർ 👌🏻👌🏻👌🏻👌🏻
@jayalakshmi5843
@jayalakshmi5843 Жыл бұрын
Adipoly avatharanam originality nannayi Thanks vadak undakkanam vaayil vellam varunnu
@SNpoultry1571
@SNpoultry1571 Жыл бұрын
എന്റെ favourit ആണ് ഇത്.ഈ recipe കൊറേ നോക്കിയിട് കിട്ടിയില്ല. Thankyou for this video😍😍😍
@jayalakshmimr8619
@jayalakshmimr8619 Жыл бұрын
Super
@kinginismagicworld1070
@kinginismagicworld1070 Жыл бұрын
ആദ്യമായി കാണുവാ ഇങ്ങനെയൊരു സാധനം നല്ല എരി ആണല്ലേ പഴങ്കഞ്ഞിയുടെ കൂടെ പൊളിക്കും 👍 thanks ആനിയമ്മേ 🥰
@krishnankutty8109
@krishnankutty8109 Жыл бұрын
Very good. ഈ അറിവുകൾ അന്യം നിന്നു പോകാതിരിക്കട്ടെ
@linijose3707
@linijose3707 Жыл бұрын
ഈ അടുക്കളയിൽ പാചകം ചെയ്യാൻ എന്ത് രസം കൊതിയാവുന്നു 🌹🌹
@anjanar3411
@anjanar3411 2 ай бұрын
തീർച്ചയായും ഞാൻ ഉണ്ടാക്കും.... ഫസ്റ്റ് ടൈം ആണ് ഈ റെസിപ്പി അറിയുന്നേ... കൊതിയായി...❤❤❤
@vinnyjagadeesan8674
@vinnyjagadeesan8674 Жыл бұрын
Adipoliyayittunde 👍
@mollypm1768
@mollypm1768 Жыл бұрын
A new recipe, kollam.will try to taste
@kabeerte6
@kabeerte6 Жыл бұрын
പുതിയ ഒരു ഐറ്റം ആണ് ഇതിന് മുൻപ് കണ്ടിട്ടില്ല കൊള്ളാം ഉണ്ടാക്കണം
@MARIA-dh4qd
@MARIA-dh4qd Жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെയൊരു സാധനത്തെക്കുറിച്ച് കേൾക്കുന്നത്
@shyjashaju2092
@shyjashaju2092 4 ай бұрын
Super, എനിയ്ക് 48വയസ്സയി ഇതുവരെ തീരെ കേട്ടിട്ടില്ലത്ത വിഭവംvery very super
@nassykareem3079
@nassykareem3079 Ай бұрын
First time kannunnu, kelkunnu ❤
@lissysuppergrace8887
@lissysuppergrace8887 Жыл бұрын
ഞാൻ ആദ്യ മായി കാണുകയും കേൾക്കുകയും ചെയ്യുന്നു റിയലി 👍👌👌
@busharahakeem378
@busharahakeem378 Жыл бұрын
Njaghaley wayanattu karudey vadak. Mazhakkalathum venal kalathum ellam. Menakket undakkuna orey oru sathanam. Chunda kaya evadey. Kandalum avadey eraghi parikkum. 👍👍👍👌👌👌
@mancysunil1250
@mancysunil1250 Жыл бұрын
നമിച്ചു പൊന്നേ 🙏🏼എവിടുന്നു കണ്ടുപിടിക്കുന്നു ഇത്തരം പുതിയ റെസിപികൾ 😍
@valsalaaravindan9514
@valsalaaravindan9514 Ай бұрын
പുതിയ റെസിപ്പി അല്ല.. ഞങ്ങൾ പല തരത്തിലുള്ള വടുക് ഉണ്ടാകാറുണ്ട്.. വയനാട്ടിൽ..
@anittajose5895
@anittajose5895 Жыл бұрын
I am from wayanad,l just love this ,we used to make it but we call this " വടുക്"
@kcm4554
@kcm4554 Жыл бұрын
Every state has their own foods habits as language & best for the particular State people but not for the rest of all states & Kerala state of point of view, it's most beautiful unique lovely excellent delicious vedio recipes ......thank you so much for your beautiful vedio recipes presentation.
@haridasangangadharan3503
@haridasangangadharan3503 3 ай бұрын
അറിവ് അന്യം നിന്നുപോകാതിരിക്കട്ടെ അഭിനന്ദനങ്ങൾ
@kmjoy396
@kmjoy396 Жыл бұрын
സൂപ്പർ അവതരണം 👍👍
@sujasara6900
@sujasara6900 Жыл бұрын
First time hearing this.Thankyou so much
@karthiayanitm837
@karthiayanitm837 Жыл бұрын
അന്നികുട്ട namasthe ie നന്മകൾ നിറഞ്ഞ അറിവുകൾ പകർന്നു തരനെന്നുമെന്നുംകഴിട്ടെ
@miniskumar6799
@miniskumar6799 Жыл бұрын
കേട്ടിട്ടു പോലുമില്ല, കൊതി വരുന്നു 👌
@dharmadaspannikot6797
@dharmadaspannikot6797 Жыл бұрын
Not so easy to make. Ànyway it is a delicious preparation. The lady deserves special congratulations for the lovely presentation
@sheelageorge9714
@sheelageorge9714 Жыл бұрын
Very hard working, now a days nobody is like this, God Bless u, first time I am seeing this receipt,
@mariprasanna5522
@mariprasanna5522 Жыл бұрын
അവതരണം കൊള്ളാം മോളെ ഉണ്ടാക്കിയിട്ടു പറയാം.
@JayaKumari-xd2wp
@JayaKumari-xd2wp Жыл бұрын
Clear presentation.I liked the Video..Congratulations.Go ahead.
@nainajoby127
@nainajoby127 Жыл бұрын
അടുത്ത variety യുമായി ആനിയമ എത്തിയല്ലോ 👌🏻👌🏻👌🏻
@LeafyKerala
@LeafyKerala Жыл бұрын
പിന്നല്ല 😅😜😄❤️❤️❤️
@sajinafaisal2270
@sajinafaisal2270 Жыл бұрын
Koche than sharikkum kothupichu kalanjallo super ingane oru sathanam aathyamayi kanuva vayil vellamoorittu vayya iniyum ithu undenkil ithiri ingottu ayachu thaa thante avatharanam athilum supper🥰🥰👍
@sreeranjinib6176
@sreeranjinib6176 Жыл бұрын
നല്ല റെസിപ്പി ,നന്ദി
@sarojamkpsarojam5140
@sarojamkpsarojam5140 Жыл бұрын
ഇത് തമിഴ്നാട്ടിലെ വടകം സൂപ്പറാ തമിഴ്നാട്ടിലെ ഫേമസ് ആണിത്
@naseemabeevi4940
@naseemabeevi4940 2 ай бұрын
ഞാൻ പാലക്കാട്ടു വച്ചു വടകം കഴിച്ചിട്ടുണ്ട് അതിൽ താമര പൂവിന്റെ അല്ലി എടുത്തു ഉണക്കിയതാണ്. ഇത് അതുക്കും മേലെ super yummy 👍❣️
@seejasathyaraj8979
@seejasathyaraj8979 Жыл бұрын
കുഞ്ഞേ ഈ എവിടെയും കേട്ടിട്ടില്ലാത്ത പുതിയ items എവിടുന്നു കിട്ടുന്നു. a big salute dear❤
@jainvarghese7854
@jainvarghese7854 Жыл бұрын
Aniyamma u r special. Supper. God bless u
@amsivadasan1012
@amsivadasan1012 Жыл бұрын
വയനാട് ന്റെ അടുത്തു കോഴിക്കോട്ട് ആയിട്ടും ഞാനീ വടക് ആദ്യമായിട്ടാ .... ആനിയമ്മേ കേൾക്കുന്നത് കൊള്ളാം👍👍👍 കർക്കിടകത്തിൽ ഇങ്ങനെ എല്ലാം ചേർത്ത് അരി വറുത്ത് പൊടി കഴിക്കും പ്രത്യേകിച്ചും പ്രസവിച്ച സ്ത്രീകൾ👍👍👍
@LeafyKerala
@LeafyKerala Жыл бұрын
👍👍👍
@sreedevit.p4819
@sreedevit.p4819 Жыл бұрын
A different taste.Thank you for showing the traditional receipe.
@murshidhayoonus5972
@murshidhayoonus5972 Жыл бұрын
അവൽ കൊണ്ടും വടുക് ഉണ്ടാക്കാം... അരിക്ക് പകരം... അടിപൊളി 🥰🥰😍
@dreamsideas6195
@dreamsideas6195 Жыл бұрын
Rava pattumo...
@thannusworld9919
@thannusworld9919 Жыл бұрын
Kannathoru sadanam adiyamayita kellkunnathu kannunnathu thanks 🥰🥰🥰🥰🥰🥰❤️
@LeafyKerala
@LeafyKerala Жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@stellapaulose2143
@stellapaulose2143 Жыл бұрын
ഞാൻ കുറെ നാളായി അന്വേഷിച്ചു നടന്ന കക്ഷി ഇതാണ്. വടുക്. 👌👌 Thanks dear.
@LeafyKerala
@LeafyKerala Жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@Hyderabadchoice
@Hyderabadchoice Жыл бұрын
കൊള്ളാല്ലോ ഇത് വെറൈറ്റി ആയിട്ടുണ്ട്
@annammageorge4198
@annammageorge4198 Жыл бұрын
ആദ്യ മായി ട്ടാണ് അങ്ങനെ ഒരു റെസിപ്പി കാണുന്നത്... Thanks
@seethalakshmi9021
@seethalakshmi9021 Жыл бұрын
മോളു കലക്കി 👍👍
@prajeenap9121
@prajeenap9121 Жыл бұрын
Kure naalaayi anweshichu sadanam Thankuuu
@techyspets
@techyspets 9 ай бұрын
Aadya mayitan egna oru palaharam kanunad.sooper
@vineethasunilvineethavinee5263
@vineethasunilvineethavinee5263 Жыл бұрын
Super ഞങ്ങൾ ആദ്യമായി ആണ് കാണുന്നത്
@Wizard_Gamingyt
@Wizard_Gamingyt Жыл бұрын
Chechiyude video njan 3days aai kanan thudangiyathu enthu resam aanu kanan maduppu thonnunnila gramina bhangi eduthu kanikkunnu 💗😍💥 pathrangaulm nalla bhangi
@LeafyKerala
@LeafyKerala Жыл бұрын
ഒത്തിരി സന്തോഷം ❤
@remadevi4025
@remadevi4025 2 ай бұрын
മൂന്നു മാസമായി കാണാൻ തുടങ്ങിയിട്ട്. പക്ഷേ ഞാൻ ഇതുവരെ കാണാത്ത വെറൈറ്റി. എന്തു ജോലിയാണ് .Let's മോളെ ദൈവം അനുഗ്രഹിക്കട്ടെ.
@noorjahan3436
@noorjahan3436 Жыл бұрын
Such a hardworking lady,aniyamma😘
@nishapetersuni8889
@nishapetersuni8889 Жыл бұрын
Adhyamayittu Kanukayanu. Super
@LeafyKerala
@LeafyKerala Жыл бұрын
🥰🥰🥰
@shahinamoidu1128
@shahinamoidu1128 Жыл бұрын
Super vadake..first time aane kannunethe 😀
@sheelamv9799
@sheelamv9799 Ай бұрын
നല്ല രസം ഇത് കണ്ടിരിക്കാൻ. വീഡിയോ സ്കിപ് ചെയ്യാൻ തോന്നാറേയില്ല. ആനിയമ്മ സൂപ്പർ.
@josemonbaby32
@josemonbaby32 3 ай бұрын
കൊള്ളാമല്ലോ വടക്... അധ്യമയാ കേൾക്കുന്നെ ഇങ്ങനെ ഒരു ഐറ്റം..😊
@achzimb5855
@achzimb5855 Жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം കാണുന്നത് 👍👍👍
@rosilysebastian2984
@rosilysebastian2984 Жыл бұрын
Super presentation! എനിക്ക് ഇടയ്ക്ക് ചിരിവന്നു ട്ടോ --.
@mollypm1768
@mollypm1768 Жыл бұрын
Thilachapadi vayilittappol alle.?
@saheersahee2898
@saheersahee2898 Жыл бұрын
super reciepy and vedeo
@jisnashibin4063
@jisnashibin4063 2 күн бұрын
സൂപ്പർ വടക് അടിപൊളി👍👏👏👌👌👌
@phillydanieal6912
@phillydanieal6912 Ай бұрын
ആദ്യമായി കാണുന്ന ഒരു സാധനം ആണ് ഇതു സൂപ്പർ ആ 👍🌹❤
@kadhikanjoseputhumangalam2610
@kadhikanjoseputhumangalam2610 Жыл бұрын
ഇതാദ്യം കേൾക്കുകയാണ് സൂപ്പർ.
@traditionallifeinkunjatta8467
@traditionallifeinkunjatta8467 Жыл бұрын
First time atto ighine oru item parijayapedunnad endhayalum undakki nokkanam🥰🥰
@LeafyKerala
@LeafyKerala Жыл бұрын
👍👍👍❤️❤️❤️❤️
@telmastephen4630
@telmastephen4630 Жыл бұрын
Oh my! Can’t wait to try this? Thank you for sharing, dear. Do you sell this as you have drier and mostly the great drive to make it?
@sajeeshwayanad7522
@sajeeshwayanad7522 Жыл бұрын
സൂപ്പർ ❤️❤️👍👍
@jijimolmathew4814
@jijimolmathew4814 Жыл бұрын
സത്യം ഇത് ഞാൻ വയനാട്ടിൽ മാത്രം കണ്ടിട്ടുള്ളു. നല്ല ടേസ്റ്റിയ.
@LeafyKerala
@LeafyKerala Жыл бұрын
❤️❤️❤️👍
@klkitchenbylaju956
@klkitchenbylaju956 Жыл бұрын
KL kichen by laju വടകം നന്നായിട്ടുണ്ട് 👌
@sarmilana437
@sarmilana437 3 ай бұрын
ഹായ് ആനി, വടകം റെസീപ്പി ആദ്യ മായി കാണുന്നത് ഇവിടെങളിൽ അരിവറുത്ത്പൊടി ആക്കി അതിലേക്ക് തേങ്ങ യും ശർക്കരയും ചേർത്ത് മിക്സ് ചെയ്ത് ഉണ്ട (അവലോസ് ഉണ്ട പോലെ)ഉണ്ടാക്കും നല്ല taste ആണ് ട്ടോ ഇനി വടകം ഉണ്ടാക്കി നോക്കണം.❤🙏
@sujiaji9344
@sujiaji9344 Жыл бұрын
ആദ്യമായി കാണുന്ന പുതിയ dish
@abc12910
@abc12910 Жыл бұрын
വടകര കണ്ടിട്ട് കൊള്ളാം സൂപ്പർ
@mercygeorge7346
@mercygeorge7346 2 күн бұрын
ഇത്രയും എരിവ് ഇടേണ്ടതുണ്ടോ... കഴിക്കുമ്പോൾ നല്ല എരിവ് കാണിക്കുന്നുണ്ട്..... അതുപോലെ ഉണ്ടായാക്കി ഉണ്ടാക്കുന്നതിനു പകരം മുളക് പോലെ നീളനാക്കിയാൽ ഉണങ്ങാൻ എളുപ്പമാകും.....അടിപൊളി റെസിപ് ആണ്.... സമ്മതിച്ചു തന്നിരിക്കുന്നു.....
@murshisainaj6729
@murshisainaj6729 Жыл бұрын
Vaduka enna ithin njangal parayaa. Ithile ingredientsil cheriya maattam und. Undaakkunna reethiyilum Njangal undaakkunnathil chundakkaaya aan main thaaram. Kanjiyude Koodeyum chorinte Koodeyum kazhikkan adipoli aan 😋😋.othiri ishttamaan
@stellapaulose2143
@stellapaulose2143 Жыл бұрын
Kumbalanga cherthundakkunnath ariyo? Enkil share cheiyane.
@LeafyKerala
@LeafyKerala Жыл бұрын
പോരട്ടെ പല പല രീതികൾ നമുക്ക് പഠിക്കാല്ലോ 😅😜😄👍
@bold7351
@bold7351 Жыл бұрын
Great work.
@jayadevanmandian9383
@jayadevanmandian9383 Жыл бұрын
സൂപ്പർ വടക്, ചേച്ചി സൂപ്പർ.
@santhaprabhakaran2870
@santhaprabhakaran2870 4 ай бұрын
Ellarum mole kandu padikanam oru makeupum,illathe thaninaadan stylil,avatharipikumbol kannan thanne oru azhakanu enike mole valiya eshtamanu
@DeepaRaveendran-ji1vh
@DeepaRaveendran-ji1vh 3 ай бұрын
ഞാൻ ഉണ്ടാക്കുന്നുണ്ട് അടിപൊളി
@nuba2349
@nuba2349 Жыл бұрын
Wayanad special ❣️ vaduk pine thoramanga
@LeafyKerala
@LeafyKerala Жыл бұрын
👍👍👍❤️
@Priya34231
@Priya34231 2 ай бұрын
അടിപൊളി വടകം റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@aleyammavarkey6096
@aleyammavarkey6096 Жыл бұрын
Pachakam super and vachakam super super
@samuelyohannan5431
@samuelyohannan5431 3 ай бұрын
Firstly seeing this, Good mam thanks
@shobhakumar3518
@shobhakumar3518 Жыл бұрын
Evide poyalum jaichhitte varoo Ennu a mukham parayunnu. Excellent 🙏🙏
@santharamachandran2427
@santharamachandran2427 Ай бұрын
Kollam. Bhakshanathinte kudeye kazhikkavu.
@minikutty6758
@minikutty6758 Жыл бұрын
പുതിയ റസിപ്പി സൂപ്പർ 👍👍👍
@LeafyKerala
@LeafyKerala Жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@sreelathai.c.8653
@sreelathai.c.8653 Жыл бұрын
Engane alla wayanad karude vadak veruthe enthelkilum kanich viewsne pattikkaruth oru original wayanattukari njangalude swakarya abhimanam aanu vadak
@daisyaby9278
@daisyaby9278 Жыл бұрын
Njan athiyamayi kelkunnu.puthiya recipe.super
@JAGAPOKA
@JAGAPOKA Ай бұрын
എനിക്കും ഇഷ്ടം വടുക്.,,, മുളക്,,, മത്തങ്ങാ,,, പച്ചരി ചോറ് ബാക്കി വരില്ലേ അത് കൊണ്ടും ഉണ്ടാക്കും,, പിന്നെ ചുണ്ടക്ക കൊണ്ടും ഉണ്ടാക്കും നല്ല ടേസ്റ്റാ 😋👌👌👌
@husainamohammed8871
@husainamohammed8871 Жыл бұрын
Wayand internship nu poyapo co workers kond vararundayirnu, kazhich addict aayi veetil pareekshichu nokitund ere kure set aayi . Kidilam sadhanm anu
@lifeofminas3675
@lifeofminas3675 Жыл бұрын
ചുണ്ടക്ക വെച്ച് വടുക ഉണ്ടാക്കും.. ഞാൻ ഉണ്ടാകാറുണ്ട് from വയനാട്
@seenas529
@seenas529 Жыл бұрын
Varity amma.tvm illatha item.your efforts great.salute hardworks.🥰🥰
@LeafyKerala
@LeafyKerala Жыл бұрын
Thanks dear 🥰🥰🥰🥰
@sulfathsulfath3527
@sulfathsulfath3527 Жыл бұрын
Wayanattil vadag alla vaduga enna aaniyamme pinne ith chundakka vecha indakal ath kittathappam vazuthananga Kondum......ente veetilokke pand epoozum indakum....super taste aanu .....
@girijachathunny-tg4pp
@girijachathunny-tg4pp Ай бұрын
ഉണ്ടാക്കി നോക്കണം
@GrandmasKitchenkerala
@GrandmasKitchenkerala Жыл бұрын
Super vadakam 👌👌👌👌
@LeafyKerala
@LeafyKerala Жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@ponmelilabraham8128
@ponmelilabraham8128 3 ай бұрын
Thanks for the recipie.
@anumanikkunnil4133
@anumanikkunnil4133 Жыл бұрын
ആനിയുടെ അവതരണം supr👍
@LeafyKerala
@LeafyKerala Жыл бұрын
Thanks dear 🥰🥰🥰🥰
@binuvarghesekottayam6761
@binuvarghesekottayam6761 Жыл бұрын
ആനിയമ്മയുടെ ..അപ്പഴേ ഇന്നെന്താ പരിപാടി.... കേൾക്കുവാൻ രസമാണ് 🙏🙏🙏 അത് മാറ്റി പിടിക്കേണ്ട 👍👍👍
@alikp6096
@alikp6096 Жыл бұрын
ആനിഅമ്മോ.ഇതിൽ.ചുണ്ടക്കായിചേർക്കണ്ടേ
@fangirl511
@fangirl511 Жыл бұрын
@@alikp6096 അതെന്താ
@ashokank6679
@ashokank6679 Жыл бұрын
നല്ല രസം ഉണ്ട് അവതരണം
@user-rj1fn4fx2o
@user-rj1fn4fx2o Ай бұрын
ആദ്യമായിട്ടാണ് കേൾക്കുന്നത്❤❤
@mercysunny5456
@mercysunny5456 Жыл бұрын
ആദ്യമായി കേൾക്കുന്നു. വടക്. കണ്ടു എന്തായാലും സഭവം നമിക്കുന്നു ആനി കൂട്ടി അടിപൊളി👌🤨
@devadaas5201
@devadaas5201 Жыл бұрын
സൂപ്പർ 🙏🌹🌹
@sushilmachad
@sushilmachad Жыл бұрын
Veriety aanu.. 👍
@LeafyKerala
@LeafyKerala Жыл бұрын
❤️🥰🥰
@marymetteldajohn9764
@marymetteldajohn9764 2 ай бұрын
In north they make with uzhunnu parippu,kumbalanga ,chilly etc&dry and then cook like curry.
@AnnieBMathaiOman
@AnnieBMathaiOman Жыл бұрын
Avalosunda udey chettacharanu ee party ..long shelf life product.. Falafel uruttie fry cheythapoley irrikkunnu.. adyamayiee ee Peru kelkunnu.. Market cheyyunnenkil oru post idooo.. Mattu jillakkarum onnu thinnattey ,?.. inganey oru sambhavam orikkalum ivide kandittilla.. Sudanese swargham flour kondu ,less spicy, meat unakkie podichu, oru round vada ithindey poley verey oru product cheyyum..fry cheyyumennu thonnunnilla.. athu chutneys il mukkie thinnum.. Ethalum othooo..Tq da
@LeafyKerala
@LeafyKerala Жыл бұрын
K dear sure Thanks for ur lovely words ❤️❤️❤️❤️
@geethajoseph5760
@geethajoseph5760 Жыл бұрын
Sister kanumpol entey sister in law Molly ey kandathu polayi ,,nalla chiriyum ,simple style um kanumpole enthoru sugam ,good luck moley ,
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,4 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН
സ്വാദൂറും ഗുണമേറും മടന്തയിലകറി
22:56
Kochu Kochu Valyakaryangal
Рет қаралды 1,1 МЛН
My youtube story/youtubemoney/tips for youtubers
20:38
Leafy Kerala
Рет қаралды 229 М.
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,4 МЛН