No video

39 പേര് അകത്താകും

  Рет қаралды 3,684

Info mlp

Info mlp

3 ай бұрын

Пікірлер: 76
@Infomlp
@Infomlp 3 ай бұрын
ഹൈറിച്ചിലെ പെൺ റിച്ചുകൾ kzfaq.info/get/bejne/m9OCdZpzndidiZs.htmlsi=2TupAMt_5_A0B3P_
@safari173
@safari173 3 ай бұрын
ഈ.ലിസ്റ്റിൽ.വന്നില്ല എന്നു കരുതി കൊറേ ആൾക്കാർ സന്തോഷിക്കുന്നുണ്ട്..എംനെ വിട്ടു പോയെ എന്നു കരുതി...😂😂😂..ഇത് sample ലിസ്റ്റ് ആണ്...മച്ചാന്മാരെ...പുറകെ വരുന്നുണ്ട്..full list..😂😂
@ramaiyernnarayanaiyer3697
@ramaiyernnarayanaiyer3697 3 ай бұрын
Good
@user-us6pg2kj3r
@user-us6pg2kj3r 3 ай бұрын
അപ്പോ നീ ആയിരിക്കും Govt authorized സിബിഐ ഏജൻസി, നമിച്ചിരിക്കുന്നു ബ്രോ, വല്ല നനങ്ങ് കിടക്കുന്ന ഓലപ്പടക്കം ഉണ്ടേൽ എടുത്ത് പൊട്ടിക്കാൻ നോക്കൂ മൻന്തൂസേ.. ഒരു സദാചാര സൽകർമി ഇറങ്ങിയിരിക്കുന്നു.. thuf
@SHYAM031
@SHYAM031 3 ай бұрын
ലിസ്റ്റിൽ പെടാത്തവർ തിക്കും തിരക്കും കൂട്ടരുത്. ഇനിയും വരുന്ന ലിസ്റ്റുകളിൽ എല്ലാവർക്കും അവസരം ഉണ്ടാകും. സംയമനം പാലിക്കുക
@praveenc192
@praveenc192 3 ай бұрын
😂😂😂😂
@deepakm3668
@deepakm3668 3 ай бұрын
Police സ്റ്റേഷനിൽ benzum,audiyum,bmwyum നിറഞ്ഞു വഴി നടക്കാൻ പറ്റില്ലല്ലോ ഈശ്വര...
@aliakbarvkaliakbarvk9606
@aliakbarvkaliakbarvk9606 3 ай бұрын
👍🏾 full saport
@ashimps8862
@ashimps8862 3 ай бұрын
എൻറെ പ്രിയപ്പെട്ട അയൂബ് ഖാൻ സാറിനെ തഴഞ്ഞ, അവഗണിച്ച കേരളാ പോലീസിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.. അറസ്റ്റ് ചെയ്ത് രണ്ടെണ്ണം കൊടുത്താൽ അവൻ എല്ലാ കാര്യങ്ങളും യൂട്യൂബിൽ പറയുന്ന പോലെ പറഞ്ഞ് തരും.. 😪😪😪
@sajeshppanakkal679
@sajeshppanakkal679 3 ай бұрын
പോലിസ് സ്റ്റേഷനിൽ കാര്യം പറയുമ്പോ കയ്യിൻ്റെ അഗ്യം നിലനിർത്താൻ അയുബ്സാറി നോട് പറയണം
@arjunsunil101
@arjunsunil101 3 ай бұрын
@@sajeshppanakkal679😂😂😂😂
@shahinmattil
@shahinmattil 3 ай бұрын
ശുഹൃത്തേ, ഞങ്ങളുടെ ലീഡേഴ്‌സ് ജയിലിൽ പോയാലും അവിടെ മീറ്റിംഗ് നടത്തി ഈ കമ്പനിയിൽ എല്ലാവരെയും ഐഡി അടിപ്പിച്ച് ജോയിൻ ചെയ്യിപ്പിക്കും ഞങ്ങൾ.. 💪🏻
@Puliserrynamboothiri
@Puliserrynamboothiri 3 ай бұрын
ജയിലിലെ എല്ലാ പാഴുകളെയും ചാക്കിട്ട് പിടിക്കണം. ജയ് highrich❤
@sajeshppanakkal679
@sajeshppanakkal679 3 ай бұрын
ഈ 39 പേരുടെ സ്വത്ത് കൂടി ആവുമ്പോൾ നമ്മുടെ സർകാർ റിച്ച്😂😂😂
@user-bj7zs5yn1j
@user-bj7zs5yn1j 3 ай бұрын
ഞങ്ങളുടെ cash പ്രതാപൻ ദൈവം കൊണ്ട് തരും. ഞങ്ങൾ list കൊടുക്കും, ദൈവം ഉടനെ കോടതിയിൽ പോയി list കാണിച്ചു cash വാങ്ങി വരും നോക്കിക്കോ.. നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല ഹൈറിച്ചിനെ കുറിച്ച്. പഠിച്ചിട്ട് വിമർശിക്കൂ...😂 ഞങ്ങളുടെ techy ട്രാവലർ മോനു പനി പിടിച്ചു കിടക്കാ.. അമ്മക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞിട്ടുണ്ട്. ജയ് money chain. ജയ് തട്ടിപ്പ് കമ്പനി.
@ramaiyernnarayanaiyer3697
@ramaiyernnarayanaiyer3697 3 ай бұрын
ജിനിൽ സാർ മുങ്ങിയിരിക്കുകയാണോ എന്നൊരു സംശയം ഉണ്ട്, കഴിഞ്ഞ zoom മീറ്റിങ്ങിൽ ഒന്നും അദ്ദേഹം പങ്കെടുത്തിട്ടില്ല.
@tomyjoseph2260
@tomyjoseph2260 3 ай бұрын
400 highrich color coat kallanmareyum pidy koody, highrich il pattichu vangiya trouser vare oory vangy vidanam.
@chandranthekkumbad5800
@chandranthekkumbad5800 3 ай бұрын
Gd news
@mounikapaisa112
@mounikapaisa112 3 ай бұрын
Bro pls tell us about the update... What about our deposit amount
@Raindropskl13
@Raindropskl13 3 ай бұрын
Ultimate success 🙃
@user-fc3wd7gn9u
@user-fc3wd7gn9u 3 ай бұрын
എല്ലാ ജില്ലകളിലും ഉണ്ടാകും.
@Jimmyjjgaming
@Jimmyjjgaming 3 ай бұрын
Anilkumar PS ലിസ്റ്റിൽ ഇല്ലേ
@shahinmattil
@shahinmattil 3 ай бұрын
ഞങ്ങളുടെ ഷബീബ് ഷാ സർ എന്താണ് കേസിൽ പെടാത്തത്???
@Infomlp
@Infomlp 3 ай бұрын
മലപ്പുറം അല്ലേ വരുന്നുണ്ട്
@Chengis007
@Chengis007 3 ай бұрын
ജില്ലാ അടിസ്ഥാനത്തിലാ ബ്രോ ... കള്ളന്മാർ കൂടുതൽ ഉള്ളത്‌ കണ്ണുർ ആയത്‌ കൊണ്ട്‌ ആദ്യം കണ്ണൂർ
@shahinmattil
@shahinmattil 3 ай бұрын
@@Infomlp കട്ട വെയ്റ്റിംഗ് ഫോർ മലപ്പുറം ലിസ്റ്റ് 💪🏻.
@chaithuammu1203
@chaithuammu1203 3 ай бұрын
Leader 's Photo?
@VijeshkumarMp
@VijeshkumarMp 3 ай бұрын
Hi
@randeepr4127
@randeepr4127 3 ай бұрын
അയൂബ് ഇല്ലെ
@blessonkurian
@blessonkurian 3 ай бұрын
ജയ് ഹൈറിച്ച് കാര് എവിടെപ്പോയി? ആരെയും കാണുന്നില്ലല്ലോ😂
@Chengis007
@Chengis007 3 ай бұрын
List വായിച്ചവരൊക്കെ റെഡിയായിട്ടിരുന്നോ... അടുത്ത ലിസ്റ്റ്‌ പെട്ടെന്ന് വരും . ഗോതമ്പുണ്ട തിന്നാൻ 😂
@praveenc192
@praveenc192 3 ай бұрын
ആരും തിരക്ക് ആക്കേണ്ട.. എല്ലാരുടെ പോട്ടോയും വരും 😂😂😂😂
@anonymous-og2hg
@anonymous-og2hg 3 ай бұрын
FIR copy onnu upload plzz
@shajuvatakara6199
@shajuvatakara6199 3 ай бұрын
Ambili vilangad ഇല്ലേ
@Infomlp
@Infomlp 3 ай бұрын
Calicut അല്ലേ
@ramaiyernnarayanaiyer3697
@ramaiyernnarayanaiyer3697 3 ай бұрын
വരും, കോഴിക്കോട് ജില്ല വരട്ടെ, അമ്പിളി എബ്രഹാം ഇല്ലാതെ എന്ത് ഹൈറിച്ച്? 😂😂😂😂
@anonymous-og2hg
@anonymous-og2hg 3 ай бұрын
FIR COPY ONNU UPLOAD CHEYUMO
@sanojnambiar
@sanojnambiar 3 ай бұрын
പ്രതാപനെയും ശ്രീനയും.. എന്താ അറസ്റ്റ് ചെയ്യാത്തെ...
@Puliserrynamboothiri
@Puliserrynamboothiri 3 ай бұрын
ഞങ്ങള് 1കോടി 79 ലക്ഷം പേരും കൃഷി പണിക്ക് ഇറങ്ങാൻ പോകുകയാണ്😮❤ up ലേ ഉള്ളി പാടത്ത് ഇനി എല്ലാവരെയും കാണാം 👌🤓🤓🤓🤓
@Jimmyjjgaming
@Jimmyjjgaming 3 ай бұрын
UP അല്ല ജെർഖണ്ഡ്
@Puliserrynamboothiri
@Puliserrynamboothiri 3 ай бұрын
@@Jimmyjjgaming അത് പുതിയ ഓഫീസ്... യുപിയിൽ ഉള്ളി paadam ഉണ്ട് 🤓🤩
@rafeeqa4264
@rafeeqa4264 3 ай бұрын
മുള്ളൻപന്നി എത്തിയല്ലോ
@naylam2912
@naylam2912 3 ай бұрын
Success! Ultimate success! കുടുംബം ഒന്നാകെ പെടുന്നതിനെ ആണ് കവി ഉദ്ദേശിച്ചത് ല്ലേ? ന്യായീകരണ തൊഴിലാളികൾ ഇവിടെ കമോൺ
@rafeeqa4264
@rafeeqa4264 3 ай бұрын
പണി എടുത്ത് ജീവിക്കടാ
@ammuav5527
@ammuav5527 3 ай бұрын
വ്ലോഗ്റെ നിർത്തി കൂടെ യിതോകെ... വല്ലവന്റെയും കുറ്റം പറഞ്ഞു അതിൽ നിന്ന് കിട്ടുന്ന പൈസ വാങ്ങി ജീവിക്കാതെ വല്ല ജോലിയും കൂലിയും എടുത്തൂടെ.... നീയും ഹൈരിച്ചും സെയിം അല്ലെ... ചെയ്യുന്നേ...അവർ മണിചെയിൻ വഴി തട്ടിപ്പ് നടത്തി പൈസ ഉണ്ടാക്കി എന്ന് നിങ്ങൾ പറയുമ്പോൾ നീ അവരുടെ കുറ്റം പറഞ്ഞു പൈസ ഉണ്ടാകുന്നു... അപ്പോൾ രണ്ടും same അല്ലെ...
@deepakm3668
@deepakm3668 3 ай бұрын
അല്ല.....one is legal , other one illegal.രണ്ടും same ആണെങ്കിൽ case കൊടുത്തു ചാനൽ പുട്ടിക്ക്
@bharathanb5430
@bharathanb5430 3 ай бұрын
Ninakvarapaniyilada
@safiyaiqbal1480
@safiyaiqbal1480 3 ай бұрын
ഹൈറിച്ച് ബിസിനസ് ഇല്ലാതാക്കാനും പാവങ്ങളുടെ അത്താണിയിൽ മണ്ണുവാരി ഇടാനും അസൂയകളായ നിങ്ങളെപ്പോലുള്ളവരാണ് മുമ്പിൽ ഇത് പൊളിഞ്ഞാൽ നിങ്ങൾക്ക് സന്തോഷം ബിസിനസ്സിൽ ഐഡിയ അടിച്ചവർക്ക് വളരെ വളരെ സങ്കടവും ആവും മറ്റുള്ളവരുടെ വിഷമം മനസ്സിലാകാത്ത നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല
@tomyjoseph2260
@tomyjoseph2260 3 ай бұрын
Ethra naal engane pavengale moonjichu thinnum 😅
@randeepr4127
@randeepr4127 3 ай бұрын
ലീഗൽ ആണങ്കിൽ എന്തുകൊണ്ട് കോടതിയിൽ തെളിയിക്കാൻ പറ്റാത്തത്
@noufalchengara1090
@noufalchengara1090 3 ай бұрын
തട്ടിപ്പ് കണ്ട് മിണ്ടാതിരിക്കണോ..
@deepakm3668
@deepakm3668 3 ай бұрын
പറമ്പിൽ കഞ്ചാവ് വളർത്തിയത് police പിടിച്ചപ്പോൾ പറയുവാ പാവപെട്ട കൃഷിക്കാരെ ജീവിക്കാൻ അനുവദിക്കുന്നില്ല എന്ന്
@SATISHKUMAR-pj9hj
@SATISHKUMAR-pj9hj 3 ай бұрын
poda pooree
@randeepr4127
@randeepr4127 3 ай бұрын
ലീഡർ😂
@thasniyat4752
@thasniyat4752 2 ай бұрын
Neeyada ath
@user-us6pg2kj3r
@user-us6pg2kj3r 3 ай бұрын
ഹൈറിച്ചു കാരുടെ ച😮ങ്കിടിപ്പ് കുറഞ്ഞു, പക്ഷെ തൻ്റ ചങ്കിടിപ്പ് കൂടിക്കൊണ്ടിരിക്കുന്നു, ബാക്കി ഞങ്ങൾക്ക് ഊഹിച്ചെടുക്കാൻ പറ്റുന്നുണ്ട്.. Just stop your bug bug and go to Palani as there is plenty of vacancy for shaving inner & external.. All the best
@rajicks3564
@rajicks3564 3 ай бұрын
Face news ❌❌❌❌❌❌❌❌❌❌
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 10 МЛН
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 133 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 10 МЛН