വിവാഹ തട്ടിപ്പിന്റെ മറ്റൊരു വേർഷൻ! 24 കാരിയെ താലികെട്ടിയതും 38 കാരി വരന്റെ വീട്ടിൽ, ബന്ധമറിഞ്ഞു ബോധം കെട്ടു നവവധു... #marriage #fraud #mithun #karamana #trivandrum #ME008 #mr002
Пікірлер: 398
@mohankumars303325 күн бұрын
മാനസികമായി ഇദ്ദേഹത്തിന്റെ മകൾ തകർന്നിട്ടുണ്ടായിരിക്കണം. അത് കൊണ്ട് ആ പെൺകുട്ടിയുടെ അടുത്തു അച്ഛനോ, അമ്മയോ ആരെങ്കിലും എപ്പോഴും കൂടെ ഉണ്ടായിരിക്കണം. കുട്ടിക്ക് കൗൺസിലിങ് കൊടുക്കാനും ശ്രമിക്കണം.
@mvthomas96525 күн бұрын
P0
@LethaLetha-sn3lb21 күн бұрын
😊😊😊😊😊😊😊😊😊
@user-hi4vk3xj8g25 күн бұрын
നിങ്ങളുടെ മകൾ രക്ഷപെട്ടു ദൈവം കാക്കട്ടെ
@SaleemSaleem-zs1qk25 күн бұрын
❤❤❤❤
@philipthomas977725 күн бұрын
അപ്പോൾ ഇതൊരു കൂട്ടുകൃഷിയാരുന്നു, പെങ്ങളുംകൂടിക്കൊണ്ട്. 🤔 ഇവരെ കോടതിക്ക് വിടരുത്, നാട്ടുകാർ കേറി മേയണം. 🤐
@Jkv86.g13 күн бұрын
correct
@saraswathishaji472625 күн бұрын
മകളെ അന്നേ ദിവസം തന്നെ ജീവനോടെ കിട്ടിയത് ഭാഗ്യം എന്ന് വിചാരിക്കുക. ആഭരണമെല്ലാം എടുത്ത്, ആദ്യരാത്രിം കഴിഞ്ഞിരുന്നൂ എങ്കിൽ ചിലപ്പോൾ ജീവനെടുത്തേനെ.
@girija-228325 күн бұрын
എനിക്കും ഒരു മോളുണ്ട്.. എങ്ങനെ വിശ്വസിച്ചു വിവാഹം കഴിച്ച് വിടും?? 🤔 ഇതുപോലെ നിത്യവും ഓരോ വാർത്തകൾ കേൾക്കുമ്പോൾ പേടിയാകുന്നു...
@vish722925 күн бұрын
Satyam 💯
@kumaraswamy001225 күн бұрын
വീടും ചുറ്റു പാടും ഒക്കെ അനുഷിച്ചു വേണം ഒരു തീരുമാനം എടുക്കാൻ എനിക്കും ഒരു മോൻ ഉണ്ട് 👍
@proudtobeanindian8425 күн бұрын
മകൾ പഠിച്ച് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കുക.
@deeh252525 күн бұрын
Orale 1 year date chythathinu shesham serious relationship work aavumo ennu alojikikuka and yea keralathil ellarkum ith possible alla
@RavindranV-ve9gg25 күн бұрын
മോളെയും വിശ്വസിച്ചു വിവാഹം കഴിച്ച് കൊടുക്കുവാൻ പറ്റാത്ത കാലം. ബല്ലാത്ത കാലം. മൊബൈൽ കാലം. ബാല്യകാല രാഷ്ട്രീയ കാലം. ആൺ പെൺ സമത്വ കാലം. ഗുരുത്വമില്ലാത്ത കാലംകലികാലം.
@girija-228325 күн бұрын
പാവം ഒരു കുട്ടിയെ വിവാഹം കഴിച്ച്, ഇങ്ങനെ ചതിക്കാൻ കൂട്ട് നിൽക്കുന്ന വീട്ടുകാരും യൂണിയൻകാരും.. 🤔🤔 കഷ്ടം തന്നെ..
@reshmatm5222 күн бұрын
Epo edha trend
@mubashirmichu866120 күн бұрын
@@reshmatm52P
@lakshmiu705225 күн бұрын
ആ കുട്ടി രക്ഷപ്പെട്ടു. ഇപ്പോൾ വിഷമം ഉണ്ടാകും.
@MFQ7869725 күн бұрын
തുടക്കത്തിൽ അറിഞ്ഞത് ഭാഗ്യം
@pradeep220025 күн бұрын
പ്രണയമാണെങ്കിലും arranged ആണെങ്കിലും സമയമെടുത്തു പരസ്പരം മനസിലായിട്ട് മാത്രമേ കഴുത്തു നീട്ടി കൊടുക്കാവൂ കുട്ടികളുടെ....
@balannair624525 күн бұрын
അതെ ഇല്ലെങ്കിൽ ഇത് പോലെ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും
@lillyjoseph434420 күн бұрын
ഈ അഭിപ്രായത്തിനോട് ഞാൻ യോജിക്കുന്നു.എന്നാൽ ആ പെൺകുട്ടിയുടെ അച്ഛന്റെ വീടിനടുത്ത് ആണ് ആ പഹയന്റെ വീട്.എന്നിട്ടും ആ അച്ഛൻ അറിഞ്ഞില്ല പയ്യനെ കുറിച്ച്, 7, 8 മാസം മുന്നേ നിച്ഛയിച്ച കല്യാണം ആണ്. എന്നിട്ടും ഒന്നും മനസിലാക്കാനും കഴിഞ്ഞില്ല. പ്രേമിക്കുമ്പോൾ ആണല്ലോ പ്രേമം അണപൊട്ടി ഒഴുകുന്നത്.. പരസ്പരം മനസിലാകണമെങ്കിൽ ഒരു ബെഡ്റൂമും ഒരു ബാത്റൂമും പങ്കിടണം, അപ്പോഴേ എല്ലാം മനസിലാകൂ.. പെണ്മക്കളെ പ്രസവിക്കുന്ന നമ്മൾക്ക് ലോട്ടറി അടിക്കുന്ന പോലെ ആണ്. ആ വലിയ നീതിമാൻ എല്ലാ പെണ്മക്കളെയും കാത്തുകൊള്ളട്ടെ.
@Sethulakshmi296117 күн бұрын
Valare correct aanu
@ajeaje247925 күн бұрын
വിഷമിക്കണ്ട ചേട്ടാ മോളുടെ ജീവൻ തിരികെ കിട്ടിയല്ലോ അത് മതി. അവനെപ്പോലുള്ള ഒരുത്തനു നശിപ്പിക്കാൻ ആ കൊച്ചിനെ ദൈവം വിട്ടുകൊടുത്തില്ല
@sheejajose833625 күн бұрын
നല്ല വീട്ടുകാർ മകന് വേറെ ബന്ധമുണ്ടായിട്ടും മറ്റൊരു കുഞ്ഞിനെ ചതിക്കാൻ കൂട്ട് നിന്നല്ലോ എന്തൊരു മനസ്സാ മനുഷ്യർക്ക്
@reshmatm5222 күн бұрын
Ith common aane
@Aleyamma-zt6ph25 күн бұрын
നല്ല മാതാപിതാക്കൾ കൂട്ടിക്കൊണ്ടു പോയല്ലോ ആമോൾ മരണത്തിൽ നിന്നും മാതാപിതാക്കൾ കണ്ണീർ കയത്തിൽ നിന്നും രക്ഷപ്പെട്ടു മോളേ നിനക്ക് നല്ല ഭാവി ദൈവം തരും സൂക്ഷിക്കുക❤❤❤❤❤
@leelammach.585125 күн бұрын
🙏🙏🙏❤️
@BinyaminAbdul10 күн бұрын
ദൈവം ,ജാതകം,മുഹൂർത്തം,അനുഗ്രഹം..എല്ലാം നോക്കി നടത്തിയിട്ട്😢..
@naseer009925 күн бұрын
മോൾ ഭാഗ്യവതി, തുടക്കത്തിലേ അറിഞ്ഞല്ലോ, ഇനി കിട്ടുന്നത് എല്ലാംകൊണ്ടും യോഗ്യനായ പയ്യനായിരിക്കും.
@WR-NC-ASPL19 күн бұрын
😂
@kumaraswamy001225 күн бұрын
വിഷമിക്കേണ്ട ആ കുട്ടിക്ക് നല്ലൊരു കുടുബജീവിതം കിട്ടും സർവേശ്വരൻ അണുക്രകികട്ടെ
@sreerekhamj378117 күн бұрын
അനുഗ്രഹിക്കട്ടെ
@saralamv680120 күн бұрын
ഇത്തരം അവസ്ഥ വരുന്നതുകൊണ്ട് ഇപ്പോൾ പെൺകുട്ടികൾ വിവാഹം കഴിക്കാൻ റെഡി ആകാത്തത്. 😭
@lalumalayil482425 күн бұрын
എന്തുകൊണ്ട് ആഭരണം അന്നുതന്നെ തിരികെ ബലമായി തിരികെ വാങ്ങിയില്ല ? പോലിസ് എന്തേ അടിയന്തര നടപടി എടുത്ത് നീതി നടപ്പാക്കിയില്ല?
@indukumari554625 күн бұрын
അവർക്കും പങ്ക് കാണും
@santhammaprakash16925 күн бұрын
Entho policha.
@komalamm40718 күн бұрын
നിങ്ങളൊക്കെ എന്ത് മനുഷ്യരാണ്..അവിടെ മകളും നര്യയും ബോധം കേട്ട് ആശുപത്രിയിൽ ഈ അച്ഛൻ ഇതെല്ലാം കേട്ട്.വേഗം അബരണം ചോദിക്കാനോ.. അയാള ആകെ apset ആയിക്കാണും..അവരെ കുറ്റം പറയാൻ നാണമില്ലേ@@indukumari5546
@hisham.k67025 күн бұрын
മോള് രക്ഷപെട്ടു
@mhdali702525 күн бұрын
ഈ മോളെ ദൈവത്തിന് അത്രയും ഇഷ്ടമായിരുന്നിരിക്കും, അതിനാലാണ് ഇത്ര പെട്ടെന്ന് ഈ ദുഷ്ടന്റെ കൈയിൽ നിന്നും മോളെ രക്ഷിച്ചത് ംംംംമകളേ ഒരു തെറ്റും ചെയ്യാത്ത ഇയാൾ മിടുക്കിയായി ഈ മൃഗത്തിന്റെ മുന്നിൽ ജീവിച്ചു കാണിക്കണം....👏👏👏
@krishnanko347425 күн бұрын
അവനെയും കുടുംബകാരെയും വെറുതെ വിടരുത്. ശക്തമായ നടപടി വേണം.
@jollypaul815125 күн бұрын
മോളേ തകരരുത് ഈശ്വരൻ മോളെ അനുഗ്രഹിക്കും ധൈര്യമായിട്ടിരിക്ക് ' നല്ലതു വരും ഇവനിൽ നിന്ന് രക്ഷപെട്ടില്ലേ എല്ലാവരുടെയും പ്രാർത്ഥന മോൾടെ കൂടെയുണ്ട്
@MFQ7869725 күн бұрын
മോൾ രക്ഷപെട്ടു
@ramakrishnantk765825 күн бұрын
ഉടൻ തന്നെ അറിഞ്ഞതിനാൽ പെൺകുട്ടി രക്ഷപ്പെട്ടു.
@thankgod408625 күн бұрын
സാരമില്ല മോളു രക്ഷപെട്ടു. കനത്ത നഷ്ടപരിഹാരം വാങ്ങണം
@user-yi6be8xh7y25 күн бұрын
മോളിനേ ദൈവം രക്ഷപ്പെടുത്തി നല്ലൊരു പയ്യനെ കിട്ടട്ടെ god bless you 🙏
@RajeshKumar-ri3hl25 күн бұрын
ദൈവമല്ല നാട്ടുകാർ 😂😂😂
@francissebastianuzhavoor244024 күн бұрын
ദൈവം ആദ്യം പെടുത്തും .പിന്നെ രക്ഷപെടുത്തും
@gayathrivs653925 күн бұрын
അച്ഛനും അമ്മാവൻ മാരും ഉള്ള കുട്ടികൾക്ക് ഇങ്ങനൊക്ക വന്നാൽ ആരോരും ഇല്ലാത്ത പെൺകുട്ടികൾജ്ജ് എന്തു ചെയ്യും
@NirmalaDevi-ds3ly21 күн бұрын
അതെ 100% ശരി, ജ്ഞാനും ഓർത്തു
@mohankumars303325 күн бұрын
വിവാഹത്തിന്റെ പവിത്രത കേരളത്തിൽ മാത്രം അല്ല, ഇന്ത്യയിൽ തന്നെ എന്നോ കൈമോശം വന്നു.
@ajithkumaran828625 күн бұрын
But you always say പ്രബുദാ keralam. Then we should be different from rest of our rest of our country. No. 1 Kerala???
@Raazzi12123 күн бұрын
@@ajithkumaran8286വരൻ സങ്കി ആണെന്നും.. ഇറക്കിയത് BMS മെമ്പർ ആണ് എന്നും 🔥ട്ടൻ കേട്ടില്ലേ... 🙄
@shyamlalc635925 күн бұрын
എന്തായാലും ആ പാവം മോളെ നീ രക്ഷപെട്ടു പയ്യൻന്റെ എല്ലാം ബന്ധുക്കൾ വിടരുത്
@Annwithnature25 күн бұрын
ഇക്കണക്കിനു കല്യാണത്തിന് മുൻപ് നുണ പരിശോധന നിര്ബന്ധമാക്കേണ്ടി വരും.. അല്ലാതെ എങ്ങനെയാ ഇവരെയൊക്കെ അറിയാൻ പറ്റുക??!!
@10c7adithyan725 күн бұрын
ഇങ്ങനെയുള്ള ചതിയൻ മാരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട വിചാരിച്ചാൽ മതി
Marriage certificate to be linked with aadhar so as to avoid more than one marriage
@Aadhineets.25 күн бұрын
Good initiative
@Raazzi12123 күн бұрын
ഇത് മാര്യേജ് അല്ല.. അവിഹിതം ആണ്... 😅
@sumathip687920 күн бұрын
നാട്ടുകാർ നല്ല പയ്യനാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ പേരിൽ നടപടി എടുക്കണം
@remak864623 күн бұрын
ഈ ബന്ധം ഇങ്ങനെ അവസാനിച്ചത് നന്നായി ആലോചിക്കാൻ വയ്യ.ഇത്തിരി കടന്നു പോയി 😔😔😔😔
@johnypa738825 күн бұрын
ഇവനെ പോലുള്ള ആളുകളുടെ പ്രൊഡക്ഷൻ കൺട്രോൾ ഐറ്റംസ് അറുത്ത് എടുത്ത് അച്ചാർ ഇട്ടു അവൻ്റെ വീട്ടിൽ കൊടുത്തു അയക്കണം ഇനി ഒരിക്കലും അവൻ മറ്റു ആരോടും ഈ ക്രൂരത കാണിക്കരുത്
@leelammach.585125 күн бұрын
👍👍👌👌👌
@rajalekshmiz57925 күн бұрын
😂😂😂
@RVR573324 күн бұрын
മാത്രമല്ല ആ അച്ചാർ അവന്റെ വീട്ടുകാരെ കൊണ്ട് തീറ്റിക്കണം 😂
@LisyJoy-wf8ii25 күн бұрын
പറ്റുമെങ്കിൽ അവന്റെ ആ കല്യാണയന്ത്രം അങ്ങ് ചെത്തി കളയൂ ചേട്ടാ!
@ArifaAlrahma16 күн бұрын
😂
@sobhavijayan522725 күн бұрын
ഇവനെ പുറംലോകം കാണിക്കരുത് ദുഷ്ടൻ
@msugesh824825 күн бұрын
കോടതി മുഖാന്തിരം ഒരു തേങ്ങയും കിട്ടില്ല.ഇറങ്ങിക്കേറി പണി കീറും
@csatheesc123425 күн бұрын
ഇന്ത്യൻ നീതിപീഠം 🤣🤣🤣🤣🤣🤣🤣🤣🤣🤣
@user-wq7ge1go5e24 күн бұрын
നാട്ടിൽ നിരന്തരം ഇങ്ങനെത്തെ വാർത്തകൾ കേൾക്കുമ്പോൾ ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലക്ക് ഭയമാകുന്നു. എന്ത് ധൈര്യത്തിലാണ് മകളെ ഒരുവന്റെ കൈയ്യിൽ വിവാഹം കഴിച്ച്ഏൽപ്പിക്കാൻ കഴിയുക.😘😢
@Angel3366915 күн бұрын
പ്രൈവറ്റ് ഡീറ്റെക്റ്റീവ് ഏജൻസി യെ കൊണ്ടു അന്വേഷിപ്പിക്കു.
@SindhuSindhuangel-dz8qz25 күн бұрын
Paavam മോൾ എല്ലാം പറഞ്ഞു.. മനസിലാക്കി എന്തെങ്കിലും ജോലിക് വിടുക. മനസ് ശരി ആകട്ടെ ധൈര്യം കൊടുക്കുക
@ayishamalu418624 күн бұрын
ജാതകം നോക്കുമ്പോൾ ഇതൊന്നും അറിയില്ല അച്ഛാ പിന്നെ എന്തിനാണ് ജാതകം നോക്കുന്നത് അതൊക്കെ നോക്കുന്നതിനും കാട്ടി നല്ലത് ചെക്കനെ കുറിച്ച് നാല് ഭാഗവും അന്വേഷിക്കുക
@user-hi3on1xt5l25 күн бұрын
മോൾ രക്ഷപെട്ടല്ലോ ചേട്ടാ മക്കളെ നമ്മൾ കെട്ടിച് വിട്ടാൽ ഇങ്ങിനെയൊക്കെ ആയാൽ വെറുതെ വിടരുത്
@FrancisVarghese-fc3ge25 күн бұрын
എന്തു ജാതകം,എന്തു പൊരുത്തം
@Trinity__alives_77725 күн бұрын
Athoke thattipp
@muneers651625 күн бұрын
സ്വാർണ്ണത്തിന് ഇത്രയും വിലയുള്ള ടൈമിലും 30 പവൻ സ്വാർണ്ണം കൊടുത്തല്ലോ. പാവങ്ങൾ എന്നിട്ടോ മകളുടെ അവസ്ഥ. പയ്യന്റെ അച്ഛൻ അത്ര പരിചയക്കാരൻ ആയിട്ടും ചതിച്ചു കളഞ്ഞല്ലോ 🙏
@joyjeon129822 күн бұрын
Chathi thirichu ariyuka❤❤❤❤❤
@haritha720510 күн бұрын
ഇപ്പോൾ വാങ്ങിവെക്കണം എന്നില്ല pande എടുത്തു vechathanegilo...
@muneers651610 күн бұрын
@@haritha7205 😊
@svarghese942425 күн бұрын
She is a lucky girl, no doubt. She got out of his trap before he take her to his home
@neethub.s72625 күн бұрын
ആ കുട്ടിക്ക് ഒരു ജോലി ശെരി ആക്കി കൊടുക്കു... അവൾക്ക് കല്യാണം വേണം എന്ന് ഇനി തോന്നിയാൽ കഴിക്കട്ടെ
@arfathpa410624 күн бұрын
നല്ലൊരാളെ കിട്ടണേ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ambikarajasekhar725625 күн бұрын
ഏതുപാർട്ടിയായാലും തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം. അവനെ വെറുതെ വിടരുത്
@user-wm3ro8ms9l25 күн бұрын
കൂട്ടുകാരന്റെ മകന് ഏഴ് മാസം മുന്പ് മോതിരം മാറല് നടന്നു പക്ഷേ ഇത്രയും നാള് ഈ നാറിയുടെ ഹിസ്റ്ററി കിട്ടിയില്ല.എന്തായാലും ദൈവാധീനം കൊണ്ട് ഇപ്പോള് വളരെ നേരത്തെ തന്നെ കാര്യങ്ങള് പുറത്തായി എന്നത്കൊണ്ട് സമാധാനം ആയി .മകളെ നന്നായി കെയര് ചെയ്യുക
@Yessljaleel24 күн бұрын
എവിടെയും യൂണിയനാണ് തടസ്സം കുറ്റക്കാർക്ക് സപ്പോർട്ട് ചെയ്യുന്ന യൂണിയൻ നമുക്ക് വേണ്ട അവരെ ഒറ്റപ്പെടുത്തണം ഈ അച്ഛൻറെ വിഷമം യൂണിയൻ എന്തുകൊണ്ട് മനസ്സിലാകുന്നില്ല ആ പെൺകുട്ടിക്ക് സമാധാനം കൊടുക്കട്ടെ...
@mollysabraham83525 күн бұрын
Vanna 2 ladies marriage hallil vannu kalyanam mudakkanamayirunnu. Appol ee kalyanam nadakkillayirunnu. Mole ellam nallathunu ennorthu samadhanikku.
@ValsaJoseph-fd6no25 күн бұрын
നമ്മുടെ കുഞ്ഞിനെ കിട്ടിയല്ലോ.,ആകൃത്തിയങ്ങൾ ഒന്നും കുഞ്ഞ് കാണിക്കാതെ നിങൾ എപ്പോഴും കുഞ്ഞിനെ സൂക്ഷിച്ചുകൊള്ളനം...
@sajijoseph808025 күн бұрын
ഇത്തരക്കാരെ ആദ്യം കൈകാര്യം ചെയ്തതിനു ശേഷമെ അടുത്ത നടപടിയിലേയ്ക്കു കടക്കാവൂ. അവനൊന്നും ഇതൊരു പ്രശ്നമല്ല. ഇതിനു കൂട്ടുനിന്ന ഇവൻ്റെ വീട്ടുകാരെ ഒരെണ്ണത്തിനെ പോലും വെറുതെ വിടരുത്. നിഷ്കളങ്കരായ പെൺകുട്ടികളെ ചതിച്ച്, മുതൽ തട്ടിയെടുത്ത് ജീവിയ്ക്കുവാൻ മെനക്കെടുന്ന ഇവനൊക്കെ പോയി അമേദ്ധ്യം തിന്നു ജീവിച്ചുകൂടെ?
@sindhurajasekhar799025 күн бұрын
നാട്ടുകാർ ഇറങ്ങി നിരത്തുകയാണ് നല്ലതു
@thekkupant78525 күн бұрын
നഷ്ടപ്പെട്ട പണവും നഷ്ടപരിഹാരവും വാങ്ങി കേസ് തീർക്കുകയാണ് നല്ലത്. ഒരു ചതിയിൽ നിന്ന് രക്ഷപ്പെട്ടു എന്ന് കരുതുക താങ്കളുടെ കുട്ടിക്ക് ഭാഗ്യം ഉള്ളതുകൊണ്ട്
@VijayKumar-od3ih25 күн бұрын
ഇവർ അന്വേഷിച്ചൊന്നും ഇല്ലേ.
@jakukr449425 күн бұрын
പിന്നെ നാട്ടുകാര് അറിയിച്ചോണ്ടാണല്ലോ ഓരോരുത്തരും അവിഹിതത്തിനു പോകുന്നത്.അവർക്കറിയാവുന്ന പയ്യൻ നാട്ടിൽ നല്ല പയ്യൻ എന്ന് അഭിപ്രായം. വാർത്ത കണ്ടില്ലേ
@RVR573324 күн бұрын
അവൻ നാട്ടിൽ നല്ലവനായ ഉണ്ണിയാണ്😂
@bindujanaki357425 күн бұрын
ഇതുപോലെ ഒരുപാട് വിവാഹ തട്ടിപ്പ് വീരന്മാർ നമ്മുടെ സൂഹത്തിലുണ്ട്
@iam777925 күн бұрын
ആ കുടുംബത്തെ മുഴുവൻ പൂട്ടണം
@RVR573324 күн бұрын
👍👍👍👍👍കറക്റ്റ്
@omanars597911 күн бұрын
പാവപ്പെട്ട പൈയ്യ൯മാരെ കെട്ടാ൯പെണ്ണുങ്ങളില്ല. ഇതുപോലെയുളള ആഭാസ൯മാരെ കെട്ടാ൯ഇഷ്ട൦ പോലെകുടു൦ബങ്ങളുണ്ട്.
@iam77798 күн бұрын
@@omanars5979 സത്യം
@cookbook997725 күн бұрын
എന്തോ ദൈവ ഭാഗ്യം ഇതുപോലെ ഒരു വലിയ ചേലിക്കുഴിയിൽ നിന്നും ദൈവം വലിച്ചു കയറ്റി, ഇനി ആ കുട്ടിക്ക് നല്ല ജീവിതം കിട്ടട്ടെ.
@businessmail643325 күн бұрын
നന്നാകാൻ കെട്ടിച്ച് ഒരു കല്യാണമാണ് എന്റേത് 33 വർഷമായി നരകിക്കുന്നു കല്യാണം കഴിച്ചാലും നന്നാക്കാൻ നോക്കണ്ട അതാ നല്ലത്
@ambilibabubabu433421 күн бұрын
🙏🏽🙏🏽🙏🏽🙏🏽 ദൈവമേ ആ മോള് രക്ഷപ്പെട്ടത് തന്നെ നന്നായി അവനെ വെട്ടി അരിയണം
@shanthamma190225 күн бұрын
സഹോദരി #@അവളെ വെറുതെ വിടരുത് 🤭
@RVR573324 күн бұрын
ഈ പയ്യന്റെ സഹോദരിയാണോ?..... ഇദ്ദേഹത്തിന് ഈ പയ്യന്റെ സഹോദരി അറിയാമോ
@ashmitharashik372120 күн бұрын
ഇവൻ എത്ര സ്ഥലത്ത് മക്കളെ ഉണ്ടാക്കിയിട്ടുണ്ടോന്ന് അന്വേഷിക്കണം
@KimSeokjin-wb6jd22 күн бұрын
നല്ല ചെറുപ്പക്കാരെ ആർക്കും വേണ്ട സർക്കാർ ജോലി പുറം നാട്ടിൽ ജോലി ഇതാണ് ഇവരുടെ ചിന്ത എന്റെ ആങ്ങള 32 വയസ്സായി നല്ല സ്വഭാവം ആണ് 10 രൂപ കിട്ടിയാൽ വീടിന് വേണ്ടി എന്നാ ചിന്ത പണ്ട് അഛൻ നന്നായി കുടിയ്ക്കുമായിരുന്നു 12 വർഷത്തോളം ആയിട്ട് അഛൻ വലി കുടി എല്ലാം നിർത്തി പക്ഷേ ചെറുപ്പം മുതൽ അത് കണ്ടത് കൊണ്ട് ആങ്ങള കള്ളുകുടി വലി പുക ഒരു ശീലവും ഇല്ല ഞങ്ങൾ 2 സഹോദരിമാരുടെ ഇളയവൻ ഞങ്ങൾ കല്യാണം കഴിഞ്ഞ് ഭർതൃ വീട്ടിൽ ആണ് വീട്ടിൽ അഛൻ അമ്മ ആങ്ങള മാത്രം പക്ഷേ വരുന്ന ആലോചനക്കാർക്ക് കണ്ടെത്താവുന്ന ഏക പ്രശ്നം അവൻ ഒരു കടയിൽ മാനേജരാണ് സർക്കാർ ജോലിയില്ല അതു മാത്രം
@Sethulakshmi296117 күн бұрын
Sheriyaanu chechi. Nallavare aarkkum venda
@divyabiju42717 күн бұрын
Time aavumpol nadakkum. Enikkum 31yrs aaya aniyan und. Income tax il jobum und. But onnum ready aavunnilla.
@sbsoumyabhai839716 күн бұрын
@@divyabiju427jilla atha
@sbsoumyabhai839716 күн бұрын
Sthalam evida parayamo
@ExplainMedia-hv1ee14 күн бұрын
ഏതാ ഈ നല്ല ചെറുപ്പക്കാർ ഈ ചെയ്തവനും നല്ല ചെറുപ്പക്കാരൻ ആണ് 😂😂
@sarakoshy587524 күн бұрын
ഒരിക്കലും കോടതിയേയോ വക്കീലിനേയോ കാണരുത്. ആ പെണ്കുട്ടിയുടെ ജീവിതം കുളമാക്കും. കയ്യിലുള്ള കാശും പോകും. വർഷങ്ങൾ കേസും കോടതിയും ആയി ജീവിതം പോകും
@mariammarajan181522 күн бұрын
സൗദിയിലെ പോലെ തല വെട്ടണം
@babukc117625 күн бұрын
Kayyum kaalum ketti aa railway track il ittekkuka. Baaki okke Kerala Express nokkikolum
@user-zr3xg6zm5g24 күн бұрын
Sathyam
@rasiyap705324 күн бұрын
കുട്ടിയെ കൊണ്ട് പോരു മ്പോൾ ആ പൊന്നും തിരിച്ച് വാങ്ങി പോന്നു ടായിരുന്നോ എന്ത് പൊട്ട ത്തരമാണ് െചെതത് എന്ത് തന്നെയായാലും പൊന്ന് തിരിച്ചു പോന്നാ മതിയായിരുന്നു
@lizaantony576725 күн бұрын
സാരമില്ല കുട്ടി . ദൈവം രക്ഷിച്ചു.
@francissebastianuzhavoor244024 күн бұрын
ദൈവത്തിന്റെ തമാശകൾ
@dayanajacob968125 күн бұрын
God bless you girl
@alonaskitchen12824 күн бұрын
പാവം കുട്ടി വേഗം നല്ല ഒരു ജീവിതം ഉണ്ടാകാന് നമുക്ക് prarthikkam
@geethasajan872925 күн бұрын
അവൻ്റെ പ്രായം 14 വയസ്സ് പെൺകുട്ടിയെ ക്കാൾ കൂടുതൽ ആണ്. അവൻ്റെ ജോലി തന്നെ എത്ര ഒരു.സുഖം അല്ല. ഈ അച്ഛൻ എന്തിന് മകളെ ഇങ്ങനെ കെട്ടികൊടുത്ത്. അവൾക്ക് പറ്റിയ നല്ല ഒരു ചെറുപ്പക്കാരനെ kittoole.
@rithvika2424 күн бұрын
തീർച്ചയായും... അച്ഛനമ്മമാർ തന്നെയാണ് ഒരു പരുതി വരെ മക്കളുടെ ജീവിതം കളയുന്നത്...24 വയസേ ഒള്ളു പെൺകുട്ടിക്...30 പവൻ കൊടുത്തു ഒരു തലമുറ വത്യാസമുള്ള ഒരു ടാക്സി ഡ്രൈവർക് ഒപ്പം കെട്ടിച്ചു വിട്ടു... അതിന്റെ പകുതി പൈസ വേണ്ടലോ ആ കുട്ടിയുടെ വിദ്യാഭ്യാസത്തിനെ വേണ്ടി മുടക്കി അതിനെ സ്വന്തം കാലിൽ നിർത്താൻ... പെൺകുട്ടികളെ 20-25 വയസ്സിനുള്ളിൽ കെട്ടിച്ചു വിടണം എന്നാ ചിന്താഗതി മാറണം... ഒരു 26+ മാത്രമേ ഒരു തീരുമാനം എടുക്കാനുള്ള പ്രാപ്തി ഒരു വ്യക്തിക്ക് വരു....
@Raazzi12123 күн бұрын
ചേച്ചി വീഡിയോയിൽ പറയുന്നത് അവന് 30 വയസ്സ്.. 6 വയസ്സ് ആണ് diffrent.. 38 വയസ്സ് ആ വന്ന സ്ത്രീക്ക് ആണ്..
@WR-NC-ASPL19 күн бұрын
Husband.. 30 years Wife.. 24 years Husband's girlfriend.. 38 years
@Molly-kv9be20 күн бұрын
ഈ വിവാഹത്തിന്റ പൊരുത്തവും , സമയവും നോക്കിയ കണിയാൻ ആര് ആണാവോ 🙏🙏 ഈ കണിയാൻ ന് ഇതൊന്നുംമുൻകൂട്ടി കാണാൻ പറ്റില്ലേ ?
@minisabu-ml7cd25 күн бұрын
God is with her
@lathamony542924 күн бұрын
ഇത്രയും അടുത്തായിട്ടും നന്നായി ഒന്നന്വേഷിക്കാമായിരുന്നില്ലേ? ഒരു പെൺകുട്ടിയുടെ ജീവിതത്തിന് ഒരു വിലയുമില്ലേ? 😔
@user-fm7xe5vk1l25 күн бұрын
പാവം. ഈ മനുഷ്യനെ കണ്ടാലറിയാം. വെറും പാവമാണ് എന്ന്
@SindhuSindhuangel-dz8qz25 күн бұрын
അയ്യോ ഇനി കോടതി പോയി ഒരുപാട് വർഷം ആവും ഉരുപാടി തിരികെ കിട്ടാൻ ബന്ധുക്കളെ കൂട്ടി പോയി ബലമായി തിരികെ വാങ്ങാൻ ഉള്ളത് ആയിരുന്നു
@prasannathomasthomas592024 күн бұрын
മോൾ രക്ഷപ്പെട്ടു. അവൻ്റെ മുൻപിൽ തലയുയർത്തി നടക്കണം. എത്രയോ നല്ല ആൺപിള്ളേർ പെണ്ണ് കിട്ടാതെ വിവാഹം കഴിക്കാതെ ഒരു പെണ്ണിനെ നോക്കി നടക്കുന്നു. കുടുംബം നോക്കുന്ന നല്ല ഇമ്പമുള്ള കുടിക്കാത്ത ലഹരി ഉപയോഗിക്കാ ത്ത മോൻ ഈ കുട്ടിയെ രക്ഷിക്കണം. എത്രയോ പേർ പെണ്ണ് കിട്ടാത്ത നിൽക്കുന്നു. മോൾ കാത്തിരിക്കുക. പാവം കുട്ടി. ജീവിച്ചു കാണിക്കുക മോളെ. സ്വർണം ഊരി വാങ്ങിയ ഇവൻ്റെ പെങ്ങൾ താടകയാണ്. സ്വർണം ഊരി വാങ്ങി രക്ഷപ്പെടുത്താൻ ഉള്ള മുൻകരുതൽ .
@ChrisRockey00125 күн бұрын
Konnillallo jeevan kittiyillo mole
@sreekumartr164425 күн бұрын
അതെ.. പൊരുത്തം നോക്കിയവന് ഇത് വരൻ്റെ രണ്ടാം കല്ല്യാണം ആണെന്ന് അറിയുവാൻ pattiyille... എന്തു ജ്യോത്സ്യം
@kabeerkalathil922123 күн бұрын
പൊന്നു മോളെ നീ രക്ഷപ്പെട്ടു...നീ ഭാഗ്യവത്തിയാണ്..
@sheelasajeev899925 күн бұрын
മകൾ രക്ഷപ്പെട്ടു ഭാഗ്യം
@Kavithausha25620 күн бұрын
എന്റെ ഭർത്താവും ഭർത്താവിന്റെ അമ്മയും കൂടി എന്നെ വീട്ടിൽ നിന്ന് പുറത്താക്കി ദുബായ് ക്കു പോയി. എന്ന വിളിക്കാറുമില്ല
Thank God the bride& the family is lucky that she did not stay with him overnight.
@mollyskitchen234425 күн бұрын
ഇവന്റെ വീട്ടുകാര് ഇതിനു കൂട്ടുനിൽക്കുന്നത്. Seriyalla
@beenaprasad591924 күн бұрын
പെണ്മക്കളെ കല്യാണ ആലോചിച്ചു വരുമ്പോ സാദാരണ അയൽവാസികളോട് ചോദിക്കാറുണ്ട് ചെറുക്കൻടെയോ പെണ്ണിന്ടെയോ സ്വഭാവം.. ഈ കാലത്ത് തൊട്ടപ്പുറത്തെ വീട്ടുകാർക്ക് പോലും അറിയാൻ കഴിയില്ല നല്ലതാണോ ചീത്തയാണോ വേറെ ബന്ധങ്ങളുണ്ടോ കഞ്ചാവടിക്കുമോ എന്നുപോലും. എങ്ങിനെ വിശ്വസിച്ചു ഒരു പങ്കാളിയെ കണ്ടെത്തും പാവം മാതാപിതാക്കൾ കുട്ടികൾ ടെ ലൈഫ് ഒരു ചോദ്യചിനം 🥲 ക്രിമിനൾസിനെ കൊണ്ട് നിറഞ്ഞു കേരളം ഇപ്പൊ 🥲🥲
@jopanachi60625 күн бұрын
Getting a good partner is difficult nowadays, marry only after knowing each other.
@manojmathews23721 күн бұрын
എന്റെ പൊന്നു മാഷെ പെൺകുട്ടികൾ എല്ലാര്ക്കും ഒരു ഭാരം ആണോ. കെട്ടിച്ചുവിടാനാ ധിറുതി. എന്നാ കെട്ടുന്നവനെകുറിച്ച് ഒന്നും തെരക്കൂല. പെൺകുട്ടികൾ വീട്ടിൽ നിൽക്കട്ടെന്നേ. അവർ ഒരു ഐശ്വരം ആണ്. കൊറേ കൂടെ പറയണം എന്നുണ്ട് പക്ഷെ ദേഷ്യം കൂടുതലായതു കൊണ്ട് അവസാനം അത് തെറിയിൽ അവസാനിക്കും. കല്യാണം അല്ല ഒരാളുടെ ജീവിതത്തിന്റെ അവസാനം. ഇനി എന്ന ഇ അപ്പനും അമ്മയും ഒക്കെ ഒന്ന് മനസിലാക്കുന്നത്.
ഇങ്ങനെയുള്ളയാളുകളും ഉണ്ട്, വീട്ടുകാരും എല്ലാത്തിനും കൂട്ട്നിൽക്കും, എന്നെയും ഇതുപോലെ ചതിച്ചതാ ണ്, കോടതിയും കേസുമായി 10 വർഷ മായി നടക്കുന്നു, എടുത്ത സ്വർണവും തരില്ല്യാ ഡിവോഴ്സും തരില്ല്യാ , അയ്യാൾ വേറെ കല്യാണ വും കഴിച്ചു കുട്ടികളുമായി സുഖമായി ജീവിക്കുന്നു... ഇങ്ങനെയുള്ളവർക്കൊന്നും ഇതൊരു പ്രശ്നമല്ല...