അവരുടെ കള്ളക്കളികൾ ഇനി നടക്കില്ല! Enchanted Reader

  Рет қаралды 16,843

Enchanted Reader - മലയാളം

Enchanted Reader - മലയാളം

10 ай бұрын

#tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialfreedom #financialhoroscope #financialreading
🧙🏻🧚🏻‍♀️🔮Hello & Welcome to Enchanted Reader Malayalam 🔮🧚🏻‍♀️🧙🏻
🧙🏻🔮ABOUT ME 🔮🧙🏻
I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years.
🔮 WHAT TO EXPECT 🔮
✨ Collective Readings ✨ Personal Readings ✨ Energy Readings
✨ Intuitive Guidance: Beyond the cards, tap into my spiritual abilities as I intuitively navigate the realms of your existence. Receive messages that go beyond the tangible, touching the essence of your being.
🧿🧿 PERSONAL READING DETAILS 🧿🧿
🔺Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 minutes. You need to provide three questions upfront. If time permits, we can discuss about the reading afterwards.🔺
🔺പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. മുപ്പതു മിനിറ്റ് ആണ് ദൈർഘ്യം. റീഡിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ ഇതിനെ പറ്റി മറ്റു കാര്യങ്ങൾ സംസാരിക്കാം.🔺
⚠️⚠️There will be no refund if you did not come for the session. Can postpone the session if you notify 24 hours before. Remember, you are taking someone else's time.⚠️⚠️
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🧿🧿 TO BOOK A PERSONAL READING WITH ME 🧿🧿
📪 EMAIL ME 📪
💌 enchantedreadersb@gmail.com 💌
📪 FACEBOOK MESSENGER 📪
💌 / enchantedreadermalayalam 💌
📪 INSTAGRAM 📪
💌 / enchantedreadermalayalam 💌
🟥 CAUTION 🟥
IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🧙🏻🔮🔎 HOW TO ACCESS POWERFUL ENCHANTED SPELLS 🔍🔮🧙🏻
❤️‍🔥 / @enchantedreadermalayalam ❤️‍🔥
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🟥 DISCLAIMER 🟥
⚠️⚠️MY tarot readings are designed for entertainment purposes only! This video readings are NOT for CHILDREN!! MY readings offer insights and perspectives, but remember, they are not a substitute for professional advice, such as medical, legal, or financial counsel.
The future is not fixed; it's shaped by your choices. Always consult professionals for important decisions. Tarot is a tool for self-reflection, and your intuition is invaluable
BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
🔺🔺 TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക 🔺🔺

Пікірлер: 360
@anithakkv5011
@anithakkv5011 10 ай бұрын
ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം 100% സത്യം. ഒരു സ്ട്രോങ്ങായാ തേർഡ് പാർട്ടി അതൊരു വ്യക്തി തന്നെയായിരുന്നു. ദൈവത്തിൽ വിശ്വസിക്കുന്ന ആരെയും ഏതൊരു തേർഡ് പാർട്ടി വിചാരിച്ചാലും വേർപ്പിരിക്കാൻ സാധിക്കില്ല എന്ന് ഞാൻ എന്റെ അനുഭത്തിൽ നിന്നും മനസിലാക്കി. സങ്കടംആയാലും സന്തോഷം ആയാലുംഅന്നും ഇന്നും ഞാൻ ദൈവത്തിൽ വിശ്വസിച്ചു പ്രാർത്ഥിച്ചു. എന്റെ person അവരുട തെറ്റ് മനസിലാക്കി തിരിച്ചു വന്നു Thank you universe 🙏 Thank you Divine 🙏 Thank you Angeles 🙏 Thank you maam🥰
@enchantedreadermalayalam
@enchantedreadermalayalam 10 ай бұрын
Happy news aanallo.. ആരൊക്കെ വളരെ ആത്മാർത്ഥമായി റീയൂണിയൻ ആഗ്രഹിക്കുന്നു അവർക്കെല്ലാം അത് സംഭവിച്ചിരിക്കും.. especially എന്റെ videos കാണുന്നവർക്ക്‌ ആ ഭാഗ്യം എത്രയും പെട്ടെന്ന് ഉണ്ടാകും. റീയൂണിയൻ നടന്നാൽ എന്നെ അറിയിക്കണം കേട്ടോ .. Lots of love and blessings
@anithakkv5011
@anithakkv5011 10 ай бұрын
Thank you maam🥰
@jesnaem8968
@jesnaem8968 10 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@ammumalu1090
@ammumalu1090 10 ай бұрын
Thank you universe 🙏🙏🙏
@sheebakv4314
@sheebakv4314 10 ай бұрын
ഓക്കേ താങ്ക്യൂ മാഡം 🙏🙏🙏🙏🙏❤❤❤❤🥰🥰🥰🥰😍😍😍👌👌👌👌👌👌👌
@Vinitha248
@Vinitha248 10 ай бұрын
ഈ reading കേട്ടപ്പോൾ സമാധാനം ആയി, ആരെയും ഇന്നുവരെ ഞാൻ വേദനിപ്പിച്ചിട്ടില്ല, എന്നെ മനസ്സിലാക്കി എന്റെ hus തിരിച്ചു വരട്ടെ 💔😭
@enchantedreadermalayalam
@enchantedreadermalayalam 10 ай бұрын
Reunion undaavum tto.. Lots of blessings
@user-mw7ef1bj3b
@user-mw7ef1bj3b 9 ай бұрын
മാം പറഞ്ഞത് എല്ലാം എന്റെ ലൈഫിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു ഞാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് താങ്ക്സ് മാം
@rethikakalesh815
@rethikakalesh815 10 ай бұрын
Iclaim this reading.എന്നെ പോലെ എല്ലാവരുടെയും ആഗ്രഹം എത്രയും വേഗം സഭലമാവട്ടെ ....🙏
@kanishkantkochumon4160
@kanishkantkochumon4160 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@soumyac4811
@soumyac4811 10 ай бұрын
🙏🙏എല്ലാം പരമമായ സത്യം. എല്ലാം ദൈവത്തിനു വിട്ടുകൊടുക്കുന്നു. 😔😢
@sevinvava9840
@sevinvava9840 9 ай бұрын
Mam പറഞ്ഞത് സത്യം ആണ് എനിക്ക് പറ്റിയത് ഇതു ആണ് നമ്മുടെ സ്നേഹം മനസിലാക്കി വരട്ടെ കാത്തിരികാം 🙏🙏🙏
@subaidhaibrahim4504
@subaidhaibrahim4504 10 ай бұрын
ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്നതാണ് 👍നല്ല മനസ്സായിട്ട് വരട്ടെ 😍🥰
@aneeshatn7452
@aneeshatn7452 10 ай бұрын
നന്ദി, 🙏🙏🙏 മഹാദേവാ ഞാൻ ആഗ്രഹിച്ച കാര്യം സാധിച്ചു ഈ റീഡിങ് എനിക്ക് ശെരിക്കും mach ആണ് 🙏🙏🙏
@sheelasasidharan770
@sheelasasidharan770 10 ай бұрын
എല്ലാം ദൈവം ഹിതം പോലെ നടക്കട്ടെ പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു. ക്ഷമയോടെ കാത്തിരിക്കുന്നു ❤ Thank you universe 🙏🙏🙏
@rekhalakshmanan6265
@rekhalakshmanan6265 10 ай бұрын
🙏🙏🙏♥️ക്ഷമ യോടെ പ്രാർത്ഥന യോടെ കാത്തിരിക്കുന്നു 😊🥰♥️വളരെ നല്ല റീഡിങ് 🥰
@user-do5jl3mp6j
@user-do5jl3mp6j 10 ай бұрын
100% ഇത് എനിക്ക് ഉള്ള reading തന്നെ എന്ന് വിശ്വസിക്കുന്നു..മറ്റൊരുവൾ വന്നപ്പോൾ അവരാണ് നല്ലത് എന്ന് കരുതി പോയതല്ലേ....ആദ്യമായി ഒരാളോട് ഇഷ്ട്ടം തോന്നിയതാണ് mam. ആൽമർത്ഥം ആയി... ഒരു കളങ്കം ഇല്ലാ തെ തന്നെ സ്നേഹിച്ചു. ഇപ്പോഴും അങ്ങനെ തന്നെ.... ഞാൻ എല്ലാം എന്റെ റബ്ബിൽ എല്ലാം അർപ്പിച്ചിയിരിക്കുന്നു.....ഹൈയർ ആണ് എങ്കിൽ റബ്ബ് എനിക്ക് തിരിച്ചു തരും.... ഞാൻ ആയിട്ട് move on ചെയെത് മാറി നിൽക്കുന്നു.....എനിക്ക് മാറി നിൽക്കാൻ കഴിയും എന്ന് കരുതിയില്ല.... But universe ആയിട്ട് എന്റെ mind മാറ്റി... Positive mind set ചെയെത്....... എനിക്ക് ഒരു പാട് വിശ്വാസം ഉണ്ട് universe ill.Mam ent reading എനിക്ക് വിശ്വാസം ആണ്...എന്റെ ikka തിരിച്ചു വരും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.. Thank you universe ❤ Thank you mam❤❤
@enchantedreadermalayalam
@enchantedreadermalayalam 10 ай бұрын
Thettu manasilaakki avar thirichu varum tto.. apozhe life long varekkum avar koode nikkulloo.. Lots of love and blessings
@user-do5jl3mp6j
@user-do5jl3mp6j 10 ай бұрын
@@enchantedreadermalayalam Thank you mam❤️❤️
@divyabini7050
@divyabini7050 5 ай бұрын
മനസിന് കൊറേ സമാദാനമായി മേടം thanks thanks univers
@jijojacob4586
@jijojacob4586 10 ай бұрын
Tnk u mam ഇന്നത്തെ റീഡിങ് എനിക്ക് വേണ്ടി മാത്രം ആണ് ന് തോന്നുന്നു 4വർഷം കൂടി ഇന്നലെ എന്നോട് മിണ്ടി ഇ റീഡിങ് പറഞ്ഞ പോലെ ആളെ ആൾടെ ഇഷ്ടത്തിന് വിട്ടേക്കക്കുവാ തിരിച്ചു വരും 100%
@enchantedreadermalayalam
@enchantedreadermalayalam 10 ай бұрын
Healing randuperkkum aavashyam aanu. Patience venam tto.. ellam shariyaavum.. God bless you
@jayeshjay6016
@jayeshjay6016 10 ай бұрын
Third പാർട്ടിയ്ക്ക് aanu ആദ്യം shake hands കൊടുക്കേണ്ടത് നമ്മളുടെ മൂല്യം എന്താണ് എന്ന് അവർ നമ്മളെ പറ്റിച്ചവർക്ക് കാട്ടികൊടുക്കും അത് universinte ഒരു കളിയും കൂടെ ആണെന്ന് വിശ്വസിക്കുക third party അവർക്ക് നല്ല മുട്ടൻ പണി കൊടുത്തു അവർ അവരുടെ ജീവിതത്തിൽ നിന്നും മാഞ്ഞു പോകും പിന്നെയാണ് ചതിച്ചു പോയവര് നമ്മൾ എത്ര മാത്രം ദുഃഖിപ്പിച്ചുവോ അതിൻ്റെ 1000 മടങ്ങ് കരയും കരഞ്ഞു കണ്ണീർ വറ്റും കയ്യിൽ കിടന്ന മാണിക്യതെ വലിച്ചെറിഞ്ഞവർക്ക് ഇതിൽ കൂടുതൽ പാഠം universinte കോളജിൽ തന്നെ പഠിപ്പിക്കും ഇരുത്തി പഠിപ്പിക്കും ശരിയല്ലേ സുഹൃത്തുക്കളെ
@vijayalekshmi1284
@vijayalekshmi1284 3 күн бұрын
പൂർണ്ണ വിശ്വാസത്തോടെയാണ് കാണുന്നത് എല്ലാം വളരെ ശെരിയാണ് വിശ്വാസത്തോടെ കാത്തിരിക്കുന്നു 🙏🏻
@user-ns1dw5ez5i
@user-ns1dw5ez5i 10 ай бұрын
👍👍👍100%എനിക്ക് വേണ്ടി ഉള്ളതായിരുന്നു 🌹🌹🌹
@emmagreen1929
@emmagreen1929 25 күн бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... എല്ലാം മനസിലാക്കി തിരിച്ചു വരും. Thank u universe 🙏🙏🙏
@mallikakaimal7648
@mallikakaimal7648 4 ай бұрын
Thank you Universe 🙏❤. Thank you Divine 🙏❤. Thank you Angel 🙏❤.
@chinnuzreelsofficial2386
@chinnuzreelsofficial2386 10 ай бұрын
Thank you universe🙏🥰 Oru karivepila aayirnu But enik avarod oru deshyvum vaashiyum onum illatto Karanam iganeyoke ente lifil nadakanam ennu universe vicharichittundvaum so athinulla oru solutionum universe thane enik tharum ennu viswsam und. I strongly claim this reading🙏 Thank you🥰🙏
@enchantedreadermalayalam
@enchantedreadermalayalam 10 ай бұрын
Ellam shariyaavum tto.. lots of blessings
@reethamolly
@reethamolly 10 ай бұрын
താങ്ക്യൂ താങ്ക്യൂ ഇതിലൂടെ നല്ല കാര്യങ്ങൾ പറഞ്ഞു ഒരുപാട് നന്ദിയുണ്ട്
@rajaniunnikrishnan517
@rajaniunnikrishnan517 9 ай бұрын
എല്ലാം ഈശ്വരൻ ചെയ്തു തരുഠ
@sujathamanu8781
@sujathamanu8781 10 ай бұрын
Thankyou so much for the lovely reading ❤️❤️❤️
@Ammini-xn4fg
@Ammini-xn4fg 10 ай бұрын
സൂപ്പർ റീഡിങ് 🙏🙏🙏thank you യൂണിവേഴ്ഡ്സ് 🙏🙏🙏
@narayananp9282
@narayananp9282 10 ай бұрын
പറഞ്ഞപോലെ എല്ലാം സത്യം ആയിരിക്കട്ടെ
@RaniRani-xt9rg
@RaniRani-xt9rg Ай бұрын
Thankyou മാം ♥️🥰♥️, thankyou univers 🙏♥️🥰♥️🙏, thankyou my പേഴ്സൺ, എല്ലാ നെഗറ്റീവ് എനർജി മാറി, പോസിറ്റീവ് എനർജി ഞാൻ അട്രാക്ട ചെയ്യുന്നു, എന്റെ person ഒരു ആപത്തും വരരുത് എന്നേ ഉള്ളൂ, അദ്ദേഹം ഒരു പാവം ആണ്, എന്നാ എന്റെ വിശ്വാസം, thankyou god thankyou univers, thankyou മാം 🙏♥️🥰♥️🙏
@shahim3298
@shahim3298 10 ай бұрын
Accurate reading. All the best madam.
@anjuvotanju4015
@anjuvotanju4015 10 ай бұрын
I claim reunion my persan 🎉❤ Tnkyu univers❤ Posative❤
@minimini-wp4zs
@minimini-wp4zs 10 ай бұрын
I claim this reading ❣️❣️❣️❣️ Thankyou universe 🙏🙏🙏
@sheebakv4314
@sheebakv4314 10 ай бұрын
ഓക്കേ മേടം യൂണിവേഴ്സ് ഏഞ്ചൽസ് താങ്ക്യൂ 👌👌👌👌😍😍😍😍🥰🥰❤❤❤❤❤💪💪💪💪💪
@user-ps2qh2kf2k
@user-ps2qh2kf2k 2 ай бұрын
E Readingൽപറഞ്ഞതു് അവൾ അയാളെ വട്ടം കറക്കി എറിയണം അയാൾ ഞാൻ പറഞ്ഞത് കേൾക്കാതെ അവൾ പറഞ്ഞ നുണ വിശ്വസിച്ചു സത്യം ജയിക്കണം ഞാൻ സത്യത്തിൽ വിശ്വസിക്കുന്നു മോൾക്ക് നന്ദി. ഞാൻ വിശ്വസിക്കുന്ന മഹദേവാനന്ദി ഓം നമ: ശിവായ❤❤❤
@priyaprasannanprasannan6719
@priyaprasannanprasannan6719 10 ай бұрын
Thank you for your beautiful reading 💖 I strongly claimed this reading 💞 thank you universe🎉🎉🎉🎉
@jesnaem8968
@jesnaem8968 10 ай бұрын
I claim this positive reding.... Thank you divine🙏🏻 Thank you univers 🙏🏻 Thank you mam🙏🏻.. Njan waiting aanu... Ellam manasilakki thanne avar thirichu varatte....
@GowriGowri-de5ue
@GowriGowri-de5ue 10 ай бұрын
Thankiu maam🙏🏻🙏🏻Thanlu univers
@Bhagyyh
@Bhagyyh 10 ай бұрын
Soo resnate reading😊 thankyou 💕
@praveens9043
@praveens9043 10 ай бұрын
I'm claim this reading 💗 Thank you so much ma'am 🌹✨💖
@Anuradha.8
@Anuradha.8 10 ай бұрын
Thank you Mam for the positive reading❤❤❤❤❤🙏🙏🙏🙏🙏🙏🙏
@aswathysasikumar_
@aswathysasikumar_ 10 ай бұрын
I strongly claim reunion with my husband Thankyou god Thankyou universe Thankyou angels
@enchantedreadermalayalam
@enchantedreadermalayalam 10 ай бұрын
Kurachu time edukkum tto.. pakshe reunion undaakum.. avar vannal ariyikku.. Lots of blessings
@aswathysasikumar_
@aswathysasikumar_ 10 ай бұрын
@@enchantedreadermalayalam sure dear ❤
@aswathysasikumar_
@aswathysasikumar_ 10 ай бұрын
​@@enchantedreadermalayalammam pettanu reunion undavan prarthikane
@user-wg8pc5by5k
@user-wg8pc5by5k 10 ай бұрын
Correct reading,,❤
@user-ul6qw2tr9e
@user-ul6qw2tr9e 10 ай бұрын
I claim this energy ❤ and thanks for this reading 💞 I trust the power of universe
@priyatheertha6772
@priyatheertha6772 10 ай бұрын
Nice reading❤thank u universe🙏🙏🙏👍👍👍❤️❤️❤️
@binduvarghese8165
@binduvarghese8165 10 ай бұрын
Thank you universe,Thank you divine❤❤❤
@seenahithesh3801
@seenahithesh3801 10 ай бұрын
Thank you so much ❤ I Trust the Universe. Lots of prayers 🙏🏻🙏🏻🙏🏻🙏🏻 Seena
@vel43
@vel43 10 ай бұрын
Thank you mam, 🙏 എല്ലാം ശരിയാവട്ടെ,♥️💙 Thank you universe, 🙏🙏💙
@user-bx2nl2zt2m
@user-bx2nl2zt2m 10 ай бұрын
അയാൾ തിരിച്ചു വന്നു only calling മാത്രം.. പക്ഷെ third party ഉണ്ടെന്നു പറഞ്ഞു ആണ് ഞങ്ങൾ തല്ലു പിടിച്ചത്. അയാളെ ഞാൻ സംശയിക്കുന്നു എന്നു പറഞ്ഞു.. പക്ഷെ ഇത്രയും പ്രശ്നം ഉണ്ടായിട്ടും. ഇപ്പോഴും അയാളെ തിരിച്ചു വന്നിട്ടും എനിക്കു അയാളെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്. ഞാൻ സംശയിക്കുന്ന ആ third party എന്റെയൊരു ഫ്രണ്ട് തന്നെയാ എന്റെ കൂടെ ഞങ്ങൾ തല്ലു പിടിച്ചപ്പോൾ വഴക്ക് മാറ്റാൻ ഇടയിൽ വന്നവൾ.പക്ഷെ അവൾക് ഒരു affair ഉള്ളത് കൊണ്ടാണ് ഞാൻ അവൾക്ക് എന്റെ ആളുടെ നമ്പർ കൊടുത്തത്. പക്ഷെ dout വന്നപ്പോൾ തൊട്ടു 2 പേരോടും മാറി മാറി ചോദിച്ചു സമ്മതിക്കുന്നില്ല.. ഞാൻ ചോദിക്കാൻ വന്നത് ഇനി അയാൾ തിരിച്ചു വന്നു കഴിഞ്ഞാൽ എനിക്കു അയാളെ വിശ്വസിക്കാൻ പറ്റുമോന്ന് വീഡിയോ ചെയ്യാൻ പറ്റുമോ
@snk3889
@snk3889 10 ай бұрын
I strongly claim this positive energy. Thank you Universe 🙏. Thanks mam for this beautiful reading 🙏
@sujamanoj4033
@sujamanoj4033 10 ай бұрын
Thank you
@sandriyanelson571
@sandriyanelson571 10 ай бұрын
I claim this reading strongly
@ansonjames5345
@ansonjames5345 10 ай бұрын
I strongly claim this postive reading❤ thankyou universe❤❤
@SindhuAshok-bj2ro
@SindhuAshok-bj2ro 10 ай бұрын
Thank God 🙏thanku unniverse 🙏
@shahim3298
@shahim3298 10 ай бұрын
Super reading. All the best madam.
@Rahul...........1994
@Rahul...........1994 10 ай бұрын
I strongly claim it thank you universe ❤
@ammumalu1090
@ammumalu1090 10 ай бұрын
I strongly claim reunion and happiest family life together....Thank you universe 🙏🙏🙏❤❤❤
@sureshvattapoyil3767
@sureshvattapoyil3767 Ай бұрын
തേർഡ് പാർട്ടി ഡി വോസ് ആയി ജഡ്ജ്മെൻറ് ന ടന്ന് കൊണ്ടിരിക്കുകയാണ് ഞാൻ ഹാപ്പിയാണ്
@prameelapremnath7765
@prameelapremnath7765 10 ай бұрын
I strongly claimed this positive energies
@areyaka7402
@areyaka7402 10 ай бұрын
I claim this reading 100% resonated 👍👍👍🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏
@user-cj3mc7mz5b
@user-cj3mc7mz5b 10 ай бұрын
I strongly claim thus energy ❤❤❤❤🎉🎉🎉🎉🎉🎉🎉. Thank you universe. Thank you God 🎉🎉🎉
@sreejasivan2662
@sreejasivan2662 10 ай бұрын
I claim this reading..... thank you univers
@user-tv2zk6tp2t
@user-tv2zk6tp2t 8 ай бұрын
മേടം പറഞ്ഞത് പോലെ തന്നെ എന്നെ വിളിച്ചു ഞാൻ വലിയ മൈറ്റ് ആക്കില്ല അങ്ങനെ നമ്മൾ തോറ്റു കൊടുത്താൽ ശെരി ആകില്ല
@narayanip6122
@narayanip6122 10 ай бұрын
Thank you Krishna and Thank you Lordsiv Lord siva
@sanjaysanthosh7217
@sanjaysanthosh7217 10 ай бұрын
Thanku Mam 'Thanku Universe 🙏🏽🙏🏽🌹
@GowriGowri-de5ue
@GowriGowri-de5ue 10 ай бұрын
Thanku maam🙏🏻🙏🏻Thanku univers🙏🏻🙏🏻❣️💗💗❤️❤️
@sujimolv.s1053
@sujimolv.s1053 10 ай бұрын
Correct റീഡിങ് aahnu third party ഇണ്ടാർന്നു money um ഇണ്ട് gril um ഇണ്ട് one month aayitt ഒരു condact illah അവൻ അവന്റെ തെറ്റ് മനസിലാക്കി എന്നിലേക്കു തിരിച്ചു വന്നാൽ മതിയാരുന്നു എനിക്ക് അവൻ ഇല്ലാണ്ട് പറ്റില്ല എന്തൊക്കെ തെറ്റ് ചെയ്താലും ഏറ്റു പറഞ്ഞാൽ ഇനി ആവർത്തിക്കണ്ട ഇരുന്നാൽ ക്ഷേമിക്കാൻ ഞാൻ തയ്യാർ ആണ് എന്നിലേക്കു തിരിച്ചു വന്നാൽ മാത്രം മതി എനിക്ക്
@SujithaSadasivan-zm4et
@SujithaSadasivan-zm4et 10 ай бұрын
Thank you mam
@bindhutheerchayayum8877
@bindhutheerchayayum8877 10 ай бұрын
Thank u universe thank u eniku viswasamundu
@nidhines8130
@nidhines8130 10 ай бұрын
Thanks universe, Thanks ma'am 🙏🌀🕉️ ഹരി ഓം
@Sarath2606
@Sarath2606 10 ай бұрын
I claim the positive energy Waiting for the reunion...
@shimnakannan
@shimnakannan 2 ай бұрын
Thank you universe ❤❤❤❤❤❤Thank you universe ❤❤❤Thank you universe ❤❤
@sandiniunni9110
@sandiniunni9110 10 ай бұрын
Thanku universe.... ♥️thanku angels... Thanku divine
@sulochanaek1438
@sulochanaek1438 Ай бұрын
മോള് പറയുന്നതെല്ലാം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ഞാൻ ശാന്ധമായി ഇരിക്കുന്നു. തിരിച്ചു വരാൻ പെടപ്പാട് പെടും. മോള് പറയുന്നത് എല്ലാം സത്യം തന്നെ.
@nishasunil2044
@nishasunil2044 10 ай бұрын
I claim this energy❤thank you universe❤thank you mam❤
@sreedevisree4721
@sreedevisree4721 10 ай бұрын
Thank you universe
@saleenas3292
@saleenas3292 10 ай бұрын
Thanku❤
@aswathyanand4090
@aswathyanand4090 10 ай бұрын
100% സത്യം 😊
@hussainkunat206
@hussainkunat206 10 ай бұрын
Thankyoumam. Thankyouuniverse
@Muththukili-vj8yh
@Muththukili-vj8yh 10 ай бұрын
I strongly claim this positive reading❤️ I trust in the universe🙏 Thank u universe🙏 Thank u angels🙏 Thank u God🙏 Thank u mam❤️
@user-fe3jr3kh6q
@user-fe3jr3kh6q 10 ай бұрын
Thanku mam Thanku universe ❤❤
@RajeevRajeev-dy6lb
@RajeevRajeev-dy6lb 10 ай бұрын
Thank you Universe Thank you Divine Thank you Angeles Thank you maam
@prabithajsp9563
@prabithajsp9563 10 ай бұрын
Thank you Universe🙏
@ShyniAbhi-om6mm
@ShyniAbhi-om6mm 10 ай бұрын
I claim this energy thank you universe 🙏🙏🙏🙏🙏🙏
@sonasaniya05
@sonasaniya05 10 ай бұрын
Anik eh reading vaikara ishtayi current situation resonate cheyunud thank u universe... ❤️
@sminusminu9512
@sminusminu9512 10 ай бұрын
❤ thanku universe Angels God Affirm it strongly
@arya-cz3uw
@arya-cz3uw 10 ай бұрын
Thank you universe ❤️💖❤️
@risvanarisu6291
@risvanarisu6291 9 ай бұрын
Thankyou mam❤thankyou univers❤
@mayamenon9947
@mayamenon9947 10 ай бұрын
I moved on and waiting for a genuine and pure love to my life in the name of Lord Krishna 🙏🏻🙏🏻🙏🏻🌸🌸🌸🙌🏻🙌🏻🙌🏻
@RadhikakuttyRadhikakutty
@RadhikakuttyRadhikakutty Ай бұрын
Good reading
@rdxgohst9984
@rdxgohst9984 29 күн бұрын
ഞാൻ വിശ്വസിക്കുന്നു ആള് പെട്ടു കിടക്കുകയാണ് 🙏വരും വരണം വന്നേ പറ്റൂ ❤താങ്ക്സ് mam താങ്ക്സ് യൂണിവേഴ് 🙏🙏
@soumyasanthosh3318
@soumyasanthosh3318 10 ай бұрын
Thank you universe ❤️❤️👍👍
@swapnathomas-io2nc
@swapnathomas-io2nc 10 ай бұрын
Universe justice tharum Thankyou universe 🙏❤
@palacedibba4926
@palacedibba4926 10 ай бұрын
Thank you universe Thank you divine Thank you angel thank you mam
@AbidAli-mo3ro
@AbidAli-mo3ro Ай бұрын
Ellam parajad pole nadakatte I’m waiting 🤲🤲
@sujithsuji1413
@sujithsuji1413 9 ай бұрын
Paranjathokke ipol eante life ill nadannukondirikunnu.. Reading 💯💞. Avalude thettukal manasilakki aval eathrayum vegam thirichu varatte eannu prarthikunnu🙏💞 Thank you universe 🙏💞 Thank you god🙏💞 Thank you mam💞💞
@user-lk6kn5sn1i
@user-lk6kn5sn1i 10 ай бұрын
Thank you universe🙏🙏🙏 എനിക്ക് വിശ്വാസം ഉണ്ട് അവൻ വരും എന്നെ മനസിലാകും ഞാൻ ഇത്രയും വർഷം കാത്തിരുന്നത് ഒത്തിരി വേദന അനുഭവിച്ചു എനിക്ക് ഉറപ്പ് ഉണ്ട് എന്റെ ഭാഗവൻ ഇതൊക്കെ കാണുന്ന് ഉണ്ട് എന്നെ മനസിലാക്കി അവൻ വരും എന്ന് ഉറപ്പ് ഉണ്ട്
@enchantedreadermalayalam
@enchantedreadermalayalam 10 ай бұрын
Avar varum tto.. God bless you
@aswathysathyan2505
@aswathysathyan2505 10 ай бұрын
I strongly claim all the positive energies of this reading I strongly claim a happy and positive relationship with my person I strongly claim a happy and prosperous married life with my person I strongly claim to remove all the third party situations from our relationship Thank you Universe🙏 Thank you Angels 🙏 Thank you Divine 🙏
@SumaDevi-bk7sb
@SumaDevi-bk7sb 10 ай бұрын
Sathyam
@mkvlogs1742
@mkvlogs1742 10 ай бұрын
Ellam ready akatte, thank you 🙏
@ValsalaMK-ch8sr
@ValsalaMK-ch8sr 9 ай бұрын
Thenkyou universe 🙏അതെ സത്യം മറ്റൊന്നു കണ്ടപ്പോൾ മകന്റെ ഭാര്യക്ക മകനെ വേണ്ടാതായി,. അവൾ വരണം യൂണിവേഴ്സ്, സമയമെടുത്താലും, തെറ്റ് മനസിലാക്കി വരട്ടെ യൂണിവേഴ്സ്, thenkyou divin 🙏
@anukaimal8452
@anukaimal8452 Ай бұрын
Thank you Universe🙏❤️ Thank you Divine 🙏❤️. Thank you Angels🙏❤️. Thank you God 🙏❤️.
@user-yc7gr3gr7p
@user-yc7gr3gr7p 10 ай бұрын
Thanksgod🌹🌹 thanksunivers thanks aingels💞💞💞💞valare shariyanu👍🏻
@Nikkisatinair
@Nikkisatinair 10 ай бұрын
എല്ലാം ദൈവ നിശ്ചയം
@valsammaramachandran4880
@valsammaramachandran4880 10 ай бұрын
Mam your speech is very nice,,I like the video that you have sent it love you universe,lI love you God❤
@savithryparatharayilkandan9536
@savithryparatharayilkandan9536 10 ай бұрын
Thank you universe ❤❤100%correct reading ❤❤thank divine❤❤thank you God ❤❤thank you mam ❤❤
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 40 МЛН
UNO!
00:18
БРУНО
Рет қаралды 2,7 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Они так быстро убрались!
1:00
Аришнев
Рет қаралды 2,2 МЛН
小丑的猫咪摇太可爱了!#天使#小丑#家庭#搞笑
0:26
家庭搞笑日记
Рет қаралды 12 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 26 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
1:00
BATEK_OFFICIAL
Рет қаралды 2,7 МЛН
Why Is He Unhappy…?
0:26
Alan Chikin Chow
Рет қаралды 67 МЛН