ഗൂഗിൾ പേയിലൂടെ കിട്ടിയ എട്ടിന്റെ പണി | Google Pay

  Рет қаралды 847,964

24 News

24 News

Ай бұрын

ഗൂഗിൾ പേയിലൂടെ കിട്ടിയ എട്ടിന്റെ പണി | Google Pay

Пікірлер: 1 400
@thrivikraman5269
@thrivikraman5269 Ай бұрын
1000 രൂപ ചെറുതല്ല അത് സത്യം തന്നെ ഇങ്ങനെ ഒരു കേസ് നടത്തിയ കുട്ടിയെ അഭിനന്ദിക്കുന്നു👍👍👍👍👍😭
@shafilio9861
@shafilio9861 Ай бұрын
Ente oru divasathe kooli aanu
@mansoorpattambi3467
@mansoorpattambi3467 Ай бұрын
👍
@jisharchatteysseri6877
@jisharchatteysseri6877 Ай бұрын
Online bank statement കാണിച്ചാൽ തീരുന്നതേയുള്ളു, അതിനു കേസ് കൊടുത്ത താത്താടെ വീരം.
@sanu8510
@sanu8510 Ай бұрын
​@@jisharchatteysseri6877yz... 💯 കടക്കാരന്റെ അഹങ്കാരത്തിനുള്ള ചെറിയ മറുപടി...
@Sooraj741
@Sooraj741 Ай бұрын
​@@jisharchatteysseri6877അതിനു കടക്കാർ അത് അംഗീകരിക്കണ്ടെ??
@harithhaleema1211
@harithhaleema1211 Ай бұрын
ഇതുപോലെ കൺസ്യൂമർ മുന്നോട്ടുവന്നാൽ ഒരു പരിധിവരെ ചൂഷണങ്ങളിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ സാധിക്കും ഫെമിനയ്ക്ക് ഒരായിരം ആശംസകൾ
@VideoCounterOnline
@VideoCounterOnline Ай бұрын
correct
@channelkiki8317
@channelkiki8317 Ай бұрын
ആദ്യം സർക്കാർ ചൂഷണം അവസാനിപ്പിക്കണം
@johnypa7388
@johnypa7388 Ай бұрын
ഇത് പോലുള്ള ആളുകൾ മുന്നോട്ടു വരണം
@travelWalk-nl2id
@travelWalk-nl2id Ай бұрын
👍
@jaseelpp6469
@jaseelpp6469 Ай бұрын
👍
@premjithsamuel1829
@premjithsamuel1829 Ай бұрын
കേസ് കൊടുക്കാൻ ധൈര്യം കാണിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ 🌹👍
@udhayankumar9862
@udhayankumar9862 Ай бұрын
നീധിക്ക് വേണ്ടി പോരാടി നീതി ലഭിച്ച ഈ പെങ്ങൾക്ക് ഇരിക്കട്ടെ എൻ്റെ വക ഒരു ബിഗ് സലൂട്ട് 👍
@Hgfddhhncxzzdfghnnbccv
@Hgfddhhncxzzdfghnnbccv Ай бұрын
പെണ്ണുങ്ങൾ ഇതുപോലെ ധൈര്യശാലികളായ വരേണ്ടതുണ്ട്
@shareefnaakku3500
@shareefnaakku3500 Ай бұрын
അതെന്ത് ആണുങ്ങൾ വന്നാൽ പറ്റൂലെ 😂😊
@Muhammadvibe
@Muhammadvibe Ай бұрын
​@@shareefnaakku3500 ഡേ പറ്റില്ലെന്ന് അയാൾ അന്നോട് പറഞ്ഞോ 🙄
@ItsAshishTvMalayalam
@ItsAshishTvMalayalam Ай бұрын
Varumbol kure ennam parayum jasmine pole adakkam illa, pennungal othunganam enn😂
@underworld2770
@underworld2770 Ай бұрын
ആണുങ്ങൾ വന്നാൽനിനക്ക് തൃപ്തിയാവില്ലേ....???
@mercesletifer6625
@mercesletifer6625 Ай бұрын
Ee pacha vaanangal
@reader2787
@reader2787 Ай бұрын
വിവരമില്ലാത്ത എന്നാൽ ജാഡക്ക് ഒരു കുറവും ഇല്ലാത്ത എല്ലാ കടയുടമകൾക്കും ഇത് നല്ലൊരു പാഠമാകട്ടെ
@ambalath1200
@ambalath1200 Ай бұрын
മകളോ? 🤔
@currentlife4223
@currentlife4223 Ай бұрын
@@ambalath1200 kadayudamakal 😀
@MoideenFahiz
@MoideenFahiz Ай бұрын
😂😂😂😂😂
@mgeorgekp
@mgeorgekp Ай бұрын
കടയുടെ മകൻ ആയലോ 😅😅😅😅😅
@rajimol861
@rajimol861 Ай бұрын
Njanum vayichathu ഇങ്ങനെ കടയുടെമകൾക്കും 🤣🤣🤣പിന്നെ,,, മനസിലായി
@nashamujeeb6572
@nashamujeeb6572 Ай бұрын
എനിക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് കോഴിക്കോട് പുതിയ സ്റ്റാന്റിൽ ഒരു ഹോട്ടലിൽ ഞാനും ഫാമിലി. ഫാമിലിയും ഭക്ഷണം കഴിച്ചു 880 രൂപയായി ഞാൻ gpay ചെയ്തു but അവർ പറഞ്ഞു പൈസ കയറിയില്ല എന്റെ അക്കൗണ്ട് ൽ നിന്നും പോയിട്ടും ഉണ്ട് അവസാനം ഞാൻ വേറെ പൈസ കൊടുക്കേണ്ടി വന്നു.. അന്ന് എനിക്ക് വല്ലാത്ത വിഷമം തോന്നിയിരുന്നു.. ഈ പെൺകുട്ടി ചെയ്തത് വളരെ ധീരമായ പ്രവർത്തിയാണ് ഇങ്ങനെ ഞാനന്ന് ചിന്ദിച്ചില്ല അഭിനന്ദനങ്ങൾ 👋🏼👋🏼👋🏼👍🏼👍🏼
@bepositive2018
@bepositive2018 Ай бұрын
അങ്ങനെ കൊടുക്കരുത് ഞാൻ കഴിഞ്ഞാഴ്ച ഒരു ഹോട്ടലിൽ 48 രൂപ ബിൽ ഗൂഗിൾ pay ചെയ്തു, അങ്ങേരു പറഞ്ഞു കേറിയിട്ടില്ലാ എന്ന് ഞാൻ paid എന്ന് കാണിച്ച് കൊടുത്തിട്ടും അങ്ങേർക്ക് മനസ്സിലാകുന്നില്ല.അങ്ങനെ കുറച്ച് സംസാരമൊക്കെ ഉണ്ടായി ഞാൻ ഇനി തരില്ല എന്ന് പറഞ്ഞ് എൻ്റെ പാട്ടിന് പോയി.പിന്നെ ഒരു അരമണിക്കൂർ കഴിഞ്ഞ് ഞാനാ നമ്പറിൽ വിളിച്ചപ്പോ അങ്ങേരു പറഞ്ഞ് ഇപ്പൊ കേറീന്ന്.😅
@HumbledSlave
@HumbledSlave Ай бұрын
നിങ്ങൾ പിന്നീട് ആ പൈസ പിന്നീട് പോയി അന്വേഷിച്ചില്ലേ? വാങ്ങിയില്ലേ? കുറച്ച് കഴിഞ്ഞ് ഒന്നുകിൽ നിങ്ങളുടെ അക്കൗണ്ടിലോ അല്ലെങ്കിൽ അവരുടെ അക്കൗണ്ടിലോ പൈസ ക്രെഡിറ്റ് ആകും. അവർക്ക് പൈസ റിസീവായാൽ പോയി വാങ്ങണം. വെറുതെ ആവശ്യമില്ലാത്ത നാട്ടുനടപ്പ് ആകും വാങ്ങിയില്ലെങ്കിൽ. സ്ഥിരം പരുപാടി ആകും.
@NufailNufu-jo6vv
@NufailNufu-jo6vv Ай бұрын
ഇതൊക്കെ എല്ലാവർക്കും സംഭവിക്കുന്നതാണ് ചിലപ്പോ ക്രെഡിറ്റ് ആയെന്നു വരില്ല കുറച്ചുകഴിഞ്ഞ് തിരിച്ച് അവരുടെ അക്കൗണ്ടിലേക്ക് തന്നെ തിരിച്ചു വരും കട ഉടമ ളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഒരു ചിലപ്പോൾ മുതലെടുക്കുന്ന കട ഉടമകളും ഉണ്ടാവും
@frijoyfrancis3225
@frijoyfrancis3225 29 күн бұрын
എന്ത് മണ്ടത്തരം മാണ് കാണിച്ചത്
@anwar861
@anwar861 Ай бұрын
24ന് ആളെ വേണ്ട വിധത്തിൽ പരിചയമില്ലെന്ന് തോന്നുന്നു. Adv റമീസ് അല്ലെ ആ സൈഡിൽ നിക്കുന്നത്. Enrolment കഴിഞ്ഞ് ചുരുങ്ങിയ മാസത്തിനുള്ളിൽ തന്നെ ഏറ്റെടുത്ത ക്രിമിനൽ കേസ് കളിൽ പ്രാഗല്ഭ്യം തെളിയിച്ചകോഴിക്കോട്ടെ മികച്ച അഭിഭാഷകനാണ് ഒന്നുമറിയാത്ത പോലെ ആ നിക്കുന്നത്. ചെയ്യാത്ത തെറ്റിന് എനിക്കെതിരെ ഒരു കള്ളക്കേസ് വന്നപ്പോ , എൻ്റെ ഇന്നസെൻ്റ്സ് മനസ്സിലാക്കി എനിക്ക് വേണ്ടി കേസ് വാദിച്ച് എന്റെ നിരപരാധിത്യം തെളിയിച്ചു തന്ന ആളാണ് പുള്ളി ❤️❤️❤️❤️
@Thithikuttee
@Thithikuttee Ай бұрын
🎉🎉🎉 Adv Ramees .... Sir Congratulations 🎉🎉🎉
@javadahammed1193
@javadahammed1193 Ай бұрын
Aalde phone number kitto ?
@abilasharavindakshan4901
@abilasharavindakshan4901 Ай бұрын
👍👍👌👌
@arunjith8564
@arunjith8564 Ай бұрын
ബാലുശ്ശേരി ഒളിമ്പ്യൻ ജിം ട്രെയിനർ ആയിരുന്നു 10 വർഷം മുന്നേ
@javadahammed1193
@javadahammed1193 Ай бұрын
Alde address onn kittumo ?alde working place evide ariyo ?
@baijugopi333
@baijugopi333 Ай бұрын
നമ്മുടെ നാട്ടിൻപുറത്തെ ഒരു പെട്ടികടക്കാരനോ.. സൈക്ലിലിൽ മീൻ വിൽപ്പന നടത്തുന്ന ആൾക്കോ ഇതേ പോലൊരു അവസ്ഥ വന്നാൽ മാന്യമായ് അവർ പറയും സാധനം കൊണ്ടുപോയ്ക്കോ പൈസാ വന്നിട്ടില്ലങ്കിൽ അറിയിക്കാം അപ്പോൾ നോക്കിയിട്ട് ഒന്നു കൂടി അയച്ചു തന്നാൽ മതിയെന്ന് ആ ഒരു മര്യാദ പോലും ഈ കടക്കാരൻ കാണിച്ചില്ലല്ലോ കഷ്ടം.
@muhammedmusthafa6213
@muhammedmusthafa6213 Ай бұрын
Avan kittendadh kittiii😂
@alankargraphics1769
@alankargraphics1769 Ай бұрын
satyam...
@user-mr3hf1qc5tt
@user-mr3hf1qc5tt Ай бұрын
സത്യം
@agnidevan007
@agnidevan007 Ай бұрын
@Lolanlolan304
@Lolanlolan304 Ай бұрын
💯
@beegummansu
@beegummansu Ай бұрын
ഇങ്ങനെ പറ്റിക്കടുപ്പെടുന്ന ഓരോ consumerum ഇതുപോലെ മുന്നോട്ട് വരണം.... ഫുൾ സപ്പോർട്ട് to famina 👍👍
@lekshmikrishna960
@lekshmikrishna960 Ай бұрын
നിങ്ങൾ ചെയ്തത്, മറ്റുള്ളവർക്കും ഒരു motivation തന്നെയാണ്!!ഒരു രൂപ കുറഞ്ഞാൽ ഒരു chaya പോലും കിട്ടാത്ത കാലമാണിത്!!'ആയിരമല്ല ഒരു 10രൂപ ആണെങ്കിലും athu വലുത് തന്നെയാണ്!!പാവപ്പെട്ടവൻ, പണക്കാരൻ എന്നില്ല!!രൂപ യുടെ വില അത് എല്ലാർക്കും ഒരുപോലെയാണ് 💯, proud of you👏👏
@vlado-su3xu
@vlado-su3xu Ай бұрын
ബാക്കി ഒരു രൂപ ചോദിക്കുമ്പോഴാണ് ഒരു രൂപക്ക് വിലയില്ലാത്തത്
@HariKrishnan-nm3lx
@HariKrishnan-nm3lx Ай бұрын
ഒരു രൂപ കുറഞ്ഞാൽ ചായ കിട്ടാത്തത് ഏതു നാട്ടിലാണ്....
@lekshmikrishna960
@lekshmikrishna960 Ай бұрын
@@HariKrishnan-nm3lx, തിരുവനന്തപുരം,10രൂപ chaya 9കൊടുത്തിട്ട് 1രൂപ ഇല്ലെ എന്ന് parajal ചായ കിട്ടില്ല!!"എന്റെ അച്ഛൻ ഒരാവശ്യത്തിനായി ഒരിടം വരെ പോയിട്ട് തിരിച്ചു വന്ന വഴിക്ക് തല ചുറ്റുന്ന pole തോന്നി,, തൊട്ടടുത്ത തട്ട് കടയിൽ കയറി ഒരു കുപ്പി വെള്ളം ചോദിച്ചു,, ചില്ലറ ഇല്ലാഞ്ഞിട്ട് അയ്യാള് നിസാരം randu രൂപ കുറവുണ്ടായിരുന്നുളൂ, വെള്ളം കൊടുത്തില്ല, evide കടം തരില്ല ചേട്ടാ എന്ന് പറഞ്ഞു,, അച്ഛന് സ്റ്റോക്ക് വന്നതായിരുന്നു,, അച്ഛൻ അപ്പൊ തന്നെ കുഴഞ്ഞു വീണു!!മരിച്ചുപോയി,, ആ വെള്ളം അയാള് randu രൂപ നോക്കണ്ടു കൊടുത്തിരുന്നെങ്കിൽ അച്ഛൻ വെള്ളമെങ്കിലും കുടിക്കില്ലായിരുന്നോ,, ennum ആ തോർക്കുമ്പോ വിഷമം തന്നെയാണ്!!!ella കടക്കാരൻ മാരെയും പറയുന്നില്ല,, നമുക്ക് ചിലപ്പോ ഒരു രൂപ പോലും ഒരു ജീവന്റെ വിലമതിക്കുo!അനുഭവം!!
@sachk147
@sachk147 Ай бұрын
10കൊല്ലം മുൻപ് 25പൈസ ലാഭിക്കാൻ മിൽമ വീട്ടിലിടേണ്ട എന്നു പറയുന്നവരുടെ നാട് തൃശൂർ വന്നാൽ ആളെ കാണിച്ചുതരാം 😂😂​@@HariKrishnan-nm3lx
@abdulrazakrazak2925
@abdulrazakrazak2925 Ай бұрын
പൈസയുടെ വലിപ്പത്തിൽ അല്ല കാര്യം. നീതി നിറവേറ്റപ്പെടുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി. അത് ഈ കേസിൽ ഉണ്ട്. ഒരു മാസത്തോളം കാത്തിരുന്നിട്ടും ബാങ്ക് സ്റ്റേറ്റ്മെന്റ് അവരുടെ അക്കൗണ്ടിൽ പൈസ കയറിയിട്ടുണ്ട് എന്ന് പറഞ്ഞിട്ടും ആ സ്ഥാപനം സമ്മതിക്കാതിരുന്നത് കൊണ്ടല്ലേ മോൾക്ക് കോടതിയിൽ പോവേണ്ടി വന്നത്. നീതി നമ്മുടെ ഭാഗത്തുള്ള പക്ഷം ഏതറ്റം വരെയും പോവണം. Good msg ❤️❤️❤️
@armaanannu8674
@armaanannu8674 Ай бұрын
₹1000 രൂപയേക്കാളും ആ കടയിൽ നിന്ന് ഇൻസൾട്ട് ചെയ്തു വിട്ടതിനെ പത്തായിരം രൂപ ഫൈനൽ ഇടണം
@user-si1xg8um4j
@user-si1xg8um4j Ай бұрын
എല്ലാവരും ഇത് ചെയുക 100അല്ലെ എന്ന് കരുതി നമ്മൾ വിട്ടാൽ അത് അവർക്ക് വളം ആകും പലരുടെ കൈൽ നിന്നും പണം ഇഷ്‌ക്കും
@sreenatholayambadi9605
@sreenatholayambadi9605 Ай бұрын
👍👍
@TARSANSAHARA
@TARSANSAHARA Ай бұрын
👌👌👌👌👌👌
@zoology7089
@zoology7089 Ай бұрын
അതെ..
@babychu3473
@babychu3473 Ай бұрын
പിഴ 50k ആക്കി അണ്ണാക്കിൽ കൊടുക്കണമായിരുന്നു..
@fathimarushda8006
@fathimarushda8006 Ай бұрын
ഇത് പോലെ ഒരു അനുഭവം എനിക്കും ഉണ്ടായി. എന്റെ അക്കൗണ്ടിൽ നിന്ന് പൈസ പോയിട്ടും ഉണ്ട്.കടക്കാരന്റെ അക്കൗണ്ടിലേക്ക് കേറിയിട്ടും ഇല്ല. അവസാനം ഞൻ കയ്യിലുള്ള ക്യാഷ് കൊട്ത്ത് പോന്നു. G pay യുമായി കോണ്ടാക്ട് ചെയ്തപ്പോൾ 7 ദിവസത്തിനുള്ളിൽ കയറും എന്ന് പറഞ്ഞു.7 ദിവസത്തിന് ശേഷം ക്യാഷ് കയറിയത് കടക്കാരന്റെ അക്കൗണ്ടിലേക്ക്. ആളെന്നെ വിളിച്ചു കാര്യം പറഞ്ഞു. ഞൻ പൈസ പോയി വാങ്ങി. ആ നല്ല മനസ്സിന് നന്ദി..
@husna2849
@husna2849 Ай бұрын
Digital India
@mk.rasakhmkr6104
@mk.rasakhmkr6104 Ай бұрын
1000 രൂപ ചെറുതാണെങ്കിലും അത് ഉണ്ടാകാനുള്ള ബുദ്ധിമുട്ട് വലുതാണ്. ഒരു പാട് പാവങ്ങളെ ഇങ്ങനെ ഉള്ള തട്ടിപ്പിൽ നിന്ന് രക്ഷ കിട്ടാനുള്ള ഒരു ധൈര്യം കൊടുത്തു. 👍🏻
@faisalnilambur4306
@faisalnilambur4306 Ай бұрын
അവർക്ക് നീതി കിട്ടണമെങ്കിൽ നിങ്ങൾ ആ കടയുടെ പേര് പറയണം ഇത് ഏതു കട എന്ത് കട ഇനിയും ആ കടയിൽ ഇതുപോലെ ആളുകൾ പോയി വഞ്ചിതരാവിലെ
@Nithin_Kiriyath
@Nithin_Kiriyath Ай бұрын
Faz Footwear
@Sunilsss123
@Sunilsss123 Ай бұрын
@@Nithin_Kiriyath Evida stalam
@Nithin_Kiriyath
@Nithin_Kiriyath Ай бұрын
@@Sunilsss123 കോഴിക്കോട്
@abilasharavindakshan4901
@abilasharavindakshan4901 Ай бұрын
Yes, adanu avarkkulla yathartha shiksha..
@naveenempire2838
@naveenempire2838 Ай бұрын
ആയിരം രൂപ പുച്ഛിച്ചവന്. ആ ആയിരം രൂപക്ക് കൊടുക്കേണ്ടി വന്ന വില 5000/- രൂപ ആണ്
@nidhin133
@nidhin133 Ай бұрын
6000
@shajahaninshan867
@shajahaninshan867 Ай бұрын
6000
@binubose2896
@binubose2896 Ай бұрын
But avanu athu verum 6000/- roopa aavum oru 10000 engilum idanam
@rasheedrasheed7929
@rasheedrasheed7929 Ай бұрын
❤5000രൂപ യല്ലേ അതുപോട്ടെ സാരമില്ല പത്തു costemar വന്നാൽ തീരുന്ന കേസല്ലേ ഉള്ളു 😢😮🎉😂😢❤🦒🦏
@Bazi1931
@Bazi1931 Ай бұрын
Avn. Lawyer nu cash kodutitudvum ithinu pirkil orupad divasam nadannitundvum.​@@rasheedrasheed7929
@karulai4866
@karulai4866 Ай бұрын
ശരിക്കും ആ കട ഏതാണെന്ന് പറയണമായിരുന്നു. തൽക്കാലം ഇത് മതി. സഹോദരിക്ക് അഭിനന്ദനങ്ങൾ
@shajahanmarayamkunnath7392
@shajahanmarayamkunnath7392 Ай бұрын
ഈ സഹോദരിയെ അഭിനന്ദിക്കുന്നു. പക്ഷെ സ്ഥാപനത്തിന്റെ പേര് മറച്ചുവെച്ചത് ശരിയായില്ല.
@MohammedAadhil10
@MohammedAadhil10 Ай бұрын
Faz Footwear Kozhikodee
@sameeraa1436
@sameeraa1436 Ай бұрын
ഞാൻ ഗൂഗിൾ സെർച്ച് ചെയ്തു റിവ്യൂ മോശമായി കമൻറ് ഇട്ടിട്ടുണ്ട്
@abdulfathahpm30
@abdulfathahpm30 Ай бұрын
കടയുടെ പേര് വെളിപ്പെടുത്തൂ കസ്റ്റമർ ബഹിഷ്കരിക്കട്ടെ. തട്ടിപ്പുകാർ വീട്ടിലിരിക്കട്ടെ.
@nishpakshan
@nishpakshan Ай бұрын
ഈ കമന്റിന് കൂടുതൽ റീച് കിട്ടേണ്ടതുണ്ട്. 👍
@AnshadShoukath-qh7ly
@AnshadShoukath-qh7ly Ай бұрын
Ennit venm kadakkark athinte peril vere case inu povan
@rameesshoukathali2679
@rameesshoukathali2679 Ай бұрын
എന്ത് വകുപ്പിന് ആണ് കേസ് കൊടുക്കുക?. ​@@AnshadShoukath-qh7ly
@jessyeaso9280
@jessyeaso9280 Ай бұрын
കടയുടെ പേര് വെളിപ്പെടുത്തുക തന്നെ വേണം..എത്ര പേരെ ഇതിനുമുമ്പ് കളിപ്പിച്ചിട്ടുണ്ടാവണം.. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ.. 👍🏻
@abdulfathahpm30
@abdulfathahpm30 Ай бұрын
@@AnshadShoukath-qh7ly തെളിവ്(ന്യായം)ഉണ്ടെങ്കിൽ എന്തിനാ ഭയപ്പെടുന്നത്?
@monishthomasp
@monishthomasp Ай бұрын
Cherippu kadakkaran - “ oh oru 5000 roobha alle potte Saramilla “ 🤣🤣🤣 Good job Febina.. 💪💪👍👍
@nibusdairy8266
@nibusdairy8266 Ай бұрын
ചുണക്കുട്ടി 👍🏻👍🏻ഒത്തിരി ഹാപ്പി ആയെടാ... നീ മുത്താണ് ❤️❤️
@sivadasankunnappalli3195
@sivadasankunnappalli3195 Ай бұрын
നല്ലൊരു നടപടിയാണു മകളേ നീ കൈക്കൊണ്ടത്. പലർക്കും ഉപകാരപ്രദമാകട്ടെ ഈ വീഡിയോ.
@susammasebastian7648
@susammasebastian7648 Ай бұрын
ഹേയ്, കൈകൊട്... മിടുക്കി.
@gopikaanil5072
@gopikaanil5072 Ай бұрын
ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ഒറ്റപ്പെട്ടതൊന്നുമല്ല. പുറകെ നടക്കാൻ ഉള്ള മടുപ്പും തലവേദന കേസുമോർത്ത് പലരും മിണ്ടാതെ ഇരിക്കുന്നതാണ്. ഒരാൾക്ക് എങ്കിലും തോന്നിയല്ലോ.... സാധിച്ചെടുത്തല്ലോ
@Fazilchengalayi
@Fazilchengalayi Ай бұрын
സാധാരണക്കാരെ പലപ്പോഴും കച്ചവട സ്ഥാപനങ്ങൾ ഇതുപോലെ വഞ്ചിക്കാറുണ്ട് , പ്രത്യേകിച്ച് സ്ത്രീകളെ . ഇങ്ങനെ എല്ലാവരും പ്രതികരിച്ചു തുടങ്ങിയാൽ എല്ലാവരും നന്നായിക്കൊള്ളും. നിങ്ങൾ വലിയൊരു മാതൃകയാണ് ഇവിടെ കാണിച്ചത്👍👍👍
@teamcop5222
@teamcop5222 Ай бұрын
ഇത്രയും നല്ലവനായ ആ കടയുടമയുടെ പേര് വെളിപ്പെടുത്തരുത്. തികച്ചും മാതൃകപരമായ മാധ്യമപ്രവർത്തനം😅
@shinojbass
@shinojbass Ай бұрын
ആ ഒരു കാര്യം അറിയാൻ വേണ്ടി മാത്രം ആണ് ഞാൻ ee വീഡിയോ കണ്ടത്....
@user-sb6zo5yp1c
@user-sb6zo5yp1c Ай бұрын
ഇപ്പോ 5000 അല്ലേ അത് പോട്ടെ 😂😂😂😂😂 കട ക്കാരൻ
@achuremi6072
@achuremi6072 Ай бұрын
😂
@Rihan_vattakandy
@Rihan_vattakandy Ай бұрын
😂😂😂😂
@sarangply6489
@sarangply6489 Ай бұрын
😂😂😂
@sharunkk3399
@sharunkk3399 Ай бұрын
Le kadakaran: ente 1000 rupak vendi 50000 rupa mudakanum enik oru madiyum illa😂😂😂😂
@manjus6953
@manjus6953 Ай бұрын
😂😂😂
@balankk5384
@balankk5384 Ай бұрын
ആയിരം രൂപ നമ്മൾ നഷ്ടപ്പെടണം 700 രൂപ കടം തരാൻ പോലും കടക്കാരൻ തയ്യാറല്ല നല്ല കച്ചവടക്കാരൻ ഈ കടയിൽ നിന്നും ആരും ഒരു സാധനവും വാങ്ങരുത്
@ZYXYZLF
@ZYXYZLF Ай бұрын
1. Good lesson 👏. 2. Duty of a Citizen. 3. Business ethics. Nalla Vartha 😊
@asharafn.a3139
@asharafn.a3139 Ай бұрын
ചില കടക്കാർക്ക് ഇങ്ങനെകുറച്ച് അഹങ്കാരംഉള്ളവരുണ്ട് അതിന് ഒരു മരുന്ന് ❤.
@user-cu3ve6rz7d
@user-cu3ve6rz7d Ай бұрын
അനക്ക് ഇരിക്കട്ടെ മോളെ ഒരു സല്യൂട്ട്
@hamzakoya7535
@hamzakoya7535 Ай бұрын
ഏതാണ് ആ കട യുടെ പേര് കൂടി കൊടുക്കണം എന്നാൽ അല്ലെ ആളുകൾ ശ്രദ്ധിക്കു
@MohammedAadhil10
@MohammedAadhil10 Ай бұрын
Faz Footwear Kozhikkode
@nizamudeenpm5769
@nizamudeenpm5769 Ай бұрын
സമൂഹത്തിന് ഇതൊരു നല്ല സന്ദേശം നൽകുന്നു. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഉണ്ടെന്നറിയാത്ത ഒരു കച്ചവടക്കാരൻ കച്ചക്കവടം നടത്തുന്നത് പൊളിച്ചടുക്കിയ മിടുക്കി.
@ashrafpareeth
@ashrafpareeth Ай бұрын
ആ തട്ടിപ്പ് നടത്തിയ കടയുടെ പേര് വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണ്⚖️ കോടതിയെ സമീപിച്ച കുട്ടിക്ക് എല്ലാവിധ അഭിനന്ദനങ്ങളും✨
@idannazhiidam1243
@idannazhiidam1243 Ай бұрын
ചില ഹോട്ടൽ ഉടമകൾ ഇത് പോലെ യാണ്...
@achuaslam1259
@achuaslam1259 Ай бұрын
ഇത് എല്ലാവർക്കും ഒരു മതൃക .....
@NRFUNDUB
@NRFUNDUB Ай бұрын
ഈ കുട്ടിക്ക് പിന്നിൽ സപ്പോർട്ട് ആയി അവരുടെ വീട്ടുകാരും ഉണ്ട്..എനിക്ക് ഇത് പോലെ എത്രയോ പ്രശ്നം വന്നിട്ടും ആരും ഒപ്പം ഉണ്ടായിരുന്നില്ല.. വീട്ടുകാർ ഒപ്പം ഇല്ലെങ്കിൽ ഒന്നും നടക്കില്ല.. പ്രതേകിച്ചു നമ്മുടെ കയ്യിൽ പൈസ ഒന്നും ഇല്ലാത്ത അവരെ ആശ്രയിച്ചു ജീവിക്കുന്ന സാഹചര്യത്തിൽ..
@febslikes1357
@febslikes1357 Ай бұрын
Don't worry, consumer court l advocate nte aavashyam illa ,paisayude aavashyavum illa,just do the procedure,it's enough
@NRFUNDUB
@NRFUNDUB Ай бұрын
@@febslikes1357 അത് എനിക്കും അറിയാം ☺️സ്വന്തം വീട്ടിൽ സപ്പോർട്ട് ഉണ്ടെങ്കിൽ ഒള്ളു ഇത് നടക്കുക്ക.. ഞാൻ ഇങ്ങനെ ഒരു അനുഭവത്തിൽ കൂടി കടന്ന് പോയത് ആണ്.. ഹോസ്പിറ്റലിൽ വെച്ച് dr മോശം ആയി പെരുമാറി. പാർട്ട്നർ ഒപ്പം നിന്നില്ല.. വീട്ടുകാരും വണ്ടി കൂലിക്ക് പോലും കാശില്ലത്ത ഞാൻ എന്ത് ചെയ്യാൻ ആണ്.. അതിന്റെ പിന്നാലെ പോയാൽ വീട്ടിൽ കയറ്റില്ല.. തന്നിഷ്ട്ടക്കാരി എന്നൊക്കെ പറഞ്ഞാൽ എന്ത് ചെയ്യാൻ ആണ് 😁😁
@thebiketripsinger
@thebiketripsinger Ай бұрын
അത് കലക്കി... അവന്മാരുടെ കരണം നോക്കി കൊടുക്കുന്നതിനു തുല്യം 😄💯
@remyagopal164
@remyagopal164 Ай бұрын
വളരെ നല്ല കാര്യാ👍🏼
@greengamer1359
@greengamer1359 Ай бұрын
സൗന്ദര്യവുമുണ്ട് തന്റെടവുമുണ്ട് ധൈര്യവുമുണ്ട് ;ഇത് മൂന്നും സാധാരണ ഒത്തു വരില്ല. ഇങ്ങിനെ ഒന്നിനെ ജീവിതത്തിൽ കിട്ടിയിരുന്നുവെങ്കിൽ ..........😍
@AlexX-vy3wx
@AlexX-vy3wx Ай бұрын
Looking for a partner like this ❤
@arshadaluvakkaran675
@arshadaluvakkaran675 Ай бұрын
Educationte gunam aan adh
@Thithikuttee
@Thithikuttee Ай бұрын
Odra ....😂
@arpithashapradeep8594
@arpithashapradeep8594 Ай бұрын
😊
@naseemacherukode2545
@naseemacherukode2545 Ай бұрын
നിനക്ക് എന്തൊക്കെ ഗുണമാണ് ഉള്ളത്
@RaseenaKm-yt7gm
@RaseenaKm-yt7gm Ай бұрын
👌👍 മറ്റുള്ളവർക്കും ഇതൊരു പാഠമായി..അറിവായി 👍👌...
@kunhumohammedt4229
@kunhumohammedt4229 Ай бұрын
ഇത് പോലെ എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട് പക്ഷെ കടയുടമ ഇത്ര കടുപ്പിചിട്ടില്ല well don നല്ല തീരുമാനം ❤പാവട്ടവർ ക്ക് 1000വലുത് തന്നെ
@nimmysathish23
@nimmysathish23 Ай бұрын
Many common people who dont have much knowledge about this are getting exploited by these kind of shop owners. This is the right way to respond..truly deserve appreciation❤❤
@skyland0
@skyland0 Ай бұрын
1000 രൂപയുടേത് മാത്രമല്ല.... മനപൂർവ്വം നമ്മളെ പറ്റിച്ച് ഒരുത്തനും ഞെളിഞ്ഞ് നടക്കണ്ട....💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@sakthipournima8211
@sakthipournima8211 Ай бұрын
Really proud of you sister really a inspiration women you are hats We appreciate yours boldness to fight for the real truth Salute
@AbdulRazak-hu8rz
@AbdulRazak-hu8rz Ай бұрын
വെരി ഗുഡ് നിങ്ങൾ ചെയ്‌തതാണ് ശരി ഇങ്ങിനെ അഹങ്കാരത്തിന്റെ രീതിയിൽ സംസാരിക്കുന്നവർക് ഇങ്ങിനെ നീതി നേടി എടുക്കണം 👌
@infokites3994
@infokites3994 Ай бұрын
kozhikkode kaachavadakkar valare puchathode aanu customersne kanunnath...nammal kurach cash kuranjavar aanenn manassilyayal vila koodiya itemsnu vila chodichal parayuka polum illaaa...paisa kuranjavarodu bhayankaa pucham aanu aviduthe mailolikalkk....ithra vrithiketta kachavadkkaare keralathil vere evideyum kandittilla
@nr-vu9dz
@nr-vu9dz Ай бұрын
ആ കടയുടെ പേരും സ്ഥലവും ജനങ്ങളെ അറിയിക്കണമായിരുന്നു
@mnmn8176
@mnmn8176 Ай бұрын
പ്രമുഖ ചെരുപ്പ് കട പ്രമുഖ സ്ഥലം പ്രമുഖ ജില്ലാ
@makkarmm165
@makkarmm165 Ай бұрын
​@@mnmn8176നിന്റെ വിവരണത്തിൽ എന്തോ ഒരിത്.... എന്തെങ്കിലും പറയുമ്പോൾ പോക്രിത്തരം ചെയ്തവരെ പറയുക........
@yoosufthalakkott4582
@yoosufthalakkott4582 Ай бұрын
കടയയുടെ പേര് പറയെടാ
@nasihyoutubeworld
@nasihyoutubeworld Ай бұрын
Faz footwear
@MohammedAadhil10
@MohammedAadhil10 Ай бұрын
Faz Footwear Kozhikode
@HumbledSlave
@HumbledSlave Ай бұрын
1000 രൂപ പ്രശ്നമല്ലെങ്കിൽ പിന്നെന്തേ 1000 രൂപ വേണ്ടാന്ന് വെച്ച് ചെരുപ്പ് കൊടുത്ത് വിടാഞ്ഞത്. പ്രതികരിച്ച കസ്റ്റമർക്ക് അഭിനന്ദനങ്ങൾ. ആരും കൺസ്യൂമർ കോർട്ടിൽ പോകാത്ത സ്ഥിതിയിൽ നിന്നും അവകാശങ്ങൾ നേടിയെടുക്കാൻ കോർട്ടിനെ സമീപിക്കുന്ന ഒരു അവസ്ഥയിലേക്ക് മാറുമ്പോൾ ഇവൻമാരൊക്കെ പഠിക്കും. അവകാശങ്ങളും നിയമങ്ങളും അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത ഇതാണ്.
@febslikes1357
@febslikes1357 Ай бұрын
😊
@shrihari7022
@shrihari7022 Ай бұрын
same incident chef pillai resturant bangalore il aayittundd but avar phone number medichu pinne account state ment check cheythitt vannillenkil vilikkam enn parnju. UPI vazhi transaction cheyyumbo oru account il ninum paisa poyal mattethil vannirikkum, illengil refund entayalum kittum, 7 days time edkum, successful transaction aanengil sneder and reciever statement check cheyythal ariyan pattum notification sometimes may not work technology is like that you can have 1 out of 100 notification errors
@maxifire5452
@maxifire5452 Ай бұрын
Very good! Smart lady 👍👍
@ibrahimckibrahimkuttyck4679
@ibrahimckibrahimkuttyck4679 Ай бұрын
ആരും വാങ്ങരുത് അവ്ട്ന്ന് സാധനം
@susanalex7373
@susanalex7373 Ай бұрын
Hearty congratulations to u the Role model young lady.🎉❤. Yes everyone must be bold enough. Rise to the occassion .Learn to deal with situations properly.Big HUG TO U.
@loha321
@loha321 Ай бұрын
Very good.... ellavarkkum ethu upakaram avatte 🎉
@fariselathur6249
@fariselathur6249 Ай бұрын
മെന്റൽ അgonyറ്റി 5000/-, നിയമം അറിയാതെ എത്രെയോ ആളുകൾ
@prasanthq8
@prasanthq8 Ай бұрын
Mental agony
@dreamslight8600
@dreamslight8600 Ай бұрын
👌👌👌
@deepuraghuthaman6932
@deepuraghuthaman6932 Ай бұрын
Mental agony എന്നാണ്
@musammilp1796
@musammilp1796 Ай бұрын
Mone parise
@fariselathur6249
@fariselathur6249 Ай бұрын
@@musammilp1796 നീ 😎
@arifalmalaibari4021
@arifalmalaibari4021 Ай бұрын
Consumer court is efficient at present... Matt pala deptsnekal better.. ini athine edk edk pokki illathakanda . Athre ullu mediakkarod request
@mohamedkutty6977
@mohamedkutty6977 Ай бұрын
1000 രു: ചെറിയ സംഘ്യയല്ല എനെ സംഭ ന്തിച്ച് പൊരുതി നേടിയതിന് അഭിവാധ്യങ്ങൾ സഹോദരി
@sahaltvr
@sahaltvr Ай бұрын
*നമ്മുടെ നാട്ടിൽ ഓൺലൈൻ പെയ്മെന്റുകൾ ഒക്കെ ഒരുപാട് പുരോഗമിക്കാൻ ഉണ്ട്.*
@razinkeelath
@razinkeelath Ай бұрын
India yil mathre ithrayum advanced payment technology ulloo. UPI 🔥
@sahaltvr
@sahaltvr Ай бұрын
@@razinkeelath *പല സമയത്തും ഉള്ള ഒരു പ്രശ്നമാണ് ഇത്, Customerക്ക് "Bank"ൽ നിന്നും Cash Debit Message വരും, Google pay കറങ്ങിക്കൊണ്ടിരിക്കും, എന്നാൽ ഷോപ്പിൽ Credit ആയ സൗണ്ട് വരികയും ഇല്ല, ഇതാണോ Advanced Payment Technology.?*
@sureshkalyany
@sureshkalyany Ай бұрын
😂
@dominicj7977
@dominicj7977 Ай бұрын
യൂറോപ്പിലൊക്കെ ഇപ്പളും credit card payment ആടെ.
@sahaltvr
@sahaltvr Ай бұрын
@@dominicj7977 അത് തന്നെ പറഞ്ഞത്, ഈ വക ലൊട്ട്ലൊടുക്ക് പെയ്മൻ്റുകൾ പലസമയത്തും പലസ്വഭാവം ആണ്, വിശ്വസിക്കാൻ പറ്റില്ല എന്ന്.
@hrbox8311
@hrbox8311 Ай бұрын
Good job sister...Hats off to you...
@aboobackersidhik8529
@aboobackersidhik8529 Ай бұрын
ഒരു കച്ചവടക്കാരൻ പ്രാഥമികമായി പഠിച്ചിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. Customer is the king എന്നാണ്. തൻ്റെ മുമ്പിൽ വരുന്ന ഉപഭോക്താവിനെ ആ രീതിയിൽ പരിഗണിക്കണം. എന്നുെ ച്ചാൽ ഉപഭോക്‌താവിൻ്റെ പ്രീതിയും വിശ്വാസവും നേടിയെടുക്കുക യാണ് ആദ്യം ചെയ്യേണ്ടത്. ഇവിടെ സംഭവിച്ചത്, തൻ്റെ സ്ഥാപനത്തെ വിശ്വസിച്ച് സാധനങ്ങൾ വാങ്ങി സംതൃപ്തനായ ഒരു ഉപഭോകതാവിനെ ഒരു സാങ്കേതിക പ്രശ്നത്തിൻ്റെ അടിസ്ഥാനത്തിൽ അയാളെ കള്ളനായി കാണാൻ ശ്രമിച്ചു എന്നതാണ്.
@Ashpb848
@Ashpb848 Ай бұрын
Shop ൻ്റെ പേര് സ്ഥലം കൂടി തുറന്നു പറയൂ...പിന്നെ Consumer കോർട്ടിൻ്റെ വിധിയൊക്കെ നടപ്പാകാറുണ്ടോ? എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. അതു കൂടി ചാനൽ Journalist പിന്നീട് അന്വേഷിക്കണം. Consumer awareness ന് ഒരു big salute 👍
@deepadini9216
@deepadini9216 Ай бұрын
❤❤വളരെ വളരെ നന്നായിട്ടുണ്ട് ഇങ്ങനെ വേണം പെൺകുട്ടികൾ
@febslikes1357
@febslikes1357 Ай бұрын
@HMTRADING-zu5wb
@HMTRADING-zu5wb Ай бұрын
എങ്ങനെയാണു consumer കോടതിയെ സമീപിക്കേണ്ടത്. ഒന്ന് പറഞ്ഞു തരാമോ
@babukichus7835
@babukichus7835 Ай бұрын
Congrats dear.orupadper ithupole allukale pattikunnud
@user-cf3kp8ez3b
@user-cf3kp8ez3b Ай бұрын
ചിലപ്പോൾ കടക്കാർ ഉദ്ദേശിച്ചത് അങ്ങനെ ഒരായിരം രൂപ കയറിയിട്ടില്ല എന്നായിരിക്കാം പറഞ്ഞപ്പോൾ ഒരായിരം രൂപയല്ലേ എന്ന ശൈലി തുകയെ നിസ്സാരവൽകരിച്ചതായി തോന്നി💯💯
@sam-lu8yl
@sam-lu8yl Ай бұрын
ഷോപ്പിൻ്റെ പേര് വിഡിയോയിൽ എവിടെയും പരാമർഷിക്കാതിരിക്കാൻ പ്രേത്യേകം ശ്രദ്ധിച്ച ന്യൂസ് 24 ന് അഭിനന്ദനങ്ങൾ
@user-fk4fw9lo7f
@user-fk4fw9lo7f Ай бұрын
ഫാസ് ഫുട്‌വെയർ
@nitishnair89
@nitishnair89 Ай бұрын
Well done and respect for your courage to fight up for justice
@farhanasherin6746
@farhanasherin6746 Ай бұрын
Mole school il ann ivarude makkal padikunnath... proud of you ❤❤
@ayyoobthrasseri9623
@ayyoobthrasseri9623 Ай бұрын
സർക്കാര് വ്യാപാരികളുടെ കൂടെയാണ് അതുകൊണ്ടാണ് ഉപഭോക്ത കോടതി എണ്ണം കുറച്ച് എറണാകുളത്ത് എവിടെയോ മാത്രമുള്ളു സാധാരണക്കാർക്ക് പോകാൻ കഴിയുകയില്ല
@raviprakash8394
@raviprakash8394 Ай бұрын
A big salute Sister🙏🏻🙏🏻🙏🏻🙏🏻
@jalajamanoj9205
@jalajamanoj9205 Ай бұрын
എനിക്കും google പേ ലുടെ 800/-പോയിട്ടുണ്ട്.ഒരു കടയിൽ purchchase ചെയ്തപ്പോൾ. അവരുടെ a/c പോയില്ല ennu പറഞ്ഞു. പിന്നെ വീണ്ടും google pay ചെയ്തു.
@vijesh282
@vijesh282 Ай бұрын
കടക്കാർക്ക് 1600രൂപ കിട്ടി
@anamikachandra9381
@anamikachandra9381 Ай бұрын
Angne cheyal..debit ayonn oke check cheydhte veendum cheyaavu
@usr231
@usr231 Ай бұрын
😃😃
@user-bj1ug8xc3d
@user-bj1ug8xc3d Ай бұрын
ഫെബിന അഭിനന്ദനങ്ങൾ 👍👍👍
@sabifaizu1063
@sabifaizu1063 Ай бұрын
Njakal palakkad povunna vazhiyil oru cheriya hotel nn porotta vaangi food nte tym okke kainjirunnu angane kayyil ndayirunnath 50roopa ayirunnu ath koduth baaki gpay. Cheyyan u paranj avar paranj ingal ith kondoyi kaikkim vishappinekal valuth alla cash Inganeyum chila mqnushyarund
@Rihan_vattakandy
@Rihan_vattakandy Ай бұрын
Is it faz footwear in Kozhikode?
@MohammedAadhil10
@MohammedAadhil10 Ай бұрын
yes
@FRQ.lovebeal
@FRQ.lovebeal Ай бұрын
*ഇത് പോലെ ഓരോ മനുഷ്യരും മുന്നോട്ട് വന്ന ഒരു പരിധി vvare പല കള്ളത്തരവും പൂട്ടി കെട്ട നമുക്ക് thanne*
@Serendipity1190
@Serendipity1190 Ай бұрын
Laletta.. how r u? Padam onum ille ippo
@shabelee0900
@shabelee0900 Ай бұрын
@@Serendipity1190 😂
@somysebastian7209
@somysebastian7209 Ай бұрын
കേരളത്തിൽ, കൺസ്യൂമർ കോടതിയിൽ ഏറ്റവുമധികം കേസുകൾ (500-600) ഉപഭോക്താക്കൾക്കു നൽകി അവയിലെല്ലാം ഉപഭോക്താവിന് അനുകൂലമായ വിധി നേടിയ ഒരു പ്രമുഖനായ വക്കീൽ (Adv. A D Benny) തൃശൂരിലുണ്ട്.
@madnessdrivesme
@madnessdrivesme Ай бұрын
ചെറിയ വട കൊടുത്ത് വലിയ വട വാങ്ങിയ കടക്കാർക്ക് എൻ്റെ പ്രണാമം.
@Marcos12385
@Marcos12385 Ай бұрын
1 രൂപ പോലും കിട്ടാൻ ഉണ്ടെങ്കിൽ തല്ലുകൂടി വാങ്ങിക്കുന്ന എന്റെ അച്ഛനെ ഈ സമയത്ത് ഞാൻ ഓർക്കുന്നു 👍
@sunnyphilip5729
@sunnyphilip5729 29 күн бұрын
ആ ചെയ്തത് വളരെ ശരി. അങ്ങനെ തന്നെ വേണം. 1000 രൂപ അത്ര നിസാരമാണോ? എങ്കിൽ കടക്കാരൻ അത് വേണ്ടാന്ന് വെച്ചില്ലല്ലോ? ഒരുത്തനും അങ്ങനെ ആരെയും പറ്റിക്കാൻ നിൽക്കരുത്... Super പണികൊടുത്തു, കൊള്ളാം... Appreciated....
@dfrnt1154
@dfrnt1154 Ай бұрын
എല്ലാവരിലും ഉണ്ടാവണം ഈ ഫെബിനism. നിയമങ്ങൾ ഉപയോഗപ്പെടുത്താൻ പഠിക്കണം. Sincerely appreciate you👏👏👏
@Davil77rhrheheh7u
@Davil77rhrheheh7u Ай бұрын
Pisayude mooliyam ariyunavar egane aanu good i lke👍👍👍 Udaayip kodu erageek kachavadakkar😂😂
@ahammedfarook7031
@ahammedfarook7031 Ай бұрын
അഭിനന്ദനങ്ങൾ
@josephthomascchakkalakal1809
@josephthomascchakkalakal1809 Ай бұрын
Appreciate for not backing down. Let it be an inspiration for COMMON PEOPLE.
@Honest_Spirit
@Honest_Spirit 29 күн бұрын
Enikkum samanamaya anubhavam undayee. oru marunnu kadyil ninnum vangiya 800 roopayuday marunninu 1600 roopa nalkanda vannu.bankil anyoshichappol adehathinte account il kayariyittundu ennu paranju. But adeham randu scanerinte statements kanichuthannu. Bankil veendum chennappol adehathinte account number thannittundu athu vachu adehathinte bankil anyoshichu nokkanam.
@aljisarkurikkal3295
@aljisarkurikkal3295 Ай бұрын
നന്നായി👍👍 അഹങ്കാരികൾക്ക് ഇതൊരു പാഠമാകട്ടെ
@sundaresans9391
@sundaresans9391 Ай бұрын
പ്രതികരിച്ച് വിജയം നേടി ❤
@hurryshorts
@hurryshorts Ай бұрын
Bold girl . Like her everyone should come forward and dont shy away
@abdurahimanpm1822
@abdurahimanpm1822 Ай бұрын
ഞാൻ ചേലാരിയിലെ ഒരു കടയിൽ നിന്നും ഒരു ബാഗ് വാങ്ങി ഒരു മാസത്തിനുള്ളിൽ അത് കേടായി. റിപ്പർ ചെയ്തു കിട്ടുമോ എന്ന് അന്വേഷിച് കടയിൽ ചെന്നു. അപ്പഴേ ഒരു വൈമനസ്യം അവരിൽ കണ്ടു. പലതവണ കടയിൽ ചെന്നെങ്കിലും ബാഗ് റിപ്പർ ചെയ്ത് തന്നില്ല. ഇപ്പോൾ ഏകദേശം ഒരു വർഷം ആയി. പിന്നെ അങ്ങോട്ട് പോയില്ല. ഇവരെയൊക്കെ കൈകാര്യം ചെയ്ത് വിടുകയാണ് വേണ്ടത്. അതിന് നമ്മുടെ സമൂഹത്തിൽ ആൺകുട്ടികൾ ഇല്ലാതായല്ലോ.
@Don78395dherre
@Don78395dherre Ай бұрын
Shop ntey Name pryu
@MohammedAadhil10
@MohammedAadhil10 Ай бұрын
Faz Footwear
@jareesjarees9483
@jareesjarees9483 Ай бұрын
👍👍👍
@moosakolakkodan8358
@moosakolakkodan8358 Ай бұрын
മോള് കടയുടെ പേര് പറയണമായിരുന്നു. അഭിനന്ദനങ്ങൾ
@ktmithun007
@ktmithun007 Ай бұрын
It’s not small or big It’s consumer right Great work done … Let all shop people understand the right of consumers
@muhammadshareef3223
@muhammadshareef3223 Ай бұрын
ഈ പൊന്നുമോളെ ഞാൻ 100 വട്ടം സപ്പോർട്ട് ചെയ്യുന്നു നമ്മുടെ നാട്ടിൽ ചില സ്ത്രീകൾ ഉണ്ട് ചില ആൾക്കാര് ഇതിനൊന്നും മുതിരില്ല 👍 എന്നിട്ട് അവർ പറഞ്ഞതുപോലെ ഒരായിരം രൂപയല്ലേ കുറച്ചു പൈസ അല്ലേ അത് അങ്ങ് പോകട്ടെ ഇതുപോലെത്തെ തട്ടിപ്പുകാർക്ക് ഇതൊരു പാഠമാവണം
@albertjoseph948
@albertjoseph948 Ай бұрын
1 roopaku case kodutha ennodo bala,Rs 2500/-fine adappichu
@Raul123red.
@Raul123red. Ай бұрын
Kollam ?
@albertjoseph948
@albertjoseph948 Ай бұрын
@@Raul123red. Nop.Ponnani.Malappuram
@jojygeorge1219
@jojygeorge1219 Ай бұрын
വളരെ നല്ല കാര്യം അങ്ങനെ വേണം പെൺകുട്ടികൾ അയാൾ 👍ഏതെല്ലാവര്ക്കും ഒരു ഇൻഫർമേഷൻ
@Heisenberg2K
@Heisenberg2K Ай бұрын
5000 Rs thfooo. Should have been 50K
@emin.s9648
@emin.s9648 Ай бұрын
കടയുടെ പേര് പറയൂ....
@MohammedAadhil10
@MohammedAadhil10 Ай бұрын
Faz Footwear
@youthmediachanel1797
@youthmediachanel1797 Ай бұрын
ഞങ്ങൾക്കും ഉണ്ട് ഇങ്ങനെ ഒരു അനുഭവം.കേസ് കൊടുക്കാൻ പോവുകയാണ്👍പാലക്കാട്‌ ഉള്ള ഒരു ആളാണ്
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 86 МЛН
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 64 МЛН
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30