ഗോകുലം ഗോപാലന്റെ അവിശ്വസനീയ ജീവിത കഥ | Interview with Gokulam Gopalan - Part 1

  Рет қаралды 401,758

Marunadan Exclusive

Marunadan Exclusive

3 жыл бұрын

കടല വിൽപ്പന.. ലോട്ടറി കച്ചവടം..
ഗോകുലം ഗോപാലന്റെ ജീവിതം
Interview with Gokulam Gopalan - Part 1
#gokulamgopalan #gokulamhospital #gokulamchits #vellappallynatesan #sndp

Пікірлер: 651
@madhavsadashiv9691
@madhavsadashiv9691 3 жыл бұрын
Gokul സാർനെ guest ആയി ഈ പ്രോഗ്രാം ചെയ്തത് തികച്ചും കലക്കി.. അത് സ്കറിയ ചേട്ടനായാലും ഗോകുലം സാർ ന് ആയാലും കാണുന്ന ജനങ്ങൾക്ക് ആയാലും.. സൂപ്പർ
@ramadasank4394
@ramadasank4394 3 жыл бұрын
ചിരിക്കാതെ കാണേണ്ടത്. മറക്കാതെ കാണേണ്ടത്.
@raveendranpillaik9126
@raveendranpillaik9126 3 жыл бұрын
നല്ല ഇന്റർവ്യു. ഗോകുലം ഗോപാലൻ ഇത്രയും എളിമയുള്ള ആളാണെന്നും അറിയില്ലായിരുന്നു. അദ്ദേഹത്തിനു നല്ലതൂ വരട്ടെ.
@sinivarghese2328
@sinivarghese2328 3 жыл бұрын
Exactly 👍🙏
@abdurahmanabdurahman549
@abdurahmanabdurahman549 3 жыл бұрын
@@sinivarghese2328 ĺĺ
@prijipraveen8270
@prijipraveen8270 3 жыл бұрын
Oru elimayum illaa. Nerittu kanumbol namukku manasilakum.njan nerittu kandu samsarichittundu .
@sinivarghese2328
@sinivarghese2328 3 жыл бұрын
@@prijipraveen8270 ano appol purame kanunathil don't believe anything 👍
@prijipraveen8270
@prijipraveen8270 3 жыл бұрын
@@sinivarghese2328 yes , ithupole mattullavarodu" pucham " ulla oru manushyan vere illaa
@manojkumarp477
@manojkumarp477 3 жыл бұрын
ഗോപാലേട്ടൻ എത്ര വലിയ ബിസിനസുകാരനാണെങ്കിലും ജനകീയനും സാധാരണക്കാരനെ മനസിലാക്കുന്ന ആളുമാണ്.
@apaaracollections8624
@apaaracollections8624 3 жыл бұрын
ഗോപാലേട്ടാ... ഒരു പാട് പേർക്ക് പ്രചോദനവും സഹായവുമാകുന്ന മഹദ് വ്യക്തിത്വം. ആശംസകൾ. ഷീല
@vellodyviswanathan3714
@vellodyviswanathan3714 3 жыл бұрын
Very nice person.Through chity he have helped anormous people. Wish him ahappy life.(ayur arogyathode ennennum Bernal vazhatte.
@jimmyleonard2697
@jimmyleonard2697 3 жыл бұрын
Ww
@smshereefsulaiman4331
@smshereefsulaiman4331 3 жыл бұрын
@@vellodyviswanathan3714 vb
@bijeshsj2357
@bijeshsj2357 3 жыл бұрын
👍
@bijeshsj2357
@bijeshsj2357 3 жыл бұрын
🤩🤩🤩
@issacabraham7046
@issacabraham7046 3 жыл бұрын
ഇങ്ങനെ ഉള്ളവരെ ആണ് ശരിക്കും നമിക്കേണ്ടത് അഭിനന്ദനങ്ങൾ ഷാജൻ
@asokankg5460
@asokankg5460 3 жыл бұрын
വളരെ നല്ല ഇന്റർവ്യൂ, പഠിക്കാൻ ഉള്ളത് ധാരാളം.
@gokulgokul6064
@gokulgokul6064 3 жыл бұрын
ഗോകുലം ഗോപാലന് സാറിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിൽ അഭിമാനിക്കുന്നു. 🙏🙏🙏
@basheerktk3036
@basheerktk3036 Жыл бұрын
പ്പ bpb
@akhilkrishnan6143
@akhilkrishnan6143 Жыл бұрын
അവിടെ ചിട്ടി ചേർന്നതിൽ ഞാനും അഭിമാനിക്കുന്നു
@user-qn1mc4kw1u
@user-qn1mc4kw1u 6 ай бұрын
എത്ര റിട്ടയേർഡ് സ്റ്റാഫിന്റെ ഇൻസെന്റീവ് ഇയാളും മകനും കൊടുക്കാതെ കളിപ്പിക്കുന്നു! ഒരുത്തൻ ചത്തിട്ടും പഠിച്ചില്ലേ....
@akhilarjun5277
@akhilarjun5277 3 жыл бұрын
വെള്ള നടേശാനു പകരം sndp യുടെ അധ്യക്ഷൻ ആകേണ്ട ആൾ ഗോകുലം ഗോപാലൻ ♥️♥️
@anithasabu2957
@anithasabu2957 3 жыл бұрын
My boss 🙏🙏🙏 Gokulam chit& finance ൽ work ചെയ്യുന്ന ആളാണ് ഞാൻ. എന്റെ വീട്ടിൽ വന്നിട്ടുണ്ട്.❤️❤️❤️🙏🙏🙏🙏
@saneeshsaji1551
@saneeshsaji1551 3 жыл бұрын
ഞാനും 👍😍😍🌹❤
@traveldiaryvlog2477
@traveldiaryvlog2477 3 жыл бұрын
Wow.....
@premanck9454
@premanck9454 3 жыл бұрын
@@saneeshsaji1551 hghl
@rohithhari8951
@rohithhari8951 3 жыл бұрын
Do u know aravind
@anithasabu2957
@anithasabu2957 3 жыл бұрын
@@rohithhari8951 ഏതാ branch
@SureshBabu-ke2id
@SureshBabu-ke2id 3 жыл бұрын
വളരെ രസകരമായി കാണാൻ കഴിഞ്ഞു. രണ്ട് പേരും നാടകം ഇല്ലാതെ സംസാരിച്ചു. ഗോപാലൻ സാറിൻ്റെ സംസാരം വളരെ ലളിതം
@sukumarankv807
@sukumarankv807 3 жыл бұрын
ഷാജൻ ജി ശ്രീ ഗോകുലം മനുഷ്യത്ത്വമുള്ള മലബാർ (വടകര) ക്കാരൻ നൻമ വിജയത്തിൽ എത്തുന്നു
@sudheendranv1181
@sudheendranv1181 3 жыл бұрын
നമസ്തെ എനിക്ക് ആദ്യ ശമ്പളം തന്ന മഹത് വ്യക്തിയാണ്.ശ്രീ ഗോകുലം ഗോപാലൻ .Madras ലെ ഗോകുലത്തിൻ്റെ ആദ്യ ബ്രാജ് ആയ മൈലാപ്പൂരിൽ ആയിരുന്നു ഞാൻ ആദ്യം വർക്ക് ചെയ്തത്. മറക്കാൻ പറ്റാത്ത വ്യക്തിയാണ് അദ്ദേഹം . Medica Reprasentive ആകാനായി Madrassil പോയ അദ്ദേഹം ഇവിടെ വരെ എത്തി. എൻ്റെ ജീവിതവും ഇതുപോലെ തന്നെ .ഒരു വ്യത്യാസം ആദ്യം ഞാൻ ഗോകുലത്തിൽ വർക്ക് ചെയ്യുകയും പിന്നീട് Medical Rep ആയി തീർന്ന ആളാണ് ഞാൻ. 4 കൊല്ലം ഗോകുലത്തിൽ വർക്ക് ചെയ്തിരുന്നു. 94 മുതൽ 97 വരെ .അദ്ദേഹം ഇനിയും ഉയരങ്ങളിൽ എത്തിചേരട്ടെ.
@arunn.s6800
@arunn.s6800 3 жыл бұрын
പ്രായംകൊണ്ടും സമ്പത്തുകൊണ്ടും അനുഭവംകൊണ്ടും എല്ലാം ഷാജൻ ചേട്ടനേക്കാൾ എത്രയോമുകളിലുള്ള ആൾ എന്നിട്ടും ഷാജൻ ചേട്ടനെ സർ എന്നുവിളിക്കുന്നു അദ്ദേഹം നല്ലൊരു വ്യക്തിയാണ്
@chandanasasidharan6519
@chandanasasidharan6519 3 жыл бұрын
Great. Superman. Can give s new dimension to SNDP. Get rid of the present crooked men controlling the great organization. Let GOD ALMIGHTY BLESS him to achieve this sacred duty.
@manojaharidas2982
@manojaharidas2982 3 жыл бұрын
എളിമയാണ് വിജയം ആശംസകൾ ഗോപാലേട്ട സാജൻ സാറിനും
@kairali2758
@kairali2758 3 жыл бұрын
സത്യം 🙏🙏🙏🙏
@devanv8270
@devanv8270 3 жыл бұрын
But Sajan gogulathinei sir ennuvilikkunnilla.ithil real sir dr gogulam Anu. Sajan kariyachanta vivarakedu ithil ninnu manasilakkam
@sreekumarannairtp1833
@sreekumarannairtp1833 3 жыл бұрын
@@devanv8270, രണ്ടാളും നല്ലയാളുകൾ. അതേസമയംരണ്ടാളുടേയും വ്യക്തിത്വവിശേഷങ്ങൾ വ്യത്യസ്തങ്ങൾ. അംഗീകരിച്ചുകള. പിന്നെ "സാർ" വിളിയെപ്പറ്റി. മലബാറിൽ അത് അരോചകം, അവിടെ "നിങ്ങൾ" വിളി ബഹുമാന്യം.
@RamaChandran-rz7ll
@RamaChandran-rz7ll 3 жыл бұрын
ഹൃതൃമായ പരിപാടി വല്ലാതെ തെറ്റിദ്ധാരണ യുണ്ടായിരുനന വൃക്തിയായിരുനനു സാജൻ സാറിന് നന്ദി
@meeramenon5517
@meeramenon5517 3 жыл бұрын
എന്തു രസമാണ് അദ്ദേഹത്തിന്റെ കഥകൾ കേൾക്കാൻ!എത്രയോ പേർക്ക് പ്രയോജനപ്പെടും!വലയത്തിൽ പെടരുത്!എത്ര വലിയ ഉപദേശം!
@abdulrasheed-bo4me
@abdulrasheed-bo4me 3 жыл бұрын
ദുബായിൽ ഇദ്ദേഹത്തിൻ്റെ സൂപ്പർമാർക്കറ്റിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട് വളരെ എളിമയുള്ള മനുഷ്യൻ ആണ് ഈ ഇൻ്റർവ്യൂ യിലും എത്ര വിനയത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നെത്,
@traveldiaryvlog2477
@traveldiaryvlog2477 3 жыл бұрын
Etha aa supermarket....
@winsandfailsmallu7218
@winsandfailsmallu7218 3 жыл бұрын
Gokulam Madina ano bro....
@abdulrasheed-bo4me
@abdulrasheed-bo4me 3 жыл бұрын
@@winsandfailsmallu7218 അതെ. A LQ00 SE.
@abdulrasheed-bo4me
@abdulrasheed-bo4me 3 жыл бұрын
@@traveldiaryvlog2477 Gogulam MADEENA. Alq00se.
@balanayole20192
@balanayole20192 Жыл бұрын
സാജൻ സർ പഴമക്കാർ പറയാറില്ലേ നിറകുടം തുളുമ്പില്ല എന്ന് അതുതന്നെയാണ് ആ ::::::::::മഹാൻ
@sureshkumart.s774
@sureshkumart.s774 3 жыл бұрын
വെള്ളാപ്പള്ളിയുടെ എതിരാളിയായി ഇദ്ദേഹത്തെ കണ്ടിരുന്നു.എന്നാൽ വെള്ളാപ്പള്ളിയുടെ എത്രയോ മുകളിലാണ് ഇദ്ദേഹം.നമിക്കുന്നു.
@mothangarameshan4300
@mothangarameshan4300 3 жыл бұрын
കള്ളും വെള്ളവും വിറ്റ് പണമുണ്ടാക്കിയ പള്ളി.
@harishanmn6876
@harishanmn6876 3 жыл бұрын
Sir, please started low budget bank
@akhilvarghese5636
@akhilvarghese5636 3 жыл бұрын
Vellapalik e puliyude aduth irikan ulla yogitha
@jishnus1548
@jishnus1548 3 жыл бұрын
വെള്ളപ്പള്ളിയെക്കൾ ഏസ്.എൻ.ഡി.പിയെ നയിക്കൻ യോഗ്യൻ ഗോകുലം ഗോപാലൻ ആണ്.🤗🤗🤗🤗🤗🤗🤗🤗🤗
@Kimfunfq5ol
@Kimfunfq5ol 3 жыл бұрын
Mandrake related aanu 🙄🙄
@jishnus1548
@jishnus1548 3 жыл бұрын
കൈയിട്ട് വാരൽ കുറയുമല്ലൊ
@Gurudeth
@Gurudeth 3 жыл бұрын
ഈഴവരെ ഒട്ടു പട്ടിയും തിരുഞ്ഞു നോക്കാതെ കിടന്ന സമയത്ത് SNDP യെ ഈ നില എത്തിച്ചത് വെള്ളാപ്പള്ളി ആണ് അത് ആര് മറക്കരുത്❤️❤️❤️
@user-nw7ly5dm2y
@user-nw7ly5dm2y 3 жыл бұрын
@@Gurudeth എന്നാണ് sndp യെ ഒരു പട്ടിയും തിരിഞ്ഞു നോക്കാതിരിന്നത്..ഇത് ഭഗവാൻ ഗുരുദേവന്റെ പിന്തുണയോടെ ആശാനും പല്പുവും സ്ഥാപിച്ച സംഘടനയാണ്..ഈഴവരും തിയ്യരും മാത്രം അല്ല അവശത അനുഭവിക്കുന്ന സകല മനുഷ്യർക്കും വേണ്ടിയാണ് sndp സ്ഥാപിച്ചത്..പക്ഷെ അത് ഈഴവരിലേക്ക് മാത്രം ഒതുക്കപ്പെട്ട പോയി..
@sivajithsivakami1459
@sivajithsivakami1459 3 жыл бұрын
സത്യം
@moosamoosa3702
@moosamoosa3702 3 жыл бұрын
വന്ന വഴി അഭിമാനപൂരവ്വം പറയുന്ന അങ്ങേക്ക് ആയിരം അഭിനന്ദനങ്ങൾ കാണിച്ചു തന്ന സാജൻ സാറിനും നന്ദി
@rajan.prajan7042
@rajan.prajan7042 3 жыл бұрын
Verygood personality
@prs3341
@prs3341 3 жыл бұрын
ആകാംക്ഷ കൊണ്ട് ,സാജൻ സക്കറിയ ഇത്രയേറെ മനസ്സറിഞ്ഞു ചിരിച്ചു സന്തോഷിച്ച ഒരു ഇൻറർവ്യൂ ഇതിനു മുമ്പ് കണ്ടിട്ടില്ല .
@manojaharidas2982
@manojaharidas2982 3 жыл бұрын
ശരിയണ് സാജൻ സാറ് ഹാപിയാണ് ഗോപാലേട്ടനുമായുള്ള ഇൻറ വ്യവിൽ
@sureshms1187
@sureshms1187 3 жыл бұрын
ഗോപലേട്ടാ നമസ്കാരം 🙏ഇത്രയും എളിമയുള്ള താങ്കൾ ഒരു വലിയ നല്ല മനസ്സിന്റെ ഉടമയാണ്.... നമിക്കുന്നു സർ 🙏🙏🙏🙏 ഇനിയും വൻ പ്രസക്തികളിൽ എത്തും സാറ്., ഇപ്പോഴുള്ളത്തിന്റെ 4 ഇരട്ടി ആസ്തിയും പണവും താങ്കൾക് ഉണ്ടാവട്ടെയെന്നു ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏
@balaramannair5920
@balaramannair5920 3 жыл бұрын
ചെറുപക്കാർക്ക് ഇദ്ദേഹത്തിൽ നിന്നും ജീവിതാനുഭവങ്ങധാരാളം പഠിക്കാനുണ്ട്.
@SReddy-zm5pt
@SReddy-zm5pt 3 жыл бұрын
എത്രയോ പേർക് ജോലി കൊടുത്ത ആളാണ് ശ്രീ ഗോകുലം ഗോപാലൻ sir, എല്ലാം നന്മകളും sir നെ ഉണ്ടാവും,
@sanadhan-dharma
@sanadhan-dharma 3 жыл бұрын
നന്നായി വളർന്ന് പടർന്നു പന്തലിക്കട്ടെ .എല്ലാ സംരംഭങ്ങളും .... ആശംസകൾ
@krishnasanilkumsr399
@krishnasanilkumsr399 3 жыл бұрын
ശ്രീമാൻ ഗോപാലൻ സർ, നമ്മുടെ S.N.D.P യുടെ നേതൃസ്ഥാനത്ത് അങ്ങ് വരണം, ഈഴവ സമൂഹത്തേ രക്ഷിക്കണം. ഇത് ഒരു അഭ്യർത്ഥന ആണ് 🙏ശ്രീ നാരായണ ഗുരുദേവൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏.
@adv.premamenon2415
@adv.premamenon2415 3 жыл бұрын
മാതൃകാപരമായ ജീവിതം, വിനയാന്വിതനായി സാമൂഹിക പ്രതിബദ്ധതയോടെ.... ലോകോപകാരപ്രദം....നന്ദി ഗോപാലേട്ടാ....
@sumap4621
@sumap4621 3 жыл бұрын
അദ്ദേഹം പറഞ്ഞതിൽ വലിയൊരു കാര്യ० Top level ആളുകൾ സ്തുതിപാഠകരേ ഒഴിവാക്കി ആൾക്കാരുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങൾ നന്നായി നിലനിന്ന് പോകുന്നത് കണ്ടിട്ടുണ്ട്. 🙏
@sudhakarandon7092
@sudhakarandon7092 3 жыл бұрын
Najnum oru 9 masam gokulam familyil undarunnu. 2 thavana sir official vilichu neeittu karyangal chodichu.
@viswakumarchakrapani1420
@viswakumarchakrapani1420 3 жыл бұрын
ഞാൻ കണ്ടിട്ടുള്ള പറയുന്ന കാര്യങ്ങൾ പ്രവർത്തിയിൽ ചെയ്തു കാണിക്കുന്ന ഗുരുഭക്തനായ മനുഷ്യസ്നേഹി. ഒപ്പം ജോലി ചെയ്യുന്നവരോടും സമൂഹത്തോടും പ്രതിബദ്ധതയും സ്നേഹവും നന്മയുള്ളതും മറ്റാരിലും കാണാത്ത വ്യക്തിത്തത്തിന്റെ ഏക ഉടമയാണ് സ്നേഹ നിധിയായ ഞങ്ങളുടെ പ്രിയപ്പെട്ട ചെയർമാൻ സാർ. പതിനായിരങ്ങൾക്ക് നേരിട്ടും പരോക്ഷമായി ഒരു ലക്ഷത്തിലധികം പേരും യാഥോരു പരിഭവും കൂടാതെ ജോലി ചെയ്തുവരുന്നു. കമ്പനിയെയും ചെയർമനെയും സ്നേഹിച്ചു ലോകം മുഴുവൻ അറിയപ്പോയെടുന്ന ഗോകുലം കുടുബം എന്ന വലിയ ഒരു വ്യവസായത്തിൽ ഒപ്പം നിൽക്കാനും പ്രവർത്തിക്കാനും കഴിഞ്ഞതിൽ ഞങ്ങൾ ഓരോരുത്തരും അഭിമാനിക്കുന്നു. വ്യവസായികളിൽ പകരക്കാരില്ലാത്ത സ്നേഹനിധി ഞങ്ങളുടെ ചെയർമാൻ മാത്രം.അദ്ദേഹത്തിന്റെയും കുടുമ്പത്തിന്റെയും നന്മയ്ക്കും ഐശ്വര്യത്തിനും ഉയർച്ചയ്ക്കും വേണ്ടി ഞങ്ങൾ ഓരോരുത്തരും ദിവസേന പ്രാർത്ഥിക്കാറുണ്ട്. മറ്റുള്ളവർ ഒരു പാഠ പുസ്തകം പോലെ കണ്ടു പഠന വിഷയമാക്കേണ്ട ജീവിത ശൈലി.🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@pravinp6956
@pravinp6956 3 жыл бұрын
ഈ ഇന്റർവ്യൂ ജനങ്ങളിലേക്ക് എത്തിച്ച മറുനാടന് നന്ദി, നമസ്കാരം.
@nqubeedits7944
@nqubeedits7944 3 жыл бұрын
ccc
@ANILKUMAR-nx9wk
@ANILKUMAR-nx9wk 3 жыл бұрын
ഒരു സിനിമ കണ്ടു തീർന്നത് പോലുണ്ട്. ഗോപാലൻ സാർ അടിപൊളി
@arjunr798
@arjunr798 Жыл бұрын
ഞാൻ പഠിച്ചിരുന്ന school ൻ്റെയും , എൻ്റെ അമ്മ ജോലി ചെയ്യുന്ന ആശുപത്രിയുടെയും chairman. ഞാൻ കണ്ട ഏറ്റവും നല്ല , വിനയമുള്ള മനുഷ്യരിൽ ഒരാൾ Proud to be a gokulite 😊✨
@zepto16915
@zepto16915 3 жыл бұрын
നല്ലൊരു മനുഷ്യൻ 😍
@saravanan23able
@saravanan23able 3 жыл бұрын
സാജനെ സാറേ എന്നു വിളിക്കുന്നു.... ഞാൻ ഇദ്ദേഹത്തെ മഹാൻ എന്നു വിളിച്ചോട്ടേ.....എന്തൊരു എളിമ.....
@satheeshc.v8202
@satheeshc.v8202 3 жыл бұрын
ഇദ്ദേഹം SNDP യുടെ അദ്ധ്യക്ഷ സ്ഥാനത്തിൽ എത്തിയിരുന്നു എങ്കിൽ എന്ന് ആശിക്കുന്നു. ഈ അഭിമുഖം പ്രസിദ്ധീകരിച്ചതിൽ അഭിനന്ദനങ്ങൾ
@rajivenkannamam
@rajivenkannamam 6 ай бұрын
😢🎉sndp പ്രസിഡന്റ്‌ ആയാൽ എല്ലാം ജാതിക്കാർ കും അംഗത്വം കൊടുത്തു കഴിവ് കണിക്കോ
@ahan007
@ahan007 3 жыл бұрын
അറിവ്+വിനയം+വിശ്വാസം+എളിമ + പക്വത= ഗോപാലേട്ടൻ❤️
@manojkp3591
@manojkp3591 3 жыл бұрын
എത്രയോ ബിസിനസ് സ്ഥാപന ഉടമ സമ്പന്നൻ എന്നിരുന്നാലും വളരെ എളിമയോടെ ഉള്ള സ്വഭാവ സവിസേഷത. സത്യസന്ധനായ സ്നേഹ സമ്പന്നനായ എളിമയാർന്ന ബിസിനസ് മാൻ താങ്കളുടെ ഈ മനസ്സാണ് താങ്കളെ ഈ നിലയിൽ വലിയവനായത്. അഭിനന്ദനങ്ങൾ.
@winit1186
@winit1186 3 жыл бұрын
സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ ഗോപാലേട്ടൻ വരണം.....
@rameshana5895
@rameshana5895 3 жыл бұрын
ഗോപാലേട്ടനുമായുള്ള ഇൻ്റർവ്യു ഗംഭിരമായി .ഒരുപാട് നല്ല കാര്യങ്ങളം ഗോപാലേട്ടൻ്റെ ബിസ്സിനസ്സിലേക്കുള്ള ചുവടുവയ്പ്പും കേട്ടപ്പോൾ അതിശയമായിപ്പോയി. നന്നായി വളരെ നന്നായി.
@happygirl7922
@happygirl7922 3 жыл бұрын
24 ഉം ആയി മറുനാടൻ ഉടക്കി നില്ക്കുമ്പോഴും ആ സ്റ്റുഡിയോയിൽ വന്ന് interview തരാൻ കാണിച്ച മഹാ മനസ്സ് സമ്മതിക്കണം. മറുനാടൻ പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ലാത്ത interview
@gokulgokul6064
@gokulgokul6064 3 жыл бұрын
അദ്ദേഹത്തിന്റെ വിജയത്തിന് പിന്നെലെ രഹസ്യവും അത് തന്നെയാണ്... നമ്മൾ ആരും പ്രതീക്ഷിക്കാത്തത് ചെയ്യും
@tonymathew5402
@tonymathew5402 3 жыл бұрын
Shajan നെ കയറി സാറേ എന്നു വിളിക്കുന്നു.അതുകേട്ട് ഷാജൻ air ൽ ആയല്ലോ
@augustineantony2001
@augustineantony2001 3 жыл бұрын
@@gokulgokul6064 thaana nilathe neerodu. Cheers to Mr. GG
@padminipk3292
@padminipk3292 2 жыл бұрын
ശ്രീകണ്ഠൻ നായരുമായി ഒരു ഇൻറർവ്യൂ വേണം.
@andrewsmathew3901
@andrewsmathew3901 3 жыл бұрын
മലയാളിയുടെ സ്വപ്നത്തിന് ചിറക് മുളച്ച മഹാ നഗരങ്ങളിൽ ഒന്നാണ് ചെന്നൈ . അവിടെ വളർന്ന് വലുതായ മനുഷ്യനാണ് ഗോഗുലം ഗോപാലൻ ..
@rajmohangopinathan1
@rajmohangopinathan1 3 жыл бұрын
അങ്ങയുടെ ആരോഗ്യവും മറ്റ് പ്രവർത്തനത്തിനും എല്ലായ്പ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു
@ushakumaris9747
@ushakumaris9747 3 жыл бұрын
നല്ല ഇന്റർവ്യൂ നല്ല ഒരു പ്രചോദനം താങ്കൾ ഒരു മാതൃകയാകട്ടേ ഓരോ കേരളീയനും. അങ്ങയെ ബഹുമാറിക്കുന്നു. സാജൻ സാറിന്റെ എല്ലാാപ്രോഗ്രാമും നന്നാകുന്നുണ്ട്. വളരെ ഏറെകാര്യങ്ങൾ മറ സ്സിലായി. അറിനന്ദനം സർ
@babeeshchathoth6539
@babeeshchathoth6539 3 жыл бұрын
ഗോകുലം കുറിയിൽ കുറച്ചു ക്യാഷ് കിട്ടാൻ ഉണ്ടായിരുന്നു ഇനി അത് വേണ്ട 💪💪💪ആർക് എങ്കിലും കിട്ടും എന്ന് തോന്നുന്നു വലിയ മനസ് ന്റെ ഉടമ
@user-nw7ly5dm2y
@user-nw7ly5dm2y 3 жыл бұрын
ഞാൻ ഗോകുലം പാർക്ക് കൊച്ചിയിൽ ജോലി ചെയ്തിട്ടുണ്ട്.. അവിടെ വച്ചാണ് സിനിമ നടന്മാരെ എല്ലാവരെയും കണ്ടത്.. താങ്ക്സ് സാർ
@namashivaya4760
@namashivaya4760 3 жыл бұрын
Njanum avide work cheythittundu yathoru jadayum illatha manushyan
@sreekanthsreenivasanofficial
@sreekanthsreenivasanofficial 3 жыл бұрын
Thank you.... ഷാജൻ ഇങ്ങനെ ഉള്ള ആളുകളെ ഇനിയും കൊണ്ടുവരണം... Simple man
@gireeshk8109
@gireeshk8109 3 жыл бұрын
ഗോകുലത്തിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട് ( ചെന്നൈയിൽ ) 1990 മുതൽ 94 വരെ
@georgerojan2706
@georgerojan2706 3 жыл бұрын
താങ്കൾക്ക് ഈ മുതലാളിയെ പറ്റി എന്ത് ആണ് അഭിപ്രായം
@shynilvg
@shynilvg 3 жыл бұрын
@@georgerojan2706 ഞാൻ ചെയ്തിട്ട് 75000 രൂപ സാലറി തരാൻ ഉണ്ട്. ഗോപാലനെ കണ്ടു 2 തവണ പറഞ്ഞിട്ടും ഒന്നും തന്നില്ല.3 മാസത്തെ സാലറി. ഗോകുലംടെക്സ്റ്റ്‌ ബുക്ക്‌ പബ്ലിക്കേഷനിൽ.ഈ കാണുന്ന ഗോപാലനെ ഒന്നും അല്ല ഞാൻ അവിടെ കണ്ടത്.4,5 വർഷം കഴിഞ്ഞു
@rejikumbazha
@rejikumbazha 3 жыл бұрын
@@shynilvg 😂😂😂😂
@thrissurkaran563
@thrissurkaran563 2 жыл бұрын
He expelled 45 able teachers from his pazhuvil school near triprayar in trichur dist ,without any reason. There is a lady Principal in that school. He cannot escape from the clutches of that lady.
@jinan39
@jinan39 3 жыл бұрын
എന്തൊരു നല്ല മനുഷ്യനാണ് ഇദ്ദേഹം.... ഷാജൻ സർ വളരെ ആസ്വദിച്ച് ഇന്റർവ്യൂ ചെയ്തു.. ഒരു ജാഡയും ഇല്ലാത്ത മനുഷ്യൻ ഇദ്ദേഹത്തിന് ആയുരാരോഗ്യവും ആയുസ്സും കൊടുക്കണേ.... 🙏🙏🙏🙏
@valsalavijayan6900
@valsalavijayan6900 3 жыл бұрын
അദ്ദേഹത്തെ നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ 👍നല്ല മനസിന്റെ ഉടമ നന്മയ്യുള്ള വ്യക്തി 👍👃👃👃🌹🌹🌹🌹❤❤❤❤
@anithasabu2957
@anithasabu2957 3 жыл бұрын
MY boss ❤️❤️👍👍 എന്റെ വീട്ടിൽ വന്നിട്ടുണ്ട്
@digalchrist8170
@digalchrist8170 3 жыл бұрын
🌹👌👏👍😘🇮🇳 ഗോകുലം സാർ ഇത്രയ്ക്ക് നല്ലൊരു മനുഷ്യൻ ആയിരുന്നോ ഇദ്ദേഹത്തെ എല്ലാം വർഷങ്ങൾക്ക് മുന്നേ തന്നെ ജനങ്ങൾക്ക് തുറന്നു കാണിച്ചു കൊടുക്കണം ആയിരുന്നു 🌹🌹🌹🌹🌹
@sajithav7707
@sajithav7707 2 жыл бұрын
തൊട്ടതെല്ലാം പൊന്നാക്കുന്ന ഗോപാലേട്ടൻ.അദ്ദേഹത്തിന് ദീർഘാ യുസ്സും ആയുരാരോഗ്യസൗഖ്യവും ദൈവം നൽകട്ടെ 🙏
@PrakashPrakash-kn3fq
@PrakashPrakash-kn3fq 3 жыл бұрын
ശ്രീ ഗോകുലം ഗോപാലകൃഷ്ണൻ സ്വ പ്രയത്നം കൊണ്ടും സത്യസന്ധത കൊണ്ടും ഉയർന്നുവന്ന സാത്വികനായ ധനികൻ ജനങ്ങളുടെ നന്മ മാത്രം മനസിലാക്കി ബിസ്സിനസ്സ് ചെയ്യുന്ന മനുഷ്യൻ. താൻ ആർജിച്ച ധനം ദുരിതം അനുഭവിക്കുന്ന സാധാരണക്കാർക്ക് അത്താണിയായി ഇന്നും പ്രവർത്തിക്കുന്നു. ഗുരുദേവ തത്വങ്ങൾ മുറുകിപ്പിടിച്ച് മുന്നേറുന്ന മഹാ മനുഷ്യൻ ഉയർച്ചയുടെ പടവുകൾ ഒന്നായി കയറട്ടെ
@rejisd8811
@rejisd8811 3 жыл бұрын
Wow.. Gukulam sir, Marunadan Malayalee,s super man. I know Delhi malayalee's favourite person 🙏
@y.santhosha.p3004
@y.santhosha.p3004 3 жыл бұрын
ഇത്തരം ഇന്റർവ്യൂകൾ നല്ലതാണ്
@abnmep5509
@abnmep5509 3 жыл бұрын
വിമർശനാല്മക പരിപാടികളുടെ കൂടെ ഇത് പോലെ പോസറ്റീവ് ആയ കാര്യങ്ങളും കൊണ്ടുവരുന്നത് വളരെ നല്ലതാണ് ...
@aniraja3640
@aniraja3640 3 жыл бұрын
ഗോകുലം ഗോപാലൻ സാറിന് ഒരു ബിഗ് സല്യൂട്ട്
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 11 ай бұрын
എത്രയോ കുടുംബങ്ങൾക്ക് അന്നമേകുന്ന ജന്മം🎉
@bennyscaria1875
@bennyscaria1875 3 жыл бұрын
നന്മയുള്ള മനുഷ്യൻ 🙏🙏🙏👍
@rbtilellc1809
@rbtilellc1809 3 жыл бұрын
A man with principal, motivation and dedication. May God bless him and his business.
@arunkumar-sf1kh
@arunkumar-sf1kh 3 жыл бұрын
നല്ല വ്യക്തി. നല്ല ഇന്റർവ്യൂ. നല്ല മനുഷ്യൻ. ആളുടെകുടെ വർക്ക്‌ ചെയ്യാൻ തോന്നും.
@trchannel-bytrivandrumrepo6980
@trchannel-bytrivandrumrepo6980 3 жыл бұрын
കണ്ട് തുടങ്ങും മുൻപ് ഒരു ലൈക് വെച്ചിട്ടുണ്ട്
@raveendranathkaladarpanam3273
@raveendranathkaladarpanam3273 3 жыл бұрын
ചെറിയ രീതിയിൽ തുടങ്ങി വലുതായവർ ധാരാളമുണ്ട്. കപ്പലണ്ടി കച്ചവടം ചെയ്തു, ലോട്ടറി വിട്ടുനടന്നു എന്നെല്ലാം തുറന്നു പറയാൻ കാണിച്ച മനസ്സ്, അത് അസാധാരണമാണ്. തന്റെ ജീവചരിത്രത്തിൽ മഹാത്മാജി തനിക്കു പറ്റിയിട്ടുള്ള തെറ്റുകൾ വിവരിക്കുന്നുണ്ട്. അത് ഗാന്ധിജിയുടെ മഹത്വം വർധിപ്പിച്ചതെഉള്ളു. ഇവിടെ ശ്രീ ഗോപാലേട്ടൻ ചില തുറന്നു പറച്ചിലിലൂടെ, എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഗോകുലം ഗോപാലൻ വളർന്ന് വളർന്ന് സങ്കൽപ്പിച്ചതിൽ നിന്നുമൊക്കെ ഏറെ ഉയരത്തിൽ ആണ് എന്നചിന്ത ഉളവാക്കുന്നു. ശ്രീ ഗോകുലം ഗോപാലേട്ടന് നന്ദി, നമസ്കാരം, അനുമോദനങ്ങൾ. കെ എൻ. രവീന്ദ്രനാഥ്, മാനേജിങ് ട്രസ്‌റ്റീ, ഗാന്ധി സ്മൃതി മന്ദിരം, വൈക്കം.
@vivin5692
@vivin5692 3 жыл бұрын
വലിയ മനുഷ്യൻ... സാമ്പത്തിന്റെയോ സ്ഥാനത്തിന്റെയോ അഹങ്കാരം ഇല്ലാത്ത സാർ എന്ന് അഭിസംബോധന ചെയ്യുന്ന നല്ല മനുഷ്യൻ. എല്ലാവരും മാതൃക ആക്കേണ്ട വ്യക്തിത്വം
@reghudasantr7660
@reghudasantr7660 3 жыл бұрын
അദ്ദേഹം നന്മയുടെ ഉറവിടംമുള്ള ഒരു വലിയ മനസിന്റെ ഉടമതന്നെ. നിറകുടം തുളുമ്പുകയില്ല എന്ന ആപ്ത വാചകത്തിനു ഉടമ തന്നെ. അദ്ദേഹത്തിന് നന്മകൾ നേരുന്നു.
@anilmadhavan5006
@anilmadhavan5006 Жыл бұрын
ഇദ്ദേഹത്തിൻറെ ഏത് ബ്രാഞ്ചിൽ പോയാലും മാനേജർമാർക്ക് ഇദ്ദേഹത്തെ പുകഴ്ത്താൻ 100 നാവാണ് ഒരു കുടുംബാംഗത്തെ പോലെയാണ് സ്റ്റാഫിനെ ഇദ്ദേഹം ട്രീറ്റ് ചെയ്യുന്നത്💚💚💚
@vegitablehunting2069
@vegitablehunting2069 3 жыл бұрын
നൻമയുളള മനുഷൃൻ എത്ര സൗമൃതയോടെയുളള സംസാരം സൂപ്പർ മാൻ
@raw7997
@raw7997 3 жыл бұрын
നല്ലൊരു മനുഷ്യൻ..
@jayakrishnannair5425
@jayakrishnannair5425 3 жыл бұрын
കഷ്ടപ്പെട്ടാൽ രക്ഷപ്പെടും ...
@vanaja924
@vanaja924 3 жыл бұрын
പ്ഴ്പ് 66tfdv
@sudheerbabu6523
@sudheerbabu6523 3 жыл бұрын
Very sincere business man
@sudheerbabu6523
@sudheerbabu6523 3 жыл бұрын
@@vanaja924 what u mean pazpp
@user-th6ff1mb6z
@user-th6ff1mb6z 3 жыл бұрын
എനിക്ക് കഷ്ട്ടപ്പെടാൻ വയ്യ
@rajanviswanathan1085
@rajanviswanathan1085 3 жыл бұрын
@@user-th6ff1mb6z അപ്പോൾ നീ പിച്ചക്കാരൻ ആവും കഠിന അധ്വാനം ചെയ്യെടാ ബ്രോ
@lethaprasad7505
@lethaprasad7505 3 жыл бұрын
അറിഞ്ഞ നാൾ മുതൽ അങ്ങേ അറ്റം ബഹുമാനിക്കുന്നു 🌹🌹🌹🙏🙏🙏🌹🌹🌹
@sabarinath3984
@sabarinath3984 3 жыл бұрын
Such a noble and humble man
@balagopalanbalagopalan5336
@balagopalanbalagopalan5336 3 жыл бұрын
ഗോകുലം ഗോപലാൻ + മറുനാടൻ ഷാജൻ സ്കറിയ . ഞാൻ ആരാധനയോടെ കാണുന്ന രണ്ട് മനുഷ്യർ .
@moosamoosa3702
@moosamoosa3702 3 жыл бұрын
അപ്പോൾ സ്വന്തം പിതാവിനെയോ
@dssrgvlog7073
@dssrgvlog7073 3 жыл бұрын
ഗോകുലം ഗോപാൽ ജിക്ക് ഒരു എളിയ ഗുരുദേവ ഭക്തന്റെ പ്രണാമം.🙏🏻🙏🏻🙏🏻 മോഹൻ ദാസ് പൂവൻ ചിറ🙏🏻🙏🏻🙏🏻 വെള്ളപ്പള്ളിയുമായി സമര സപ്പെട്ടു പോകണമെന്നാണ് ഞങ്ങൾ ആഗ്രഹി ക്കുന്നത്.🙏🏻 ഗുരു ധർമ്മം വിജയിക്കട്ടെ .🙏🏻🙏🏻🙏🏻
@girijaraghavan3910
@girijaraghavan3910 3 жыл бұрын
അദ്ദേഹത്തെ അറിയാം. G. വീഡിയോ 👍.
@sanjaybabamp2186
@sanjaybabamp2186 3 жыл бұрын
ലാളിത്യവും സത്യസന്തതയും മുഖമുദ്രയാക്കിയ റിയൽ ബിസ്സിനെസ്സ്മാൻ 👍👏
@ambikay8721
@ambikay8721 Жыл бұрын
പച്ചയായ മനുഷ്യസ്നേഹി🙏🙏🙏🙏സല്യൂട്ട് sir 🙏🙏🙏🙏🌹🌹🌹🌹🌹🌹
@vssreedharanvayalil9820
@vssreedharanvayalil9820 3 жыл бұрын
എത്ര എളിമ. സത്യസന്ദമായി തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്, ദീര്ഗായുസ് നേരുന്നു.
@jdmbrrejin.j2697
@jdmbrrejin.j2697 3 жыл бұрын
അഭിമാനകരമായ ഒരു അഭിമുഖ സംഭാഷണം.
@sajeevkumars9820
@sajeevkumars9820 3 жыл бұрын
Sir big salute ഇനിയും ഉയരങ്ങളിൽ eathan അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏
@sks8198
@sks8198 3 жыл бұрын
ഈ ഒറ്റ ഇന്റർവ്യൂ കണ്ട് ഞാൻ ഗോകുലം ഗോപാലൻ സാറിന്റെ ആരാധകനായി. ഷാജൻ സാർ ഇടക്ക് അധികം ഇടപെടാതെ ഇദ്ദേഹത്തെ കൊണ്ട് കൂടുതൽ സംസാരിപ്പിക്കണം. ജനങ്ങൾക്ക് ഇദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാൻ ഉണ്ട്. പ്രത്യേകിച്ചു ബിസിനസ്സ് തുടങ്ങാൻ ഉദ്ദേശിക്കുന്ന ചെറുപ്പക്കാർക്ക്. പണം കൊടുക്കാതെ ഒരു ട്രെയിനിങ് ക്ലാസ്സിൽ ഇരിക്കുന്ന പ്രയോജനം അവർക്കുണ്ടാകും. പൂജ്യം എന്ന മൂലധനവും നമ്മുടെ വ്യക്തിത്വവും ചേർത്ത് വച്ച് ആർക്കും ബിസിനെസ്സ് തുടങ്ങാവുന്നതാണ്. കാണാൻ പോലും പറ്റാത്ത അത്ര ചെറിയ ബീജത്തിൽ നിന്ന് ഒരു ആൽമരം വളരുന്നതു പോലെ അനുകൂല സാഹചര്യം ഉണ്ടാക്കി കൊടുത്താൽ ബിസിനെസ്സ് വളരും. വ്യക്തിത്വത്തിന്റ ഏറിയ പങ്കും നമുക്ക്‌ ജന്മനാ കിട്ടുന്നതാണെന്ന് മനസ്സിലാകുന്നു. ജന്മനാ ഇതെഴുതുന്ന ആൾ ആർട്ടിസ്റ്റാണ്. സംഗീത വാസന ജന്മസിദ്ധം ആണ്‌. അതുപോലെ ജന്മനാ വ്യാപാര വാസന ഉള്ളവർ ഉണ്ടാകും. അവർ പഠിച്ചതിനു ശേഷം ബിസിനെസ്സ്കാരൻ ആകാൻ ലക്ഷ്യം ഇടണം. ആദ്യ കാലത്ത് ഉദ്യോഗം ഒക്കെ സ്വീകരിക്കാം, പക്ഷേ ബിസിനെസ്സ് തുടങ്ങുക എന്ന ലക്ഷ്യം വച്ച് ചുവടുകൾ വച്ചു തുടങ്ങണം. അനുകൂല സാഹചര്യത്തിൽ ബിസിനെസ്സ് തുടങ്ങാൻ വേണ്ടി IIM ലെയും ഹാർവാർഡ് ബിസിനസ് സ്‌കൂളിലെയും പഠനം ഉപേക്ഷിച്ച ധാരാളം മാതൃകകൾ നമുക്കുണ്ട്. (മുകേഷ് അമ്പാനി അച്ഛൻ മരിച്ചപ്പോൾ ബിസിനെസ്സ് തുടർന്നു നടത്താനായി ഹാർവാർഡിലെ പഠനം വേണ്ടെന്നു വച്ച ആളാണ്. അദ്ദേഹത്തിന്റ അനുജൻ ഹാർവാർഡ് പഠനം പൂർത്തിയാക്കിയെങ്കിലും ബിസ്സിനെസ്സിൽ വിജയിച്ചത് ജ്യേഷ്ഠനാണുതാനും). ഇന്റർവ്യൂവിന്റ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
@radhamani4383
@radhamani4383 3 жыл бұрын
ഇടക്ക് കേറി സംസാരിക്കല്ലേ please.അദ്ദേഹം പറയട്ടെ 👍
@lotusproductions1416
@lotusproductions1416 3 жыл бұрын
ദൈവമേ... ഈ മനുഷ്യനൊക്കെ ഇത്ര ലാളിത്യമുള്ള ആളായിരുന്നോ... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ....
@sojitp2361
@sojitp2361 3 жыл бұрын
The best interview I have ever seen. Thanks saajan sir
@prasannakumar2531
@prasannakumar2531 3 жыл бұрын
Simplicity of this business giant is a model to Indian Society
@charlesmc3588
@charlesmc3588 3 жыл бұрын
Super love you respect you gokulam gopalan sir ❤🙏🏻
@rajeswarins2958
@rajeswarins2958 3 жыл бұрын
ഗോകുലം ഗോപാലൻ ചേട്ടനുമായിട്ടുള്ള ഷാജൻ ചേട്ടന്റെ അഭിമുഖം വളരെ നന്നായിരുന്നു. ഗോപലേട്ടന്റെ സമൂഹത്തോടുള്ള പ്രതിബദ്ധതയും സ്നേഹവും മനസിലാക്കാൻ സാധിച്ചു. ഒരുപാട് കാര്യങ്ങൾ ഈ അഭിമുഖത്തിൽ നിന്നും മനസിലാക്കാൻ സാധിച്ചു. ഷാജന് എന്റെ ബിഗ് സല്യൂട്ട്.
@nadishkhanlive3030
@nadishkhanlive3030 3 жыл бұрын
പല വെട്ടം അടുത്ത് കണ്ടിട്ടുണ്ട്...സൗമ്യം... ദീപ്തം..❤️
@RejiAbraham_71
@RejiAbraham_71 3 жыл бұрын
Gopalettan...a true leader and entrepreneur. Very humble and approachable. A real inspiration for many👍
@chandramohannair5661
@chandramohannair5661 3 жыл бұрын
Full of positivity,real life experience and motivational.Thank you marunadan for bringing this interview
@satheesanvaikom9347
@satheesanvaikom9347 3 жыл бұрын
Simplicity....... ഇതു എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ
@vigneshvisalan8549
@vigneshvisalan8549 3 жыл бұрын
Future to the youngster like me. Man with a vision to the society.
@paulyvarghese9244
@paulyvarghese9244 3 жыл бұрын
1984 മുതൽ ഞാൻ ചെന്നൈയിൽ വന്ന കാല 0 മുതൽ എനിക്ക് പരിജയം ഉണ്ട് . കോടം ബാക്കം : ആർ കേസ്. റോഡിൽ ഒരു ഓഫീസ് ഞാൻ കണ്ടിറ്റുണ്ട് . ചിട്ടി പിരിക്കാൻ വരുന്ന വർ സൈക്കിളിൽ ആണ് വരുന്നത് . ഞാൻ ബേക്കറിയിൽ ജോലി ചെയ്യുന്ന സമയം .നല്ല മനുഷ്യനാണ് േഗാപാലൻ സാർ🙏
@Ceeveesdays
@Ceeveesdays 3 жыл бұрын
ഗോപാൽജി എന്റെ വടകരക്കാരനാണ്. 👍
@premjispeaking2710
@premjispeaking2710 3 жыл бұрын
ഗോപാലൻ സാറിന് വിജയാശംസകൾ.
@kumarkb5417
@kumarkb5417 3 жыл бұрын
Eagerly waiting for the second part
@haricadd
@haricadd 3 жыл бұрын
നന്മയ്യുള്ള വ്യക്തി......ആശംസകൾ
@rahulmaheshmaratimaratidev9218
@rahulmaheshmaratimaratidev9218 3 жыл бұрын
You have brought out a Great Keralite Personality in your interview- Gokulam Gopalan. A hard working & socially committed Personality. I don't belong to his community. But, I have a question for Sri.Gokulam Gopalan. Why a person of his stature in Economic & Social field cannot do some effort to uplift his community from poverty & backwardness, so that Kerala's religious, political and social structure will change and result in total development of this beautiful state. I wish Mr.Gokulam Gopalan long life to him & prosperity in all his ventures in India & abroad.
@martinnetto9764
@martinnetto9764 Жыл бұрын
...... 🌹❤ വല്ലാത്തൊരു മനുഷ്യനാണ്...... ഏതൊരു ബിസിനസുകാരനുംഇദ്ദേഹത്തെ മാതൃകയാക്കാവുന്നതാണ് 💓
@minikamaladevi477
@minikamaladevi477 3 жыл бұрын
ഇത്രയും നാൾ ഇദ്ദേഹത്തിനെ പറ്റി അറിയില്ലായിരുന്നു. നന്നായി ഇങ്ങിനെ ഒരു അവസരം കിട്ടിയത്. Keep going Mr. Shajan.
@bennyvargh
@bennyvargh 3 жыл бұрын
Very polite and humble business man
@sageerabdu6995
@sageerabdu6995 3 жыл бұрын
സൂപ്പർ മാൻ 👏👏👏👌👍
@jaykumarnair5492
@jaykumarnair5492 3 жыл бұрын
One of the best interactions between two well known persons. My best wishes to both of you.
@sudarsan916
@sudarsan916 3 жыл бұрын
അഭിനന്ദനങ്ങൾ സാർ സാർ കാപാലിക്കാരിൽനിന്ന് ശിവഗിരിയെക്കൂടി രെക്ഷപ്പെടുത്തണേ.
@chandrankutty5367
@chandrankutty5367 5 ай бұрын
Sndp യുടെ നേതൃത്വം ഏറ്റെടുത്തു ലോകത്തിലെ എല്ലാ തിയ്യ സമുദായക്കാരെയും ഒന്നൊപ്പിക്കാൻ പോന്ന വ്യക്തത്വം.. അഭിനന്ദനങ്ങൾ....
@VinodAR-ow6zd
@VinodAR-ow6zd 3 жыл бұрын
നല്ല ഒരു മനുഷ്യൻ ആണ് ഗോകുലം ഗോപാലൻ സാർ,🌹🌹🌹❤❤❤
@mentalismtrainer
@mentalismtrainer 3 жыл бұрын
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.*
@susanbaby2317
@susanbaby2317 3 жыл бұрын
Very truthful down to earth person
@kairali2758
@kairali2758 3 жыл бұрын
നല്ലൊരു മനുഷ്യൻ നല്ല മനസ്സിന്റെ ഉടമ 🌹🌹🌹🌹🌹
@AbdulRahman-dm9zb
@AbdulRahman-dm9zb Жыл бұрын
കോടീശ്വരൻ ആയ എളിയ മനുഷ്യൻ. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ..
@jayakumarpillai2063
@jayakumarpillai2063 3 жыл бұрын
A good human, great, thank you so much
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 2,9 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 22 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 76 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 57 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 2,9 МЛН