500K+ SUBSCRIBERS | Celebration | AdaPradhaman | അടപ്രഥമൻ പായസം | Traditional Village Life.

  Рет қаралды 740,180

Life in Wetland

Life in Wetland

Жыл бұрын

ഈ യൂട്യൂബ് ചാനലിൻ്റെ തുടക്കം മുതൽ ഒരുപാടുപേരുടെ സഹകരണവും പിന്തുണയും ഉണ്ടായിട്ടുണ്ട്. അതിൽ കുറച്ചുപേർ ഇന്നിവിടെ എന്നോടൊപ്പം ചെറിയൊരു സൽക്കാരത്തിൽ പങ്കു കൊള്ളുവാൻ എത്തിച്ചേർന്നിരിക്കുന്നു. ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെ ആണ് ഞാനിപ്പോൾ കടന്നുപോകുന്നത്. ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നവർ 5 ലക്ഷം കടന്നിരിക്കുന്നു. ഈ നിമിഷത്തിൽ എല്ലാവരോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. ഇനിയും എൻ്റെ ഈ ജീവിതത്തിൽ നിങ്ങൾ ഓരോരുത്തരുടേയും പിന്തുണയും പ്രാർത്ഥനയും ഉണ്ടാകും എന്ന പ്രതീക്ഷയോടെ.....
നിങ്ങളുടെ സ്വന്തം BinC❤️
Since the beginning of this KZfaq channel, there has been cooperation and support from many people. A few of them have come here today to share a small feast with me. I am going through many happy moments right now. Our supporters have crossed 5 lakhs. At this moment I express my deepest gratitude to everyone. Hoping that I will continue to have the support and prayers of each and every one of you in my life.....
Your own BinC❤️
Recently uploaded videos:
"PEARL SPOT FISH RECIPES" കരിമീൻ വിഭവങ്ങൾ | Kerala Style Fish Curry & Fry | Traditional Life style.
• "PEARL SPOT FISH RECIP...
"SWEET TODDY APPAM" Kerala Traditional Appam Recipe | കള്ളപ്പം | Coconut Toddy | Village Life style.
• "SWEET TODDY APPAM" Ke...
" HAPPY ONAM " Onam Celebration | Biggest festival in Kerala | ഓണാശംസകൾ | Onam Festival.
• " HAPPY ONAM " Onam Ce...
"ATHAM CELEBRATION" Kerala festival | അത്തപ്പൂക്കളം | Traditional way of Atham festival.
• "ATHAM CELEBRATION" Ke...
" Meals Ready " വറുത്തരച്ച വരാല് കറി | Fish fry | Village Cooking | Kerala Traditional Life.
• " Meals Ready " വറുത്ത...
Independence Day Celebration | I Love My India | സ്വാതന്ത്ര്യദിനാശംസകൾ | My Traditional Life.
• Independence Day Celeb...
- Thanks for watching -
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : / lifeinwetland
#keralatraditionallife #food #culture #celebration #TraditionalPayasam #sweets

Пікірлер: 1 900
@chinjuzzworld2695
@chinjuzzworld2695 Жыл бұрын
ഇനിയും ഇത് പോലെ വീട്ടിലെ വിശേഷവും വീട്ടുകാരെയും വീടും എല്ലാം വിശദമായി പറയുന്ന കാണിക്കുന്ന ഒരു വീഡിയോ ഇടണം വേഗം ഒൺ മില്യൺ അടിക്കട്ടെ എല്ലാ വീഡിയോസും അടിപൊളിയാണ് 👍🏻👍🏻
@kavitharajeev2927
@kavitharajeev2927 Жыл бұрын
എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. നമിക്കും ബിൻസിക്കും പിന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാപേർക്കും അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. 🌹❤
@vineethvinu3852
@vineethvinu3852 Жыл бұрын
കണ്ണേട്ടൻ പൊളിയാണ് എല്ലാ വീഡിയോ കാണുമ്പോഴും ഒരു സത്യൻ അന്തിക്കാട് സിനിമ കാണുന്ന ഫീൽ കിട്ടുന്നുണ്ട്
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
കണ്ണനെയും എല്ലാ ടീം മെമ്പേഴ്സിനെയും സാക്ഷാൽ ഗുരുവായൂർ കണ്ണൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰😇😇
@wellwisher6049
@wellwisher6049 Жыл бұрын
കണ്ണൻ ..... പൊളിയാണ് ...... മൂപ്പരാണ് ചാനലിന്റെ നെടുന്തൂൺ...... ക്യാമറയിൽ പകർത്തിയ കാഴ്ചയാണ് ഞങ്ങൾ സബ്സ്ക്രൈബേഴ്സ് കണ്ണ് കുളിർമയോടെ കാണുന്നത് .....
@hashgaming7266
@hashgaming7266 Жыл бұрын
Ss surely
@LifeinWetland
@LifeinWetland Жыл бұрын
Thank you so much♥
@jyothip6837
@jyothip6837 Жыл бұрын
Congrats
@thanamani6389
@thanamani6389 Жыл бұрын
❤❤❤❤❤❤❤❤
@krishnaharinisha3976
@krishnaharinisha3976 Жыл бұрын
ഇവർ ഈ ഷൂട്ട്‌ ചെയ്‌യുന്ന സ്ഥലം ഏതെന്നു പറയാമോ.. നല്ല സ്ഥലം
@elizabethpereira6119
@elizabethpereira6119 Жыл бұрын
Congratulations for Bincy, Naami and Kannan. Beautiful! ❤️❤️❤️🇧🇷
@abhi9979
@abhi9979 9 ай бұрын
ഈ ചാനലിനുവേണ്ടി പ്രയത്നിക്കുന്ന എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. All the best team😍😍😍
@bismiyoosuf919
@bismiyoosuf919 Жыл бұрын
കണ്ണൻ ചേട്ടാ. നിങ്ങള് പൊളിയ....എന്ത് മനോഹരമായി ആണ് ഓരോ വീഡിയോ യും ഞങ്ങളുടെ മുന്നിൽ എത്തിക്കുന്നത്....
@Yenlifeguru
@Yenlifeguru Жыл бұрын
Seriously cameraman hatshalf to your bro..... beautiful editing 💐💐💐 congratulations aunty and nami
@shermilafdo7949
@shermilafdo7949 Жыл бұрын
Hats off to you Kannan brother for all your wonderful work too!! I of course admire your skills on all of these beautiful videos. A big Thank you to you too.. and a huge Thank you to the family members who supports Bincy too!!!! Love you all!!
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
ഈ ചാനലിന്റെ മനോഹാരിത നിലനിർത്തിയ വ്യക്തിയെ കാണണം എന്ന എൻറെ ചിരകാല ആഗ്രഹം സാധിച്ചു🥰🥰😇😇😇😇😇😇😇😇
@4ksmedia
@4ksmedia Жыл бұрын
ഞാൻ നിങ്ങളുടെ ഒന്ന് രണ്ട് വീഡിയോസ് കണ്ടിട്ടുണ്ടായിരുന്നു അപാരമായിരുന്നു നിങ്ങളെ ഓരോ ഫ്രെയിമുകളും അതിൻറെ ക്ലാരിറ്റിയും സൂപ്പർ ക്യാമറമാൻ
@bhadraharitha2313
@bhadraharitha2313 Жыл бұрын
Congratulations 🎉🎉ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ...❤️❤️❤️
@jayapanicker6012
@jayapanicker6012 Жыл бұрын
കുട്ടിക്കാലത്ത് മാത്രമേ ഇത്ര കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന അട പ്രഥമൻ്റെ രുചി അറിഞ്ഞിട്ടുള്ളൂ. അമ്മയെ ഓർമ്മ വന്നൂ .. thank you BinC 🥰🤗
@sheebaashok6955
@sheebaashok6955 Жыл бұрын
പ്രകൃതി രമണീയമായ ഈ സ്ഥലം എവിടെയാണ് എന്നു കൂടി പറയാമായിരുന്നു, ☺️, കണ്ണും മനസ്സും ഒരുപോലെ കീഴടക്കുന്ന പ്രകൃതി മനോഹാരിത, രുചി വൈഭവും നയനാനന്ദകരമായ കാഴ്ചയും,അപാര വൈബ് ആണ് ♥️
@MrBeanTime
@MrBeanTime Жыл бұрын
എനിക്ക് ആണ് കൂടുതൽ നിർബന്ധം 😂 ഞാൻ എപ്പോഴും പറയാറുണ്ട് അമ്മയും മകളും കൂടെ അച്ചൻ എവിടെ എന്നു പറ്റിക്കരുത് കേട്ടോ
@mahmudabegum3566
@mahmudabegum3566 Жыл бұрын
English dubbed is very helpful to understanding karala language .I am happy and love Nami and her mom 🎉❤.
@jstowe13
@jstowe13 Жыл бұрын
Congratulations 🎉🎉🎉 and thank you for sharing your beautiful part of the world with us, for sharing your culture, and your family, friends, and neighbors! ❤️
@babujacob4991
@babujacob4991 Жыл бұрын
ഒത്തിരി നന്മകൾ നേരുന്നു.
@sajikjohn73
@sajikjohn73 Жыл бұрын
ഈ ചാനൽ കേരളത്തിന്റെ തന്നെ തനിമയെ വിളിച്ചോതു ന്നു... ഇനിയും ഉയരങ്ങൾ കിഴടക്കട്ടെ എന്നാശംസിക്കുന്നു...❤️❤️❤️
@willynilly7
@willynilly7 Жыл бұрын
Congratulations to your team! Kennan does a wonderful job behind the camera. The videos are beautifully filmed and edited. How amazing is it that I can watch these videos from halfway around the planet and this helps support you, your family, and friends. What a blessing to us all.
@moreenaidan1651
@moreenaidan1651 Жыл бұрын
Amazing and so acurate in the meals that she prepare congrats to her .I just love her cooking
@keerthiyoga6894
@keerthiyoga6894 Жыл бұрын
Hi..I'm keerthi from tamiladu...I'm watching your channel in very first video to till last videos..I'm like your traditional cooking method and surrounding..Congratulations for you 500000 subscribers..you will go in many ups in future steps..Im realy wishes to you and your team and family..all the best..Thanks for new tamil subtitles 😀..love you 😍 all...
@rezwanabibi9398
@rezwanabibi9398 Жыл бұрын
വളരെ സഞേഷാമായി എല്ലാം അറിയാൻ കഴിഞ്ഞു 👍👍👍🌷ഇനിയും വിജയിക്കട്ടെ എല്ലാം സുപ്പർ
@sunilkumartv1513
@sunilkumartv1513 Жыл бұрын
ഹായ് ഇങ്ങനെ തന്നെ വേണം ആഘോഷിക്കാൻ അടിപൊളി വിഭവങ്ങൾ ഉണ്ടാക്കി എല്ലാവരെയും വിളിച്ച് കുട്ടി എല്ലാവരെയും കണ്ടു എല്ലാവിധ ആശംസകളും ഇനിയും ഞങ്ങൾ കൂടെ ഉണ്ടാവും 💕👌👍👍👍😊
@magiverbrown2920
@magiverbrown2920 Жыл бұрын
Mis más sinceras felicitaciones,linda familia,por sus 500k suscriptores. Que sigan cosechando muchos éxitos en su canal. Un fuerte abrazo para todos y también para Kanan, un personaje que nunca se ve,pero que es s parte importante de sus bellos videos, donde he conocido a su bello país y sus exquisitas recetas. Saludos desde Tamaulipas, México. 🇲🇽
@appoosfamilyfood2702
@appoosfamilyfood2702 Жыл бұрын
Congratssss dears.... അടപ്രഥമൻ... 🥰... ഇനിയും ഉയരങ്ങളിൽ എത്തട്ടെ........ ♥️
@sareenaraheem8181
@sareenaraheem8181 Жыл бұрын
ക്യാമറാമാനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹം സാധിച്ചു. അഭിനന്ദനങ്ങൾ...😊
@mohamedrizvan2187
@mohamedrizvan2187 Жыл бұрын
ചേച്ചിടെ വീഡിയോസ് കണ്ടു ചേച്ചി മനം നിറഞ്ഞു അൽഹംദുലില്ലാഹ് ഒരു പാട് സന്ദോഷം 🌹❤👍🥰😢.. ചേച്ചിയോടുള്ള സ്നേഹത്തിന്റെ കണ്ണുനീർ തുള്ളി വീഴുന്നു അൽഹംദുലില്ലാഹ് ❤❤❤❤
@DianaGudiel-Killen
@DianaGudiel-Killen Жыл бұрын
I've been watching Bincy and Naami since they started this channel. It amazes me how much you have grown as a mother and daughter duo and as a team with great people who make these videos happen. It would be so nice if your channel began to provide English translation in particular for us in the United States. May Yahuwah Almighty Bless you all. With much love and appreciation Dr. Diana Gudiel-Killen! Shalom! 😀
@LifeinWetland
@LifeinWetland Жыл бұрын
Thank you so much!
@gracious9775
@gracious9775 Жыл бұрын
Praise the Lord
@user-hg2fx1rv4t
@user-hg2fx1rv4t Жыл бұрын
Shabbat Shalom
@pallavibansal5909
@pallavibansal5909 10 ай бұрын
Hi Bincy and Nami So serene and pure culture Where is this setup in Kerela?
@ushamanoj4849
@ushamanoj4849 Жыл бұрын
Hearty congratulations to Nami and mom, and all other team members
@savithasuja7913
@savithasuja7913 Жыл бұрын
അടിപൊളി നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് നിങ്ങളുടെ നാടും
@fluffy_pe
@fluffy_pe Жыл бұрын
ഇങ്ങനെ ആണല്ലേ അട ഉണ്ടാക്കുന്നത് അടപ്രഥമനുള്ള. ന്താ സംഭവം എന്ന് അട വെള്ളത്തിൽ ഇട്ടപ്പോഴാ കത്തിയെ 😁😁👍🏻👍🏻
@jeneeshjoseph5705
@jeneeshjoseph5705 Жыл бұрын
programme so lovely always , vishuals, back ground score, Ellavidhathilum so so ... 😍😍😄😄
@ghonamiyer5812
@ghonamiyer5812 Жыл бұрын
Heartiest Congratulations Bincy,Family and Team,Blessings in Abundance, Lots of Love from South Africa 🇿🇦❤🎁🎉🎊💐
@minivinayakan5655
@minivinayakan5655 Жыл бұрын
Congrats, adipoli vedio ellavarum കൂടിയുള്ള വീഡിയോ അടിപൊളി
@sujathasujatha8830
@sujathasujatha8830 Жыл бұрын
Wonderful videos wonderful cooking ,all the best
@manikandansankaran1406
@manikandansankaran1406 Жыл бұрын
Congrats sister your hard work God gift happy enjoy to always
@angelgracyv.g2118
@angelgracyv.g2118 Жыл бұрын
Congratulations to the team. You deserve it 👏🏻👏🏻👏🏻🎊🎊🎊🍰🍰🍰🍰
@vinayakvinayak6024
@vinayakvinayak6024 Жыл бұрын
Namaskar amma garu payasam chala bagundhi meeku vandhanalu bharath matha ki jai jai ho bharath mera bharath mahan
@aruntkrishnan
@aruntkrishnan Жыл бұрын
ചേട്ടനെ ഞാൻ പ്രതീക്ഷിച്ചു.. ❤❤❤❤ എല്ലാരും പൊളിച്ചു... പണ്ടൊരു എപ്പിസോഡിൽ വന്ന്‌ ഭയങ്കര കവിതയൊക്കെ ചൊല്ലിയ ചിറ്റ, മുളയരി എടുക്കാൻ കാട്ടിൽ വന്ന ചേട്ടൻ അവരൊന്നും വന്നില്ലല്ലോ... പിന്നെ മ്മടെ കുഞ്ഞാപ്പു...😍😍😍😍 വീഡിയോ superb ആയി.. ഇനിയും ജൈത്രയാത്ര തുടരുക 👍👍👍👍👍 എല്ലാവിധ ആശംസകളും 😍😍😍😍❤️♥️♥️♥️
@azwamariyam5813
@azwamariyam5813 Жыл бұрын
Your channel deserves millions of subscribers.... 💕🎊🙌.... Congratulations😘
@LifeinWetland
@LifeinWetland Жыл бұрын
Thank you so much 😀
@jhetinmathiguddeti
@jhetinmathiguddeti Жыл бұрын
Congratulations Bincy, Naami & team 💐🎂 I'm proud to be a part of it ❤
@bindhuhareendranathan9977
@bindhuhareendranathan9977 Жыл бұрын
Congratulations 💐 bincy naami Team
@shibimolsunilshibisunil3569
@shibimolsunilshibisunil3569 Жыл бұрын
ഞങ്ങൾ എല്ലാവരും കാണാൻ കൊതിച്ച ആളാണ് കണ്ണൻ 🙏🙏🙏🙏🙏
@ratheeshkc3462
@ratheeshkc3462 Жыл бұрын
അടിപൊളി ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ 👍👍👍👏👏👏👏👌👌👌👌👌👌👌
@shecent2872
@shecent2872 Жыл бұрын
Hearty Congratulations to the complete Wetland Team. This is my favorite channel .The love and the unity is shown here but still we would like to see your husband who is your great support. Nami is too sweet.
@hemarajn1676
@hemarajn1676 Жыл бұрын
Congratulations Bincy, Nami and Kannan for achieving the rare landmark in quick time. As you have added subtitles, no doubt you can achieve 1 million subscribers within 6 months. Keep up your good work. Wish all of you long life as well. N.Hemaraj, Calicut, Kerala state.
@sudheeshpk7474
@sudheeshpk7474 Жыл бұрын
ചേച്ചിയുടെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ. ചേട്ടനെപോലെ ക്യാമറക് മുന്നിൽ നിൽക്കാൻ എനിക്കും മടിയാണ്. എന്നും നല്ലതും മാത്രം വരട്ടെ.
@sudheeshmasajeesh2679
@sudheeshmasajeesh2679 Жыл бұрын
ഞാൻ പലപ്പോഴും cook ചെയ്യുമ്പോൾ വിൻസി ചേച്ചിയെ അനുകരിക്കും 😅😅😅 വോറൊന്നുമല്ല എത്ര ക്ഷമയോടെയും സന്തോഷത്തോടെയുമാണ് പാചകവും അത് വിളമ്പുന്നതും.. കഴിക്കുന്നവരുടെ മനസ്സും നിറയും... Love uu chechi & Namikkuttiii❤️❤️
@sapnamanjunath3215
@sapnamanjunath3215 Жыл бұрын
Congratulations Bincy and Nami.... You all deserve this success. Wish you many more subscribers and hope to meet you one day sister....
@nandita4567
@nandita4567 Жыл бұрын
Congratulations to whole team for reaching 500K 😇😇🥰🌷🌻🌼 Happy Navratri 🌻🌾🌻🌻
@pradeepv.a2309
@pradeepv.a2309 Жыл бұрын
എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് 🙏 Pradeep. V. ആ കൊടുങ്ങല്ലൂർ തൃശൂർ distk👍👍👏👏👏👏👏👏👏
@kiranchandran1994
@kiranchandran1994 Жыл бұрын
21:04 Kannettaa..amazing work aanu ktoo 👏👏☺❤👌
@sreedevijingade7296
@sreedevijingade7296 Жыл бұрын
Beautiful place , the way of cooking style , the dishes , atmosphere , way of talking peacefully , the utensils , simple life , beautiful girl Nami n Bincy , u both are awesome , a big appreciation to the cameraman , ....Altogether I love u all , ....From Bangalore
@thamaraimadhavan2006
@thamaraimadhavan2006 Жыл бұрын
I don't know malayalam but recently addicted to this way how you presented with traditional materials including admiring nature really have to appreciate your presentation and All the best for further steps 🎉
@vandanagalinde8469
@vandanagalinde8469 Жыл бұрын
Yess Mee too.
@vbnmpm2654
@vbnmpm2654 Жыл бұрын
അപ്രതീക്ഷിതമായാണ് ഈ ചാനൽ കാണാനിടയായത്, എന്താണെന്നറിയാൻ വെറുതെ നോക്കിയതാണ് സത്യം പറഞ്ഞാൽ കണ്ടിരുന്നുപോയി. ഒരുപാട് ചാനലുകൾ കണ്ടിട്ടുണ്ട് ഇന്നാണ് മനസിനിഷ്ടപ്പെട്ട ഒരു ചാനൽ കണ്ടത്. ക്യാമറയും എഡിറ്റിങ്ങും വേറെ ലെവൽ, ഒന്നും പറയാനില്ല, ഒരു സിനിമ കാണും പോലെയുണ്ട്. Thank you 👌👍
@adulaziz1484
@adulaziz1484 Жыл бұрын
Very nice congregation all the best I enjoy watching ur video great cook
@directoreducasitvpm5312
@directoreducasitvpm5312 Жыл бұрын
You the team deserve more and more. Plan - and professionalism.. 💕
@cazapat3234
@cazapat3234 Жыл бұрын
Merci à tous de participer à la réalisation des vidéos, je suis nouveau mais le peu que j'ai déjà regardé me comble énormément, tellement que c'est captivant je n'ai plus envie de de vous regarder à chaque fois, vous êtes de vrais acteur tous, BRAVO👋👋👋
@karthikavnair7184
@karthikavnair7184 Жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു ❤️
@leenamols1683
@leenamols1683 Жыл бұрын
Super 💕💖 ennathe vedio nannayi eshtappettu.5k.congradulations
@vasundharanadiminti2354
@vasundharanadiminti2354 Жыл бұрын
Happy to see subtitles in telugu.... Congratulations to the team
@kalyani_02
@kalyani_02 Жыл бұрын
സബ്ടൈറ്റിൽസ് ആഡ് ചെയ്തത് നന്നായി. നിങ്ങളുടെ ചാനൽ വളരാൻ അത് ഒരുപാട് സഹായിക്കും. Congratulations ❤️❤️
@pumoneynaidoo6385
@pumoneynaidoo6385 Жыл бұрын
Excellent Nami mother She looking after all her suppliers
@kcm4554
@kcm4554 8 ай бұрын
Most beautiful smiling & saying gratitude to viewers & subscribers. Wish you more success & popularity....congratulations dear most madam Bincy ❤🎉🙏🙏🙏😘🌹🪷💐💗.
@jayanair4475
@jayanair4475 Жыл бұрын
Hearty Congratulations bincy u have crossed 500K subscribers.U r doing a good job well done
@eldhoittoop1112
@eldhoittoop1112 Жыл бұрын
Congrats bincy chechy and namikutty ethrayum pettannu 1million avatte 👍
@BobLada
@BobLada Жыл бұрын
Congratulations 🎊 Keep up your good work 👍 God bless 🙌
@nifamilykitchen
@nifamilykitchen Жыл бұрын
ingane adaprathaman undakune kanich thannathinu thanks 🥰congrats, pettenu million aakate ❤️❤️
@sujavarghese2770
@sujavarghese2770 Жыл бұрын
Congratulatios Bincy and Nami and all the other team members, also a special 👏 to Kannan .
@remachittaranjan8199
@remachittaranjan8199 Жыл бұрын
Hearty congratulations to this most wonderful channel ... congratulations to mom, Nami n the entire team 😊🙏💐
@avadhutmaydeo8135
@avadhutmaydeo8135 Жыл бұрын
Nami best vlogs of your mom
@mohammadrafeek7203
@mohammadrafeek7203 Жыл бұрын
The
@mathewthomas5168
@mathewthomas5168 Жыл бұрын
ഈ.അടുത്ത കാലത്താണ് ഈ ചാനലിലെ വീഡിയോകൾ കാണാൻ തുടങ്ങിയത് . ഒരു ഫോട്ടോഗ്രാഫർ/വീഡിയോഗ്രാഫർ ആയ എനിക്ക് വളരെ ആകാംഷ ആയിരുന്നു ഈ ചാനലിന്റെ വീഡിയോഗ്രാഫർ ആരാണ് എന്നറിയാൻ . എന്തായാലും അദ്ദേഹത്തെ കണ്ടതിൽ വളരെ സന്തോഷം . ഓരോന്നും കാണുമ്പോൾ ഒരു ഷോർട്ട് ഫിലിം കാണുന്ന പ്രതീതി .എല്ലാവർക്കും അഭിനന്ദനങ്ങൾ .🌷🌷🌷🙏🙏🙏
@syamalasivaram5141
@syamalasivaram5141 Жыл бұрын
ഇതെവിടെയാണ് സ്ഥലം ഒരു ദിവസം അമ്മേടെയും മോളുടെയും കൂടെ ചിലവഴിക്കാൻ ഒരു മോഹം... ഇങ്ങിനത്തെ സ്ഥലത്തു പഴയ ആ ഒരു ചുറ്റുപാടിൽ ഒരു ദിവസമെങ്കിലും താമസിക്കാൻ ഒരു ആഗ്രഹം.. മനസ്സിന്റെ വിഷമങ്ങളൊക്കെ ഒന്ന് കുറഞ്ഞു കിട്ടും... 😍❤👌
@shermilafdo7949
@shermilafdo7949 Жыл бұрын
Congratulations 🎈 you deserve best of everything! Love ❤️ and Hugs 🤗 from Sri Lanka !!
@anandita1195
@anandita1195 Жыл бұрын
Well I want to congratulate your entire family for making this channel such a huge success .. but a love all I want to congratulate you Bincy for being such a strong , hardworking , exceptionally talented and passionate cook . You are a true depiction of Indian women with tradition and skills yet humble.
@saradamonivarma4276
@saradamonivarma4276 Жыл бұрын
വീണ്ടും ഞങ്ങൾ ഗൃഹാതുരത്വത്തിലേക്ക്-ഇലയിൽ പരത്തി വേവിച്ചെടുത്ത അട കൊണ്ടുണ്ടാക്കിയ ആ പഴയ സ്വാദിഷ്ടമായ അടപ്രഥമൻ!👌😋😋കണ്ണന്റെ ക്യാമറയിലെ ഓരോ ദൃശ്യങ്ങളും പ്രകൃതിയെ അതേപടി ഒപ്പിഎല്ലക്കുകയാണ്.ഇന്ന് മോള് എത്തിയല്ലോ,സന്തോഷം..U S ൽഇരുന്ന് ഓരോ episodeum കാണുമ്പോൾ കേരളത്തിൽ എത്തിയ പ്രതീതി..ബിൻസിയുടെ husband നെ കാണാൻ കാത്തിരിക്കയാണ്.💕
@vineethvinu3852
@vineethvinu3852 Жыл бұрын
പിന്നെ സ്‌ക്രീനിൽ ചേച്ചിയും മോളും അതിമനോഹരമാക്കുന്നുണ്ട് എല്ലാം വേറെ ഒരു ഫീൽ തന്നെ ആണ് ❤️❤️❤️❤️
@LifeinWetland
@LifeinWetland Жыл бұрын
Thank you so much❤
@vineethvinu3852
@vineethvinu3852 Жыл бұрын
@@LifeinWetland 😍
@arshapk2464
@arshapk2464 Жыл бұрын
My Heartful Congrats... Nami and your Mom . ALL THE BEST ❤️❤️
@geethashridharan7749
@geethashridharan7749 Жыл бұрын
congratulations to LW team for covering 500 + episodes..great n good dishes covered in entire episode..again i m in love with all ur clay vessels n the entire kitchen items 😁 & tht paya is my all time favourite but i dont get it here n the ambience of this cottage...a big salute to u mr kannan..great job indeed...all the best for future...
@roopaanandan2948
@roopaanandan2948 Жыл бұрын
സത്യം എത്ര ഭംഗിയായി ഞങ്ങൾക്കുവേണ്ടി പകർന്നു തന്നു
@padmanair4853
@padmanair4853 Жыл бұрын
Thanks bincy othiri ishtapettu tto,iniyum othiri munnoottu pokan daivam anugrahikatte,inim nalla nalla episodinayi kathirikunnu All the best 👍
@sunilpatel217
@sunilpatel217 Жыл бұрын
Heartiest congratulations, this channel is destined to grow to great heights for the wonderful content shown in terms of traditional recipes and some of the best video filming and editing ever seen on KZfaq. 💐👏🏻👏🏻👍🏻😋😘🥰
@sarahp1383
@sarahp1383 Жыл бұрын
CONGRATULATIONS to WETLANDS on reaching this wonderful milestone. Wish you much success for the future. Bincy you are AMAZING!!! That Ada pradhaman was very special. So much effort is involved in making this tasty paysam..delicate bits of rice batter steamed in banana leaves, then cooked in coconut milk , sweetened with jaggery syrup and infused with the fragrance of coconut slivers and cashew nuts fried in home made ghee.and browned to perfection...and finally served with love to all gathered at Bincy's home to celebrate the occasion of WETLANDS crossing the 5lakh mark. Big achievement. Well done.
@steffio.9714
@steffio.9714 Жыл бұрын
Thank u so much for every Video and your lovely Family and Friends. God blas your all ❤🌻🇮🇳🇩🇪
@je1238
@je1238 Жыл бұрын
ഞങ്ങളെല്ലാവരും കട്ട സപ്പോർട്ട് ആയിരിക്കും 👌. എനിക്ക് വളരെ വളരെ ഇഷ്ടമുള്ള ഒരു ചാനൽ ആണ് ഇത് ❤️
@elorapriyadarshinee6410
@elorapriyadarshinee6410 Жыл бұрын
Mang many congratulations 💐💐 to you ma'am and the most talented camera person who does beautiful editing and shooting behind the camera.... Keep shining always and u may cross milestone which you have dreamt .. again congratulations 🥳🥳
@jvizhuthugal
@jvizhuthugal Жыл бұрын
சூப்பர் சேச்சி.வாழ்த்துக்கள் 🌹💐
@shahnewajbachchu9025
@shahnewajbachchu9025 Жыл бұрын
Congratulation 5k subscribe ke liye , best of luck Thanks 👍 life in wetland family.
@carmendekodia4977
@carmendekodia4977 Жыл бұрын
Oh! Namaste de tout cœur, merci à tous les participants, merci à vous pour toute la beauté que vous nous montrez Merci du Congo BRAZZAVILLE en Afrique Centrale. Je vous souhaite tout le merveilleux.
@GabyCT.Mexico
@GabyCT.Mexico Жыл бұрын
Felicidades 👏 👏 👏 👏 👏 👏 👏 👏 👏 👏 Toda la familia CT te vemos, seguimos tu canal desde hace más de un año. Saludos desde México.
@josetabor
@josetabor Жыл бұрын
Always amazed at the swiftness with which Nami , Dr Mom n team present the vlog- as natural n spontaneously as possible. An enthu to learn from the Vlog is created.... Wonderful. Congratulations on achieving the milestone. Jose - Valsa Navi Mumbai
@dhivyad2676
@dhivyad2676 Жыл бұрын
Superb sister all d best keep rocking 🎉🎊🎊❤️ from tamilnadu ❤️😊
@Akash3488o
@Akash3488o Жыл бұрын
nammi congratulations 👏 for 5 lakhh subscribers thank you for the videos.i like your videos
@chechikuttyfangirl2510
@chechikuttyfangirl2510 Жыл бұрын
Congrats for 500k ❤ Power ⚡🔥🔥🔥✨✨✨
@lali170
@lali170 Жыл бұрын
Congratulations to you mother and daughter. Even though I’m from Kerala, it is amazing and a joy to watch you cook, I’m learning a lot. Thank you. 🥰
@vinumarudur7863
@vinumarudur7863 Жыл бұрын
അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@sheebavdamodar1776
@sheebavdamodar1776 Жыл бұрын
Congrats Binci and Nami . Kannan 👍👍. Mujeeb bro 🤞🤞. Convey my regards to all.
@penmatsavisali5842
@penmatsavisali5842 Жыл бұрын
Congratulations to Bincy,Nami and the whole team for 5 lakh subscribers👏👏👏💐💐💐Special mention to Kannan for the beautiful videos. 😍😍😍Adai pradhaman payasam is Delicious. 👌👌Best Wishes to all of you.May God bless you all. ❤️❤️❤️Lots of love from Visali,Hyderabad
@amitapai6357
@amitapai6357 Жыл бұрын
Congratulations to the entire team. Best wishes to you all. Keep it up.
@zaneshepherd5245
@zaneshepherd5245 Жыл бұрын
So much improved with the subtitles ... now your channel will explode to 2 million pretty fast!!
@Raji_Kichu_Kithus_mom81
@Raji_Kichu_Kithus_mom81 Жыл бұрын
ബിൻസി ക്കും നാമിക്കുട്ടിക്കും ഒരായിരം ആശംസകൾ.. അടുത്ത celebration 1മില്യൺ ന്റേതു ആകട്ടെ... അന്നും ഇവരെല്ലാവരും ഉണ്ടാവണം ട്ടോ.... Congrats dears.. God bless u ❤❤❤❤❤
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 39 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
Странные штыри с кольцами из сарая
0:31
А на даче жизнь иначе!
Рет қаралды 9 МЛН
Cute ❤️🍭💕🍕🥛🍧🤣
0:11
Koray Zeynep
Рет қаралды 6 МЛН
Fortnite mini Aquarium
0:40
RAWWFishing
Рет қаралды 8 МЛН
Surprised 😳🤩🤩❤️🔥🥳
0:35
Okanutie
Рет қаралды 35 МЛН