അധ്യാപക ജോലി രാജിവെച്ച്‌ മുടിവെട്ടാൻ പഠിച്ചു, ഇന്ന് കോടികൾ വിറ്റുവരവുള്ള സാമ്രാജ്യത്തിന് ഉടമ

  Рет қаралды 120,016

Spark Stories

Spark Stories

2 жыл бұрын

പാലക്കാട്ട് ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു ദിലീപിന്റെ ജനനം. പതിവ് പോലെ തന്നെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിനായി കോയമ്പത്തൂരിലേക്ക് ചേക്കേറി. പിന്നീട് അധ്യാപകനായി ജോലി ചെയ്തു എങ്കിലും സംരംഭകമോഹം ഉള്ളിൽ ഉണ്ടായിരുന്നു. തുടർന്ന് രണ്ട് സംരംഭങ്ങൾ തുടങ്ങിയെങ്കിലും രണ്ടും ദയനീയമായി പരാജയപ്പെട്ടു. വീണ്ടും ബാംഗ്ലൂരിൽ അധ്യാപകനായി ജോലി ചെയ്തു. ജോലി തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തിയാണ് ഹെഡ്സ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. കത്രിക എടുത്തു നന്നായി മുടി വെട്ടാനും കൂടെ പഠിച്ചതുകൊണ്ട് ആ സ്ഥാപനത്തിലെ ജോലിക്കാരനും അമരക്കാരനുമെല്ലാം ദിലീപായി മാറുകയായിരുന്നു. ഇന്ന് ഇന്ത്യ ഒട്ടാകെ ബ്രാഞ്ചുകളും കോടിക്കണക്കിന് രൂപയുടെ വിറ്റുവരവുമുള്ള ഹെഡ്സിന്റെ സ്പാർക്കുള്ള കഥ കേൾക്കാം
Spark - Coffee with Shamim Rafeek
#sparkstories #shamimrafeek #headzhairfixing
www.headzhairfixing.com
headzhairfixing...
/ headzhairfixing
Contact - 9886611110

Пікірлер: 192
@mahinhaneefa2845
@mahinhaneefa2845 2 жыл бұрын
ഒരുപക്ഷേ ഇനിയങ്ങോട്ട് കുറെ സംരംഭകർ കേരളത്തിൽ അങ്ങോട്ട് ഉണ്ടായാൽ അതിന് കാരണക്കാരൻ ഷമീം റഫീഖ് എന്ന വ്യക്തി മാത്രമായിരിക്കും.. കാരണം ആരും പറയാത്ത,ആരും അറിയാത്ത ഇതുപോലുള്ള സംരംഭകരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി ഞങ്ങളെ കൂടി പോസ്റ്റിവ് എനർജി തന്ന് ഞങ്ങളെ ഒരു ലക്ഷ്യത്തിലേക്ക് കുതിക്കാൻ പ്രാപ്തരാക്ക്ക കൂടി ചെയ്യുന്നു 👌👌
@SparkStories
@SparkStories 2 жыл бұрын
Thanks Mahin 🙏
@Carto1816
@Carto1816 2 жыл бұрын
Absolutely right....
@jubsfash
@jubsfash 2 жыл бұрын
Yes
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
Very True, Shamim Bhai and team are the real Hero makers 💓💓💓
@rafeeqhirafeeq5300
@rafeeqhirafeeq5300 2 жыл бұрын
Really 🌹🌹🌹🥰🥰
@pradeepanpv8115
@pradeepanpv8115 2 жыл бұрын
അയ്യോ ദിലീപ് വാദ്യാർ ക്ക് ഏതു ജോലിയും വഴങ്ങുമെന്ന് Prove ചെയ്തു ന്ന് മാത്രമല്ല. ഏറെ ബഹുമാനം തോന്നിപോകുന്നു realy like you dear😍
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
Honored ❤️
@samruddhifishfarm461
@samruddhifishfarm461 2 жыл бұрын
ഷമീം ഭായി- (സർ എന്നത് ഒരു അകൽച്ചയായി എനിക്ക് തോന്നുന്നത് ) അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട് നൽകട്ടെ .. തീർച്ചയായും ഞാൻ കുറേ നാളുകളായി കാത്തിരുന്ന ഒരു ഇന്റർവ്യൂ ആണിത് , ഒരു യഥാർത്ഥ സംരഭകനു അര മണിക്കൂറല്ല ഒരായുസ്സ് തന്നെ കൈ വിടാൻ സാധിക്കാത്ത ചില പോയന്റുകൾ ടിപ്പുകൾ ഈ ഇന്റർവ്യൂവിൽ നിന്ന് ലഭിക്കുന്നു. അതു പോലെ തന്നെ ഈ സംരംകന്റെ എളിമയും, നിഷ്കളങ്കമായ സംഭാവനകളും അഭിനന്ദനാർഹം തന്നെ. താങ്ക്സ്.
@SparkStories
@SparkStories 2 жыл бұрын
Thanks 🙏
@arunlalps2180
@arunlalps2180 2 жыл бұрын
ഞാനും ഒരു ദിവസം spark ൽ കഥ പറയാൻ വരും... !
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
Our talk found a meaning 🙏
@asharafb5463
@asharafb5463 2 жыл бұрын
njanum varum orikal
@harinair7390
@harinair7390 2 жыл бұрын
താങ്കൾ തുറന്നു പറയുന്ന ഓരോ കാര്യവും എല്ലാവർക്കും കൂടുതൽ പ്രയോജനം ചെയ്യും, കുറേ ആൾകാർ അവരുടെ വിജയം മറ്റുള്ളവരോട് പറയാറില്ല. അതിൽ നിന്നും താങ്കൾ വളരെ വ്യത്യസ്ത നാണ്. കൊള്ളാം ദൈവം രക്ഷിക്കട്ടെ താങ്കളെ.
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
Honored 🙏
@raviakhl
@raviakhl 2 жыл бұрын
Feel proud to know that Mr . Dileep from Cherpalchery, best wishes and all the best in future endeavors.
@Carto1816
@Carto1816 2 жыл бұрын
Dileepettanzzz.....your observation and talk😍😍😍striking wordsss
@madhumeno
@madhumeno 2 жыл бұрын
Great interview,well spoken. Great to see you brother
@KVDeepa
@KVDeepa 2 жыл бұрын
Wow Very inspiring interview and a really inspiring person...a real all rounder ..proud to say my classmate...all the best Dileep you are always a motivation to others🤝💐keep rocking keep inspiring...God bless you
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
Thank you Deepa 🙏
@arshh9966
@arshh9966 2 жыл бұрын
Haaaa
@ramdasvallikat3723
@ramdasvallikat3723 2 жыл бұрын
മോഹനന് എല്ലാ ആശംസകളും. നല്ല മെസ്സേജ്, ഇൻസ്പറിങ് എഡ്യൂക്കേറ്റീവ്. പരിശ്രമം പ്രയത്നം ആണ് ആവശ്യം Best of Luck 👍
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
Thank you ❤️🙏
@ajaykrishna6691
@ajaykrishna6691 2 жыл бұрын
Dileep sir , it's really inspiring and I learnt a lot from you.
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
Thank you Ajay
@motherslove686
@motherslove686 2 жыл бұрын
About success in life you are right... one can be moderately success just by grace of God..but for being truly successful, you have to work hard!
@chillaxmedia1710
@chillaxmedia1710 2 жыл бұрын
Nalla motivating aayittulla oru interview 👏🏻👏🏻👏🏻
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
Thank you Tariq ❤️
@vinothkumarraju2981
@vinothkumarraju2981 2 жыл бұрын
Really inspiring.
@kailaskkarunakaran4923
@kailaskkarunakaran4923 2 жыл бұрын
Really inspiring sir
@musthafakp95
@musthafakp95 2 жыл бұрын
അടിപൊളി എപ്പിസോഡ് 👌👌
@sudheers3324
@sudheers3324 2 жыл бұрын
Dileepetta....inspiration..words...success for vidikalude mash.
@manukarimpil6990
@manukarimpil6990 2 жыл бұрын
Insipiring words My dream is become an independent entrepreneur which improve the social Morales.
@motherslove686
@motherslove686 2 жыл бұрын
Nice to see you are successful... from a mca graduate from 2001 year
@ulhasgopinath324
@ulhasgopinath324 2 жыл бұрын
Great.. Very inspiring... Wish you all the very best Mr. Dileep..
@farmlivingkerala1155
@farmlivingkerala1155 2 жыл бұрын
He is not a teacher of some student. He is a teacher of future young generation
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
Honored 🙏
@manojkp9989
@manojkp9989 2 жыл бұрын
Very interesting 👍👍👍,best wishes
@shanilkumar9146
@shanilkumar9146 2 жыл бұрын
അടിപൊളി 🙏🏻👍👍👌🏻👌🏻
@mukeshmangad153
@mukeshmangad153 2 жыл бұрын
സഞ്ചയൻ-രുദ്രാക്ഷ മഹാത്മ്യം scholil പഠിച്ച ഞാൻ 👏🥰super interview 👌👌👌👍
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
Honored
@ManojNNair-ul4fn
@ManojNNair-ul4fn 2 жыл бұрын
kidu talk 💝❣️💝
@SSV369
@SSV369 2 жыл бұрын
Really inspired of you...
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
Thank you . All the best
@ranjithasumesh6940
@ranjithasumesh6940 2 жыл бұрын
Great! Dileep really proud of u.. 👏🏻👏🏻👏🏻💝💐njaan um vadavannur il aah.. Ennenghlium nerittu kaanam👍🏻 Thanku Spark Stories 💕
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
Thank you 🙏❤️
@nazeerpvk6738
@nazeerpvk6738 2 жыл бұрын
Best wishes
@shameerali4680
@shameerali4680 2 жыл бұрын
Nalla shabdhathinteyum udama nammade natukarananallo cherpulassery 😍great sir❤️👍
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
🙏thank you
@mathachen01
@mathachen01 2 жыл бұрын
Good Interview Shamim sir
@SparkStories
@SparkStories 2 жыл бұрын
Thanks 🙏
@abhilashkuriyan
@abhilashkuriyan 2 жыл бұрын
Inspiring Dilip...
@sonusp3457
@sonusp3457 2 жыл бұрын
🤪🤪🤪🤪🤪🤪🤪🤪🤪🤪🤣🤪🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣സ്കൂളിൽ പോയി മാവിൻ കൊമ്പത്ത് ഒളിച്ചിരുന്നു ....ബീഡി വലിച്ച ഞാൻ ഇന്ന്. ആരായി. ആരും ആയില്ല ഓട്ടോ. ഓടിക്കുന്നു😃😃😃😃😃😃😃😃😃😃😃😃😃😃😃😃😆😆😆😆😆😆😆😆😉😉😉😉😉 Vedum ചിരി വരുന്നു😃😃😃😃😃😃😃🍛🍛
@Muraliganesan
@Muraliganesan 2 жыл бұрын
Good motivation ☺️
@Ansaakka
@Ansaakka 2 жыл бұрын
good luck 👍
@manojk7265
@manojk7265 2 жыл бұрын
Inspirational 👍
@noujishpv8233
@noujishpv8233 2 жыл бұрын
സൂപ്പർ 👌👌... പുതിയ പടത്തിനു എല്ലാ വിധ ആശംസകൾ 👍👍
@suhailame9904
@suhailame9904 2 жыл бұрын
Iyalde personality super
@sangeethanandanamvlogs9142
@sangeethanandanamvlogs9142 2 жыл бұрын
🙏 Very inspiring personality I also struggling for surviving
@sumojnatarajan7813
@sumojnatarajan7813 2 жыл бұрын
Great motivation 🙏🙏🙏🙏🙏🙏
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
❤️❤️🙏
@motherslove686
@motherslove686 2 жыл бұрын
Good episode
@sheela3602
@sheela3602 2 жыл бұрын
where is your store in Hyderabad? from Hyderabad
@ikachosDiscussion
@ikachosDiscussion 2 жыл бұрын
Absolutely inspirational story
@Holmssimon
@Holmssimon 8 ай бұрын
Which is that movie??
@shamseeralathur
@shamseeralathur 2 жыл бұрын
DILEEP ETTAN INSPIRATION ..... WORDS...... 👌❤️❤️❤️❤️❤️
@jithilnrkd6759
@jithilnrkd6759 3 ай бұрын
1 ജോലിയുടെ പേരിലുളളവേർ തിരിവ് എ ന്ത് നല്ല മനുഷ്യൻ എന്ത് നല്ല കാഴ് ച പ്പാട്❤❤
@wild5398
@wild5398 2 жыл бұрын
Voice kidu
@vineethmenonsreesylam4261
@vineethmenonsreesylam4261 2 жыл бұрын
Very inspiring...superb Dileepetta..
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
Thank you ❤️
@kpsrajan8472
@kpsrajan8472 2 жыл бұрын
One of the best interviews
@SparkStories
@SparkStories 2 жыл бұрын
Thanks 🙏
@ashagopan6380
@ashagopan6380 2 жыл бұрын
Dileep Sir, You are great. Best wishes. Thank you Shemeem Sir.
@SparkStories
@SparkStories 2 жыл бұрын
Thanks 🙏
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
🙏❤️
@amudhu_surya
@amudhu_surya 2 жыл бұрын
👍👍👏👏
@jafarsadique2797
@jafarsadique2797 2 жыл бұрын
👌
@ameermirza3733
@ameermirza3733 2 жыл бұрын
Dilip mohan sir ... ❤️😘
@ajsworld4192
@ajsworld4192 Жыл бұрын
Sir you are great
@vysakhreji6636
@vysakhreji6636 2 жыл бұрын
Good motivation
@abdulsamad-mq1rh
@abdulsamad-mq1rh 2 жыл бұрын
Superb
@pgd3688
@pgd3688 Жыл бұрын
ജോലിയുടെപേരിലുള്ള വേർതിരിവ് അത് കഴിവുള്ള ഒരുപാട് മലയാളികളെ തകർത്തു കളയുന്നുണ്ട്.
@ajis8966
@ajis8966 8 ай бұрын
Very 👍👍👍👍 good!!!
@shilavarghese4192
@shilavarghese4192 2 жыл бұрын
നന്നായിരിക്കുന്നു കുട്ടി
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
Thank you mam 🙏
@savscookbookbeautytravelan6547
@savscookbookbeautytravelan6547 2 жыл бұрын
👍👍
@leelamani4065
@leelamani4065 2 жыл бұрын
Super
@mohammedfahad4406
@mohammedfahad4406 2 жыл бұрын
👍👍👍
@ratheeshnc
@ratheeshnc 2 жыл бұрын
❤❤❤❤❤❤❤
@05124914
@05124914 2 жыл бұрын
Good 👍
@nathanc4147
@nathanc4147 2 жыл бұрын
Wo, i Respect You
@ashique6302
@ashique6302 2 жыл бұрын
One day I'll be here.
@abukgd123
@abukgd123 2 жыл бұрын
സഞ്ജയനും പറങ്ങോടനും എന്റെ മനസ്സിൽ എന്നും ഓര്മയുള്ള കഥാപാത്രം
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
പത്താം ക്ലാസ് മലയാള പുസ്തകത്തിൽ രുദ്രാക്ഷ മാഹാത്മ്യം ഇന്നും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു... കാലത്തിന് വളരെ മുൻപേ ചലിച്ച തൂലിക സഞ്ചയൻ .
@shameerali4680
@shameerali4680 2 жыл бұрын
Cpy l evdeyaa sir
@geonexventures7759
@geonexventures7759 2 жыл бұрын
❤️
@nalinigsankar9535
@nalinigsankar9535 2 жыл бұрын
Great
@azeemmuhammed3436
@azeemmuhammed3436 2 жыл бұрын
Dileep is another example of a successful Malayali. Hope , new generation will listen to such enterprising people and mould their life and among others.
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
Honored . Thank you
@protean-peregrination
@protean-peregrination 2 жыл бұрын
Yes, you said it
@sreenivasanm1340
@sreenivasanm1340 2 жыл бұрын
👍👍👍👍👍👍
@manoharam6726
@manoharam6726 2 жыл бұрын
Great 💓
@ajunihad7465
@ajunihad7465 2 жыл бұрын
Oru dhivasam njanum varum ee programmil💥
@ktmpgmktmuhammed5822
@ktmpgmktmuhammed5822 2 жыл бұрын
തീരുമാനത്തിന് അഭിനന്ദനം
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
That's a great spirit. All the best
@salu4122
@salu4122 2 жыл бұрын
All the best
@deepthikj7354
@deepthikj7354 2 жыл бұрын
Good information ❤
@ashwathyprasad2772
@ashwathyprasad2772 2 жыл бұрын
👏👏
@rahulkraj5033
@rahulkraj5033 2 жыл бұрын
Great 👏👏👏
@sonusp3457
@sonusp3457 2 жыл бұрын
👍
@arun_akkii
@arun_akkii 2 жыл бұрын
Dilipettan❤️✨
@ratheeshapratheesh2662
@ratheeshapratheesh2662 2 жыл бұрын
Cherpulassery evide
@anniejoseph31
@anniejoseph31 2 жыл бұрын
Very Valid 11.40 -12.30 😍
@srtyujvgkkm
@srtyujvgkkm 2 жыл бұрын
Veetilirunn investment illathe mikacha varumanam nedam channel description il varoo
@shareefkwdr
@shareefkwdr 2 жыл бұрын
What job?
@Heyitsme157
@Heyitsme157 2 жыл бұрын
Like kochi faraj from UK
@Little_Grey_Cells
@Little_Grey_Cells 2 жыл бұрын
Very interesting talk show 😍 he is very inspiring person❣️
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
❤️🙏 thank you
@owl9983
@owl9983 2 жыл бұрын
That is life
@harisjahan4786
@harisjahan4786 2 жыл бұрын
👍🏻👍🏻👍🏻🥰🥰🥰
@mani.r1226
@mani.r1226 2 жыл бұрын
Adipoli
@naveenpp4783
@naveenpp4783 2 жыл бұрын
💚❤💙
@sachinsoman799
@sachinsoman799 2 жыл бұрын
#dileepettan.... Some1 whom i look upon to.... Learnt a lot from him in years working with him
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
Thank you Sachin 💓
@anees369-vc1gx
@anees369-vc1gx Жыл бұрын
👍👍👍👍👍👍👍👍👌👌👌
@madhukumar4015
@madhukumar4015 2 жыл бұрын
MASS motivation
@renjithavenugopal1727
@renjithavenugopal1727 2 жыл бұрын
💯💥
@mohamedsadiqk3208
@mohamedsadiqk3208 2 жыл бұрын
💯
@rammohan85otpvengalathody59
@rammohan85otpvengalathody59 2 жыл бұрын
പാലക്കാടിന്റെ അഭിമാനം🌟
@anees369-vc1gx
@anees369-vc1gx Жыл бұрын
Good video
@favasmohammed7423
@favasmohammed7423 2 жыл бұрын
Ideham vidfigalude mash enna padathil abhinayichu.. Adhinte producerum,script writerum aan
@Dileepmohan_VM
@Dileepmohan_VM 2 жыл бұрын
Cinema June 17 release aanu . Theatres .. pls do watch with family and give feedback 🙏
@madhuashokan4332
@madhuashokan4332 2 жыл бұрын
🙏🙏🙏❤️❤️❤️
@mohammedsalim9882
@mohammedsalim9882 2 жыл бұрын
Nice
@mukeshkeyathkeyath636
@mukeshkeyathkeyath636 2 жыл бұрын
Realy spark
@abdulabduljaleelmp7659
@abdulabduljaleelmp7659 2 жыл бұрын
Good
@yaseenmediapresents5218
@yaseenmediapresents5218 2 жыл бұрын
Dileep ettan ❤️
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН