No video

36ഹെയർ പിൻ വളവുകൾ താണ്ടി masinagudi വഴി ഊട്ടിയിലേക്ക് ഒരു മഴക്കാല യാത്ര

  Рет қаралды 219,741

Keralagram Globe

Keralagram Globe

Күн бұрын

This video is about one of the most beautiful road trips in South India A scenic drive from Gudalur via Mutumalai Tiger Reserve with 36 hairpin bends and the Masinagudi Pass.

Пікірлер: 248
@ragamsatheesh1824
@ragamsatheesh1824 Жыл бұрын
ഞാൻ കഴിഞ്ഞ ആഴ്ച ഊട്ടി. ഗൂഡല്ലൂർ. മസിനഗുഡി ഇപ്പോൾ കാണുന്ന ഈകാട്ടിലൂടെയൊക്കെ പോയിരുന്നു. Superആണ്. എല്ലാവരും പോയി ഒന്ന് നോക്കണം. വേനൽകാലത്ത് ഇങ്ങനെ യാത്ര പോകുന്നത് വളരെ നല്ല താണ്. മനസിനുംശരീരത്തിനും ഒക്കെ ഒരുകുളിർമ്മയാണ്.❤❤😍😍🤩🤩😍
@suguedapal5939
@suguedapal5939 Жыл бұрын
Hi bro... ബൈക്ക് റൈഡിന് ഇപ്പൊ റോഡ് ok ആണോ?
@ragamsatheesh1824
@ragamsatheesh1824 Жыл бұрын
Okആണ്
@Subhash-it1md
@Subhash-it1md Жыл бұрын
Bro..road conditions engane aanu...forest areas okke full dry aano..?
@rajkumargovindaraj4065
@rajkumargovindaraj4065 Жыл бұрын
Njaanum undaayirunnu avidea... Pakshea nalla mazha kaaranam full aayittu enjoy cheyyaan pattiyillaa... Ennekku correct 10 divasaayi
@rishushanu6269
@rishushanu6269 Жыл бұрын
Njanum poyirunnu kayinja week Powli vibe✌🏻️
@ishalmariyam1215
@ishalmariyam1215 4 ай бұрын
ഏറ്റവും പ്രിയപ്പെട്ട ഇടം യാത്ര പോയ്‌ തിരിച്ചു വന്നിട്ടും എന്റെ ഹൃദയം അവിടെ തന്നെ ആയിരുന്നു 🙂...
@sreejuarangod8271
@sreejuarangod8271 Жыл бұрын
പൊളി റൈഡ് 💚💚💚💚 മാർച്ചിലെ ചൂടിലും ഈ വീഡിയോ കാണുമ്പോ ഉള്ളൊരു feel ഉണ്ടല്ലോ 😍😍😍😍
@juniorworld7076
@juniorworld7076 Жыл бұрын
മസിനാഗുടി to ഊട്ടി യാത്ര അതും ബൈക്കിൽ സ്വർഗം ആണ് ❤️
@WAX....777
@WAX....777 Жыл бұрын
🥵🔥
@abhiramvp7371
@abhiramvp7371 11 ай бұрын
Night povan patumo
@faijasfaijasizzaemi310
@faijasfaijasizzaemi310 6 ай бұрын
ഞാൻ പോയി അടിപൊളി
@fasalukadayil1460
@fasalukadayil1460 3 ай бұрын
*സൂപ്പർ യാത്ര വിശേഷങ്ങൾ പങ്കു വെച്ചു വിവരങ്ങൾ മനോഹരമായി അവതരിപ്പിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട്*🙏
@shameera1024
@shameera1024 Жыл бұрын
ഇജ്ജാതി ഓരോ ഐറ്റം ഉണ്ടാകി എട്‌കാൻ നല്ല പാട് ഉണ്ടല്ലേ.....,👍
@muhammadfazil1742
@muhammadfazil1742 2 жыл бұрын
Ootty collector office nte side il oru road ind athilude poya masinagudi churam roadilek connect aavum angane pokan pattum...
@keralagramglobe6671
@keralagramglobe6671 2 жыл бұрын
👍
@deekey1753
@deekey1753 Жыл бұрын
ഇത് വഴി കാർ വിടില്ലേ
@shoukathshoukath3894
@shoukathshoukath3894 Ай бұрын
Super video njn dubainn masanakudivazi otty poyapolea tonni nallasamsaram nigalea muthmanyealeaaa
@Charlotte_Knott
@Charlotte_Knott 2 жыл бұрын
You are always stronger and more resourceful than you give yourself credit for
@truthfin6912
@truthfin6912 2 жыл бұрын
Hovvv Fantastic, marvalous video. Photography is also very good. Expecting more such videos.
@keralagramglobe6671
@keralagramglobe6671 2 жыл бұрын
Thankyou ❣️❣️❣️
@dittyrajan
@dittyrajan 2 жыл бұрын
കിടു വീഡിയോ ബ്രോ 👌🏻👌🏻👌🏻👌🏻♥️♥️♥️♥️.. ഇനിയും ഒരുപാട് വീഡിയോസ് ഇടണം. കൂടെ കട്ടക്ക് സപ്പോർട്ട് ചെയ്യുന്ന യൂനസ് ബ്രോ ആണ് ഈ വീഡിയോയിൽ തകർത്തത്. അതേ പോലെ ഉള്ള ചങ്കുകൾ കൂടെ ഉള്ളപ്പോൾ നമ്മുടെ യാത്രകൾ കിടു ആകും. രണ്ട് ചങ്കന്മാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ 👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰
@keralagramglobe6671
@keralagramglobe6671 2 жыл бұрын
🙏 thanks ❣️
@shamsudeenp516
@shamsudeenp516 2 жыл бұрын
നിങ്ങളുടെ വീഡിയോ പൊളിച്ചു മോനെ ഇനിയും ഇതുപോലെ ഊട്ടി മൈസൂര് വീഡിയോകൾ ചെയ്യുക ഉള്ളിലേക്ക് പോയിട്ടുള്ള വീഡിയോകൾ കാണാനാണ് താല്പര്യം കൂടുതൽ ചെയ്യുമെന്ന് പ്രതീക്ഷയുണ്ട് ഒക്കെ
@keralagramglobe6671
@keralagramglobe6671 2 жыл бұрын
Thanks ❣️
@shamnaskunnath1269
@shamnaskunnath1269 Жыл бұрын
കണ്ടിരിക്കാനും കേട്ടിരിക്കാനും നല്ല രസം
@marylincy4678
@marylincy4678 Жыл бұрын
ഈ വീഡിയോ ഇന്ന് കണ്ട് നാളെ യത്ര പ്ലാൻ ചെയ്തു 💯💯💯💯😍😍😍😘
@keralagramglobe6671
@keralagramglobe6671 Жыл бұрын
❤️
@travelolibymunawirtp824
@travelolibymunawirtp824 Жыл бұрын
നല്ല അവതരണം... 👍
@njrboy7580
@njrboy7580 Жыл бұрын
കോയമ്പത്തൂർ to ഊട്ടി 🔥🔥🔥 മേട്ടുപ്പാളയം 🔥🔥🔥
@hairstylistfawaz6410
@hairstylistfawaz6410 2 жыл бұрын
Pwoli bro... Love from Dubai.. Edakkara payyan..
@keralagramglobe6671
@keralagramglobe6671 2 жыл бұрын
thanks bro ❣️
@AsifAli-ty2fe
@AsifAli-ty2fe Жыл бұрын
♥️♥️♥️♥️ കാണുന്നതിലേറെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടായി♥️♥️ അല്ലെങ്കിൽ നമ്മൾ മലപ്പുറത്ത് കാരുടെ സംസാരം കേൾക്കാൻ ചൊറുക്ക് ആണ് വീഡിയോ അടിപൊളി വണ്ടിയുടെ ജെർക്കിങ് ഒന്നും കൊടുക്കാതെ കറക്റ്റ് വീഡിയോ എടുത്തിട്ടുണ്ട്
@arakkalambhai1924
@arakkalambhai1924 Жыл бұрын
സ്വർഗം 💯😊
@michealr815
@michealr815 2 жыл бұрын
அருமையான பதிவு விருதுநகர்
@unaism.k2422
@unaism.k2422 2 жыл бұрын
Veru good job broi...☺️🤗💖👌 Katta support...✌️✌️
@keralagramglobe6671
@keralagramglobe6671 2 жыл бұрын
thanks ❣️
@beenakumari5325
@beenakumari5325 Жыл бұрын
നന്നായിട്ടുണ്ട്👍👍😊
@keralagramglobe6671
@keralagramglobe6671 Жыл бұрын
ഒരുപാട് നന്ദി ❣️❣️
@unaisulhadi9102
@unaisulhadi9102 2 жыл бұрын
Super video...👍👍👍👍 Found this channel unexpected... Keep uploading such videos.... ❣❣❣❣
@keralagramglobe6671
@keralagramglobe6671 2 жыл бұрын
thanks
@SuriyaismMemeShorts-cu3xi
@SuriyaismMemeShorts-cu3xi Жыл бұрын
Loved it Guys😍
@shoukatali307
@shoukatali307 2 ай бұрын
❤️❤️👍
@shafidesign786
@shafidesign786 Жыл бұрын
മച്ചാനെ പൊളി..😍🥰Insha Allah... ഞാനും പോകും...👍😁💔💥
@ManojKumar-sg7bk
@ManojKumar-sg7bk 6 ай бұрын
ഒരു ഇരുപത് വർഷം മുമ്പ് ഞങ്ങൾ വന്നിട്ടുണ്ട് ഊട്ടി to മസിനാഗുടി വഴി...
@juhaissm8220
@juhaissm8220 Жыл бұрын
Aa last le RX nde sound adh oru vibe thanne ayirunnu ❤
@hashimgafoor7671
@hashimgafoor7671 Жыл бұрын
Njan poovan agrahikunna trip injanetheyaaann♥️♥️♥️ thank you brooo♥️♥️♥️♥️
@keralagramglobe6671
@keralagramglobe6671 Жыл бұрын
❤️
@dubai4050
@dubai4050 Жыл бұрын
njn laat week poyirinnu super road my life frist time
@rasheedvp867
@rasheedvp867 Жыл бұрын
പൊളിച്ചു bro 👍👌
@scmchemistryclass5643
@scmchemistryclass5643 Жыл бұрын
Super....
@tittoedit
@tittoedit Жыл бұрын
കോട്ടയത്തുനിന്നു വരുമ്പോൾ ഈ വഴി പോകാനുള്ള കൃത്യമായിട്ടുള്ള route map പറഞ്ഞു തരാമോ ബ്രോ
@sopanampgd7477
@sopanampgd7477 Жыл бұрын
തൃശ്ശൂർ കുന്നംകുളം പട്ടാമ്പി പെരിന്തൽമണ്ണ നിലമ്പൂർ വഴിക്കടവ് ഗൂഡല്ലൂർ
@abhiramvp7371
@abhiramvp7371 11 ай бұрын
​@@sopanampgd7477Nilambur vazi night' povan patumo bike ile
@tp5680
@tp5680 Жыл бұрын
പൊളി മച്ചാനെ....
@keralagramglobe6671
@keralagramglobe6671 Жыл бұрын
❣️
@prakashanmp8175
@prakashanmp8175 4 ай бұрын
❤❤
@sulaimanmabrook8357
@sulaimanmabrook8357 7 ай бұрын
ഞാൻ കഴിഞ്ഞ ആഴ്ച ഈ വഴി ഊട്ടിയിലേക്ക് പോയിരുന്നു
@jemshikallingal3482
@jemshikallingal3482 Жыл бұрын
Beautiful 😍🥰
@keralagramglobe6671
@keralagramglobe6671 Жыл бұрын
❣️
@jafarc7725
@jafarc7725 Жыл бұрын
അടിപൊളി❤️❤️
@keralagramglobe6671
@keralagramglobe6671 Жыл бұрын
❣️
@abuu2287
@abuu2287 Жыл бұрын
Video ore polli ❤
@mohdthanveer2438
@mohdthanveer2438 2 жыл бұрын
Ariyaatha kaaryanghal parayaathirikkuka masinagudi ningal chaya kudicha sthalathuninnum ara km mumbottu povanam athyaavashyam cheriya nalla town aanu
@keralagramglobe6671
@keralagramglobe6671 2 жыл бұрын
പൊതുവെ അവിടെയൊക്കെ മസിനഗുഡി എന്ന് തന്നെയാണ് ബ്രോ പറയുന്നത് അര കിലോമീറ്റർ ഇല്ല അതും മസിനഗുഡി ടൗണിന്റെ ഭാഗം തന്നെയാണ്
@bibinxavier3517
@bibinxavier3517 2 жыл бұрын
Superb ❤️
@keralagramglobe6671
@keralagramglobe6671 2 жыл бұрын
♥️❣️
@noushadmohd8148
@noushadmohd8148 Жыл бұрын
ആആഹ്ഹ്ഹ്ഹ്, നമ്മുടെ സ്വന്തം,.......
@ArshadThekkepurath
@ArshadThekkepurath Жыл бұрын
പൊളി... 👍
@jashir100
@jashir100 Жыл бұрын
Caril povan safe ano?? Animals probles undo? Epola gate open masinagudi
@user-lh5ty9ff3c
@user-lh5ty9ff3c 6 ай бұрын
👌👌
@thansinbyte1938
@thansinbyte1938 Жыл бұрын
Bullet lu total ethra rs fuel adikkendi vannu?
@saneeshnk7574
@saneeshnk7574 7 ай бұрын
Ellarum ippo e vazhiyee pokkooo😂
@muhsinkkmuhsin7515
@muhsinkkmuhsin7515 2 жыл бұрын
Poli 💐💐..bro nigal poya same route map onu prayumo
@keralagramglobe6671
@keralagramglobe6671 2 жыл бұрын
Gudalur.muthumalai,theppakakd,masinagudi
@abi615
@abi615 7 ай бұрын
'Masanagudi vazhi oooty'Reel trending il vanna shesham ivde vannavarundo
@muhammadsinannv1204
@muhammadsinannv1204 7 ай бұрын
😌
@Hamdan_a
@Hamdan_a 10 ай бұрын
Alappuzha yil ninnu Varumpol root engage anu
@yadhuvk9622
@yadhuvk9622 Жыл бұрын
ഈ climate കിട്ടാൻ ഏത് സമയത്ത് പോണം
@sreejuarangod8271
@sreejuarangod8271 Жыл бұрын
എനിക്കും അതാ അറിയേണ്ടത്
@prankbrothers.2
@prankbrothers.2 Жыл бұрын
​@@sreejuarangod8271 Dec / monsoon
@muneermuneer3800
@muneermuneer3800 6 ай бұрын
ത്താമരശേരി ച്ചുരം ഇതിലും മനോഹരം
@user-um6kr1jc6r
@user-um6kr1jc6r 3 ай бұрын
ഞങ്ങൾ ഇന്നെലെ പോയി എല്ലാം ഉണങ്ങി കരിഞ്ഞു കിടക്കുന്നുണ്ട് പിന്നെ അതിലെ പോകുമ്പോൾ ചുരം വല്ലാത്ത ചുരം ആയി പോയി 🙆‍♀️
@semeer.n157
@semeer.n157 Жыл бұрын
Its awesome ❤itheth monthilayurunnu bro ??
@user-vh5dn8vs6x
@user-vh5dn8vs6x 6 ай бұрын
Gd
@abdurahiman8702
@abdurahiman8702 2 жыл бұрын
സൂപ്പര്‍
@keralagramglobe6671
@keralagramglobe6671 2 жыл бұрын
❣️
@sadiqali3146
@sadiqali3146 6 ай бұрын
അങ്ങനെ സൂത്രനും ഷേരുവും മസനകൂടി വഴി ഊട്ടിയിലേക്ക് പോയി 🥰🥰🥰🥰🥰😜😜😜😜😜😅
@bibinbrochanel7090
@bibinbrochanel7090 2 жыл бұрын
Suparrr♥️
@keralagramglobe6671
@keralagramglobe6671 2 жыл бұрын
❣️
@shihasbasheer4649
@shihasbasheer4649 Жыл бұрын
Ootty Masinagudi to mysuru road open aano
@msmsam8606
@msmsam8606 Жыл бұрын
🥰🥰🥰🥰👍
@keralagramglobe6671
@keralagramglobe6671 Жыл бұрын
❣️
@johnpkoshy8007
@johnpkoshy8007 Жыл бұрын
ഓഗസ്റ്റ് last weak ഊട്ടിയിൽ മഴ സീസൺ ആണോ?
@jobinthomas9051
@jobinthomas9051 Жыл бұрын
Pass edukkanoo ee route pokan
@hafizzammil
@hafizzammil Жыл бұрын
Njn meningann aa route vazhi poy avarude oral nta kuda vannu 1000 rupees charge aayi avark kodth thrch masinagudi vazhi poy karanm njn vannth palakkad coimbtr outy vazhi aayrnu
@soumyavipin2385
@soumyavipin2385 Жыл бұрын
Calicut to ooty route map onnu parayumo
@MuhammedIrshad-yc9nl
@MuhammedIrshad-yc9nl Жыл бұрын
Broo.. April time masanagudi rute engne undd ??
@rajesh_alr
@rajesh_alr 2 жыл бұрын
Set root ആണ് ഞാനും പോയിരുന്നു 2 മാസം മുന്നേ 😻
@keralagramglobe6671
@keralagramglobe6671 2 жыл бұрын
❣️
@muhsinrockzz
@muhsinrockzz 2 жыл бұрын
Good video ❤️😊
@keralagramglobe6671
@keralagramglobe6671 2 жыл бұрын
Thanks ❣️
@jamaludheenkungu3073
@jamaludheenkungu3073 2 жыл бұрын
Hay 👍 GOOD
@keralagramglobe6671
@keralagramglobe6671 2 жыл бұрын
❣️
@mahshookhmahshu3210
@mahshookhmahshu3210 2 жыл бұрын
Adipoli
@keralagramglobe6671
@keralagramglobe6671 2 жыл бұрын
❣️
@sajithapm2558
@sajithapm2558 5 ай бұрын
തൃശൂരിൽ നിന്നു വരുന്നവർക്കുള്ള റൂട്ട് പറയാമോ
@Vishnuprasad27
@Vishnuprasad27 2 жыл бұрын
Nice
@keralagramglobe6671
@keralagramglobe6671 2 жыл бұрын
❣️
@dailymindfresher9587
@dailymindfresher9587 4 ай бұрын
Ithu ethu month aanu
@fazibinrafi9047
@fazibinrafi9047 2 жыл бұрын
thanks bro, but can you clarify what documents we need to have at border? travelling from kannur
@keralagramglobe6671
@keralagramglobe6671 2 жыл бұрын
No document is required but complete document of the vehicle should be there
@aswanthe8043
@aswanthe8043 2 жыл бұрын
Vehicle documents ellam venam.(parivahan app chilapm avar nokoolla)..pinne nammal avide enthelum chora aakiyal ,avar vaccination certificate choikm..... So safe aai poi Oru seen aakand ninna mathi
@abhiramvp7371
@abhiramvp7371 11 ай бұрын
19:39 ee churam vazi ooty lek night povan patumo
@ARSTraveler
@ARSTraveler Жыл бұрын
ഞാൻ കഴിഞ്ഞ ആഴ്ച മാസനാഗുടി, മുത്തങ്ങ, ഗുഡാല്ലൂർ, നാട്കാണി solo trip അടിച്ചു വിഡിയോയും uplod ചെയ്തു 😊
@ashraf.kpparambatt
@ashraf.kpparambatt 8 ай бұрын
ഈ റൂട്ടിൽ ബസ്കൊണ്ട് പോവാൻ പറ്റുമോ
@najeebrahmannajeeb4000
@najeebrahmannajeeb4000 Жыл бұрын
ഇപ്പൊ ഈ റൂട്ടിൽ വണ്ടി വിടുന്നുണ്ടോ പോകാൻ വേണ്ടിയായിരുന്നു
@keralagramglobe6671
@keralagramglobe6671 Жыл бұрын
yes
@aynoosvlog6770
@aynoosvlog6770 2 жыл бұрын
Hooo😘😘🥰🥰👍👍
@keralagramglobe6671
@keralagramglobe6671 2 жыл бұрын
❣️
@ASARD2024
@ASARD2024 Жыл бұрын
അങ്ങട്ട് നോക്കാ . ങ്ങള് യൗ ടെ സെലം ?
@keralagramglobe6671
@keralagramglobe6671 Жыл бұрын
❣️
@ibsplannet2821
@ibsplannet2821 2 жыл бұрын
ഉള്ളത്തി മല അടിപൊളിയാണ്
@keralagramglobe6671
@keralagramglobe6671 2 жыл бұрын
❣️
@BlessenNJob
@BlessenNJob 2 жыл бұрын
കോട്ടയം ഭാഗത്തു നിന്നും വരുമ്പോൾ ഉള്ള റൂട്ട് മാപ്പ് പറയുമോ??? ഊട്ടിക്കു
@keralagramglobe6671
@keralagramglobe6671 2 жыл бұрын
Angamali,Thrissur,palakkad,Coimbatore ,angane varam bro
@BlessenNJob
@BlessenNJob 2 жыл бұрын
@@keralagramglobe6671 നിങ്ങൾ പോയ ഈ റൂട്ട് വഴി പോകൻ ഉള്ളത് ആണ് ചോദിച്ചത്??
@ashikraj.daagneyashik9610
@ashikraj.daagneyashik9610 2 жыл бұрын
@@BlessenNJob thrissur. Perintalmanna. Nilambur. Nadukani. Gudallur masinagudi. Ootty. ❤️❤️
@keralagramglobe6671
@keralagramglobe6671 2 жыл бұрын
@@ashikraj.daagneyashik9610 ☝☝
@indrajithhussain5784
@indrajithhussain5784 2 жыл бұрын
edappally,varappuzha Thrissur,perinthalmanna,nilambur,gudallor, avide ninn 20 km kazhiyumpo masinagudi board kaanam avide ninn right aa vazhi nere masinagudi poyi visit cheythitt return varanda aa vazhi thanne straight oottyum pokam
@rameezfooditude3277
@rameezfooditude3277 Жыл бұрын
Trivandrum നിന്നും വരുന്നവർ എങ്ങനെ ആണ് masnagudi വഴി ootyക്ക്‌ പോവാൻ പറ്റുന്നത് എന്ന് ഒന്ന് പറഞ്ഞു തരാവോ
@salihkallai502
@salihkallai502 Жыл бұрын
കോയമ്പത്തൂർ to ഊട്ടി മസനഗുഡി
@wahidbooss4879
@wahidbooss4879 Жыл бұрын
മലപ്പുറം to gudallor
@ajipv1453
@ajipv1453 9 ай бұрын
ബസ് റൂട്ട് ആണോ ?
@abhinavap6440
@abhinavap6440 Жыл бұрын
Masnakoodi vazhi ooty povan permission veno
@robingeorge9977
@robingeorge9977 Жыл бұрын
😍
@keralagramglobe6671
@keralagramglobe6671 Жыл бұрын
❣️
@RamKumar-rg8wg
@RamKumar-rg8wg 2 жыл бұрын
Njan poyittund same root
@keralagramglobe6671
@keralagramglobe6671 2 жыл бұрын
❣️
@binmammu-ck1xq
@binmammu-ck1xq Жыл бұрын
Checking undo bro
@saharbanukuyyil2116
@saharbanukuyyil2116 6 ай бұрын
Njanum pookum
@knockoutentertainment328
@knockoutentertainment328 2 жыл бұрын
⚡️⚡️⚡️
@keralagramglobe6671
@keralagramglobe6671 2 жыл бұрын
❣️
@shabeerali2971
@shabeerali2971 9 ай бұрын
ഈ വഴി പോയി മടുത്ത ഞാൻ 🤨
@muhammedibrahim8810
@muhammedibrahim8810 2 жыл бұрын
Ith yennu poyathaaa
@keralagramglobe6671
@keralagramglobe6671 2 жыл бұрын
july 16
@fousi7880
@fousi7880 2 жыл бұрын
❣️❣️❣️❣️
@keralagramglobe6671
@keralagramglobe6671 2 жыл бұрын
❣️
@thottoli485
@thottoli485 Жыл бұрын
ഞാനും കുടുംബവും പോയി ഇപ്പോൾ ഇപ്പോൾ അത് വൺവെ ആക്കി
@ajithjoseph7138
@ajithjoseph7138 Жыл бұрын
Egottanu one way akkiyathe..?
@muhammedharis3705
@muhammedharis3705 Жыл бұрын
Oottyilekkuonewayaakki
@King-kl9gy
@King-kl9gy Жыл бұрын
Engal poya maasam yeethan
@muhammedfasilv1685
@muhammedfasilv1685 2 жыл бұрын
ee vazhi ippo povan pattumo..clodsed anennu kettu
@keralagramglobe6671
@keralagramglobe6671 2 жыл бұрын
ഇപ്പൊ അങ്ങോട്ട് വിടുന്നുണ്ട് തിരിച്ചു വരാൻ പറ്റില്ല
@deekey1753
@deekey1753 Жыл бұрын
ഇത് വഴി കാർ allowed ആണല്ലോ ല്ലേ.. എന്തായാലും next wk പോണം
@sujithabraham793
@sujithabraham793 Жыл бұрын
Poyo
@rasheedsahad1266
@rasheedsahad1266 2 жыл бұрын
കോവിഡ് ഡീറ്റിൽസ് ചോദിക്കുന്നുണ്ടോ
@keralagramglobe6671
@keralagramglobe6671 2 жыл бұрын
ഇല്ല
@shafeekmobile
@shafeekmobile Жыл бұрын
അല്ല ബ്രോ മസിനാഗുടി വഴി ഊട്ടി റോഡ് ഓപ്പൺ ആണോ ഇപ്പോൾ
@keralagramglobe6671
@keralagramglobe6671 Жыл бұрын
Yes
@muhammadashwin7526
@muhammadashwin7526 Жыл бұрын
ആണ്
@sreethulip1859
@sreethulip1859 Жыл бұрын
Njangal 15-16 Ride plan akitund ❤️💞🫂
@shihabsubi3295
@shihabsubi3295 Жыл бұрын
Yes bro..njan innale poyi
@Kulatthil
@Kulatthil 2 жыл бұрын
Mone poli
@shameemct7895
@shameemct7895 2 жыл бұрын
കഴിഞ്ഞ ആഴ്ച വരെ മാസനഗുടി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു
@keralagramglobe6671
@keralagramglobe6671 2 жыл бұрын
❣️
@binmammu-ck1xq
@binmammu-ck1xq Жыл бұрын
Documents nirbandamano
Ouch.. 🤕
00:30
Celine & Michiel
Рет қаралды 47 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 65 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Masinagudi !!!  4K
30:15
New10 vlogs
Рет қаралды 355 М.
Ouch.. 🤕
00:30
Celine & Michiel
Рет қаралды 47 МЛН