2020 ലെ മികച്ച തമാശകൾ ! Troll Video | Ubaid Ibrahim

  Рет қаралды 523,976

Ubaid Ibrahim 2.O

Ubaid Ibrahim 2.O

3 жыл бұрын

202 ലെ മികച്ച ! Troll Video | Ubaid Ibrahim

Пікірлер: 1 900
@jasux9427
@jasux9427 3 жыл бұрын
2020ല് ആധാർ പോലെ ഓരോരുത്തർക്കും ഓരോ യൂട്യൂബ് ചാനൽ നിർബന്ധമായി അച്ഛനും അമ്മക്കും പിള്ളേർക്കും അമ്മൂമ്മക്കും അപ്പൂപ്പനും വരെ യൂട്യൂബ് ചാനൽ 😂
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
Correct 👍👍👍👍👍👍👍👍 mathramala you tube eppol my favorite lovely ❤️❤️❤️❤️❤️💝😘💖💝😘💖💖💖💝💝💖💖💝💕💕💕💕💕💕💞💞💞
@malluhero2185
@malluhero2185 3 жыл бұрын
Athu kalakki jasuu,,, hahaha
@Shzann1
@Shzann1 3 жыл бұрын
ജാസൂ പിൻ കിട്ടി ചിലവ് എടുക്കേടോ😌❤️
@songbirddivya9806
@songbirddivya9806 3 жыл бұрын
😂😂😂😂😂 ahana krishnan kelkkanda😂
@aswinkk369
@aswinkk369 3 жыл бұрын
ജാസുനെ തൂക്കി..😁💥
@poorneshkumar714
@poorneshkumar714 3 жыл бұрын
സത്യത്തിൽ 2020 കൊണ്ട് ഏറ്റവും കൂടുതൽ പ്രയോജനമുണ്ടായത് യൂട്യൂബ്ഴ്സിന് ആണ് 😄
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
Eth oru sathyam
@msvillann
@msvillann 3 жыл бұрын
😦
@afal007
@afal007 3 жыл бұрын
😂
@hafist1183
@hafist1183 3 жыл бұрын
യൂട്യൂബ്ഴ്സിന് അല്ല ഉബൈദ് bro ക്ക് anne🥰😜
@smileplease9572
@smileplease9572 3 жыл бұрын
സത്യം
@afiyalulu6942
@afiyalulu6942 3 жыл бұрын
ഈ വർഷം ജീവൻ പോവാതെയും ഒന്നും പറ്റാതെയും ഇവിടെ വരെ എത്തിയ തന്നെ വല്യ ഫാഗ്യം
@aliaskp17
@aliaskp17 3 жыл бұрын
🤩🤩🤓🤭 true
@musthafap401
@musthafap401 3 жыл бұрын
4:58 ഓ ഒടിയൻ ഒടി ഒടി ഒടിയൻ ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി 😂😂😂😂
@aswinkk369
@aswinkk369 3 жыл бұрын
എന്തായാലും ജ്യോൽസ്യൻ പറഞ്ഞത്.. അതേപടി തലതിരിഞ്ഞു സംഭവിച്ചു..✌️💥
@rifasheikh2049
@rifasheikh2049 3 жыл бұрын
Ee jyolsanod 2021 oru durantham varshamaan ..koree duranthangal sambavikku ennokke pravajikkan parayanam.. 😂😂😂😂
@mpjalal3672
@mpjalal3672 3 жыл бұрын
😂😂👍
@gouri_krishna5243
@gouri_krishna5243 3 жыл бұрын
Sathyam😂
@treesathomas3953
@treesathomas3953 3 жыл бұрын
@@rifasheikh2049 😂😂 പുള്ളി ഇപ്പം ഉണ്ടോ ആവോ.....😂😂😂
@prashnamboothiri1
@prashnamboothiri1 3 жыл бұрын
🤣🤣🤣
@JBMVLOGS
@JBMVLOGS 3 жыл бұрын
ഇന്നലെ : Arjyou 2020 rewind ഇന്ന് : ubaid ibrahim 2020 rewind
@najadhv.s3192
@najadhv.s3192 3 жыл бұрын
yaaa mwone
@artistbishr
@artistbishr 3 жыл бұрын
രണ്ട് ദിവസം മുമ്പ് albin ജോഷിയും
@umaibanoor2751
@umaibanoor2751 3 жыл бұрын
Polich 😝😝
@mrcsk7063
@mrcsk7063 3 жыл бұрын
2nd perum chunk brosa...ashan
@seemar9635
@seemar9635 3 жыл бұрын
നാളെ?
@mrbeats123_
@mrbeats123_ 3 жыл бұрын
2020 chumma scene anne 🤭😄💥
@ProTrickshots
@ProTrickshots 3 жыл бұрын
Guys pls subscribe to our channel and support , njangalku 1000 subscribers adutha masam kittiyal we will be able to buy better cameras for our videos .Please njangale support cheykaa. :)Thank you
@shamsuzaplofi
@shamsuzaplofi 3 жыл бұрын
You again😂
@sanoopnooralhayattourism8535
@sanoopnooralhayattourism8535 3 жыл бұрын
Ni araa
@mr.holmes7427
@mr.holmes7427 3 жыл бұрын
എല്ലാരും മറന്നു പോയ ഒന്നുണ്ട് *VICTERS* 😁😁😁
@shinumonps5985
@shinumonps5985 3 жыл бұрын
Thodangiya first week kandu.Ippo ath ondo entho
@mr.holmes7427
@mr.holmes7427 3 жыл бұрын
@@shinumonps5985 und undey
@blackloverafru2827
@blackloverafru2827 3 жыл бұрын
@@shinumonps5985 nanum agane Aayirunu Adiyam nalla avesham undayirunu eppo kanare ella 😂
@navami8141
@navami8141 3 жыл бұрын
Victers 😆😆😆😆😆😆😆😆😂😂😂
@stardust_369
@stardust_369 3 жыл бұрын
Njan kandit maasam kurayaayiii
@user-hx5gy4xn2r
@user-hx5gy4xn2r 3 жыл бұрын
Le 2020 : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ ചേട്ടന്മാരെ.....😂🔥 കാലമേ പിറക്കുമോ ഇതുപോലെ ഒരു ദുരന്ത വർഷം....😂😂😂
@AriyanamNaam
@AriyanamNaam 3 жыл бұрын
വർഷം ആണോ ദുരന്തം. അതോ നമ്മളോ
@user-tn4sk7cr6d
@user-tn4sk7cr6d 3 жыл бұрын
@@AriyanamNaam രണ്ടും🤣🤣🤣
@artistbishr
@artistbishr 3 жыл бұрын
ആ ജോത്സ്യനോട് ഇക്കൊല്ലം തിരിച്ചു പ്രവചിക്കാൻ പറയൂ ഞങ്ങൾ രക്ഷപ്പെടട്ടെ
@englishhelper5661
@englishhelper5661 3 жыл бұрын
*COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ*
@AAcreativestudios
@AAcreativestudios 3 жыл бұрын
Oru new year dance mashup video cheythitt ond onnu kandu support cheyyanea 🙏
@Salimsalim-wm5uh
@Salimsalim-wm5uh 3 жыл бұрын
Ah ind
@bishrmedia7439
@bishrmedia7439 3 жыл бұрын
ഇത് കമന്റ്‌ അല്ലേ... 😁😁🤣
@msdhonilover9018
@msdhonilover9018 2 жыл бұрын
എന്നിട്ട് ഇത് എന്താണാവോ
@noseen2343
@noseen2343 3 жыл бұрын
വളരെ അനുകൂല മായ ഒരു വർഷ മാണ് 2020😂😂 ഈ ഡയലോഗ് ഇഷ്ടപെട്ട എത്ര പേര് ഉണ്ട്......😂
@arathirameshthehappysoul691
@arathirameshthehappysoul691 3 жыл бұрын
2020യിലെ ദുരന്തങ്ങൾ എല്ലാം അങ്ങ് തീർന്നാൽ മതി ആയിരുന്നു 2021യിൽ നല്ല ഒരു വർഷം ആവട്ടെ എന്നിട്ട് 🙏
@afal007
@afal007 3 жыл бұрын
ആ നാക്ക് ഒന്ന് നീട്ടിക്കേ 👅👀
@jibinchacko9902
@jibinchacko9902 3 жыл бұрын
Ok de
@venkidesh119
@venkidesh119 3 жыл бұрын
@@afal007 Kari naak
@mhdnishad113
@mhdnishad113 3 жыл бұрын
Aameen
@junaidjkn1605
@junaidjkn1605 3 жыл бұрын
🐩
@Mr.Shuppandi
@Mr.Shuppandi 3 жыл бұрын
_2020 ഇൽ ആകെ ഇഷ്ടയത് tiktok നിരോധിച്ചതാണ്_ 🤣
@songbirddivya9806
@songbirddivya9806 3 жыл бұрын
Sathyam
@___since_____
@___since_____ 3 жыл бұрын
satyam
@1a1a3a7
@1a1a3a7 3 жыл бұрын
pinne 28 varshathinu sesham sister Abhaya case vidhi vannathum..
@songbirddivya9806
@songbirddivya9806 3 жыл бұрын
@Appu sathyam
@krishnanandd
@krishnanandd 3 жыл бұрын
@Appu Aa reels eduth kalanjal mathi. Nirodhikkukayonnum venda😬😌
@malluavengers5816
@malluavengers5816 3 жыл бұрын
4:58 ഒടിയൻ ഇജ്ജാതി 😂😂😝
@durga1391
@durga1391 3 жыл бұрын
*2021* *ഇനി* *ചെറിയ* *കളികൾ* *ഇല്ല* *വലിയ* കളികൾ മാത്രം.😃😃🙏
@midhunjoshy6613
@midhunjoshy6613 3 жыл бұрын
ഇന്നലെ arjyou വീഡിയോ കണ്ടവർ ഇണ്ടോ😁
@abdullavpm7108
@abdullavpm7108 3 жыл бұрын
Aa
@muhammedilyas8886
@muhammedilyas8886 3 жыл бұрын
M
@midhunjoshy6613
@midhunjoshy6613 3 жыл бұрын
@@abdullavpm7108 😁
@midhunjoshy6613
@midhunjoshy6613 3 жыл бұрын
@@muhammedilyas8886 😆
@midhunjoshy6613
@midhunjoshy6613 3 жыл бұрын
@Aiwin tech eda muduka😆😆😆
@user-ly1tm6fd1e
@user-ly1tm6fd1e 3 жыл бұрын
ഒരുപാട് ഓർത്തുവെക്കാൻ നല്ല നല്ല കാര്യങ്ങൾ ചെയ്‌തിട്ടാണ് 2020 നമ്മളോട് വിടപറയാൻ പോകുന്നത്. 😁😜 Go 2020 🤗
@user-ly1tm6fd1e
@user-ly1tm6fd1e 3 жыл бұрын
@KL10 Lover 🥥 ഇത് മതിയോ
@user-ly1tm6fd1e
@user-ly1tm6fd1e 3 жыл бұрын
@KL10 Lover തൽക്കാലം അത് എടുത്തോ വേറെ ഇല്ല
@user-ly1tm6fd1e
@user-ly1tm6fd1e 3 жыл бұрын
@KL10 Loverശോ അതും ഇല്ലല്ലോ
@Spyro101
@Spyro101 3 жыл бұрын
Oh😀 Ayin🙄 the last ayin that I comment in KZfaq salute🙋 kuttam parayaruthu last ayin of 2020 in YT for me
@user-ly1tm6fd1e
@user-ly1tm6fd1e 3 жыл бұрын
@@Spyro101 😁
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
ആ ജോത്സ്യൻ ജീവിച്ചിരിപ്പുണ്ടോ... ഉണ്ടെങ്കിൽ അയാളുടെ 2021 പ്രവചനം കാണണം... 🔥🔥🤗
@positivevlogs6559
@positivevlogs6559 3 жыл бұрын
ഇതിന്റെ സീരീസ് വേണം ഉബൈദ്ക്കാ.... കലക്കി 👌👌❤️❤️
@KafeKapsicum
@KafeKapsicum 3 жыл бұрын
2021 നല്ല വർഷം ആണ് എന്ന് പലരും പറയുന്നത് കേൾക്കുന്ന ഞാൻ😀😀
@AriyanamNaam
@AriyanamNaam 3 жыл бұрын
എല്ലാവർഷവും നല്ലത് ആണ്.. നന്നാവാത്ത നമ്മൾ
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
പക്ഷെ കല്യാണം കഴിക്കാൻ ഇറങ്ങിയ കുട്ട്യോൾക്ക് ഒക്കെ നല്ല വർഷമായിരുന്നു 2020 ..... എത്ര പൈസയാ ലാഭിച്ചത് ......കൂടെ വിരുന്നു എന്നും പറഞ്ഞു സകലമാന ബന്ധുക്കളുടെ വീടുകളിൽ കയറി ഇറങ്ങുന്ന പരിപാടിയും ഇല്ലാ.....
@poorneshkumar714
@poorneshkumar714 3 жыл бұрын
ലാഭിച്ചതോ അല്ല ലഭിച്ചതോ 🙄
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
@@poorneshkumar714 Thanxxxxxx 🙂🙂🙂😁😁😁
@aswinkk369
@aswinkk369 3 жыл бұрын
Gokul etta..😍😍
@ardraramachandran4005
@ardraramachandran4005 3 жыл бұрын
കുട്ട്യോൾക്കല്ലാ...അവരെ തലയിൽ നിന്നും ഒഴിപ്പിക്കാൻ കാത്തിരുന്ന വീട്ടുകാർക്ക്...
@samyukthasamu381
@samyukthasamu381 3 жыл бұрын
Nth labam athokke gold il theernile 🤪😤
@lekshmiz
@lekshmiz 3 жыл бұрын
ഈ ജ്യോൽസ്യൻ ഇപ്പൊ എവിടാണോ ആവോ മച്ചാന്റെ ഒരു വിവരോം ഇല്ലല്ലോ 😂😆
@ddthesailor1431
@ddthesailor1431 3 жыл бұрын
വെറുതെ വീട്ടിൽ ഇരുന്ന് ഇരുന്ന് നിന്നെ ഇഷ്ടപ്പെട്ടു വരുവായിരുന്നു 2020 എ... ഇത്ര പെട്ടെന്ന് ഇട്ടേച്ചു പോകുവാണോ എന്നെ 😪😪😪
@renjinigeroge2189
@renjinigeroge2189 3 жыл бұрын
🤣🤣
@neethu9343
@neethu9343 3 жыл бұрын
😆😆😆😆
@ddthesailor1431
@ddthesailor1431 3 жыл бұрын
@@renjinigeroge2189 🤭🤭
@ddthesailor1431
@ddthesailor1431 3 жыл бұрын
@@neethu9343 🤭🤭
@dontmesswithme7740
@dontmesswithme7740 3 жыл бұрын
@മാക്രി ഗോപാലൻ da evide nokkiyalum ith anallo
@illuminandiworld
@illuminandiworld 3 жыл бұрын
2020 അങ്ങനെ കഴിയുകയാണ് സുഹൃത്തുക്കളെ ഇനി 2021 ന്റെ കളികൾ 😜
@MFJ_Talks
@MFJ_Talks 3 жыл бұрын
COMMING SOON ⚡⚡💥💥😎😎👍👍
@AriyanamNaam
@AriyanamNaam 3 жыл бұрын
നമ്മുക്ക് കാത്തിരുന്നു കാണാം
@AAcreativestudios
@AAcreativestudios 3 жыл бұрын
Oru New year dance mashup video cheythitt ond onnu kandu support cheyyanea 🙏🙏
@Leo-xf2nh
@Leo-xf2nh 3 жыл бұрын
2021 enkilum kerala blasters jaicha mathi❤
@oxtenideasz
@oxtenideasz 3 жыл бұрын
🔥❣️
@aneditzz9819
@aneditzz9819 3 жыл бұрын
Ente channel onnu support cheyyanam please Oru troll channel aanu 👍👍👍👍👍👍👍👍
@user-qq9dx7xd7h
@user-qq9dx7xd7h 3 жыл бұрын
Machaane
@trendingstatus466
@trendingstatus466 3 жыл бұрын
😍😍
@msvillann
@msvillann 3 жыл бұрын
🌝⚡️
@maartz5486
@maartz5486 3 жыл бұрын
Onn ente channel nookkumo . Ishtappettal maatram support cheytaal mathi 🙂 ( Roastingasting/ Reaction channel aanu )
@astalks7590
@astalks7590 3 жыл бұрын
Arjyou❤ubaid ibrahim editing രാജാക്കർ
@zizou2551
@zizou2551 3 жыл бұрын
ലെ ജ്യോത്സ്യൻ : എനിക്ക് തെറ്റ് പറ്റി ഇത്രയും മികച്ച രീതിയിൽ പാളി പോവുമെന്ന് ഞാൻ വിചാരിച്ചില്ല guys 😜😜
@safiyak6944
@safiyak6944 3 жыл бұрын
Parajd full opposit ayi😂
@AbdulRauf.
@AbdulRauf. 3 жыл бұрын
*2020 ഗുണം ആയത് അർജുവിനും കോറോണക്കും ആണ്😁😅😅😅*
@AriyanamNaam
@AriyanamNaam 3 жыл бұрын
പിന്നെ സ്‌കൂളിൽ പോകാൻ മടിയുള്ള ആളുകൾക്കും.....
@nidhindas4819
@nidhindas4819 3 жыл бұрын
@@AriyanamNaam 😊
@nizarworld2020
@nizarworld2020 3 жыл бұрын
kzfaq.info/get/bejne/iMCEorKd2qfFnKM.html എല്ലാവരും subscribe ചെയ്തു ഈയുള്ളവനെയും support ചെയ്യില്ലേ മച്ചാൻമാരേ.
@nizarworld2020
@nizarworld2020 3 жыл бұрын
@@nidhindas4819 kzfaq.info/get/bejne/iMCEorKd2qfFnKM.html എല്ലാവരും subscribe ചെയ്തു ഈയുള്ളവനെയും support ചെയ്യില്ലേ മച്ചാൻമാരേ.
@nizarworld2020
@nizarworld2020 3 жыл бұрын
@മാക്രി ഗോപാലൻ kzfaq.info/get/bejne/iMCEorKd2qfFnKM.html എല്ലാവരും subscribe ചെയ്തു ഈയുള്ളവനെയും support ചെയ്യില്ലേ മച്ചാൻമാരേ.
@shijimajeed
@shijimajeed 3 жыл бұрын
ലെ ഡ്രോൺ ഓടുന്ന ആളെ കണ്ടപ്പോൾ : എടാ പ്രേമ പതിയപ്പോ എനിക്ക് ഈ ദേശത്തെ വഴിയാറിയില്ലടാ 😂😂😁
@ASH03ASH
@ASH03ASH 3 жыл бұрын
കൊറോണ വന്നതുകൊണ്ട് രക്ഷപെട്ടത് yutubers മാത്രം ✌️
@shruthi4839
@shruthi4839 3 жыл бұрын
ഇതൊക്കെ എന്ത് 2021 ആകുമ്പോൾ വരാൻ പോവുന്നു ഉള്ളു 😂
@Worldtrendsbyabhi
@Worldtrendsbyabhi 3 жыл бұрын
ട്രോൾ വഴി മിക്കപ്പോഴും വാർത്ത അറിയുന്നവർ ഇവിടെ അടി ലൈക് 😇😇
@ABDULMAJEED-tv7qn
@ABDULMAJEED-tv7qn 3 жыл бұрын
ഇതൊക്കെ എഡിറ്റ് ചെയ്യാൻ എത്ര പാടുപെട്ടു കാണും അല്ലെ നിങ്ങള് പോളിയാ❤️👍👍
@royalmc860
@royalmc860 3 жыл бұрын
ലെ 2020 : അപമാനിച്ചു കഴിഞ്ഞെക്കി പൊക്കോട്ടെ 😂
@rubingeorge98
@rubingeorge98 3 жыл бұрын
ലെ youtube:എല്ലാം എന്റെ ദേഹത്താണല്ലോ വന്നു പതിച്ചത് ഈശ്വരാ.... 😁😁😁
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
😂😂😂😂😂😂
@rajeesharts1446
@rajeesharts1446 3 жыл бұрын
ഉബൈദ് ഇക്കാ നിങ്ങള് മാസ്സാണ്‌... മരണ മാസ്സ് 💪💪💪🔥🔥🔥
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
Pinnalah 🔥💘💐🔥🔥🔥🔥🔥
@Tarzen-oq2gi
@Tarzen-oq2gi 3 жыл бұрын
Kola masss😂❤️🔥
@Unais376
@Unais376 3 жыл бұрын
യാ മോനെ...... ഒരു രക്ഷേം ഇല്ല...... ഉബൈദ്ക്ക istam💞
@nidhinp7626
@nidhinp7626 3 жыл бұрын
2020: ഞാൻ നിങ്ങൾക്ക് പ്രളയം തന്നില്ലല്ലോ അതുകൊണ്ട് വെറുതെ എന്നെ കുറ്റം പറയരുത്
@paperandglue6140
@paperandglue6140 3 жыл бұрын
എല്ലാം കൂടി താങ്ങാന്‍ ഉള്ള പാങ്ങില്ലെന്നറിയാം.
@AriyanamNaam
@AriyanamNaam 3 жыл бұрын
അതുകൂടി ഉണ്ടെങ്കിൽ ഖബർ അങ്ങ് ഒരുക്കമായിരുന്നു
@user-xt5og4kt6h
@user-xt5og4kt6h 3 жыл бұрын
വളരെ അനുകൂലമായ വർഷമാണ് 2020
@ajmal8629
@ajmal8629 3 жыл бұрын
പലരുടെയും വിചാരം 2021 ജനുവരി 1 1am ൻ തന്നെ കൊറോണ ഒക്കെ തീർന്നു എല്ലാതും ഷെരിയാകുമെന്ന
@angeleyes4413
@angeleyes4413 3 жыл бұрын
മണ്ടന്മാർ 🥴🥴
@ydoulvme
@ydoulvme 3 жыл бұрын
"പഹയാ , ഒരു കവിത എയ്തിക്കൂടെ അനക്ക്" 😂
@fnoamanyt3435
@fnoamanyt3435 3 жыл бұрын
*2019-2021 mission passed 😌💯*
@bilalmuhammad7777
@bilalmuhammad7777 3 жыл бұрын
Orapikkamo......onnm parayan pattilla
@Leo-xf2nh
@Leo-xf2nh 3 жыл бұрын
@@bilalmuhammad7777 shingella
@rubingeorge98
@rubingeorge98 3 жыл бұрын
2018:flood part 1 2019:flood part 2 2020:കൊറോണ 2021:...?????? ദൈവമേ 2020 ന്റെ part 2 വേണ്ട 😂😂😂...
@geethahari6
@geethahari6 3 жыл бұрын
Namal undavumo 2021 ?? Aryilla
@HappyLife-ud3oz
@HappyLife-ud3oz 3 жыл бұрын
😅😅😁😁
@jdidb2902
@jdidb2902 3 жыл бұрын
Kolluna covid vaccine kuthivepu
@user-dj5cj9mg6o
@user-dj5cj9mg6o 3 жыл бұрын
കൊറോണ പാർട്ട്‌ 2 ഉണ്ട്
@geethahari6
@geethahari6 3 жыл бұрын
@@user-dj5cj9mg6o unde but namal arum illangil pinna enthe corona
@zizou2551
@zizou2551 3 жыл бұрын
ഈ ജ്യോത്സ്യൻ പറഞ്ഞ എല്ലാ കാര്യങ്ങളും തലതിരിഞ്ഞാണ് ഈ വർഷം സംഭവിച്ചത് 😜😁
@rajalakshmimeenu8790
@rajalakshmimeenu8790 3 жыл бұрын
Ikkede vedioyk waitingarnnu😊 polichuu😂😁😐😕 2020
@funaayo5678
@funaayo5678 3 жыл бұрын
2020 ന് എല്ലാടതും നിന്നും കിട്ടി ഇനി ഇവിടുന്ന് താങ്ങ് കിട്ടിയപ്പോൾ തൃപ്തിയായി 😌😂
@AriyanamNaam
@AriyanamNaam 3 жыл бұрын
ഉറപ്പുള്ള താങ്ങ് ആണെങ്കിൽ അൽപ്പം പിടിച്ചു നിൽക്കും
@Anonymous-it1tb
@Anonymous-it1tb 3 жыл бұрын
@@AriyanamNaam 😳
@rubingeorge98
@rubingeorge98 3 жыл бұрын
ഈ വർഷം ഒരു ദുരന്ത വർഷം ആണേലും ഉബൈദ് ഇക്കാക്കും കൂട്ടർക്കും ചാകര ആയിരുന്നില്ലേ... കൂടെ ഒരു അവാർഡും 😁😁👌👌👌
@Guppyandtechy
@Guppyandtechy 3 жыл бұрын
അത് ശരിയാണ് 😄😄
@AriyanamNaam
@AriyanamNaam 3 жыл бұрын
അവാർഡ് കിട്ടാതെ കമെന്റ് ഇടുന്ന പാവപ്പെട്ട ഞങ്ങളും
@angeleyes4413
@angeleyes4413 3 жыл бұрын
എന്റെ ചക്കിയെ നിങ്ങൾ മറന്നു 😢😢😩😩😖😖
@jamshikaiz121
@jamshikaiz121 3 жыл бұрын
ഹോ എത്ര ലജ്ജാവഹം 😆😆🤣
@krishnalalsk
@krishnalalsk 3 жыл бұрын
Corona vs world 20-20 match പോയത് അറിഞ്ഞില്ല. കിടിലം innings ആയിരുന്നു.
@seemar9635
@seemar9635 3 жыл бұрын
ലെ ജോത്സ്യർ: മനുഷ്യരല്ലേ.. തെറ്റൊക്കെ പറ്റും സ്വാഭാവികം 😂
@poorneshkumar714
@poorneshkumar714 3 жыл бұрын
അത് സത്യം 🤣
@seemar9635
@seemar9635 3 жыл бұрын
@@poorneshkumar714 💥
@guardianangelzz9103
@guardianangelzz9103 3 жыл бұрын
മൻസനല്ലേ പുള്ളേ...😌😌
@mahin2364
@mahin2364 3 жыл бұрын
അടിപൊളി ആണ് 2nd part വേണം ✌️✌️✌️
@vivekbaburaj4285
@vivekbaburaj4285 3 жыл бұрын
Bro. Your efforts that made this set off diff sequence exactly match to the content was awsm. Proud of ur collections and edits❤️
@ajithsmullakkara4129
@ajithsmullakkara4129 3 жыл бұрын
അർജുൻ മച്ചാന്റെ കണ്ടു ബോധിച്ചു 👍👍👍😍
@jasux9427
@jasux9427 3 жыл бұрын
ലെ 2020 - അപ്പൊ ഞാൻ പോകുന്നു എന്റെ ചേട്ടൻ 2021 ഇങ്ങോട്ട് ഫ്ലൈറ്റ് കയറിയിട്ടുണ്ട് അപ്പൊ ഞാൻ പോണ് 🚶🚶
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
😂😂😂😂😂😂
@AriyanamNaam
@AriyanamNaam 3 жыл бұрын
പോകുമ്പോൾ ജോലി ഇല്ലാത്ത ഞങ്ങൾക്ക് ജോലിയും..ഉണ്ടാകാനുള്ള മാർഗ്ഗം നൽകാൻ
@alphadude9143
@alphadude9143 3 жыл бұрын
Mask and sanitiser കമ്പനികൾക് വളരെ നല്ല വർഷമായിരുന്നു 2020😀
@Atrocupdate1
@Atrocupdate1 3 жыл бұрын
All most troll marde ellam vannu but troll rajavite video kk vendi waiting ayirunnu Vannu kandu ishttapettu 😘🥰
@seemar9635
@seemar9635 3 жыл бұрын
ലെ കൊറോണ : ഇവിടെയാണ്‌ കഥ ആരംഭിക്കുന്നത് 2021:ഷിഗല്ല ലോഡിങ് 💥
@sarathks8321
@sarathks8321 3 жыл бұрын
ജോഝ്യൻ നോക്കിയത് കൊറോണയുടെ ജാതകമാരിക്കും. എല്ലാം ശരിയല്ലെ😂.
@fahadvlog809
@fahadvlog809 3 жыл бұрын
2020 ആയപ്പോൾ കുറെ യൂട്യൂബർസ്‌ വന്നു അവർക്ക് നല്ല വർഷം ആണ് 😂😂
@abdulrahoof2551
@abdulrahoof2551 3 жыл бұрын
Bayangara nalla varsham ayipooyi 😹 Vidheeshavum vivaahavum okke sett aayyi👍👍👍
@NNJVines
@NNJVines 3 жыл бұрын
2020 കഴിഞ്ഞാലും ഇതൊന്നും തീർന്നിലലോന് ഓർക്കുബോൾ😖😖
@mraze1067
@mraze1067 3 жыл бұрын
ഇനി 2021ൽ ഏതെല്ലാം ദുരന്തങ്ങൾ ആണ് വരാൻ പോകുന്നത് 😁😁😁😁😁😇😇
@akhilsamuelmathew7973
@akhilsamuelmathew7973 3 жыл бұрын
New year pwolikum. Ubaid ikka adipoli 😍😍
@amal.a4583
@amal.a4583 3 жыл бұрын
Ende mone ijjathi troll vedeo🤣🤣🤣🤣 onnum parayan illa🤣🤣🤣ippzhengum oru troll kandu ithupole chirich chathittila😁😝🤣🤣🤣🤣😆😆😆😂😂😂😂😂 super bro🤣🤣😂😂
@editzlad4451
@editzlad4451 3 жыл бұрын
2020 വളരെ അനുകൂലമായ വർഷം ആയിരുന്നു 😍
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
Athe 😍😍😍😍
@muhammadshefins9722
@muhammadshefins9722 3 жыл бұрын
2020 തിൽ അനുകൂലം ആയത് യൂട്യൂബ്ഴ്സിന് ആണ് 💥
@shabhank3191
@shabhank3191 3 жыл бұрын
Drone ഓട്ടം 🤣😂...പൊളി യെ
@abhishekcvijayan
@abhishekcvijayan 3 жыл бұрын
Adipoli video. അതോടൊപ്പം പുതുവത്സരാശംസകളും നേരുന്നു.✨️
@sukumarakurupp9208
@sukumarakurupp9208 3 жыл бұрын
ദുരന്തങ്ങൾക്ക് അങ്ങനെ നേരോം കാലോം ഒന്നും ഇല്ല അതിനി 2020 ആയാലും ശെരി 2021 ആയാലും ശരി🥴🥴
@Bineesh_Balakrishnan
@Bineesh_Balakrishnan 3 жыл бұрын
Kurupp
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
👍👍👍👍👍👍👍
@harikrishnanpr3904
@harikrishnanpr3904 3 жыл бұрын
Ne sherikum kurupp aanodey
@sukumarakurupp9208
@sukumarakurupp9208 3 жыл бұрын
@@harikrishnanpr3904 അതെന്താടോ അങ്ങനൊരു ചോദ്യം
@jtfgamer4317
@jtfgamer4317 3 жыл бұрын
@@sukumarakurupp9208 your name 😂
@__gladi.ator__
@__gladi.ator__ 3 жыл бұрын
ഇനി ജീവിതത്തിൽ ഒരിക്കലും, ഒരു ചാനലുകാരും ഇയാളെ ജോൽസ്യം പറയാൻ വിളിക്കില്ല......😅😅
@jannahdesigns210
@jannahdesigns210 3 жыл бұрын
Ubaidka's best in 2020... polichu...
@Hulk367
@Hulk367 3 жыл бұрын
Part 2vinu aayi waiting 😁😁😁
@kochusturn1452
@kochusturn1452 3 жыл бұрын
2021 ൽ വിവാഹം നടക്കുമെന്ന് കണിയാർ പറഞ്ഞത് കൊണ്ട് മാത്രം പ്രതീക്ഷിച്ചിരിക്കുന്ന ഞാൻ😜😜
@sauravu581
@sauravu581 3 жыл бұрын
Hmm nokkiyirunno
@Guppyandtechy
@Guppyandtechy 3 жыл бұрын
🤣🤣🤣
@kochusturn1452
@kochusturn1452 3 жыл бұрын
@@Guppyandtechy 😝😝😝
@samyukthasamu381
@samyukthasamu381 3 жыл бұрын
😂😂
@adonjaimy
@adonjaimy 3 жыл бұрын
😂
@manojalappuzha3977
@manojalappuzha3977 3 жыл бұрын
ഇക്ക 202 എന്നേയുള്ളൂ 2020 എന്നാക്കിയേക്കണേ സംഭവം പൊളിച്ചു😀😀
@ardraramachandran4005
@ardraramachandran4005 3 жыл бұрын
ഉബൈക് ഇക്കാ... Please do part 2...
@ajinpsalmon1974
@ajinpsalmon1974 3 жыл бұрын
Chettayi ithil oru 100 like adikan pathiyirunnenkil njan 100 likum adichene because athrekum Poli ayirunnu chetta super 💯💯💯
@kickoff8543
@kickoff8543 3 жыл бұрын
*ഇക്കാക് vendi ഉള്ള ഈ വർഷത്തെ *അവസാന comment** 😁
@GOAT-de2rt
@GOAT-de2rt 3 жыл бұрын
ലെ കാണിപ്പയ്യൂർ : അനിയൻ... 😛
@insaneminder217
@insaneminder217 3 жыл бұрын
KZfaqrs inte year 😂🔥🔥 Njanum ippazhanu youtubilekk vannath😂❤️
@adonjaimy
@adonjaimy 3 жыл бұрын
Anta aliyaaaa pwliiii❤️❤️❤️
@uday_812
@uday_812 3 жыл бұрын
2020ലെ ഫുൾ വീഡിയോ ഉണ്ടെങ്കിലും "2020" ഫുൾ ഇല്ല😌😌😌
@jsk9824
@jsk9824 3 жыл бұрын
ഇന്നല്ലേ Arjyou ന്റെ എഡിറ്റിംഗ് കണ്ട് നേട്ടിയവർ 👍👍
@kiranthomas2784
@kiranthomas2784 3 жыл бұрын
Ubaid ikkkkaaa ingallluuuu powllliyanniiitaaaa..... ....kidu trolll.... 🤣🤣🤣🤣🤣🤣🤣
@s.p2623
@s.p2623 3 жыл бұрын
😄😄😄പൊളി, പൊളി മച്ചാനെ... 👍
@nickiangel15
@nickiangel15 3 жыл бұрын
2020il enik full rest ayirunn...ennepole January thott December vare veetil kuttyadich irunna arelum undoo😂😂😂
@seemar9635
@seemar9635 3 жыл бұрын
2021 എങ്കിലും ഇതുപോലെ ജ്യോത്സമാര് പ്രവചിക്കാതിരുന്ന മതിയായിരുന്നു 😄😂
@krishnadev1429
@krishnadev1429 3 жыл бұрын
Poli mutha ❤
@AmeerAli-xb8pt
@AmeerAli-xb8pt 3 жыл бұрын
Kayinja kollam happy new year ayachavanmarevide avare ingott vili🎃🎃 ithrayum munjiya varsham ente carrieril kandittilla
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
നക്ഷത്രഫലം 2020 വളരെ അനുകൂലം ആയിട്ടുള്ള വർഷമാണ് 2020 മനുഷ്യർക്ക് അല്ല കൊറോണയ്ക്ക് ആയിരുന്നു അനുകൂലം 🤣🤣😜
@Unais376
@Unais376 3 жыл бұрын
2020ൽ cooking പഠിച്ച ലേ ഞാൻ 🤣😁
@appuarun8736
@appuarun8736 3 жыл бұрын
enta ponnn ubaid ikkkooooo ningala kondeaaa patuuu vera level ❤️❤️❤️☺️😍☺️😍
@veenapodipodi148
@veenapodipodi148 3 жыл бұрын
Aa short film polichuuu😂😂😂
@CaptainCleetus
@CaptainCleetus 3 жыл бұрын
ആ കോറോണയെ തളച്ച മന്ത്രവാദിയെ ഒന്ന് നേരിട്ടു കണ്ടിരുന്നേൽ ഒരു അനുഗ്രഹം വാങ്ങാര്ന്ന്.... 😁
@msvillann
@msvillann 3 жыл бұрын
🌝
@AriyanamNaam
@AriyanamNaam 3 жыл бұрын
എങ്ങനെ എങ്കിലും ജീവിച്ചു പോട്ടെ
@bestineldo8357
@bestineldo8357 3 жыл бұрын
😂
@christom6017
@christom6017 3 жыл бұрын
ജോലി കിട്ടും പോലും 🤭🤭 ഉള്ള ജോലി പോയ ഞാൻ 😪😪😪
@rekhaeg9862
@rekhaeg9862 3 жыл бұрын
എന്റെ പൊന്നേ ചിരിപ്പിച്ച് കൊല്ലല്ലേ😆😆😆😆😆😆😆😆
@rekhaeg9862
@rekhaeg9862 3 жыл бұрын
@@BasilsCreativity give 1 Suscribe get 1 Free Plzzzz......💯💯💯💯💯💯🙏🙏🙏🙏🙏🙏. അല്ല പിന്നെ പോടാ ചെക്കാ
@BasilsCreativity
@BasilsCreativity 3 жыл бұрын
@@rekhaeg9862 🥺🥺🤣🤣
@muhammednishad6966
@muhammednishad6966 3 жыл бұрын
Aduvance HAPPY NEWYEAR👏👏
@Mr.Shuppandi
@Mr.Shuppandi 3 жыл бұрын
_ഇതു വച്ചു നോക്കുമ്പോൾ കൊറോണ പഞ്ച പാവം_ 🤣🤣
@Don____
@Don____ 3 жыл бұрын
😂😂😂
@praveenkc3627
@praveenkc3627 3 жыл бұрын
😅😂
@taesgucci7254
@taesgucci7254 3 жыл бұрын
12:11 Anyway njan pokunnu BYE DA BYEEE😂😂😂😂
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН
Rowdy Paavangal | Parithabangal
14:44
Parithabangal
Рет қаралды 1,5 МЛН
2021 Kerala Rewind !!
6:28
Arjyou
Рет қаралды 2,1 МЛН
Bacho Ne Ye Kar Liya 😱🥲
0:13
Sunnyy Rawal
Рет қаралды 10 МЛН
Ты же девочка 2 👧🏻🤣😋 #comedy
0:26
Fast Family LIFE
Рет қаралды 2,3 МЛН
Тигра в команде Вафельки! А ты? 🐯#симбочка #тигра #симба
0:42