6 Home Remedies to Treat Menstrual Cramps | ആർത്തവവേദന മാറ്റാൻ 6 വഴികൾ | Manage Period Cramps

  Рет қаралды 31

Health Malayalam

Health Malayalam

Жыл бұрын

6 Home Remedies to Treat Menstrual Cramps | ആർത്തവവേദന മാറ്റാൻ 6 വഴികൾ | Manage Period Cramps
#periods #periodcramps #menstrualhealth #menstrualcramps #mensturation #mensturation_cycle
ആർത്തവ സമയത്ത് അസഹനീയമായ വേദന അനുഭവപ്പെടുന്നവരുണ്ട്. ഈ അവസ്ഥയെ മറികടക്കാനായി വേദനയ്ക്കുള്ള ഗുളികയെയാണ് മിക്കവരും ആശ്രയിക്കുന്നത്. എന്നാൽ വേദനയ്ക്കുള്ള ഗുളിക ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ആർത്തവകാലത്തെ വേദനയ്ക്ക് ശമനം ലഭിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ഹോട്ട് വാട്ടർ ബാഗ് ഉപയോഗിക്കുന്നത് വേദനയ്ക്ക് ആശ്വാസം നൽകും. ചൂടുവെള്ളം ബാഗിൽനിറച്ച് അടിവയറ്റിൽ ചൂട് നൽകാം.
ഓയിൽ മസാജിങ് വഴി വേദന മറികടക്കാനാകും. ലാവണ്ടർ ഓയിൽ, റോസ് ഓയിൽ, ഗ്രാമ്പൂ, കറുകപ്പട്ട ഓയിൽ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് മസാജിങ് നൽകുന്നതാണ് കൂടുതൽ ഫലപ്രദം.
ആർത്തവ വേദനയ്ക്ക് ആശ്വാസം നൽകാൻ ഫലപ്രദമായ ഒരു മാർഗമാണ് ചൂടുവെള്ളത്തിൽ കുളിക്കുന്നത്. ആർത്തവവുമായി ബന്ധപ്പെട്ട് അസ്വസ്ഥതകൾ മറികടക്കാനും ശരീരത്തിനും മനസിനും ഉൻമേഷം നൽകാനും ഇത് സഹായിക്കും.
ആർത്തവവുമായി ബന്ധപ്പെട്ട വേദന, തലവേദന, ക്ഷീണം മറ്റ് അസ്വസ്ഥതകൾ എന്നിവ മറികടക്കാൻ ഉത്തമമായ ഒന്നാണ് ആപ്പിൾ സിഡർ വിനഗർ.
യോഗ അഭ്യസിക്കുന്നത് ആർത്തവവേദന കുറയ്ക്കാൻ സഹായിക്കും. ഉത്തനാസനം, ബദ്ധകോണാസനം, സുപ്ത ബദ്ധകോണാസനം, ഉഷ്ട്രാസനം തുടങ്ങിയ യോഗാമുറകൾ അഭ്യസിക്കുന്നത് ആർത്തവവേദനയ്ക്ക് ആശ്വാസം നൽകും.
ആർത്തവവേദന മറികടക്കാൻ സഹായിക്കുന്ന ഒന്നാണ് ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത്. ആർത്തവസമയങ്ങൾ ദിവസം മുഴുവൻ ഇടയ്ക്കിടെ വെള്ളം കുടിക്കുക. വേദനയ്ക്ക് ആശ്വാസം നൽകുക മാത്രമല്ല, ഉൻമേഷത്തോടെ മുന്നോട്ടുപോകാനും ഇത് സഹായിക്കും.
Read Article: healthmalayalam.com/health-ti...
Visit Website: healthmalayalam.com/
6 Home Remedies to Treat Menstrual Cramps
Most women experience excruciating pain during menstruation. Many of them rely on pain relievers to overcome this. But using analgesics is harmful to health. There are some home remedies that you can try to get relief from period pain. Let's see what they are.
Using a hot water bag can help relieve the pain. You can just place the bag on the abdomen.
Essential oils can be a natural way to relieve pain. Massaging lavender oil, rose oil, clove oil or cinnamon oil is more effective.
Bathing in hot water is an effective way to relieve menstrual cramps. It helps to overcome menstrual discomfort and refresh the body and mind.
Apple cider vinegar is another best remedy for menstrual cramps, headaches, fatigue and other discomforts.
Yoga can help reduce menstrual cramps also. Yoga postures like Uttanasana, Baddhakonasana, Supta Baddhakonasana and Ustrasana can provide relief from menstrual cramps.
Drinking enough water is one of the things that can help you overcome menstrual cramps. During Menstruation Drink water frequently throughout the day. It not only relieves the pain but also helps you to move forward with vigour.

Пікірлер
5 Easy Ways to STIMULATE THE VAGUS NERVE
9:03
Kati Morton
Рет қаралды 711 М.
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 18 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 7 МЛН
Limerence Explained | How to stop obsessively thinking about someone
15:51
Dr. Becky Spelman
Рет қаралды 455 М.
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 18 МЛН