25 കോടി കോഴപ്പണം എന്തിനു തികയും ? ! | ABC MALAYALAM | ABC TALKS | 24.MAY.2024

  Рет қаралды 43,675

ABC Malayalam News

ABC Malayalam News

25 күн бұрын

പുതിയ ബാർ വിവാദത്തിനു പിന്നിലെ കാര്യങ്ങൾ
#excise #pinarayivijayan #abctvcraft #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 106
@vinayank2871
@vinayank2871 23 күн бұрын
കേരള ത്തിൽ പട്ട ചാരായം പന:സഥാപികകണം.അത് കുറെ കുടിയൻ മാർക് സഹായം ആകും
@brc8659
@brc8659 23 күн бұрын
TG SIR ,എത്രയോ അർത്ഥവത്തായ കാര്യങ്ങളാണ് സാറ് പറയുന്നത്, കേരളത്തിലെ ജന മനസ്സ് ഇത്രയും മനസ്സിലാക്കിയ മറ്റൊരാൾ കാണുമോ എന്ന സംശയമുണ്ട് ,മാണിയുടെ കാര്യത്തിൽ സാറ് പറഞ്ഞത് എത്ര സത്യമായ കാര്യമാണ്, അന്ന് രണ്ട് പാർട്ടികളും മാണിക്കെതിരെ നിന്നപ്പോൾ ബിജെപി മാണിക്ക് ശക്തമായ പിന്തുണ കൊടുക്കണമായിരുന്നു എന്നത് സത്യമല്ലേ 🤔
@vsomarajanpillai6261
@vsomarajanpillai6261 23 күн бұрын
വളരെ ശരിയാണ് But BJP അല്ലല്ലോ KJP അല്ലേ
@reghupk7277
@reghupk7277 23 күн бұрын
മദ്യവർദ്ധനം ആണ് ഞങ്ങളുടെ നയം എന്ന് ഞങ്ങൾ ആദ്യം മുതലേ പറഞ്ഞിരുന്നല്ലോ , നിങ്ങളെല്ലാവരും കൂടി അത് മദ്യവർജ്ജനം എന്ന് മാറ്റിപ്പറയുകയല്ലായിരുന്നോ.?
@k.a.santhoshkumar8084
@k.a.santhoshkumar8084 23 күн бұрын
അത് പറഞ്ഞ രണ്ടു പേര് ഇപ്പോൾ എവിടെയാണ്
@SAYIRANGANSYAMAMBARAM
@SAYIRANGANSYAMAMBARAM 21 күн бұрын
,😂😢😮😂
@jayakrishnan8034
@jayakrishnan8034 23 күн бұрын
TG sir is malayali Singham. Hat's off to ABC and Sunilji.😂😂
@Anilvadak
@Anilvadak 23 күн бұрын
❤❤❤❤❤
@sanalkumarpn3723
@sanalkumarpn3723 23 күн бұрын
TG പറഞ്ഞത് കേട്ട് ചിരിവന്നു. നമുക്ക് 5 രൂപ പോലെയാണ് മുക്കിയ മന്ത്രിക്ക് 25 കോടി. സത്യമാണ് അത് , ഇതു പോലെത്തെ ചീളു കേസിനൊന്നും പുള്ളി നിൽക്കില്ല. വല്ല 300 കോടി 1000 കോടി ഒക്കെ ആണെങ്കിൽ പുള്ളി കേറി കൊത്തിയേനെ.
@imraniqbal7447
@imraniqbal7447 23 күн бұрын
4 സ്റ്റാര്‍ ബാറുകള്‍ ആദ്യ എല്‍ഡിഎഫ് സര്‍ക്കാരിനു കൊടുത്തത് ഒരു ബാറിന് അമ്പത് ലക്ഷം രൂപ വെച്ചാണ്. 4 സ്റ്റാര്‍ ഇല്ലാത്ത ബാറുകള്‍ ഒരു കോടി കൊടുത്താണ് 4 സ്റ്റാര്‍ ലൈസന്‍സ് നേടിയത്.
@adv.s.ramesh779
@adv.s.ramesh779 23 күн бұрын
വേസ്റ്റ് paper തൂകി വിളിക്കുമ്പോൾ ഞാൻ പിള്ളേരോട് പറയും കിട്ടുന്ന പൈസ വാങ്ങി കുടുക്കയിൽ ഇട്ടോളാൻ.... അതുപോലെ കരുതലാണ്
@user-wn3ch6tv4b
@user-wn3ch6tv4b 23 күн бұрын
LDF , UDF എന്ന വേർതിരിവ് ഇനി പറയേണ്ട സർ. അവരൊന്നാണെന്നും നമ്മെ പറ്റിക്കാനാണ് അങ്ങനെ പറയുന്നതെന്നും കുത്തു മുന്നണി രൂപീകരിച്ചപ്പോൾ അവർ നമ്മെ ബോദ്ധ്യപ്പെടുത്തിയതല്ലെ . അതുകൊണ്ട് ഇനി മുതൽ പറയുമ്പോൾ ഇവരെ ഒരുമിച്ച് കുത്തു മുന്നണി എന്നു പറഞ്ഞാൽ മതി സർ
@baiju67
@baiju67 23 күн бұрын
സത്യസന്ധമായി പറഞ്ഞു
@indirapk868
@indirapk868 23 күн бұрын
TG sir ഒരു രക്ഷയും ഇല്ല 👍
@baiju67
@baiju67 23 күн бұрын
പൈസ കൊടുത്തു വിലക്ക് വാങ്ങാവുന്നവരെ വോട്ട് ചെയ്തു ജയിപ്പിക്കുന്ന മലയാളികൾ പ്രബുദ്ധരെ എന്ത് വിളിക്കണം.
@rajeshkk9925
@rajeshkk9925 23 күн бұрын
TG💪
@harinedumpurathu564
@harinedumpurathu564 23 күн бұрын
രാഷ്ട്രിയക്കാരുടെ നിലനിൽപ്പിനു വേണ്ടിയാണ് Barഎല്ലാം തുറന്നത്. '
@PushparajanPk
@PushparajanPk 23 күн бұрын
TG. സാർ 👍👍👍👍
@manikandakumarm.n2186
@manikandakumarm.n2186 23 күн бұрын
🙏TG 🙏
@hamidkp4484
@hamidkp4484 23 күн бұрын
ആൾകാർ കുടിക്കാതിരുന്നാൽ പോരെ സർക്കാർ പറയുന്നില്ല എല്ലാരും കുടിക്കണം എന്ന് . ഞാൻ കുടിക്കൽ ഇല്ലാ എന്റെ ഫാദർ mother വൈഫ്‌ മക്കൾ കുടിക്കൽ ഇല്ലാ കുടിച്ചാൽ വരുന്ന അസുഖവും ആർക്കും ഇല്ലാ. കുടിച്ചാൽ അസുഖം വരും അസുഖം വന്നു എങ്കിൽ സർക്കാർ തന്നെ ചികിത്സ കൊടുക്കണം
@purushothamankani3655
@purushothamankani3655 23 күн бұрын
അപ്പൊ, കൊറഞ്ഞത് 150 വർഷം വച് വീട്ടുകാരെല്ലാം ജീവിച്ചിരിക്കാൻ തീരുമാനിച്ചു, അല്ലേ 😊.. അങ്ങനെയെങ്കിൽ സർക്കാറിനുണ്ടാകാൻ പോകുന്ന ബാധ്യത, ചേട്ടൻ പറഞ്ഞ സർക്കാർ ബാധ്യതയെക്കാൾ വലുതായിരിക്കും 😊.. എന്തിനാ ചേട്ടാ ഇങ്ങനെ മസ്സില് പിടിക്കണെ 😊.. വല്ലപ്പോഴൊക്കെ.......😊 ആട്ടെ, ഈ പൈസ അത്രേം സാമ്പാദ്യമല്ലേ.. എന്നിട്ട്, എത്ര കാറുകൾ വാങ്ങി 😊😊 ( ചേട്ടാ, തമാശക്ക് എഴുതിയതാണേ)
@mukundanpv5968
@mukundanpv5968 21 күн бұрын
ആൾക്കാർ കുടിക്കാതിരുന്നാൽ മലപ്പുറം ജില്ലയിലെ ബാറുകൾ പുട്ടിപോകും. ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ഇല്ലാതാവില്ലേ കുടുംബങ്ങൾ പട്ടിണി ആവില്ലേ അവിടത്തെ ജനസംഖ്യയിൽ 10% ൽ താഴെയുള്ളവരല്ലേ മദ്യപിക്കുന്നുള്ളു. ബാക്കിയുള്ളവർ മദ്യപാനിക ളല്ലല്ലോ?
@souravnandakumarnk5910
@souravnandakumarnk5910 23 күн бұрын
Wide concrete information from a loyal patriot
@user-ye4dn5tk3k
@user-ye4dn5tk3k 23 күн бұрын
ഏതായാലും മദ്യലോബികളെ ഇടതനും വലതനും തോളിൽ ഏറ്റി നടക്കുന്നത് വെറുതെയല്ല. അത്രയല്ലെ ഒന്നുമറിയാതെ കിട്ടുന്നത്. ഇവർ രണ്ട് കൂട്ടരും നിയമസഭയിൽ കാണിക്കുന്ന പൊയ്മുഖങ്ങൾ. സാധാരണക്കാർ ഇതു വല്ലതും അറിയുന്നോ?
@user-su3fz4be3k
@user-su3fz4be3k 23 күн бұрын
Covid ന് ശേഷം ഇറങ്ങിയ എല്ലാ OTT സിനിമകളിലും (ഇതിനെയൊക്കെ സിനിമ എന്ന് വിളിക്കാമോ എന്നറിയില്ല)ഒന്ന് രണ്ട് ഡയലോഗ് പറയുമ്പോഴേക്കും മദ്യ കുപ്പിയും ആയി വരുന്ന കുറേ പേരെ കാണാം. കേരളത്തിൽ ഇന്ന്‌ മദ്യപാനികള്‍ 90%എങ്കിലും ആയിട്ടുണ്ട്.
@rajeshvk1097
@rajeshvk1097 23 күн бұрын
😂 എങ്കിൽ, ആ ചാരായനിരോധനം കൂടി അങ്ങ്ട് പിൻവലിക്കരുതോ ?. മഴവെള്ളപ്പൊക്കത്തോടൊപ്പം കേരളം മദ്യത്തിൽക്കൂടി മുങ്ങിക്കുളിക്കട്ടേ.. 🤣.
@user-bl3gy7ps1u
@user-bl3gy7ps1u 22 күн бұрын
Absolutely true. This is a pittance for the 'king' of Kerala
@ramachandran5854
@ramachandran5854 23 күн бұрын
ഇനിമുതൽ മദ്യപിക്കാത്തവർക്ക് ടാക്സ് അടക്കേണ്ടി വരും സർക്കാരിന്🤔
@kvs2014
@kvs2014 23 күн бұрын
😂🤣😅
@babuindia1732
@babuindia1732 23 күн бұрын
കേരളത്തിൻ്റെ അഭിമാനം മലയാളികളുടെ കണ്ണിലുണ്ണി 2024 ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ പോകുന്ന വിജയൻ സഖാവിന് പിറന്നാളാശംസകൾ. ഇനിയും നൂറു വർഷം അങ്ങയുടെ സ്പർശത്താൽ മലയാള മണ്ണിന് ഭാഗ്യം ഉണ്ടാകട്ടെ. NB എൻ്റെ പെൻഷൻ എപ്പോ കിട്ടും സാറേ
@georget44
@georget44 23 күн бұрын
It's only a small amount of 2.5 lakhs per Bar CPM Cess for allowing to open bars on dry days. Main deal was done in 1st year of Pinarai's first term. CPM collected 25 Lakhs per Bar from Bar Hotel Owners Association for reopening 730 Bars closed by Oommen Chandy and allowing 269 new bars. Total 999 bars@25 lakhs? Why UDF or BJP did not talk about this huge Kerala Liquor Policy Scam? it is much bigger than Delhi Liquor Policy Corruption.
@srnkp
@srnkp 20 күн бұрын
Wonderful 😁😁
@shermmiladasa8848
@shermmiladasa8848 21 күн бұрын
Tg +സുനിൽ 👌👌👌
@sathyadasraman1361
@sathyadasraman1361 23 күн бұрын
3000 കോടിയോ?
@vijayana43
@vijayana43 23 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉....!
@vinodnarayanan9789
@vinodnarayanan9789 23 күн бұрын
Heard from a middle eastern friend that , every Thursday Saudi to Baharin nringnis full of traffic.
@srnkp
@srnkp 20 күн бұрын
How can we escape from this situation remedy
@balakrishnannair5059
@balakrishnannair5059 23 күн бұрын
Very small amount😂😂😂
@dilshanadillu1223
@dilshanadillu1223 3 күн бұрын
Electronik boundine കുറിച്ചും പറയണം. പറയുമ്പോൾ എല്ലാം പറയണം തെളിവുടെ അടിസ്ഥാനത്തിൽ.
@johnpabraham5469
@johnpabraham5469 19 күн бұрын
ഈ കൈകൾ ശുദ്ധമാണ്
@prasantnair4920
@prasantnair4920 23 күн бұрын
🐂🐂പോത്ത് കുടുങ്ങി 🐂🐂😄
@rameshmalanada8916
@rameshmalanada8916 23 күн бұрын
😂
@rameshmalanada8916
@rameshmalanada8916 23 күн бұрын
😂
@user-xl9vv1tv9r
@user-xl9vv1tv9r 23 күн бұрын
എവിടെ കുടുങ്ങി?. ഇതിനേക്കാൾ വലുത് ഉണ്ടായിട്ട് എന്ത് സംഭവിച്ചു?.
@bhatsundares9637
@bhatsundares9637 23 күн бұрын
ദൈവംഅഥവാ പരമാത്മാ എന്നുപയോഗിച്ചിട്ടുണ്ട് ഇ൯ഡ്യാ ടി വി അഭിമുഖത്തിൽ.(പരമാ ത്മാ നേ ബേജാ).
@RajanValsan
@RajanValsan 22 күн бұрын
തല്കാലം എന്തെങ്കിലും ചായ കുടിക്കാൻ കൊടുത്താൽ മറ്റു രാഷ്ട്രീയക്കാർ രണ്ടു ദിവസം കഴിഞ്ഞാൽ മിണ്ടില്ല ഇതൊക്കെ ആർക്കാണ് അറിയാത്തത്
@satheeshklr6688
@satheeshklr6688 23 күн бұрын
TG Sir.
@IKEA16
@IKEA16 23 күн бұрын
അനിമോൻ്റെ ഓഡിയോ ആദ്യമേ കേൾപ്പികണ്ടായിരുന്നോ?
@ststock55
@ststock55 22 күн бұрын
സത്യത്തിൽ കേരള ജനതയെ ഇവർക്ക് വേണ്ടി ഉണ്ടാക്കിയതാണ്
@user-qq5ij2nw8l
@user-qq5ij2nw8l 23 күн бұрын
T G u said the correct sanario..... Palakkad will suffer b coz of tamilnadu people for liquor...the same suffer of lottery is going on.....
@VijayKumar-lo7jx
@VijayKumar-lo7jx 23 күн бұрын
Ellamadjasment.pavamjanagal
@JYOTHISHGEORGE-wy8of
@JYOTHISHGEORGE-wy8of 23 күн бұрын
TG njn entea cherupathil oru 20 years back appan vachirunna cashil ninnum oru 5 ruppa thottu eduthu. school vittu vannapol muttadi cake k vangi thinnu agoshichu vannu . pakshea TG paranjapolea allarunnu entea appan . 5 ruppakku pakaram 5 padu kitti entea chanthikkuu😂😂😂😂😂 . entea ponno 🎉🎉🎉
@user-gu3mc5tk5p
@user-gu3mc5tk5p 22 күн бұрын
സർക്കാർ ആശുപത്രിയിൽ കൈക്കൂലി കൊടുത്തില്ലെങ്കിൽ രോഗം മാറാത്ത ഭൂരിഭാഗം മലയാളിക്ക് ഇതൊന്നും ഒരു പ്രശ്നമേ അല്ലാസാർ
@sivadasanpk5906
@sivadasanpk5906 23 күн бұрын
Namaste now the persentage will rise to 90 persent. That is the present situation of kerala public
@marykuttyabraham4833
@marykuttyabraham4833 23 күн бұрын
ബാറിൽ പോയി ജെനങ്ങൾ കുടിക്കുന്നത് സിപിഎം ഗവണ്മെന്റ് എന്ത് ചെയ്യണം 🤗🤗🌹
@mohanantk7335
@mohanantk7335 23 күн бұрын
പഞ്ചായത്ത് തോറും ബാർ തുടങ്ങണം 😂.... സർക്കാര് 🤣
@narayanannairp516
@narayanannairp516 23 күн бұрын
ജീവനക്കാർക്ക് ഇനി ശബളഠ സംഘടന സെക്രട്ടറിയാ.
@ramadasantn7482
@ramadasantn7482 23 күн бұрын
Why financially so weak government wants to continue in the office where development activities are off road and everything ends up with initial discussion and huge expense for assembly operations can be saved.
@BinuMadhav.NetWork
@BinuMadhav.NetWork 23 күн бұрын
നല്ല ബെസ്റ്റ് ചിന്താഗതി. എല്ലാരും വാങ്ങുന്നുണ്ട്, പാർട്ടി കൊണ്ട് നടക്കണം പോലും. അത് കൊണ്ട് മാണിയും വാങ്ങട്ടെ. എങ്ങനുണ്ട്? ഇമ്മാതിരി സാധങ്ങളെ ഇന്റർവ്യൂ ചെയ്യുന്നവനെ എന്ത് വിളിക്കണം? 🙏
@user-xg8vx4cu1c
@user-xg8vx4cu1c 22 күн бұрын
രണ്ടാം ബാർ കോഴ എന്നത് പ്ലാൻ 2 പദ്ധതി
@JS-Sharma
@JS-Sharma 22 күн бұрын
കോഴയും കോഴിയും 😅 2:03
@sreekalagnair8959
@sreekalagnair8959 23 күн бұрын
No no you are wrong. When there was flood he has accepted the piggy bank money the children collected. So each Rupee is valid for PV
@ajithakumaritk1724
@ajithakumaritk1724 23 күн бұрын
😮😮
@raju_vt
@raju_vt 23 күн бұрын
Similar way Saudis goes to Baharain.
@santhoshpatteri9421
@santhoshpatteri9421 21 күн бұрын
TG ഒരു രക്ഷയും ഇല്ല. ഒരു വിക്കിപീഡിയ അത്ഭുതം
@abhilashchandran2468
@abhilashchandran2468 23 күн бұрын
4500 കോടി എന്ന കണക്കിൽ പിശക് ഉണ്ടല്ലോ 96 ൽ കേരളത്തിൽ ഉണ്ടായിരുന്നത് 400 ഓളം ബാറുകൾ മാത്രമാണ് ഒരു ബാർ അക്കാലത്തു ശരാശരി 12 കോടി വീതം കൊടുക്കണം. ആക്കണക്ക് തെറ്റാണ്
@JS-Sharma
@JS-Sharma 22 күн бұрын
Will Caeser again go to dock of controversy? 😅 8:57
@peterjoseyyesudasan7422
@peterjoseyyesudasan7422 22 күн бұрын
No Divorced
@majeedpoomala7272
@majeedpoomala7272 23 күн бұрын
. : ആട് ക്ട് 1077 ... അന്ന് വാറ്റ് ചാരം ഉണ്ടാക്കാമായിരുന്നു.. Ak. ആന്റെണി. ചാരായം നിരോധിച്ചത് ഏറ്റവും വലിയ വിഢിത്തം. സാധാരണക്കാരൻ. 2/ രൂപാ-4/ രൂപ. പ്രകാരം ..ചാരായം.. വാങ്ങിയതാണ്.. ഇന്ന് 300/- രൂപാ വേണം 100- ഇരട്ടി. ബാംഗൂരിലെ. മദ്യ വ്യവസായികളെ . സഹായിക്കാൻ വേണ്ടിയായിരുന്നു. മാത്രമല്ല .. 25000 .. ചാരായ തൊഴിലാളികൾ.പട്ടിണിയിലുമായി. സർക്കാരിനു ഒരു പൈസ ചിലവില്ലാതെ... അബ്കാരികളാണ്.. കൊടുത്തിരുന്നത്.. ആരും മിണ്ടുന്നില്ല..
@muraleedharanr4022
@muraleedharanr4022 23 күн бұрын
കുടിക്കാത്ത കുഞ്ഞും കുടിക്കും പ്രൈമറിക്ലാസ്കള്ളു ഫ്രീയായ് അപ്പർപ്രൈമറിയിൽബിയറുംഫ്രീ എച് എസ്സിൽ കാൽ ഭാഗം വില ഹയർ സെക്കന്തറിക്കോ ഹാഫും കോളേജിലെറിയാൽ ഫുൾ വില. ഐ ടി വിദഗ്ദർക്കു പാർക്ക്‌ബാർ സർക്കാർ ഓഫീസിനൊന്നു വീതം സ്വകാര്യഉടമതൻഇഷ്ടംപോലെ വേണം വീട് തോറുംമിനിബാർ വളരട്ടെ നമ്മുടെ ദേവസ്വനാടിത് പൊലിയ,നിറയ ഖജനാവ് ചെമ്മേ .
@vk9141
@vk9141 23 күн бұрын
മൊടമയില്ലാത്ത കോൺഗ്രസ് | BJP യുള്ള കേരളത്തിൽ ഒരു കുഴപ്പവും ഇല്ല സാർ : എന്തും ചെയ്യാം👍👌🙏🌹
@prakashk.p9065
@prakashk.p9065 23 күн бұрын
എക്സൈസ് മന്ത്രി യ്ക്ക് മാത്രം തട്ടിയെടുക്കാന്‍ സാധ്യമല്ല, ഗോവിന്ദ മാഷ്‌ മൗനം പാലിക്കുകയാണ് 😂😂😂
@vkarthikeyan5239
@vkarthikeyan5239 23 күн бұрын
Veena Vijayan എത്രയോ പാവം? Near about 2 crore. MB Rajesh 25 crore. PV 2 lakh crore. KK, RC, VD etc etc how much crore? KK didn't touch by his hand, Karta put into his pocket.
@shivan2659
@shivan2659 23 күн бұрын
മദ്യം നിയമം കൊണ്ട് നിരോധിക്കാൻ സാധ്യമല്ല. കുടിയന്മാർ കുടി സ്വയം ഉപേക്ഷിക്കുക ഞാനും മദ്യപിക്കുന്ന ആളാണ്. കുറച്ചു ദിവസം എന്നും കുടിക്കും. പിന്നെ കുറച്ച ദിവസം പരിപൂർണ വർജനം.
@dilshanadillu1223
@dilshanadillu1223 3 күн бұрын
മണിയൊക്കെ വാങ്ങുമ്പോൾ നിങ്ങളൊക്കെ ഉണ്ടല്ലോ.
@n.ithomas5861
@n.ithomas5861 23 күн бұрын
RSS is think tank behind BJP, No other poltical party own this expertism,
@user-km6cd4di5b
@user-km6cd4di5b 23 күн бұрын
DEAD Vs ALIVE
@user-lz4qj2uc2g
@user-lz4qj2uc2g 23 күн бұрын
ithanu indian janathipathyim, അല്ലേ sir,,,, but ശ്രീ Modiji super man,,,,, എനിക് soudi arebiyen നിയമം ആണ് പ്രിയം,,,,,
@vinodk1995
@vinodk1995 23 күн бұрын
Onnum nadakkilla nigal eganay talli marikku
@ashokanms1511
@ashokanms1511 23 күн бұрын
Kollaksrsnpinarsyi. Keralamkandathilvachu. Ettavumvaliya. Kllanadathiyaoru. C. M.
@rajesht.k4310
@rajesht.k4310 23 күн бұрын
Mohan das readings are not logic
@harinedumpurathu564
@harinedumpurathu564 23 күн бұрын
കുലത്തൊഴിൽ മരക്കാൻ പറ്റുമോ
@user-Naveen302
@user-Naveen302 23 күн бұрын
Good Journalists ആണ്,TG മോഹൻദാസും വടയാർ സുനിലിനും english നന്നായി അറിയുമല്ലോ. എങ്കിൽ നിങ്ങൾ 2 സംഘികളും, Karan Thapar ന് മുൻപിൽ അഭിമുഖം കൊടുക്കാൻ ധൈര്യമുണ്ടോ?
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 22 күн бұрын
Kerala Sayippe, how dead Mani 'will' eternally be loyal. ?😜It should be 'would have been' loyal..Pandithana..Maha Pandithan ..English Pandithan..The Great English Scholar ..😁😜
@sureshk.g4746
@sureshk.g4746 23 күн бұрын
Absolutely foolish statements.......
@vinodk1995
@vinodk1995 23 күн бұрын
Kuray kLAmaillay tallan tudagiyit
@AKM93
@AKM93 23 күн бұрын
കറക്ട്, മദ്യം ഏതൊരു കടയിലും സുലഭമായ യൂറോപ്പിൽ മദ്യം ഒരു സാമൂഹ്യ - ആരോഗ്യ പ്രശ്നമല്ല, മദ്യം പൂർണമായി നിരോധിച്ച ഇറാനിൽ ആവശ്യത്തിന് കുടി നടക്കുന്നുമുണ്ട് 😅.
@Nasu1986
@Nasu1986 21 күн бұрын
പോത്തു രാജേഷിനും ഓന്റെ ബീബിക്കും മാത്രം ആണോ 🌹..
@user-nq5vz2rh6v
@user-nq5vz2rh6v 23 күн бұрын
അങ്ങിനെയെങ്കിൽ കെജ്രിവാളിനെതിരേ കേസെടുത്തത് തെറ്റല്ലേ
Sprinting with More and More Money
00:29
MrBeast
Рет қаралды 178 МЛН
Китайка и Пчелка 10 серия😂😆
00:19
KITAYKA
Рет қаралды 2,1 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 35 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 54 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 178 МЛН