No video

50 വർഷത്തിലധികം പഴക്കമുള്ള ആനന്ദേട്ടന്റെ കടയിലെ വില ഇപ്പോഴത്തെ കേട്ടാൽ അത്ഭുതപ്പെടും | street food

  Рет қаралды 89,185

Street Food Kerala

Street Food Kerala

Күн бұрын

#breakfast #kasaragod #streetfoodkerala
50 വർഷത്തിലധികം പഴക്കമുള്ള ആനന്ദേട്ടന്റെ കടയിലെ വില ഇപ്പോഴത്തെ കേട്ടാൽ അത്ഭുതപ്പെടും

Пікірлер: 81
@pookarankochumon120
@pookarankochumon120 8 ай бұрын
Dear ഹക്കീം.... താങ്കൾ ഇങ് വടക്കു എത്തി... വടക്കിന്റെ ഒരു സ്വഭാവം വളരെ ശുദ്ധ മായ പെരുമാറ്റം ആണ് 1978 മുതൽ 2004 വരെ kasargod ഇന്റെ ഗ്രാമങ്ങളിൽ ഒരു പൊതുമേഘലാ സ്ഥാപനത്തിൽ ജോലി ചെയ്ത ഒരാൾ ആണ് ഞാൻ... അനന്ദേട്ടനെ പോലെ എത്രയോ നിഷ്കളങ്ക രായ ചായപ്പീടിക ക ക്കാർ.. അവിടുത്തെ samaavaril... വിറകിൽ ഉണ്ടാക്കുന്ന ചായ.. പലഹാരങ്ങൾ.... അത് ഒരു പബ്ലിക് റിലേഷൻ office കൂടെ ആയിരിക്കും... എന്ത് സഹായത്തിനു എന്ത് ആവശ്യത്തിനും അവിടെ ആൾക്കാർ ഉണ്ടാവും. പൊതുവെ പറയാറുണ്ട്... വടക്കറെ വീട്ടില് കാണണം.. തെക്കറെ വയ്ക്കു കാണണം എന്നു... തെക്കർ പ്രൊഫഷണൽ ആയി behave ചെയ്യും ഒരു തുള്ളി വെള്ളം കിട്ടില്ല... മറിച്ചു വയർ നിറയെ സുഖിപ്പിക്കും അത്ര... വടക്കർ നേരെ മറിച്ചും... ഇന്നു ഒരു പാട് മാറി എങ്കിലും അനന്ദേട്ടൻ മാർ തീരെ ഇല്ലാതായി ട്ടില്ല... അനന്ദേട്ടന് നിറഞ്ഞ കൂപ് കൈ
@razakvlog642
@razakvlog642 8 ай бұрын
നീമലയാളം സംസാരിക്കു കേരളത്തിൽ ആണോ ൻനീ ജനിച്ചത് പാരമ്പര്യം എങ്ങനെ അങ്ങനെ അല്ലാതെ എന്ത് പറയാൻ
@razakvlog642
@razakvlog642 8 ай бұрын
എന്തെ നിന്റെ നാവ് ഇറങ്ങിയോ
@Toxvlog
@Toxvlog 8 ай бұрын
@@razakvlog642aghane you culture nokuna ni annnkil poi ninte name matttadaa😂
@hars2000
@hars2000 8 ай бұрын
@@razakvlog642 who are you to dictate something ? respect others views.
@indrajithkv6552
@indrajithkv6552 8 ай бұрын
@mvishnunamboothiri7388
@mvishnunamboothiri7388 8 ай бұрын
തനി നാട്ടുമ്പുറം style -പീടിക നടത്തുന്നോരും വന്നു കഴിക്കുന്നോരും ഒരു കപടവുമില്ലാത്ത ലോക്കൽസും -പഴേകാലത് നാട്ടിൻപുറം ചായ പ്പീഡികെടെ മുൻപിൽ 2bench ഉണ്ടാവും -അതിൽ കൊറേ എണ്ണം കട്ടൻ കടം പറഞ്ഞു കഴിച്ചു paper ഉം വായിച്ചു രാഷ്ട്രീയം പറഞ്ഞു അടിയുടെ വക്കത്തെത്തിയാ പീടിക നടത്തുന്ന ആണ് അത് കോംപ്ലിമെന്റ്സ് ആക്കും പീടികെല് 4ആള് മുൻപിൽ ഉണ്ടാവുന്നത് ചായ ക്കടക് ഒരു ചേലാണ് --പീടികടെ മുൻപിൽ തൊടീന്ന് വെട്ടിയ നാടൻ നേന്ത്രപ്പഴം ഉണ്ടാവും -ചീപ് വിലയും -ചായ നല്ല ആട്ടിൻ പാൽ ഒഴിച്ചതും ആവും-പരിപ്പുവട എണ്ണയിൽ കിടന്നു മൊരിഞ്ഞു വരുന്നതും കട്ടനും -ആഹഹാ -ഊ ഹുഹൂ ❤️❤️❤️❤️❤️
@SureshSuresh-hg5ki
@SureshSuresh-hg5ki 8 ай бұрын
അണ്ണൻ പറ്റുന്ന പണി എടുക്കട്ടേ അല്ലങ്കിൽ കിടപ്പിയായാകും 🌹🌹🌹🙏🙏🙏🙏
@sureshnair2393
@sureshnair2393 8 ай бұрын
Really Thanks for showing an old nadan shop running by Appuppan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@haridathk9905
@haridathk9905 8 ай бұрын
പൊറാട്ടക്ക് പൊറാട്ടടെ മണം ഇല്ലാ പറഞ്ഞ ചേട്ടന് 👍.#support hakkeemikka
@vinodkolot2385
@vinodkolot2385 8 ай бұрын
😂😂
@Lucky6-
@Lucky6- 8 ай бұрын
ഒരു പഴമയുടെ സുഗന്ധം..❤
@gireeshkumarkp710
@gireeshkumarkp710 8 ай бұрын
ഹായ്,ഹക്കിംഭായ്,ആനന്തൻചേട്ടന്റെകടയിലെ,ബ്രേക്ക്‌ഫാസ്റ്റ്,സൂപ്പർ,❤
@rafirafirafi5054
@rafirafirafi5054 8 ай бұрын
ആനന്ദേട്ടൻ ഡാറ്റ അടിപൊളി
@user-fv2oz2qj3y
@user-fv2oz2qj3y 8 ай бұрын
റ്റാറ്റ
@busywithoutwork
@busywithoutwork 8 ай бұрын
Aanandettan, big 👍 Super tasty foods intro vdo Hakimukka, kasrode best hotel 👌thanks for sharing.. Waiting more and more
@bijumaya8998
@bijumaya8998 8 ай бұрын
ഇക്ക അടിപൊളി 🌹
@noushadkareem9653
@noushadkareem9653 8 ай бұрын
Ekka edhinu kamand paranjilangil nan manushyan aye edhuniavil geevikenda aalalla ekka edhu Nanma nanma maram urappaayum edhile alla orupadu akalekude poayalum nanvannukzhikum 👍💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🙏edhu ente vakkanu .......
@anzikaanil
@anzikaanil 8 ай бұрын
enii porattakk inganethe thenga aracha curry anu ishttam beefinekkalum.. tamilnadu salnna vere level
@sasikumarclassic486
@sasikumarclassic486 8 ай бұрын
Last scene was outstanding
@thajuthajuna7603
@thajuthajuna7603 8 ай бұрын
اسّلام عليكم. ماشاء الله Hakeem bahi. Nammuday places
@patriotic8128
@patriotic8128 3 ай бұрын
Bhaja ..? Bhaji ennu aakiyal koyappo undo??
@user-sudhi10
@user-sudhi10 8 ай бұрын
@LocalFoodStories
@LocalFoodStories 7 ай бұрын
Ningal. Kazhichu kazhichu. Kolastrol. Varuthanda
@junaidksd5997
@junaidksd5997 8 ай бұрын
Hakeem ka ingal yente nattil attiya njan kolliya E hotel yenik ariyam
@satheeshkumar-ds8gk
@satheeshkumar-ds8gk 8 ай бұрын
Hakkim Bhai poratta and eggs gravy ellaam super 🎉🎉🎉🎉
@user-lf6tr7vz9e
@user-lf6tr7vz9e 8 ай бұрын
Karnataka teach items😋 nice to see👍
@bennytc7190
@bennytc7190 8 ай бұрын
God bless. Street food kerala brought an extraordinary heart touching video.🙏👏👏👏👏👏🌹🌺⚘👍🙋‍♂️😀😀😀
@Anto.v.k
@Anto.v.k 8 ай бұрын
ഹക്കിം ബായ്. 👍
@Shashikumar-dm9iu
@Shashikumar-dm9iu 8 ай бұрын
ikka nammalude Kasaragod vare yethiyallo .
@vijayaachuthan7593
@vijayaachuthan7593 7 ай бұрын
Nice. Location
@badrudeen1208
@badrudeen1208 8 ай бұрын
Insahlla Njaanum Familiyum Naale Pookanam
@pratheeshks9561
@pratheeshks9561 7 ай бұрын
Thani naadan polich ekka❤🥰🤗👍
@shameer.f9054
@shameer.f9054 8 ай бұрын
എല്ലാം പൊളിച്ചു
@user-oe8gw4zr9k
@user-oe8gw4zr9k 8 ай бұрын
Old is gold...
@punnikrishnanable
@punnikrishnanable 8 ай бұрын
നല്ല വീഡിയോ
@somankarad5826
@somankarad5826 8 ай бұрын
നല്ല നാടൻ ചായമക്കാനി
@abdulnizar8645
@abdulnizar8645 7 ай бұрын
❤❤❤❤❤
@ganeshnaik.k6393
@ganeshnaik.k6393 8 ай бұрын
Kasaragod le mulleria veromo
@rasheedm-xk3rk
@rasheedm-xk3rk 8 ай бұрын
Super....👍👍
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 8 ай бұрын
Namaskaram Anandetta👃
@123sethunath
@123sethunath 8 ай бұрын
അടിപൊളി 🎉🎉🎉
@manojg3649
@manojg3649 8 ай бұрын
തേങ്ങ കിട്ടുന്ന നാട്ടിൽ പൊട്ടുകടലയും കടലയും അരച്ച് ചട്ന്നി കൊടുക്കുന്ന വരെ ഒഴിവാക്കി വീഡിയോ ചെയ്യു❤
@hars2000
@hars2000 8 ай бұрын
This place is located on the extreme end of Kerala, so there would definitely be an influence of Karnataka style of cooking, "Have you noticed that the guy is saying 'goli bajja' and 'ulli bajja'? Have you heard it anywhere else in Kerala?" did u see the no smoking borad in kannada? and finally the idli is dipped in sambhar too.. Furthermore, he is an elderly man who lives life independently, relying on no one else
@sujivarghese2477
@sujivarghese2477 8 ай бұрын
The guy next sitting is like you are taking my egg.
@richukuttivlog
@richukuttivlog 8 ай бұрын
super
@madhavanadoor4754
@madhavanadoor4754 8 ай бұрын
Ikka namude kasaragod poli alle
@raufshadi3461
@raufshadi3461 8 ай бұрын
Enthe nattilanu ikka
@rajasreekumar2678
@rajasreekumar2678 8 ай бұрын
Adiloli video ❤
@vishnurajeev1566
@vishnurajeev1566 8 ай бұрын
👍
@manojkumarkr1612
@manojkumarkr1612 8 ай бұрын
Super ❤
@ManiKandan-bt8he
@ManiKandan-bt8he 8 ай бұрын
🙏👍
@shyamlal4935
@shyamlal4935 8 ай бұрын
❤❤❤❤
@pravikm9391
@pravikm9391 8 ай бұрын
Anadan muthasan❤
@nowfal.y9001
@nowfal.y9001 8 ай бұрын
👍🏻
@anilkayakeel3906
@anilkayakeel3906 8 ай бұрын
❤❤❤
@nijokongapally4791
@nijokongapally4791 8 ай бұрын
👌👍❤️
@SeenathT-nw1cg
@SeenathT-nw1cg 8 ай бұрын
👌👌👌👌
@unnikrishnant.k.l2716
@unnikrishnant.k.l2716 8 ай бұрын
❤❤
@Baji854
@Baji854 8 ай бұрын
👌👌👌💞💯
@sumeshvlog8624
@sumeshvlog8624 8 ай бұрын
😍😍😋
@kaechu3
@kaechu3 8 ай бұрын
😋😋😍😍👌👌👍👍
@HARIKUMAR-zy7vk
@HARIKUMAR-zy7vk 8 ай бұрын
👌❤️🙏🙏
@reemkallingal1120
@reemkallingal1120 8 ай бұрын
👌😋🙏💗🌷
@0faizi
@0faizi 8 ай бұрын
😊😊😊❤❤❤❤
@KamalKamal-zz8sx
@KamalKamal-zz8sx 6 ай бұрын
എനിക്ക് മാണ്ടാ
@shijuvattoli4311
@shijuvattoli4311 8 ай бұрын
❤❤🎉🎉
@mathewjohn8386
@mathewjohn8386 8 ай бұрын
❤️❤️❤️❤️❤️🌹🌹🌹🌹🌹
@shoukushouku4812
@shoukushouku4812 8 ай бұрын
❤❤❤🎉
@neenasaneesh5692
@neenasaneesh5692 8 ай бұрын
ചേട്ടാ ഞാൻ ആദ്യമായിട്ടാണ് കമന്റ് അയക്കുന്നത് എല്ലാ വീഡിയോകളും ഞാൻ കാണുന്നതാണ് ഇല്ലെങ്കിൽ എന്റെ ചേട്ടൻ കണ്ടിട്ട് പറയുന്നതാണ് പക്ഷേ ഇതിനകത്ത് എല്ലാം വെള്ളം പോലെ ഇരിക്കുന്നു അഭിപ്രായം പറയണം
@subirashid4516
@subirashid4516 8 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@manumanoharan9952
@manumanoharan9952 8 ай бұрын
ഓറഞ്ച് കൂട്ടി ചപ്പാത്തി കഴിക്കുന്ന എന്നോടോ ബാല 😄
@sajisamuel9436
@sajisamuel9436 8 ай бұрын
അടുത്ത് ഇരിക്കുന്ന ആൾ നല്ലപോലെ തള്ളുന്നുണ്ടല്ലോ ഇക്കാ......
@user-bl5cg8wi6j
@user-bl5cg8wi6j 8 ай бұрын
TatA
@Fayis1341
@Fayis1341 8 ай бұрын
@habeebkoyaki3282
@habeebkoyaki3282 8 ай бұрын
❤❤❤❤
@naseerck2022
@naseerck2022 8 ай бұрын
@manumv6792
@manumv6792 8 ай бұрын
@deviprasadprasad6796
@deviprasadprasad6796 8 ай бұрын
@nitz7020
@nitz7020 8 ай бұрын
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 32 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 49 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 32 МЛН