നിങ്ങളുടെ പ്രണയത്തിലെ മുജ്ജന്മ കർമ്മ എന്താണ്?! എന്തു കൊണ്ടാണ് അവർ ഇങ്ങനെ പെരുമാറുന്നത്

  Рет қаралды 76,087

333 magic words Malayalam tarot

333 magic words Malayalam tarot

Күн бұрын

#whyyourpersonbehavinglikethis#pastliferelationship#yourkarma#karmam#whoisyourtwinflame#twinflame#karma#soulmate#love#relationship#angels#malayalamtarot#isithaveangelsprotectiononyourconnection #manifestation #guidance
For personal reading contact 👇
Instagram- / 333magicwordsmalayalam
watsapp-7591963029
intro-00:00 (about doubts)
1🕊-2:28
2🐠-18:35
3🦜-31:48
Timeless reading-whenever you watch it Will be resonate with your situation 🤗
General reading may or may not be resonate

Пікірлер: 335
@shivanya9389
@shivanya9389 2 жыл бұрын
ചേച്ചിയുടെ വീഡിയോസ് മിസ്സ്‌ ചെയ്യാതെ കാണുന്നവർ ഉണ്ടോ 🥰🥰
@adithyans.r3293
@adithyans.r3293 2 жыл бұрын
Undheeeeeee,
@rajeeshkp4730
@rajeeshkp4730 2 жыл бұрын
ഉണ്ടേ ! കാരണം. ഞാൻ ഈ Tarot Reading എന്താണ് എന്ന് ആദ്യം അറിഞ്ഞത് ഇവരുടെ videos കണ്ടീട്ടാണ്. 😀 എന്റെ ഓർമ്മ ശരിയാണ് എങ്കിൽ 🤔 ഇവര് തുടക്കത്തിൽ Hindi Tarot Reading ആയിരിന്നു മുൻപ്😀😀😀
@vavachivavus1292
@vavachivavus1292 2 жыл бұрын
Ellam kanarum und....new video kittanayi waitingum ind💯
@shibinathumbii6694
@shibinathumbii6694 2 жыл бұрын
Pinnileeee chechii poliyaaaa ❤️ i loved your vidieos🥰💝❤‍🩹
@seenuvishnu8894
@seenuvishnu8894 2 жыл бұрын
Undu onnupolumvittitilla
@aparnanair8375
@aparnanair8375 2 жыл бұрын
ചേച്ചിയെ കാണാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ👍
@anoopanair6283
@anoopanair6283 2 жыл бұрын
ആഗ്രഹം ഉണ്ട് ❤
@Jayalakshmi-ls5lj
@Jayalakshmi-ls5lj 2 жыл бұрын
തീർച്ചയായും.വിഡിയോയിൽ പോലും കാണാൻകഴിഞ്ഞിട്ടില്ല. പ്രതീക്ഷിക്കുന്നു.
@athiraathu6887
@athiraathu6887 2 жыл бұрын
ചേച്ചി പറഞ്ഞത് വളരെ ശരിയാണ് എന്നും തടസം ആണ് ഞങ്ങളുടെ കാര്യത്തിൽ 😔 ബട്ട്‌ എനിക്ക് വിശോസം ഉണ്ട് ഞങ്ങൾ ഒരുമിക്കും 🤝
@Merl985
@Merl985 Жыл бұрын
വളരെ ശരിയാണ്. ദൈവ ഭയം ഉണ്ടെങ്കിൽ ഒരാൾക്ക് ഒരാളെ ദുഖിപ്പിക്കാൻ പറ്റില്ല...
@sujanal3566
@sujanal3566 2 жыл бұрын
Card 1 സത്യം പറഞ്ഞത് എല്ലാം correct ഇപ്പോഴത്തെ എന്റെ ജീവിതത്തിൽ ഉണ്ടായത് നോക്കുമ്പോൾ past life ൽ നടന്നത് എല്ലാം സത്യം തന്നെ ഈ ജന്മം കൊണ്ട് എല്ലാം അവസാനിക്കട്ടെ ഇനി ഒരു നല്ല ജന്മം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ആഗ്രഹിക്കുന്നു Thanks mam 🙏🙏🙏
@rajic5213
@rajic5213 2 жыл бұрын
Card1 പറഞ്ഞത് സത്യമാണ് ഈ അനുഭവം എന്റെ ജീവിതത്തിലുണ്ട്. അറിയാൻ സാധിച്ചതിൽ ഒത്തിരി നന്ദി
@methametha4728
@methametha4728 2 жыл бұрын
എനിക്കും ഉണ്ടായി
@vrindhachandhranchandhran669
@vrindhachandhranchandhran669 2 жыл бұрын
ഫസ്റ്റ് കാർഡ് വീണ്ടും.... സംഭവിച്ചികൊണ്ടിരിക്കുന്നു ☺️
@hamnabadush521
@hamnabadush521 Жыл бұрын
എന്റെ ജീവിതം തന്നെ വലിയൊരു തെളിവാണ് 😔ഫസ്റ്റ് കാർഡ് സത്യം തന്നെ പറഞ്ഞത് 👏👏👏
@harithahari6255
@harithahari6255 2 жыл бұрын
1st card 👌🏻🙌🏻ഒന്നും പറയാനില്ല 😑pwoli ആണ് ചേച്ചി crct
@Jayalakshmi-ls5lj
@Jayalakshmi-ls5lj 2 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടു. എന്നത്തേയും പോലെ നല്ല റീഡിംഗ്. കഥകളും, ഉദാഹരണങ്ങളും സഹിതം. നല്ല പോസിറ്റീവ് എനർജി കിട്ടുന്നുണ്ട്..ഇനിയും കൂടുതൽ നല്ല വിഷയങ്ങളി ലുള്ള റീഡിംഗ് പ്രതീക്ഷിക്കുന്നു.ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@333magicwordsmalayalamtaro8
@333magicwordsmalayalamtaro8 2 жыл бұрын
Thank you
@Nn12239
@Nn12239 2 жыл бұрын
First card.. 💯 sathyam..he is playful modern thinking man but I felt somewhere he is kind 😔
@pachuzz470
@pachuzz470 2 жыл бұрын
Pile 3 no words aaalu bhudha addict aaanu eappolum spiritual talk aaanu, anujanma nakshathram, red color, silent eallm und njaan njetti poyi❤🖤
@ngh437
@ngh437 2 жыл бұрын
Chechi paranjathe ellam correct ann Red color, skin tone, puzha,ellam 🥰🥰🥰🥰😍😍😍😍😍thank you chechi
@kannanabhi7937
@kannanabhi7937 Жыл бұрын
Dear friend.. എനിക്ക് താങ്കളെ ഒരുപാട് വിശ്വാസം ആണ്. കൂടുതൽ videos ആയി വരൂ. Good luck ❤👍
@ashaprasad8112
@ashaprasad8112 2 жыл бұрын
Thank you ചേച്ചി card 1 എന്റെ കാര്യത്തിൽ വളരെ ശരി യാണ്
@neethu7895
@neethu7895 2 жыл бұрын
Njn ariyan agrahicha topic anu thanks ♥️
@GP-mn6li
@GP-mn6li Жыл бұрын
Pile 2😐 കഴിഞ്ഞ ജന്മം ഞാൻ ഇത്ര ദുഷ്ട ആയിരുന്നോ😒 ആ ഞാൻ ആണോ ഈ ജന്മം ഇത്ര പാവം ആയി പോയെ🙆 ഇത്ര ദ്രോഹം ചെയ്തെങ്കിൽ ഞാൻ ഇതൊക്കെ അനുഭവിക്കേണ്ടത് തന്നെയാണ്🙏🚶
@poonkodiprasad111
@poonkodiprasad111 2 жыл бұрын
Pile number 1, സത്യമാണ് ലൈഫിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ, ഏറെ അത്ഭുതപെടുത്തിയത് ഈ ജന്മത്തിലും ഒരാളോട് അങ്ങനെ ചെയ്തിട്ടുണ്ടാവും എന്നുള്ളതാണ്. Thank u universe 🙏🏻
@pinkpallu6502
@pinkpallu6502 2 жыл бұрын
Card no 2 🙂 Ee samayath ettavum aavayam thonniya content aanu.. Thank you 🖤 And the last lines, Inn chyunna manifestation nalathekk gunam chyum. Cheyyatte🙂🙂🖤
@jayakumar7960
@jayakumar7960 6 ай бұрын
card -1 - Reasonate താങ്ക് യു യൂണിവേഴ്സ് താങ്ക് യു എയ്ഞ്ചൽസ് താങ്ക്യു ഡിവൈൻ ❤❤❤❤❤❤
@sreelathaneelambra9808
@sreelathaneelambra9808 2 жыл бұрын
Great readind.. Absolutly correct
@minupm4636
@minupm4636 2 жыл бұрын
2 nd card 100% correct anu. Chechi paranjapole oru action eduthila..
@sreeragkmanoj3373
@sreeragkmanoj3373 2 жыл бұрын
Thank you Chechi .very reasonatedn
@SunilKumar-dr8iu
@SunilKumar-dr8iu 2 жыл бұрын
Your readings re awesome. Congratulations.
@SelvaRaj-lf1cb
@SelvaRaj-lf1cb 2 жыл бұрын
പറഞ്ഞതൊക്കെ സത്യമാണ് 🙏 പക്ഷേ ആരോടും പോയി പണി നോക്കാൻ ഞാൻ പറഞ്ഞിട്ടില്ല 🙏 ഇപ്പോഴും കാത്തിരിക്കുകയാണ് ബാക്കി പറഞ്ഞതെല്ലാം ശരി ഇത് മാത്രം തെറ്റാണ് മാഡം ആരെയും ചതിച്ചിട്ടില്ല 🙏സത്യം 🙏🙏
@Ardra69
@Ardra69 Жыл бұрын
Pile 3 perfectly resonated❤️☺️ On TF journey❣️🔥😍
@Shaboosshabu
@Shaboosshabu 2 жыл бұрын
Card 2💖 Thank you universe💖💖
@subinsubin1644
@subinsubin1644 2 жыл бұрын
സ്നേഹിക്കുന്ന വ്യക്തിയെ തിരികെ കൊണ്ട് വരാൻ പവർ ഫുൾ അഫർ മേഷൻ വീഡിയോ cheyyumo
@renjuvijayanachu4275
@renjuvijayanachu4275 2 жыл бұрын
Thank you യൂണിവേഴ്സ്
@divyagpillai2180
@divyagpillai2180 2 жыл бұрын
Card 1 , very nice, 100% correct
@abdhulbasithff7479
@abdhulbasithff7479 2 жыл бұрын
വീഡിയോ ഇഷ്ടമായി....
@hamnabadush521
@hamnabadush521 8 ай бұрын
1,2 കാർഡ് അടിപൊളി റീഡിങ്🙏
@DeepaDeepa-vz5iz
@DeepaDeepa-vz5iz 2 жыл бұрын
1 st card.❤️❤️❤️ ഞാൻ ചില വിഡിയോ കാണുമ്പോൾ കരയാറുണ്ട് പക്ഷെ ഈ വിഡിയോ കണ്ടപ്പോൾ ഒരുപാട് ചിരിച്ചു...എന്തോ ഒരു സന്തോഷം ❤️❤️❤️ thanks chechi
@komalamm4071
@komalamm4071 11 ай бұрын
Enthinu സന്തോഷം മുഞ്ഞെന്മത്തിൽ പാവം ഒരു aline vilichu വരുത്തി ഊണില്ലെന്നും പറഞ്ഞു വിട്ടപ്പോൾ ആദ്യം കഴിക്കനിരുന്ന ഊണും ഇല്ല നിങ്ങൽ kodukkamennuparanja ഊണുംകൊടുതില്ല അയൽ പട്ടിണി..അതോർത്ത് ആണോ ചിരി..വലിയ chathiyalle 😊examble പറഞ്ഞതാണ് കേട്ടോ.
@zarastalks74
@zarastalks74 14 күн бұрын
പറഞ്ഞത് എല്ലാം correct ആയി തോന്നി....❤❤❤❤
@nishabiju4621
@nishabiju4621 9 ай бұрын
ഒരുപാട് നന്ദി ഇങ്ങനെ ഒരു റിഡിങ്ങ് തന്നതിന് ഞാൻ കുട്ടിയെ നമിച്ചു 🙏🏻🙏🏻ഇനിയും നല്ല നല്ല റിഡിങ്ങ് ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤❤❤❤🌹🌹🌹🌹🌹
@SheebaSheeba-xj3hl
@SheebaSheeba-xj3hl 16 күн бұрын
Ellaam Sheriyaanu medam Thank you🙏 university🙏
@akhilap2067
@akhilap2067 2 жыл бұрын
Card no 2 thank you❤️
@mythushki4915
@mythushki4915 2 жыл бұрын
Thank you dear ❤❤❤pile 1
@aswaniachu829
@aswaniachu829 2 жыл бұрын
Card 3 Resonated 💕😊
@shylajagangadharan5323
@shylajagangadharan5323 2 жыл бұрын
Pile No 2 very correct 🙏🏽🙏🏽
@NiSinz
@NiSinz 2 жыл бұрын
Thanks dear 😘 Thank you universe 🌈♥️
@charuviljamesmathew7881
@charuviljamesmathew7881 2 жыл бұрын
❤️🔥🎉👍🙏
@lsk9964
@lsk9964 2 жыл бұрын
Birds മാത്രമല്ല എല്ലാ മിണ്ടപ്രാണികളെയും ഇഷ്ടം ആണ് ലാസ്റ്റ് ടൈം തത്ത യുടെ സൗണ്ട് കാരണം മോൾടെ റീഡിങ് കേൾക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു ആ റീഡിങ് ഇൽ ഞാൻ satisfied ആയില്ല ഇടക്ക് വെച്ചു ഞാൻ നിർത്തി.അതാണ് പറഞ്ഞത് അത് തുറന്നു പറഞ്ഞില്ല എങ്കിൽ മോൾക്ക് അത് മനസിലാകില്ല. Pile 1 സത്യം ആണ് ട്രൂ റീഡിങ് 👌👌👍👍
@jijigokul2068
@jijigokul2068 2 жыл бұрын
Thank you universe 🙏🙏
@ameenamohammed6254
@ameenamohammed6254 2 жыл бұрын
Currect .polichutoo.
@midhunraj7737
@midhunraj7737 2 жыл бұрын
Thank you
@user-eu4dz8ed4v
@user-eu4dz8ed4v 6 ай бұрын
I can't actually beieve it!your readings are always on point.
@anoljoseph2050
@anoljoseph2050 2 жыл бұрын
thank you so much
@Vishnu-rl1ng
@Vishnu-rl1ng 2 жыл бұрын
Njan 2nd കാർഡ് എടുത്തേ.... Full crt യാണ് പറഞ്ഞേ..... 😍
@himagireesh5920
@himagireesh5920 2 жыл бұрын
Jalaashayathinte appurathum ippurathum... wow❤
@efxkikku9220
@efxkikku9220 10 ай бұрын
സെക്കന്റ്‌ കാർഡ് റിസോനറ്റ് thanku ഗോഡ് 🙏🙏🙏thanku യൂണിവേഴ്സ് 🙏🙏🙏
@arashapn686
@arashapn686 2 жыл бұрын
എനിക്ക് ഇതാണ് അതിശയം എങ്ങനെ ഇത്ര correct time ഇൽ vdo ഇടാൻ കഴിയുന്നു. Situation അനുസരിച്
@nimmymini1753
@nimmymini1753 2 жыл бұрын
Chechi nice reading first card♥
@ivamariya9061
@ivamariya9061 2 жыл бұрын
നമ്മളോട് ഒരാൾക്ക് ഭയങ്കരമായ സ്നേഹം ഉണ്ടെന്ന് അറിഞ്ഞിട്ടും വര്ഷങ്ങളായി അവരുടെ സ്നേഹം കുറയാതെ നിക്കുമ്പോളും നമുക്ക് എന്ത് കൊണ്ടാണ് അവരോട് ഒട്ടും ഇഷ്ട്ടം തോന്നാത്തത് എന്ന് പറയമോ?
@arathysunil340
@arathysunil340 6 ай бұрын
Pile 3❤ Enikum thonniyittund nghal tammil entho oru connection undennu❤ Same Zodiac aanu nghal. Nghalude perilum connection und, Siva and Gowri❤ ippol vallatha oru avshtayila piriyanum vayya, ennal onnikan kure tadasanghal und. Ella tadasanghalum maari nghale onnipikane❤ Thank you Universe❤ Thanku angels❤ I am strongly claimed for this❤
@reshmabr5414
@reshmabr5414 Жыл бұрын
Card 3 resonated ❤️❤️❤️ Thank u universe 🙏
@divyarajesh9332
@divyarajesh9332 2 жыл бұрын
കാർഡ് no. 3 beautiful reading വളരെ seriyanu. വീടിനു മുന്നിൽ നദി ഉണ്ട്. 👌🙏
@charuviljamesmathew7881
@charuviljamesmathew7881 2 жыл бұрын
Good🔥🎉🙏
@nakshathras3661
@nakshathras3661 2 жыл бұрын
👍🏻👍🏻..Current feeling cheyyamo
@sundaresanr-zg3rq
@sundaresanr-zg3rq 7 ай бұрын
3 card resonates thanku thanku so much anthaakumo thanku univers
@suryasurabhi1681
@suryasurabhi1681 2 жыл бұрын
Card 2 💯 resonate aa paka correct aa thank you universe to give this msg thank you chechi
@meganamk4383
@meganamk4383 2 жыл бұрын
Person ini thirich varumo chechi New beginning undavumo orupad kalamayi kathirikunnu njan person vilikumo
@shamnashammu9869
@shamnashammu9869 2 жыл бұрын
Pls cheyumo
@youme8321
@youme8321 2 жыл бұрын
ന്യ്റ്റ് ഉറങ്ങാൻ കിടക്കുന്നതിനു മുന്നേ 5മിനിറ്റ് ആളെ കുറിച്ച് മാത്രം ഓർക്കു. ഹാപ്പി ആയി ഓർക്കണം ... പിന്നെ വേറെ ഒന്നും ആലോചിക്കാതെ ഉറങ്ങുട്ടോ...അങ്ങനെ ഒരു 21 ഡേയ്‌സ്...... ആള് വന്നിരിക്കും.....
@vishnupriyavr4083
@vishnupriyavr4083 2 жыл бұрын
@@youme8321 vanno?
@ranjithranjithakm1720
@ranjithranjithakm1720 2 жыл бұрын
@@youme8321 ❤️
@youme8321
@youme8321 2 жыл бұрын
@@vishnupriyavr4083 yes
@sofiarajesh1816
@sofiarajesh1816 3 ай бұрын
Valare correct reading
@adithyaanil861
@adithyaanil861 2 жыл бұрын
Crt chechi ❤crd no 3
@PSYWhatsAppStatus
@PSYWhatsAppStatus 2 жыл бұрын
Thank you universe
@smitham.v780
@smitham.v780 2 жыл бұрын
Superb reading chechi👍 thank you so much🙏 thank you universe thank you universe thank you universe🙏🙏🙏
@jmk8495
@jmk8495 2 жыл бұрын
Thank uuuu☺️
@r.aaradhyaaradhy1556
@r.aaradhyaaradhy1556 2 жыл бұрын
Nice 🤗
@sumausha2968
@sumausha2968 2 жыл бұрын
3 card is very good oru person njan❤❤
@RajeshRajesh-qo1hc
@RajeshRajesh-qo1hc Жыл бұрын
താങ്ക്സ്
@sajnasaju487
@sajnasaju487 9 ай бұрын
Thank you mam❤ Thank you universe❤️
@_rajalakshmi_8476
@_rajalakshmi_8476 2 жыл бұрын
Card 3💞🙏koode bhagavante anugraham maathram madhii ethre venenghillum kaathirikkan thayyaranu onnichulla jeevitham epozhum aagrahikkarund. Epozhenghillum onnikkum ennulla oru vishwaasathinte purath aahnu munnott pokunnee🤗💓 Jai sree Radhe Krishna🙏❣️🙏❤️🙏❣️❤️🙏❣️❤️🙏❣️🙏❣️
@chandrabosem5220
@chandrabosem5220 2 жыл бұрын
Ningal nannayi irikkanam,, deivam ningale anugrahikkatte,,,, Ningal paranja karyangl sheriyanu,,, Athu eanikku sherikkum manasilagunnu,,, part 1 Sheriyayirunnu,,,,
@jans282
@jans282 8 ай бұрын
Tf... Thnku universe🥰
@neethurajagopal3417
@neethurajagopal3417 2 жыл бұрын
Pile 2 ഈ video കാണുമ്പോൾ , 11.11 ഈ ജന്മത്തിൽ ഞാൻ പ്രണയിച്ച ആൾ Doctor ആണ് .
@nimishaks5104
@nimishaks5104 2 жыл бұрын
Thank you Mom,
@srilatapn6367
@srilatapn6367 Жыл бұрын
pile 1 best reading Correct . ee persons patti...kandillenu nadikum..palapozhum ..epol vittupoyathinu karanam. Munjenmathil ayale mind akathe ozhivakiyathu kondano?? Good presentation
@rebelgirlsz8988
@rebelgirlsz8988 2 жыл бұрын
Card 3 . Correct aaahn paranjth 🙂 river um aaa block um 🙂 eallam
@sreegouriparvathishiva6937
@sreegouriparvathishiva6937 2 жыл бұрын
Thankyou 🙏🙏🙏
@srilatapn6367
@srilatapn6367 Жыл бұрын
Puzhayude 2 bhagathum. Ulavaranu anujenmanalukalye yes iam much educated teacher .
@archamolmanoj5435
@archamolmanoj5435 2 жыл бұрын
First card correct aanu.
@akirokurosova.minachi2066
@akirokurosova.minachi2066 2 жыл бұрын
OMG 🔥🔥🔥 madam superb cooooool ❤️
@anusoman6953
@anusoman6953 2 жыл бұрын
Ente veedinte frndil river und athakum water 🌊 sangam👍
@sreedevias6192
@sreedevias6192 2 жыл бұрын
2 card . Reunion sadhikumo vidio edumo plzzzzz
@praveens9043
@praveens9043 2 жыл бұрын
2nd card Thanks ma'am ✨❤️
@athiathira8074
@athiathira8074 2 жыл бұрын
Pile no 3 aanu chechi resonate aayath,valare correct aanu ente veedinte thottuthaazhe velllachattamund🥰,Avante veedinaduth puzhayam
@SaranyaSaranya-xz6jx
@SaranyaSaranya-xz6jx 2 жыл бұрын
സത്യം
@roshbindya2291
@roshbindya2291 2 жыл бұрын
2nd card thank you chechi thank u univers
@padmac3827
@padmac3827 9 ай бұрын
Thank you unover 🙏🙏🙏 ❤
@anusoman6953
@anusoman6953 2 жыл бұрын
❤️❤️👍🙏 thanku ❤️❤️❤️❤️
@dhouthridev2348
@dhouthridev2348 2 жыл бұрын
True ❤️
@snehack9611
@snehack9611 2 жыл бұрын
Good reading ❤️
@sreedevias6192
@sreedevias6192 2 жыл бұрын
2card correct ayi feel avunu chechiii. Same situation ane epo aalu action edukunila. pattumakil polum
@jyothy5836
@jyothy5836 2 жыл бұрын
2,3 cards reasonate aanu
@sujamol1411
@sujamol1411 Жыл бұрын
3 card പറഞ്ഞതൊക്കെ സത്യം ഒരു പ്രണയം ഉണ്ട് പലപ്പോഴും പരസ്പരം തല്ലു കൂടുമ്പോഴും ദേഷ്യപെടുമ്പോഴും പല പ്രശ്നം വരുമ്പോൾ പിരിയണം എന്ന്വരെ തോന്നിയിട്ടുണ്ട് തോന്നിയിട്ടുണ്ട് മിണ്ടാതെ ഇരുന്നിട്ടുമുണ്ട് 1,2 മണിക്കൂർ മാത്രം പിന്നെ പിണങ്ങിയതിലും ഇരട്ടി ശക്തിയിൽ വീണ്ടും സ്നേഹിക്കും
@anniebaburaj9760
@anniebaburaj9760 2 жыл бұрын
Pile 3 fully resonated....puzha und.different clr,njn aan kumbham 😌,kaanan agrahikunnu bt neril kaanan polum kazhiyanilla anik mathram...aduthan vd.....njn eakare adheham akkare😌time ayilla😊
@amrithasunilkumar6520
@amrithasunilkumar6520 Жыл бұрын
3rd pile. Thankyou universe 🙏🏻❤️
@salusalini1805
@salusalini1805 Жыл бұрын
Card 2 ♥️ thank you
@shivanya9389
@shivanya9389 2 жыл бұрын
Next 48 hour aa person nammale contact cheyummo enn vedio cheyyamo
@praveenkizhur7226
@praveenkizhur7226 2 жыл бұрын
ഞാൻ ആഗ്രഹിക്കുന്നത് കിട്ടണം എന്ന് ആദ്യമൊക്കെ വാശിയുണ്ടായിരുന്നു ഇപ്പോൾ ഇല്ല ദൈവം നമുക്ക് എന്തുനൽകുന്നുവോ അതെ കിട്ടു 👍🙏
@sree33377
@sree33377 2 жыл бұрын
Thank you Univers💫 Thank You chechi💖
@ajithajayan5500
@ajithajayan5500 2 жыл бұрын
I want a personal reading ,,🙏
@life-wr5gv
@life-wr5gv Жыл бұрын
Entammee sathyam
@revathyreghu8271
@revathyreghu8271 2 жыл бұрын
Nalla topic😍😍😍❤️
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 32 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 50 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
മഹാദേവൻ നിങ്ങള്ക്ക് തരുന്ന വരം
22:09
333 magic words Malayalam tarot
Рет қаралды 4,5 М.
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 11 МЛН
НАЛЕТЕЛ НА БРАТА САНИ🧨
0:36
RFC Fighting Championship
Рет қаралды 484 М.
tom with Jerry 😱 #funny
0:12
Nemi Shorts
Рет қаралды 19 МЛН