Tasty Sardine Fish Recipes | Chinese Potato with Sardine | Steamed Fish in banana leaves.

  Рет қаралды 882,605

Life in Wetland

Жыл бұрын

Chinese Potato with Sardine Fish
കൂർക്കയും ചാളയും
Recently uploaded videos:
HAPPY DIWALI | Diwali Celebration | Traditional Diwali Sweets | Kerala Village Lifestyle.
kzfaq.info/get/bejne/grmnrcKo1Z-XhIk.html
" Beautiful Life in Village " Traditional Cooking | Rice Porridge Recipe | Kerala Lifestyle.
kzfaq.info/get/bejne/p9plqZt-mtnQmoE.html
"Vegetable Biryani" Great Vegetable Recipes | വെജിറ്റബിൾ ബിരിയാണി | Kerala Traditional Life Style.
kzfaq.info/get/bejne/rdiKZJOcqdvGdn0.html
500K+ SUBSCRIBERS | Celebration | AdaPradhaman | അടപ്രഥമൻ പായസം | Traditional Village Life.
kzfaq.info/get/bejne/m7SRYMuTm9_Wnmg.html
"SWEET TODDY APPAM" Kerala Traditional Appam Recipe | കള്ളപ്പം | Coconut Toddy | Village Life style.
kzfaq.info/get/bejne/id6FldCl1rLQep8.html
" HAPPY ONAM " Onam Celebration | Biggest festival in Kerala | ഓണാശംസകൾ | Onam Festival.
kzfaq.info/get/bejne/e5agabh0q7axmZs.html
"ATHAM CELEBRATION" Kerala festival | അത്തപ്പൂക്കളം | Traditional way of Atham festival.
kzfaq.info/get/bejne/pL-IhpST1t6Ucqc.html
" Meals Ready " വറുത്തരച്ച വരാല് കറി | Fish fry | Village Cooking | Kerala Traditional Life.
kzfaq.info/get/bejne/jLidgKWEzMyxlKM.html
Independence Day Celebration | I Love My India | സ്വാതന്ത്ര്യദിനാശംസകൾ | My Traditional Life.
kzfaq.info/get/bejne/o8uXh5Wnq93OmZ8.html
- Thanks for watching -
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : LifeinWetland
#keralatraditionallife #food #fishrecipe #keralakitchen #lifestyle

Пікірлер: 684
@chandrankathirattil3490
@chandrankathirattil3490 Жыл бұрын
ഈ വയസ്സിൽ മത്തി കൂടയുമായി ഓടി ഓടി വിൽക്കുന്ന ആള് ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ്. വെറ്റലാണ്ടിന്റെ പ്രകൃതി സൗന്ദര്യം അതി മനോഹരം 👌👌👌👍👍👍🙏🙏🙏
@csvloganilcs8508
@csvloganilcs8508 Жыл бұрын
🔥🔥🔥👍👍👏👏👏
@vishnukumar-vs6jn
@vishnukumar-vs6jn Жыл бұрын
Supper
@rishikesh8708
@rishikesh8708 Жыл бұрын
ശെരിക്കും ഒരു വീട്ടമ്മയുടെ കഷ്ടപ്പാടാണ് ഇത്രയും ഭംഗിയായി അവതരിപ്പിച്ചത് 😍
@thambithambu6918
@thambithambu6918 Жыл бұрын
പഴയ കാലത്തെ വീട്ടമ്മയുടെ നമ്മുടെ മുത്തശ്ശിമാർ ഇതു പോലെ യൊക്കെ കഷ്ടപെട്ടാവും മക്കൾക്കും ഭർത്താക്കൻമാർക്കും ദക്ഷണം വെച്ചു വിളമ്പി കൊടുത്തിരുന്നത് ഗ്യാസ് കരണ്ട് വെള്ളം എടുക്കാൻ മോട്ടർ. മര്യാദക്ക് ഒരു ബാത്ത് റൂം പോലും ഇല്ലാതെ പാവം പഴയതലമുറകൾ. എന്തോരം കഷ്ടപെട്ടു മരിച്ചു പോയിട്ടുണ്ടാകും എന്നാലും പറയുന്നു പ്രായ മായ ആളുകൾ. പഴയ കാലമായിരുന്നു നല്ലത് എന്ന്
@pratimjadhav4762
@pratimjadhav4762 Жыл бұрын
👌👍💝
@shifamk3032
@shifamk3032 Жыл бұрын
@@thambithambu6918 സത്യം.
@binubindumon
@binubindumon Жыл бұрын
സാരി ഉടുത്തു കൊണ്ട് ഇത്രയും ജോലി ചെയ്യാൻ തന്നെ ഒരു എക്സ്പീരിയൻസ് വേണം... പൊളിച്ചു 🙏👍👌
@subimanoj6952
@subimanoj6952 Жыл бұрын
ഒരു പാട് പേരെ പഴയ കാലത്തെയ്ക്ക് തിരികെ കൊണ്ടുപോയി. കൂർക്കും ചാളയും കൂട്ടി ചേർത്ത ആ കറി കൂട്ട് ഇന്നത്തെ തലമുറയ്ക്ക് അറിയുന്നുണ്ടാവില്ല. വളരെ നാന്നായി, മറ്റുള്ളവർക്ക് കൊടുക്കാനുള്ള പഴയ കാലത്തെ ആളുകളുടെ മനസ്സ് ഇന്ന് നഷ്ടമായിരിക്കുന്നു. ഗ്രാമീണ തനിമ നിലനിർത്തി പോരുന്ന ഈ പരിപാടിയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ🙏🙏🙏❤️❤️❤️
@syamalasivaram5141
@syamalasivaram5141 Жыл бұрын
പണ്ടത്തെ സിനിമ കാണുന്ന ഒരു പ്രതീതി..👍👌👌👌
@reethakoolothumkandy3909
@reethakoolothumkandy3909 Жыл бұрын
♥️🌹♥️
@pratimjadhav4762
@pratimjadhav4762 Жыл бұрын
👌👍💐
@Army12635
@Army12635 Жыл бұрын
pillion
@aryasudheesh6099
@aryasudheesh6099 Жыл бұрын
എവിടായിരുന്നു കുറച്ചു ദിവസായിട്ട്,video വന്നിട്ടുണ്ടോന് നോക്കാറുണ്ട്. ഇന്നത്തേത് ലളിതം സുന്ദരം 👌👌👌👌
@jyothiak1155
@jyothiak1155 Жыл бұрын
"നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം " - എന്ന് നിങ്ങൾ വീണ്ടും തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.🌷🌷🌷🌷
@bindhubindhus8557
@bindhubindhus8557 Жыл бұрын
ഇപ്പോ മനസ്സിൽ വിചാരിച്ചതേള്ളൂ എന്താ ഇത് വരെ വീഡിയോ കണ്ടില്ലല്ലോ ന്ന്. കണ്ടപ്പോ ഒരു പാട് സന്തോഷം 😘😘😘🥰🥰🥰❤❤❤❤
@tressypinto2259
@tressypinto2259 Жыл бұрын
Athey
@wilsyjose3743
@wilsyjose3743 Жыл бұрын
ആദ്യമായിട്ട് ആണ് കൂർക്ക,മീൻ കറി കാണുന്നത്.super 👌
@jintubabu447
@jintubabu447 Жыл бұрын
എന്തു ഭംഗിയാണ് ഈ വീടും പരിസരവും കാണാൻ. ഇവരുടെ ചാനൽ കണ്ടു തുടങ്ങിയ സമയം വീട്ടിൽ വല്ല പച്ചക്കറിയും നട്ടിരുന്നേൽ അതേലും കണ്ടേനെ 😁😁😁😁
@lekhasaleesh8798
@lekhasaleesh8798 Жыл бұрын
👌😋😋😋. ചാള ഇതുപോലെ കഴിച്ചിട്ടില്ല. ചെയ്തു നോക്കണം
@shereenaparveen9075
@shereenaparveen9075 Жыл бұрын
പഴമയുടെ രുചികളും മനോഹരമായ കാഴ്ച്ചകളും..കണ്ടുകൊണ്ടേരിക്കാൻ തോന്നുന്നു ❤️🥰
@miracleBigfamily
@miracleBigfamily Жыл бұрын
ഞാനും ഇവരുടെ സ്ഥിരം കാഴ്ചക്കാരിയാണ് ആ പ്രകൃതി ഭംഗി കാണാൻ എത്ര രസമാണ് ഞങ്ങൾ താമസിക്കുന്നു ഇത്തരത്തിലുള്ള സ്ഥലത്തു തന്നെയാണ് കേട്ടോ പുതിയ പ്രകൃതിരമണീയമായ വീഡിയോകൾ ഞങ്ങളും ഇട്ടിട്ടുണ്ട് ഫാമിലിയുമായി
@pumoneynaidoo6385
@pumoneynaidoo6385 Жыл бұрын
Nami mother is very good an also very kind
@ambikakurup5825
@ambikakurup5825 Жыл бұрын
എന്റെ 3 വയസ്സുള്ള കൊച്ചു മകൾക്ക് ഈ ചാനൽ വളരെ ഇഷ്ട്ടമാണ് നമിമോളുടെ ഫാനാണ്
@LifeinWetland
@LifeinWetland Жыл бұрын
❤️❤️❤️
@jamsheenarafeeq5193
@jamsheenarafeeq5193 Жыл бұрын
@@LifeinWetland ചേച്ചിയുടെ പേര് എന്താ ഈ സ്ഥലം എവിടെയാ ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോമ് കാണാറുണ്ട്
@DOBERGAMING927
@DOBERGAMING927 10 күн бұрын
Ba3rdq​@@jamsheenarafeeq5193
@vargva
@vargva Жыл бұрын
Cooking food is not an easy task, it becomes more special n beautiful when u share it with someone. Hats off to all the WOMEN n MEN who cook and serve food to others. Keep up the sharing n caring attitude Bincy. Proud to be a part of your subscriber family. Thank you for spreading so much LOVE n CARE. May God bless u n ur family.
@mafishaji1473
@mafishaji1473 Жыл бұрын
ഞാൻ ഇന്നും കൂടി നോക്കി പുതിയ വീഡിയോ വന്നോ എന്നു വൈകി വന്നാലും കൂർകയും ചാള യും കൊതി പിച്ചു
@asnarafeek1370
@asnarafeek1370 Жыл бұрын
എന്തോ ഭയങ്കര രസാണ് നിങ്ങളുടെ വീഡിയോസ് കണ്ട് കൊണ്ട് ഇരിക്കാൻ ❤️
@ajayvlog123
@ajayvlog123 Жыл бұрын
Nice meet you very delicious and testy fish
@aparnab6656
@aparnab6656 Жыл бұрын
നാവിൽ കൊതിയുറും നാടൻ വിഭവങ്ങൾ.. 😋😋 supr 👍👍
@sanjaivishnu6920
@sanjaivishnu6920 Жыл бұрын
Pongal recipe super ungal house super Sriperumbudur Chennai
@vimmivimmi3173
@vimmivimmi3173 Жыл бұрын
Feeding someone is an extraordinary trait - this you are regularly exhibiting in your vlogs. Stay blessed
@TinyFoodkeyOfficial
@TinyFoodkeyOfficial Жыл бұрын
Thanks for sharing! I love it make sure to do more! Also never give up! ❤
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍 അടിപൊളി.. 🥰 ഇപ്പോൾ ഇങ്ങനയൊക്കെ മീൻ കൊണ്ടുനടക്കുന്നത് അപൂർവമായ കാഴ്ച്ച ആണ്.... 🌹
@nikidaktarpadhan542
@nikidaktarpadhan542 Жыл бұрын
I love ❤ your chenal man ko santi milti he love natrure and your cooking
@pervinkapadia2487
@pervinkapadia2487 Жыл бұрын
Very good sardine Chinese potato dish.
@remachittaranjan8199
@remachittaranjan8199 Жыл бұрын
Kurka n mathi lovely combination.. the best part is sharing n eating .. just love it.. God bless u all n looks like Nami is busy with her studies 😊👍
@sandeepkoroth877
@sandeepkoroth877 Жыл бұрын
മത്തിയും കൂർക്കയും സൂപ്പർ വിഭവം
@user-cm1qx1yr7l
@user-cm1qx1yr7l Жыл бұрын
Вот это подвиг ,приготовление еды ,боже как же мы ацивилизованы не стала бы так тратить свое время пошла бы в магазин и купила готовую еду .
@shajithashaji4778
@shajithashaji4778 Жыл бұрын
അതിന് ഇപ്പോൾ എന്താ വേണം. അത് നിങ്ങൾ ഇത് ങ്ങൾ
@velmani2710
@velmani2710 Жыл бұрын
Natural place I like it
@geethusiju6324
@geethusiju6324 Жыл бұрын
Aa veedum parisaravum ithrem beautiful ayi maintain cheyyunnathu thanne vallya paadaa.hattsoff
@anaramirez7254
@anaramirez7254 Жыл бұрын
Wow what a delicious food!!!
@malki3498
@malki3498 Жыл бұрын
Beautiful village, love from srilanka
@samifirfire5028
@samifirfire5028 Жыл бұрын
Love the way you prepared sardine..it seems to watch you videos again and again
@payaswinisahu5243
@payaswinisahu5243 Жыл бұрын
Plz cook some vegetarian food because I am a vegetarian.i am a big lover of your videos
@Relaxwidme803
@Relaxwidme803 Жыл бұрын
ആ ഫസ്റ്റ് bgm ഒന്നും പറയാൻ ഇല്ല അത്രക്ക് സന്തോഷം 😘😍
@rezvanakhan750
@rezvanakhan750 Жыл бұрын
She such creative young lady I love her work she has a grace for the work she does USA
@dayanandparapurath4590
@dayanandparapurath4590 Жыл бұрын
Koorka and Mathi - Killer Combo............. Add that to Rice and Mathi Fry . OH MY GOD.... It will be a heavenly experience. I was drooling while watching the video. This video made me nostalgic.. It took me to the good old days... My summer vacations in Kerala...... Awesome VIdeo..... Keep on sharing..................
@leshmurali
@leshmurali Жыл бұрын
Mouthwatering food 👍👍👍
@user-jv4cp6od8l
@user-jv4cp6od8l Жыл бұрын
Love this place 🥰
@venzym3126
@venzym3126 Жыл бұрын
Very nice to see sharing food with local folks also...
@bhavanarayala514
@bhavanarayala514 Жыл бұрын
Is this ur own house or is it just for a cooking show
@vijaymhatre9535
@vijaymhatre9535 Жыл бұрын
खूप छान रेसिपी बनवता तुम्ही आणि तेही बघायला खूप आवडतो 🍀 Very Nice 👍 😋
@jeanneamato8278
@jeanneamato8278 Жыл бұрын
You are such a giving, sweet and generous woman.
@raibanasrin9397
@raibanasrin9397 Жыл бұрын
Manichechiye kazhikyan vilichathum chechi varunna thum varthaanam parayunnathum oke nalloru santhosham
@dreamtalkykitchen
@dreamtalkykitchen Жыл бұрын
Super fish recepie
@Rohini-tk6cc
@Rohini-tk6cc Жыл бұрын
Kazhija weekil kathirunnu vannilla ennu wait cheykathe vegam vannallo super
@vengatsoori1868
@vengatsoori1868 Жыл бұрын
Very good video good video good video good video good video good recipe fish curry and vegetables good video
@djdk9309
@djdk9309 Жыл бұрын
What a great lady.. love from Srilanka ❤❤❤❤❤❤
@sudhavs2091
@sudhavs2091 Жыл бұрын
Ente ponnae ..kothippichu konnallo Bincy . Beautiful presentation. Super.
@ashokraghavan1890
@ashokraghavan1890 Жыл бұрын
I like the idea of steam fish cooking
@daisygeorge5705
@daisygeorge5705 Жыл бұрын
Nice preparation. Ist time I see this combinations 👌
@deepthysreedevi245
@deepthysreedevi245 Жыл бұрын
മനോഹരം
@bautibhattacharyya8396
@bautibhattacharyya8396 Жыл бұрын
Very, very Beautiful Nature🌿🍃🌿🍃. Excellent. Excellent👍❤🙏🙏🙏🙏.
@santhoshigeetha5293
@santhoshigeetha5293 Жыл бұрын
Great ...my congrats to the team once again ...loved the steam fish...will try soon...keep rocking ...all the best
@myshoppieyoutube
@myshoppieyoutube Жыл бұрын
Ilove kerala nature your place very peaceful and beautiful
@malootymalu853
@malootymalu853 Жыл бұрын
Ishtamanu ee prgrm❤️👌
@seenar9152
@seenar9152 Жыл бұрын
Pakka desi style super ❤madam I like that BGM
@amulyaratnabiswal114
@amulyaratnabiswal114 Жыл бұрын
Background music so beautiful heart touching.
@Zohra846
@Zohra846 Жыл бұрын
അതിമനോഹരമായ സ്ഥലം 👏👏കൂടെ മത്തി പൊള്ളിച്ചതും.. Polichu
@tressypinto2259
@tressypinto2259 Жыл бұрын
Super
@anjalirajesh5673
@anjalirajesh5673 Жыл бұрын
Mathi 🤤🤤🤤my favourate😍😍
@chhayasarode8677
@chhayasarode8677 Жыл бұрын
Oh what a location n background music Both are awesome 👌👌🎶🎵
@dkraju1788
@dkraju1788 Жыл бұрын
Iwant living this type nature it's my dream
@elizabethraimann8385
@elizabethraimann8385 Жыл бұрын
Muito interessante 😍
@jyotigosavi6646
@jyotigosavi6646 Жыл бұрын
Kerala nice city. Happy place. Very beautiful nature. Food is very very test dinner. 😍🥰👍🙏🙏
@achumanoj7283
@achumanoj7283 Жыл бұрын
Cheachi poli annu
@swarnalatadalai9469
@swarnalatadalai9469 Жыл бұрын
Sweet so sweet home cooking stylish best🥰😍😘
@binduav8133
@binduav8133 Жыл бұрын
സൂപ്പർ 🤩
@marymanju3228
@marymanju3228 Жыл бұрын
സൂപ്പർ 👏🏻👏🏻❤️❤️excellent 🥰🥰
@anilarajan6240
@anilarajan6240 Жыл бұрын
കൊച്ചു മത്തിയും മാങ്ങായും ചേർത്തുള്ള പീര ചോറിൽ ഇളക്കിയാലുള്ള രുചി അപാരം.
@preetikanandran705
@preetikanandran705 Жыл бұрын
Neat n tidy house, work, beautiful family stay blessed.
@user-ng6dt5pc8b
@user-ng6dt5pc8b Жыл бұрын
അടിപൊളി
@dipankarakdas
@dipankarakdas Жыл бұрын
Koorka+Mathi=a rare combination.
@gouravrathod2481
@gouravrathod2481 Жыл бұрын
Very beautiful morning your village
@sarinratsuriyachaisopon3038
@sarinratsuriyachaisopon3038 Жыл бұрын
รอคอยวันอาทิตย์ ได้พบคุณเริ่มวันใหม่แล้วเที่ยงคืนกว่าที่บ้านฉัน เสียงเพลงเพราะๆที่คุุ้นเคย การทำอาหารเรียบง่ายและการแบ่งปัน นามิไปไหนคะ? คิดถึง
@anavadyakp4686
@anavadyakp4686 Жыл бұрын
അടിപൊളി....
@minalunadkat9991
@minalunadkat9991 Жыл бұрын
കൂർക്കയും മത്തിയും നല്ല ചേർച്ച. വളരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും രുചികരമായ ഭക്ഷണം പാകം ചെയ്യുന്ന വിധം ബിൻസിയെ കണ്ട് പഠിക്കണം. സാക്ഷാൽ അന്നപൂർണ്ണ. മനസ്സ് നിറഞ്ഞു ത്റപ്തിയായി ട്ട്വോ മോളേ. വിശന്ന വയറിന് വിശുദ്ധ മനസ്സോടെ ആഹാരം വിളമ്പി കൊടുക്കുന്ന അന്നപൂർണ്ണ... 🙏 ബിൻസി കുടുംബത്തിന്ന് എൻ്റെ സ്നേഹം. കായലും മനോഹരമായ പച്ച പിടിച്ചു സമ്റധ്ധമായ കേരളത്തേ ബിൻസി യും നമിയുടെയും കണ്ണുകൊണ്ട് ക്യാമറയിൽ പകർത്തിയ കാഴ്ചകൾ മനസ്സാ ആസ്വദിച്ചു. വളരെ സന്തോഷം 🙏😍❤️
@jamsheenarafeeq5193
@jamsheenarafeeq5193 Жыл бұрын
നിങ്ങൾക്ക് അറിയുമോ ഇവരെ ഇത് എവിടെയാ സ്ഥലം
@arvindraj5162
@arvindraj5162 10 ай бұрын
Very nice kocng video thanks so much
@bansidhar9349
@bansidhar9349 Жыл бұрын
Wow 👌 very tasty after watching i told my wife to prepare in same manner...
@banglarkotha2474
@banglarkotha2474 Жыл бұрын
Dear so nice share🇧🇩
@hemanthram6173
@hemanthram6173 Жыл бұрын
I became vegiterian since last yr..but aft seeing dis..I wud like to change to NV again🤪చాలా బాగుంది
@manishmanishmp7551
@manishmanishmp7551 Жыл бұрын
In This Location Addicted On Tamil Pasanga Mam 😊 Yours Video All Are Very Amazing 😇👍
@sadhananishad9140
@sadhananishad9140 Жыл бұрын
सत्यमेव जयते 🇮🇳🇮🇳🙏
@memchoubiksh1869
@memchoubiksh1869 Жыл бұрын
♥️♥️♥️ SCENIC PLACE of Kerala♥️♥️♥️ Happy life Happy home Good cooking Kindness woman Tasty and delicious foods All things are bright and beautiful God always bless you and your family I love you👍👍👍🌹🌹🌹♥️♥️♥️🙏🙏🙏
@lokeshverma4982
@lokeshverma4982 Жыл бұрын
Excellent prepration a sardine fish& Chinese patato...
@lokeshverma4982
@lokeshverma4982 Жыл бұрын
Thanks.
@anjanakrishnan7127
@anjanakrishnan7127 Жыл бұрын
Last week enthe videos illanje.....wait cheythu irikkayayirunnu🥰😍😘
@GunjanR516
@GunjanR516 Жыл бұрын
Modern technology have taken us so far from this type of living. I would love to live like this once. Really amazing ❤. I really appreciate you. Keeping making videos these are very peaceful and satisfying.
@saran1189
@saran1189 Жыл бұрын
Yummy 😋😋😋
@deojaikaran3661
@deojaikaran3661 Жыл бұрын
🎉😢😮😮 very beautiful inspiring cooking
@srattan5013
@srattan5013 Жыл бұрын
Oo my god every day fresh from the land.there,s nothing else in the world.i wish i could have a live 🌹 like this . everything looks so yammi.i live in urope.but i know all this kind of food from my childhood ❤️🇱🇺
@shyamnanda8610
@shyamnanda8610 Жыл бұрын
I always waiting for your videos 😍😍😍😍 I living in Odisha but I love Kerala traditional 🥰🥰🥰❤️❤️❤️
@hishamsalim4908
@hishamsalim4908 Жыл бұрын
Common combination in thrissur.... പിന്നെ കണ്ണൻ ചേമ്പ്,കായ ഒക്കെ ഇടാറുണ്ട്
@saritamore3035
@saritamore3035 Жыл бұрын
👌 👌 Nice 😘 😘 miss you nami 😍❤️❤️🤗🤗
@nehatmusic2761
@nehatmusic2761 Жыл бұрын
That's why i love your videos so much Lot's of love from Maharashtra 🤩
@surenv7203
@surenv7203 Жыл бұрын
Super yummy by yescube kitchen from Abudhabi
@ambikakumari530
@ambikakumari530 Жыл бұрын
Presentation nice.👍
@pradeepv.a2309
@pradeepv.a2309 Жыл бұрын
കൂർകേം ചാളേം സൂപ്പർ dish കഴിഞ്ഞ ദിവസം വീട്ടിൽ വെച്ചു നല്ല ടെസ്റ്റാ നമി യെ കണ്ടില്ലല്ലോ കഴിഞ്ഞ ആഴ്ച്ച വീഡിയോ കണ്ടില്ലല്ലോ എന്ത് പറ്റി
@LifeinWetland
@LifeinWetland Жыл бұрын
🙏🏻😍
@ankitapriyadarshinee3980
@ankitapriyadarshinee3980 Жыл бұрын
No words about ur video n presentation...it's really really amazing, lot of love from odisha ...
@RameshRamesh-ip2fg
@RameshRamesh-ip2fg Жыл бұрын
What a different type of fish fry 😋 super sisy👍
@archanascookingtales2710
@archanascookingtales2710 Жыл бұрын
Hello Bincy 👋🏻 your videos are very awesome. The way you cook and the nature is awfully awesome but I felt like your videos would be better if you add captions in english so that everyone could understand. Please do add captions soon.
@anupamabangera4168
@anupamabangera4168 Жыл бұрын
Hi sister I am waiting for your vlog. Supar👌👌👌fish recipi amazing pure traditional recipi. So nice. 👍👍👍👍👍👍👍👍👍
Please be kind🙏
00:34
ISSEI / いっせい
Рет қаралды 158 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН
There’s a surprise balm in every snack!? #challenge #candy
0:10
We Wear Cute
Рет қаралды 37 МЛН
Qual Fita NÃO vai Me AGUENTAR😱 #shorts
0:45
Lucan Pevidor
Рет қаралды 14 МЛН
It is not easy to make money#Short #Officer Rabbit #angel
0:56
兔子警官
Рет қаралды 3,8 МЛН