3 Women Truck Drivers trip to Uttar Pradesh | EPI 01 | Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 385,369

Puthettu Travel Vlog

Puthettu Travel Vlog

2 ай бұрын

മൂന്ന് ലേഡി ട്രക്ക് ഡ്രൈവേഴ്സ് ലോറി ഓടിച്ച് up യിലേക്ക്
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 959
@subinraj6600
@subinraj6600 2 ай бұрын
കോട്ടയം MVD തന്നെ നേരിട്ട് വന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്ത 3 വനിത സാരഥികളുടെ ഒപ്പമുള്ള ഈ ഫാമിലി ട്രിപ്പ് വിജയകരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... എല്ലാ ഭാവുകങ്ങളും നേരുന്നു.
@dollrajkumar
@dollrajkumar 2 ай бұрын
All the best ❤
@carzzup7357
@carzzup7357 2 ай бұрын
Good luck
@nizarpalamukku2945
@nizarpalamukku2945 2 ай бұрын
എപ്പോഴും തൊട്ട് തൊഴിതിട്ടെ വണ്ടി എടുക്കാവു. എപ്പോഴും എന്റെ പ്രാർത്ഥന നിങ്ങൾക്ക് എപ്പോഴും ഉണ്ടാവും
@ManjuRvlog36
@ManjuRvlog36 2 ай бұрын
@arunkurian5536
@arunkurian5536 2 ай бұрын
All the best
@justinbruce4975
@justinbruce4975 2 ай бұрын
രതീഷ് ചേട്ടൻ ഒരു മുതിർന്ന കാരണവരുടെ എല്ലാ ഗുണങ്ങളും ഉണ്ട്. കുടുംബത്തിലെ എല്ലാവരെയും ചേർത്ത് നിർത്താൻ ഒരു കഴിവ് വേണം. അതുപോലെ കുട്ടുകാരനെയും, staff നെയും എല്ലാം സഹോദരസ്നേഹം കൊണ്ട് വളരെ നല്ല മാതൃക കാണിക്കുന്ന രതീഷ് ചേട്ടനാണ് മാസ്സ് ഹീറോ..... പല മുതലാളിമാരും ഇത് കണ്ടു പടിക്കട്ടെ🎉🎉🎉🎉🎉❤❤❤❤❤❤
@daimonkurianpoovennikunnel3241
@daimonkurianpoovennikunnel3241 2 ай бұрын
എല്ലാവരെയും ചേർത്ത് കൊണ്ട് പോകുക ഒരു കഴിവ് ആണ് !
@suhailsalim6050
@suhailsalim6050 2 ай бұрын
Correct
@ranibaburajan823
@ranibaburajan823 2 ай бұрын
രാജേഷ് ബ്രോ..... എനിക്കു തരുമോ ആ അമ്മയെ❤... വീട്ടിൽ നിന്നും മക്കളും മരു മക്കളും കൊച്ചു മക്കളും യാത്ര പോകുന്ന കണ്ട്... സന്തോഷത്തോടെ ചിരിച്ചു അനുഗ്രഹിച്ചു യാത്രയാക്കുന്ന അമ്മ 😘😘😘😘😘😘
@ranibaburajan823
@ranibaburajan823 2 ай бұрын
@@ukunnikrishnanunnikrishnan69 🤔🙄
@unnikrishnan266
@unnikrishnan266 2 ай бұрын
🌹❤️
@balachandranpnair9014
@balachandranpnair9014 2 ай бұрын
Athaanu Achamma! How are you achamma.
@lucyvarghese4655
@lucyvarghese4655 2 ай бұрын
All the best💪 അജീഷ് ഭക്ഷണം കഴിച്ചോ എന്നൊക്കെ അന്വേഷിച്ചത് നന്നായി.... അതാ രതീഷ് bro യേ ഞങ്ങൾക്ക് ഇഷ്ടം. 😮puthethu ഫാമിലിക്കും എല്ലാ സ്റ്റാഫിനും പ്രാർത്ഥനയും ആശംസകളും നേരുന്നു 🌹🌹❤
@sebastianks6028
@sebastianks6028 2 ай бұрын
Chazhikadanulla vottukal nashdapeduthikalayoukayano.
@justinbruce4975
@justinbruce4975 2 ай бұрын
ഡ്രൈവിംഗിൻ്റെ പാഠങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അനുസണയോടെ കേൾക്കുന്ന കുടുംബം.❤❤3 ലേഡി ഡ്രൈവർ മാർക്കും മുത്തിന് പ്രത്യേകം ആശംസകൾ🎉🎉🌹🌹🌹🌹🌹🌹
@sivasankarapillai8912
@sivasankarapillai8912 2 ай бұрын
ഒരേ കുടുംബത്തിലെ മൂന്ന് വനിതാ ഡ്രൈവർ ഒരിമിച്ച് ലോറിയിൽ ഒരു ദൂര യാത്ര. എല്ലാവർക്കും ആശംസകൾ.
@dineshsd2452
@dineshsd2452 2 ай бұрын
അങ്ങിനെ ആ ആഗ്രഹവും സഫലമായി. അച്ഛമ്മയും, പൊന്നുക്കുട്ടിയും, കുഞ്ഞിക്കണ്ണനും ഇല്ലാത്തത് കുറവാണെങ്കിലും പുത്തേട്ട് കുടുംബത്തിന്റെ ഈ യാത്ര കുറെ അനർഘ/ആഘോഷനിമിഷങ്ങൾ ലഭിക്കുന്നതാകട്ടെ. എല്ലാവർക്കും ഏറ്റുമാനൂരപ്പന്റെ അനുഗ്രഹമുണ്ടാകട്ടെ എന്ന്‌ പ്രാർത്ഥിച്ചുകൊണ്ട് ശുഭയാത്ര ആശംസിക്കുന്നു...
@mahizchanel6708
@mahizchanel6708 2 ай бұрын
റിയർ വ്യൂ മിററിൽ നിറഞ്ഞു തൂങ്ങി ആടുന്ന മുല്ല പൂവ് മാല കുറവ് ഉണ്ട്... ഏതൊരു ആണിന്റെയും കരുതാണ് വൈഫ്‌. അച്ഛന്റെ കൂടെ നിൽക്കുന്ന മകനും അതിനു പകരം അച്ഛനെയും ഭർത്താവിനെയെയും സപ്പോർട്ട് ചെയ്യുന്ന ഇതുപോലെ ഉള്ള പെൺ കരുതിന് ഒരായിരം ആശംസകൾ 🥰🥰🥰🥰 NB:കണ്ണ് കിട്ടാതെ നോക്കണേ 🙏
@abdulsamedabdulsamed3250
@abdulsamedabdulsamed3250 2 ай бұрын
സന്തുഷ്ട കുടുംബം സന്തോഷ ജീവിതം എന്നൊക്കെ കേൾക്കാറുണ്ട്. നിങ്ങളിലൂടെ അത് കാണാൻ കഴിഞ്ഞു. ലോങ്ങ്ട്രിപ്പ് ഹെവിഡ്രൈവിംഗ് ഭാരിച്ച പ്രയാസമുള്ള ജോലി തന്നെയാണ്, പലപലനാടുകൾ വിത്യസ്ത സ്വഭാവക്കാരായ ആളുകൾ, മാറിമാറി വരുന്നകാലാവസ്ഥകൾ, പക്ഷെ നിങ്ങൾ ചിരിയും കളിയുമായി... അപാരം തന്നെ. ഇത്എന്നെന്നും നിലനിൽക്കട്ടെ. അല്ലാഹു എല്ലാ അനുഗ്രഹങ്ങളും രക്ഷയും നിങ്ങൾക്കു നൽകട്ടെ, ആമീൻ
@abrahammathew8264
@abrahammathew8264 2 ай бұрын
എല്ലാവിധ ഭാവുകങ്ങളും നേരുന്നു കല്ലായതു കൊണ്ട് നല്ല ഇരുത്തായിരിക്കും5 ലോറികൾ ഒരുമിച്ചുള്ള യാത്ര സന്തോഷകരം❤
@pvramachandran1076
@pvramachandran1076 2 ай бұрын
മഹത്തായ എല്ലാ വനിതാ ഡ്രൈവർമാരും. എല്ലാവർക്കും സുരക്ഷിതവും സുഖപ്രദവുമായ യാത്ര ആശംസിക്കുന്നു.
@g.girishdevaragam2438
@g.girishdevaragam2438 2 ай бұрын
ഈ 2024 ൽ ഇത് ഒരു ചരിത്ര നിമിഷമായി സുവർണ്ണലിപികളിൽ എഴുതപ്പെടേണ്ട താണ്❤ ആശംസകൾ പ്രിയപ്പെട്ടവരെ😊
@yogyan79
@yogyan79 2 ай бұрын
കുടുബോൾ ഇംപമുള്ളതാണ് കുടുബം ... സന്തോഷം❤❤❤.
@kvijayakumar8299
@kvijayakumar8299 2 ай бұрын
രതീഷേ, താങ്കളും അവരോടൊപ്പം പോകുന്നുണ്ടല്ലോ അല്ലേ. എല്ലാപേർക്കും ഒരു സുഖ യാത്ര നേരുന്നു. 🙏🏻
@Madhukm777
@Madhukm777 2 ай бұрын
ഈ കുടുംബത്തിന്റെ ഒരു ഒത്തൊരു അങ്ങനെ വേണംദൈവത്തിന്റെ അനുഗ്രഹഠ കൂടെ ഉണ്ട്❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@lijeshthrikkoth861
@lijeshthrikkoth861 2 ай бұрын
സ്നേഹം നിറഞ്ഞ ആശംസകൾ കുടുംബത്തിനും കൂടെയുള്ള എല്ലാവർക്കും നല്ലൊരു യാത്ര നേരുന്നു ..കൂടെ വിഷു ആശംസകളും 🎉🎉🎉🎁💕
@yoosafkrd46
@yoosafkrd46 2 ай бұрын
ലോകത്തിൽ തന്നെ ഇങ്ങനെ ഒരു വീഡിയോ ആത്യമായിക്കും പ്രേഷകർകാണുന്നത് 🥰ഒരു കുടുബത്തിലെ അഞ്ജു ഡ്രൈവർമാർ❤ ഈ സ്നേഹവും,ഒരുമയും കണ്ട് മനസ്നിറഞ്ഞ എൻ്റില്ലാശംസകളും♥️💞 തിരിച്ചു വീട്ടിൽ എത്തുന്നതുവരെ കട്ടക്കുകൂടെയുണ്ടാവും🚍🥰....brn🇧🇭
@Shyamkumar-sn2ud
@Shyamkumar-sn2ud 2 ай бұрын
ഇതു പോലൊരു കുടുംബം വേറേ ഒരിടത്തും കാണില്ല നല്ല കുടുംബം🎉🎉🎉🎉🎉❤❤❤
@omanaamith9736
@omanaamith9736 2 ай бұрын
ചെങ്ങന്നൂർ...... ഞങ്ങളുടെ നാട്ടിലേക്ക് വന്ന നിങ്ങളെ കാണാൻ കഴിഞ്ഞില്ലല്ലോ.... രാജേഷ് കുടുംബം കൂടെയുള്ളത് കൊണ്ട് സന്തോഷത്തിൽ ആണ്
@ashokkumare3407
@ashokkumare3407 2 ай бұрын
യാത്രയിൽ സൂര്യയും കുഞ്ഞുങ്ങളും ഒപ്പമുള്ളതിൻ്റെ സന്തോഷം മുൻപഞ്ഞെ യാത്രകളിലെങ്ങും കണ്ടിട്ടില്ലാത്ത വിധം രാജേഷിന്റെ മുഖത്ത് പ്രകടമാണ്. ❤❤ പുത്തേറ്റ് കുടുംബത്തിന് സന്തോഷപ്രദവും സുരക്ഷിതവുമായ യാത്ര ആശംസിക്കുന്നു.❤❤
@ushakumarib4625
@ushakumarib4625 2 ай бұрын
വനിതഡ്രൈവ്‌വെർമാർക്കും കുടുംബത്തിനും സന്തോഷം നിറഞ്ഞ വിഷു ആശംസകൾ 🌹🌹🌹🌹🌹❤️❤️❤️❤️❤️
@deepaksarode3764
@deepaksarode3764 2 ай бұрын
👍😊
@forever2789
@forever2789 2 ай бұрын
നിങ്ങൾ പിടിച്ചാൽ കിട്ടാത്ത ഉയരങ്ങളിൽ എത്തും...❤❤ ഞങ്ങൾ പ്രേഷകർ കൂടെ ഉണ്ട് 🥰🥰
@radhakrishnanms5406
@radhakrishnanms5406 2 ай бұрын
സന്തോഷ പൂർണ്ണമായ കുടുംബത്തിന് നല്ല ഒരു യാത്രാമംഗളം നേരുന്നു. കൂട്ടത്തിൽ ദൈവാനുഗ്രത്തോടെ പോയി വരാനും പ്രാർത്ഥിക്കുന്നു. സ്നേഹത്തോടെ❤❤❤
@alyasahameer786
@alyasahameer786 2 ай бұрын
പാവം ഉണ്ണി ചേട്ടൻ ഉണ്ണി ചേട്ടൻ എവിടേക് ആണ് പറയാതെ കൊണ്ട് പോവണം ഒരു ദിവസം
@sudhakaranss1235
@sudhakaranss1235 2 ай бұрын
മൂന്ന് വനിതാ മണികൾക്ക് ആശംസകൾ നേരുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കടെ എല്ലാവർക്കും ശുഭയാത്ര നേരുന്നു
@jyothishpallippuram3336
@jyothishpallippuram3336 2 ай бұрын
നമസ്കാരം എല്ലാവർക്കും ശുഭയാത്ര നല്ല കാഴ്ചകൾ കാണുവാൻ വേണ്ടി കാത്തിരിക്കുന്നു ശുഭയാത്ര💞💞💞💞💞💞
@rajeshcheekkonnumchalil6596
@rajeshcheekkonnumchalil6596 2 ай бұрын
തൂക്കാൻ പറഞ്ഞപ്പോൾ ചൂല് എടുക്കാൻ ഓടിയ സൂര്യ മാഡം
@nishadk4105
@nishadk4105 2 ай бұрын
ചേട്ടന്റെ ട്രെയിനിങ്...... പൊളി ആണ്
@travell_bells
@travell_bells 2 ай бұрын
രതീഷ് ചേട്ടാ....ചേട്ടൻ ആയി തുടങ്ങി വെച്ച് ജലജ ചേച്ചിയും രാജേഷ് ചേട്ടനും ഫാൻസ് ആയി....ചേട്ടൻ ഇനിയും വീഡിയോയിൽ വരണം എന്നും ❤❤❤❤❤❤പിന്നാമ്പുറം കുറയ്ക്കണം..സെൽഫി വീഡിയോകൾ കൂടുതൽ മനോഹരമാകും❤❤❤
@gayathrim8954
@gayathrim8954 2 ай бұрын
ജലജയുടെ മകൾ എത്ര പെട്ടെന്ന് ഡ്രൈവിംഗ് പഠിച്ചു 👍അഭിനന്ദനങ്ങൾ
@drsurkurvlogs
@drsurkurvlogs 2 ай бұрын
ട്രിപ്പ്‌ൾ ലേഡി ഡ്രൈവർ മാർക്ക് യൂ പി ട്രിപ്പ്‌ ആശംസകൾ. സൂക്ഷിച്ചു പോയി വരൂ. 3 വണ്ടി കൂടി ചേരും എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. Enjoy
@bibingeorge9666
@bibingeorge9666 2 ай бұрын
ഈ പുസ്തകത്തിന്റെ വീഡിയോ കണ്ടപ്പോഴേ ഒരു വലിയൊരു സന്തോഷം ഞാൻ ഒരുപാട് Ashok Leyland യൂസ് ചെയ്തിട്ടുണ്ട് ഒരുപാട് ഓടിച്ചിട്ടുണ്ട് ഇനി ഈ വീഡിയോ കണ്ടപ്പോൾ ഒരു Bharat Benz എടുത്തു സ്വന്തമായി ഒന്ന് ഓടിയാൽ കൊള്ളാം എന്നൊരു മോഹം വൈഫിനെ ഒന്ന് പഠിപ്പിക്കണമെന്ന് ഉണ്ട് ഡ്രൈവിംഗ് സാധിക്കും എന്ന് വിചാരിക്കുന്നു
@bcboaz
@bcboaz 2 ай бұрын
നിങ്ങൾ നല്ല മാതൃകയാണ് കേരളത്തിലെ വനിതകൾക്ക് ! നല്ല വിജ്ഞാന - വിനോദ - വിവേക പ്രദായകമാണ് നിങ്ങളുടെ വിഡിയോകൾ ! 👍
@bawabasuresh8443
@bawabasuresh8443 2 ай бұрын
എല്ലാവരും സന്തോഷം ആയി പോയി വാ ഏറ്റുമാനൂരപ്പൻ നിങ്ങളുടെ കൂടെ ഉണ്ട് കാവലായി എപ്പോഴും കൂടെ കാണും ഓൾ ദെ ബെസ്റ്റ് വിഷ് യു എ ഹാപ്പി ജേർണി
@joefdo1056
@joefdo1056 2 ай бұрын
மூன்று சகோதரிகளுக்கும் நல்லதொரு பயணம் அமைய வாழ்த்துக்கள்.....🎉
@Ajithakumari-th3ul
@Ajithakumari-th3ul 2 ай бұрын
എല്ലാവർക്കും നല്ലൊരുദിവസം ആശംസിക്കുന്നു മോൻ എല്ലാവരെയുംതിരക്കിയിട്ടുണ്ട് ഞങ്ങളുടെ വീട് പുതുപ്പള്ളി ത്രിക്കോതമംഗലത്താണ് ❤❤❤
@6rare
@6rare 2 ай бұрын
22:50 രാജേഷ് ബ്രോ എപ്പിഡോസ് കൊണ്ടുപോയി 😆😆😆 kgrival kelkenda
@gokuldas8932
@gokuldas8932 2 ай бұрын
രാത്രി നല്ല മെലഡി പാട്ടും കേട്ട് വണ്ടിയോടിക്കുന്ന സുഖം അത് വേറെ ലെവൽ
@raveendranswamikutty2058
@raveendranswamikutty2058 2 ай бұрын
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു നിങ്ങൾ എല്ലാവരും ഞങ്ങളുടെ സ്വന്തക്കാർ ആയ പോലെയായി
@anithaanand4030
@anithaanand4030 2 ай бұрын
എല്ലാവർക്കും ആശംസകൾ പ്രത്യേകിച്ച് സൂര്യക്കും മുത്തിനും❤❤❤
@chanakkn8725
@chanakkn8725 2 ай бұрын
പട്ടിക്കാട് എത്തുമ്പോൾ നല്ല മഴയായിരുന്നു ചുവന്ന മണ്ണിൽ ഒരു അപകടവും ❤️🌹
@kajoykallikadan2325
@kajoykallikadan2325 2 ай бұрын
ഈ അപകടം ഏതു ദിവസമാണ് ഉണ്ടായത് ????
@sebastianks6028
@sebastianks6028 2 ай бұрын
Ningalano kuranjachilavel asamilninnum thripurayelumninnum kochiyil, rubber athikunnath, rubber velaidikunnath.
@rupeshvlog2260
@rupeshvlog2260 2 ай бұрын
എല്ലാവർക്കും ശുഭയാത്ര ആശംസിക്കുന്നു നല്ല നല്ല കാഴ്ചകൾ കാണാൻ കഴിയും എന്ന് വിജാരിക്കുന്നു ശുഭ യാത്ര💝💝💝💝💝
@paulytk204
@paulytk204 2 ай бұрын
മൂന്ന് ലേഡി ഡ്രൈവർമാരും യാത്ര അതിമനോഹരം🌹 മനസ്സിന് നല്ലൊരു സന്തോഷം മറ്റുള്ള വണ്ടികളും എത്രയും പെട്ടെന്ന് നിങ്ങളോടൊപ്പം കൂടട്ടെ യാത്രയ്ക്ക് എല്ലാ മംഗളങ്ങളും
@user-zf4cm5nz8h
@user-zf4cm5nz8h 2 ай бұрын
"3"പേർക്കും UP ട്രിപ്പിലെ യ്ക്ക് എല്ലാവിധവിജയാശംസകൾ നേരുന്നു. GOOD 👍
@user-mq6xu8gw9o
@user-mq6xu8gw9o 2 ай бұрын
ഔട്ട് ഓഫ് സ്റ്റേറ്റ് ഓടുന്ന വണ്ടിക്കാരുടെ കഥകൾ അറിയുമ്പോൾ അത്ഭുതം തോന്നുന്നു. ടിപ്പർ ഓടിക്കുന്ന ഞങ്ങൾ സൈറ്റുകളിൽ ലോഡ് ടിപ്പ് ചെയ്യുവാൻ അസൗകര്യങ്ങൾ ഉണ്ടായാൽ ഞങ്ങൾ അസ്വസ്ഥരാകാറുണ്ട്. എന്നാൽ ലോഡ് കയറ്റുവാൻ മൂന്ന് ദിവസവും ലോഡ് ഇറക്കുന്നതിനായി നാലു ദിവസവും ഒക്കെ വെയിറ്റ് ചെയ്യുന്ന നിങ്ങളെ നമിക്കുന്നു. എന്നാൽ നിങ്ങളുടെ ബാലൻസ് ഷീറ്റ് കഥകൾ കേൾക്കുമ്പോൾ അതിലേറെ സങ്കടവും ടയറിന്റെയും ഓയിൽ ചെലവുകളും ഇൻഷുറൻസ് ടാക്സ് എന്നിവ കൂടി കഴിക്കുമ്പോൾ വളരെ കുറവാണ് നിങ്ങളുടെ ബാലൻസ്.
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 2 ай бұрын
Sooper.....nalla scripting....."load edukkaan pokunnille.....illla kurachu preparations koodi baakiyundu."....happy journey and happy vishu greetings to all in wonderfull family .....UPil evideyaanu pokunnathu....👍👍👍
@majeedpk1450
@majeedpk1450 2 ай бұрын
ഇങ്ങിനെ ആയിരിക്കണം ഓരോ കുടുംബവും 1978 ൽ ലെയ്സൻസ് എടുത്തു ഞാൻ ഇത് പോലെ ഓടി പോകുന്ന വണ്ടി പോലും:റോഡിൽ കാണില്ലായിരുനു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..
@vish7229
@vish7229 2 ай бұрын
പുത്തേറ്റ് ഫാമിലി ഇങ്ങനൊരു ട്രിപ്പ് അടിപൊളി സൂര്യകൂട്ടി അടുത്തട്രിപ്പ് കാണാൻ കാത്തിരുന്നു ഒത്തിരി സന്തോഷം മുത്തും കുഞ്ഞിക്കിളിയും ദാമു കുട്ടിയും ❤❤❤❤❤ എല്ലാവർക്കും ആശംസകൾ ചായി മോനെ കണ്ടില്ല അടുത്ത ട്രിപ്പ് ചായി കൂടെ ഉണ്ടാവില്ലേ👍
@navaneethcs3398
@navaneethcs3398 2 ай бұрын
എല്ലാവർക്കും യാത്ര മംഗളങ്ങൾ നേരുന്നു❤️‍🩹🥰
@SubramanyanMani-kd4nc
@SubramanyanMani-kd4nc 2 ай бұрын
പുതിയൊരു യാത്രക്ക് എല്ലാം വിധ ആശംസകൾ ❤️❤️
@anilasuresh4245
@anilasuresh4245 2 ай бұрын
എത്ര എളിമ ഉള്ള കുടുംബം എനിക്ക് നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്
@jm_korts
@jm_korts 2 ай бұрын
👏👏👏👍👍🙏😇🥰❤️ നിങ്ങളുടെ സന്തോഷം ഞങ്ങൾക്കും നന്നായി feel ചെയ്യുന്നുണ്ട്. അതിമനോഹരവും സുരക്ഷിതവുമായ ഒരു UP യാത്രയുടെ വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നു.👍💪🙏😇
@bijiarun841
@bijiarun841 2 ай бұрын
All the best our lovely lady drivers. Happy journey 😍😍
@user-qs4ph7rg9r
@user-qs4ph7rg9r 2 ай бұрын
പുതിയ യാത്രക്ക് എല്ലാ വിധ ആശംസകൾ നേരുന്നു പ്രാർത്ഥനയും കൂടെ ഒണ്ട് ❤️❤️🌷🌷❤️❤️
@Syamlal3800
@Syamlal3800 2 ай бұрын
ട്രക്കിൽ ഒരു ഫാമിലി ട്രിപ്പ്‌ അടിപൊളി..... യാത്ര ഒരുപാട് ഇഷ്ടപെടുന്ന എനിക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോ കൂടെ ഉണ്ടെന്ന് ഒരു ഫീൽ,അത്രയും നല്ല അവതരണം ആണ്. എല്ലാവർക്കും നല്ലൊരു യാത്ര ആശംസിക്കുന്നു. സേഫ് ആയി പോയി വരുക അടുത്ത വീഡിയോക്ക് വേണ്ടി കട്ട വൈറ്റിങ് ആണ്. ( നാളെ വരെ കാത്തിരിക്കണമല്ലോ )
@chandrababu.n6716
@chandrababu.n6716 2 ай бұрын
ഒത്തിരി സന്തോഷം... എല്ലാവർക്കും സ്നേഹസകൾ നേരുന്നു. 👍👍👍❤️❤️❤️
@rajnishramchandran1729
@rajnishramchandran1729 2 ай бұрын
Good morning Jelaja madam, Ratheesh bro, Rajesh bro, Surya, Muthu, Unni chetan, Ajeesh bro, Akash mon, Ex driver Arun wish you happy journey for the family load trip..❤
@bavahaneefa656
@bavahaneefa656 2 ай бұрын
ഒരു ചരിത്രം കുറിക്കും... 🌹🌹
@pratheepgnair1204
@pratheepgnair1204 2 ай бұрын
സഹോദരിന്മാർക്ക് അഭിനന്ദനങ്ങൾ❤❤❤
@satharmanikoth9252
@satharmanikoth9252 2 ай бұрын
യാത്രയിൽ ദൈവത്തിന്റെ കാവൽ ഉണ്ടാവട്ടെ ❤❤❤❤❤❤❤
@ushapillai3274
@ushapillai3274 2 ай бұрын
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. പുതിയ യൂണിഫോം സൂപ്പർ. ❤❤❤❤❤❤ ഈ തവണത്തെ യാത്രയിൽ കോമഡിയും പ്രതീക്ഷിക്കുന്നു. സൂര്യാ ട്രിപ്പ് അടിപൊളിയിക്കണം
@RaviKumar-kj2cj
@RaviKumar-kj2cj 2 ай бұрын
So nice to see whole family driveing the fleets God bless u all safe&wonderful trio to Uthrapradesh love u all from Chennai❤❤
@sajeevanmenon4235
@sajeevanmenon4235 2 ай бұрын
എങ്ങനെ വഴിയെകൊ മനസ്സിലാവുക... അതും മുത്തിനും എല്ലാം.... നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും
@naveennane2784
@naveennane2784 2 ай бұрын
wow great family... God bless you and all'.....
@jibuhari
@jibuhari 2 ай бұрын
അടിപൊളി.... യാത്ര ആവട്ടെ..... മുത്തിന്റെ ലൈസൻസ് കാർഡ് ഇത് വരെ കിട്ടീട്ടില്ല അല്ലെ? ഒരു പാട് ടൈം എടുക്കുന്നുണ്ട്.. ഇപ്പോൾ അത് ലഭിക്കാൻ.....
@bijuvettiyar9282
@bijuvettiyar9282 2 ай бұрын
പൊളിച്ചു ഒരുപാട് സന്തോഷം 👍👍👍👌👌👌👌👌നമുക്ക് പൊളിക്കണം 🥰❤️❤️❤️🥰
@jagguvijay3734
@jagguvijay3734 2 ай бұрын
ഒരുപാട് സന്തോഷം തോന്നി. Happy journey.. സുഖമായി പോയി വരുക 🙏🙏🥰🥰❤❤❤❤
@rajankuttappan
@rajankuttappan 2 ай бұрын
എല്ലാവർക്കും നമസ്കാരം.... 🙏💕
@sanalkumar8632
@sanalkumar8632 2 ай бұрын
ഉണ്ണി Bro ചുക്കു ചേരാത്ത കഷായമില്ലാത്തതു പോലെയാണ് .......
@subashrm2731
@subashrm2731 2 ай бұрын
എല്ലാവരും കൂടി അടിച്ചു പൊളിയക്കട്ടെ❤❤❤
@radhakrishnanms5406
@radhakrishnanms5406 2 ай бұрын
ഇതുപോലെ ഉള്ള അമ്മയാണ് കുടുംബത്തിൻ്റെ ഐശ്വര്യം
@daimonkurianpoovennikunnel3241
@daimonkurianpoovennikunnel3241 2 ай бұрын
നിങ്ങൾ ചെല്ലുന്ന ക്ഷേത്രത്തിൽ എല്ലാവരും ചേർന്ന് ഒരു നല്ല ഫലവൃക്ഷം( പറ്റുമെങ്കിൽ ആൽ മരം) നടുക !! ഒരു പുതിയ തുടക്കമാകട്ടെ !! ഒരു പേരൂർക്കാരൻ 😎
@Rajprasad-hc1yz
@Rajprasad-hc1yz 15 күн бұрын
ആൽ മരം ഫല വൃക്ഷം ആണോ
@vijayalekshmik2696
@vijayalekshmik2696 2 ай бұрын
സൂര്യാ വണ്ടി തിരിയ്ക്ക് നമുക്ക് ചൂലെടുത്തു വരാം❤❤❤❤❤
@jayangangothry4406
@jayangangothry4406 2 ай бұрын
Happy and safe journey....❤❤❤ സ്വാമിയേ ശരണമയ്യപ്പാ....
@sethumadhavangopinathan1367
@sethumadhavangopinathan1367 2 ай бұрын
Puthette kudumpathine and Crew Good Wishes Eattumanoorappan Anugrahikkate.
@prathapachandranp1180
@prathapachandranp1180 2 ай бұрын
What a smooth driving of muthukutty congratulations and happy journey, God bless you all
@skyvision8602
@skyvision8602 2 ай бұрын
ഈ എപ്പിസോഡിലെ ഏറ്റവും മനോഹരമായത് ജലജ ചേച്ചി അമ്മയ്ക്ക് മുത്തം കൊടുത്ത യാത്ര പറയുന്ന നിമിഷം. ആ നിമിഷം നമ്മോട് എന്തൊക്കെയോ പറയാതെ പറയുന്നതുപോലെ
@shajeerali2520
@shajeerali2520 2 ай бұрын
ഇന്നലെ തൊട്ട് വെയ്റ്റിങ് ആർന്നു.. ഇപ്പോഴാ ഒരു സമാധാനം കിട്ടിയേ 😁😍😍😍😍😍ബാക്കി ഉള്ള വണ്ടികളും കൂടെ വരുമ്പോ... Wow🔥
@mmaideenmaideenm3866
@mmaideenmaideenm3866 2 ай бұрын
All the best 3 chechi drivers 👌👍👍👍👍 happy and safe journey ❤️
@vibeeshvibeesh2553
@vibeeshvibeesh2553 2 ай бұрын
എല്ലാവരും കൂടിയുള്ള ട്രിപ്പിനു സുരക്ഷിതമായിട്ടുള്ള യാത്ര ആശംസകൾ നേരുന്നു...
@KL50haridas
@KL50haridas 2 ай бұрын
Congrats, സുഖയാത്ര.. ആശംസിക്കുന്നു. 💙💙❤❤
@deepaksarode3764
@deepaksarode3764 2 ай бұрын
All the best., three 👭👭💃💃💃 driver... happy journey to all team members of puthetut family... take care 😊... this special vlog...more like and more wives 🎉🎉🎉🎉
@babu_2022
@babu_2022 2 ай бұрын
മൂന്ന് വനിതാ ഡ്രൈവർമാർക്കും ശുഭയാത്ര നേരുന്നു.❤❤❤
@shylabeegom531
@shylabeegom531 2 ай бұрын
Really proud of you dears. Wish you happy and safe journey. Muthu mole and surya all the best.❤❤❤❤❤❤❤.👍👍.
@mathewkl9011
@mathewkl9011 Ай бұрын
മലയാളികൾക്ക് അഭിമാനമായി ഒരു കുടുംബത്തിലെ മൂന്നു വനിത ഡ്രൈവർമാർ. ആദ്യ ട്രിപ്പിനു പോകുന്ന മോൾക്ക് അഭിനന്ദനങ്ങൾ.❤❤
@Sethuvallath
@Sethuvallath 2 ай бұрын
This is true women empowerment. Many housewives and children are watching these videos and they are also a good inspiration. Nareesakthi is the pinnacle of a nation. My best wishes too..... 🙏👏
@radhakrishsna4224
@radhakrishsna4224 2 ай бұрын
എല്ലാവർക്കും യാത്ര മംഗളം നേരുന്നു ❤️❤️❤️❤️
@priya33627
@priya33627 2 ай бұрын
സുരക്ഷിതമായ യാത്ര ആയിരിക്കട്ടെ കരുതലോടെ ഇരിക്കു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pramodthulsidhalam4680
@pramodthulsidhalam4680 2 ай бұрын
Happy journey ratheesh &family ❤❤❤❤
@sugunansreedharan876
@sugunansreedharan876 2 ай бұрын
You people are amazing, God bless you all. Safe journey.
@cbsurendransurendran8397
@cbsurendransurendran8397 2 ай бұрын
ജലജേ എല്ലാരേയും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ എന്റെ അഭിനന്ദനം ദൈവം കൂടെയുണ്ട്
@jijoandrews2125
@jijoandrews2125 2 ай бұрын
3 വനിതഡ്രൈവർക്കും ആശംസകൾ 🌹🌹🌹
@radhakrishnanms5406
@radhakrishnanms5406 2 ай бұрын
അച്ഛമ്മയ്ക്ക് ഒരു വലിയ സ്നേഹ നമസ്കാരം❤❤❤
@anishm6505
@anishm6505 2 ай бұрын
പുത്തേട്ട് ഫാമിലിക്ക് എല്ലാവിധ ആശംസകളും നേരുന്നു❤ പുതിയ ഡ്രൈവർമാർക്ക് All the best
@vinayanaadhith9749
@vinayanaadhith9749 2 ай бұрын
Puthett full ഫാമിലി ട്രിപ്പിനു എല്ലാ ആശംസകളും💐💐💐
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 2 ай бұрын
Woooow ❤❤❤ puthettu saradhigal 🎉🎉🎉🎉🎉🙌🙌🙌👍👍👍
@sudheeshr353
@sudheeshr353 2 ай бұрын
😅ഓ ചിരികുടുക്ക ഡ്രൈവർ ചിരിപ്പിച് ചിരിപ്പിച്ചു കൊല്ലും 😜😂😂🙏👍🥰🥰❤🚛🚛🚛
@pillaithirumala7914
@pillaithirumala7914 2 ай бұрын
Ella Vanitha driver markkum oru big salute 🫡
@natarajanktn3659
@natarajanktn3659 2 ай бұрын
WOW SUPER அருமையான காட்சி பெண் டிரைவர்கள் வாழ்த்துக்கள் சகோதரி சிறந்த காட்சி ❤️❤️❤️🥰🥰🥰👌👍🙏
@mollysenthilsenthil910
@mollysenthilsenthil910 2 ай бұрын
എല്ലാവിധ ആശംസകൾ പുത്തേറ്റു ഫാമിലിക്ക് ❤❤❤
@ChristyGeorge-pg5ue
@ChristyGeorge-pg5ue 2 ай бұрын
യാത്ര മംഗളങ്ങൾ നേരുന്നു യാത്ര വിജയകരമാകട്ടെ ആശംസകൾ ❤😍😍😍😍❤️❤️
@baijujohn7613
@baijujohn7613 2 ай бұрын
Wwooooww തുടക്കം ഗംഭീരം👏👏👏👌👌👌👍👍👍😍😍😍
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 1,8 МЛН
New Co Driver's Driving | Lucknow Trip   | EP - 06 | Jelaja Ratheesh |
30:38
Puthettu Travel Vlog
Рет қаралды 197 М.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН