Рет қаралды 182,286
ഉറക്കം കിട്ടാൻ ഈ 10 മാര്‍ഗങ്ങള്‍ സ്വീകരിക്കുക: അത്ഭുതകരമായ ഒരു പ്രതിഭാസമാണ് ഉറക്കം. ആരോഗ്യവാനായ ഒരു വ്യക്തി ഏകദേശം 7 മുതൽ 9 മണിക്കൂർ വരെയെങ്കിലും ഉറങ്ങിയിരിക്കണമെന്നാണ് കണക്ക്. എന്നാൽ ക്രമം തെറ്റിയുള്ള ജീവിതസാഹചര്യത്തിൽ കൃത്യസമയത്തിനു ഉറക്കം കിട്ടാതെയാവുന്നു. ഈ 10 മാർഗ്ഗങ്ങൾ നമ്മുടെരോഗികളോട് സ്ഥിരമായി പറയുന്ന കാര്യങ്ങളാണ്..വളരെ ഉപയോഗപ്രദമായ ഈ വിവരം മറ്റുള്ളവരില്ലേക്ക് ഷെയർ ചെയ്തു കൊടുക്കു..