No video

6 എയർബാഗിന്റെ കരുത്തിൽ പുതിയ സ്വിഫ്റ്റ് | 2024 Maruti suzuki swift Review

  Рет қаралды 70,479

Wheels and Wagen

Wheels and Wagen

Күн бұрын

Maruti suzuki swift review 2024 | New Maruti swift Malayalam review | New swift 2024
Maruti showroom : +91 7591-901001
Onroad Price of New Maruti swift 2024
Swift Lxi Manual 7,82,765
Swift Vxi Manual 8,76,607
Swift Vxi(O) Manual 9,08,090
Swift Zxi Manual 9,93,181
Swift Zxi+ Manual 10,75,099
Swift Vxi Automatic 9,34,899
Swift Vxi(O) Automatic 9,66,374
Swift Zxi Automatic 10,51,475
Swift Zxi+ Automatic 11,33,393
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #newswift #swift2024

Пікірлер: 208
@shahulca5960
@shahulca5960 3 ай бұрын
6 air bags from base vareient so amazing 👏 but 3 cylender engine so disappointed 😞
@jpsworld108
@jpsworld108 3 ай бұрын
ചിലർ ധരിക്കുനന്ത് എയർബാഗിൻ്റെ എണ്ണം കൂടുതൽ ഉണ്ട് എങ്കിൽ അത് സുരക്ഷിത വാഹനം ആണ് എന്നാണ് എന്നാല് അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. എയർബാഗ് സെക്കണ്ടറി പ്രൊട്ടക്ഷൻ ആണ്. വണ്ടിക്ക് ആദ്യം വേണ്ടത് സ്‌ട്രക്ഛറൽ സ്റ്റേബിളിറ്റി ആണ് . മറ്റ് വാഹനങ്ങളും ആയി ഇടിക്കുമ്പോൾ അതിൻ്റെ ഇംപാക്ട് ക്യാബിനിൽ ഏൽക്കാതെ യാത്രക്കാർ സുരക്ഷിതർ ആയി ഇരിക്കും. പിന്നെ ആണ് സീറ്റ് ബെൽറ്റ് & എയർബാഗ് വരുന്നത് പെട്ടന്നുള്ള ഗതിവേഗം നിൽക്കുമ്പോൾ സീറ്റിൽ നിന്ന് തെറിച്ച് വീഴാതെ സീറ്റ് ബെൽറ്റ് നോക്കുന്നു , എങ്കിലും തല , നെഞ്ച്, കാൽ മുട്ടുകൾ ഒക്കെ സ്റ്റീയറിങ്, ഡാഷ്ബോർഡിൽ ഒക്കെ അടിച്ചു ഉണ്ടാകുന്ന പരിക്കുകളിൽ നിന്ന് എയർബാഗ് രക്ഷ തരുന്നു. സുസൂക്കി , ഹ്യൂണ്ടായ് , കിയ, ടയോട്ട, ഹോണ്ട തുടങ്ങിയ വാഹന കമ്പനികൾ അവരുടെ രാജ്യങ്ങളിലും അമേരിക്ക യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ സ്‌ട്രക്ഛറൽ സ്‌ട്രെങ്ത് ഉളള മികച്ച കാറുകൾ ഇറക്കുമ്പോൾ നമ്മുടെ രാജ്യത്ത് സ്‌ട്രക്ഛറൽ സ്‌ട്രെങ്ത് വളരെ അധികം കുറച്ചു ആണ് ഇറക്കുന്നതു
@AdarshKookal
@AdarshKookal 3 ай бұрын
Pakshe Alto K10 new structure stable aan.. Venamengill swiftum stable aayirikaam puthiyath
@Tutelage810
@Tutelage810 3 ай бұрын
6 bags on tin frame. nonsense
@anooprna6435
@anooprna6435 2 ай бұрын
without എയർ ബാഗിൽ എല്ലാ വണ്ടികളും o സ്റ്റാർ ആണ് എന്നറിയുമൊ. പറച്ചിൽ കേട്ടാൽ സ്ട്രക്ചർ സ്ട്രങ്ങ്ത് ഒക്കെ താങ്കൾ ചെക്ക് ചെയ്തു ട്ടൊണ്ടന്ന് തോന്നുന്നല്ലൊ. ചില കുട്ടികൾ അങ്ങനാണ്. തന്നേക്കാൾ കൂടുതൽ മാർക്ക് മേടിച്ചാൽ അത് സമ്മതിക്കില്ല. കോപ്പിയടിച്ചതോ മാർക്കിട്ട സാറിന് തെറ്റിയെന്നോ പറഞ്ഞ് കളയും.
@jamsheervmvayyil8515
@jamsheervmvayyil8515 3 ай бұрын
ഒത്തിരി കാത്തിരുന്ന video swift 2024 മലയാളത്തിലെ ഫസ്റ്റ് review Thanks *shafeek* *panjal* ഒരു രക്ഷയും ഇല്ല വണ്ടി സൂപ്പർ ലുക്ക്‌ Swift.... ❤️❤️❤️
@user-im8yc2ec5w
@user-im8yc2ec5w 3 ай бұрын
@ZzEDITS-kr9hl
@ZzEDITS-kr9hl 3 ай бұрын
Not first in Malayalam
@WheelsandWagen
@WheelsandWagen 3 ай бұрын
താങ്ക് യു ബ്രദർ ❤️
@yadhumanohar1888
@yadhumanohar1888 3 ай бұрын
Body strong അല്ലെങ്കിൽ പിന്നെ എന്ത് airbag
@ludadoyt8317
@ludadoyt8317 3 ай бұрын
Body nalla build quality aanu compared to old cars
@sreehario3009
@sreehario3009 3 ай бұрын
സ്വിഫ്റ്റിന്റെ എറ്റവും വലിയ പ്ലസ് പോയിന്റ് കുറഞ്ഞ വിലയിൽ ലഭിക്കുന്ന മികച്ച ഫോർ സിലിണ്ടർ എൻജിൻ ആയിരുന്നു.. അത് പോയി 3ആക്കി..3ആക്കിയെങ്കിൽ ഒരു ടർബോ, അല്ലെങ്കിൽ മൈൽഡ് ഹൈബ്രിഡ് എങ്കിലും കൊടുക്കാമായിരുന്നു ഇത് അതും ഇല്ല.. ബാക്കിയൊക്കെ അടിപൊളി തന്നെ
@noyal4922
@noyal4922 3 ай бұрын
Vandikk kurachudee pulling kudeettund 4 cylinder vachh nokkumboll
@WheelsandWagen
@WheelsandWagen 3 ай бұрын
✌🏻
@ManikuttanMani-t9e
@ManikuttanMani-t9e 19 күн бұрын
Atu ann​@@noyal4922
@badaribadari6046
@badaribadari6046 3 ай бұрын
മാരുതിയുടെ വണ്ടി കാണാനും കൊള്ളാം . Service ചാർജും കുറവാണ് . പക്ഷെ ഒരു Driving ആസ്വതിക്കുന്നവർക്ക് പറ്റിയ വണ്ടിയല്ലാ ഇപ്പോ ഇറങ്ങുന്ന മാരുതിയുടെ വണ്ടികൾ ഒന്നും മൂന്ന് നാല് പേരെയൊക്കെ വെച്ചിട്ട് ഓവർടേക്കിങ് ഒക്കെ പ്രയസമാണ് സഡൻ PiKUP illa. Long ഒക്കെ ഓടിച്ചാൽ മടുത്ത് പോകും . Swift ഒക്കെ രണ്ട് പേർക്ക് ഒക്കെ യാത്രചെയ്താൽ മടുപ്പ് കുറവായിരിക്കും
@WheelsandWagen
@WheelsandWagen 3 ай бұрын
👍
@Tutelage810
@Tutelage810 3 ай бұрын
Buy Volkkswagen/Audi/BMW/Merc or Benz. German cars are known for drivability and Japanese cars for dumb drivers who think of pocket or dont have money
@anilvlogs745
@anilvlogs745 3 ай бұрын
2nd generation is ❤
@Thunder__Thangu
@Thunder__Thangu 3 ай бұрын
Ath irangiyapol first generation is❤️ ayirunnu main cmnt😂😂😂
@IbraheemKunjippa
@IbraheemKunjippa 3 ай бұрын
Hyundai.... വണ്ടികൾ ഈ പപ്പട ത്തിനെക്കാളും... എത്രയോ. മുകളിൽ ആണ്.... Hyundai 1) സേഫ്റ്റി. 2) കാണാൻ ഉള്ള ഭംങ്ങി 3) നല്ല സീറ്റുകൾ 4) കബനി തന്നെ എ ല്ലാ ഫിറ്റിങ്ങും വണ്ടിക്ക് നൽകുന്നു... 5) സർവീസ്... നബ്ബർ വൺ.. അങ്ങനെ അങ്ങനെ ഒത്തിരി നല്ല കാര്യങ്ങൾ... Hyundai വണ്ടിയിൽ ഉണ്ട്.... ഈ പപ്പടം വാങ്ങുന്നവർ... ആലോജിച്ചു വണ്ടികൾ എ ടുക്കുക....
@anooprna6435
@anooprna6435 2 ай бұрын
4 സ്റ്റാർ കിട്ടിയ ഇതിന് നിങ്ങൾ പപ്പടം എന്ന് പറയുന്നു. ഹുണ്ടയ് I 10 ന് സ്റ്റാർ എത്രയാണ്. 15 ലക്ഷത്തിൻ്റെ ക്രറ്റക്ക് എത്രയാണാവൊ.. വല്ലാത്ത മാനസിക അവസ്തയാണ്😂 നാല് കൊല്ലം ക്രറ്റ ഉപയോഗിച്ച ആളാണ് ഞാൻ. മൈലേജ് 8 - 10. ഒരു കൊല്ലം കഴിഞ്ഞപ്പോൾ മുതൽ ഇലക്ട്രിക് ഫാൾട്ട് വരുന്നുണ്ട്. ഷോറൂമിൽ കയറ്റിയാൽ 20000 RS മിനിമം കീറും. കൊടുത്തത് വളരെ നഷ്ടത്തിലും...
@ManikuttanMani-t9e
@ManikuttanMani-t9e 19 күн бұрын
Kura papadam Karan ind youtube il😡 നേരെ വണ്ടി കൊണ്ട് നടക്കുന്നവർക്ക് പപ്പടം അല്ല😡
@ivybiju5846
@ivybiju5846 3 ай бұрын
Ente opinion il swift enn parayumbol power aan main acceleration milage 18-20 mathi. Atleast fronx inte 2 engine varient kodukkamayirnnu look okke ok aan 😒 but swift 2nd generation pole varumo
@WheelsandWagen
@WheelsandWagen 3 ай бұрын
എനിക്കും ഇതെ അഭിപ്രായം രണ്ട് എൻജിൻ കൊടുക്കായിരുന്നു
@gstskcheruthazham9893
@gstskcheruthazham9893 3 ай бұрын
Cylinder number kurachappol vilayum kuraykamayireunnu
@Falcon-if4cs
@Falcon-if4cs Ай бұрын
ഇന്ത്യയിലെ ഓട്ടോമാറ്റിക് വാഹനം ഓപറേറ്റ് ചെയ്യുന്നത്, എങ്ങിനെ ഗീയർ shift, etc ഒരു വീഡിയോ ചെയ്യാമോ
@user-im8yc2ec5w
@user-im8yc2ec5w 3 ай бұрын
വളരെ ഇഷ്ടംമായി മാരുതി സ്വിഫ്റ്റ് അത് ഒരു ആവേശം ആണ് Swift ❤️ Super best look Best ഡിസൈൻ
@Tutelage810
@Tutelage810 3 ай бұрын
until you drive a Polo
@zonixadn7262
@zonixadn7262 3 ай бұрын
Ee cash n glanza idkkunnathane better 😊
@കേണൽകുട്ടപ്പൻ
@കേണൽകുട്ടപ്പൻ 3 ай бұрын
Safety എന്നാൽ എയർബാഗ് മാത്രം അല്ല, heartech platform is not safe and stable. Airbag കൂട്ടി ആളെ പറ്റിക്കുന്നു. Let them send the car for NCAP testing.
@jobinjoselukose5534
@jobinjoselukose5534 3 ай бұрын
6 airbag standard aakkiya Nithin Gadkarikkanu ente like✌️😂
@WheelsandWagen
@WheelsandWagen 3 ай бұрын
ആ നിയമം ഇത് വരെ വന്നില്ല ഭാവിയിൽ വരും
@Revolutionlifeall
@Revolutionlifeall 3 ай бұрын
They just made a car to compete Nios. Side handle, rear ac, DLR. for mileage. power is gone. old one is very handy
@ripfrauds
@ripfrauds 3 ай бұрын
Power not gone Pulling okke nallapole koodeetund
@noufalkasargod2564
@noufalkasargod2564 3 ай бұрын
അ സുസുക്കിയുടെ ലോഗോ ഗ്രില്ലിൽ കൊടുക്കാമായിരുന്നു 👍🏻
@WDvlogs20
@WDvlogs20 3 ай бұрын
ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്😅
@madmaddysworld
@madmaddysworld 3 ай бұрын
6 airbag eppozha standard akkiyathanu Indiayil pinne chasis strong akkathe oru safety parayanilla. Comedy same model and same brand out of India strong body kodukunundu ennathanu 😅
@hameedalikunnath4670
@hameedalikunnath4670 3 ай бұрын
കാര്യമായിട്ട് പറഞ്ഞാൽ എയർബാഗന്നെയുള്ളു😂😂
@WINGSGarage-zy5wh
@WINGSGarage-zy5wh 3 ай бұрын
Don't you think it's a very disappointing car from Suzuki especially in the swift era When we see a 3 cylinder engine in tata or others we dislike their judgement What should we say to them now Now here what 6 air bags and all pointed seat belts are the only wooww factor a fanboy can show you When it comes to design already we can seetroll in social media about the resemblance between swift and Maserati Also lack of that hybrid Total disappointment Typical Maruti interior all of them looks same Its only my opinion i personally like your videos thats why i shared it Sorry if its bad
@Sidiq.m.aAysha
@Sidiq.m.aAysha 3 ай бұрын
സ്വിഫ്റ്റ് 2005 model തന്നെയാണ് നല്ലതു സ്റ്റ്രൊങ് ഒന്നു മത്രം mileage kurachu kuravu safty യും ലഫവും ഒന്നിചുകിട്ടൈല്ലല്ലൊവ്
@SivaChandran-gj6tj
@SivaChandran-gj6tj 2 ай бұрын
Swift Arena yudeth aano👀👀?
@Sabirblp
@Sabirblp 3 ай бұрын
Design pwoli ani but 3cylinder👎🏼
@CKMOHAMMEDALI
@CKMOHAMMEDALI 3 ай бұрын
തക്കാളി പ്പെട്ടിക്ക് ഗോദ് റെജിന്റെ പൂട്ട് (ടോപിൽ കൈകൊണ്ട് ഒന്ന് അമർത്തി നോക്ക്?
@muhammedansar116
@muhammedansar116 3 ай бұрын
North Indian youtubers അമർത്തി കാണിച്ചിട്ടുണ്ട് 😂
@prasobhak3398
@prasobhak3398 3 ай бұрын
The main problem with Maruti suzuki is power steering complaint car having power steering complaint is nothing but a barbar without razor🪒😂😂😂😂😂😂
@gstskcheruthazham9893
@gstskcheruthazham9893 3 ай бұрын
Maruti avrude popular ddis diesel engine vittukalanju ippo 4 cylinder enginum vidan thudangi, baleno yum z series 3 cylinder akkum athode theernu Maruti
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 3 ай бұрын
Evideyokkyoyo skoda fabia olinjirikyunathu pole elle. Look enthayalum kidu ayi
@WheelsandWagen
@WheelsandWagen 3 ай бұрын
പ്രത്യേകിച്ച് റിയർ ലുക്ക്
@aeonjith
@aeonjith 3 ай бұрын
Maruti 40km enkilum mileage kittuna reethyil e engine vach celerio update aaknm..marutike athoke pattoo
@WheelsandWagen
@WheelsandWagen 3 ай бұрын
😀😀
@kl_moto_empire
@kl_moto_empire 3 ай бұрын
Same glanza da stearing logo maatiya❤
@nowshaki9935
@nowshaki9935 3 ай бұрын
Endhan pne stockilulladh... Ithrak kathiketta vandi
@freddythomas8226
@freddythomas8226 3 ай бұрын
നല്ലൊരു സിറ്റി കാർ
@starandstar1337
@starandstar1337 3 ай бұрын
ഇൻഡിക്കേറ്റർ സാധാരണ പോലെ തെളിയുന്നു.... ബൂട്ട് ഓപ്പൺ ഇപ്പോഴും പൊത്തിൽ കൈ ഇട്ട് വേണം.. മറ്റുള്ള വണ്ടിയിൽ പോലെ സ്വിച്ച് വേണമായിരുന്നു
@MohammedNiyazK.M.niyazz_nichuz
@MohammedNiyazK.M.niyazz_nichuz 3 ай бұрын
Kanan ulla Look polichu😍 but power onn koottuvanell nannayirunnu
@WheelsandWagen
@WheelsandWagen 3 ай бұрын
ഉള്ളത് കുറച്ചു അപ്പോഴാ കൂട്ടുന്ന കാര്യം പറയുന്നത് 😀
@fromsreekumar001
@fromsreekumar001 3 ай бұрын
തീപ്പെട്ടി കൂട്ടിൽ ആറ് എയർ ബാഗ് വെച്ചിട്ട് കെഎസ്ആർടിസി ക്ക് അട വെച്ചാൽ എങ്ങനെ ഇരിക്കും അത്ര ഉള്ളു 🎉
@koyakoya4258
@koyakoya4258 3 ай бұрын
Hello ignis vs shift comparison please
@WheelsandWagen
@WheelsandWagen 3 ай бұрын
Cheyyam bro
@Turbocharged1.0
@Turbocharged1.0 3 ай бұрын
Built quality improve cheythittundo
@WheelsandWagen
@WheelsandWagen 3 ай бұрын
ഇല്ല ബ്രോ
@rajeevsj007
@rajeevsj007 3 ай бұрын
ബുക്ക് ചെയ്യാൻ ഇരുന്നതാണ്. 3 സിലിണ്ടർ ആണെന്ന് അറിഞ്ഞപ്പോൾ ചെയ്തില്ല. ഹിൽ ക്ലൈംബ് ഓവർ ടേക് ഒക്കെ ബുദ്ധിമുട്ട് ആയിരിക്കും. എന്നാല് സിറ്റിയിൽ കുഴപ്പമില്ല എന്ന് പ്രതീക്ഷിക്കുന്നു. ഓൺ റോഡ് ബേസ് മോഡൽ പ്രൈസ് 7,85 ആണ് അയച്ചു തന്നത്. ഹിൽ ക്ലൈംബ് ഉള്ളത് വേണേൽ 10 ആകും എന്ന് തോന്നുന്നു. അതിലും നല്ലത് വേറെ 4 സിലിണ്ടർ നോക്കുന്നതാണ്.
@WheelsandWagen
@WheelsandWagen 3 ай бұрын
യെസ്
@janeeshbabu5129
@janeeshbabu5129 2 ай бұрын
തക്കാളി പെട്ടിക്ക് ഗോദറേജിന്റെ പൂട്ട് ഇട്ടിട്ട് എന്താണ് കാര്യം.?
@lone_wolf1991
@lone_wolf1991 3 ай бұрын
6 എയർബാഗ് ഇപ്പോൾ നിർബന്ധം ആണ് ചേട്ടാ അതിനെന്തിനാ കമ്പനിക്ക് നന്ദി പറയുന്നത്
@WheelsandWagen
@WheelsandWagen 3 ай бұрын
അങ്ങനെ ഒരു നിയമം ഇല്ല വരാൻ പോകുന്നെ ഉള്ളൂ
@manunm5910
@manunm5910 3 ай бұрын
പഴയ വീഡിയോ മുക്കിയോ..😂
@WheelsandWagen
@WheelsandWagen 3 ай бұрын
ഇല്ലല്ലോ എല്ലാം അവിടെ തന്നെ ഉണ്ട്
@NaserShahal-yp4wy
@NaserShahal-yp4wy 3 ай бұрын
ഇപ്പോഴും ഇതിന്റെ ചാവി 2006 ഇറങ്ങിയ ആൾട്ടയുടെ അതേ ടൈപ്പ് തന്നെയല്ലേ
@mayakrishnanc344
@mayakrishnanc344 3 ай бұрын
എന്റെ ബ്രോ ഇവന്മാർ ബ്രസക്ക് വരെ പഴയ മൊട്ട ചാവിയാ ഇപ്പോഴും കൊടുക്കുന്നത്. ഇതിൽ മാറ്റമുണ്ടോ എന്ന് അറിയില്ല
@WheelsandWagen
@WheelsandWagen 3 ай бұрын
😀😀
@nambeesanvakil8972
@nambeesanvakil8972 3 ай бұрын
Engine bayil ഇഷ്ടം പോലെ ഇട ഉണ്ട്.. engine avide കിടന്നു വൈബ്രേറ്റ് ചെയ്തോളും
@WheelsandWagen
@WheelsandWagen 3 ай бұрын
😀😀
@deepakasokan6634
@deepakasokan6634 3 ай бұрын
structural stability ?
@WheelsandWagen
@WheelsandWagen 3 ай бұрын
ഓടിച്ചിട്ടില്ല വീഡിയോ വരുന്നുണ്ട്
@akhiljoy1527
@akhiljoy1527 3 ай бұрын
Better 3rd jenaration swift
@mayakrishnanc344
@mayakrishnanc344 3 ай бұрын
ഡിസൈൻ സൂപ്പർ
@SinanKoduvally
@SinanKoduvally 3 ай бұрын
old swift design is better
@NaserShahal-yp4wy
@NaserShahal-yp4wy 3 ай бұрын
ഈ റൈറ്റിന് ബലന കിട്ടും അത് വാങ്ങുന്നതാണ് ഇതിലും നല്ലത് കയറാനും എല്ലാംകൊണ്ടും ബലയാണ് നല്ലത് സിറ്റ് ഈ പൈസക്ക് വാങ്ങുന്നവർ ഒരു പ്രാവശ്യം അന്വേഷിച്ച് വാങ്ങുക ഈ സിറ്റി ജിമ്മിയുടെ അവസ്ഥ വരും ലാസ്റ്റ് വില കുറയ്ക്കും ആളുകൾ വാങ്ങില്ല ഇത്ര പൈസ കൊടുത്ത് ഈ വണ്ടി ഇതിലും നല്ലത് ഈ പൈസക്ക് ബലോല കിട്ടും
@drtech497
@drtech497 3 ай бұрын
What are u saying da punda
@Vinu333
@Vinu333 3 ай бұрын
ബലന, ജിമ്മി ഇതൊക്കെ ഏതാ 😂😂swift ഓടിച്ചിട്ടില്ല ലെ 😢😢
@AkhilWarrier555
@AkhilWarrier555 3 ай бұрын
😂😂😂
@survivor444
@survivor444 3 ай бұрын
Baleno ആണ്‌ better
@bineeshmp3657
@bineeshmp3657 3 ай бұрын
ബലന ബല ജിമ്മി ബലോല 🗿
@IndianIndians-jf7bz
@IndianIndians-jf7bz 3 ай бұрын
കൊള്ളാം poli ലുക്ക്‌ മോഡിഫൈ ചെയ്‌താൽ പൊളിക്കും
@VinodViswam-rn9zo
@VinodViswam-rn9zo 3 ай бұрын
അതെ അളിയാ..പൊളിച്ച് കയ്യിൽ തരും.. MVD 😂
@survivor444
@survivor444 3 ай бұрын
3 cyl engine😂😂15inch wheel thanne cheruthayi thonunu apo 14 inch wheel😂😂, baaki country kodutha polae16 inch venamarunu,
@bibinmathew5222
@bibinmathew5222 3 ай бұрын
Enna parnjalumn pappadam alle
@Binubaby92
@Binubaby92 3 ай бұрын
Like❌ Lake✅ 😂
@jerinabraham8736
@jerinabraham8736 3 ай бұрын
Swift hybrid yevide any idea??
@WheelsandWagen
@WheelsandWagen 3 ай бұрын
ഓഫീഷ്യൽ അറിയിപ്പ് ഒന്നും ഇല്ല
@kunjonmohamedinlos5606
@kunjonmohamedinlos5606 3 ай бұрын
ലുക്ക്‌ സൂപ്പർ
@WheelsandWagen
@WheelsandWagen 3 ай бұрын
അതേ
@VISHNUVISWANG
@VISHNUVISWANG 3 ай бұрын
ഏത് എഞ്ചിനാടാ സ്റ്റാർട്ട്‌ ചെയ്യുമ്പോ shake ഇല്ലാത്തത്
@WheelsandWagen
@WheelsandWagen 3 ай бұрын
എഞ്ചിൻ ഷേക്ക് ആകും പക്ഷേ അതിന് ഉള്ളിലേക്ക് എടുക്കാൻ പാട്ടില്ല
@user-lo8zw7ql8i
@user-lo8zw7ql8i 3 ай бұрын
Enthu indaayittenthu kaaryam pootile service alle ivanmaaru tharunnathu
@sameerchemmad3956
@sameerchemmad3956 3 ай бұрын
Super
@anuk9594
@anuk9594 3 ай бұрын
ഇഷ്ട്ടായി 😍😍😍
@SivaChandran-gj6tj
@SivaChandran-gj6tj 2 ай бұрын
Sideeenn nokkiya coopper😂😂😂
@asifmoonniyur2087
@asifmoonniyur2087 3 ай бұрын
Black color indo
@WheelsandWagen
@WheelsandWagen 3 ай бұрын
Illa kurach kazhinjal varum
@comet14145
@comet14145 3 ай бұрын
എയർ ബാഗിൻ്റെ സേഫ്റ്റിയല്ലാതെ ബോഡിക്ക് വല്ല സേഫ്റ്റിയു ഉണ്ടൊ നോക്കിയയുക പോലെ എങ്ങിനെ കൊടുത്താലും വാങ്ങാൻ ചില പൊട്ടൻമാർ ഉണ്ട് എന്ന് മാരുതി ഇപ്പോഴും കരുതുന്നു
@abdulhafil7664
@abdulhafil7664 3 ай бұрын
3cyleder or 4cyclendr
@nihal3128
@nihal3128 3 ай бұрын
3
@abdulshukoor4010
@abdulshukoor4010 3 ай бұрын
സ്വിഫ്റ്റിന്റെ ആദ്യ വീഡിയോ കാണാൻ ഇല്ലാലൊ 🤔
@WheelsandWagen
@WheelsandWagen 3 ай бұрын
അത് ലൈവ് വീഡിയോ ആയിരുന്നു ചാനൽ ഓപ്പൺ ചെയ്ത് ലൈവ് എന്ന ടാബിൽ നോക്കിയാൽ കാണാം
@keralaswiftclub
@keralaswiftclub 3 ай бұрын
❤❤
@abilashk07
@abilashk07 3 ай бұрын
🥰❤️👌👌
@madmaddysworld
@madmaddysworld 3 ай бұрын
Pappadathinu 6 airbag over decoration venda 🤣😂
@stellentvtk
@stellentvtk 3 ай бұрын
body power undo😀😀😀
@Charlie78376
@Charlie78376 3 ай бұрын
Pappadathinu 6 airbag vachal safety aavilla mister😂😂😂
@nambeesanvakil8972
@nambeesanvakil8972 3 ай бұрын
കിടിലം സേഫ് കാർ ആണ്... 6 എയർ ബാഗിന് ഒപ്പം പവർ കുറച്ചു ഇടിച്ചാൽ ബൾബ് പോലും പൊട്ടില്ല എന്ന അവസ്ഥ ആയി 😢
@WheelsandWagen
@WheelsandWagen 3 ай бұрын
😀😀
@passenger3149
@passenger3149 3 ай бұрын
@josephkuruvilla8540
@josephkuruvilla8540 3 ай бұрын
മൂന്നുലക്ഷം രൂപ പോലും വിലയില്ലാത്ത ഈ പാട്ടയ്ക്ക് ആരാണ് ഏഴര ലക്ഷം രൂപ കൊടുക്കുന്നത് മനുഷ്യനെ പിടിച്ചു പറിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നതിനൊക്കെ ഒരു പരിധിയൊക്കെ ഇവിടെ ആരും ചോദിക്കാനും പറയാനും ഇല്ലേ
@simmonfrancis9217
@simmonfrancis9217 3 ай бұрын
നീ വാങ്ങിക്കണ്ട ... ആവശ്യം ഉള്ളവർ വാങ്ങിച്ചോളും... നീ വാങ്ങിച്ചില്ലെങ്കിലും മാരുതി ക്കു ഒന്നും വരാൻ പോകുന്നില്ല ...😏
@BipinKumar-xn3jg
@BipinKumar-xn3jg 3 ай бұрын
Vere oru vdo kandarunnallo... Swift inte... Adu remove chytho
@WheelsandWagen
@WheelsandWagen 3 ай бұрын
ഇല്ല ബ്രോ അത് ലൈവ് വീഡിയോ അല്ലേ
@younusvellu5504
@younusvellu5504 3 ай бұрын
ഒരു സൺറൂഫ് കൂടി വെക്കാമായിരുന്നു എന്നാണ് ഈ കഞ്ഞികൾക്ക് ബുദ്ധി വെക്കുക 😂
@harshadek4374
@harshadek4374 3 ай бұрын
Ningalalle swift niraashapeduthi ennum paranj video cheythath ഇപ്പൊ. മാറിയോ 😂
@WheelsandWagen
@WheelsandWagen 3 ай бұрын
മാറിയില്ലല്ലോ
@alwayslisteningmusic2343
@alwayslisteningmusic2343 3 ай бұрын
3 cylinder
@shefeerc.k3488
@shefeerc.k3488 3 ай бұрын
Cylinder
@kl_moto_empire
@kl_moto_empire 3 ай бұрын
Sathiyam paranja onnulla vandi full accessories😅
@neog3461
@neog3461 3 ай бұрын
പഴയ സ്വിഫ്റ് കണ്ടാൽ തന്നെ ഒരു ബലം തോന്നും. ഇപ്പൊൾ ഉള്ളത് കണ്ടാൽ തന്നെ പപ്പടം ഫീൽ 😢
@MUMUMBRI
@MUMUMBRI 3 ай бұрын
തകര പാട്ട
@remishn4602
@remishn4602 3 ай бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ..3 cylinder engine 😮
@niyastravelvlog
@niyastravelvlog 3 ай бұрын
പപ്പടം വണ്ടി ആരും വാങ്ങരുത്
@NaserShahal-yp4wy
@NaserShahal-yp4wy 3 ай бұрын
നീ ആദ്യം ബേസ് മോഡൽ വണ്ടി കാണിക്ക്. അപ്പോഴേ ജനങ്ങൾക്ക് മനസ്സിലാവുകയുള്ളൂ നീ ഫുൾ ഓപ്ഷൻ വാങ്ങിയാൽ ജനങ്ങൾക്ക് മനസ്സിലാവില്ല ബേസ് മോഡൽ കാണിക്ക് അപ്പോൾ അറിയാം ആളുകൾക്ക് ഈ പൈസക്ക് ഈ വണ്ടി എടുക്കണോ എന്ന്
@vyshnavp.p6070
@vyshnavp.p6070 3 ай бұрын
Janagal ea channel mathram kandittallalo vandi vangunnath.
@WheelsandWagen
@WheelsandWagen 3 ай бұрын
വീഡിയോ വരും ഷോറൂമിൽ വണ്ടി വരാനുള്ള സമയം തരൂ
@mohammedirfan7700
@mohammedirfan7700 3 ай бұрын
മാരുതി സിഫ്റ്റ് എന്ന് പറയുന്നത് പണ്ടേ ഒരു ഡ്രൈവിംഗ് ത്രില്ലാണ്. ഇവർ എൻജിൻ പവർ കുറച്ചു കഴിഞ്ഞാൽ ഡ്രൈവിംഗ് ത്രില്ല് പോയി കിട്ടും😮
@ludadoyt8317
@ludadoyt8317 3 ай бұрын
3 cylinder engine umbi😢
@ajaikrishnan8448
@ajaikrishnan8448 3 ай бұрын
Innale nirashapeduthy innelam super 😂
@anilbabu1838
@anilbabu1838 3 ай бұрын
മാരുതിയുടെ ആറ് എയർബാഗുള്ള പുതിയ പപ്പടം 😂😂😂
@vishnukuzhikattu3056
@vishnukuzhikattu3056 3 ай бұрын
Rear ക്യാമറ spot and look very bad
@WheelsandWagen
@WheelsandWagen 3 ай бұрын
സത്യം
@georget.tthomas896
@georget.tthomas896 3 ай бұрын
സേഫ്റ്റി ഇല്ല
@shafij3802
@shafij3802 3 ай бұрын
സുസുകി വണ്ടക് പവ൪ കുറവാകുന്നു,
@prasannakumar6933
@prasannakumar6933 3 ай бұрын
പപ്പടം മുക്കി പൊരിച്ചാൽ പപ്പടവട
@mohanvinu8110
@mohanvinu8110 3 ай бұрын
ഒഴിച്ച് കൂടാനാവാത്തതാണ് പപ്പടവും പപ്പടവടയും മറക്കണ്ട
@WheelsandWagen
@WheelsandWagen 3 ай бұрын
😀
@itsmetony3502
@itsmetony3502 3 ай бұрын
Marut alla suzuki
@WheelsandWagen
@WheelsandWagen 3 ай бұрын
Maruti Suzuki
@DR.CHINTUNARAYANKARIKATH
@DR.CHINTUNARAYANKARIKATH 3 ай бұрын
Cooper എവിടെ കിടക്കുന്നു... Swift എവിടെ കിടക്കുന്നു... പരമ കഷ്ടം.. ബച്ഛനും ബാബുവും പോലെ ആയിപ്പോയി 😁😂
@sajeercholapparambil-uo1yq
@sajeercholapparambil-uo1yq 3 ай бұрын
3സിലിണ്ടർ അധ് മാത്രം ഒരു പോരായ്മ യായി തോന്നി.
@krishneshkumark
@krishneshkumark 3 ай бұрын
Maruthi kill Swift 😢
@kl_moto_empire
@kl_moto_empire 3 ай бұрын
360 illa 🤧🤧
@WheelsandWagen
@WheelsandWagen 3 ай бұрын
അതും കൂടി കൊടുത്ത് വീണ്ടും വില കൂടണോ
@yedhukrishnan3073
@yedhukrishnan3073 3 ай бұрын
Waste
@user-zn6be2zr1j
@user-zn6be2zr1j 3 ай бұрын
ഏതു വണ്ടിയായാലും ഇടിച്ചാൽ പ്ലിംഗ് ആയിപ്പോകും
@hkpcnair
@hkpcnair 3 ай бұрын
Nios is better in every aspect than this overpriced tin
@V4Gamer-qk2bo
@V4Gamer-qk2bo 3 ай бұрын
ഇതെന്നാ hybrid അല്ലേ താൻ എിവിടുന്നാ ഇത് കൊണ്ട് വന്നത് ?
@WheelsandWagen
@WheelsandWagen 3 ай бұрын
Hybrid alla
@goldmix19790
@goldmix19790 3 ай бұрын
നിനക്ക് എവിടെക്കാ പോവാൻ ഇത്രക്ക് ദൃദ്ദി പിടിച്ച് പറയാൻ നിനക്ക് തന്നെ പറയാം പക്കാ ബോർ നിന്റെ റിവ്യൂ കേൾക്കാൻ
@asssa4913
@asssa4913 3 ай бұрын
Mr പപ്പടം 😂😂😂
@subaircheerangan609
@subaircheerangan609 3 ай бұрын
പോര old good
2024 Maruti Swift | Malayalam Review | Content with Cars
11:40
Content With Cars
Рет қаралды 147 М.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 12 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 25 МЛН