2020ലെ ഏറ്റവും മികച്ച തമാശകൾ Part 1.!! Troll Video | Albin Joshy

  Рет қаралды 194,620

Albin Joshy

Albin Joshy

3 жыл бұрын

Follow Me On Instagram - / albin__joshy
Like My Facebook Page - / albinjoshytrolls
--------------------------------------------------------------
For Advertisement
Contact - albinjoshy9591@gmail.com
--------------------------------------------------------------
My PC Spec
-----------------------:
Processor - amzn.to/2Z9lQH4
Graphics Card - amzn.to/2VYyRBe
Motherboard - amzn.to/2OaMyJ3
Liquid Cooler - amzn.to/2DsoEa9
RAM - amzn.to/38HcHZK
SSD - amzn.to/2BIUejp
SMPS - amzn.to/2OeEXZX
CPU Case - amzn.to/3fX32R8
Monitor - amzn.to/2ZR3QAv
Keyboard & Mouse - amzn.to/2YtisXk
External Hard Disk - amzn.to/3iIE0qY & amzn.to/3gFygMN
Monitor Stand - amzn.to/2W0sXj0
Cables - amzn.to/32bDR9V , amzn.to/2ZPVLvX
My Other Stuffs
---------------:
My Camera - amzn.to/2W2M38j
Lens 50mm - amzn.to/2W0rM34
Lens 55-250mm - amzn.to/3gJl3Ts
Tripod - amzn.to/38FDLIx
Wearing Band - amzn.to/31Uezge
Home Theatre - amzn.to/2DiGXyc
Ear Headphone - amzn.to/2BxkjS9
Wireless Headphone - amzn.to/38JHp4b
Wireless Earphone - amzn.to/3iOsk6i
USB Port Hub - amzn.to/2YRKxI8
Led Strips - amzn.to/3gHqrGE
----------------------------------------------------------------
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
ˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍ
#albinjoshy #albinjoshytrolls #albintrolls #albinjoshytrollvideos
----------------------------------------------------------------

Пікірлер: 428
@shouban
@shouban 3 жыл бұрын
മറഡോണ മരിച്ചപ്പോൾ മഡോണയുടെ ഫോട്ടോ വെച്ച് RIP മുത്തേ...എന്ന് status വെച്ച ഒരു ഫ്രണ്ട് എനിക്കുണ്ടായിരുന്നു😂😂😂
@Leviackarmen177
@Leviackarmen177 3 жыл бұрын
Aa frnd vera level anallo😆
@gopikaxyz64
@gopikaxyz64 3 жыл бұрын
😂🤣😂🤣🤣😂😂🤣🤣😂🤣😂🤣😂
@hibahussain2724
@hibahussain2724 3 жыл бұрын
Haa njnaanum kandrnnu
@ca6lo
@ca6lo 3 жыл бұрын
enikkum
@sanjuhhh01
@sanjuhhh01 3 жыл бұрын
🤣🤣
@user-ly1tm6fd1e
@user-ly1tm6fd1e 3 жыл бұрын
ലെ ഡാഡി. പുല്ല് എടുത്തു കടലിലേക്ക് എറിഞ്ഞാൽ മതിയായിരുന്നു. 😂😜
@cristianomessi1119
@cristianomessi1119 3 жыл бұрын
😂😂
@neethuvsooranad2181
@neethuvsooranad2181 2 жыл бұрын
😅😅😅🙏
@user-ly1tm6fd1e
@user-ly1tm6fd1e 3 жыл бұрын
2020 തന്നെ ഒരു തമാശയാണ്. 😁 പിന്നെ ഈ ദുരന്തങ്ങുടെ തമാശ വേറെ.😅😂
@uppoopanteradio922
@uppoopanteradio922 3 жыл бұрын
*2020 ലെ ഏറ്റവും വലിയ തമാശ പാത്രം കൊട്ടീപ്പോ കൊറോണ തുണിയും പൊക്കി കണ്ടം ചാടി ഓടിയതാണ്* 😁
@amjithjohnson1469
@amjithjohnson1469 3 жыл бұрын
പക്ഷെ കണ്ടം ചാടി വീണ്ടും thirich vannu
@amjithjohnson1469
@amjithjohnson1469 3 жыл бұрын
🤭
@Guppyandtechy
@Guppyandtechy 3 жыл бұрын
ഇവിടെയും എത്തിയോ 😍😍
@user-vf2ks6bw8h
@user-vf2ks6bw8h 3 жыл бұрын
, 🤣 🤣 🤣 🤣 🤣
@dssez2856
@dssez2856 3 жыл бұрын
ചന്ദ്രനെ രണ്ടായി മുറിച്ചതിലും വലുതാണോ അത്? ബുറാക്കിൽ കയറി ആകാശത്ത് കറങ്ങീട്ടും ഭൂമി പരവതാനി പോലെ പരന്നത് എന്നതല്ലേ ഹൈലൈറ്റ്
@Mr.Shuppandi
@Mr.Shuppandi 3 жыл бұрын
*ഇതൊക്കെ വച്ചു നോക്കുമ്പോൾ മഡോണയുടെ അച്ഛനെക്കാൾ വെല്യ സൈക്കോ വേറെ കാണില്ല* 🤭
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
മഡോണയുടെ തമാശ ദുരന്തം അല്ല അത് തള്ള് ദുരന്തം ഇജ്ജാതി തള്ളുകൾ 🤣🤣😜😜😃
@ecshameer
@ecshameer 3 жыл бұрын
പാവം നമ്മൾ വെറുതെ കൊറോണയെ കുറ്റം പറഞ്ഞു...... കൊറോണയോക്കെ എത്ര ഡീസന്റ്.....😜😜😜😜
@sarojpattambi6233
@sarojpattambi6233 3 жыл бұрын
Vasthavam
@ecshameer
@ecshameer 3 жыл бұрын
@@sarojpattambi6233 hi
@ecshameer
@ecshameer 3 жыл бұрын
@@Nainanoufal- 🤝hi
@ecshameer
@ecshameer 3 жыл бұрын
@@sarojpattambi6233 കരളേ❤️❤️❤️❤️
@sarojpattambi6233
@sarojpattambi6233 3 жыл бұрын
@@ecshameer bagavane ???
@suhailking1443
@suhailking1443 3 жыл бұрын
മഡോണ ബോബി ചെമ്മണ്ണൂർ ഇവർ രണ്ടുപേരുമാണ് എന്റെ ഹീറോസ് 🤩 നിങ്ങളുടെയോ
@Anuuystories
@Anuuystories 3 жыл бұрын
Intro അത് കേൾക്കുമ്പോൾ തന്നെ വേറൊരു ഫീലാണ്😄ആൽബിൻ ജോഷി ഫാൻസ് ഇങ്ങ് പോര്👇👇
@robinrajeev1294
@robinrajeev1294 3 жыл бұрын
Albinnnnnnnnnnnnnnnnnnnnnnnnnnn
@aadhiladarsh6681
@aadhiladarsh6681 3 жыл бұрын
Sadirthyooooo
@anasali9208
@anasali9208 3 жыл бұрын
ഇതിനൊക്കെ പറ്റിയ സീനുകൾ മലയാള സിനിമയിൽ iluminatti ഉണ്ടാക്കി വച്ചിട്ടുണ്ട്
@faiz-fu9ss
@faiz-fu9ss 3 жыл бұрын
Enth?
@afsal642
@afsal642 3 жыл бұрын
Hm അതെ എല്ലാം krithyam ആയിട്ടു ചെയ്തു vechittund
@dominfire231
@dominfire231 3 жыл бұрын
What is illuminati?🤔
@afsal642
@afsal642 3 жыл бұрын
@@dominfire231 അത് ഒരു future നടക്കാൻ പോണ കാര്യങ്ങൾ അറിയാം
@dominfire231
@dominfire231 3 жыл бұрын
@@afsal642 wow👍
@akhilpvm
@akhilpvm 3 жыл бұрын
*7:42** സെക്കന്റുകൾ കൊണ്ട് പാന്റിനുള്ളിലെ ഈ പാമ്പുകൾ ചിരിപ്പിച്ച അത്രയും വേറെ ആരും ഇല്ലായിരുന്നു എന്ന് തോന്നുന്നു* 😁😂
@Axh-yo4cu
@Axh-yo4cu 3 жыл бұрын
ഒന്നാം വയസ്സിൽ മദ്യപിച്ച ബോബിച്ചായനും ഒന്നാം വയസ്സിൽ നീന്തൽ പഠിച്ച മഡോണയും ആണ് ഇതിന്റെ ഹൈലൈറ്റ് ഇനി ഇവർ തമ്മിൽ വല്ല ബന്ധവും ഉണ്ടോ എന്തോ....
@RadwanRashique
@RadwanRashique 3 жыл бұрын
👈👈👈👈😁 Trolan valla video vanamangil antha picking keri എടുത്തോളൂ വേണ്ടാ Hoooo😜 i am ready Me:Troll ചോദിച്ചു വാങ്ങുന്ന ഞാൻ😁 ആൽബിൻ :ഇത് kannuna Albin machaan🤕 😕
@Sandeep-op3ln
@Sandeep-op3ln 3 жыл бұрын
H
@Axh-yo4cu
@Axh-yo4cu 3 жыл бұрын
@@RadwanRashique 😂😂
@albindominic1566
@albindominic1566 3 жыл бұрын
Oramma petta makkal aavum thallinte karyathil
@blacklover1597
@blacklover1597 3 жыл бұрын
Op
@jyothika_jyo4663
@jyothika_jyo4663 3 жыл бұрын
ഇത് വരെ മഡോണയുടെ ഇന്റർവ്യൂ കാണാതെ ട്രോളുകളിലൂടെ കണ്ടവരുണ്ടോ 👇❤️
@scoobyy6962
@scoobyy6962 3 жыл бұрын
മികച്ച ദുരന്ത വർഷത്തിന് ഒള്ള അവാർഡ് 2020.....👑💥
@dreamcatcher2709
@dreamcatcher2709 3 жыл бұрын
Lot more to come
@muhsinmusthafa4788
@muhsinmusthafa4788 3 жыл бұрын
കൊറോണ കാരണം കുറച് കുറഞ്ഞു പോയോ എന്നൊരു സംശയം😂
@Keropista
@Keropista 3 жыл бұрын
2020 is my fav year. As a student yes
@hazi9749
@hazi9749 3 жыл бұрын
ഇനി വരാനിരിക്കുന്ന 2021 ൽ എന്തൊക്കെ തമാശകളാണോ ഉണ്ടാവ 😌 എല്ലാവർക്കും happy Christmas 😍
@minnumimnzz4719
@minnumimnzz4719 3 жыл бұрын
Happy Christmas
@muhsinmusthafa4788
@muhsinmusthafa4788 3 жыл бұрын
മഡോന്നയുടെ ബിയോഗ്രാഫി ഇങ്ങനെ ചുരുക്കാം: ഒന്നാം വയസ്സിൽ ഗ്രൗണ്ടിന് ചുറ്റും ഓടിയ മഡോണ രണ്ടാം വയസ്സിലാണ് നീന്താൻ പഠിച്ചത്. 3 വയസ്സിൽ എഞ്ചിനീറിങ് പാസ്സായി അമേരിക്കയിൽ പോയി. ...തുടരും
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
*ആ ഒഴുക്കുള്ള വെള്ളത്തിൽ... അങ്ങ് ഒലിച്ചു പൊയിരുന്നേൽ 😝ജോഷിക്ക് എഡിറ്റിങ്ങിൽ നിന്ന് മഡോണയുടെ വീഡിയോ അങ്ങ് ഒഴിവാകാംരുന്നു 🏃🏃🏃🏃*
@devikadevuzz4842
@devikadevuzz4842 3 жыл бұрын
😆😆😆🤣🤣👌✌️
@albindominic1566
@albindominic1566 3 жыл бұрын
🤣🤣🤣
@its_anitta
@its_anitta 3 жыл бұрын
പാത്രം കൊട്ടി ഓടിച്ചിട്ടും തിരിച്ചു വന്ന കൊറോണ ഒരു വമ്പൻ ദുരന്തമല്ലേ😌
@viswadrishv4378
@viswadrishv4378 3 жыл бұрын
Snake 1 and Snake 2 was epic 😂
@monishamoni4003
@monishamoni4003 3 жыл бұрын
😂😂😂😂
@hsthemgr4981
@hsthemgr4981 3 жыл бұрын
@@monishamoni4003 hii
@iam7554
@iam7554 3 жыл бұрын
2020 ൽ youtuber മാരുടെ റേറ്റിംഗ് കൂടി .... 2020 ധാരാളം പുതിയ youtubers വന്നു.....
@jeevanmathew5267
@jeevanmathew5267 3 жыл бұрын
ശെരിക്കും പറഞ്ഞാൽ കൊറോണ കാട്ടിലും വലിയ ദുരന്തമാ ഇവരൊക്കെ 😁🤣🤣🤣🤣🤣🤣
@infinite0305
@infinite0305 3 жыл бұрын
😂😂✌️✌️.. മാടാ
@ardrah
@ardrah 3 жыл бұрын
@@infinite0305 kuffu😜
@infinite0305
@infinite0305 3 жыл бұрын
@@ardrah കുഞ്ഞാറ്റെ 🏃‍♀️
@ardrah
@ardrah 3 жыл бұрын
@@infinite0305 🙈💃🏻💃🏻
@Guppyandtechy
@Guppyandtechy 3 жыл бұрын
മാടനെ ഒരേസമയം തന്നെ പലസ്ഥലത്തും കാണുന്നുണ്ട് 😄😄
@nandutrv1258
@nandutrv1258 3 жыл бұрын
പാന്റിന്റെ ഉള്ളിൽ snake 1 snake 2 ഇജ്ജാതി 😝😝😝😝
@prasobhrock3170
@prasobhrock3170 3 жыл бұрын
ഇതൊക്കെ കണ്ടു സഹിക്കാൻ നമ്മളെ കൊണ്ടേ പറ്റു 😅😅😅
@annsfunnydairies3423
@annsfunnydairies3423 3 жыл бұрын
Unforgettable year 2020 😂😂albin chettoi hats off ur editing uff oru rekshayumilla chiri chirichu chardhichu 😂😂😂
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
*ആരും ചിരികല്ലേ 🤐ഇത് 2021 ലേക്കുള്ള ട്രൈലർ മാത്രം 🏃🏃🏃🏃🏃🏃🏃🏃😝തള്ള് പടം മുഴുവൻ...2021ൽ മാത്രം കാണാം 🏃🏃🏃*
@m4techshorts11
@m4techshorts11 3 жыл бұрын
എന്തെങ്കിലും തമാശ കേൾക്കാൻ പൂതി ആവുമ്പോൾ വെറുതെ ഇരുന്നു ആൽബിൻ ഇക്കാന്റെ ഓരോ കോമഡി വന്നു കാണും അതു ഒരു സുഖം ആണ് HAPPY X MASS
@iwilldefendiwdjy3726
@iwilldefendiwdjy3726 3 жыл бұрын
ഇത് കണ്ട corona:എന്റെ പുതിയ version പോലും ഇവറ്റകളുടെ അത്ര tragedy അല്ലല്ലോ....🤦‍♂️
@asdjkk1297
@asdjkk1297 3 жыл бұрын
Ellavarum avaravurde dp il thoppi vechirikkunu . haleluya 🎅ℎ𝑎𝑝𝑝𝑦 𝑥 𝑚𝑎𝑠.
@maniesh4675
@maniesh4675 3 жыл бұрын
Best troll ever 😂😂😂👍well done !! It was epic!! Cant stop laughing 😂
@MrMobileboss
@MrMobileboss 3 жыл бұрын
രാത്രിയില്‍ ആണ് കണ്ടത്. ചിരിച്ച് എല്ലാരേയും ഉണര്‍ത്തി. 😁⚡
@jasux9427
@jasux9427 3 жыл бұрын
കമന്റ്‌ ഇടാനും വായിക്കാനും വന്ന ചങ്കുകൾക്കും albin ചേട്ടനും ക്രിസ്മസ് ആശംസകൾ 🥰
@albinksam9814
@albinksam9814 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട intro 🥰🥰
@bibbleo12
@bibbleo12 3 жыл бұрын
2021 ആയപ്പോഴാണ് 2020 ത്തിലെ തമാശകൾ
@Guppyandtechy
@Guppyandtechy 3 жыл бұрын
ഇങ്ങനെ ഒരു troll ഉണ്ടാകും എന്ന് നേരത്തെ തോന്നിയിരുന്നു അതുകൊണ്ട് waiting ആയിരുന്നു 😍😍
@mujeebmujee1727
@mujeebmujee1727 3 жыл бұрын
ഇവർക്കൊന്നും ഒരു ലിമിറ്റില്ലേ എന്നാലും ഇവടെ പപ്പക്ക് എന്തിന്റെ കേടായിരുന്നെന്നാ എന്റെ സംശയം ഇനി കൊല്ലാൻ നോക്കിയതാണോ 😄
@alviaannareneesh1596
@alviaannareneesh1596 3 жыл бұрын
New subscriber! 😎 Congratulations on the award bro🥳🥳🥳🥳🥳👍
@ajmalsiddiquek3446
@ajmalsiddiquek3446 3 жыл бұрын
മച്ചാനേ നിങ്ങൾ പൊളി ആണിട്ടോ 🤩🤩🤩🤩
@arvideo2.0ed10
@arvideo2.0ed10 3 жыл бұрын
ഞാൻ ചിരിച്ചു ചിരിച്ചു ചത്തു അടിപൊളി ട്രോൾ ഒരു രക്ഷയും ഇല്ല അടിപൊളി ട്രോൾ കണ്ടപ്പോ ചിരി തുടങ്ങി പിന്നെ നിർത്തിയത് കഴിഞ്ഞ പഴ
@aksaantony372
@aksaantony372 3 жыл бұрын
അതേ അതേ ഞനും ഒരു വയസ്സിൽ ഒളിംിക്സിൽ ഓടി ഫസ്റ്റ് മേടിച്ചു🤣
@Sandeep-op3ln
@Sandeep-op3ln 3 жыл бұрын
Bro njanum
@aksaantony372
@aksaantony372 3 жыл бұрын
@@Sandeep-op3ln നീന്തൽ നും ഉണ്ടാരുന്നു ഞാൻ എന്തോ എപ്പോൾ അത് ഒരു മത്സര ഇനം അല്ലതൊണ്ട് ഗപ് ഒന്നും കിട്ടിയില്ല😪
@RadwanRashique
@RadwanRashique 3 жыл бұрын
👈👈👈👈😁 Trolan valla video vanamangil antha picking keri എടുത്തോളൂ വേണ്ടാ Hoooo😜 i am ready Me:Troll ചോദിച്ചു വാങ്ങുന്ന ഞാൻ😁 ആൽബിൻ :ഇത് kannuna Albin machaan🤕 😕
@Anabel_Shyju
@Anabel_Shyju 3 жыл бұрын
@@aksaantony372 ഞാൻ ഒരു വയസ്സ് ഉള്ളപ്പോ plane odikuvarunnu😅
@Sandeep-op3ln
@Sandeep-op3ln 3 жыл бұрын
M
@ams515
@ams515 3 жыл бұрын
മഡോണയുടെ ഡാഡി Al psycho ആണല്ലോ 🤣
@Mr.Shuppandi
@Mr.Shuppandi 3 жыл бұрын
*കൊറോണ, ചുഴലി പോലെ ഉള്ള വൻ ദുരന്തങ്ങളെ നമ്മൾ അധികം ശ്രെദ്ധിക്കാതെ പോയത് ഇതു പോലെ ഉള്ള ചോട്ടാ ദുരന്തങ്ങൾ കാരണമായിരിക്കും* 🤣
@Shazin07
@Shazin07 3 жыл бұрын
ഇനി അടുത്തത് മഡോണയുടെ കയ്യിന്നു അവാർഡ് വാങ്ങണം 😄😄😄😄😄
@akhilpvm
@akhilpvm 3 жыл бұрын
*ഇതിന്റെ ഇടയിൽ നിന്ന് ഏറ്റവും മികച്ചത് എങ്ങനെ കണ്ടെത്തും* 😐
@MYWORLDSUB
@MYWORLDSUB 3 жыл бұрын
2020ലെ ഏറ്റവും വലിയ തമാശ നിങ്ങൾ തന്നെയാണ്😂♥ 2021ലെ ഏറ്റവും വലിയ തമാശ എന്തായിരിക്കും😂🤩
@ronogirl5886
@ronogirl5886 3 жыл бұрын
ഈ ഇരിക്കണ ഞാൻ ഇല്ലേ അത് ഞാൻ അല്ല 😅😅😅
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
*വീഡിയോ കണ്ടു കൊണ്ടിരിക്കുന്നവർക്കും വീഡിയോ കാണാതെ കമന്റ് ബോക്സിൽ ഉള്ള എല്ലാ മാക്രികൾക്കും 😌😌*✰𝚑𝚊𝚙𝚙𝚢 𝚌𝚑𝚛𝚒𝚜𝚝𝚑𝚖𝚊𝚜✰*🎅🏻🎅🏻എല്ലാരും dence kalikkkkk💃💃💃💃💃*
@poornimata2730
@poornimata2730 3 жыл бұрын
🥰
@MYWORLDSUB
@MYWORLDSUB 3 жыл бұрын
ക്രിസ്മസ് ആയതിനാൽ വ്യത്യസ്ത കോമഡികൾ♥ എല്ലാവർക്കും എന്റെ ക്രിസ്മസ് ആശംസകൾ😘
@arjundas8069
@arjundas8069 3 жыл бұрын
ഒരു വയസ്സിൽ വേൾഡ് കപ്പ് കളിച്ച :Le njn🙄🙄
@CANVASARTS123
@CANVASARTS123 3 жыл бұрын
ഞാൻ ജാഫർ.😎 2020 എനിക്ക് വളരെ അനുകൂലമായ വർഷമായിരുന്നു.😁യൂറ്റുബ് വീഡിയോയിൽ എന്റെ skip ചെയ്യാൻ പറ്റാത്ത Ad വന്നതുകൊണ്ട് ഞാൻ നിരവധി പ്രാക്കുകൾ വാങ്ങിച്ചു കൂട്ടി😌 MPL കളിച്ചു കിട്ടിയ കാശുകൊണ്ട് ലോക്ഡൗണിൽ മുന്നാനിറു ടൂറും പോയി😎😎😎😎
@devanandas9007
@devanandas9007 3 жыл бұрын
ALBIN chettayii... chettayii ikk enthe ORU HAPPY CHRISTMAS... 😍😎😎
@poornimata2730
@poornimata2730 3 жыл бұрын
Hho ee video kandappo 2020 ille baaram kuranjapolle😓
@jyothika_jyo4663
@jyothika_jyo4663 3 жыл бұрын
*സതീർത്യനെയും ഉബൈദ് ഇക്കയെയും മാതൃഭൂമി ന്യൂസിൽ ഇന്ന് കണ്ടവരുണ്ടോ* 👇❤️
@AnanthKrishna666
@AnanthKrishna666 3 жыл бұрын
Waiting for part 2
@darkworld7003
@darkworld7003 3 жыл бұрын
HAPPY CHRIS MASS DA
@krishnadev1429
@krishnadev1429 3 жыл бұрын
That #90's Kids അവസ്ഥ😥.
@iwilldefendiwdjy3726
@iwilldefendiwdjy3726 3 жыл бұрын
Bro snake 1&Snake 2 nice comparison.എന്റെ പൊന്നോ...🔥🔥🔥🤣🤣🤣
@statusworld4465
@statusworld4465 3 жыл бұрын
Face app polichu. പ്രത്യകിച്ചു chakochan
@dreamrider2660
@dreamrider2660 3 жыл бұрын
*2020* 🔥🔥 *ന്താ സമ്മാവാ* 😎 *ഇതിനെക്കാളും ദുരന്തം വർഷം ഇനി ഉണ്ടാകുമോ* !...
@KerelaOTAKU
@KerelaOTAKU 3 жыл бұрын
2 k kids inta manam kallayan orone irangiyittu 😢
@fayazbkl5598
@fayazbkl5598 3 жыл бұрын
4:17 saleemkumar Michael jacksone pole und 😂😂😂😂
@IMettymetty
@IMettymetty 3 жыл бұрын
ദുരന്തം കണക്കിൽ എടുക്കാൻ ആണെങ്കിൽ ഒരുപാട് ഉണ്ടാകും ഈ വർഷം അങ്ങനെ ദുരന്തത്തിൽ നീരാടി എന്റെ ചങ്കുകൾക്ക് X MAS ആശംസകൾ ❤️
@gopikaxyz64
@gopikaxyz64 3 жыл бұрын
Last video polichhh😂😂😂😂😂😂😂🤣😂🤣😂🤣❤️🤣❤️
@santo1835
@santo1835 3 жыл бұрын
Last Portion polichu.Merry X'Mas
@jazZOliver
@jazZOliver 3 жыл бұрын
Albin Joshi❤️vere level👍🏼❤️❤️❤️ Faceapp😂❤️
@SK-rs2zt
@SK-rs2zt 3 жыл бұрын
നിങ്ങളുടെ അഭിപ്രായത്തിൽ ആർക്ക് വേണം ഈ കൂട്ടത്തിൽ അവാർഡ് കൊടുക്കാൻ
@hazi9749
@hazi9749 3 жыл бұрын
സധീർത്യോ Happy Christmas 🎅
@sageersageer699
@sageersageer699 3 жыл бұрын
പാമ്പുകൾ തമ്മിൽ കൊത്തു കൂടാഞ്ഞത് നന്നായി..... ഹീ
@adhwaid.k886
@adhwaid.k886 3 жыл бұрын
Albin ചേട്ടൻ uyir💞
@thesk2809
@thesk2809 3 жыл бұрын
Oru rakshayum illa.... Poli സാധനം 💞💞💞💞💞💞
@aswin2703
@aswin2703 3 жыл бұрын
Madonna the ultimate 🤣🤣🤣
@adarshthalamsd2015
@adarshthalamsd2015 3 жыл бұрын
2k kids anelum 90's kids pole jivikkuna enna polulla singles arelum indo 😇😇
@hibro4538
@hibro4538 3 жыл бұрын
Me
@aiswaryaachu314
@aiswaryaachu314 3 жыл бұрын
Intro ath vere level aantta😍
@rayappan3906
@rayappan3906 3 жыл бұрын
Ithirikka ittu bro poli ed🔥🔥🔥
@earnmoney5825
@earnmoney5825 3 жыл бұрын
വീഡിയോ കാണാതെ എന്നെ പോലെ comment ചെയ്യാൻ വന്നവർ ആരെങ്കിലും ഉണ്ടോ?😁😁❤️
@zaynmaliq7232
@zaynmaliq7232 3 жыл бұрын
Illya ijjenne ullooo
@DLSVIBEZ
@DLSVIBEZ 3 жыл бұрын
ഇല്ല
@razalmk3867
@razalmk3867 3 жыл бұрын
Snake 1 aadthyam manassilaathavar undo 😁😂😂
@kamar-jahan923
@kamar-jahan923 3 жыл бұрын
ഇപ്പോഴാ മനസിലായെ 😂
@jyothika_jyo4663
@jyothika_jyo4663 3 жыл бұрын
അങ്ങനെ ഈ വർഷം തീരുകയാണ് സൂർത്തുകളെ അടുത്ത വർഷം ഇമ്മാരി വൻ ദുരന്തങ്ങളുടെ വർഷമാകാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം 🙏🙏
@user-hj2yv4qj7n
@user-hj2yv4qj7n 3 жыл бұрын
ഞാൻ ഒരു വയസിൽ റേഷൻ കടയിൽ പോയി അരി vaangeettund 😎😎😎. ഒറ്റക്ക്
@nivedhya.niranjana9999
@nivedhya.niranjana9999 3 жыл бұрын
😯😯
@user-hj2yv4qj7n
@user-hj2yv4qj7n 3 жыл бұрын
@@nivedhya.niranjana9999 its true😂
@Arafathlife750
@Arafathlife750 3 жыл бұрын
Happy Christmas part 2 waiting
@midlajkvava5352
@midlajkvava5352 3 жыл бұрын
പൊളിച്ചു broo🔥💥💘
@stylewithJancy
@stylewithJancy 3 жыл бұрын
Satheerthiyoo Aa into kelkkaan oru prathyeka rasaaa😁...
@jazZOliver
@jazZOliver 3 жыл бұрын
Chirichu😂 orupad❤️❤️
@Wafeeq66
@Wafeeq66 3 жыл бұрын
0:59🤣🤣🤣NICE SELECTION VIDEO
@KrishnaKumar-qu9jc
@KrishnaKumar-qu9jc 3 жыл бұрын
😄😄😄😄😄 spr broo😍😍😍
@psymeowgaming8433
@psymeowgaming8433 3 жыл бұрын
PATTASEAAAA HEADSHOT 😂😂😂😂
@jsstudio7474
@jsstudio7474 3 жыл бұрын
Kollam👌
@akhilshaji3730
@akhilshaji3730 3 жыл бұрын
Merry Christmas bro 🎅✨❤️⭐🎄
@alviaannareneesh1596
@alviaannareneesh1596 3 жыл бұрын
Soubin ikka looks like Rimmy Tommy after gender swap😂😂😂😂💀💀
@raghuv.r9184
@raghuv.r9184 3 жыл бұрын
Sheriyaanallo😂
@alviaannareneesh1596
@alviaannareneesh1596 3 жыл бұрын
@@raghuv.r9184 😁
@giga-chad2324
@giga-chad2324 3 жыл бұрын
🤣🤣🤣🤣😂 adipolii bro polichu
@njr4345
@njr4345 3 жыл бұрын
9:07 cheruthaayitt
@hugespot5302
@hugespot5302 3 жыл бұрын
ഈ troll ഉണ്ടാകാൻ വേണ്ടി... Albin ഇന്റെ കഷ്ടപ്പാട് ചെറുതൊന്നുമല്ല .. 10:33 തെലുങ്ക് director: കോലമാസ്.. കോലമാസ്...😎
@footballkick5724
@footballkick5724 3 жыл бұрын
Happy christmas & Happy newyear
@VoximusGaming1232
@VoximusGaming1232 3 жыл бұрын
Pwoli saanam
@smileplease9572
@smileplease9572 3 жыл бұрын
പൊളി 👌
@shemeermm7404
@shemeermm7404 3 жыл бұрын
90's kids 😭😭 2k kids 😍😍😍
@mrbeats123_
@mrbeats123_ 3 жыл бұрын
😄😄💥💥
@user-qm3ii7uz4c
@user-qm3ii7uz4c 3 жыл бұрын
പാന്റിനുള്ളിൽ snake1, snake2 😍😂😂😂😂😂😂😂
@indradhanus8246
@indradhanus8246 3 жыл бұрын
Happy x ma's sadeerthan Joshy💖
@praneesh369
@praneesh369 3 жыл бұрын
🤣🤣🔥 🔥 kiduvaee
@rashad.p2117
@rashad.p2117 3 жыл бұрын
Yaa mone egathi💥
@syblus5376
@syblus5376 3 жыл бұрын
7:34 ente moneer😆🤪🤪🤪🤪
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 22 МЛН
Не трогайте эту ВОЛОСАТУЮ ШТУКУ! 😱
0:24
Взрывная История
Рет қаралды 4,3 МЛН
Ахахах 👅
0:44
Dragon Нургелды 🐉
Рет қаралды 1,5 МЛН
САМЫЙ ЖАРКИЙ ШТАТ (@therealoscarmendez - TT)
0:23
В ТРЕНДЕ
Рет қаралды 3 МЛН
Sigma Kid Hair  #funny #viral #comedy
0:17
CRAZY GREAPA
Рет қаралды 5 МЛН
Ужасное свидание🤯 #стальноймужик #жиза #еда
0:50
SteelMan XXL | Стальной мужик
Рет қаралды 1,4 МЛН
Такого они не видели😱😍
0:55
Следы времени
Рет қаралды 2,5 МЛН
Не трогайте эту ВОЛОСАТУЮ ШТУКУ! 😱
0:24
Взрывная История
Рет қаралды 4,3 МЛН