323 # മലങ്കര സഭയും കേസും ഒറ്റ നോട്ടത്തിൽ || Malankara Church dispute an overview

  Рет қаралды 24,440

GLORIOUS GOSPEL Official

GLORIOUS GOSPEL Official

Күн бұрын

Malankara Church dispute an overview
#GloriousGospel
#GloriousGospelOfficial
#ShibuPeediakkal
#ഷിബുപീടിയേക്കൽ
#ഗ്ലോറിയസ്ഗോസ്പൽ

Пікірлер: 141
@jaimonchacko9754
@jaimonchacko9754 2 ай бұрын
Amen
@rajankaleekal2756
@rajankaleekal2756 4 жыл бұрын
Dear Pastor Shibu, you engulfed certain important thing in the church history.Indian orthodox church having relation with persian church till 16th century.Arch deacon is the post in persian church.Many persian bishop came to India.Persian church gone through many persecution and continuety interepted.St.Thomas established church in Edesa then came to India,cylon, china.Persian language is eastern syriac,even today chaldean church is follwing.Knayi thoman entered Kerala due to the persecution of Persian ruler Sapor II (309-379).From 1665 we have relation with antioch and mar Patros III pariarch was the first pariarch came in kerala in 1875,that also the invitation from malankara church.We accepted alexandrian theology in 1686 at Chengannur malankara palliyogam conducted by mar ivanios hadiyalla.First patriarch given metrapolita to dn.mathew to mathews mar athanasios in 1842.From 1665 to 1842, none of the bishop elevatede to metrapolita by patriarch.In 1865 pulikottil Joseph katanar from 0rthodox church sent to antioch and became bishop from Pariarch mar Patros III and came to India to become malankara metrapolita.But kerala govt refused.Finally requested partiarch to come to India ,met all expenses and is the first time one pariarch entered in kerala soil.In 1899 royal court verdict in favour of Orthodox faction and Thomas mar athanasios surrenderd rod . Malankara sabha came under orthodox faith.In 1912 catholicate establised, and yacobaya faction filed case against validity of catholicos.In 1958 supreme court verdict in favour of Orthodox church.Yacob III patriarch agreed the verdict .Catholicate is perfect and without any blemish, and agreed 1934 constitution and 1958 december church beame one.Regarding throne, In orthodox faith local head is the head of the church.Out of six oriental orthodox church,Indian orthodox church in the fourth position below syrian and Alexentrian (coptic)orthodox church is the first among all.Coptic Patriarch will be presiding.Coptic patriarch comes in the throne of Mark, is the deciple of Peter.The authority of deciple.St.mathew 19:28- So Jesus said to them,Assurdly I say to you,that in the regeneration,when the Son of Man sits on the throne of His glory,you who have follwed Me will also sit on twelve thrones,judging the twelve tribes of Israel.Yacob III kalpana 203/1972 says Thomas is not a priest how he can have a throne.Not only H.B Thomas I money is above all. Bishop yohanan is not less than that.Vesam mathi
@joypu6684
@joypu6684 4 жыл бұрын
1958ലെ കോടതിവിധിക്കു ശേഷം 71വരെയുള്ള കാര്യങ്ങൾ പറഞ്ഞില്ല.
@Ninankoshykulathu
@Ninankoshykulathu 4 жыл бұрын
നല്ല അറിവുകൾ
@stibybenny3956
@stibybenny3956 4 жыл бұрын
Very correcg
@smart123735
@smart123735 4 жыл бұрын
പ്രിയപ്പെട്ട യാക്കോബായ, ഓർത്തഡോൿസ് സഹോദരങ്ങളെ നമ്മൾ രണ്ടു കൂട്ടരും എന്ത് നേടി ഇത്രയും കാലം കൊണ്ട് എന്ന് നമ്മൾ ആലോചിക്കണം. നഷ്ട്ടപെടുത്തിയത് ക്രിസ്തീയ സാക്ഷ്യം.നിന്നെപ്പോലെ നിന്റെ അയക്കാരനെയും ശത്രുവിനെ പോലും സ്നേഹിക്കാൻ പറഞ്ഞ കർത്താവിന്റെ അനുയായികൾ ഇന്ന് കർത്താവില്ലാത്ത, ആത്മാവ് നഷ്ട്ടപ്പെട്ട് പൊതു സമൂഹത്തിൽ പരിഹാസ പത്രങ്ങളായി കഴിഞ്ഞില്ലേ ... സ്വർഗീയ ആരാധനയും,അനേകം പരിശുദ്ധന്മാരും, രക്തസാക്ഷികളും നൂറ്റാണ്ടുകളുടെ പാരമ്പര്യവും ഉണ്ടായിരുന്ന ഒരു സഭ ഏതാനും ചിലരുടെ ദുർവാശിയും അധികാര, സ്വത്തു മോഹങ്ങളും കൊണ്ട് രണ്ടായി പിളർന്നു പിന്നെ വഴക്കും വക്കാണവും കോടതിയും ഏറ്റുമുട്ടലും ആയിട്ടു എത്രയോ വർഷങ്ങൾ. ആരെന്തു നേടി? ദൈവം വസിക്കുന്നുണ്ടോ നമ്മുടെ പള്ളികളിൽ ഇന്ന്? ഓർക്കുക ഇനിയിതെത്ര കാലം .വരും തലമുറയെക്കൂടി തമ്മിൽ അടിപ്പിക്കണോ ? നേതൃത്വങ്ങൾ ചിന്തിക്കുക. ഒരേ ആരാധന, ഒരേ പാരമ്പര്യം എന്നിട്ടും എന്തിനാണീ തമ്മിൽ തല്ലു കേവലം സ്വത്തിനു വേണ്ടി? ഇനിയെങ്കിലും പരസ്പരം ക്ഷമിച്ചും ബഹുമാനിച്ചും തർക്കങ്ങൾ പരിഹരിച്ചു കൂടെ? വര്ഷങ്ങളായി തമ്മിൽ കലഹിക്കുന്ന രാഷ്ട്രീയ പാർട്ടികൾ വരെ ഒന്നാവുന്നു പിന്നയെല്ല രണ്ടു ക്രിസ്തീയ സഭകൾക്ക്. ആദ്യം പരസ്പരം ബഹുമാനിക്കാൻ പഠിക്കുക അല്ലാതെ പരസ്പരം ചെളി വാരി എറിയുന്നത് നിർത്തുക. എത്ര മോശമായാണ് നമ്മളുടെ രണ്ടു കൂട്ടരും ഫേസ്ബുക്കിലും മറ്റും പരസ്പരം ചീത്ത വിളിക്കുന്നത്.ഇത് നമ്മൾ കൃസ്ത്യാനികൾക്കു ചേർന്നതാണോ? സഹോദരനെ ചീത്തവിളിക്കുക ബാവാമാരെയും, തിരുമേനിമാരെയും , പുരോഹിതരെയും എന്തിനേറെ സ്ലീഹന്മാരെ വരെ ചീത്തവിളിക്കുന്നവരായില്ലേ ? ചിന്തിക്കുക. ഇതിനു വേണ്ടിയായിരുന്നുവോ നമ്മുടെ പൂർവ പിതാക്കന്മാർ സഹിച്ച ത്യാഗങ്ങൾ? പായ്കപ്പലിലും മറ്റും ദിവസങ്ങളോളം യാത്രചെയ്തു മരണത്തെ നേരിട്ട് കണ്ട് മലങ്കരയിലെത്തി കൊടും കാട്ടിലൂടെ യാത്ര ചെയ്‌തെത്തി നമ്മെ ക്രിസ്തീയ വിശ്വാസത്തിൽ ഉറപ്പിച്ച പിതാക്കന്മാർ , മരണം വരിച്ചവർ.പരിശുദ്ധന്മാരുടെ ഖബറുകൾ അടങ്ങിയ നമ്മുടെ ദേവാലയങ്ങളിലെ ഇപ്പോളുള്ള അവസ്ഥ എന്താണ് ? പരസപരം പോർവിളികളും, പോലീസും. എന്ത് നേടി നമ്മൾ? ഇതെന്തു കിസ്തീയ സാക്ഷ്യം? ഇനിയും ക്രൂശിക്കണോ നമ്മുടെ കർത്താവിനെ? ഇനിയും അപഹാസ്യരാവണമോ സമൂഹത്തിൽ ചിന്തിക്കുക. ചിലവാക്കിയ കോടിക്കണക്കിനു രൂപാ കൊണ്ട് നമുക്ക് എന്തെല്ലാം ചെയ്യാമായിരുന്നു , എത്രയോ പാവപ്പെട്ടവർ നമ്മുടെ സഭയിലും , നമ്മുടെ ചുറ്റിലും ഉണ്ട് .കേറിക്കിടക്കാൻ വീടില്ലാത്തവർ രോഗികൾ . എത്രപേരെ നമുക്ക് സഹായിക്കാമായിരുന്നു .അതല്ലേ ഒരു ക്രിസ്ത്യാനിയുടെ കടമ ഈ ലോകത്തിൽ .അവസാനിക്കാത്ത യുദ്ധങ്ങൾ പോലുമില്ല ലോകത്തിൽ. നൂറ്റാണ്ടുകൾ നീണ്ട യുദ്ധങ്ങൾ പോലും അവസാനിച്ചു. ജർമനികൾ ഒന്നായി . നാളെ കൊറിയകൾ ഒന്നാവാം. പാസ്റ്റർ പറഞ്ഞതുപോലെ ഒരു സഭയാവാൻ നമുക്ക് പ്രാർത്ഥിക്കാം. പിടിച്ചെടുക്കൽ കൊണ്ടും അടിച്ചമർത്തൽ കൊണ്ടും ഈ പ്രശ്നങ്ങൾ ഒരിക്കലും തീരുകയില്ല. കോടതി വിധികൊണ്ട് കുറെ പള്ളികൾ പിടിച്ചെടുത്തേക്കാം പക്ഷെ ഈ പ്രശ്നം തീരുമോ ?ക്രിസ്തീയ മാർഗത്തിലൂടെ മാത്രമേ ഇതിനു പരിഹാരം ഉണ്ടാവുകയുള്ളു സത്യം. കർത്താവു മാത്രം വലിയവൻ.
@princykurian1665
@princykurian1665 4 жыл бұрын
Very correct
@yohannangeevarghese5532
@yohannangeevarghese5532 4 жыл бұрын
ബഹു. സുപ്രിം കോടതി അനുസരിച്ചാൽ ഇന്ത്യൻ ക്രിസ്റ്റിയൻ സഭയിലെ പ്രശ്നങ്ങൾ തിരും. ഇന്ത്യൻ ഭരണഘടനയും, നിയമങ്ങളും കാറ്റിൽ പറത്തി വിഘടനവാദം ഉണ്ടാക്കുന്ന തൽപരകക്ഷികൾക്കു് ഇതുകൊണ്ടു് ഗുണം കിട്ടുമായിരിക്കും. ദൈവമക്കൾക്ക് നീതി നിഷേധിയ്ക്കപ്പെടുന്നു. ആയിരം സ്തുതികളെക്കാൾ അനുസരണം വലിയതല്ലോ. ദൈവത്തിന് സ്തുതി.
@tklinson
@tklinson 4 жыл бұрын
I am a Jacobite. There is not need to capture Jacobite churches. What is the need for all these un-Christian attitude by the Methran group?
@truthseeker9522
@truthseeker9522 Жыл бұрын
മാർത്തോമയുടെ സിംഹാസനം എന്ന് മെത്രാൻ കക്ഷിക്കാർ ഒഴിച്ച് കേരളത്തിൽ ഒരു ക്രിസ്ത്യാനിയും അംഗീകരിക്കുന്നില്ല
@nidhinvninan3444
@nidhinvninan3444 4 жыл бұрын
Correct karyagal paraguthannathinu thanks
@sujaannie
@sujaannie 4 жыл бұрын
It has been widely believed that because of the trade between Kerala and middle East, people in Kerala already knew about Christ even before the visit of St Thomas and that they also spoke Aramaic language which is the language Christ used. Another interesting fact is that there are no vysyas, who are the traders, in Kerala now, and there is no trace of Vysya community. It is appreciated that the initial Christians or believers of Christ in Kerala were the Vysyas, who most probably had first hand knowledge about Christ and his powers by virtue of being associated and also having travelled to the middle East for trade.
@thomas.maryland6902
@thomas.maryland6902 4 жыл бұрын
രണ്ടാം കാതോലിക്കയുടെ ഫാമിലിയിൽ നിന്നും ( അടുത്ത) യഹോവാ സാക്ഷി, പെന്തകോസ്ത് എന്നീ വിഭാഗങ്ങളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. ഞാനും ആ കുടുംബാഗം ആണ് . എന്നാല് ഞാൻ മാറാത്തത് - വിശ്വാസം എന്നത് പാരമ്പര്യാധിഷ്ടിതമായതിനാലാണ്. ഷിബു പാസ്റ്റർ 25 വർഷങ്ങളായി പൊന്തിക്കൊസ്ഥു വിശ്വാസിയായിരുന്നു, ഇപ്പോൾ അദ്ദേഹം എപ്പിസ്കോപ്പൽ സഭയോട് അനുകമ്പ കാണിക്കുന്നു. അതുകൊണ്ട് എനിക്ക് അഭിമാനം ഉണ്ട് എന്റ അപ്പനപ്പൂപ്പന്മാരുടെ വിശ്വാസസിത്തിൽ നിന്നും വ്യതിചലിച്ചില്ല.
@rajankaleekal2756
@rajankaleekal2756 4 жыл бұрын
Early church using eastern syriac, which come from Persia,edesa,presently chaldean church using. Anchiocian church is western syriac
@thomasskariah1296
@thomasskariah1296 4 жыл бұрын
I know very well that
@thomasskariah1296
@thomasskariah1296 4 жыл бұрын
Thanks for that
@imt8458
@imt8458 4 жыл бұрын
നിങ്ങൾ ഹെസ്കെൽ ആദ്യായം 1 വായിക്കണം...അതിൽ 4 എന്ന സഖ്യ പറഞ്ഞിട്ടുണ്ട്..ഈ 4 എന്ത് ആണ് എന്ന് നിങ്ങൾ ഒന്നു ഗവേഷണം നടത്തി നോക്കുക...ഈ 4 എന്നത് എന്ത് ആണ് എന്ന് നിഖ്യാ സുന്നഹദോസ് ൽ പറഞ്ഞിട്ടുണ്ട്..നിങ്ങൾ തന്നെ വായിച്ചു കണ്ടെത്തണം കേട്ടോ..
@vmjm689
@vmjm689 4 жыл бұрын
ട്രെന്റ് കൗൺസിൽ (1545-63) തീരുമാനങ്ങളും അത് നടപ്പാക്കപെട്ട സ്ഥലങ്ങളും , രീതിയും കൂടി പറഞ്ഞാൽ മാത്രമേ ഉദയം പേരൂർ സുന്നഹദോസിന്റെയും കൂനൻ കുരിശു സത്യത്തിന്റെയും പിന്നിലുള്ള കാരണം ആളുകൾക്ക് മനസിലാകൂ , ഗ്ലോബൽ സിനഡിന്റെ തീരുമാനങ്ങൾ പരസ്യ രേഖ ആണല്ലോ , പിന്നെ എന്തിനു ആ ഗൂഡലോചന മറച്ചു വയ്ക്കണം . The nineteenth global synod of RC/ LC Church that met at Trent, a small town on the Alpine border between Germany and Italy, during the time of Pope Paul III, is known as the Trent Synod. This synod was convened at a time when colonization was gaining strength under the tutelage of the Portuguese King, with the setting up of the dioceses in Kochi, Goa, Malacca and Macau. The Portuguese King started implementing the Trent Council reforms from 1564. He called upon the missionaries and rulers to make the colonies in Asia and Africa aware of the Trent Council decisions. The Roman Church established its supremacy among the native churches only after and because the Portuguese established their colonies and successfully implemented there, a unique combination of trade and, missionary activities supporting Rome. Portugal implemented the reforms initiated by Rome on the strength of its being the colonial ruler. The main intention of Latinization was to take absolute control of the pepper trade and also of the pepper farmers. The visit of Menezes to the main pepper trading centers before the Synod of Diamper at Udayamperoor is significant .While Malankara Nasranies where undergoing these atrocities from Portuguese & Jesuits in Malankara, the very ancient Ethiopian Orthodox Church in Africa was also brought under Roman Catholic Church ( 1624 to 1634) by same Portuguese and Jesuits. But Ethiopian Church could reestablish their freedom in a short period.
@humangenome294
@humangenome294 4 жыл бұрын
വിശ്വാസത്തിൽ വെള്ളം ചേർത്തവരും വെള്ളത്തിൽ വിശ്വാസം ചേർത്തവരും കൂടി നശിപ്പിച്ചുകൊണ്ടിരിക്കുന്ന എന്റെ കർത്താവിന്റെ പ്രിയ മണവാട്ടി സഭ 😢😢..
@joykutty5201
@joykutty5201 Жыл бұрын
Ju
@rajanjohn971
@rajanjohn971 4 жыл бұрын
Orthodox is the Nature and Tradition of the Faith.
@princykurian1665
@princykurian1665 4 жыл бұрын
I think 99% of jacobite n orthodox believers love to unite....how good it will be....
@imt8458
@imt8458 4 жыл бұрын
എന്ത് പൊട്ടത്തരം ആണ് പറയുന്നത്..പകുതി വിഴുങ്ങി.. വട്ടശ്ശേരിൽ തിരുമേനിയുടെയും ഔഗേൻ ബാവയുടെയും കാര്യം മിണ്ടിയില്ല..1912 നു ശേഷം ഉള്ള ചരിത്രം പകുതിയും വിഴുങ്ങി... ഇയാൾ പകുതി തട്ടിപ്പ് ആണ്...തുടക്കം ശരിയായി..അവസാനം തട്ടിപ്പ് ആയി...ശുദ്ധ കള്ളത്തരം ആയി... പിന്നെ രണ്ട് അച്ചന്മാർ അല്ല പോയത്..3 പേര് ആണ് പോയത്..ഇതിൽ ഒരാൾ ക്ഷയരോഗം ബാധിച്ച് അന്ത്യോക്യയിൽ മരിച്ചു..അവിടെ ആണ് ഖബർ അടക്കിയിരിക്കുന്നത്.... സഭ യോജിക്കില്ല...കാരണം മനോരമ യുടെ കോട്ടയം ഓഫീസ് ഇരിക്കുന്നത് കോട്ടയം ബസേലിയോസ് കോളേജിന്റെ ഭാഗം അല്ലെ...? കോട്ടയം ഈരയിൽ കടവ് റോഡ് വന്നപ്പോൾ മുറിഞ്ഞു പോയി.. അപ്പോൾ മുറിഞ്ഞ സ്ഥലം മനോരമ കൈക്കൽ ആക്കി...സഭ ഒന്നിച്ചാൽ മനോരമയുടെ കൈയിൽ ഇരിക്കുന്ന ഈ സ്ഥലം തിരിച്ചു കൊടുക്കേണ്ടി വരില്ലേ? അതുകൊണ്ട് ഈ ലഹള തുടരാൻ മനോരമ പത്രത്തിലൂടെ കുത്തിത്തിരുപ്പ് തുടരും...അല്ലങ്കിൽ തെണ്ടിപ്പോകില്ലേ..
@pazhoorabraham7850
@pazhoorabraham7850 3 ай бұрын
ഇടക്കുള്ള ചോദ്യം ഒഴിവാക്കിയിരുന്നെങ്കിൽ നന്നായിരുന്നു. അദ്ദേഹത്തിന് വിശദമായി പറയുവാൻ അറിയാമല്ലോ. ചോദ്യങ്ങളുടെ ആവശ്യം എന്താണെന്നു മനസിലാകുന്നില്ല.
@stibybenny3956
@stibybenny3956 4 жыл бұрын
AD 37 ഫെബ്രുവരി 22 സിംഹാസനം AD 345 സിറിയൻ കുടിയേറ്റും
@kuruvillaettimanil7806
@kuruvillaettimanil7806 4 жыл бұрын
We INDIAN ORTHODOX CHURCH ALWAYS RESPECT ALL THE CHRISTIAN LEADERS.IT DOESN'T MEAN THAT WE HAVE TO BE UNDER ANY SELFISH LEADERS COMING FROM FOREIGN CONTRIES LIKE BRITISH LEADERSHIP.
@johnsofficial8047
@johnsofficial8047 4 жыл бұрын
Entu comedy Anu chetta foreign ayaa st Thomas ne nale nigal Kottayam Karan akko🤣
@Malankaraaju
@Malankaraaju 4 жыл бұрын
@jish 23 yez from kerala
@rajankaleekal2756
@rajankaleekal2756 4 жыл бұрын
Pastor Shibu you are diluting the church history
@tklinson
@tklinson 4 жыл бұрын
I am a Jacobite. Our forefathers have undergone struggles to establish church here. It is a fact that the so called Christian brethren like the Portuguese Catholicism , British Protestantism and now the Methran group have tried / are trying to destroy the Jacobite Church. Our Lord Jesus will raise the Jacobite Church...
@philippm1347
@philippm1347 4 жыл бұрын
Mr.Rajan Vargheese version also correct..Both write up.may read.The Orthodox faction won the cases in Court.So they are the Original Malankara Sabha by law.The Supreme court judjment in the year 1958 turned the fate of Jacobite like this.A heavy blow on the Jacobite.
@rajanjohn971
@rajanjohn971 4 жыл бұрын
That is why the blessed Fathers prayed as ninne(Peter) nayakanakki thannedunnen ambara dharani bandhana mukhthi thakolukal njan(Christ).
@kuruvillaettimanil7806
@kuruvillaettimanil7806 4 жыл бұрын
The 4 GOSPELS .The EVENGELION which was used by Malankara NAZZARANIS were in Eastern ARAMAIC got from EDDESSA which is in IRAQ PERSIA. TATIAN OF EDDESSA TRANSLATED THE 3 GOSPELS MARK LUKE JOHN which was IN GREEK TO EASTERN ARAMAIC. WHERE AS MATHEW WAS ALREADY IN EASTERN ARAMAIC.
@jijymjohn
@jijymjohn 4 жыл бұрын
Very knowledgeable speech. Congrats.
@dralenso6353
@dralenso6353 4 жыл бұрын
vatasherri thirumenideyum, ougen bavadeyum mudakinne patti parannillalo?? And you didnt mention about the split with malankara catholic church.
@sijoyalias5388
@sijoyalias5388 4 жыл бұрын
true
@philippm1347
@philippm1347 4 жыл бұрын
Not Joseph Menezes but Alex De Menezes of Goa.
@varghesepm4670
@varghesepm4670 Ай бұрын
എങ്ങനെ ബാവകക്ഷി മെത്രാൻ കക്ഷി എന്ന് പേര് വന്നു എന്ന് ചോദൃത്തിന് കൃതൃമായല്ല മറുപടി പറയുന്നതു്.അത് ഇദ്ദേഹത്തിൻറെകുറ്റമല്ല.ഇത്റയും കാരൃം ങ്ങൾ ഓർത്ത് പറയുക അസാധൃമാണ്.ഇതിൽ വട്ടശേരിയെ അനുകൂലിക്കുന്നവരെ,അതായത് വട്ടശേരി മെത്രാനെ അനുകൂലിക്കുന്നവരെ മെത്രാൻ അനുകൂലികൾ എന്നപേരിൽ മെത്രാൻ കക്ഷി കൾ എന്നും പാത്റീയർക്കീസ് ബാവയെ അനുകൂലിക്കുന്നവരെ ബാവ അനുകൂലികൾ എന്ന് പേരിൽ ബാവ കക്ഷി എന്നും വിളിക്കുന്നു.ഇതാണ് ഈ പേരുകളുടെ അടിസ്ഥാനം.പീന്നെഈ കക്ഷി ചേരാൻ കാരണം എന്ന് പറയുന്നത് വട്ടശേരി എന്ന് പറയുന്ന ആളുടെ നിഷേദിതരത്തിൽനിന്നുമാണ്.അത് ചരിത്രത്തിൽ ഉണ്ട്.
@mathewgeorge3153
@mathewgeorge3153 4 жыл бұрын
Great truma to the forefathers but faith is protected in all turmoil
@tkjacob623
@tkjacob623 4 жыл бұрын
AD 345 ൽ പ. ഒസ്താത്തിയോസ് പാത്രിയർക്കീസിന്ററ നർദ്ദേശപ്രകാരമാണ് ഉറഹായിലെ മാർ ജോസഫ് മെത്രാനും വൈദീകരും 72 കുടുംബവും ക്നായി തൊമ്മന്റെ നേതൃത്വത്തിൽ കേരളത്തിൽ വന്നത്.
@jayjoseph794
@jayjoseph794 4 жыл бұрын
This problem can be solved if a Christian persecution again starts in India but do it will happen .the same thing happened in Syria and Iraq ,how many Indian Christians prayed to our father who is heaven.
@kuruvillaettimanil7806
@kuruvillaettimanil7806 4 жыл бұрын
വട്ടശ്ശേരിൽ തിരുമേനി ഔഗേൻ' തിരുമേനി മറ്റ് പലരും അനുഭവിക്കേണ്ടി വന്നപ്രയാസങ്ങൾ ആരും പറയുന്നില്ല ചില അന്ത്യാക്യ പട്ടക്കാൻ വന്നിട്ട് പണം അവകാശപ്പെട്ട സംഭവങ്ങളും അതിന്റെ പേരിൽ കേരളത്തിലെ നസാണികൾ അനുഭവിച്ചതും ആരും പറയുക യില്ല. മlത്തോമ്മ ശ്ലിഹായുടെ വരവും അദ്ദേഹo സ്ഥാപിച്ച പള്ളികളെക്കുറിച്ചും ആദ്യം പറയുന്നില്ല. പള്ളിയുണ്ടെങ്കിൽ പട്ടക്കാരും ഉണ്ടല്ലൊ? വിദേശ ആക്രമണത്തത്താൽ പലതും നഷ്ടപ്പെട്ടിരിക്കാം ആയതു കൊണ്ട് മാത്തോമ്മാശ്ലീഹാ ഇല്ലാതാകുന്നില്ല. നന്നാണികൾ അതു സമ്മതിക്കുന്നുമില്ല. കൈയ്യൂക്കുള്ളവൻ കാര്യക്കാരായിരുന്നു.അതു പോകട്ടെ. ഇത്രയും ആയതിൽ ദൈവനാമം മഹത്വപ്പെടട്ടെ. ജയ് ജയ് മാർ ത്താമ്മാശ്ലിഹാ ജയ് ജയ് കാതോലിക്കാ സിംഹാസനം. |
@imt8458
@imt8458 4 жыл бұрын
വട്ടശ്ശേരിൽ തിരുമേനിക്ക് ആരാടോ പട്ടം കൊടുത്തത്? തോമസ് ശ്ലീഹ ആണോ?
@kuruvillaettimanil7806
@kuruvillaettimanil7806 4 жыл бұрын
പട്ടം കൊടുത്തത് ആരായാലും നല്ലതും അല്ലാത്തതു ഏതാണു് എന്നു് അദ്ദേഹം തിരിച്ചറിഞ്ഞു. പ. പരുമല തിരുമേനിക്ക് അതിനുള്ള സമയം കിട്ടിയില്ല. അത്രേയുള്ളൂ .
@imt8458
@imt8458 4 жыл бұрын
@@kuruvillaettimanil7806 പരുമല തിരുമേനിക്ക് സമയം കിട്ടിയില്ല എന്ന് പറഞ്ഞല്ലോ...അവസാനം ആരാടോ പരിശുദ്ധൻ ആയത്...പരുമല തിരുമേനി ആണോ ഔഗേൻ ആണോ... നീതിമാന്റെ ഓർമ വാഴ് വിനായി തീരും എന്ന് വചനം അറിയില്ലേ? നാണം ഇല്ലെടോ പരുമലത്തിരുമേനിക് ഒപ്പം ആണ് ഔഗേൻ എന്ന് പറയാൻ... പരുമല തിരുമേനിയെ പറ്റിച്ച ഒരാളെ തിരുമേനി ശപിച്ചു..ഈ സംഭവം ഇയാൾക്ക് അറിയാമോ...ശാപം കിട്ടിയ കുടുംബം തന്നെ ഇപ്പോൾ ഇല്ല.... ഒരു ഔഗേനെ പരുമല തിരുമേനിയോട് തുല്യൻ ആക്കുന്നു...പരുമല തിരുമേനിയുടെ അടുത്തു പോലും നിൽക്കാൻ ഉള്ള യോഗ്യൻ അല്ലടോ ഔഗേൻ...ദൈവവും ചെകുത്താനും ഒരേ ലെവൽ ആണെന്ന് പറയുന്നത് പേലെ ഉണ്ട് ഇയാളുടെ വർത്തമാനം... ഔഗേൻ കാണിച്ച ഒരു അത്ഭുദം പറയാടോ..
@imt8458
@imt8458 4 жыл бұрын
@@kuruvillaettimanil7806 പരുമല തിരുമേനി പാത്രിയാർക്കീസ് ബാവയെ തള്ളി പറഞ്ഞിട്ടില്ല..അദ്ദേഹം എഴുതി വെച്ചിട്ടുണ്ട്....ഞാൻ എന്ത് വലിയ ആൾ ആണെങ്കിലും അന്ത്യോഖ്യാ പാത്രിയാർക്കീസ് ബാവയുടെ കീഴിൽ ഉള്ള ആൾ ആയിരിക്കും എന്ന്.....ഇതൊന്നും തനിക്ക് അറിയില്ലേ?
@babukg7593
@babukg7593 4 жыл бұрын
കർത്താവായ ഈശോ മിശിഹയ്ക്ക് എന്നേരവും ആരാധനയും സ്തുതിയുമുണ്ടായിരിക്കട്ടെ
@kuruvillaettimanil7806
@kuruvillaettimanil7806 4 жыл бұрын
THE NAME OF THE CHURCH WAS Malankara NAZZARANIS before A D 1498 REFER Act 24.. 5
@kuruvillaettimanil7806
@kuruvillaettimanil7806 4 жыл бұрын
EASTERN ARAMAIC
@kuruvillaettimanil7806
@kuruvillaettimanil7806 4 жыл бұрын
Eastern Aramaic Language in IRAQ and JERUSALEM. Western Aramaic Language is used in SYRIA. ARMENIAN CHURCH uses Eastern Aramaic. And Syrian Church uses WESTERN ARAMAIC later SYRIAC.
@rajanjohn971
@rajanjohn971 4 жыл бұрын
Primacy is there, it doesn't mean that it is supremacy. The Peter who happened to be the instrumental to the revealaton of who the Christ is by the Holy Father, he was addressed as Satan by Christ immediately after the revelation.
@jintovarghese1569
@jintovarghese1569 6 ай бұрын
ക്ലമെന്റ് അഞ്ചാമത്തെ പോപ്പ് ആണ്.
@dailytalks234
@dailytalks234 Ай бұрын
K P Yohannan paid 5 crore rupees for “mooran”. Paid bishop wants to receive his investment returns so he collected money and sold his authority
@rajanjohn971
@rajanjohn971 4 жыл бұрын
See, the Christ also promised 12 thrones at the time of Final Judgement. Read all these sequentially,logically and above all in Holy Spirit.
@heavenlyreturn9306
@heavenlyreturn9306 3 жыл бұрын
The difficult problem of orthodox Church India started by the arrival of Portugese arrival. The bent church oath, depature of syro malbar forced to contact Syrian Orthodox church to ordinate a bishop. They helped but behaved like Portugese. Wanted to rule over the church.
@philipmathew3016
@philipmathew3016 3 жыл бұрын
why church has Connection with government? Because the certificate issued. by the Church such as marriage, baptism, Caste etc is acepted by government. So government has to accept the Head the church. So even if patriarch appoint the Head of the Sabha (malamkara Metropolitan). Ihe King has to accept the appointment. Then only the Certificate issued by the church has got validity. Now, this is dispensed wih because government is issue ing certificates.
@j26649
@j26649 4 жыл бұрын
യേശുവിന്റെ ശരീരത്തോട് ചേരാതെ യൂദാസിന്റെ സ്വഭാവം അനുകരിച്ചു സത്യസഭയെ എതിർത്തവർ ആണ്‌ കേരളത്തിലെ സുറിയാനി ഓർത്തഡോക്സ്കാരും യാകോബായക്കാരും... അതിനു വേണ്ടി അവർ മെനഞ്ഞ നുണക്കഥകൾ ആണ്‌ ഇല്ലാത്ത ചില കൊലപാതകങ്ങളും ഇല്ലാത്ത കുറെ അധികാരങ്ങളും... ഇന്ന് കാണുന്ന ഇവരുടെ ഭിന്നതക്ക് കാരണം ഇവരുടെ പൂർവികർ യേശുവിന്റെ അധികാരത്തോട് ചെയ്ത നിഷേധം ഇവരുടെ തലമുറയിൽ തന്നെ വന്നു പതിച്ചതാണ്
@wilsongeorge603
@wilsongeorge603 4 жыл бұрын
Jinu പിടിച്ച പശുവിനു നാലു കൊമ്പ് ഉണ്ട്, ഹിസ്റ്ററി എടുത്തു തോട്ടിൽ കളയുക ഇല്ലേ ok താങ്കൾ ഒരു ഹിസ്റ്ററി ezthuka.
@johnsofficial8047
@johnsofficial8047 4 жыл бұрын
Ahh best😂 atond Catholica sabha innu. Oru preshanom neridunillalo
@rajanjohn971
@rajanjohn971 4 жыл бұрын
Vaddi means interest. Christ himself asked why the coin given to you could not be given for interest and that it would have been received by him. So interest(giving or taking) is not a sin, but it should be justifiable.
@rajanjohn971
@rajanjohn971 4 жыл бұрын
Almaya is the word is derived from mhaimno, means faithful.
@philippm1347
@philippm1347 4 жыл бұрын
Initial name of the Sabha was known as Nazranis.In third century The name Marthoma Christmas.So the Nazrani become Marthoma Christtian.(not Marthoma Sabha). The Marthoma Christtian were forcefully brought under Roman Catholic sabha.by Goan Bishop Alex De Menezes. But in AD 1655 the Antioch Metropolitan came to Malankara.Then some Marthoma Christtian remained in Catholica Sabha and some came back.So two Sabha came in existence.One is Roman Catholic and Jacobite Sabha.Some where in A.D.1870 one Mathews Mor Athanasius under the influence of British reformation taken some Marthoma Christtian and formed Marthoma Sabha.So one more Sabba by name Marthoma Suriysni Sabha.Thus is three Sabha in Malankara.Roman Catholic Sabha, Jacobite Sabha,, Marthoma Sabha.In 1912 a split in Jacobite Sabha. taken place.That is called Jacobite under Patriarch and Jacobite away from Patriarch known after words known as Orthodox syriyan Christian or Metran Kashi.Those under Patriarch are called Patriarch Kashi.So the Jacobite Sabha split in to Two factions (not sahas but two groups ) The Metran Kashi broiugt another Patriarch Abdul Messiah Patriarch a to Malankara and a Catholica Bawa post is created.SoSo. the Catholicose came to existence. So the Jacobite Sabha divided in to two factions.Some Metrans , Priests and members remained under Patriarch and some Metran, Priests and Members under Catholicose.called Orthodox faction.Among two factions the churches were not partitioed. Might is Right basis the churches were occupied.Not assigned any churches to any faction. Finally the Supreme court order issued its judjment on third July 2017.As per this order the entire churches belong to Metran Kashi (Orthodox faction). So entire Churches of Orthodox faction and Jacobite faction are belong to Orthodox faction.Now there is only one faction.that is Orthodox faction.So the Original Sabha is Orthodox Syriyan Sabha in Kerala.That is Indian Orthodox Sabha.The Head of Malankara Sabha is Catholicose of Orthodox sabha. The Head Quarter Devalokam , Kottayam,Kerala, India. Correction.Number wise the Orthodox faction is more in Numbers than Jacobite faction. The Jacobite faction are only in Ernakulam,Trichur District and some portion of Kottayam District.But the Orthodox Sabha is all over India.The Orthodox Sabha is running systematic.Proper Audit is there proper selection of Bishops are there.otthodox Sabha member's are much more than Jacobite faction.But in Ernakulam, District the Jacobite are 80 Kottayam District 30 percent, Trichur 30 percent.But Orthodox are present.all over India. So Shibu Peediacal may note this.
@rejijohncheravallil8291
@rejijohncheravallil8291 4 жыл бұрын
Dear Sibu Brother, As far as I know, the 3000 Star Pagodas (Poovaraahan) were given to East India Company by Thachil Mathoo Tharakan as a loan to pay the salary of British Soldiers. Due to war in Europe the British Govt could not send the money on time through normal channels.Please check again the records and clarify.
@albinjoji5343
@albinjoji5343 4 жыл бұрын
Pithavinum puthranum parishudhathmavinum sthuthy
@Hallelujah-wd
@Hallelujah-wd 4 жыл бұрын
Peter was married, the first pope and Patriarch of the church.
@vinuthomas4840
@vinuthomas4840 4 жыл бұрын
Is this re telecast?
@doncharly7723
@doncharly7723 4 жыл бұрын
Shibu, please do the videos yourself. Adding people like Linu drags and distracts the delivery of your ideas.
@ullasseguro160
@ullasseguro160 4 жыл бұрын
പ്രഞ്ഞതിലെ തെറ്റ് എന്താണ്. ചുമ്മാ കാടടച്ചു വെടിവേക്കാതെ തെറ്റ് എന്താണെന്ന് പറയുമല്ലോ
@graisonpathrose7607
@graisonpathrose7607 4 жыл бұрын
Shibu playing with history of Pope, the first Pope pathrose is the realty shibu always talking falls
@wilsongeorge603
@wilsongeorge603 4 жыл бұрын
You catholic
@jothunian
@jothunian 4 жыл бұрын
Yes, Catholics too are listerning..
@Hallelujah-wd
@Hallelujah-wd 4 жыл бұрын
No... no... brother, leader of jerusalem church was James, brother of Jesus. Apostle James was killed in Acts12:2. But we can see in 15:13 James was preaching in Jerusalem counsil as leader, that is brother of Jesus
@sajipulickal4685
@sajipulickal4685 4 жыл бұрын
Suriyanichurch not orthodoxchurch
@abrahamm4927
@abrahamm4927 4 жыл бұрын
Is this a old video?
@abrahamjohn5626
@abrahamjohn5626 Жыл бұрын
Binu k john please don’t provide false information
@thomasva5224
@thomasva5224 4 жыл бұрын
January
@mollyabraham2772
@mollyabraham2772 4 жыл бұрын
James and Jakub are same
@Hallelujah-wd
@Hallelujah-wd 4 жыл бұрын
Jacob and James are same in english.... but apostle james was not the leader of jerusalem counsil. He was brother of jesus
@abrahamjohn5626
@abrahamjohn5626 Жыл бұрын
None of the traders landed from helicopters 😂😁 suriyani church is jacoba church so shibu saying wrong information please don’t listen it’s wrong history 👎👎👎
@philipmathew3016
@philipmathew3016 4 ай бұрын
ദൈവം ജനതയെ വിഭജിക്കുന്നു.😂 മൂറോൻ എവിടെ പറയുന്നു?രകതം ചീത്തയാകില്ലേ?ഇതൊക്കെ ഉണ്ടാക്കിയ കാര്യങ്ങളാണ്.
@yohannankottarathil8394
@yohannankottarathil8394 3 жыл бұрын
ഈ പാഷാണ്ഠനായലിനുവിന്റെ കൂടെയുള്ള ഡിബേറ്റ് ഒട്ടും ഉചിതമായില്ല.
@philipmathew3016
@philipmathew3016 3 жыл бұрын
സ്വർഗരാജ്യത്തിനു താക്കൊൽ ഉണ്ട്. പ റ ത്രാസ് തുറക്കും. ആദ്യം യഹൂദനുതുറക്കും' രണ്ടാമതു അർദ യഹുദ നു തുറക്കും മൂന്നാമതു ജാതിക്കു തുറക്കും' മുറാൻ പത്രൊസ് ഉണ്ടാക്കി' കർക്കാവിൻ്റെ രക്കം പുരണ്ട തുന്നി ഏടുത്ത് രക്തം ഏടുത്ത് മൂറോൻ ഉണ്ടാക്കി. യാക്കോബ്രായക്കാരു റ ട കൈയ്യിൽ ഇരുണ്ട് 'മാർതോമാക്കാരുടെ കൈയ്യിൽ കുറച്ചുണ്ടായിരുന്നു അവർ പിരിഞ്ഞു പോകു (മ്പാൾ 'അതിൽ കുറച്ചു കുടി വെളിച്ചെണ്ണ ഒഴിക്കും' അതുനിട്ടും 'ആങ്ങനെ നീട്ടി കൊണ്ടെ ഇരിക്കും'' ശുദ്ധ ഭോഷ്ക് സഭകൾ കാണിക്കു'വിശ്വസിപ്പിക്കുന്നു.
@johnsam7040
@johnsam7040 4 жыл бұрын
നസ്രാണികളുടെ ചരിത്രം സഭകൾവൃത്യസ്തരിതിയിലാണ് ഓരോസഭയു പറയുന്നത് യാക്കോബാക്കാരുടെ/ക്നാനായക്കാരുടെ നസ്രാണിചരിത്രംആണ് പാസ്റ്റർ പറഞ്ഞത്. പതിനാറാംനൂറ്റാണ്ടിന് മുൻപ് അന്ത്യോക്യൻ കേരളത്തിൽ വന്നിട്ടില്ല എന്ന് Indian orthodox സഭപഠിപ്പിക്കുന്നു ( RevDr v c Samuel സഭവളരുന്നു). ഏതായാലും ഉദയംപേരൂർ സുന്നഹദോസ് രണ്ടാം ദിവസംമുഴുവൻ ചർച്ച നെസ്തോറിയവിശ്വാസംത്യജിച്ച്‌ റൊമാവിശ്വാസം സ്വീകരിക്കാൻ ആയിരുന്നു പാസ്റ്ററുടെbible വ്യാഖാനംനല്ലതാണ് ചരിത്രം സ്വീകാരൃമല്ല
@tkjacob623
@tkjacob623 4 жыл бұрын
സമയം കിട്ടിയാൽ ദേവലോകം കാതോലിക്കായുടെ ഇപ്പോഴത്തെ നിലപാടുകൾ പ്രത്യേകിച്ച് പാത്രിയർക്കീസിനെ സംബന്ധിച്ചും, കാതോലികം (Universal) സംബന്ധിച്ചും അറിയുക. വട്ടശ്ശേരിക്ക് അന്ത്യോഖ്യയിൽ പട്ടം കൊടുത്ത അതേ പാത്രിയർക്കീസ് തന്നെയാണ് പിന്നീട് അദ്ദേഹത്തെ മുടക്കിയത്. അവിടെ ഉണ്ടായിരുന്ന മുടക്കപ്പെട്ട അബ്ദുൽ മശിഹായെ വട്ടശ്ശേരി പട്ടത്തിനായി അന്ന് അന്വേഷിച്ചില്ല. 1975 ലെ ഔഗേൻ ബാവയിൽ മുറിഞ്ഞ പട്ടത്വ പിൻതുടർച്ച നേരെയാക്കാൻ കോട്ടയം ലോബിക്ക് താല്പര്യം അന്നും ഇന്നും ഇല്ല. ചെയ്തുവച്ച സൂത്രപ്പണികളും കള്ളത്തരങ്ങളും തിരുത്തി പാത്രിയർക്കീസിന്റെ ആത്മീയ നേതൃത്വം സ്വീകരിക്കുന്നതിന് പകരം പുതിയ ചരിത്രം ഉണ്ടാക്കി സ്വയം വെള്ള പൂശിവയ്കാനാണ് അവർക്ക് താത്പര്യം. കഴിവും ബുദ്ധിയും പണവും സുതാര്യതയും ഒക്കെ ഉണ്ടെങ്കിലും കൈവപ്പ് പിൻതുടർച്ചയും സത്യ മൂറോനും കയ്യിൽ ഇല്ലാത്തവരുടെ കൂദാശകൾ, എത്ര പ്രതിസന്ധികൾ നേരിട്ടാലും, ഒരു സത്യവിശ്വാസിയും ഒരിക്കലും സ്വീകരിക്കാൻ തയ്യാറാവില്ല എന്നു മാത്രം അറിയുക. പുതിയ ഒരു പരുമല തിരുമേനിക്കായി പ്രാർത്ഥിച്ചു കാത്തിരിക്കുന്നു ഞങ്ങൾ. അതുവരെ കഴിവും ബുദ്ധിയും കുറഞ്ഞവരെ വച്ച്‌ അഡ്ജസ്റ്റ് ചെയ്ത് അവർക്കും എതിരാളികൾക്കും വേണ്ടി വീണ്ടും പ്രാർത്ഥിക്കുകയും ചെയ്യുന്നു. വിശ്വാസമാണ് ഞങ്ങൾക്ക് വലുത്, കണക്കും ക്വാളിറ്റിയും പിന്നീട്.
@CreativeIdeas339
@CreativeIdeas339 4 жыл бұрын
പരിശുദ്ധ പരുമല തിരുമേനി ഇപ്പോഴും യാക്കോബായ സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.ആ പുണ്യപിതാവിൻ്റെ പ്രാർത്ഥനകൾ ദൈവസന്നിധിയിലെത്തുകയും യാക്കോബായ സുറിയാനി സഭയ്ക്ക് നീതി ലഭിക്കുകയും ചെയ്യും.
@philippm1347
@philippm1347 4 жыл бұрын
Shri.shibu pedia Kal | S 90 percentage correct.but 6o Per cent a ge pop ulatl: on ls Orthodol faction.only i n cochin district Jacobies are more.. Piravam, Kothamangalam , etc Jacobites are more, 80 percent a ge.
@samuelvarghese5649
@samuelvarghese5649 4 жыл бұрын
ഉപദേശം ബോധിച്ചപോലെ കൈ വെപ് നിർബന്ധം. ഉദയംപേരു..... സുന്നഹദോസ് 1599 "ജൂണ് 20 . ശനി യാഴ്ച ശബ തിനെ മാറ്റി ഞായർ ശബത് നടപ്പാക്കി. 420വര്ഷം മാത്രമേ ആയി ട്ടുള്ളു കേരളത്തിൽ ഞാ യ ർ ശബത്തി ന് സഭ യുടെ തനിമ നോക്കൂ. "(സുന്നഹദോസ16)0നിയമം നോക്കുക)
@AnnaAnna-wj8pt
@AnnaAnna-wj8pt 4 жыл бұрын
When St Thomas came to India,He build 7churches!from that time called,St Thomas people or churches!
@josephjosethirumeni422
@josephjosethirumeni422 4 жыл бұрын
പഴയ യാക്കോബായ ചരിത്രം ഒന്ന് കൂടി ആവർത്തിക്കുന്നു. അത്രേയുള്ളൂ. കേരള ക്രിസ്ത്യൻ ചരിത്രം പഠിക്കാൻ, അല്ലെങ്കിൽ ശരിയായ ഒരു നിഗമനത്തിലെത്താൻ പറ്റിയ മാർഗ്ഗം, എല്ലാ വിഭാഗങ്ങ ളു ടെ യും ചരിത്ര പുസ്തകങ്ങൾ വായിക്കുക എന്നതാണ്. നിങ്ങളുടെ ബൈബിൾ സംബന്ധമായ അറിവുകൾ നല്ലതാണ്., കുഴപ്പമില്ല. ചരിത്രത്തെ കൈ വയ്ക്കുമ്പോൾ കുറച്ച് ഒരുങ്ങണ്ടായോ?fr. george R.kollanoor ന്റെ വീഡിയോ ഉണ്ട്.അത് താങ്കളുടെ ചരിത്ര ജിജ്ഞാസയെ ഉണർത്തും.
@josephjosethirumeni422
@josephjosethirumeni422 4 жыл бұрын
... |
@philipmathew3016
@philipmathew3016 3 жыл бұрын
Shibu peediackal you are wrong. All over malankara Orthodox faction is majority. But out of 14 Roopatha in three Roopatha Cochi, Angamaly and Kandanad Patriarch faction is majority. Almost 80%. But in remaining Roopatha Orthodox faction is Majority. Say 17 lakhs Orthodox. 10 lakhs jacobites in Malankara. That is why the Jacobite boycoted the referendum held in 2002 by the sanha to determine the Malam kara Metropolitan is having confidence of Ithe joint Sabha.
@kurianpg6443
@kurianpg6443 4 жыл бұрын
Brother.. oru kariyam parayatha. . Ernakulam matharam mannu jacobite ollu..
@imt8458
@imt8458 4 жыл бұрын
പരുമല തിരുമേനി പറഞ്ഞത് അനുസരിച്ച് ഔഗേൻ ബാവ മുടക്കപ്പെട്ടത് തന്നെ ആല്ലേ..😁😁ഇയാൾ ബാവ അല്ല..വെറും സഭ ദ്രോഹി.
@sijinsamuel337
@sijinsamuel337 4 жыл бұрын
ഓർത്തഡോൿസ്‌കാരെ ഇടക്ക് ഇടക് സുഗിപ്പിച്ചു യാക്കോബായ കാരെ പൊക്കിയടിക്കുന്ന സൈക്കോളജിക്കൽ മൂവ്. 1)ഈ അന്ത്യകിയ സിംഹസനം സ്ഥാപിച്ചു എന്നത് തന്നെ ഒരു തെളിവ് ഇല്ലാത്ത വിശ്വാസം ആണ്, ചരിത്രം പരിശോദിച്ചാൽ ഇടക്ക് യാകോബ്ബു ബുർദനയെ ഒക്കെ വാഴിച്ചതു കോപ്റ്റിക് പോപ്പ് ആണ്. 2) മാർത്തോമാ ശ്ലീഹ സഭ സമൂഹത്തെ മലങ്കര യിൽ സ്ഥാപിച്ചു എന്നത് അംഗീകരിച്ചു അല്ലോ, പിന്നെ എന്തിന് ആണ് മലങ്കര യിൽ കുറച്ചു സഹായം ചെയ്തു എന്ന് പറഞ്ഞു അന്ത്യകിയ സിംഹസനതെ പുൽകുന്നത്? പകരം ആത്മീയമായി ബഹുമാനിക്കണം 3)ഈ സുറിയാനി litergy കടം എടുത്തു എന്ന് കരുതി, എല്ലാ അധികാരം കിട്ടി എന്ന് അർഥം ഇല്ല. കോപ്റ്റിക് church-എത്തിയോപ്യാ church നോക്കാം. റഷ്യൻ ഓർത്തഡോൿസ്‌ church ന്റെ littergy വേറെ ഏതോ സഭ യുടെ ആണ്. 4)മാർത്തോമാ ശ്ലീഹ ടെ പൗരോഹിത്യം "നിങ്ങൾ 12 പേരും 12 സിംഹസനം തിൽ ഇരുന്ന് 12 യാഹൂദ ഗോത്ര ങ്ങളെ ഭരിക്കും "എന്ന് കർത്താവ് തന്നെ അല്ലെ പറഞ്ഞത്.
@tkjacob623
@tkjacob623 4 жыл бұрын
12 സിംഹാസനത്തിൽ ഇരുന്നു ഭരിക്കും എന്നല്ല പറഞ്ഞത്. ന്യായവിസ്താരത്തെപ്പറ്റിയാണ് പറയുന്നത് . സഭയെപ്പറ്റി കർത്താവ് വളരെ കൃത്യമായും വ്യക്തമായും പറഞ്ഞിട്ടുണ്ട്. അപ്പോ. പ്രവർത്തിയിലും, വി.പൗലോസ്‌ സ്ലീഹയുടെ ലേഖനങ്ങളിലും പറഞ്ഞിട്ടുണ്ട്. വായിച്ച് പഠിക്കുക.
@jeeva7099
@jeeva7099 3 жыл бұрын
2017 പള്ളി കോടതിവിധി നിയമനിർമ്മാണം യാക്കോബായ മുദ്രാവാക്യം എവിടെ? ഗുണ്ടാത്തലവൻ വട്ടൻ അലക്സന്ത്രിയൊസ് , gunda Anthimos എവിടെ? Veruthe 20 days Secretariettil kothukukadi kondathu micham. പുത്തൻകുരിശു സൊസൈറ്റിസഭ കള്ളന്മാരുടെയും ഗുഹ Gunda PC George, Rahul Eshwar, കൊല്ലo പണിക്കർ, കള്ളന്മാരുടെ ഗുഹ.
@TK-ur8dz
@TK-ur8dz 4 жыл бұрын
The grandfather of Patriarch Severus was Bishop Severus. Here is just one example of a married Bishop in the Syriac Orthodox Church of Antioch.
@TK-ur8dz
@TK-ur8dz 4 жыл бұрын
If Peter was the first Pope of Rome (as claimed by the Catholic Church) he happened to have a mother-in-law, and possibly a wife!
@jeeva7099
@jeeva7099 3 жыл бұрын
യാക്കോബായ മെത്രാൻ പെണ്ണുപിടിയൻ വിത്ത് കാള ജോസഫ് മോർ ഗ്രീഗോറിയോസ്: "Sa.. Krish.. ente changanu". ചുമ്മാതല്ല യാക്കോബായസഭ മൊത്തത്തോടെ മുങ്ങിപ്പോയത്. കള്ളന്മാരുടെ ഗുഹ യാക്കോബായ സഭയുടെ ഗതികേട്. കടപ്പാട് i2i News & കൊല്ലo പണിക്കർ 2017 പള്ളി കോടതിവിധി നിയമനിർമ്മാണം മുദ്രാവാക്യം എവിടെ? ഗുണ്ടാത്തലവൻ വട്ടൻ അലക്സന്ത്രിയൊസ് മെത്രാൻ എവിടെ?
@leenapaul4513
@leenapaul4513 2 жыл бұрын
The problem is you have twistwd history From the time of knaya thoman till Portuguese came we were under the church of the east or khaldhaya Sabha.. Orthodox Jacobite took up the faith from Antioch church which was deteriorating.and became puthenkoor
@johnthekkemuriyil21
@johnthekkemuriyil21 4 жыл бұрын
അബദ്ധം
@adoorwilson
@adoorwilson 4 жыл бұрын
Mr. Shibu. പ്ലീസ് അന്തിയോക്കിൻ മൂട് താങ്ങു ന്നത് താങ്കളെ പോലെ ഒരാൾ ചെയ്യുന്നത് അത്ര ശരി അല്ല. ചരിത്രം കുറേശ്ശേ പലരും അറിയാവുന്നവർ ആണ്. താങ്കളോട് വളരെ ബഹുമാനം ഉണ്ട്. സത്യം ആയ ചരിത്രം പറയുന്നത് നല്ലത് അല്ലേ
@roymatthewskoshy7608
@roymatthewskoshy7608 Жыл бұрын
വി.സി ശമുവേൽ അച്ചന്റെ സഭ ചരിത്രം കൂടി വായിക്കുന്നത് നന്നായിരിക്കും. ഇവിടെ ചരിത്രം വളയ്ക്കുന്നു. , of set ആക്കനു , ഒടിക്കുന്നു.
@mathews5577
@mathews5577 4 жыл бұрын
Kootukaranu oru vivaravumilla!
@sajipulickal4685
@sajipulickal4685 4 жыл бұрын
Theses all bishops are man made with traditions and with influence ,and money at same RingWood made Bishops are there.they are not comming this kind of traditions .
@princykurian1665
@princykurian1665 4 жыл бұрын
Mukki Konnu ennu parayunna pithavinte peru.....abdhulla messiha pathriyarkees ennallae ...🧐
@binoyittykurian
@binoyittykurian 4 жыл бұрын
മലങ്കര റീത്ത് സഭയുടെ കാര്യം കൂടി പറയാമോ സർ
@Doodus2021
@Doodus2021 4 жыл бұрын
മലങ്കര റീത്തോ... ഏതു സഭയെ ആണ് ഉദേശിച്ചത്‌
@Malankaraaju
@Malankaraaju Жыл бұрын
അവിടെയും ഞങ്ങളെ ഒഴിവാക്കി 🤣
@bijilalb
@bijilalb 4 жыл бұрын
Old one
@imt8458
@imt8458 4 жыл бұрын
പിറവം പള്ളിയിൽ കഴിഞ്ഞ ഞായറാഴ്ച കുർബാനക്ക് കൂടിയത് വെറും 48 പേര്..അതാണ് വലിയ കോമഡി..😂🤣😂ഞായറാഴ്ച 1500 ഓളം പേര് കൂടിയിരുന്ന പള്ളി ആണ് എന്ന് ഓർക്കണം...ഇപ്പോൾ 48 ആയി..നാട് മുടിച്ചില്ലേ?
@rajanjohn971
@rajanjohn971 4 жыл бұрын
Catholic is not the word of Monopoly of the Church headquartered at Rome, and developed later crossing the limits of continents due to the political patronage and commercial and financial influence.
@mathewjohn3385
@mathewjohn3385 4 жыл бұрын
Linu K.. John.. parama bore aanu.. thangal.. please stop it... .
@josephjosethirumeni422
@josephjosethirumeni422 4 жыл бұрын
ഈ കൂടെയിരിക്കുന്ന ആൾക് എന്തെങ്കിലും ചരിത്ര വിജ്ഞാനം ഉണ്ടോ? അറിവുള്ളയാളെക്കൊണ്ട് ചോദ്യം ചോദിപ്പിക്ക് - ഒരുമാതിരി പൊട്ടൻ ........ രി -
@febinrajuu4741
@febinrajuu4741 4 жыл бұрын
സത്യം
@Hallelujah-wd
@Hallelujah-wd 4 жыл бұрын
I am not a member of belivers church but i can say that bro. K P Yohannan is the great warrior of Christ, India have ever seen. ഇന്ന് ഇന്ത്യയിൽ മെട്രോപൊളിറ്റൻ ആകാൻ ഏറ്റവും യോഗ്യൻ.... God used him in a mighty way. He was selected by God.... Powers come from heaven... millions came to know Christ through him
@CC-td7si
@CC-td7si 4 жыл бұрын
Lies
@Hallelujah-wd
@Hallelujah-wd 4 жыл бұрын
@@CC-td7si ha ha..... wonderful
@mathewsvarghese7808
@mathewsvarghese7808 4 жыл бұрын
Appreciable....lot of information...
@sebastianks529
@sebastianks529 4 жыл бұрын
Yes yes.very correct. Millions ഒഴുകിയെത്തി വിദേശത്ത് നിന്നും. ഉദാ ചെറുവള്ളി എസ്റ്റേറ്റ്...
@Hallelujah-wd
@Hallelujah-wd 4 жыл бұрын
@@sebastianks529 നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ലെറിയട്ടെ
@sajeevnr7898
@sajeevnr7898 4 жыл бұрын
Chumma samayam kalayan
@Hallelujah-wd
@Hallelujah-wd 4 жыл бұрын
സത്യത്തിൽ, ജാതികളായിരുന്ന മലങ്കരയിലെ വിശ്വാസികളുടെ അപ്പോസ്തലൻ പൗലോസ് അല്ലേ..... പൗലോസ് പറയുന്നു, ജാതികളുടെ അപ്പോസ്തലനായ ഞാൻ...... പത്രോസ് ജാതികളുടെ അടുത്ത് വന്നപ്പോൾ വ്യാജം കാണിച്ചപ്പോൾ പൗലോസ് പത്രോസിനെ ശാസിച്ചു. Peter was apostle of Jews
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 56 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00