23ാം വയസ്സില്‍ 20 ലക്ഷം രൂപയുടെ കടം, 26ാം വയസ്സില്‍ കാര്‍വാഷിലൂടെ കോടികളുടെ വിറ്റുവരവ്‌

  Рет қаралды 113,306

Spark Stories

Spark Stories

2 жыл бұрын

പഠിക്കുക ജോലി നേടുക എന്നതായിരുന്നില്ല സെയ്ദിന്റെ സ്വപ്നം, മറിച്ച് പഠിക്കുക സംരംഭകനാകുക എന്നതായിരുന്നു സെയ്ദിന്റെ സ്വപ്നവും പാഷനും. അതുകൊണ്ട് തന്നെ പഠനകാലത്തു ആദ്യ സംരംഭം ആരംഭിച്ചു. ആ സംരംഭം പരാജയപെട്ടു. പ്രതീക്ഷ കൈവിടാതെ രണ്ടാമത്തെ സംരംഭത്തിലേക്കിറങ്ങി. പക്ഷെ എല്ലാ പ്രതീക്ഷയും തെറ്റിച്ചുകൊണ്ട് അതും പരാജയപെട്ടു. വിട്ടു കൊടുക്കാൻ മനസ്സില്ലാതെ സെയ്ദ് വീണ്ടും അടുത്ത സംരംഭം തുടങ്ങി. അതാകട്ടെ മുമ്പുള്ളതിനേക്കാൾ ഗംഭീരമായി പരാജയപ്പെട്ടു. ഈ 3 പരാജയങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങളാണ് നാലാമത്തെ സംരംഭത്തിന്റെ അടിസ്ഥാനം. അതുകൊണ്ട് തന്നെ അത് പരാജയപെട്ടില്ല. ആ സംരംഭം ഗംഭീര വിജയമായി മാറി. ഇന്ത്യയിലെ മുൻനിര ബ്രാൻഡുകളിൽ ഒന്ന് സൃഷ്‌ടിച്ച ഈ കൊച്ചു സംരംഭകന്റെ സ്പാർക്കുള്ള കഥ കേൾക്കാം...
#sparkstories #entesamrambham #shamimrafeek #pexa
Spark - Coffee with Shamim
Carclenx- Indias Biggest Mobile Car Wash Network
Pexa - The Complete Car Care
Pexa Launch Event :
• PEXA - First Ever In I...
More details :
9745401234
Customer Care : 18001214150
For Franchisee :
9633244456, 9633544456
Subscribe our for more: / pexacarclenxmovablecarspa
Facebook : / pexacarcare
Insta : carclenxoff...
website : www.pexashopee.com
#pexa #carclenx #mobilecarwash
#pexashoppe #Pexacarcare

Пікірлер: 195
@syedalib4674
@syedalib4674 2 жыл бұрын
ഇനിയും പടവുകൾ കുറേ അധികം ബാക്കിയാണ് അത് കയറാനായി എനിക്ക് മുന്നിൽ തന്നെ എന്റെ സഹപാടികളെല്ലാം അതിൻ്റെ ചുവടുവെപ്പിലാണ്... കൂടെയുള്ളവരെ ജീവിതത്തിൽ വിജയിപ്പിക്കുമ്പോൾ ആണ് ഒരു സംരംഭത്തിൻ്റെ വിജയവും വിശ്വാസവും ഉണ്ടാകുക…അതെ ഈ സംരംഭത്തിലും അതിന്റെ വളർച്ചയ്ക്ക് വേണ്ടിയുള്ള പ്രയത്നത്തിലും ബാഗമായവരെ ജീവതത്തിൽ വിജയിപ്പിക്കുക എന്നത് ലക്ഷ്യമാണ്… അതിനു വേണ്ടിയുള്ള പ്രയത്നം തുടരും.. വീഡിയോ കണ്ട എല്ലാവർക്കും നന്ദി
@jaleelkannur
@jaleelkannur 2 жыл бұрын
👌
@keralafootball2.044
@keralafootball2.044 2 жыл бұрын
All the best brother ❤️
@syedalib4674
@syedalib4674 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html PEXA app Launch Event
@irshadbadar3748
@irshadbadar3748 2 жыл бұрын
✌🏼✌🏼👍🤲🏻
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@aswinchettikulangara7155
@aswinchettikulangara7155 2 жыл бұрын
Oru startup thudagi kadathil erikuva... But pinotu pokilla oru dhivasam nanum varum a setil erikan... 💥💯
@doctortalks2343
@doctortalks2343 2 жыл бұрын
All the best bro😊
@appuattingal2616
@appuattingal2616 2 жыл бұрын
You will never lose when you Failed But You Will lose When you Stop Trying All the best bro
@syedalib4674
@syedalib4674 2 жыл бұрын
Its Sparking ⚡️
@irshadkulamullavalappil594
@irshadkulamullavalappil594 2 жыл бұрын
INSHA ALLAH
@irshadkulamullavalappil594
@irshadkulamullavalappil594 2 жыл бұрын
All the best
@rahulraju9362
@rahulraju9362 2 жыл бұрын
Thank you for the video sir...m
@shemilthomas1013
@shemilthomas1013 2 жыл бұрын
Congrats.. All the best.. 👍👍👍❤️
@appuattingal2616
@appuattingal2616 2 жыл бұрын
What an inspiring journey 👍👍 Really Inspiring words
@faizalbasheer836
@faizalbasheer836 2 жыл бұрын
'Confidence is the best way to reach deserving dreams'🥰
@syedalib4674
@syedalib4674 2 жыл бұрын
🥰
@greenfreshfruitsnettoor7311
@greenfreshfruitsnettoor7311 2 жыл бұрын
Congratulations 👍
@suryasreecollections7108
@suryasreecollections7108 2 жыл бұрын
Very Inspired,njanum thudangiyitund online selling by utube🥰
@vimalsebu
@vimalsebu 2 жыл бұрын
2019 ഞങ്ങളും പ്ലാൻ ചെയ്ത പരുപാടി ആയിരുന്നു മൊബൈൽ കാർ wash മുദ്ര ലോൺ 5 ലക്ഷആം ലോൺ കിട്ടിയിരുന്നു.അന്ന് ഇവർക്കു 6 ഫ്രഞ്ചസി മാത്രമേ ഉണ്ടായിരുന്നുള്ളു.. Caggo ഒരു 15 വണ്ടി ഉണ്ടായിരുന്നു..ഇവർ രണ്ടും ആയിരുന്നു മാർക്കറ്റ് ലീഡേഴ്‌സ്.. ഇവരുടെ ഫ്രഞ്ചസി cost without vehicle 4-5 lakhs അടുപ്പിച്ചുണ്ടായിരുന്നു.. അതുകൊണ്ട് ഏറ്റവും cost കുറച്ചു 4-5 lakhs included vehicle ആയിരുന്നു ഞങ്ങളുടെ പ്ലാൻ പക്ഷെ 100% negative അഭിപ്രായം ആയിരുന്നു അതുകൊണ്ട് safe ആയിട്ടു അബുദാബിയിലേക്കു പൊന്നു ഇവിടെ ഇരുന്നു ഈ വീഡിയോ കാണുന്നു 😊😊
@muthukumars5562
@muthukumars5562 2 жыл бұрын
*Dont start....I have lost upto 9.5 Lacks in this business...* Dear youths and investors don't try business with them because i am a one of franchise owner from them. i have lost huge amount... if u want to do same like this business, please search in internet about materials, chemicals, machinery and all you will get it very low price with good training.. please think 🤔 before start business with them... They are said having more than 100+ franchise, but 90% franchise failed in this field due to them support its my heartly suggest for you don't do this business with them like me
@muhammedshabeeb7530
@muhammedshabeeb7530 2 жыл бұрын
👍
@VishnuASankaran
@VishnuASankaran 2 жыл бұрын
Nannayi
@bibinkrishnan4483
@bibinkrishnan4483 2 жыл бұрын
No any support from them after taking franchisee.....no responsibility....only promising.
@vimalsebu
@vimalsebu 2 жыл бұрын
@@bibinkrishnan4483 👍
@ahmedansar4765
@ahmedansar4765 2 жыл бұрын
in Sha allah nanum varum
@mufeedmanoor915
@mufeedmanoor915 2 жыл бұрын
ഇദ് spark ആയി എനിക്ക് തോന്നുന്നില്ല ക്യാഷ് ഉള്ള വീട്ടിലെ പയ്യൻ ആണ് ഒരു ബിസിനസ്‌ ഫ്ലോപ്പ് ആവുമ്പോൾ parents വീണ്ടും ക്യാഷ് കൊടുക്കുന്നു അതും ഫ്ലോപ്പ് ആകുമ്പോൾ nxt ബിസിനസ്സിന് വേണ്ടി അടുത്ത ക്യാഷ്. നമ്മളൊക്കെ ഈദ്പോലെ ക്യാഷ് തന്നു സപ്പോർട് ചെയ്യാൻ ആളുണ്ടായിരുന്നെങ്കിൽ ഒരു 70% ബിസിനസിൽ ക്ലിക്ക് ആയേനെ. ക്യാഷ് എല്ലാത്തവന് കുറെ ideas ഉണ്ടാവും bt എന്താ കാര്യം ബാക്കിൽ നിന്നു സാമ്പത്തികമായി സപ്പോർട് ചെയ്യാൻ ആരുമില്ല. അപ്പോൾ ഇതിൽ നിന്നും നമ്മൾ മനസിലാക്കേണ്ടത് ക്യാഷ് ഉണ്ടങ്കിലേ ബിസിനസ്‌ ചെയ്യാനും രക്ഷപെടാനും സാധിക്കു. Parent's ന്റെ കയ്യിൽ ക്യാഷ് ഇല്ലേൽ നമ്മൾ വെറും ബിഗ് 0 ആണ്. പിന്നെ ഈ സ്റ്റോറിയിലെ പയ്യൻ ബിസിനസിൽ അടിപൊളി ആണ് എന്നു കൂടെ ഓർമ പെടുത്തുന്നു 🔥
@user-jq4of1mk1b
@user-jq4of1mk1b 2 жыл бұрын
Asooyakku marunnilla
@Anirdhsukumar
@Anirdhsukumar 4 ай бұрын
Sathyam
@mufeedmanoor915
@mufeedmanoor915 4 ай бұрын
@@user-jq4of1mk1b എനിക്ക് എന്ത് അസൂയ ബ്രോ 🤝🥰
@sumojnatarajan7813
@sumojnatarajan7813 2 жыл бұрын
Amazing motivation congrats sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@mohammedthahaabdulshukoor9901
@mohammedthahaabdulshukoor9901 2 жыл бұрын
Best wishes ❤️❤️
@mathewjose7030
@mathewjose7030 Жыл бұрын
All the best for your future endeavors
@justinjose2034
@justinjose2034 2 жыл бұрын
Saed, Wish you all the best and success in your life
@sreerajr9357
@sreerajr9357 2 жыл бұрын
Inspiring journey 👏👏
@explorewithmuhammad3136
@explorewithmuhammad3136 2 жыл бұрын
Congratulations saidali 🎈
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@sunshinee8278
@sunshinee8278 2 жыл бұрын
superb 👌 👍 😍
@aj2726
@aj2726 2 жыл бұрын
Well done bro
@mirrormirage0
@mirrormirage0 2 жыл бұрын
Awe inspiring in👏. Not an easy thing to climb back up from -20. Hats off to your perseverance. Spark interviews should be part of school curriculum
@syedalib4674
@syedalib4674 2 жыл бұрын
🥰
@muthukumars5562
@muthukumars5562 2 жыл бұрын
*Dont start....I have lost upto 9.5 Lacks in this business...* Dear youths and investors don't try business with them because i am a one of franchise owner from them. i have lost huge amount... if u want to do same like this business, please search in internet about materials, chemicals, machinery and all you will get it very low price with good training.. please think 🤔 before start business with them... They are said having more than 100+ franchise, but 90% franchise failed in this field due to them support its my heartly suggest for you don't do this business with them like me
@kirananilkumar3848
@kirananilkumar3848 2 жыл бұрын
You have faced all the struggles and failures and made a debt of 20 lakhs still You dare to do business and now you have tasted the success, really need to appreciate your confidence level & determination. Proud of you 🌹❣️ just keep on rocking 🤝💪🔥❤Also lots of respect to your parents 🙏🏻❣️
@syedalib4674
@syedalib4674 2 жыл бұрын
🥰
@sharmihameed674
@sharmihameed674 2 жыл бұрын
Congratulation on this achievement. May all your plans and dream come true 🤩🤩
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@syedalib4674
@syedalib4674 2 жыл бұрын
Thanks itha
@maheenlatheef3652
@maheenlatheef3652 2 жыл бұрын
Iniyum uyarangalil ethate.god bless you 😍
@syedalib4674
@syedalib4674 2 жыл бұрын
Thanks
@user-uz4jj3he6s
@user-uz4jj3he6s 2 жыл бұрын
👏🏻👏🏻❤️
@pexasupport8511
@pexasupport8511 2 жыл бұрын
"Teamwork begins by building trust. ..🥰
@AnshadNasar
@AnshadNasar 2 жыл бұрын
happy to see your growing graph and way to implement the new ideas to existing one . 😍😘
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@syedalib4674
@syedalib4674 2 жыл бұрын
Thanks ika
@shinasyousuf
@shinasyousuf 2 жыл бұрын
Great 👍🏼🔥
@pexacarcare
@pexacarcare 2 жыл бұрын
Thank you 😊
@AmnuArt
@AmnuArt 2 жыл бұрын
Best wishes
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@syedalib4674
@syedalib4674 2 жыл бұрын
🥰
@basheervappa1540
@basheervappa1540 2 жыл бұрын
Great!
@syedalib4674
@syedalib4674 2 жыл бұрын
Thanks
@mentalismtrainer
@mentalismtrainer 2 жыл бұрын
👍
@AliAkbar-cd4zk
@AliAkbar-cd4zk 2 жыл бұрын
👍👌
@johnjude5933
@johnjude5933 2 жыл бұрын
Inspirational story
@asmivlogs6654
@asmivlogs6654 Жыл бұрын
Very good 👍
@mohamedshihab5808
@mohamedshihab5808 2 жыл бұрын
ഭയന്നില്ല വീണ്ടും പുതിയ പരീക്ഷണത്തിന് തയ്യാറായി എന്നതാണ് ഈ വിജയത്തിന് കാരണം.. Inspiring
@muthukumars5562
@muthukumars5562 2 жыл бұрын
He (company owner) success but franchise owners too loser... (operation success but patient death)
@muhammedalthaf4382
@muhammedalthaf4382 2 жыл бұрын
❤️🥰
@shoufiharshad7380
@shoufiharshad7380 2 жыл бұрын
Miles to Go Young man!!!God bless
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@syedalib4674
@syedalib4674 2 жыл бұрын
Thanks
@penguinmedia4382
@penguinmedia4382 2 жыл бұрын
💯💯
@muhammedshafi776
@muhammedshafi776 2 жыл бұрын
Pwolii🔥🔥
@syedalib4674
@syedalib4674 2 жыл бұрын
Thanks dr
@shahidabasheer2877
@shahidabasheer2877 2 жыл бұрын
Superb
@syedalib4674
@syedalib4674 2 жыл бұрын
🥰
@vishnuthulasidharan8926
@vishnuthulasidharan8926 2 жыл бұрын
Really an inspiring story..... ❤️❤️❤️
@syedalib4674
@syedalib4674 2 жыл бұрын
Thanks
@amal5420
@amal5420 2 жыл бұрын
Still thinking for it💯
@manojkp9989
@manojkp9989 2 жыл бұрын
👍👍👍
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@roshan9115
@roshan9115 2 жыл бұрын
Best wishes for CARCLENX👏
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@vishnus9545
@vishnus9545 2 жыл бұрын
💯🔥
@dilharbinnoushad1001
@dilharbinnoushad1001 2 жыл бұрын
One day sure👍🏻👍🏻
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@bashidbabu6246
@bashidbabu6246 2 жыл бұрын
One day.... Sir nte munnil ulla aa hot seat il... Njn ethiyirikum...... 💯💯
@fathimasafeer7259
@fathimasafeer7259 2 жыл бұрын
I am proud of you my brother
@syedalib4674
@syedalib4674 2 жыл бұрын
Thanks sis
@shafishajahan5762
@shafishajahan5762 2 жыл бұрын
❤️🥰🥰
@AbdulAzeezkm1991
@AbdulAzeezkm1991 2 жыл бұрын
ആദ്യം engin oil distribusion എടുത്തു.. കൈ പൊള്ളി. അതിൽ നിന്നും ഒരു പാഠം പഠിച്ചു. Distribution bsns ഒരിക്കലും എടുക്കാൻ പാടില്ല എന്ന്. കാരണം കടം പോയാൽ പൈസ കിട്ടില്ല 100 ൽ 98 % പേരും പൈസ തരാൻ ഒരു ഉദ്ദേശം ഇല്ലാത്തവർ ആണ്.. 😏
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@rashi7762
@rashi7762 2 жыл бұрын
Ningade number tharumoo.
@myartworld148
@myartworld148 Жыл бұрын
കടം കൊടുക്കാത്തിരുന്നാൽ പോരെ
@AbdulAzeezkm1991
@AbdulAzeezkm1991 Жыл бұрын
@@myartworld148 appol bsns nadakoollalo
@Shereefshaz
@Shereefshaz 2 жыл бұрын
Unboxing dude promotion✨️✨️
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@safarudeensabu798
@safarudeensabu798 2 жыл бұрын
👍🏻🌹🌹🌹👍🏻
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@salmankv5719
@salmankv5719 2 жыл бұрын
🌸
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@manoshm8667
@manoshm8667 2 жыл бұрын
Daivam Sahaayichaal Next 5 year,aa Hot seat il Njan irikkum 🔥.....Ente story parayaan.... 🥰
@carclenxmobilecarwashpexa9000
@carclenxmobilecarwashpexa9000 Жыл бұрын
it is a large-scale fraud business More than 100+ franchise owners have stopped doing business with them and have lost a significant amount of money; #Kerala_police should take appropriate action with CarClenx. Ali Syed #keralapolice #kerala-police #kerala police #kerala #pexa #carclenx @kerala_police
@aiswaryastoresedavilangu3118
@aiswaryastoresedavilangu3118 2 жыл бұрын
Vow..
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@aravinds6052
@aravinds6052 2 жыл бұрын
What kind of hard work has he done? 1. How they can make money without stress 2. How they can receive money from others 3. How to make money how to drain the blood of others It is not a business with a different name. Have you checked to see how many franchises are successful in this industry? Because there is no support, 95 % of people fail in this business.
@bibinkrishnan4483
@bibinkrishnan4483 2 жыл бұрын
He earned crores giving fake promises to franchisers...... franchisers are in trouble now..... You can understand the current situation of franchisers especially who got bank loan for starting business with them.
@aravinds6052
@aravinds6052 2 жыл бұрын
@@bibinkrishnan4483 he is number one fraud guy God Will watch his fake growth. Very soon he will come back to platform life 😡
@alameenyousaf2614
@alameenyousaf2614 2 жыл бұрын
❤️❤️✌🏼
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@jayaramk2189
@jayaramk2189 2 жыл бұрын
Luv u, my boy. Great
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@jabirjabi2534
@jabirjabi2534 Жыл бұрын
26 വയസ്സ് 45 lakh കടം ഇനി എന്ത് ആവുമോ അറിയില്ല
@carclenxmobilecarwashpexa9000
@carclenxmobilecarwashpexa9000 Жыл бұрын
it is a large-scale fraud business More than 100+ franchise owners have stopped doing business with them and have lost a significant amount of money; #Kerala_police should take appropriate action with CarClenx. Ali Syed #keralapolice #kerala-police #kerala police #kerala #pexa #carclenx @kerala_police
@shaharbanam3155
@shaharbanam3155 Жыл бұрын
@@carclenxmobilecarwashpexa9000 I am planning to take their franchise..I need your help. Where can I contact you.
@shaharbanam3155
@shaharbanam3155 Жыл бұрын
@@carclenxmobilecarwashpexa9000 I want to know how is this business going?
@MufassilHijaz
@MufassilHijaz 2 ай бұрын
@@carclenxmobilecarwashpexa9000 why did you say that? do you have any proof? or are you already in a car wash business?
@mohdhakthar2153
@mohdhakthar2153 2 жыл бұрын
One Day
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@akthamaboobacker
@akthamaboobacker 2 жыл бұрын
After 12 years I would like to be there in spark
@nisamLife
@nisamLife 2 жыл бұрын
👍🏻👍🏻👍🏻
@hafilpa27
@hafilpa27 2 жыл бұрын
Oru planum kond kure aay nadakunilla
@risvansrb9592
@risvansrb9592 2 жыл бұрын
എന്താണ് planig
@musthafakp95
@musthafakp95 2 жыл бұрын
എന്താണ് പരിപാടി
@muhammadnaseer2
@muhammadnaseer2 2 жыл бұрын
ഇതൊക്കെ ഫ്രഞൈസി എടുത്തു പെടാന് നിക്കണ്ട ഇതിൽ എത്ര ആളുകൾ sucsess ആയി , നഗരങളില് വിജയിചെകാം അല്ലാത്ത എരിയയില് ഇത് വിജയിക്കാന് സദ്യത വളരെ കുറവാനു ഇപ്പോൾ 4000 രൂപക്ക് ഒക്കെ നല്ല കാർ വാഷിങ് മെഷീന് കിട്ടുന്നുണ്ട് അതിക ആളുകളും അതാണ് ഉപയോഗിക്കുന്നത്
@sonumuraleedharan6266
@sonumuraleedharan6266 2 жыл бұрын
💓💓💓💓 inspirational💥
@namithabenazirasif2397
@namithabenazirasif2397 2 жыл бұрын
Oru divasam njngalde teamum verum SPARK storiesil ❤️
@sharathofficialpage2118
@sharathofficialpage2118 2 жыл бұрын
26വയസിൽ 25ലക്ഷം കടം ഉള്ള najn 🤭🤭🤭
@carclenxmobilecarwashpexa9000
@carclenxmobilecarwashpexa9000 Жыл бұрын
it is a large-scale fraud business More than 100+ franchise owners have stopped doing business with them and have lost a significant amount of money; #Kerala_police should take appropriate action with CarClenx. Ali Syed #keralapolice #kerala-police #kerala police #kerala #pexa #carclenx @kerala_police
@stonecraftdg8356
@stonecraftdg8356 2 жыл бұрын
👍👍👍👌
@muthukumars5562
@muthukumars5562 2 жыл бұрын
like a sathuranga vettai film 📽️ in Tamil
@muthukumars5562
@muthukumars5562 2 жыл бұрын
don't to do this fbusiness with them... 90% franchise are failed in CarClenx.... i begging for new customers don't try to invest with them
@muhammedsali7300
@muhammedsali7300 2 жыл бұрын
Great
@mobilecarwash3399
@mobilecarwash3399 2 жыл бұрын
What a great achievement he did in his life! Is this the first business of its kind in the world, or did he just introduce it recently? Without franchise investors, he would be nothing. He is merely a clown in this industry. Have you checked for any CarClenx franchise owners in this industry... ???
@ismailea4393
@ismailea4393 2 жыл бұрын
ഇയാൾ പറയുന്നത് പൂർണമായും വിശ്വസിക്കാൻ കുറച്ചു ബുദ്ധി മുട്ട് ഉണ്ട് ഓരോ ബിസിനസ്സിലും പണം ഇടുക അത് നഷ്ട പെടുക പിന്നയും പണം ഇറക്കുക ഇയാൾ ആരു കണക്കില്ലാത്ത കോടീശ്വരനോ
@binojpv1269
@binojpv1269 7 ай бұрын
ശരിയാണ്,,23വയസ്സിൽ 20ലക്ഷം കടം എന്നിട്ട് വീണ്ടും വീട്ടുകാർ ലക്ഷങ്ങൾ കൊടുക്കുന്നു,, ഇതൊക്കെ വരാൻ പോകുന്ന അടുത്ത തട്ടിപ്പ് ആണ്
@Anirdhsukumar
@Anirdhsukumar 4 ай бұрын
​@@binojpv1269yes
@mithunmathew1887
@mithunmathew1887 2 жыл бұрын
ˢⁱʳ ⁿʲᵃⁿ ᵃᵃ ˢᵉᵃᵗ ˡˡ ᵛᵃʳᵘᵐ... ⁱᵗˢ ᵐʸ ᶜᵒⁿᶠⁱᵈᵉⁿᵗ..not arrogance
@carclenxmobilecarwashpexa9000
@carclenxmobilecarwashpexa9000 Жыл бұрын
it is a large-scale fraud business More than 100+ franchise owners have stopped doing business with them and have lost a significant amount of money; #Kerala_police should take appropriate action with CarClenx. Ali Syed #keralapolice #kerala-police #kerala police #kerala #pexa #carclenx @kerala_police
@MufassilHijaz
@MufassilHijaz Ай бұрын
Why didn't you complaint it to police directly ? Do you have any proof? please share contacts of those 100 people since you know them.
@mhome8036
@mhome8036 2 жыл бұрын
Best wishes
@azitechmedia
@azitechmedia 2 жыл бұрын
Good
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@anikuttan6624
@anikuttan6624 2 жыл бұрын
👍
@sajadkc77
@sajadkc77 2 жыл бұрын
❤️❤️
@pexacarcare
@pexacarcare 2 жыл бұрын
kzfaq.info/get/bejne/iq9idcqC0Mqlfnk.html CARCLENX franchise Meet
@syedalib4367
@syedalib4367 2 жыл бұрын
❤️🥰
@yaseenmehaboob1703
@yaseenmehaboob1703 2 жыл бұрын
❤️❤️
No empty
00:35
Mamasoboliha
Рет қаралды 11 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 20 МЛН
No empty
00:35
Mamasoboliha
Рет қаралды 11 МЛН