400 കോടി വരുമാനമുള്ള ശ്രീധന്യ ഉടമ വെള്ളാപ്പള്ളിയോട് പറയുന്നത്-Interview with Kilimanoor chandrababu

  Рет қаралды 592,489

Marunadan Exclusive

Marunadan Exclusive

2 жыл бұрын

എന്റെ വരുമാനം 400 കോടി..എനിക്കെന്തിന് കള്ളൻ വെള്ളാപ്പള്ളിയുടെ നക്കാപ്പിച്ച..?
400 കോടി വരുമാനമുള്ള ശ്രീധന്യ ഉടമ വെള്ളാപ്പള്ളിയോട് പറയുന്നത്...
#kilimanoorchandrababu #vellappallynatesan #sndp
#marunadanmalayalee #interview

Пікірлер: 669
@vsajeevan9231
@vsajeevan9231 2 жыл бұрын
ഈ ഇന്റർവ്യൂ കലക്കി.. ഒരു നല്ല സിനിമ കണ്ടു ഇറങ്ങിയത് പോലെ.. മികച്ച വില്ലൻ വെള്ളാപ്പള്ളി
@thulasichamkoor6822
@thulasichamkoor6822 2 жыл бұрын
MàrunadantStudi0udaAsthanamAvidAnu
@krishnankuttyalm2609
@krishnankuttyalm2609 2 жыл бұрын
28 കി. മീറ്ററുള്ള കോഴിക്കോട് ബൈപാസ്സിന്റെ ആദ്യ റീച്ചിന്റെ ജോലിയെടുത്തത് ശ്രീധന്യ കൺസ്ട്രക്ഷൻസ് ആയിരുന്നു. പിന്നീട് ബാക്കി റീച്ചുകളുടെ പണിയെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ റോഡ്‌ പൊട്ടിപ്പൊളിഞ്ഞിട്ടും ശ്രീ ചന്ദ്രബാബു ഉണ്ടാക്കിയ റോഡ്‌ ഇപ്പോഴും പോറലൊന്നുമില്ലാതെ നീണ്ടു നിവർന്നു കിടക്കുന്നു... കളങ്കമില്ലാത്ത നല്ലൊരു ബിസിനസ്മാനാണ് അദ്ദേഹം!!!
@govindanmm3499
@govindanmm3499 2 жыл бұрын
Wast koddittu adinu mukalil mannittu rodudfakkiyaal sariyavillannu Nan addehattidde jeevanakkarudu parajjirunnu bypas adyam nirmichappol malakal vilakku vaggiyayayirunnu mannu aduttatu
@govindanmm3499
@govindanmm3499 2 жыл бұрын
Shyju payyanakkal
@sureshkolliyedath3136
@sureshkolliyedath3136 2 жыл бұрын
അതെ ,,, ഒരു വിള്ളൽ പോലും ഉണ്ടായിരുന്നില്ല
@sijusswellnesscoach9491
@sijusswellnesscoach9491 2 жыл бұрын
ഊരാലുങ്കൽ സൊസൈറ്റി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ കമ്പനി ആണെന്ന് എത്ര പേർക്ക് അറിയാം... 🤭😤 അതുകൊണ്ടാണ് അവർക്ക് മാത്രം ടെൻഡറിൽ പങ്കെടുക്കാൻ പല ഇളവുകൾ നൽകുന്നതും അവർക്ക് gvt വർക്കുകൾ കിട്ടുന്നതും... 🤫
@viswapallisseril8596
@viswapallisseril8596 Жыл бұрын
​@@govindanmm3499 à
@sreethulasi3859
@sreethulasi3859 2 жыл бұрын
Sree ധന്യ കൺസ്ട്രക്ഷൻ 👌👌👌. ഇവരുടെ വർക്ക്‌ 👌👌👌. ഫാസ്റ്റ് ആണ്. മികച്ചതാണ്.
@sreejithsreedharanachary835
@sreejithsreedharanachary835 2 жыл бұрын
ഫാസ്റ്റ് ആണ് മികച്ചതെന്നു മാത്രം പറയരുത്... പൊൻകുന്നം മുതൽ മണിമല വഴി പൊന്തൻപുഴ വരെയുള്ള മൂവാറ്റുപുഴ പുനലൂർ സ്റ്റേറ്റ് ഹൈവേ യുടെ പണി നോക്കൂ.. ഇവരുടെ മികവ് കാണാം.. ഷാജൻ സർ താങ്കൾ എരുമേലിക്കാരൻ അല്ലെ.. ഒന്ന് പരിശോധിച്ച് നോക്കൂ... ഒന്ന് റിപ്പോർട്ട് ചെയ്യൂ.. പലപ്പോഴും kstp ഉദ്യോഗസ്ഥർ പോലും ഇവരുടെ മുൻപിൽ അവരുടെ ഗതികേട് നാട്ടുകാരോട് പറഞ്ഞിട്ടുണ്ട്...
@vj.k.annamma9225
@vj.k.annamma9225 2 жыл бұрын
Very nice revelations..From nothingness rise in life and they forget their roots .Our people are squeezed like anything .God will not bless 😝👍👌🙏👏👏👏
@user-mp1fk2cg8e
@user-mp1fk2cg8e 2 жыл бұрын
@@vj.k.annamma9225 അന്നാമ്മച്ചീ God bless you! 😅
@joshisdominic3633
@joshisdominic3633 2 жыл бұрын
😏onnum parayippikaruthe veruthe.......
@sudhakaranp.221
@sudhakaranp.221 2 жыл бұрын
വെള്ളാപ്പള്ളിയുടെ കാൽ നൂറ്റാണ്ട് നീണ്ട കൊള്ളയിൽ സന്തത സഹചാരികളായിരുന്ന കൂടുതൽ പേർ ആ കൊള്ളക്കാരനെതിരെ അണിനിരക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. കൂടുതൽ പേർ ഇങ്ങനെ ശരിപക്ഷത്തേക്കു വരുമ്പോൾ, ഈ കൊള്ളക്കാരന്റെ അന്ത്യം അകലെയല്ല എന്നു പ്രതീക്ഷിക്കാം.
@rajuk8315
@rajuk8315 2 жыл бұрын
ഈ കള്ളനേ ഒരു ചുക്കും ചെയ്യില്ല മുകളിലും താഴെയും ഭരണ സ്വാധീനം ഒണ്ട്, പ്രധാന വോട്ട് ബാങ്ക് ആണ് നിങ്ങൾ പറയുന്ന ഈ കളളൽ, നാളെ ഗുരുദേവന് പകരം, കള്ളൻ പറയുന്ന ഈ വ്യക്തിയെ പ്രതിഷ്ഠിക്കും , "നീതി ഒരിയ്ക്കലും അടുത്തല്ല അകലെയാണ്.
@andrewsmathew3901
@andrewsmathew3901 2 жыл бұрын
@@rajuk8315 കാശ്മീർ ഫയൽ സിനിമയുടെ . കേരളത്തിലെ ഒരു ഷോയുടെ ടിക്കറ്റ് മുഴുവനും വിശ്വാസികൾക്ക് വേണ്ടി എതോ ഒരു സഭയിലെ പുരോഹിതൻ വാങ്ങിയെന്നും . കാശ്മീർ ഫയൽ നാളെയുടെ കേരളമാണ് ആയതിനാൽ എല്ലാവരും അത് കണ്ട് ബോധവാന്മാരാകണം എന്നും ചില സഭകൾ ആഹ്വാനം ചെയ്തതായും അറിയാൻ കഴിഞ്ഞു.. പൊതുവേ ക്രിസ്ത്യാനികൾ മതേതര മന്ദ ബുദ്ധികളാണ് എന്നതിൽ തർക്കമില്ല. എങ്കിലും ഇതുപോലെ ചിലതെങ്കിലും സംഭവിക്കുമ്പോൾ . കേരളത്തിലെ പ്രമുഖ സമുദായ നേതാവായ വെള്ളപ്പള്ളി മനഃപൂർവം മൗനം പാലിക്കുന്നത് എന്ത് കൊണ്ട് ? വെള്ളാപ്പള്ളി എന്ന കൊള്ളക്കാരൻ CPM ന്റെ അടിമയാണ് എന്നതിൽ ഇനിയും ആരും സംശയിക്കേണ്ട കാര്യമില്ല...
@babup.r5224
@babup.r5224 2 жыл бұрын
😄😄😄😄😄 ഇവനൊക്കെ വേറെ താല്പര്യം കൊണ്ട് വരുന്നതാ 😡😡
@babup.r5224
@babup.r5224 2 жыл бұрын
@@andrewsmathew3901 😄😄😄 ഭരണം വരുമ്പോൾ അവരുടെ കൂടെ 😄😄
@sudharsanan9437
@sudharsanan9437 2 жыл бұрын
നമസ്കാരം 🙏 ഇത്രയും നല്ലൊരു വൃക്തിയാണു കിളിമാനൂര്‍ ചന്ദ്രബാബു സാർ sndp നയിക്കട്ട നമസ്കാരം 🙏 🙏 🙏
@sunileffect2255
@sunileffect2255 2 жыл бұрын
ചന്ദ്രബാബുസർ നന്നായി വരട്ടെ നാടിനും നാട്ടുകാർക്കും ഗുണമുണ്ടക്കട്ടെ
@veenasadukkala2299
@veenasadukkala2299 2 жыл бұрын
🥰🥰🥰
@mohandas.1952
@mohandas.1952 2 жыл бұрын
@@veenasadukkala2299 ഇനി എന്തോന്നു നന്നാവാൻ .
@ppjosepurathur2049
@ppjosepurathur2049 2 жыл бұрын
@@veenasadukkala2299 qqq0q0b9
@josephrajansam9583
@josephrajansam9583 Жыл бұрын
നല്ല ഒരു interview നല്ല മനുഷ്യൻ ഇഷ്ടമായി 💕
@rajeshks5594
@rajeshks5594 4 ай бұрын
Sajan sir and kilimanoor ChandraBabu sir correct persons and I respect both these personalities
@rahulkurupcp
@rahulkurupcp 2 жыл бұрын
Interview ന്റെ തുടക്കത്തിൽ പറഞ്ഞ മഹാ സത്യം. രമണ മഹർഷിയെപ്പോലെ മഹത്തായ ചൈതന്യമാണ് ശ്രീ നാരായണ ഗുരുദേവൻ . ആ ചൈതന്യത്തിന് മേലാണ് ഈ മഞ്ഞക്കിടങ്ങൾ കാഷ്ടിച്ച് കൂട്ടുന്നത്. SNDP യോള o ദ്രോഹം കേരളക്കരയിൽ ആരും തന്നെ ഗുരുദേവനോട് ചെയ്തിട്ടുണ്ടാവില്ല.
@designertown4594
@designertown4594 2 жыл бұрын
സത്യത്തിൽ ഗുരുവിനെ വേണ്ടവണ്ണം. ഈഴവർ മനസ്സിലാക്കിയില്ല. ഈഴവരെ.മൊത്തത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഹൈജാക്ക് ചെയ്തു അതോടെ ആ സമുദായത്തിന്റെ.. ഉയർച്ചയും നിന്നുപോയി.. വെള്ളാപ്പള്ളി അതിനു കുടപിടിച്ചു..അയാൾ മാറാതെ സംഘടന നന്നാകില്ല.
@Arun-ri8yp
@Arun-ri8yp 2 жыл бұрын
I totally agree with you brother
@suchitrasukumaran9829
@suchitrasukumaran9829 2 жыл бұрын
True
@robingrg1
@robingrg1 5 ай бұрын
100%
@sudevanpanchavadi
@sudevanpanchavadi 4 күн бұрын
😊
@t.k.gopalakrishan.thoompum5520
@t.k.gopalakrishan.thoompum5520 2 жыл бұрын
Chandrababusir, താങ്കൾക്ക് നല്ലത് വരുത്താൻ പ്രാർത്ഥിക്കും
@salamka5660
@salamka5660 2 жыл бұрын
Really great interview . SNDP ശ്രീ നാരായണ ഗുരുവിന്റെ മഹത്തായ ആശയങ്ങൾ തനിമയോടെ പ്രചരിപ്പിച്ചു കൊണ്ട് മുന്നേറണമെന്ന് ആഗ്രഹിക്കുന്ന ശ്രീമാൻ ചന്ദ്രബാബുവിന് 👍👍.
@gangadharan9032
@gangadharan9032 2 жыл бұрын
Dhanyaകോൺക്ട്രാക്ഷൻ ഉടമയെകണ്ടതിൽ വലിയ സന്തോഷം വലിയ വലിയ ആൾക്കാരെ കാണുന്ന തും ഒരു ഭാഗ്യം തന്നെ നമസ്കാരം സാർ
@prasannakumarp2103
@prasannakumarp2103 2 жыл бұрын
ചന്ദ്രബാബു സാറിന്റെ സത്യസന്ധത,അധികാര മോഹം ഇല്ലാത്ത നല്ല മനസ്സിന്റെ ഉടമ 🙏🙏🙏🙏
@babythomas6004
@babythomas6004 2 жыл бұрын
Tthankuv
@monisomasekharan9251
@monisomasekharan9251 2 жыл бұрын
ഒന്നും തുറന്നുപറയാൻ പറ്റാത്ത അവസ്ഥ ഒരു വിക്കൽ ഈ സാറിനെയും അലട്ടുന്നു. എന്താ കാര്യം?........... ഇതു തന്നെയാണ് വെള്ള............ ള്ളി യുടെ വിജയവും.
@ChandraKumar-yo6zb
@ChandraKumar-yo6zb 2 жыл бұрын
Aasamsakal sreedhnya sir
@baisilpaul
@baisilpaul Жыл бұрын
@ashokg3507
@ashokg3507 2 жыл бұрын
നല്ല ഇന്റെർവ്യൂ.... സത്യസന്ധമായ തുറന്നു പറച്ചിൽ കേൾക്കാൻ സുഖമുണ്ട് ... സന്തോഷമുണ്ട് ...🙏🏻
@omanaroy8412
@omanaroy8412 2 жыл бұрын
ചന്ദ്രബാബു എന്ഈ നല്ല വൃക്തിയുമായുള്ള അഭിമുഖം വളരെ നന്നായിട്ടുണ്ട് വളരെ സന്തോഷം...
@rahulkannan1808
@rahulkannan1808 2 жыл бұрын
ഗുരു ശരണം 🙏🙏🙏 Save SNDP
@BavaAmala-sq4zm
@BavaAmala-sq4zm 8 ай бұрын
🙏🙏🙏
@JG-ym2zw
@JG-ym2zw 2 жыл бұрын
കളളപ്പണം എവിടെ കുമിഞ്ഞു കൂടിയാലും തമ്മിൽത്തല്ല് ഉറപ്പാണ്. അതാണ് എല്ലായിടത്തും സംഭവിച്ചത്. എതിരഭിപ്രായം ഉളളവർ പ്രതികരിക്കുക.
@babup.r5224
@babup.r5224 2 жыл бұрын
😄😄😄 ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ടായിരുന്നു 😄😄😄
@user-mp1fk2cg8e
@user-mp1fk2cg8e 2 жыл бұрын
തീർച്ഛയായും!
@KRS73
@KRS73 2 жыл бұрын
വെള്ളാപ്പള്ളിസാറാണ് CPM ന്റെ നേടും തൂണ്.
@babup.r5224
@babup.r5224 2 жыл бұрын
@@KRS73 😄😄😄😄 ഓരോ ഭരണത്തിൽ ഇരിക്കുന്നവരുടെയും അണ്ടി താങ്ങിയാലേ 😄😄 നിലനിൽപ്പുള്ളൂ 😄😄 അല്ലെങ്കിൽ അകത്താകില്ലേ 😄😄
@santhianand5481
@santhianand5481 Жыл бұрын
@JG sathyam sathyam🙏
@bijuponganadu2843
@bijuponganadu2843 2 жыл бұрын
ആദ്യം കാട്ടുകള്ളൻ വെള്ളാപ്പള്ളിയെ SNDP യുടെ സെക്രട്ടറിയുടെ സ്ഥാനത്തു നിന്നും നീക്കംചെയ്യാൻ സർക്കാർതയ്യാറാകണം
@brc8659
@brc8659 2 жыл бұрын
നല്ല ആളോടാണ് പറയുന്നത് 😁
@viswanathanolanchery3564
@viswanathanolanchery3564 2 жыл бұрын
ഇത് സർക്കാരാണോ തീരുമാനിക്കുന്നത്.?
@ajaichandran4711
@ajaichandran4711 2 жыл бұрын
ഡാ പൊട്ടാ അത് സർക്കാർ അല്ല തീരുമാനിക്കേണ്ടത്
@user-us1oq6fh6w
@user-us1oq6fh6w 2 жыл бұрын
ആര് നീക്കണം, തിരിച്ചറിവുള്ള sndp അംഗങ്ങൾ മാത്രം തുനിഞ്ഞാൽ, വെള്ള പള്ളിയാകുമല്ലോ
@sivadaspc3015
@sivadaspc3015 6 ай бұрын
His most intimate friend and mentor is Pinarai Vijayan. Both of them know how to loot money and safeguard by the help of BJP❓
@ranjukcranju6632
@ranjukcranju6632 2 жыл бұрын
വളരെ നല്ലൊരു അഭിമുഖം 👍🙏
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
പലർക്കും പണമുണ്ടാക്കാനുള്ള ഒരു ബ്രാൻഡായി ശ്രീ നാരായണഗുരുദേവൻ
@sonasona2236
@sonasona2236 2 жыл бұрын
Jesus too
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
@@sonasona2236 bhakti and belief is a good business for centuries
@vijayanmullappally1713
@vijayanmullappally1713 2 жыл бұрын
പാണക്കാർക്കേ എസ്‌ എൻ ഡി പി യോഗത്തിന്റെ ഔദ്യോഗിക സ്ഥാനത്തേക്ക് വരാൻ കഴിയു, ശ്രീ നാരായണ വിശ്വാസി ആയത് കൊണ്ടു കാര്യമില്ല, വെള്ളാപ്പള്ളി മാറിയാൽ ഗോകുലം ഗോപാലൻ 😊😊😊
@cuteckoduvayur2582
@cuteckoduvayur2582 2 жыл бұрын
കള്ള് കച്ചവടക്കാർക്ക് 😭😭😭
@sanilkallickad3704
@sanilkallickad3704 2 жыл бұрын
വെള്ളാപ്പള്ളിയെ കുറിച്ച് പറഞ്ഞത് നൂറു ശതമാനം ശരിയാണ്
@renganathan2064
@renganathan2064 6 ай бұрын
😂😂😂
@muhmmedkoyapp3079
@muhmmedkoyapp3079 6 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹q🌹l😊😊😊😊😊😊😊😊😊😊
@sameersunrise8748
@sameersunrise8748 2 жыл бұрын
Sreedhanya super company anu... Trivandrum base one of the super company all the best
@thankarajanutharayanam7852
@thankarajanutharayanam7852 2 жыл бұрын
വളരെ നല്ല ഇന്റർവ്യൂ ചന്ദ്രബാബു സാർ നല്ല ഒരുമനസ്സിന്റെ ഉടമയാണ് ഇത്രയും വിവരങ്ങൾ സാദാരണക്കാരായ ജനങ്ങൾക്കു അറിയാൻ കഴിഞ്ഞു നന്ദിയുണ്ട് മറുനാടൻ 🌹🌹🌹🌹
@manojgeorge2997
@manojgeorge2997 2 жыл бұрын
Supper
@manojgeorge2997
@manojgeorge2997 2 жыл бұрын
Kilimanurinte.. Mobil. Number. Please....
@babup.r5224
@babup.r5224 2 жыл бұрын
😄😄😄😄 ഇവനൊക്കെ നല്ല മനസിന്റെ ഉടമകളോ 😡😡😡 ഏത് ശാഖയിൽ വന്നാലും ചെരുപ്പുകൊണ്ടു എറിയണം 😡😡😡 വല്ലപ്പള്ളിയുടെ അണ്ടി താങ്ങി നടന്നവന്മാർ ഇപ്പോൾ വാസവദത്ത ആകുന്നു 😡😡
@abdurassack5654
@abdurassack5654 2 жыл бұрын
മദ്യം വിൽക്കരുത്. വാങ്ങരുത് പ്രോൽസാഹിപ്പിക്കരുത്.. എന്റെ പ്രതിമ വെച്ച് പൂജിക്കരുത്. പ്രവർത്തിയും ഗുരുദർശനവും 100 % വിൽപന ചരക്കാക്കിയവർ ,എല്ലാവരെയുo എല്ലാ ഴ്പ്പോഴും ഏങ്ങിനെയും ചതിക്കാൻ കഴിയില്ല... SNDP ക്ക് സമുഹത്തിൽ വിലയിടിവ് സൃഷ്ടിച്ച്... 😭
@ar1775
@ar1775 2 жыл бұрын
ഇവർ ചെയ്യുന്ന റോഡുകൾ സൂപ്പർ ആണ് കാട്ടാക്കട കോട്ടൂർ റോഡ് പത്തു വർഷങ്ങൾക്കു മുമ്പ് ചെയ്തതാണ് അതിൽ നിന്നും മനസ്സിലായത് അദ്ദേഹം പറയുന്നു പറയുന്ന കാര്യങ്ങൾ നൂറ് ശതമാനം സത്യസന്ധമായിരിക്കണം
@abhijithsasidharan1625
@abhijithsasidharan1625 2 жыл бұрын
ശ്രീ ധന്യ, E K K പെരുമ്പാവൂർ ഈ രണ്ടു കമ്പനികളും നല്ല റോഡ് വർക്കുകൾ ആണ് ചെയ്യുന്നത്
@mathewt.g4418
@mathewt.g4418 5 ай бұрын
@@abhijithsasidharan1625 ഇവർ മാത്രമല്ല നിലവാരമുള്ള നിർമാണ പ്രവർത്തനം നടത്തുന്നവർ, ഇവരോട് ഒപ്പം നിൽക്കുന്ന വിരലിൽ എണ്ണാവുന്ന ചിലർ കൂടി ഉണ്ട്. 👍🙏
@mdlpschoolvennikulam6999
@mdlpschoolvennikulam6999 2 жыл бұрын
ഒരു നിഷ് കളങ്ക മനസ്സിന്റെ ഉടമ 🙏🏼
@goldwide1729
@goldwide1729 2 жыл бұрын
ഹമ്പട കള്ളാപ്പള്ളീ😂🙏
@advpinkykannan9975
@advpinkykannan9975 2 жыл бұрын
സംഘടനയിലും സമുദായത്തിലും ഉള്ള നിരവധി പേര് പറയാൻ ആഗ്രഹിച്ച കാര്യങ്ങൽ ചന്ദ്രബാബു സർ സധൈര്യം പറഞ്ഞു...that confidence and attitude.. well said sir
@Butterfly-gl2mm
@Butterfly-gl2mm 2 жыл бұрын
Nice to see your smile Shajan sir. So relaxed.
@realmediamalayalam9218
@realmediamalayalam9218 2 жыл бұрын
ശ്രീ ധന്യ 💕
@Iamtherealhero747
@Iamtherealhero747 2 жыл бұрын
വെള്ളാപ്പള്ളി ഒക്കെ ഇങ്ങനെ നേടിയിട്ടുണ്ടെങ്കിൽ ആ പിണറായി എത്ര വാരിയിട്ടുണ്ടാകും?
@anandu2705
@anandu2705 2 жыл бұрын
🤔Modiyum koottarum ethra undakki kanum??????????
@mohananmohanan5107
@mohananmohanan5107 2 жыл бұрын
@@SanthoshKumar-th8sr ഇയാൾക്ക് സുഖിച്ചോ
@anandu2705
@anandu2705 2 жыл бұрын
@@SanthoshKumar-th8sr എന്ത് പറ്റി രമണാ?
@sujithsuji507
@sujithsuji507 2 жыл бұрын
രണ്ടുപേരും ഈഴവർ അല്ലേ വർഗസ്നേഹം
@adukkala3898
@adukkala3898 2 жыл бұрын
Eni enth undaakkiyalum...anubhavikkan pattillallo
@mdlpschoolvennikulam6999
@mdlpschoolvennikulam6999 2 жыл бұрын
വാക്കുകൾ വളരെ സത്യസന്ധമാണ് 💐💐
@sreejith.k2176
@sreejith.k2176 2 жыл бұрын
SNDP, NSS ഇവ രണ്ടും സമുദായ സ്നേഹികളുടെ കയ്യിൽ അല്ല എന്നതാണ് സത്യം.. രണ്ടിലും പണം ഉണ്ടെങ്കിലേ എന്ത് കാര്യവും നടക്കൂ... ഇതില്ലാത്തവർ കൊടിയും പിടിച്ചു ജീവിതകാലം മുഴുവൻ ചങ്ങനാശ്ശേരിയിലും ചേർത്തലയിലും നടക്കും....
@shijukiriyath1410
@shijukiriyath1410 Жыл бұрын
ATHAANU SATHYAM...ALLAATHEY PALA VIVARADOSHIKALUM PARAYUNNATHU POLALLA KAARYANGAL
@jalajasasi4014
@jalajasasi4014 Жыл бұрын
SNAP യെ കയ്യിൽ വച്ചു കൊണ്ട് വെള്ളാപള്ളി കുറെ കോടിക സമ്പാദിക്കുനുണ്ട്. സമുദായംഗങ്ങൾക്ക് ഒരു ഗുണവും ചെയ്യാത്ത തെണ്ടി.
@pkgopakumar5591
@pkgopakumar5591 6 ай бұрын
സത്യസന്ധനായ മനുഷ്യൻ. ഇദ്ദേഹം ചെയ്ത റോഡുകൾ എല്ലാം പെർഫെക്ട് ആണ്. 🙏🏼🙏🏼🙏🏼
@rrr9484
@rrr9484 2 жыл бұрын
ഈഴവന് ബോധം ഉണ്ടെങ്കിൽ ഈ വെള്ളാപ്പിള്ളിയും, ശബരിമല തകർത്ത പിണുങ്ങാണ്ടിയും കേരളത്തിൽ ഇങ്ങനെ ആറാടുമോ...?
@kochuful
@kochuful 2 жыл бұрын
ഞാനും ഒരു ഈഴവൻ ആണ് എങ്കിലും പറയാം കേരളത്തിൽ ഇത്ര ബോധം ഇല്ലാത്ത ഒരു സമുദായം ഉണ്ടെങ്കിൽ അത് ഈഴവ സമൂഹം ആണ് ഒന്നിനും ഒരു സ്ഥിരത ഇല്ല ആരൊക്കെയോ പറയുന്നു എന്തെക്കെയോ ചെയ്യുന്നു
@sureshkumars.k-adio5706
@sureshkumars.k-adio5706 2 жыл бұрын
അതിനിടയിൽ ശബരിമല കുത്തികയറ്റി.
@rrr9484
@rrr9484 2 жыл бұрын
@@sureshkumars.k-adio5706 ഹിന്ദു ആയി പിറന്നാൽ ശബരിമല വരും.. രണ്ടു വള്ളത്തിൽ ചവിട്ടുന്നവൻ ആണ് ഇന്ന് ഹിന്ദുവിന് പാര...
@cuteckoduvayur2582
@cuteckoduvayur2582 2 жыл бұрын
ഓരോ സമുദായ അംഗത്തിനും ഓരോ വോട്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@jayarajs4418
@jayarajs4418 2 жыл бұрын
Thanks Mr Shajan for this interview with kerala's most reputed contractor 👌👌👌
@rajansv1
@rajansv1 2 жыл бұрын
മക്കളുടെ കഴിവ് നേരിട്ട് മനസ്സിലാക്കി വകവെച്ചു കൊടുത്തു .....നല്ല അച്ഛൻ
@sudhesanparamoo4775
@sudhesanparamoo4775 2 жыл бұрын
ഹൃദ്യമായ അനുഭവം. ശ്രീ നാരായണ ധർമ്മം പരിപാലിക്കപ്പെട്ടു കാണാൻ യുഗപ്രഭാവനായ ഗുരുദേവൻ്റെ ഇച്ഛാശക്തി പ്രവർത്തിക്കന്നതു കാണാൻ നമുക്ക് ഭാഗ്യമുണ്ടാവുമോ?
@aravindanc8989
@aravindanc8989 2 жыл бұрын
kaatukallan avassravadiye ennu chavittipuratakunno annu mutal SNDP prastanavum Eazhava/Theeya samoohavum nannavan tudangum..matramalla atu Keralatile Hindukalk motham gunakaramavum.
@csatheesc1234
@csatheesc1234 2 жыл бұрын
ഇല്ല ഈ ജന്മമില്ല ഉറപ്പാണ് ൽ ഡി ഫ്
@syamkumarkr7648
@syamkumarkr7648 2 жыл бұрын
Oruthan chakanam,Ennal nadakkum😁😁
@Vkgmpra
@Vkgmpra 2 жыл бұрын
ഷാജൻ ചേട്ടാ SNDP നന്നാകുന്നത് വരെ ഇതുപോലെ അനുഭവ സമ്പത്ത് ഉള്ളവരെ ചാനലിൽ കൊണ്ടുവരണം. നന്ദി 🎉🎉🙏
@suchitrasukumaran9829
@suchitrasukumaran9829 2 жыл бұрын
Athe
@BavaAmala-sq4zm
@BavaAmala-sq4zm 8 ай бұрын
Sathyam. Engane engilum Vellappally ye SNDP il ninnu purathaakkaan sahayikkanam.
@sugeshebhaskaran2780
@sugeshebhaskaran2780 2 жыл бұрын
Excellent Interview. Refreshing and very informative . I spoke to Chandrababu chettan on several occasions on a personal matter but due to COVID couldn't meet in person. After watching his interview I become an admirer of him. He is man a principles and integrity. I sincerely hope that people like him stay with SNDP and take that organisation to new heights. Well done Sajan for another brilliant interview. Your channel Marunadan is a breath of fresh air.
@faz4977
@faz4977 2 жыл бұрын
മഞ്ചേരി അരീക്കോട് വർക്ക് നടക്കുന്നു...സൂപ്പർ വർക്ക് ശ്രീധന്യ
@cuteckoduvayur2582
@cuteckoduvayur2582 2 жыл бұрын
അഭിനന്ദനം സർ 🌹🌹🌹🌹
@muhammedtk6428
@muhammedtk6428 2 жыл бұрын
ഇദ്ദേഹത്തിന്റെ കമ്പനിയാണ് ഞങ്ങളുടെ നാട്ടിൽ മഞ്ചേരി മുതൽ കൊയിലാണ്ടി വരെ റോഡ് വികസിപ്പിക്കുന്നത്. സ്ഥലം കിട്ടാത്ത ഒറ്റ കാരണം കൊണ്ട് മാത്രമാണ് റോഡ് പണി നീണ്ടുപോകുന്നത്.
@rameshbabu2997
@rameshbabu2997 2 жыл бұрын
വെള്ളാപ്പള്ളിയും, പിണറായിയും കേരളത്തിന്‌ ഒരു ബാധ്യത ആയി. അയ്യപ്പ സ്വാമി എന്തെങ്കിലും ഒരു വഴി കാണിക്കുകുമായിരിക്കും കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ.
@MadMax-yg1cj
@MadMax-yg1cj 2 жыл бұрын
Chaanakam sangiiii vaanam
@joseph.m.xjoseph8557
@joseph.m.xjoseph8557 2 жыл бұрын
കഴിഞ്ഞ ഇലക്ഷനിൽ ശ്രീ അയ്യപ്പ സ്വാമി പിണറായിയുടെ കൂടെ നിന്നത് നമ്മൾ കണ്ടതാണ്.
@gopinathmenon1118
@gopinathmenon1118 2 жыл бұрын
Both are on the way out...
@bigbull6084
@bigbull6084 2 жыл бұрын
@@MadMax-yg1cj swami ennu paranja sangi akumo
@sreekumar8593
@sreekumar8593 2 жыл бұрын
ദുഷ്ടനെ ദൈവം പനപോലെ വളർത്തും പിന്നെ.......
@sudarsanank2395
@sudarsanank2395 2 жыл бұрын
വെള്ളാപ്പള്ളിയെ പുകച്ച പുറത്താക്കണം ഇല്ലങ്കിൽ SNDP അവതാളത്തിൽ ആകും
@user-mp1fk2cg8e
@user-mp1fk2cg8e 2 жыл бұрын
വെള്ളാപ്പള്ളി നടേശാ ഡൈബമേ... എന്ന ഗാനം ഈ അവസരത്തിൽ സ്മരിക്കുന്നു!!!😂😂😂
@saniltvm5491
@saniltvm5491 2 жыл бұрын
100% ശെരി ആണ്
@suchitrasukumaran9829
@suchitrasukumaran9829 2 жыл бұрын
Valare sari
@BijuMon-ff9gk
@BijuMon-ff9gk 4 ай бұрын
വെള്ളപ്പള്ളി വെറും ഒളി
@sureshkumars.k-adio5706
@sureshkumars.k-adio5706 2 жыл бұрын
കോൺട്രാക്ട് വർക്കുകൾ മറ്റാരേക്കാളും നന്നായി ചെയ്യുന്ന ശ്രീ ധന്യ കോൺസ്ട്രക്ഷൻസ് നു അഭിനന്ദനങ്ങൾ
@cuteckoduvayur2582
@cuteckoduvayur2582 2 жыл бұрын
കോടതികൾ ഉണരട്ടെ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
പണം ഉപയോഗിക്കാൻ ഉള്ള കപ്പാസിറ്റി ഉള്ളവർക്ക് അത് പറഞ്ഞിട്ടുള്ളൂ അടിപൊളി ഡയലോഗ് 🙏
@Butterfly-gl2mm
@Butterfly-gl2mm 2 жыл бұрын
Well presented. 👏🏻👏🏻👏🏻
@HN-ud8nj
@HN-ud8nj 2 жыл бұрын
കുറെ ഈഴവർ ഈ സിപി എം എന്നും പറഞ്ഞു ചാകാൻ നടക്കുന്നത് കൊണ്ട് യവന്മാർ അധികാരത്തിൽ വന്നു,, ഞാനും ഒരു ഈഴവൻ ആണു,, സത്യം പറഞ്ഞാൽ ചോകൊന്റെ ബുദ്ധി പിന്നിൽ 😅 തല്ലാനും കൊല്ലാനും ചാകാനും ഞങ്ങടെ സമുദായത്തിൽ പെട്ട ആളുകൾ,, എടുത്തു ചാട്ടം ആണു ഞങളുടെ കൈ മുതൽ,, ഞങ്ങളിൽ വർഗീയത ആർക്ക് വേണേലും എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാം,, ആര് എന്ത് പറഞ്ഞാലും ആ വഴിക്ക് പോകും മറു ചിന്ത ഇല്ലേ ഇല്ല,, നേരെ മറിച്ചു ക്രിസ്ത്യൻ സമുദായത്തിൽ പെട്ടവരോ മറ്റു സമുദായത്തിൽ പെട്ടവരോ രണ്ടു വട്ടം ചിന്തിച്ചിട്ടെ ഓരോ ചുവടും വെയ്ക്കു,, 🤪 ഞങ്ങളിൽ കുറച്ചു കുരുട്ടു ബുദ്ധി ഉള്ളവർ വെള്ളാപ്പള്ളിയെ പോലെ ആളുകളെ പറ്റിച്ചു ജീവിക്കും 😅 ബാക്കി ഉള്ളവർ വായിൽ വിരലും ഇട്ടു നടക്കും,,ഇങ്ങനൊക്കെ ആണേലും ഞങ്ങൾക്ക് മറ്റൊരാൾ നന്നാകുന്നത് അത്ര ഇഷ്ടപ്പെടുന്ന കാര്യം അല്ല കെട്ടോ, പാര ഞങളുടെ കൈ മുതൽ ആണു അതിനു ഏത് അറ്റം വരെയും പോകും, 😍😍 തേങ്ക്സ് എന്ന് ഒരു മൂത്ത ചോകോൻ 🙏
@sambasivanb4274
@sambasivanb4274 2 жыл бұрын
ഈ വ്യാജ ഐ ഡി ക്കാരൻ അസൂയ സഹി ക്കുന്നില്ല ഈഴവർ ന ട്ടെല്ലുള്ളവരാ ണ് അവർ ലാഭവും നഷ ട്ടവും നോക്കാറില്ല എത്ര കേമനായാലും തുറന്നു പറയും
@HN-ud8nj
@HN-ud8nj 2 жыл бұрын
@@sambasivanb4274 😅😅🤣🤣 നട്ടെല്ല് ഇല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ നട്ടെല്ല് ഇല്ലാത്തവർ ആരേലും ഉണ്ടോ സാമ്പശിവൻ ചേട്ടാ 😅 ചേട്ടൻ ഈഴവൻ ആണെന്ന് പിന്നേം പിന്നേം തെളിയിക്കുവാണല്ലോ 😍😍,, ഇരുത്തി ഒന്നു ചിന്തിച്ചു നോക്ക് ഞാൻ ഒരു വ്യാജനും അല്ല ഈഴവൻ തന്നെ ആണു 🤣🤣
@ashokankk305
@ashokankk305 2 жыл бұрын
@@sambasivanb4274 സാംബേ ട്ടോ, നട്ടെല്ലുള്ളവരായിരുന്നു എങ്കിൽ വെള്ളാപ്പള്ളി എന്ന കള്ള വിഴുപ്പിനെ ഇത്രയും കാലം ചുമക്കുമായിരുന്നുവോ?
@sobhabinoy3380
@sobhabinoy3380 2 жыл бұрын
😀🤭
@HN-ud8nj
@HN-ud8nj 2 жыл бұрын
@@sobhabinoy3380 😅😅 ഉള്ളത് പറയുമ്പോ ചിലർക്ക് കൊള്ളും വിവരം വെക്കേണ്ട കാലം കഴിഞ്ഞേനെ,, ഞങ്ങടെ കൂട്ടർക്ക്,, 80% മന്ദബുദ്ധികൾ ആണു 😅അത് വിദ്യാഭ്യാസം ഉള്ളവർ ആകട്ടെ ഇല്ലാത്തവർ ആകട്ടെ,, ആര് എന്നാ പറഞ്ഞാലും ആ പുറകെ പോകുന്ന കുറെ പൊട്ടന്മാർ ആണു ഈഴവർ 😅😅🤣
@visakhvisakh6028
@visakhvisakh6028 2 жыл бұрын
He is a genuine man.. Best wishes sir
@velayudhanp-wk9en
@velayudhanp-wk9en 5 ай бұрын
Very good interview thanks a lot
@kpcspillai8430
@kpcspillai8430 2 жыл бұрын
I am happy to know about Sri dhanya ChandraBhabu... What I noticed id that he is quite open and frank and contended personality. I wish him all the best
@sunithacs9371
@sunithacs9371 2 жыл бұрын
വെള്ളാപ്പള്ളി കള്ളനല്ലേ അപ്പോൾ എല്ലാവരെയും സംശയം ഉണ്ടാവും....
@sarathsarath4190
@sarathsarath4190 2 жыл бұрын
ശ്രീധന്യ കൺസ്ട്രക്ഷൻ വാങ്ങുന്ന കാശിനു വർക്ക്‌ ചെയ്യും മുടന്തൻ ന്യാങ്ങളോ ഒന്നുമില്ല. പറഞ്ഞ സമയത്തിന് മുന്നേ വർക്ക്‌ തീർത്തിരിക്കും
@shebaabraham687
@shebaabraham687 2 жыл бұрын
ആയ കാലത്ത് സകല വൃത്തികേടുകളും ചെയ്തു കൂട്ടും ഇങ്ങനെയുള്ള അവർക്കൊന്നും നല്ല അവസാനം കിട്ടുകയില്ല എന്തിനാണ് ഇത്രയധികം പണം കൂട്ടി വെക്കുന്നത് എന്ത് ചെയ്യാനാണ് ആർക്കും ഒരു ഉപകാരവും ചെയ്യുകയുമില്ല
@mathewjoseph193
@mathewjoseph193 2 жыл бұрын
പണമില്ലാതതാണ് അപോ പ്രശ്നം😂😘😂😘
@nivedsekhar1275
@nivedsekhar1275 2 жыл бұрын
അസൂയക്കു മരുന്നില്ല
@bigbull6084
@bigbull6084 2 жыл бұрын
Target Kerala 1. AAP against terrorism 2.AAP against drugs 3. AAP against corruption 4. AAP against political murders 5. AAP against non-development 6. AAP against loans that are huge burden to state If this points were in AAM ADMIs manifesto and also they got a good face in kerala. It's sure that AAP can catch administration of kerala Love from kerala
@reenajose5528
@reenajose5528 2 жыл бұрын
Aaaaarthi. Paaaathaaalam. Polea aanu
@MOHANKUMAR-cr6zj
@MOHANKUMAR-cr6zj 2 жыл бұрын
കേരളത്തിലെ ഏറ്റവും മികച്ച കൺസ്ട്രക്ഷൻ കമ്പനി ആണ് തിരുവനന്തപുരം ആസ്ഥാനം ആയുളള ശ്രീ ധന്യ കൺസ്ട്രക്ഷൻ കമ്പനി.
@rajanchennedath6947
@rajanchennedath6947 2 жыл бұрын
എല്ലാ തത്ത്വങ്ങളും മതങ്ങളായാലും. വ്യക്തികളായാലും തനിക്കാക്കി വെടക്കാക്കുകയല്ലേ..?
@shajir998
@shajir998 2 жыл бұрын
ഇദ്ദേഹവു മായി ഉള്ള ഈ എന്റർ വ്യൂ വളരെ നന്നായിരുന്നു സർ.
@babuzionbabuzion2639
@babuzionbabuzion2639 5 ай бұрын
കിളിമാനൂർ ചന്ദ്രബാബു സാർ താങ്കൾ യാഥാർഥ്യം വിളിച്ചുപറയുന്നു വളരെ സത്യസന്ധമായി... ഇത്രയും സമ്പന്നൻ ആയിട്ടും ഒരു കാര്യവും ഒളിച്ചു വെക്കാതെ വിളിച്ചു പറയുന്ന താങ്കളാണ് ഒരു യഥാർത്ഥ മനുഷ്യൻ... അതി സമ്പന്നൻ ആയിട്ടും പഴയകാലത്ത് ചരിത്രം ഒളിച്ചു വെക്കാതെ സത്യം സത്യമായി പറയുന്ന ഒരു നല്ല മനുഷ്യൻ ഒരായിരം ആശംസകൾ ❤
@radhakrishnanvalliyil2155
@radhakrishnanvalliyil2155 2 жыл бұрын
Proud of you Mr. shajan Zacharia' great interview.🙏
@jijijohn1665
@jijijohn1665 2 жыл бұрын
Great discussion ❤️
@jayakrishnanm9500
@jayakrishnanm9500 2 жыл бұрын
ഹിന്ദു സമൂഹത്തെ ബാധിച്ച കീടാണു വാണ് വെള്ളാപ്പള്ളി
@figh761
@figh761 Жыл бұрын
how vellapalli is still powerful
@chandrasekaranj5538
@chandrasekaranj5538 2 жыл бұрын
Very nice interview. The facts discussed is very truthful. Every action there will be a equal and opposite reaction. The result of the doing .......will know the Guru's devotee very soon. Om Sri. Narayana Guruve Namaha.
@user-sl3gj2dy9j
@user-sl3gj2dy9j 6 ай бұрын
ഗുരുവിന്റെ അനുഗ്രഹം മറുനാടൻ ഉണ്ടാവട്ടെ 🌹👍
@dr.raveendranpk3877
@dr.raveendranpk3877 2 жыл бұрын
Mr. Chandra Babu Sir,Please You Fight For Save SNDP Against Vellapilly Nadesan, Support All Union members
@vijayank1030
@vijayank1030 2 жыл бұрын
ചന്ദ്രബാബു ചേട്ടൻ ഒരു പാട് കാര്യങ്ങൾ ഒളിക്കുന്നു കാരണം മനസിലായ് ഒരാളിന് ജീവിതം ഒന്നല്ലെയുള്ളു അല്ലെ
@AjithKumar-tj5es
@AjithKumar-tj5es 2 жыл бұрын
വെള്ളാപള്ളി കൊള്ളയടിക്കാൻ ജനിച്ചവൻ. .....അവനെ തൊടാൻ ആർക്കും ഇതുവരെ കഴിഞ്ഞിരുന്നില്ല. ...... 2 മാസം കൂട്ടി ..... പരിപാടി കഴിയും
@babukanjiyil9682
@babukanjiyil9682 2 жыл бұрын
Faithful person
@Bks1954
@Bks1954 2 жыл бұрын
ഇദ്ദേഹത്തെപ്പോലുള്ള മനുഷ്യർ ഒക്കെ ഇവിടെ ഉള്ളതുകൊണ്ടാണ് സത്യത്തിൽ ഈ നാട് ഇന്നും ഇങ്ങനെ ഒക്കെ ആയിരിക്കുന്നത്? കേട്ടിടത്തോളം നല്ലൊരു കുടുംബം🙏🏻
@MP-mq9wr
@MP-mq9wr 2 жыл бұрын
ചന്ദ്രബാബു സാറ് ശുദ്ധ മനസ്സുള്ള ഒരാളാണെന്ന് മനസ്സിലായി, അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു...🙏
@dkmkartha
@dkmkartha 2 жыл бұрын
Prophets and Thinkers on wealth / money 1. Apostle Luke -- Luke 16:13 -- No servant can serve two masters, for either he will hate the one and love the other, or he will be devoted to the one and despise the other. You cannot serve God and money.” (രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല.) 2. MahAkavi KALidAsa -- പരോപകാരായ സതാം വിഭൂതയ: = നല്ലവർക്കു സ്വത്തുകൊണ്ടുള്ള പ്രയോജനം അന്യർക്ക് ഉപകാരം ചെയ്യലാണ്.) 3. Arthur Schopenhauer -- Wealth is like sea-water: The more we drink the thirstier we become; and the same is true of fame. (പണം ഓരുവെള്ളം പോലെയാണ് -- അത് കുടിയ്ക്കും തോറും നമ്മുടെ ദാഹം വർദ്ധിച്ചുവരും. പ്രശസ്തിയും അതുപോലെത്തന്നെ.) 4. Benjamin Franklin -- Money never made a man happy yet, nor will it. The more a man has, the more he wants. Instead of filling a vacuum, it makes one. (പണം ആരെയും സന്തുഷ്ടരാക്കിയിട്ടില്ല. ഭാവിയിൽ പണത്തിന് അത് കഴിയുകയുമില്ല. പണക്കാരന് പണം ഏറും തോറും ആർത്തിയും ഏറി വരും. ഒഴിഞ്ഞ പാത്രത്തിൽ പണം ഒഴിച്ചാൽ, ഒരിയ്ക്കലും ആ പാത്രം നിറയില്ല -- കാരണം അതിലെ ശൂന്യത വർദ്ധിച്ചുകൊണ്ടിരിയ്ക്കും.) 5. Seneca -- It is not the man who has too little, but the man who craves more, that is poor. (പണം ഇല്ലാത്തവനല്ല, ദരിദ്രൻ. എത്ര കിട്ടിയാലും വീണ്ടും ആർത്തി കൂടുന്നവനാണ് ദരിദ്രൻ.) 6. Anonymous -- The real measure of your wealth is how much you'd be worth if you lost all your money. (നിങ്ങളുടെ പണമെല്ലാം നഷ്ടപ്പെട്ടാലും അവശേഷിയ്ക്കുന്നതെന്താണോ, അതാണ് നിങ്ങളുടെ യഥാർത്ഥ ധനം.) 7. Henry David Thoreau -- Wealth is the ability to fully experience life. (ജീവിതം പൂർണ്ണമായി അനുഭവിയ്ക്കാൻ കഴിയുന്നവനാണ്, ധനികൻ.) 8. Plato -- No wealth can ever make a bad man at peace with himself. (ചീത്ത മനുഷ്യന് സമാധാനം നൽകാൻ പണത്തിനു കഴിയുകയില്ല.)
@ninan1290
@ninan1290 2 жыл бұрын
ഗുരുദേവനെ വിറ്റു തിന്നു എന്ന് പറഞ്ഞാൽ മനസിലാക്കാം. പക്ഷേ ഇത് തിന്നു ചവച്ചു അരച്ച് തിന്നു തൂറി, നാറ്റി. ഇതിന് മാറി മാറി വന്ന ഭരണം കുട പിടിച്ചു എന്നാണ് മാധ്യമങ്ങളിൽ നിന്നും മനസ്സിലാക്കുന്നു.
@vijayannair2316
@vijayannair2316 2 жыл бұрын
S.n.d.p.insted of working for the own cast Spend there energetic time and money to destoryather brotherly religions they encrochedingo our temples and dominating us resulting the elimination of both calture
@bijuchakko
@bijuchakko 2 жыл бұрын
Very good interview 💐💐👍👍 Keep it up👌
@arunn.s6800
@arunn.s6800 2 жыл бұрын
എല്ലാം നല്ലതാണ് തുറന്നുപറച്ചിലുകൾ നല്ലതാണ് പക്ഷെ ഇത്രേം കൊള്ളുകേലാഴിക വെള്ളാപ്പള്ളിചെയ്തപ്പോൾ അങ്ങും മിണ്ടാതെ സപ്പോർട്ട് ചെയ്തു എപ്പോളെങ്കിലും പറഞ്ഞല്ലോ
@raveendrentheruvath5544
@raveendrentheruvath5544 Жыл бұрын
കിളിമാനൂര്‍ ചന്ദ്രബാബു നല്ലൊരു മനുഷ്യന്‍... പറഞ്ഞതെല്ലാം സത്യസന്ധമായ് പറഞ്ഞു...
@sivasankaranr5718
@sivasankaranr5718 Жыл бұрын
ഇദ്ദേഹത്തെ ബഹുമാനം തോന്നുന്നു . സത്യ സന്ധനായ തുകൊണ്ടാണ് എല്ലാം തുറന്ന് പറഞ്ഞത്
@venugopalank8551
@venugopalank8551 2 жыл бұрын
Very very good interview. Mr. Shajan, you are doing great thing. This interview I am considering as a Guru ' dhashina'.
@girijasankar4629
@girijasankar4629 2 жыл бұрын
Very good interview
@sivadasanmp4785
@sivadasanmp4785 2 жыл бұрын
വെള്ളാപ്പള്ളിയും കുടുബവും ഒരു കാലത്തും ഗുണം പിടിക്കില്ല പാവങ്ങളെ പറ്റിച്ച പണം അതിനു മുകളിൽ കിടക്ക വിരിച്ച് കിടക്കട്ടെ ലാലു ജയിലിൽ കിടന്ന പോലെ കിടക്കട്ടെ. നല്ല സുഖമാണ്
@pcp4231
@pcp4231 2 жыл бұрын
GURU DEVAN WAS A REFORMER & LEADER OF HUMANITY. HIS IDEOLOGY WAS WELL ACCLAIMED ALL OVER THE WORLD.. HOWEVER, MOST OF HIS ADMIRERS & FOLLOWERS FROM EZHAVA COMMUNITY, OPENLY SOLD SREE NARAYANA GURU'S IDEOLOGY IN THE MARKETS & MADE MONEY, NOT ONLY IN KERALA, BUT IN MUMBAI, CHENNAI, BANGALORE ETC.
@dr.s.bimalkumarpillai4467
@dr.s.bimalkumarpillai4467 4 ай бұрын
നല്ല ഒരു മനുഷ്യൻ 👍❤️ദൈവം അനുഗ്രഹിക്കട്ടെ 🙏
@nddvlogbysreekanthkrishnan2984
@nddvlogbysreekanthkrishnan2984 2 жыл бұрын
Proud of you sir Mr.chandrababu
@hillarytm6766
@hillarytm6766 2 жыл бұрын
മാനവ ഉന്നമനത്തിന് വേണ്ടി ജന്മം എടുത്ത് തപോധ നൻ ശ്രീ നാരായണ ഗുരുദേവൻ പക്ഷേ ഈഴവരുടെ മാത്രം സ്വന്തം ആക്കി തരം താഴ്ത്തി ആ പേരിൽ പണം ഉണ്ടാക്കി
@sujithsuji507
@sujithsuji507 2 жыл бұрын
ശ്രീനാരായണ ഗുരു ഈഴവരുടെ ഉയർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ്
@indu.ambikaramachandran7070
@indu.ambikaramachandran7070 2 жыл бұрын
സത്യം
@Samson-ce4bm
@Samson-ce4bm 2 жыл бұрын
@@sujithsuji507 Gurudevan. Say. For. Humanity.,World,, , Not. Religion. Same. As money. ,💯
@sujithsuji507
@sujithsuji507 2 жыл бұрын
@@Samson-ce4bm മനുഷ്യത്വത്തിന് വേണ്ടി ആർക്കും നിൽക്കാം അടിച്ചമർത്തപ്പെട്ട അവരുടെ കൂടെയോ ഒരു നിലപാടിന്റെ കൂടെ നിൽക്കുന്നതാണ് ഇവിടെ ബുദ്ധിമുട്ട്
@salika4738
@salika4738 2 жыл бұрын
ഗുരു ഓം കേരളീയരുടെ ഗുരുവും രക്ഷകനും ദൈവവുമായ ശ്രീനാരായണ ഗുരു ദേവനെ ഏതെങ്കിലുമൊരു സമുദായത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ ഭാഗമാക്കാനുള്ള ശ്രമത്തെ എതിർക്കേണ്ടതാണ്.
@suchitrasukumaran9829
@suchitrasukumaran9829 2 жыл бұрын
Very necessary discussion.. Please keep it up...
@AABalanbalangmailcom
@AABalanbalangmailcom 2 жыл бұрын
ഈ വെള്ളാപ്പള്ളി യെ എല്ലാം സ്വൊ ത്തും പിടിച്ചു എടുക്കണം
@publicgrievanceforum3077
@publicgrievanceforum3077 2 жыл бұрын
A great man,no grudge,no foul langage,no jealousy and so can trust what he said.His body langauage, expressions....all straight.
@sidharth9825
@sidharth9825 2 жыл бұрын
വെള്ളാപ്പള്ളി കുബുദ്ധിയിൽ നൊബേൽ സമ്മാനം കൊടുക്കണം.ഈ ബുദ്ധി നീർ മാർഗത്തിൽ ഉപയോഗിച്ചിരുന്നേൽ ഗുരുവിന്റെ അനുഗ്രഹം അയാൾക്ക് കിട്ടിയേനെ. സ്വന്തം ആത്മാവിനെ നഷ്ടപെടുത്തി എന്ത് നേടിയിട്ടു എന്തു കാര്യം.ഗുരുവിന്റെ ചെയ്‌തന്യമുള്ളവർ ഈ പ്രശതാനം നയിക്കണം.അനുചരന്മാർ വഴികെടില്ലാകുന്നത് ഗുരുവിന്റെ യശസ്സ്‌ കെടുത്തും.
@ullasa.p5108
@ullasa.p5108 2 жыл бұрын
ഇവരുടെ officeൽ ഞാൻ. പോയി.അന്ന് ആ officeലെ ആളുകൾ. തൊഴിളികളെ.കാണുന്ന രീതി കൺടപൊൾ.എനിക്ക് ഇവരുടെ സമീപനം കൊള്ളാം എന്ന തോന്നി
@rajanvarghese8156
@rajanvarghese8156 2 жыл бұрын
SUPERRBB!
@DPrasananKumar-sp7tu
@DPrasananKumar-sp7tu Жыл бұрын
അങ്ങ് നല്ല വലിയ മനു ഷ്യ നാണ്,,, വെള്ളാ പ്പ ള്ളിയെ ഇങ്ങനെ ഞാൻ വി ചാ രി ച്ചി ല്ല,, പ്ര സ ന്ന കുമാർ എസ്, എ ൻ, ഡി പി, പേരൂർ ക്കട,,, ഗു രു ദേ വൻ നിൻ ഗ ളെ അനുഗ്രഹിക്കട്ടെ
@laxmanc7428
@laxmanc7428 2 жыл бұрын
Very best thanks
@anandanm6782
@anandanm6782 2 жыл бұрын
Sndp യും വെള്ളാപ്പള്ളിയും തട്ടിപ്പും കെട്ടു പിണഞ്ഞു കിടക്കുന്നു തരം തിരിക്കാൻ വലിയ പണിയാ
@kmreji1657
@kmreji1657 2 жыл бұрын
കറുത്തവന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടന ഇന്ന് വെല്ലുവിളികൾ ഒരുപാടു നേരിടുന്നു. സാധാരണ ശ്രീനാരായണീയർ കാഴ്ചക്കാർ മാത്രം.. ! i എല്ലാത്തിനും അവസാനമുണ്ട് കാത്തിരുന്നു കാണാം.
@subraneg6384
@subraneg6384 2 жыл бұрын
ചന്ദ്ര ബാബു സർ പറയുന്നത് true and fact ആണ്.
@cijir8684
@cijir8684 2 жыл бұрын
Gokulam gopalan team varanam support
@karthikeyanpp4005
@karthikeyanpp4005 2 жыл бұрын
എൻ്റെ പൊന്നെ എങ്ങിനെയെങ്കിലും ഈ SNDP യിൽ ഒന്നു കേറി 2വർഷം പ്രവർത്തിക്കാൻ അവസരം കിട്ടിയാൽ മതിയായിരുന്നു.ഗോപാലൻ ചേട്ടാ ഒന്നു സഹായിക്കണേ
@manil960
@manil960 2 жыл бұрын
Very good
@rajanpillai529
@rajanpillai529 2 жыл бұрын
Correct information
@nitheeshdevarajan954
@nitheeshdevarajan954 2 жыл бұрын
Super speech
@AABalanbalangmailcom
@AABalanbalangmailcom 2 жыл бұрын
ഈ വെള്ളാപ്പള്ളി യെ അറസ്റ്റ് ചെയ്യണം കള്ളത്തരം വെളിച്ചത്തെ കൊണ്ടുവരണം
@dhaneshdfortech8888
@dhaneshdfortech8888 2 жыл бұрын
Super interview. Sathyam jayikatte
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 80 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
T D Ramakrishnan 8 | Charithram Enniloode 1701 | SafariTV
22:52
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 80 МЛН