ആട് മോഷണ സംഘത്തെ പിടികൂടാൻ അബ്ബാസ്സും കുടുംബവും സഞ്ചരിച്ചത് രണ്ടായിരം കിലോമീറ്റർ

  Рет қаралды 727,825

24 News

24 News

3 ай бұрын

ജമ്‌നാ പ്യാരി വെറുമൊരു ആടല്ല.... കാണാതായ ആടിന് പിന്നാലെ സി ബി ഐ യെ വെല്ലുന്ന അന്വേഷണം നടത്തിയ കാസറഗോഡ് കുമ്പളയിലെ സഹോദരങ്ങളുടെ കഥ. മോഷണ സംഘത്തെ പിടികൂടാൻ അബ്ബാസ്സും കുടുംബവും ഇത് വരെ സഞ്ചരിച്ചത് രണ്ടായിരം കിലോമീറ്റർ ആണ്. മുപ്പത്തിനായിരം രൂപയോളം ചിലവായി. കേരള പോലീസിന്റെ സാമർത്ഥ്യം കൂടി തുണച്ചാൽ പ്രധാന പ്രതിയും കുടുങ്ങും...

Пікірлер: 439
@akhilmurali3409
@akhilmurali3409 3 ай бұрын
പൊലീസ്‌കാർ ഒരു കാര്യം ചെയ്യ്, ആ യൂണിഫോം ഊരി ഈ ചേട്ടന് കൊടുക്ക്, എന്നിട്ട് നിങ്ങൾ വല്ല ആടിനെ മോഷ്ടിക്കാനും പോ
@shamna642
@shamna642 3 ай бұрын
😅😅😅
@musthafamuthu5359
@musthafamuthu5359 3 ай бұрын
🤩
@ameeralimohammed6322
@ameeralimohammed6322 3 ай бұрын
😂😂
@deathnote00073
@deathnote00073 3 ай бұрын
🤣
@adil.4232
@adil.4232 3 ай бұрын
😂😂
@muzafirali7497
@muzafirali7497 3 ай бұрын
മോഷണം പോയി, പരാതിയും കൊടുത്തു, പ്രതിയെയും കാണിച്ചു കൊടുത്തു, തൊണ്ടിമുതലും കാണിച്ചു കൊടുത്തു........... പക്ഷേ നിയപാലകർക്ക് നീതി നടപ്പാക്കാൻ എന്തോ ഒരു ദഹനക്കേട്.
@panag7732
@panag7732 3 ай бұрын
ശമ്പളം പോലീസിന്, പണി എല്ലാം നമ്മൾക്ക്.എന്താലെ🫤
@vmafarah9473
@vmafarah9473 3 ай бұрын
🤣🤣
@kavya1977
@kavya1977 3 ай бұрын
Kerala police nalathu cheythu pidichit vannit nthu cheyana.......rashriyakar annu decision edukane....chithaperu police matram.....samuhavum angane annu police aduthu kanikunnathu......athukond thanne annu kerala police epol onum cheyathe erikunnathu................naadu barikunnavar nera aayale policeinu joli cheyan patulu
@bindhuajayan781
@bindhuajayan781 2 ай бұрын
😂
@nvoli
@nvoli 3 ай бұрын
നിങ്ങളെ സമ്മതിച്ചിരിക്കുന്നു, ഇത്രയും തപ്പിപ്പോയല്ലോ. 🐐🐐
@traveltourmedia4599
@traveltourmedia4599 3 ай бұрын
14 ആട് ആണ് മിസ്സ്‌ ആയത് പോകാതെ എങ്ങനെ പറ്റും
@subairkunju7533
@subairkunju7533 3 ай бұрын
ബിസ്കറ്റ് അണ്ണാ ക്കി ൽ ഒട്ടി
@NDR227
@NDR227 3 ай бұрын
ആട് മോഷണം പോയാൽ പോലീസ് അന്വേഷണം നടത്തില്ല,എൻ്റെ വീട്ടിലെ ആട് മോഷണം പോയപ്പോൾ സ്റ്റേഷനിൽ പോയി പരാതി കൊടുത്ത് തിരികെ പോന്നു ഇത് വരെ ആടും ഇല്ല പൂടയും ഇല്ല..നമ്മൾ CCTV വെച്ച് അന്വോഷണം നടത്തിയിട്ട് ഒന്നും കിട്ടിയില്ല..ഒരു ഓട്ടോ കണ്ടിരുന്നു പോലീസ് നമ്മളെ തേച്ചു...അവർക്ക് അറിയില്ലല്ലോ കഷ്ടപ്പെട്ട് വളർത്തുന്നതിന് ഉള്ള പാട്..അവൻമാർക്ക് ശമ്പളം നമ്മളുടെ കയ്യിൽ നിന്ന് പിരിച്ചു കൊടുക്കുമല്ലോ
@reenaK-ut3in
@reenaK-ut3in 3 ай бұрын
ക്രിമിനൽ പോലീസ് ⛏️🔪🦵🔫😭
@munavarpv2343
@munavarpv2343 3 ай бұрын
ആടും കോഴിയും മാത്രമല്ല മൊബൈൽ ഫോണും ബൈക്കും കളവു പോയാൽ പോലും പോലീസ് നേരാവണ്ണം അന്വേഷിക്കില്ല.
@radhapolarradhapolar9158
@radhapolarradhapolar9158 3 ай бұрын
കമ്മീഷൻ...വിവസ്ഥ യുന്ൻ്റ്
@jessyjohnson7986
@jessyjohnson7986 Ай бұрын
ഞങ്ങളുടെ അമ്മു പോയി😢
@iiiiiiiiiiiiiiiiiiiiiiiiiiiii.
@iiiiiiiiiiiiiiiiiiiiiiiiiiiii. 17 күн бұрын
Aalu missing ayalum anweshikkilla. Helmet vechillenki case edukkum.
@bobbyd1063
@bobbyd1063 3 ай бұрын
അബ്ബാസ്സിനു ഒരു യൂണിഫോമും ലാത്തിയും കൊടുത്താൽ ആൾ കേരളപോലീസിന് ഒരു മുതൽക്കൂട്ടാകും.
@mathewpottamplakal8046
@mathewpottamplakal8046 3 ай бұрын
പോലീസിൽ ചേർക്കരുത്. ചേർന്നാൽ അവരെപോലെ, ശിഖണ്ടികളാവും.
@user-hl3dm2kw6x
@user-hl3dm2kw6x 3 ай бұрын
എന്താണ് up യിൽ ഉള്ളത് ​@@HhhuuuHhhjuuu
@sudheesvk
@sudheesvk 3 ай бұрын
ആടിനെ മൈക്കുന്നവരെ കണ്ടാൽ സിനിമ നടൻമാർ തോൽക്കും 😀
@medhachenkulam5218
@medhachenkulam5218 3 ай бұрын
അന്യ സംസ്ഥാനത്തു നിന്ന് വരുന്നവരെ ഇവിടെ നിന്നും പറഞ്ഞയക്കേണ്ട സമയം വളരെ അതിക്രമിച്ചിരിക്കുന്നു.
@ajuldevece5447
@ajuldevece5447 3 ай бұрын
നിങ്ങൾ ഇമോഷണൽ ആയിട്ട് പറയുന്നതാകം. എന്നാൽ ഒരു ഇന്ത്യൻ പൗരന് ഇന്ത്യയിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാനും, വീട് വെച്ച് താമസിക്കാനും അധികാരമുണ്ട്.
@biju-cheloor
@biju-cheloor 3 ай бұрын
പോലീസ് വിചാരിച്ചാൽ എല്ലാവരെയും പിടിച്ചു നിയമത്തിനു മുന്നിൽ കൊണ്ടുവരാം.. പക്ഷെ, ഉയിർ പോനാലും വിചാരിക്കമാട്ടേൻ..😂😂
@vijayakumarks9610
@vijayakumarks9610 3 ай бұрын
🎉
@dfrnt1154
@dfrnt1154 3 ай бұрын
സത്യം
@shabeershebi7777
@shabeershebi7777 3 ай бұрын
Konduvannal police nu kaikkooli kittillallo😂
@kaleelibrahim8122
@kaleelibrahim8122 3 ай бұрын
😂😂
@nvoli
@nvoli 3 ай бұрын
ശരിയാണ് ഈ പറയുന്നത് കേട്ടാൽ മനസിലാകും ഇവർ ഇതിനുപുറകേ നടന്നിട്ട് പോലീസ് FIR ഇട്ടില്ല ഒരു റെസ്സിപ്റ്റ് മാത്രം ആണ് കൊടുത്തത്.
@radhikasunil9280
@radhikasunil9280 3 ай бұрын
ആ കുട്ടിയെ schod ൽ വിടാതെ മോഷ്ടിക്കാൻ വിടുന്ന ആ സ്ത്രി ഉമ്മ ആവാൻ chance യില്ലാ..
@user-rc7jw2zk5w
@user-rc7jw2zk5w 3 ай бұрын
Yes
@rahulrajeevrajeev3046
@rahulrajeevrajeev3046 3 ай бұрын
ഉത്തരേന്ത്യയിൽ അയ്യിരുനെങ്കിൽ നാട്ടുകാർ കൂടി തല്ലി കൊന്നേനിയും. കേരളം അയൊണ്ട് രക്ഷപെട്ടു.വളർത്തുന്നവനെ അറിയൂ.നഷ്ടപ്പെടുമ്പോൾ ഉള്ള വേദന.
@mohamedthasleem5240
@mohamedthasleem5240 3 ай бұрын
Mm
@mr.s7559
@mr.s7559 3 ай бұрын
True
@rahulbhasi609
@rahulbhasi609 3 ай бұрын
കേരള പോലീസ് പോരാ എന്ന് ഇതിൽ നിന്നും വ്യക്തമാണ്
@vmafarah9473
@vmafarah9473 3 ай бұрын
@mollyjoseph7752
@mollyjoseph7752 3 ай бұрын
അവർക്കു വേറെ നൂറു കൂട്ടം പണി കിടക്കുമ്പോഴാ ആടും, കോഴിയും 😂😂..😅😅 ഹം ബകരി കേ പീച്ചേ നഹി ജയേഗേ 🙄
@abdulrahmanbinbasheer9357
@abdulrahmanbinbasheer9357 3 ай бұрын
ഇതെല്ലാം കേരള പോലീസിന്റെ, കഴിവ് കേടും നിസ്സഹകരണവും, അലസതയും, ഉദാസീനതയും വ്യക്തമാക്കുന്നു!
@josephjoseph2037
@josephjoseph2037 3 ай бұрын
പോലീസിന്റെ തെറ്റല്ല ഭരണകർത്താക്കളുടെ തെറ്റാണു
@b9page
@b9page 3 ай бұрын
Yes
@razimisbu58
@razimisbu58 3 ай бұрын
നേരിട്ട് കൈകാര്യം ചെയ്യണം. പോലീസിനെ ഏൽപ്പിച്ചിട്ട് കാര്യമില്ല.
@user-zn7nb9ro4f
@user-zn7nb9ro4f 3 ай бұрын
നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ തുടരുന്നത് പോലീസിന്റെ അലമ്പവാവം കൊണ്ട് മാത്രമാണ്
@muzafirali7497
@muzafirali7497 3 ай бұрын
നാട്ടുകാർക്ക് ഫ്രീയായി ആഴ്ച തോറും ആട് ബിരിയാണി ഇവർ കൊടുത്തെങ്കിൽ, അവിടുത്തെ ഏമാന്മാർക്കും നല്ലപോലെ കൊടുത്തിട്ടുണ്ടാവും. ഒന്നുകിൽ നല്ല മുട്ടൻ ആടുകൾ, അല്ലെങ്കിൽ അവ വിറ്റ കാശ്. അത് കൊണ്ടാവും പോലീസിന്റെ ഭാഗത്ത് നിന്നും അലംഭാവം പ്രകടമായത്....
@arshadanvar
@arshadanvar 3 ай бұрын
എജ്ജാതി മോഷ്ട്ടാവ്,,, എജ്ജാതി അന്വേഷണം 🔥
@wonderworld3399
@wonderworld3399 3 ай бұрын
കേവലം ഒരാടു മോഷണമായി പോലീസ് തള്ളിക്കളയണ്ട കേസ് മുതൽ നഷ്ടപ്പെട്ടവൻ അന്വേഷിച്ചിറങ്ങിയപ്പോൾ ഒരു സിനിമക്കഥയെ വെല്ലുന്ന സംഭവങ്ങളായി.
@Truth_teller_indian
@Truth_teller_indian 3 ай бұрын
അന്യ സംസ്ഥാന ലോബികൾ കേരളം വളഞ്ഞു കഴിഞ്ഞു ❗️
@adarshalbert1994
@adarshalbert1994 3 ай бұрын
നിങ്ങളുടെ ക്ഷമ സമ്മതിച്ചിരിക്കുന്നു 🤝🤝🤝
@sudheesvk
@sudheesvk 3 ай бұрын
ആടിനെ മൈക്കുന്നവരെ കണ്ടാൽ സിനിമ നടൻമാർ തോൽക്കും 😀
@ajithauthaman8625
@ajithauthaman8625 3 ай бұрын
കുട്ടികളെ വെച്ച് മോഷ്ടിച്ചു കൊള്ളാം കുട്ടികളെ ആകുമ്പോൾ പെട്ടെന്ന് ശ്രദ്ധിക്കില്ലല്ലോ ഉമ്മ കൊള്ളാം
@traveltourmedia4599
@traveltourmedia4599 3 ай бұрын
ഉമ്മയല്ല അവർക്ക് പിന്നിൽ വേറെ ആളുകൾ ആണ്
@noufalsiddeeque4864
@noufalsiddeeque4864 3 ай бұрын
​@@traveltourmedia4599ഉമ്മ ഉണ്ടല്ലോ വേറെ ആളുകളും ഉണ്ട്
@noufalsiddeeque4864
@noufalsiddeeque4864 3 ай бұрын
കുട്ടികളെ വെച്ചു കളിന്നുന്നത് കേസ് ഇല്ലാതിരിക്കാൻ വേണ്ടിയും ശ്രദ്ധിക്കാതിരി ക്കാൻ വേണ്ടിയും ആണ്
@SadikaliSadikali-zm9je
@SadikaliSadikali-zm9je 3 ай бұрын
എനിക്ക് മനസ്സിലാകാത്തത് ഇത്രയും കഷ്ടപ്പെട്ട് മോഷണം നടത്തി ആളുകൾക്ക് സൗജന്യമായി മട്ടൻ ഇറച്ചി എന്തിനാണ് വിതരണം ചെയ്യുന്നത്😮😮
@raihanaths5593
@raihanaths5593 3 ай бұрын
Athanu...😀
@gk2772
@gk2772 3 ай бұрын
Ennalum enthayirikkum😅
@keralagreengarden8059
@keralagreengarden8059 3 ай бұрын
ഫ്രീയായി😮
@saleemsaleem1240
@saleemsaleem1240 3 ай бұрын
ഞാനും ചിന്തിച്ചു 🤔
@afsasana3423
@afsasana3423 2 ай бұрын
Valla narabaliyengaanum? 😁
@mkaazhariparappally773
@mkaazhariparappally773 3 ай бұрын
അബ്ബാസ്ച്ചയും ഹമീച്ചയും...🔥🥰
@aruna.r.3963
@aruna.r.3963 3 ай бұрын
ഇതിൽ കേരള പോലീസിൻ്റെ പങ്ക് നിസ്തുലമാണ്.🎉🎉🎉😂
@jenuraphael1452
@jenuraphael1452 3 ай бұрын
ആട് ജീവിതം 😂😂 വല്ലാത്ത umma
@Jaleesbabuk
@Jaleesbabuk 3 ай бұрын
കേരളാപോലീസ് മൈൻഡ് ചെയ്യൂലാന്ന് മനസ്സിലാക്കി സ്വയം അന്വേഷിക്കാനും കള്ളന്മാരെ കണ്ടെത്താനും കാണിച്ച മിടുക്ക്.... 👌👌👌 പോലീസിനെ നാണംകെടുത്തിക്കളഞ്ഞു...
@CalmBakedBuns-kn4st
@CalmBakedBuns-kn4st 3 ай бұрын
ഇദൊക്കെ....... ഓരോ ജീവൻ പോവുമ്പോഴും അന്വേഷണം ഉണ്ടായാൽ എത്ര നന്നായിരുന്നു...... കഷ്ട്ടം 😭
@bohemiandreams6070
@bohemiandreams6070 3 ай бұрын
പോലീസുകാർ രാവിലെ വീട്ടിന്ന് ഇറങ്ങുമ്പോ രണ്ടു കുറ്റി പുട്ടും കടലയും തിന്ന് സ്റ്റേഷനിൽ വന്നിരുന്ന് വളി വിടുന്നതല്ലാതെ ഇവന്മാരെ കൊണ്ട് ജനങ്ങൾക്ക് ഉപകാരം ഉണ്ടാവുന്ന കാര്യം എന്തേലും ഉണ്ടോ. കേരള പോലീസിന്റെ ഒരു അവസ്ഥയെ 😂😂 ഇതിലും ഭേദം ആ AI ക്യാമറ വരും മുമ്പുള്ള ഇവന്മാരുടെ റോഡിലെ show off ആയിരുന്നു
@muthalavan1122
@muthalavan1122 3 ай бұрын
പോലീസ് നെ കുറ്റം പറയണ്ട.. പിന്നാലെ രാഷ്ട്രീയകാര് ഉണ്ടാവും.. അതാണ്..
@army12360anoop
@army12360anoop 3 ай бұрын
ഞങ്ങൾഹെൽമറ്റ് 'വേട്ട നടത്തുന്നില്ലേ, മദ്യവേട്ട നടത്തുന്നില്ലേ? ഖജാനവ് നിറയ്ക്കുന്നില്ലേ? രായാവിനെ സംരക്ഷിക്കുന്നില്ലേ? പിന്നെ വളി ഞങ്ങൾ വിട്ടാൽ കേസില്ല, നിങ്ങൾ വിട്ടാൽ കേസും 500 ഫൈനും😅😅😅😅
@alfiyanavab3869
@alfiyanavab3869 3 ай бұрын
ഞങ്ങളുടെ നാട്ടിലെ system ശരിയല്ല. കുറച്ച് ദിവസം മുമ്പ് എൻ്റെ ചേട്ടൻ വാങ്ങിയ ഒരു grass cutting machine, ഞങ്ങളുടെ ഒരു നാട്ടുകാരൻ (criminal ) വീട്ടിലേക്ക് വന്ന് വീട്ടിൽ ഒറ്റക്ക് ഉണ്ടായിരുന്ന എൻ്റെ aunty യെ വഴക്ക് പറഞ്ഞ്അനുവാദം പോലും ഇല്ലാതെ എടുത്തോണ്ട് പോയി. എന്നിട്ട് അക്കാര്യം പോലീസിൽ kumbala police അറിയിച്ചപ്പോൾ പോലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായ മറുപടി വല്ലാതെ വേദനിപ്പിച്ചു. അവർ പറഞ്ഞത് 3 വർഷം നിങ്ങൾ ഇത് ഉപയോഗിച്ചില്ലേ, ഇനി ഇത് അവർക്ക് കൊടുതൂടെ എന്നായിരുന്നു.😢 കള്ളന്മാരെ support ചെയ്യുന്ന ഇത്തരം മനോഭാവം നാട്ടിലെ കള്ളന്മാരുടെ എണ്ണം കൂട്ടുകയെ ഉള്ളൂ.
@user-ny6vb3sl5r
@user-ny6vb3sl5r 3 ай бұрын
അത് ഉമ്മയാവില്ല.ചെറുതിലെ തന്നെ വലിയ കള്ളനാക്കാൻ തട്ടിക്കൊണ്ടു പോന്നതാവാം.നികൃഷ്ട ജന്മം
@Skyyy_Flower
@Skyyy_Flower 3 ай бұрын
പുച്ഛം തോന്നുന്നു പോലീസിനോട്...
@sureshnambiarpt
@sureshnambiarpt 3 ай бұрын
best Kerala police, ഇത്രയും നഷ്ടപ്പെട്ട ആൾ ചെയ്തു എന്നിട്ടും കുറ്റക്കാരെ പിടിക്കുന്നില്ല 😢
@gangadharanke8088
@gangadharanke8088 3 ай бұрын
മേയാൻ വിടുന്ന (കാസർകോട്) പശുക്കളെയും, കന്നുകുട്ടികളെയും കടത്തിക്കൊണ്ടുപോകുന്ന ചില യുവാക്കളുടെ സംഘമുണ്ട്. ഇവർ അറവു തൊഴിലാക്കിയവരാണ്, നിരവധി കേസുകൾ ഇതുമായി ഉണ്ടായിട്ടുണ്ട്. എല്ലാം അന്വേഷിക്കൂ, വേണ്ടപ്പെട്ടവർ ധാരാളം ഉണ്ടാകും 🙏😭😭
@okok-fn7xe
@okok-fn7xe Ай бұрын
പച്ച വെളിച്ചം പോലീസ്.😅😅😅
@sageervattappilly6006
@sageervattappilly6006 3 ай бұрын
ഭാവിയുള്ള കുട്ടി. മക്കളേ രക്ഷകർത്താക്കൾ ഇങ്ങിനെ വളർത്തണം😂
@muhasinct8798
@muhasinct8798 3 ай бұрын
ആടുമ്മൽ ബോയ്സ്.. അടുത്ത സിനിമ
@lindabasil7632
@lindabasil7632 Ай бұрын
🤣🤣
@ajayappagopi721
@ajayappagopi721 3 ай бұрын
വേറെ ലെവൽ ആടുജീവിതം
@mollyjoseph7752
@mollyjoseph7752 3 ай бұрын
😂😂😂😂😂
@MullakkaVlogs2.0
@MullakkaVlogs2.0 3 ай бұрын
" ആട് മോഷണം "അടുത്ത സിനിമക്കുള്ള കഥാ റെഡി 😌
@ushadmaniyath9393
@ushadmaniyath9393 3 ай бұрын
കേൾക്കുമ്പോൾ ഒരു സുഖം . 😂😂😂😂
@kingofluxury1523
@kingofluxury1523 3 ай бұрын
എല്ലാ സൈബർ കേസും ഇത് പോലേ സ്വയം അന്വേഷിക്കുന്നത് ആയിരിക്കാം നല്ലത് സൈബർ കേസ് koduthavarkk അറിയാം 😂😂😂😂
@daisyanandhu3815
@daisyanandhu3815 3 ай бұрын
ഇതൊക്കെ കേരളത്തിൽ തന്നെ.... അണ് നടക്കുന്നത് എന്ന് കേരള ജനത മനസിൽ ആക്കുക......
@ASARD2024
@ASARD2024 3 ай бұрын
ഇവരെ ദാസനേയും വിജയനേയും എടുത്ത പോലെ CID യിലേക്ക് എടുക്കണം 😎
@shereefparammal9401
@shereefparammal9401 3 ай бұрын
പ്രതിയെ പിടിച്ച് കയ്യിൽ കൊടുത്തിട്ടും നടപടി ഇല്ല വല്ലാത്ത കഷ്ടം തന്നെ ''
@mohammeddaigoli5638
@mohammeddaigoli5638 3 ай бұрын
Very important c b I thanks
@Mgmg-zw2dw
@Mgmg-zw2dw 3 ай бұрын
മിടുക്കന്മാർ ആടിനെ കിട്ടിയോ...
@monstergamer1539
@monstergamer1539 3 ай бұрын
Yes
@gopalabykrishnan744
@gopalabykrishnan744 3 ай бұрын
കുമ്പള എസ്‌. ഐ. തെയ്യം കെട്ടുന്ന ആൾ ആണോ,....... 😀😀😀😀😀😀
@sharafbakot6157
@sharafbakot6157 3 ай бұрын
ഇവർക്കു രണ്ട് പേർക്കും പോലീസിൽ ജോലി കൊടുക്കണം.. തെളിവ് ഇല്ലാതെ പല കേസുകളും ഇവർ തെളിയിക്കും..
@Asifaas559
@Asifaas559 3 ай бұрын
പോടെ പിൻവാതിലിലൂടെ കയറാൻ നിക്കുന്ന ഞങ്ങൾക്കു പണിതരല്ലേ
@Iammujthaba
@Iammujthaba 3 ай бұрын
police നോട് ഏതേലും വണ്ടി മോടിഫികേഷൻ ചെയ്തത് ഉണ്ടേൽ പറ... ഇതൊന്നും അവരുടെ പണി അല്ലല്ലോ
@786nkm
@786nkm 3 ай бұрын
തെളിവുകൾ കൊടുത്തിട്ടും നടപടിയെടുക്കാൻ മടിക്കുന്ന നിയമപാലകർ 'നാണക്കേടാണ് നമ്മുടെ ഡിപ്പാർട്ട്മെൻ്റിന്
@SBQVLOGS
@SBQVLOGS 3 ай бұрын
മോഷ്ടിചിട്ടാണെങ്കിലും ധാനം ചെയ്യണം എന്ന് ചിന്തിച്ചവർ 😄
@user-rq4zj7hu4u
@user-rq4zj7hu4u 3 ай бұрын
മുസ്ലിംസിനെ പോലെ നിശ്ചയദാർഢ്യമുള്ള ഒരു സമൂഹം ലോകത്ത് മറ്റൊന്നില്ല.. അവർ നേരായ മാർഗത്തിലൂടെ മാത്രം സഞ്ചരിക്കുകയാണെങ്കിൽ അവരെ വെല്ലാൻ ആർക്കും കഴിയില്ല.. തീവ്ര മത ബോധം മാറ്റി വയ്ക്കാൻ കഴിഞ്ഞാൽ എല്ലാ മുസ്ലിങ്ങളും ലോകത്തിനു തന്നെ വലിയ മാതൃകയും ശക്തിയും ആണ്.. ❤️
@Congrats-pv5bt
@Congrats-pv5bt 3 ай бұрын
മത ബോധം കൂടുമ്പോൾ കൂടുതൽ നന്നവുകയെ ഉള്ളൂ ഇസ്ലാമിൽ.....
@user-rq4zj7hu4u
@user-rq4zj7hu4u 3 ай бұрын
@@Congrats-pv5bt ഞാൻ പറഞ്ഞത് തീവ്ര മത ബോധത്തെക്കുറിച്ചാണ്.. എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു കോളേജിൽ പഠിക്കുന്ന കാലഘട്ടത്തിൽ.. എത്ര പൊരി വെയിലത്തും നോമ്പ് ഉള്ള സമയത്തും അവൻ എനിക്ക് വേണ്ടി എത്തുമായിരുന്നു.. ഞാൻ തളർന്നാൽ പോലും അവൻ കട്ടക്ക് കൂടെ ഉണ്ടാകുമായിരുന്നു (ഇപ്പോൾ അവൻ ജോലി കിട്ടി പുറത്ത് ആണ് ).. അവൻ എന്ന മുസ്ലിം എനിക്ക് ഒരിക്കലും മറക്കാൻ ആകാത്ത ചങ്ങാതിയാണ്.. അവന്റെ ഉമ്മയും അത്രയും സ്നേഹമുള്ള ഒരു ഉമ്മ ആയിരുന്നു.. എന്നാൽ മത ഭ്രാന്ത് തലക്ക് പിടിച്ച് ഞാൻ ഹിന്ദു ആയതുകൊണ്ട് ഞങ്ങളുടെ വീട്ടിൽ വരാൻ ഒട്ടും താല്പര്യമില്ലാത്തിരുന്ന അവന്റെ കസിൻ ചെക്കനെയും എനിക്ക് ഓർമ്മയുണ്ട്..
@sirajudheenmohammed6566
@sirajudheenmohammed6566 3 ай бұрын
ഇത് കാണുന്ന പോലീസ്... നാളെ അബാസ് ഇച്ചനെ എങ്ങനെ പഞ്ഞി കിടാം എന്ന് ആലോചിക്കുന്ന തിരക്കിലാണ് 😂
@muhammedmuhammed9197
@muhammedmuhammed9197 3 ай бұрын
വർഷങ്ങൾക്ക് മുമ്പ് എന്റെ വീട്ടിലെ എരുമയും ഇത് പോലെ മോഷണം പോയി. പോലീസിൽ ഒന്നും പോകാതെ വാപ്പയും കൂട്ടുകാരും ഇത്പോലെ അന്വേഷണം നടത്തി പോത്തിനെ കണ്ടെത്തി കൊണ്ട് വന്നു.അന്വേഷിച്ചപ്പോഴല്ലേ അറിയുന്നത് നമ്മൾ വാങ്ങിയ ആൾ തന്നെയാണ് കട്ട് കൊണ്ട് പോയതെന്ന്. എന്നിട്ട് അയാൾ മറിച് വിറ്റിരിക്കുന്നു.ഞങ്ങൾ പൊന്ന് പോലെ നോക്കിയ ജീവിയായിരുന്നു അത്. കിട്ടുന്നത് വരെ ഒരു സമാധാനവും ഇല്ലായിരുന്നു. വാപ്പയും കൂട്ടരും കറക്റ്റ് സമയത്താണ് അവിടെ എത്തിയത്. അതിനെ അന്ന് രാത്രി അറുക്കാൻ നിൽക്കായിരുന്നു അവർ. തിരിച്ചു കൊണ്ട് വന്നപ്പോൾ അത്രെയും ദിവസം അതിന് ശരിക്ക് തീറ്റ കൊടുക്കാതെ അത് നല്ലവണ്ണം ക്ഷീണിച്ചിട്ടുണ്ടായിരുന്നു. പാവം
@baluzachariah8629
@baluzachariah8629 3 ай бұрын
എരുമയെ മോഷ്ടിച്ചു പിടിച്ചപ്പോൾ പോത്തിനെയാണോ കിട്ടിയത്..?? തള്ളുമ്പോൾ ശരിക്ക് തള്ളണം..
@sajadtopline1186
@sajadtopline1186 3 ай бұрын
പോത്തിനെ ആണോ, എരുമയെ ആണോ കാണാതായത്.
@Shahulhameed.1
@Shahulhameed.1 3 ай бұрын
തള്ളിയപ്പോ പോത്തും എരുമയും മാറിപ്പോയത് അറിഞ്ഞില്ല ല്ലേ 😂എന്തയാലും നല്ല തള്ള് കഥ
@muhammedmuhammed9197
@muhammedmuhammed9197 3 ай бұрын
@@Shahulhameed.1 ഓഹോ ആഹാ
@muthukunjani4705
@muthukunjani4705 3 ай бұрын
😀😀
@mayasaji9461
@mayasaji9461 3 ай бұрын
Pavapettavante aadine moshttichu palliyil matton biriyani supply kollam.
@sahad1065
@sahad1065 3 ай бұрын
ചോദ്യം ഒന്നുമാത്രം എന്തിനു പോലീസ് എന്തിനു കൊള്ളാം ഇനി എന്തിനാ ഈ രാജ്യത്ത് അവർ ഈ കാക്കയും ഇട്ടിട്ട് നടക്കുന്ന 🤦‍♂️
@user-on5om8ku6p
@user-on5om8ku6p 3 ай бұрын
Congratulations
@rajank5355
@rajank5355 3 ай бұрын
ഇത് തന്നെയാണ് പശുവിന്റെ കാര്യത്തിലും 👍
@sarinsari5835
@sarinsari5835 3 ай бұрын
നിങ്ങൾ ആണ് ശെരിക്കും പോലീസ് ആവണ്ടത്...
@alphabet5266
@alphabet5266 3 ай бұрын
കട്ട ആടിനെ കൊണ്ടു പള്ളിയിൽ മട്ടൺ ബിരിയാണി.. കൊള്ളാം...😂
@josematheu72
@josematheu72 3 ай бұрын
കേരള പോലീസിന്റെ ഇത്തരം അലംഭാവമണ് അന്യസംസ്ഥാന മോഷ്ടാക്കൾ കേരളം അടക്കി വാഴാനുള്ള കാരണം. ആ മനുഷ്യൻ ഇത്രയും അന്വേഷണം നടത്തിയിട്ടും പോലീസിന്റെ ഭാഗത്തുനിന്നും മതിയായ നീക്കം ഉണ്ടാകാത്തത് ഖേദകരമാണ്. ഈ വീഡിയോ വൈറലായാൽ തീർച്ചയായും പോലീസുകാർ ഉണർന്ന് പ്രവർത്തിക്കും... അപ്പോൾ അവർക്കും ഒരു റീചാകുമല്ലോ...
@nidanourin8613
@nidanourin8613 3 ай бұрын
Oooo police pinne enthoo kaanikkuvaayirunnu......nanamillalo...ee policekaarkku.....onnu simple help polum cheyyand 😏 nombaayi ppoi
@jishadsenji5991
@jishadsenji5991 Ай бұрын
സാധാരണക്കാരൻ നിയമം കയ്യിലെടുത്തത് കൊണ്ടാവാം പോലീസ് നിയമം കാറ്റിൽ പറത്തിയത്❤❤❤
@fahischemmi3112
@fahischemmi3112 3 ай бұрын
നല്ല ബെസ്റ്റ് പോലീസ് 😊
@MinhaMansoor-yazu
@MinhaMansoor-yazu 3 ай бұрын
നീതി ഇപ്പോഴും കിട്ടിയില്ല ഇവർക്ക്
@umesh.k.mumesh.k.m7508
@umesh.k.mumesh.k.m7508 3 ай бұрын
Sathyam paranja police oru vasthunum kolloola ningalanu super 😅👍👍👍👍👍👍👍👍
@muhammadbabu5206
@muhammadbabu5206 3 ай бұрын
ആളുകളെ മണ്ടന്മാരാക്കിക്കൊണ്ട് ചെറിയ പിഞ്ചുമക്കളെ മോഷണത്തിന് അയക്കുന്ന സ്ത്രീയെയും കൂട്ടുനിന്ന ആളുകളെയും തക്കതാ ശിക്ഷ കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു ആടുകളെ കറുത്ത നാളെ മനുഷ്യരെയും കടത്തും അതിനാൽ എത്രയും പെട്ടെന്ന് കൽപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
@nvoli
@nvoli 3 ай бұрын
ഈ പറയുന്നത് കേട്ടാൽ മനസിലാകും ഇവർ ഇതിനുപുറകേ നടന്നു, പക്ഷേ പോലീസ് FIR ഇട്ടില്ല ഒരു റെസ്സിപ്റ്റ് മാത്രം ആണ് കൊടുത്തത്.
@mohammedashrafabdulkader3774
@mohammedashrafabdulkader3774 3 ай бұрын
ഒരു സിനിമ ഇറക്കിയാലോ? "ആട് പോലീസ്"
@bushrap1707
@bushrap1707 3 ай бұрын
ഇക്ക ആണ് പോലീസ്. 👌🏻
@AshilAshil-hw5jf
@AshilAshil-hw5jf 3 ай бұрын
Ithokeyanu squidinteyum policinteyum site il upload cheyyendath
@10zze
@10zze 3 ай бұрын
ഇതിൽ Policeന് ഒരു റോളും ഇല്ല 😂😂
@gassalimohammed7355
@gassalimohammed7355 3 ай бұрын
Entho evidayo kuzhapam undu
@ravindranravi5773
@ravindranravi5773 Ай бұрын
നമ്മുടെ ആടുകളെ കണ്ടസ്ഥിതിക്കു ആടുകളെ അവരിൽ നിന്നു०സ്വന്തമാക്കണമായിരുന്നു!🐏🐏🐏🐏🐏🐏🐏🐏🐏
@user-zy5qo6vc1j
@user-zy5qo6vc1j 3 ай бұрын
Great effort.
@abbasmam3692
@abbasmam3692 3 ай бұрын
വെള്ളിയാഴ്ച ഇവരുടെ ആട് മട്ടൻ ബിരിയാണി ആവാത്തത് ഭാഗ്യം...
@kamalkuttan4942
@kamalkuttan4942 3 ай бұрын
Mass daa
@Sreeshaa-lo8kp
@Sreeshaa-lo8kp 3 ай бұрын
Up ayrunnee. Eppo 12 karan ulppade mannin adiyill ayenne.. valarthunnavane athintte vishamam ariyuuu
@widevision1213
@widevision1213 2 ай бұрын
ആ സമയം പോലീസ് പെറ്റിയടിച്ച് മാസപ്പടി തികയ്ക്കാൻ നെട്ടോട്ടം ഓടുന്നു.
@faquirshehel
@faquirshehel 3 ай бұрын
Music വളരെ കുറഞ്ഞു പോയി! 😄
@user-fd4vb
@user-fd4vb 2 ай бұрын
പണ്ട് കാലത്ത് ഉള്ളാൽ ദർഗ ഷെരീഫി ലോട്ട് ആടിനെ നേർച്ചയാക്കിയ അയക്കാറുണ്ടായിരുന്നു അത് ഓർമ്മ വരുന്നു ഇത് കണ്ടപ്പോൾ
@shihabnkp339
@shihabnkp339 3 ай бұрын
എന്റെ ഒരു ആടും ഇതുപോലെ രാത്രി കൂട്ടിൽ നിന്നും മോഷണം പോയിരുന്നു പരാതി കൊടുത്തു പിന്നെ മൊത്തോം തെളിവും നമ്മൾ കൊടുക്കണം പിന്നെ എന്തിനാ പോലീസ് 😀
@jobs491
@jobs491 3 ай бұрын
അഭ്യന്ത്രരാ മന്ത്രി 🎉
@georgevp5623
@georgevp5623 3 ай бұрын
ജനങ്ങൾ തന്നെ അന്വേഷിച്ചു കണ്ടെത്തേണ്ട കാലം വിദൂരമല്ല
@Shibinbasheer007
@Shibinbasheer007 3 ай бұрын
🔥👍
@rithwicreationspresents5517
@rithwicreationspresents5517 3 ай бұрын
It can be make film
@abduljabbar4267
@abduljabbar4267 3 ай бұрын
ആ കുട്ടിയേയും മോഷ്‌ടിക്കാനായി എവിടുന്നെങ്കിലും, മോഷ്‌ടിച്ചു കൊണ്ട് വന്നതാകാം.
@renimiresh9114
@renimiresh9114 3 ай бұрын
Great bros🌹
@sabu9242
@sabu9242 3 ай бұрын
ജയസൂര്യേ.. ആട് 4 നും ഒരു സ്കോപ്പുണ്ട്😂
@vaisakh3038
@vaisakh3038 3 ай бұрын
Eppo mansilayille kundam poyal kudathilum thappanam
@k.s.ADARSH2ndaccount-zh8kf
@k.s.ADARSH2ndaccount-zh8kf 3 ай бұрын
അബ്ബാസ് നല്ല ഒരു മനുഷ്യൻ അദ്ദേഹം പോലീസ് സി ഐ ചെയ്യണ്ട പണി ചെയ്യ്തു മനസ്സ് വെച്ചൽ കള്ളം പിടിക്കാം 🌹🌹🌹🌹
@abdulkareempvr5019
@abdulkareempvr5019 3 ай бұрын
👍👍
@muhammadbabu5206
@muhammadbabu5206 3 ай бұрын
ആ വിടുന്ന മാതാവിന് തക്കതാ ശിക്ഷ കൊടുക്കണം
@user-od4pm8gm7w
@user-od4pm8gm7w 2 ай бұрын
Great
@ummarcm8544
@ummarcm8544 3 ай бұрын
ഒരു ആഡ് ഡയറി 😊 ആഡ് സ്ക്വാഡ്
@mylifemykuttiees4545
@mylifemykuttiees4545 3 ай бұрын
സ്വന്തം ഉമ്മ മക്കളെ ongne സ്കൂളിൽ പഠിക്കാൻ വിടാതെ കാക്കാൻ പഠിപിക്യോ....enthale...enthayalum aa kochine konnillalole..😢😢😢😢😢
@shivanandapai3780
@shivanandapai3780 2 ай бұрын
Unbelievable, But surprising Fact
@ShareefShareef-st1hc
@ShareefShareef-st1hc 23 күн бұрын
ഇയാളെ പോലീസിൽ ഏടുക്ക് ❤
@ganeshganapathy1329
@ganeshganapathy1329 3 ай бұрын
Adutha cinemakkullathayi
@sukumaranmelepurath7890
@sukumaranmelepurath7890 3 ай бұрын
Good kerala police nallavarum udalou....
@noushikkp5786
@noushikkp5786 3 ай бұрын
പോലീസ് എന്താ ഇങ്ങനെ?
@abdhullamlt8512
@abdhullamlt8512 3 ай бұрын
Story sinimayakkanam
@user-id8pd4ul6z
@user-id8pd4ul6z 3 ай бұрын
🔥
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,6 МЛН