#liyamathew #comedy 👇Contact Me👇 Mail id👇 liyamathew987@gmail.com Instagram link👇 / liya_matheww Facebook link👇 / liya-mathew-1023477685... My Second Channel👇 / @liyastories
Пікірлер: 102
@molusmolus75152 ай бұрын
പണ്ട് ഒക്കെ 25. 30 ഒക്കെ വലിയ സ്ത്രീകാൾ ആണ് അന്ന് 20 അയാൾ തന്നെ വലിയ പ്രായവും രൂപവും ഒക്കെ ആണ്. ഇന്ന് ഒക്കെ ചെറിയ കുട്ടികൾ ആണ് ഞാൻ പോലും 20 കഴിഞ്ഞ് പിന്നെ വളർന്നിട്ടില്ല 🤣 കൂടെ പഠിച്ചവരും അയൽവാസികളും ഒക്കെ ചെറിയ കുട്ടികൾ ആൺകുട്ടികളും അനഗ്നെ തന്നെ ആണ് പണ്ട് ഒക്കെ ആണുങ്ങൾ വലിയവർ ആണ്. ഇപ്പൊ എല്ലാവരും ചെറിയ ചെക്കന് മാർ.. എന്തായാലും പണ്ടത്തെ കാലം മാറിയത് നന്നായി പ്രായം ആകുന്നതിനു മുന്നേ വർദ്ധഗ്യം ബാധിച്ച തലമുറ ആയിരുന്നു നവരുടെ ഡ്രസിങ് പോലും പ്രയാകൂടുതൽ ഉള്ളത് ആയിരുന്നു. ഇപ്പോൾ ആണ് നല്ലത്
@aprilqueen33172 ай бұрын
IpoZhum angane ullavar und. 18 vayasil okk കല്യാണം കഴിഞ്ഞ മക്കൾ ഒക്കെ ആയ ചിലർ.. പിന്നെ ഇതൊക്ക പറയുന്ന നമ്മൾ ഇല്ലേ... നമ്മൾ വയസാകുന്ന നമ്മൾ അറിയുന്നില്ല...😅
@sherlyzavior31412 ай бұрын
😂. വയസ് എല്ലാവരുടെയും മുമ്പോട്ട് തന്നെ........
@user-sruthyRahulАй бұрын
25singles undankil poru😊😊
@myblogvideomania8419Ай бұрын
Unde ✋
@user-bg3tx9rp8oАй бұрын
26 ....single..❤❤❤happy ippozhum Amma achante kinginikutty....oru vaka cheyyula njan❤❤😂😂
@thanuthanuuz2132 ай бұрын
26 വയസായ എനിക്ക് രണ്ട് പിള്ളേര്. കെട്ട്യോന്റെ കൂടെ കണ്ട ആള്ക്കാര് പറയും കെട്ട്യോനു മൂന്നുപിള്ളേരാന്ന്. പത്താം ക്ലാസ്സ് കഴിഞ്ഞെപ്പിന്നെ മേലോട്ടില്ല. അതേ കോലം. രണ്ട് പെറ്റിട്ടും ഒരു തടീം വെച്ചില്ല.
@srihayagrivas2922 ай бұрын
Same here 40 vayasayi but Kanda 20
@pavansanil-ts4pz2 ай бұрын
😂😂😂
@thanuthanuuz213Ай бұрын
@user-nv2mw8ng7k 😂. Enikkonn nnannavathonda. Husinu vallatha possessive anu. Pulliyekal prayam vallathe kuracullond. But pullikk enne evde kondoyalum perfect and cute ayirikkomvenam.
Enikm 25vays but kutty indenn parayan madi aan,(sathyathil kutty illa)
@anjalisathyiandran25602 ай бұрын
ചേച്ചി സൂപ്പർ ❤️ഓരോ വീഡിയോസും മുടങ്ങാതെ കാണുന്ന ഞൻ
@LiyaMathew2 ай бұрын
❤️❤️
@nandiniiiii9282 ай бұрын
Oru padu pani edukunavarkku ennm rest undakilla 😢. Makkal, husband, marumakal, perakutty kal angane never ending list aanu. Ellarkkm oru life matrame uloo😢. Kashtapedam sukikamm okke ee oru life maatram
@meenusgeorge1792 ай бұрын
Crt😢
@sumisasikumar92212 ай бұрын
Me the mixture of both, but not married.... LOL!!!
@jayajose73232 ай бұрын
😂 ente mole pole
@Itzzmechinnu2 ай бұрын
😂❤
@sherlyzavior31412 ай бұрын
ഇപ്പോൾ ഉളളവർ - മടിച്ചികളും മടിയൻമ്മാരും😂😂
@LiyaMathew2 ай бұрын
😂😂😂
@Nehla4192 ай бұрын
😂👍
@Purppelheart122332 ай бұрын
എനിക്കു 25 വയസിൽ 7 വയസു 1 മാസം ഉള്ള 2മക്കൾ ഇണ്ട്
@AswaniMaluАй бұрын
എനിക്കും 😊 നമ്മളൊക്കെ 30 ആകുമ്പോഴേ ഫ്രീ ആകും... ജോലിക്ക് ഒക്കെ പോയി മക്കളെ ഒക്കെ നോക്കാൻ പറ്റുന്ന നല്ല സമയം.. 😊
@fizanfreya7538Ай бұрын
@@AswaniMaluaa kathirunno.. Ini ivare padippum okke aayi ennum ithenne