ഇങ്ങിനെയൊരു കോമ്പിനേഷൻ ആദ്യമാണ് പക്ഷേ കഴിച്ചു കഴിഞ്ഞപ്പോഴുണ്ടായ അനുഭവം | Alappuzha food

  Рет қаралды 196,339

Street Food Kerala

Street Food Kerala

6 ай бұрын

#alappuzha #breakfast #streetfoodkerala
Location
maps.app.goo.gl/rN3MBsbzmtkRK...

Пікірлер: 215
@haneefafthab4692
@haneefafthab4692 6 ай бұрын
മലയാളികൾക്ക് എതിർപ്പ് ഇല്ലാത്ത രണ്ടു ബ്ലോഗർ മാർ❤
@amithakp4018
@amithakp4018 6 ай бұрын
Dancing mind chanellile സൗമ്യ ടീച്ചറും 👌🏻👌🏻
@0faizi
@0faizi 6 ай бұрын
♥️♥️😍🤗👍
@laglorialafenishmai
@laglorialafenishmai 6 ай бұрын
Pullikarik comments Kure varunund​@@amithakp4018
@vineeshvijayan2209
@vineeshvijayan2209 6 ай бұрын
@avarankuttymundrayil213
@avarankuttymundrayil213 6 ай бұрын
സുജിത്ത് നല്ലൊരു കർഷകൻ എന്നു മാത്രമല്ല മറ്റുള്ളവർക്ക് ക്ലാസെടുക്കുന്ന നല്ലൊരു മനുക്ഷ്യനാണദ്ദേഹം
@mgsuresh6181
@mgsuresh6181 6 ай бұрын
സുജിത്തിനെ അറിയുമോ ന്നോ?സുജിത് നമ്മുടെ കുടുംബത്തിലെ ഒരംഗമല്ലേ. ഇപ്പോഴത്തെ ചെറുപ്പക്കാർ അദ്ദേഹത്തെ കണ്ടു് പഠിക്കണം❤❤❤❤
@geethasajan8729
@geethasajan8729 5 ай бұрын
സുജിത്തിനെ അറിയുമോ എന്ന് ചോദിക്കരുത്. അറിയാത്ത ആരാ ഉള്ളത്. നമ്മുടെ പ്രിയപ്പെട്ട കർഷകൻ❤❤❤❤
@AnoopKumar-ii1wg
@AnoopKumar-ii1wg 5 ай бұрын
കാഴ്ചക്കാരെ വെറുപ്പിക്കാത്ത രണ്ട് വ്‌ളോഗർമാർ,കൂടെ മായമോ വിഷമോ ചേർക്കാത്ത നല്ല നാടൻ ഫുഡും ,പൊളി🥰🥰.
@jpmpm9912
@jpmpm9912 6 ай бұрын
ഏറെ ഇഷ്ടപ്പെട്ട സുജിത്തിനെ ഇക്കയുടെ കൂടെ കണ്ടപ്പോൾ ഏറെ ഇഷ്ടം ഏറെ സന്തോഷം ❤
@akashsudarsanan9890
@akashsudarsanan9890 6 ай бұрын
നല്ല രണ്ട് മനുഷ്യർ കണ്ടുമുട്ടിയപ്പോൾ... ❤️
@bindusasi8933
@bindusasi8933 6 ай бұрын
Ithu nammude variety farmer sujith...
@HariKrishnan-tc4vk
@HariKrishnan-tc4vk 6 ай бұрын
ഞാൻ ഡിഗ്രി പഠിച്ചിരുന്ന സമയത്ത് ഉച്ച ഭക്ഷണം മിക്കപ്പോഴും അവിടുന്നായിരുന്നു. അഞ്ച് ദോശയും കപ്പയുംകൂടി പത്തു രൂപ. കൂട്ടുകാരുമൊത്ത് കഴിക്കുമ്പോൾ സന്തോഷം. മനസ്സും വയറും ഒരുപോലെ നിറയും.
@manikandanmoothedath8038
@manikandanmoothedath8038 6 ай бұрын
ഹക്കീം ഭായ് കഴിക്കുന്നത് കാണാൻ തന്നെ ഒരു ഭംഗിയാണ്
@user-bf8nt2zb3d
@user-bf8nt2zb3d 6 ай бұрын
30 വർഷം മുൻപ് കരുവന്നൂർ പാലത്തിന്റെ അടുത്ത ഒരു കൊച്ചു കടയിൽ ദോശ, കപ്പ, ചമ്മന്തി ആയിരുന്നു... Suuuuper ഫുഡ്‌ ഇപ്പോഴും ആ രുചി നാവിലുണ്ട്.. ❤️👌👌
@ambikameena4674
@ambikameena4674 6 ай бұрын
കൃഷിക്കാരനാണ് സുജിത്ത്
@vmr3855
@vmr3855 6 ай бұрын
കേരത്തിലെ no :1 കൃഷിക്കാരൻ & ഇക്ക
@samadadcs3913
@samadadcs3913 6 ай бұрын
നിങ്ങളെ അറിയാത്ത പലർക്കും സുജിത്തിനെ അറിയാം അവൻ മണ്ണിന്റെ മകനാണ്. സ്വന്തമായി അധ്വനിച്ച് യൂട്യൂബിൽ ഇട്ട് ജനങ്ങളെ കൃഷിയിലേക്ക് ആഗർശിപ്പിക്കുന്നു. 😍
@_games__
@_games__ 6 ай бұрын
കൂടെയുള്ള ചേട്ടൻ സൂപ്പർ😊❤
@jubaidithjesi6227
@jubaidithjesi6227 6 ай бұрын
ഇക്കാ സുജിത്തിനെ അറിയാത്തവർ ചുരുക്കം ചിലവർ മാത്രമേ ഉണ്ടാവു രണ്ടാളും ഇഷ്ട്ടമാണ് 👍🏻❤
@somankarad5826
@somankarad5826 6 ай бұрын
കപ്പയും മീൻ ചാറും ആണ് ഏറ്റവും നല്ല കോമ്പോ❤❤
@shameerkhan8602
@shameerkhan8602 6 ай бұрын
Alla beef 🥩 poratta 😋
@Linsonmathews
@Linsonmathews 6 ай бұрын
കഴിക്ക്... കഴിക്ക്... 😍 പെവർ സാനം ആണല്ലോ ഇക്കാ..! 😍👌
@user-up9gs9ud3h
@user-up9gs9ud3h 6 ай бұрын
എനർജറ്റിക്കായ കൃഷിക്കാരനൊപ്പം അടിപൊളി
@pradeepkv544
@pradeepkv544 6 ай бұрын
അടിപൊളി കോമ്പോ 😊
@rzoelittle1237
@rzoelittle1237 6 ай бұрын
ഈ രണ്ടുപേരുടേയും വീഡിയോസ് ഒരു പാട് ഇഷ്ടമാണ്.
@businessmagnates711
@businessmagnates711 6 ай бұрын
Both food and vloggers are SUPER COMBINATION 😂
@chennaianish
@chennaianish 6 ай бұрын
ഇക്ക : ഈ താറാമുട്ടയുടെ പ്രത്യേകത എന്താ? സുജിത്ത്: അത് കോയിക്കിട്ടാൻ പറ്റൂല 😂😂😂😂😂😂😂
@veenaantony4953
@veenaantony4953 6 ай бұрын
Randaleyum othiri ishtam... Sujith bro cherthalayude abhimanamaya karshakan....❤❤
@sureshnair2393
@sureshnair2393 6 ай бұрын
Thanks for showing a simple nadan restaurant ❤❤❤❤❤
@sharmilatp5858
@sharmilatp5858 13 күн бұрын
എനിക്ക് ഇഷ്ടം ഉള്ള കർഷകൻ ❤അദ്ദേഹം വീഡിയോ അധികം ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട്
@sherinjasmin4072
@sherinjasmin4072 6 ай бұрын
Suppar ....puthiya vedhavam ....
@TechTeach-vk3si
@TechTeach-vk3si 5 ай бұрын
നമ്മുടെ കർഷകനെ അറിയാത്തവർ ഉണ്ടോ.. സുജിത് ചേട്ടൻ പൊളി ആണ്
@binsta5147
@binsta5147 6 ай бұрын
ഞങ്ങളുടെ സുജിത് ❤
@PeterMDavid
@PeterMDavid 5 ай бұрын
നിങ്ങൾ രണ്ടുപേരെ അറിയാത്തവർ ആര്??? നമ്മുടെ കർഷകശ്രീയെ പ്രത്യേകിച്ച് ❤️❤️❤️❤️❤️
@MG-bh9ko
@MG-bh9ko 6 ай бұрын
aluva shenoy chayakkadayil also u get kappa and dosa. no egg. place is on aluva to ekm road diagonally across karothukuzhi hospital and the one near to temple.
@majanapk4972
@majanapk4972 6 ай бұрын
അത് നമ്മുടെ കൃഷി ക്കാരൻ അല്ലെ അറിയാതെ
@SureshKumar-zo5ir
@SureshKumar-zo5ir 6 ай бұрын
ചേർത്തലക്കാരെന്റെ രുചി
@thylivingmanna9837
@thylivingmanna9837 6 ай бұрын
Sujath Bro poliya. Ikkayum poliya.
@vineearts710
@vineearts710 5 ай бұрын
Oru pappadavum alpam rasavum koodi ayirunnel polichene..etraperk ishtam aanu😊..
@bindhukrishna8429
@bindhukrishna8429 6 ай бұрын
Sujith ne ariyaatha aalukal kyravalle.... Ikka ye pole thanne famous vloger❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@FrancisJames-ld8ur
@FrancisJames-ld8ur 6 ай бұрын
Superb combination😊
@ourprettyzain7905
@ourprettyzain7905 6 ай бұрын
Hi brother, very happy to see both.. King of the farmer.. Sujith bro.... Manytimes I messaged Sujith bro, no reply 😢but no problem..... Sujith bro your talk also very organic ❤😊...
@sarammav.v899
@sarammav.v899 6 ай бұрын
Super pavengakudae bhashenem
@user-oe8gw4zr9k
@user-oe8gw4zr9k 6 ай бұрын
പൊളിച്ചു..
@bijumaya8998
@bijumaya8998 6 ай бұрын
ഇക്ക അടിപൊളി സൂപ്പർ ഹായ് സുജിത് ചേട്ടാ 🌹🌹
@playwithgamer9887
@playwithgamer9887 5 ай бұрын
Aravi th hotel ,,,Kozha junction ,Kuravilangad. Enma kadahi le food onnu try cheyyu
@mansoormansoor7754
@mansoormansoor7754 5 ай бұрын
Adipoli 2 hero’s polikkum 🤝👏👏💪💪🌹👍🥰
@preethsudheesh7316
@preethsudheesh7316 5 ай бұрын
Sujith chettanun puliyaleeee. Super karshakan
@sureshrajan9306
@sureshrajan9306 5 ай бұрын
രണ്ടാൾക്കും എന്റെ ലൈക് 👍👍
@sunilrahiman3051
@sunilrahiman3051 6 ай бұрын
Both you are super ❤
@rajeswarim786
@rajeswarim786 3 ай бұрын
2 ആളും super.... 👏🏻👏🏻👏🏻👏🏻
@manunair9173
@manunair9173 6 ай бұрын
എന്താ കോമ്പിനേഷൻ..... Super👍👍👍
@VivekVivu-rx9hp
@VivekVivu-rx9hp 6 ай бұрын
ഞാൻ tvm കാരനാണ് നല്ല എരിവ് ഉള്ള ഫുഡ്‌ ആണ് ഇവിടെ വീടുകൾ ഹോട്ടലൊക്കെ.. ആലപ്പുഴ പോകുമ്പോൾ ഫുഡ്‌ കഴിക്കുമ്പോൾ ആ ഫീൽ കിട്ടാറുണ്ട്..❤
@preethsudheesh7316
@preethsudheesh7316 5 ай бұрын
Cherthala kuchelante kada. Poliyanu evide.dhosga mulagu chammathi
@user-pm2ml2zc7c
@user-pm2ml2zc7c 6 ай бұрын
അടിപൊളി 🌹👍👍
@sebastianparappilly2276
@sebastianparappilly2276 6 ай бұрын
സൂപ്പർ
@nazeerpvk6738
@nazeerpvk6738 6 ай бұрын
God bless
@sumathig4075
@sumathig4075 4 ай бұрын
Agriculture... Super..Star...Sujith Sir...
@anandvs4388
@anandvs4388 5 ай бұрын
Variety farmer sujith ❤❤❤
@Tarif-br6fl
@Tarif-br6fl 5 ай бұрын
Sujithinte thottathile kappa,..👍👍👌😋❤
@shameer.f9054
@shameer.f9054 6 ай бұрын
എല്ലാം പൊളിച്ചു
@minithomas4036
@minithomas4036 6 ай бұрын
Congratulations to acha
@jayakrishnanramakrishnan8680
@jayakrishnanramakrishnan8680 4 ай бұрын
Cherthala karude kada
@nijokongapally4791
@nijokongapally4791 6 ай бұрын
നാളെ തന്നെ ട്രൈ 👌💯😍
@akhilsvijayan334
@akhilsvijayan334 5 ай бұрын
Sujith bro powli
@adhisreedevasree117
@adhisreedevasree117 6 ай бұрын
Adhehathe kandappo thanne enick kuchelane oormma vannu,athu kazhinjappozha kadayude name kandath ❤
@farahkitchensecrets1394
@farahkitchensecrets1394 6 ай бұрын
Wow amazing ❤🎉
@aswathyachu8170
@aswathyachu8170 6 ай бұрын
Sujith enikum ariyam..
@akhilcyriac7182
@akhilcyriac7182 6 ай бұрын
Sujith super annu…One day wil meet him
@user-is5gn2nd2o
@user-is5gn2nd2o 5 ай бұрын
❤kuberan tea stall cherthala super ane
@Fayis1341
@Fayis1341 6 ай бұрын
Nalla Chettan ❤
@sreeramannv2220
@sreeramannv2220 6 ай бұрын
അറിയാം
@user-sudhi10
@user-sudhi10 6 ай бұрын
👍
@iconicgaming0075
@iconicgaming0075 6 ай бұрын
Nammude nade vherthala....but avide poyittilla bro...ini oru divasam ponam...
@deviprasadprasad6796
@deviprasadprasad6796 6 ай бұрын
Superb ❤
@nazuteecee5857
@nazuteecee5857 5 ай бұрын
2 മുത്ത്മണികൾ ❤❤❤❤
@asfiyascreations
@asfiyascreations 6 ай бұрын
Ariyam
@jojoantony8913
@jojoantony8913 6 ай бұрын
Nammade variety farmer ale ath😊
@shameerpulliyil5882
@shameerpulliyil5882 6 ай бұрын
Sathyam 🤤🤤🤤
@AjuAjeesh
@AjuAjeesh 5 ай бұрын
Super😋
@jijeeshjiju6630
@jijeeshjiju6630 6 ай бұрын
സുജിത് ബ്രോ ഒരുപാടിഷ്ടം
@santhoshkumar6732
@santhoshkumar6732 5 ай бұрын
രണ്ടു പേർക്കും നന്മകൾ വരട്ടെ
@muhammedrafipoolamanna8570
@muhammedrafipoolamanna8570 5 ай бұрын
Good
@kannan3kannan270
@kannan3kannan270 6 ай бұрын
കടയുടെ പേര് കിടു 😊😊❤
@manojkumarkr1612
@manojkumarkr1612 6 ай бұрын
Super ❤
@my.studio6938
@my.studio6938 6 ай бұрын
ഗുഡ് 🌹🌹🌹🌹
@shaijalshaijal9818
@shaijalshaijal9818 5 ай бұрын
എന്റെ പഹയാ... കുറെ vdo കണ്ടിരുന്നു നിങ്ങളുടേത്... പക്ഷെ ഇന്നാണ് വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞത് oooo... 👍🥰🥰🥰
@shymonparappilly4016
@shymonparappilly4016 6 ай бұрын
Super
@rajesh.c.kcheraiparambil4815
@rajesh.c.kcheraiparambil4815 5 ай бұрын
Kappa & dosa Thrissur വളരെ common ഫുഡാണ്. Very tasty
@sunilkumarp7190
@sunilkumarp7190 5 ай бұрын
Nalla 2 manushyar ❤
@sibithram1983
@sibithram1983 5 ай бұрын
👍👍👍
@bindus7902
@bindus7902 6 ай бұрын
Adipoli
@user-ut3ng7km5g
@user-ut3ng7km5g 5 ай бұрын
Sujith bro hijacked this Vlog 😂😂❤❤❤. കൃഷിയെക്കുറിച്ച് പറയുന്ന അതേ ഈഷ്ടത്തോടെയാണ് ഭക്ഷണത്തെക്കുറിച്ചും പറയുന്നത്
@user-dc8cn6fv1c
@user-dc8cn6fv1c 5 ай бұрын
Sujithettan..❤❤❤❤ Variety Farmer
@xxx-cj9iu
@xxx-cj9iu 6 ай бұрын
Nammude krshi karan❤❤
@antonychambakkadan8267
@antonychambakkadan8267 4 ай бұрын
കുജേലൻ എത്ര വർഷങ്ങൾ ആയി എൻ്റെ സ്ഥിരം കട രാമൻ , രവിയേട്ടൻ❤
@abushafeena7599
@abushafeena7599 5 ай бұрын
ഹകീം ❤
@patriotic8128
@patriotic8128 6 ай бұрын
Mmmmm..thekkaa..
@broandbroz8852
@broandbroz8852 5 ай бұрын
Poli
@user-ix6id9hc2t
@user-ix6id9hc2t 6 ай бұрын
സൂപ്പർ കർശകൻ ❤❤❤❤
@sulu923
@sulu923 19 күн бұрын
ആഹാ നല്ല അച്ഛൻ😍😍
@user-ss9tx1wn3h
@user-ss9tx1wn3h 6 ай бұрын
😍😍😍
@sajidbabu9714
@sajidbabu9714 6 ай бұрын
Good 👍
@user-fm3ox8fm9r
@user-fm3ox8fm9r 5 ай бұрын
കൊള്ളിംദോശയും പുതിയ കണ്ടുപിടിത്തമല്ല തൃശ്ശൂർ വന്നാൽ ഇവൻ്റെ പല കോബിനേഷനും കാണാം എനിക്ക് ഇഷ്ടമാണ് ഈ മെനു കുടൽമാണിക്യം അബലത്തിൻ്റെ പടിഞ്ഞാറെ നടയിൽ പണികരുടെ കടയിൽ നിന്നും ഈ ആഹാരം കഴിക്കാൻ തുടങ്ങിയതാണ് ഞാൻ ഇപ്പോൾ ആ കടയില്ല പൊളിച്ചു കളഞ്ഞു ആസ്വാദും പോയി
Survival skills: A great idea with duct tape #survival #lifehacks #camping
00:27
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 121 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 12 МЛН
MC Road Lunch Near Kottayam - Old Karimpumkala Non-Veg Restaurant
15:00
Food N Travel by Ebbin Jose
Рет қаралды 50 М.
Survival skills: A great idea with duct tape #survival #lifehacks #camping
00:27