മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണ് സാമന്തക്ക്. അസുഖമെല്ലാം മാറി സിനിമയിൽ സജീവമാകാൻ അവർക്ക് കഴിയട്ടെ..
@user-tp4sl2xr1y3 ай бұрын
Samanthaku oru rogam pideepettu ashupathreel admitted Ann
@healthmalayalam013 ай бұрын
മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണ് സാമന്തക്ക്. അസുഖമെല്ലാം മാറി സിനിമയിൽ സജീവമാകാൻ അവർക്ക് കഴിയട്ടെ..
@granuraj013 ай бұрын
🎉
@healthmalayalam015 ай бұрын
ഒഴിഞ്ഞ വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. അവയിൽ പോഷകപ്രദമായ ചില ഭക്ഷണങ്ങളും ഉൾപ്പെടും. അവ എന്തൊക്കെയാണെന്ന് നോക്കാം. Read More:
@healthmalayalam016 ай бұрын
കറിവേപ്പിലക്ക് ഹൃദയാരോഗ്യത്തിനുവേണ്ടി എന്തൊക്കെ സംഭാവനകൾ നൽകാൻ കഴിയും എന്ന് നോക്കാം. ഇതിന് നിങ്ങളുടെ കൊളസ്ട്രോൾ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കഴിയും. Learn more: www.healthmalayalam.com
@healthmalayalam016 ай бұрын
ഗർഭധാരണത്തിന് സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ വന്ധ്യതക്ക് ഒരു പരിധിവരെ പരിഹാരമാകാറുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, പോഷകസമൃദ്ധമായ ഭക്ഷണം പ്രത്യുൽപ്പാദനത്തെ ഗുണകരമായ രീതിയിൽ സ്വാധീനിക്കും.