5.30Am Mindful morning routine/easy മീൻ കറി

  Рет қаралды 461,886

Jamshi Recipes

Jamshi Recipes

Жыл бұрын

5.30am mindful morning routine/easy മീൻ കറി #fish curry#cleaning tips#cleaning motivation
• ഇതൊക്കെ ചെയ്തുവെക്കാം ... cleaning solution
#Jamshi recipes
#cooking
#cleaning
#cleaning motivation
#cleaning tips
#cooking tips
#easy way of cooking
#day in my life
#My life style
#easy fish curry
#easy meen curry
Irfana Shamsheer vlog
Irfana Shamsheer day in my life
Shamees own
Shamees own day in my life
Shamees kitchen
Ayshas kiitchen
Momtastic Shamseera
Shabna huskar vlog
Mashoora bashi
KL bor biju rithvik family vlogger
family vlogger
family influencer
Trendig reaches
Trending vlog
Manorama news

Пікірлер: 929
@veenarachanababu3346
@veenarachanababu3346 Жыл бұрын
നിങ്ങൾ പറയുന്ന ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷം കാണുന്നു എന്ന കാര്യം ഞാനും പലരോടും പറയുമ്പോ അവർക്കൊന്നും എത്ര പറഞ്ഞാലും മനസ്സിലാവില്ല. നിങ്ങൾ പറയുന്ന ഫീൽ എനിക്ക് കിട്ടാറുണ്ട്.
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u☺️🙏💝👍
@ShahidaK-ov2hy
@ShahidaK-ov2hy 9 ай бұрын
​@@jamshirecipes35008😅 22:25 ❤❤997
@maheenamaheena2846
@maheenamaheena2846 Жыл бұрын
Jamshithaye ishttappedunnavar aarokkke👍❤❤❤
@kattunkalkattunkal5093
@kattunkalkattunkal5093 Жыл бұрын
ഇഷ്ടല്ലത്ത ആരാ ഉള്ളെ ❤️❤️❤️
@fowsiyak4618
@fowsiyak4618 Жыл бұрын
Enikk bayankara ishtaaa.. my elderl sis..🥰🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
💝💝💝🙏😊Love uuuuuuu💝
@JaseeB-gw9ic
@JaseeB-gw9ic Жыл бұрын
❤️
@himabaiju7875
@himabaiju7875 Жыл бұрын
Love her so much... 🥰
@shabanamahamood6651
@shabanamahamood6651 Жыл бұрын
മീൻകറി super. അരപ്പിൽ ചേർത്ത മുളക്പൊടിയുടെ പകുതി മീൻ തിളക്കുമ്പോൾ ചേർത്താൽ മീനിന് മുളക് പിടിക്കും.
@abdulmalik-vn4jt
@abdulmalik-vn4jt Жыл бұрын
Jamshi very beautiful presentation I loved it sooo mu
@shahanahabeeb3927
@shahanahabeeb3927 Жыл бұрын
എത്ര neat ആയിട്ട് ആണ് വീടും പരിസരവും സൂക്ഷിക്കുന്നത്.. നല്ല അടുക്കും ചിട്ടയും.. എല്ലാ കാര്യവും എത്ര perfect ആയിട്ടാണ് ചെയ്യുന്നത്.. നല്ല ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നുണ്ട്
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u sooo much☺️💝👍🙏
@shahidaet9269
@shahidaet9269 Жыл бұрын
മറക്കാതെ like cheythutto 😊 വീഡിയോ ഇഷ്ടായി 👌👌👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
🤗Thank u💝👍
@musfiram2633
@musfiram2633 Жыл бұрын
മീൻ കറി ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു ഇത്രയും ഈസിയായി കറി ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
@shebababu4837
@shebababu4837 Жыл бұрын
Nice video. Will try the fish curry.shown.
@kannanps2888
@kannanps2888 Жыл бұрын
വെറുതെ കണ്ടതാ... ഇപ്പോൾ എല്ലാ വീഡിയോസും കാണുന്നുണ്ട്... 🙏👍
@sheenashajahan4872
@sheenashajahan4872 Жыл бұрын
Jamshi വീടും പരിസരവും super ❤
@meenakumarivg4715
@meenakumarivg4715 Жыл бұрын
Nice vlog supperrrrr tips Jamshi mole. ❤ God bless you 🙏
@rabiraihan3626
@rabiraihan3626 Жыл бұрын
ഒരുപാടിഷ്ടായി ഇത്തായുടെ morning routine❤️positive energy feel ചെയ്യുന്നു 🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u☺️🙏💝👍
@jasheelasalahudheenjasheel4545
@jasheelasalahudheenjasheel4545 Жыл бұрын
Mashahallah 🥰.. ഞാൻ രണ്ടു ദിവസം മുൻപ് ആണ് നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയത്... ഇപ്പോൾ പഴയ വീഡിയോസ് എല്ലാം കണ്ടു തുടങ്ങിട്ടുണ്ട്... എനിക്ക് ഒരുപാട് ഇഷ്ട്ടായി നിങ്ങളെ അടുക്കും ചിട്ടയും... 👍👍👍👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u sooo much💝💝🙏☺️👍
@minnusworldbyminna2878
@minnusworldbyminna2878 Жыл бұрын
ജംഷി ത്താ ഞാൻ ഫൗസിയ, മലപ്പുറം ജില്ലയിൽ ആണ്, എനിക്ക് ഭയങ്കര ഇഷ്ട്ട നിങ്ങളുടെ വീഡിയോസ്, ഞങളുടെ വീട്ടിലെ അംഗങ്ങളെ പോലെയാ നിങ്ങളും റഫീക്കയും വാവയും ഓക്കേ, ഞങ്ങളുടെ ദുഹായിൽ നിങ്ങളും ഉണ്ട്, ❤️
@peacefulworld7340
@peacefulworld7340 Жыл бұрын
ഏത് മടി പിടിച്ചു ഇരിക്കാണെങ്കിലും ഇത്തയുടെ വീഡിയോ കാണുമ്പോൾ ഒരു ഉഷാർ വരും.
@suraiyazaheer2959
@suraiyazaheer2959 Жыл бұрын
So clean superb excellent work
@juliatjoy9811
@juliatjoy9811 Жыл бұрын
ജംഷി വീടും പരിസരവും എത്ര ഭംഗിയായി വെച്ചിരിക്കുന്നു....നല്ല motivation തരുന്ന വീഡിയോ.. 💕
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u🙏☺️💝👍
@drminicv3226
@drminicv3226 Жыл бұрын
Excellent video.. very useful all ages people I love to see your videos..today I forwarded to my daughter who is married since one year... beautiful house keeping....❤❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u sooo much🙏☺️👍💝
@zeenathmajeed9076
@zeenathmajeed9076 Жыл бұрын
Supet vedio vegtable super super cleaning enikk orupad ishtamane vedio kanan
@lizzysebi5426
@lizzysebi5426 Жыл бұрын
Video othiri ishtamayi. Nalla positive feel tharunna videos aanu Jamshiyude ella videosum. Jamshiye kurichu orthal thanne manasil positivity nirayum & I love you so much my dear little sister.
@sajnasajna327
@sajnasajna327 Жыл бұрын
മാങ്ങാ പായസം ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു ❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u☺️💝👍
@r.vib1
@r.vib1 Жыл бұрын
As usual very usefull video. Potato curry recipe venam.motivation super 👌👌👌.eniyum simple recipes idane like meencurry❤❤❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok thank u sooo much
@binny_pero3485
@binny_pero3485 Жыл бұрын
നിങ്ങൾക് കുട്ടികളില്ലേ
@Naseebaismail-cq2bv
@Naseebaismail-cq2bv Жыл бұрын
Enikk ishtaayi ee video thank u ithaa❤
@azzwaazzwa2338
@azzwaazzwa2338 Жыл бұрын
Hi ethoos. Endoke വിശേഷം. Ethante vedio ennum ഇടനെ. Nalla ഇഷ്ടം aan kaana. Super ayittund 👍❤️
@drminicv3226
@drminicv3226 Жыл бұрын
Your presentation is fantastic.... very nice house keeping...I am practicing your tiding up of house❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u☺️🙏💝👍
@shabanasabeer1335
@shabanasabeer1335 Жыл бұрын
Masha Allah.. ❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤👍
@fidhafidha7634
@fidhafidha7634 Жыл бұрын
Njan innundakki easy fish curry.. Super 👌👌 ഫ്രിഡ്ജിൽ മീൻ sookshikkumbol vellam ozhich vechal better aayi thonnarund...
@nasisharaf
@nasisharaf Жыл бұрын
Hi jamshi, fish curry try cheidu..super aairunnu.. Thanks
@shinygeorge348
@shinygeorge348 Жыл бұрын
What a positivity that l get from your video....thanks dear...thanks a lot
@jamshirecipes3500
@jamshirecipes3500 Жыл бұрын
Welcome 🙏☺️💝👍
@fathimabathool8312
@fathimabathool8312 Жыл бұрын
ഞാൻ മലപ്പുറം ആണ് എങ്കിലും ഇപ്പോ എന്റെ ഫുഡ്‌ റെസിപികളെല്ലാം വയനാട് ആണ് കാരണം ജംഷിത്ത തന്നെ
@sasikalap8997
@sasikalap8997 Жыл бұрын
ജംഷി തൻ്റെ ചാനൽ കാണുമ്പോൾ ഒക്കെ ഞാൻ സ്കിപ്പ് ചെയ്തു പോകാറാണ് പതിവ്.പിന്നെ ഒന്ന് രണ്ട് തവണ വെറുതെ ഒന്ന് നോക്കി ഇഷ്ടായില്ല്യ അത് കൊണ്ട് മാറ്റി.പിന്നെ ഇപ്പോ രണ്ടു മൂന്ന് ദിവസം ആയി തൻ്റെ വ്ലോഗ് ഫുൾ ആയി കണ്ടു.എനിക്ക് ഒത്തിരി ഇഷ്ടായി.മുൻപേ കാണേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നി.അപ്പപ്പോൾ തന്നെ വേഗം വേഗം പണികൾ ചെയ്യുന്നതും അതിനൊപ്പം അടുക്കള ക്ലീൻ ആക്കി വെക്കുന്നതും ഒക്കെ ഒത്തിരി ഇഷ്ടായി.പിന്നെ ഈ വ്ലോഗിൽ കുട്ടികളെ കുറിച്ച് പറഞ്ഞതും വളരെ നന്നായി.ലൗ യു ജംഷി❤❤❤
@AdnanAdnan-gq7dm
@AdnanAdnan-gq7dm 11 күн бұрын
ഞാനും അങ്ങനെ തന്നെയായിരുന്നു
@NuhaazlinNuha-tb9ru
@NuhaazlinNuha-tb9ru Жыл бұрын
Inspiring video ithaa...thank you
@jamshirecipes3500
@jamshirecipes3500 Жыл бұрын
Welcome ☺️💝🙏👍
@fabulouschristianlife2490
@fabulouschristianlife2490 Жыл бұрын
, എനിക്ക് കുളിച് കഴിഞ്ഞ് അലക്ക് നിലം തുടയ്ക്കൽ പാത്രം കഴുകൽ ഇഷ്ട്ടമല്ല
@maheenamaheena2846
@maheenamaheena2846 Жыл бұрын
Jamshithayude cleaning ath vere level aanu
@jamshirecipes3500
@jamshirecipes3500 Жыл бұрын
😍Thank u👍❤
@Anu_12114
@Anu_12114 Жыл бұрын
Adipoli useful vedios💖
@Anarkkali
@Anarkkali Жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസിൽ സന്തോഷവും ഒപ്പം സങ്കടവും തോന്നും,... സ്വന്തമായി ഒരു വീടില്ലല്ലോയെന്ന്..
@beemafathima.sbeema6599
@beemafathima.sbeema6599 Жыл бұрын
Same 😢
@rekhashobhan4403
@rekhashobhan4403 Жыл бұрын
You are such an inspiration to me 😊. God bless you with good health and all the happiness in your life. ❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u sooo much🙏☺️💝👍
@helenthomas7475
@helenthomas7475 Жыл бұрын
Very healthy way to start the day by going for a walk 🎉
@RinuAyshuvlog
@RinuAyshuvlog Жыл бұрын
Very nice. Nalla motivation tharunna vedio anu. Nalla cleaning.parayunna shailiyum supre
@rahna6888
@rahna6888 Жыл бұрын
Superb video 👍🏼😘
@elizabethissac8397
@elizabethissac8397 Жыл бұрын
Watching your videos gives a lot of positive vibes
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u🙏☺️💝👍
@hazimolu
@hazimolu Жыл бұрын
Nalla positivity ulla veedum sthalavum...😍😍
@jamshirecipes3500
@jamshirecipes3500 Жыл бұрын
😍Thank u👍
@Liyasdreams123
@Liyasdreams123 Жыл бұрын
Mashaallah adipoliyaan eppozhum bayankara positive vibe aane ponnee♥️♥️♥️♥️♥️
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤👍Thank u sooo much❤❤👍
@jesnaabdu8770
@jesnaabdu8770 Жыл бұрын
എല്ലാ comments നു replay tharunna jemshiyude video kaanuvan ഇഷ്ട്ടം 😍 kozhikode fish currykk വറവിടാൻ ചെറിയ ഉള്ളി ആണ് ഇടാറു 👍
@nadeerasalih655
@nadeerasalih655 Жыл бұрын
അല്ലാഹു എത്രയും പെട്ടെന്ന് സാലിയാർ കുഞ്ഞിനെ പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@jamshirecipes3500
@jamshirecipes3500 Жыл бұрын
💝💝💝
@aishaabdul9352
@aishaabdul9352 Жыл бұрын
നാനും ഇപ്പോൾ നടക്കാൻ തുടങ്ങി ഈ വീഡിയോ കണ്ടതിന്ന് ശേഷം 👍👍👍👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
😍💝👍👍
@andleeb1122
@andleeb1122 Жыл бұрын
Mashallah your morning to routine amazing and mind-blowing
@kcm4554
@kcm4554 Жыл бұрын
Wow most beautiful house with lots of plants and trees, kitchen garden & most beautiful is cleaness. Beautiful workmanship skills of yummy tongue watering recipes preparation.....superb 👌.Thank you so much. ❤🎉.Balangir,Odisha.
@jamshirecipes3500
@jamshirecipes3500 Жыл бұрын
Many many thanks So nice of you💝💝🙏
@kcm4554
@kcm4554 Жыл бұрын
@jamshirecipes3500 So nice of your goodness dear most mam 👌 🙏 😍 🪷🌹💐❤️💗
@shamnaanzar7016
@shamnaanzar7016 Жыл бұрын
നല്ല വൃത്തിയുള്ള വീട്ടമ്മ സൂപ്പർ ഒരുപാട് ഇഷ്ട്ടം ആയി
@Navaneeth023
@Navaneeth023 Жыл бұрын
ഞാൻ ഉലുവ ചെറിയ ഉള്ളി കറിവേപ്പില എന്നിവയാണ് മീൻ കറിയിൽ വറവിടുന്നത് ❣️
@jasheelasalahudheenjasheel4545
@jasheelasalahudheenjasheel4545 Жыл бұрын
നല്ല മോട്ടിവേഷൻ ആണ് നിങ്ങളെ എല്ലാ വിഡിയോസും മാഷാഅല്ലാഹ്‌
@peacefulworld7340
@peacefulworld7340 Жыл бұрын
Morning vibe adipoli itha, veedurikunna sthalam very beautiful
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks dear💝💝🙏☺️👍
@shameerpa3524
@shameerpa3524 Жыл бұрын
ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം -- എന്നാണ് പഴമക്കാർ പറയുക
@fanufidu1347
@fanufidu1347 Жыл бұрын
സംസാരവും , വീട് അടുക്കും ചിട്ടയോടെയും കൂടെ ഉള്ള cleaning ഉം എനിക്ക് ഭയങ്കര ഇഷ്ടമാണ് ....... My Favrt sis.....🥰
@noorusajna8918
@noorusajna8918 Жыл бұрын
എനിക്കും
@LenaOk-xv8on
@LenaOk-xv8on 9 ай бұрын
Nalla motivation aann jamshithayude videos orupaad ishttaann 😘😘
@riyajoyarin5279
@riyajoyarin5279 Жыл бұрын
Enikku othiri istamaayi, supper vidiyo🥰🥰🥰
@surumimubash2906
@surumimubash2906 Жыл бұрын
ചാമ്പക്ക എന്റെ മോന് ഭയങ്കര ഇഷ്ട്ടമാണ് ഒരുതവണ അവനു വേണ്ടിയിട്ട് കുറേതിരഞ്ഞു നടന്നു അടുത്തായിരുന്നെങ്കിൽ ഞാൻ വന്നു കുറച്ചു വാങ്ങിയേനെ 😄😄
@anachuandchichusvlog7858
@anachuandchichusvlog7858 Жыл бұрын
Very neat 👌👌👌👌
@molyrajan2733
@molyrajan2733 Жыл бұрын
So beautiful vlog. Very useful talk to all ladies. God Bless you 😊🌹
@mufeedamufeeda3298
@mufeedamufeeda3298 Жыл бұрын
Video super aayittund
@salmanulfarisi7302
@salmanulfarisi7302 Жыл бұрын
Nalla video enikk ishtappettu ❤❤❤
@susan.rjacob6156
@susan.rjacob6156 Жыл бұрын
Hi Jamshi, was interesting to hear ur loving & sincere tips & advices ❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Hai💝💝 thank u🙏👍👍
@fdhafza9683
@fdhafza9683 Жыл бұрын
ഞാൻ മീൻ കറി ചെറിയ ഉള്ളിയും ഉലുവയും ചേർത്ത് വറവിടൽ നല്ല ടേസ്ററ് ആണ്
@aiwafood6310
@aiwafood6310 Жыл бұрын
Masha allah 👍👍
@user-ps6dq7gb5i
@user-ps6dq7gb5i Жыл бұрын
Itha vedio super ❤
@sajnatmanjerisaji6780
@sajnatmanjerisaji6780 Жыл бұрын
ഇത്ത യുടെ വിഡിയോ കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം നമ്മൾക്കും ഇത് പോലെ ആകാൻ ഒരു മോഹം 😌
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u💝💝🙏
@midlaj1722
@midlaj1722 Жыл бұрын
എനിക്ക് ജംഷി ടെ ഭയങ്കര ഇഷ്ട്ടാന്ന് പറയൂലേ അത് കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ട്ടി🥰🥰🥰🥰🥰🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
I🤩😍💝💝🙏👍
@manugaming5826
@manugaming5826 Жыл бұрын
Enikum athilere ishtama jamshunte aa vaakukal enne parayan aagrahichu paranjillannu mathram🥰💞
@neethuts1941
@neethuts1941 Жыл бұрын
Hii ithaaa, Njanum ingane meen Curry undakkarund.. Super anu😍😍👍👍 Uluvayil varavidan ishtanu aa smell 😘😘
@jamshirecipes3500
@jamshirecipes3500 Жыл бұрын
Hlo ☺️👍👍
@classicwomen8412
@classicwomen8412 Жыл бұрын
വളരെ motivated ആണ് ഇങ്ങളുടെ വീഡിയോസ് കൃഷി എനിക്കും വളരെ ഇഷ്ടമാണ്
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤q☺️
@praseedaa
@praseedaa Жыл бұрын
രാവിലത്തെ kurti-pant അടിപൊളി!
@jaseermohammed5753
@jaseermohammed5753 Жыл бұрын
Njangal cheriya ulliyila varavidal curriyum ee reediyilalla ingane undaki nokanm insha allah
@shinojashino9671
@shinojashino9671 11 ай бұрын
Very useful video. Thank u
@daisybenny9003
@daisybenny9003 Жыл бұрын
Very talented Super❤
@rabinsmedia3506
@rabinsmedia3506 Жыл бұрын
Masha Allah super 🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤️❤️❤️👍🏻Thank u
@amaldcruz1750
@amaldcruz1750 Жыл бұрын
Jamshiude video njan sthiram kanarudu ❤️❤️❤️seena maravayal
@filusachuaynu-ko7wo
@filusachuaynu-ko7wo 8 ай бұрын
Jamshi super❤
@Rishanah
@Rishanah Жыл бұрын
Njn yethara thirakanagium video kanarund too yellam suppar aanu👍🏻 adikkarund😍🥰
@farishap8922
@farishap8922 Жыл бұрын
Jamshitha video super aayittund
@muhsinamuhsina3204
@muhsinamuhsina3204 Жыл бұрын
Itha ingale oruvidham vdo oke njan kandu maasha allah🥰👌
@shahida_hameed3919
@shahida_hameed3919 Жыл бұрын
Meenkari arappum meenum ellaam orumich sim aaki ithpole thanne vechal nalla tast aane.easy paneyumane..
@sreelatha2808
@sreelatha2808 9 ай бұрын
Super orupadu ishtamsnu
@nammuandme
@nammuandme Жыл бұрын
മനസ്സിന് ഒരു ഉഷാർ കിട്ടാൻ എനിക്ക് മോളെ ഒരു വീഡിയോ കണ്ട് ഇരുന്ന മതി എന്നായി😅❤masha Allah nalla vidio 👍🏻.nalloru msg mole nammal nannayale nammude makkal nannaku.nammale kand avar padikkanam.namuk ubakaram ulla makkal aakanam.❤
@user-nb2pn4is1g
@user-nb2pn4is1g Жыл бұрын
Adippoli itha ithnte video kanarund❤
@jinijose5724
@jinijose5724 Жыл бұрын
Blanket, wooden spoons online vangiyitundo?? Link idamo?
@NadeeraEv
@NadeeraEv Ай бұрын
Alhamdulillah ingale ella videosum super
@marsymarsi2880
@marsymarsi2880 Жыл бұрын
Assalamu alaikum jamshitha.. Ithande video super energy 👍👍
@neethupremsuraj9050
@neethupremsuraj9050 Жыл бұрын
Supper. Njangalum evide ulliyum, kadukum, kariveppilayum wttanu varavidunnathu🥰🥰
@user-ns6eu5wx6i
@user-ns6eu5wx6i Жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിന്റെ ബ്ലോഗ് കാണുന്നത് എനിക്കൊരുപാട് ഇഷ്ട ആയി ഇനിയും ഞാൻ വീഡിയോസും എല്ലാം കാണും ഇൻഷാ അള്ളാ
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u💝💝🙏👍🏻
@mubeenashameem2004
@mubeenashameem2004 Жыл бұрын
Grass Ne kurich video cheyumo,how you maintain it?it looks so healthy and greenish...
@naflanoufal706
@naflanoufal706 Жыл бұрын
Njan new subscriber anu... 2 days ayi ee channel kanan thudangitt... Èppol addicted to your channel..... Super..njan eppol veedokke clean akki thudangi.. You are a good motivator 👍👍👍👍👍👍
@geethaanil1355
@geethaanil1355 Жыл бұрын
Njan puthiya Subscriber aanu. Orupadu Ishttaii videos.... Nalla positive energy kittunnu.... Lots of Love...
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks& welcome 💝💝🙏☺️👍
@ilu16
@ilu16 Жыл бұрын
Njan jamshiyude chicken biriyani try chaidu. kalyanaveetile biriyani polethanne.very tasty
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks dear💝💝🙏
@Aniestrials031
@Aniestrials031 Жыл бұрын
Super, very nice video 👍👌
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍👍
@soumyaanil3626
@soumyaanil3626 Жыл бұрын
Vidoi nannayitund dear👍👍🥰🥰
@AK.DUDE.akdude
@AK.DUDE.akdude Жыл бұрын
Hai Jamshi nice video
@mubarakthenjeri7046
@mubarakthenjeri7046 Жыл бұрын
Itha വീഡിയോ എല്ലാം കാണാൻ ശ്രമിക്കാറുണ്ട്.... 👍super ആണ്... ഇന്നലെ ത്തെ prawns ബിരിയാണി ഇന്ന് ട്രൈ ചെയ്തിരുന്നു... നല്ല ടേസ്റ്റി ആയിരുന്നു. വളരെ എളുപ്പവും.. കുട്ടികൾക്കു നല്ല ഇഷ്ട പ്പെട്ടു.... ഇനിയും ഇത് പോലെ സിമ്പിൾ റെസിപ്പികൾ പ്രതീക്ഷിക്കുന്നു 🌹
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u dear💝💝👍ok
@mubarakthenjeri7046
@mubarakthenjeri7046 Жыл бұрын
🥰🥰🥰🥰
@sansurenji2112
@sansurenji2112 Жыл бұрын
Chechi.kazhjnaday yathrishikamayannu chechide ee vedeo kande.apol thanne fish curry vechu.netholi curry aanu veche vetil allarkum istayee netholi kazhikathavar polum kazhjnu.allarkum istayee thanku.epil ennum vedeo kannarund.keepgoing🙏
@SruthyVijish-gj8ml
@SruthyVijish-gj8ml Жыл бұрын
Jamshi chechiye orupad ieshttanutto sruthy vijish
@bibisojan4550
@bibisojan4550 Жыл бұрын
Supper message 👍❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@thahiraabbasthahira4783
@thahiraabbasthahira4783 Жыл бұрын
Jamshi ഞാൻ പായസം വെച്ചു മക്രോണി മാങ്ങ ചേർത്ത്. അടിപൊളി.
@shadiyapk2439
@shadiyapk2439 Жыл бұрын
Ithayude plants vekkunna wooden stand evdunna vangichath?
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 210 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 210 МЛН