6 മാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞു | Jaya Jith | Josh Talks Malayalam

  Рет қаралды 176,014

ജോഷ് Talks

ജോഷ് Talks

10 ай бұрын

#joshtalksmalayalam #joshtalks #motivation #nevergiveup
"ഭൂമിയിലൊരു സ്വർ​ഗ്​​ഗവും ന​ര​ഗവും ഉണ്ടെങ്കിൽ, അതൊരുമിച്ച് അനുഭവിച്ചറിഞ്ഞതാണ് ഞാൻ". ക്യാൻസറിനെ മനക്കരുത്തുകൊണ്ട് പോരാടിയ വ്യക്തിയാണ് ജയ ജിത്ത്. എല്ലാവർക്കും ഒരൊറ്റ ജീവിതം മാത്രേ ഉള്ളുവെന്നും ആ സമയം കുറച്ചൊക്കെ നമുക്ക് വേണ്ടി ജീവിക്കണം എന്നു കൂടി ഓർമപ്പെടുത്തുന്നു ജയ. കരയാതെ കാണുക ഇന്നത്തെ ടോക്ക് 😊
Jay Jith, a resilient individual, shares her inspirational journey while battling cancer. Her profound message emphasizes the importance of living life to the fullest, irrespective of the challenges. she urges us to find motivation within ourselves and to cherish every moment, for life is precious and fleeting. Jay's story is a testament to the strength of the human spirit in the face of adversity, serving as a beacon of hope for those navigating the turbulent waters of life with cancer. Join us today to gain motivation and insights that will inspire you to embrace each day with renewed vigor and appreciation for the gift of life.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#cancersurvivor #leotrailer #leotrailerreview #chavermovie #motivation #joshtalksmalayalam #nevergiveup #callmeshazzam #vijaymovie #chaverreviews #joshtalks #asianetnews #manoramanews #kairali #cancermotivation #cancermalayalam#vijaymovie #lokeshkanagaraj #trisha #anjujoseph #fathimahm#salukitchen

Пікірлер: 259
@Sreeja123
@Sreeja123 10 ай бұрын
ഭഗവാനേ ഈ അസുഖം ഭൂമിയിൽ നിന്നും തുടച്ചു മാറ്റണേ
@jayajithev1449
@jayajithev1449 10 ай бұрын
❤️☹️
@nishalrenu-mq4sh
@nishalrenu-mq4sh 10 ай бұрын
Ameen
@farooksha3391
@farooksha3391 10 ай бұрын
Aameen
@saniyamajeed4148
@saniyamajeed4148 10 ай бұрын
Ameen
@mujeeb9353
@mujeeb9353 10 ай бұрын
Aameen
@eclairbite
@eclairbite 10 ай бұрын
അല്ലാഹുവേ ആർക്കും ഈ രോഗം കൊടുത്ത് പരീക്ഷിക്കല്ലെ വന്നവർക്ക് പൂർണ്ണ ഷിഫ നൽകണേ
@jayajithev1449
@jayajithev1449 10 ай бұрын
❤️
@thasnirashid1126
@thasnirashid1126 10 ай бұрын
Ameen
@safabinthmuhammed6161
@safabinthmuhammed6161 10 ай бұрын
Aameen
@shihabudheenshihab8849
@shihabudheenshihab8849 10 ай бұрын
Aameen
@Learnwitharun93
@Learnwitharun93 10 ай бұрын
Aameen
@user-gd6ch5sq2x
@user-gd6ch5sq2x 10 ай бұрын
ഈ അവസ്ഥയിലൂടെ പോയവക്കറിയാം ഇത് ഭീകരം ആണ്
@naseeman-pc9bb
@naseeman-pc9bb 6 ай бұрын
മോൾക്ക് ഇനിയും ഇനിയും നല്ല ആരോഗ്യവും ആഫിയത്തും പടച്ചവൻ തരട്ടെ എന്റെ മുത്ത് മോൾ തളരരുത് തളരരുത്
@sirajelayi9040
@sirajelayi9040 10 ай бұрын
കൂടെ നിക്കാൻ അമ്മയും ഫാമിലി യും ഫ്രിൻഡ്സ് ഒക്കെ ഉണ്ടായത് മഹാഭാഗ്യം❤❤❤❤അവർക്കും നിങ്ങൾക്കും ജീവിതത്തിൽ വിഷമങ്ങൾ വരാതിരിക്കട്ടെ😢😢
@jayajithev1449
@jayajithev1449 10 ай бұрын
💝
@NeethumolSanil-qc7nw
@NeethumolSanil-qc7nw 10 ай бұрын
എന്റെ പ്രിയകൂട്ടുകാരി ❤❤❤ഒരുപാട് അഭിമാനം 🙏🙏🙏ദൈവം ഒരിക്കലും തോൽക്കാൻ സമ്മതിക്കില്ല..... ഒരുപാട് സ്നേഹം 😘😘😘😘😘
@Sudhadevi-rk5mg
@Sudhadevi-rk5mg 10 ай бұрын
മോൾക്ക് ഇനി നല്ല ജീവിതമേ ഉള്ളു.. 🙏🙏🙏🙏❤
@jayajithev1449
@jayajithev1449 10 ай бұрын
Tnq Amma,❤️
@sunipr9070
@sunipr9070 10 ай бұрын
ഞാനും ഒരു കൻ സർ രോഗിയാണ്. പക്ഷേ ഞാൻ ഈ രോഗത്തിന്റെ മുൻപിൻ മുൻപിൽ തോൽക്കീല്ല
@jayajithev1449
@jayajithev1449 10 ай бұрын
❤️
@ayshathullahza994
@ayshathullahza994 10 ай бұрын
👍🏻B+.... ക്കൂടെ ഞങ്ങളുടെ പ്രാർത്ഥനയും...
@reneeshavg1568
@reneeshavg1568 10 ай бұрын
Same pich❤
@anamikaus8374
@anamikaus8374 10 ай бұрын
@veena6779
@veena6779 10 ай бұрын
God bless you ❤ stay strong 😊
@jasnajasi2821
@jasnajasi2821 10 ай бұрын
Allha ആർക്കു ഈ അസുഖം tharallaee വന്നവർക് എത്രയും വേഗം ശിഫ nalkanae അല്ലാഹ് നീ മാത്രം തുണ
@amanudheenamanudheen5144
@amanudheenamanudheen5144 6 ай бұрын
ആമീൻ
@user-rf5ts8wn6y
@user-rf5ts8wn6y 6 ай бұрын
Aameen
@jahana44
@jahana44 6 ай бұрын
Ameen
@azminak2828
@azminak2828 5 ай бұрын
Aameen ya rabbal aalameen
@harifakkaripra8051
@harifakkaripra8051 2 ай бұрын
Ameen
@ponnachiambadi
@ponnachiambadi 10 ай бұрын
ഞാനും ഒരു cancer patient ആണ്.1year ആയി ente ട്രീറ്റ്മെന്റ് മൊത്തം കഴിഞ്ഞിട്ട്. 1st ചെക്കപ്പ് കഴിഞ്ഞപ്പോൾ എനിക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് റിസൾട്ട്‌ വന്നു. Ente മനസിന്റെ ധൈര്യം കൊണ്ട് മാത്രമാ ഞാൻ തിരിച്ചു വന്നതും എല്ലാവരുടെയും പ്രാർത്ഥനയും 🙏
@jayajithev1449
@jayajithev1449 10 ай бұрын
❤️
@shijucbabuctb5559
@shijucbabuctb5559 10 ай бұрын
🌈
@rsrfamily771
@rsrfamily771 10 ай бұрын
Masha allah 🥰
@kiransunitha-pr8gp
@kiransunitha-pr8gp 9 ай бұрын
Same
@hayy1900
@hayy1900 9 ай бұрын
അൽഹംദുലില്ലാഹ്.... എവിടെ ആയിരുന്നു ചികിത്സ... എങ്ങനെ ആണ് ക്യാ ൻസർ നുള്ളലക്ഷണംവന്നത്...
@sirajelayi9040
@sirajelayi9040 10 ай бұрын
പടച്ചോനേ.....രോഗം കൊണ്ട് ആരെയും പരീക്ഷിക്കള്ളെ...allah
@user-bn7kh1ld3d
@user-bn7kh1ld3d 5 ай бұрын
ആമീൻ
@sanhashifa-if8eh
@sanhashifa-if8eh 6 ай бұрын
ആർക്കും ഇത് പോലെ വരുത്തരുതേ റബേ 🤲🤲🤲🤲
@SiluAdhi
@SiluAdhi 5 ай бұрын
സഹോദരിക്ക് നല്ലൊരു കോൺഫിഡൻസ് ഉണ്ടായതോണ്ട് താങ്കൾ ഇന്നും നല്ല എനർജിയോടെ ജീവിക്കുന്നു 🥰👍👏congratulation
@rajeswarivijayan1300
@rajeswarivijayan1300 9 ай бұрын
God bless you moale. Amma prarthikkattoa ❤❤❤
@helendcruz3392
@helendcruz3392 10 ай бұрын
ദൈവം ശക്തിയും ധൈര്യവും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ
@jayajithev1449
@jayajithev1449 10 ай бұрын
Tnq❤️
@viveks6614
@viveks6614 10 ай бұрын
ഒരു തുളളി കണ്ണീർ വീഴാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല
@jayajithev1449
@jayajithev1449 10 ай бұрын
❤️🥺
@mammasboygirl4304
@mammasboygirl4304 8 ай бұрын
Allh rabbeee kakaneee….chechi anubavichad kettitt njn karanjhupoyi….god bless uuu
@devubangtan2003
@devubangtan2003 10 ай бұрын
God bless you❤❤❤
@bindunair7610
@bindunair7610 3 ай бұрын
മോളുടെ ആ നല്ല കൂട്ടുകാർക്ക് ഒരുപാട് നന്ദി അവരാണ് യഥാർത്ഥ കൂട്ടുകാർ
@subeetha5888
@subeetha5888 6 ай бұрын
പടച്ചവൻ ആയുസ്സും ആഫിയത്തും തരട്ടെ ആമീൻ
@ChandranArun
@ChandranArun 10 ай бұрын
Jaya....iron lady👍
@hashimhashi8451
@hashimhashi8451 10 ай бұрын
Keep going dear... ❤️ nalloru life kitate... Lots of love❤️❤️❤️
@mallugamerff5257
@mallugamerff5257 10 ай бұрын
Ammaku big salutu👍
@littlepleasure.
@littlepleasure. 5 ай бұрын
God bless u dear❤
@lekshmiparu5659
@lekshmiparu5659 10 ай бұрын
Be strong always dear💪 You can❤
@jayajithev1449
@jayajithev1449 10 ай бұрын
❤️
@AlbaAbrilAbril
@AlbaAbrilAbril 10 ай бұрын
എന്റമ്മോ കേട്ടിട്ടു തന്നെ പേടി ആകുന്നു 😢
@jayajithev1449
@jayajithev1449 10 ай бұрын
Hmmm,
@rsrfamily771
@rsrfamily771 10 ай бұрын
പൊന്നുമോൾക് നല്ലത് മാത്രം വരട്ടെ 🤲🏻ആമീൻ
@jayajithev1449
@jayajithev1449 10 ай бұрын
💝🥺
@thejajacob2518
@thejajacob2518 10 ай бұрын
Super Jaya. Admire your courage and perseverance. Thank God for your family and friends. Stay healthy and happy always. God bless you 🙏❤️🫂
@jayajithev1449
@jayajithev1449 10 ай бұрын
Thanq dear❤️
@user-nk8ci6fg5z
@user-nk8ci6fg5z 10 ай бұрын
Good bless you❤❤❤❤
@sandhuvs9616
@sandhuvs9616 10 ай бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹🌹🌹
@jayajithev1449
@jayajithev1449 10 ай бұрын
💝
@mahintam6049
@mahintam6049 10 ай бұрын
You are great soldier 💪 sister Big salute
@jayajithev1449
@jayajithev1449 10 ай бұрын
❤️
@user-cn6vq5co3i
@user-cn6vq5co3i 10 ай бұрын
Thnks to god .. jaya ur always blessed..its me hema❤
@jayajithev1449
@jayajithev1449 10 ай бұрын
❤️
@salmasalma-zo6vn
@salmasalma-zo6vn 10 ай бұрын
Ella Rogangalil Ninnum Ellavareyum Rakshikkane Daivame
@sandhyaauto3757
@sandhyaauto3757 9 ай бұрын
ഇത് പോലെ ഒരു വ്യക്തിയാണ് ഞാൻ . മനോധൈര്യം കൈവിടാതിരിക്കുക😘😘
@unaisauni6963
@unaisauni6963 6 ай бұрын
God bls you
@gishathomas1284
@gishathomas1284 5 ай бұрын
Great👍👍🙏🙏
@musicguys234
@musicguys234 10 ай бұрын
🫂 love you stay blessed don't worry we all r surrounded ❤️ always.... encouraging talks gud....n proud dr...
@jayajithev1449
@jayajithev1449 10 ай бұрын
❤️
@jayajithev1449
@jayajithev1449 10 ай бұрын
Tnq❤️
@gracykoshy3037
@gracykoshy3037 10 ай бұрын
I appreciate ur confidence God bless you
@jayajithev1449
@jayajithev1449 10 ай бұрын
Tnq❤️
@aiswaryababy8108
@aiswaryababy8108 4 ай бұрын
God bless you❤️
@renjith254kr7
@renjith254kr7 6 ай бұрын
ഈ ഒരു പോരാട്ടത്തിൽ ചേച്ചിയുടെ സാരഥി ആയി ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ എനിക്ക് കഴിഞ്ഞു. 💞 God always with u Jaya Chechi. 💞
@gishathomas1284
@gishathomas1284 5 ай бұрын
Oh..great🙏🙏🙏🙏
@Geechus-world
@Geechus-world 10 ай бұрын
❤❤❤❤❤ Jaya chechi😢
@gowrianil319
@gowrianil319 9 ай бұрын
god bless you
@sindhujohnson7112
@sindhujohnson7112 2 ай бұрын
God bless you 🙏
@shijucbabuctb5559
@shijucbabuctb5559 10 ай бұрын
24 vayasil enthe oppam cancer koode kudi 8 cheemoo body shape akke mari mudi okke poyi 28 radiation vellampolum kudikathe 6 masam kidanna kidapp aayi .. cancer enne orupad karangal padipichu thannu.. eallathine +ve aayi eduthu munnott pokkuvaa.. ipo check up aanu
@jayajithev1449
@jayajithev1449 10 ай бұрын
God bless u
@Learnwitharun93
@Learnwitharun93 10 ай бұрын
@arifashajeer8749
@arifashajeer8749 10 ай бұрын
Hi, please send me your mail id
@ratheeshkrishna4427
@ratheeshkrishna4427 6 ай бұрын
God bless you
@MANOJ.P.L
@MANOJ.P.L 10 ай бұрын
Daivam.chachiye.anugrahikatte
@supriyamanikandan2527
@supriyamanikandan2527 10 ай бұрын
എന്റെ അനുജത്തി കുട്ടി ഇത് എന്റെ ജീവിതം ആണോ എന്ന് തോന്നുന്നു.... ഞാൻ ഇതേ അവസ്ഥ യിൽ കൂടി കടന്ന് പൊയ്‌കൊണ്ടിരിക്കുന്നു..... ഇനി എന്റെ അനുജത്തി കുട്ടിക്ക് നല്ല ജീവിതം ഉണ്ടാകട്ടെ ❤️❤️എന്റെ എല്ലാ പ്രാർത്ഥനകൾ 🙏🙏🙏... എനിക്ക് ധൈര്യം ഇല്ല ഒന്നിനും... ഈ വാക്കുകൾ എനിക്ക് മോട്ടിവേഷൻ ആകട്ടെ... എല്ലാം സത്യം മായ വാക്കുകൾ മോളുടെ 🌹🌹
@jayajithev1449
@jayajithev1449 10 ай бұрын
നല്ലത് മാത്രം sambavikkatte 💝
@jayajithev1449
@jayajithev1449 10 ай бұрын
Dhairyamaayirikku
@gishathomas1284
@gishathomas1284 5 ай бұрын
തളരാതെ മുന്പോട്ട് പോകൂ..എല്ലാം ശരിയാകും..🙏🙏
@akhilaaneesh7624
@akhilaaneesh7624 10 ай бұрын
Dear jaya
@bareeratm1307
@bareeratm1307 10 ай бұрын
Aameen
@unnia5490
@unnia5490 2 ай бұрын
ഇന്നും ഭയപ്പെടുത്തുന്ന രോഗം.
@rajulabacker3394
@rajulabacker3394 9 ай бұрын
Enikkum undaayi ee asugam... nhànum orupaad vedanakalum bhudhimuttukalum anubavichittund .. ippol alhamdulillah ..❤ asugamokke maari ..pakshe athinte cheriya budhimuttukalokke und. Ennalum kuzhappamilla.....
@familydaimond2.028
@familydaimond2.028 7 ай бұрын
Stage ethananu... Evide ayirunnu🥲
@rajulabacker3394
@rajulabacker3394 7 ай бұрын
@@familydaimond2.028 stage-2 MVR hospitalile chikithsa aayirunnu
@jayakrishnanv6788
@jayakrishnanv6788 4 ай бұрын
🙌strong ladyyy
@murukanmurukan8314
@murukanmurukan8314 10 ай бұрын
@bindujose1592
@bindujose1592 10 ай бұрын
ദൈവമേ
@veena6779
@veena6779 10 ай бұрын
Ellam vegam marratte bro ❤
@preetharajesh-sx3pz
@preetharajesh-sx3pz 10 ай бұрын
ഞാനും കാൻസർ രോഗി ആയിരുന്നു ഇപ്പോൾ ഒരു വർഷം ആയി ഞാൻ റസിസിയിൽ ആയിരുന്നു ഇനി എനിക്ക് ജനുവരി യിൽ പോകണം
@familydaimond2.028
@familydaimond2.028 8 ай бұрын
Mariyo
@rameshkv430
@rameshkv430 10 ай бұрын
My dear friend.......... ❤❤❤❤❤❤
@jayajithev1449
@jayajithev1449 10 ай бұрын
❤️
@jijivijayan8232
@jijivijayan8232 10 ай бұрын
Enthakkayoo oormma vannuu.. maranne pooyittillagilum orkkarillayirunnuu... Treatment kazhinje oru varsham aanagilum aaa divasagal .... Entammoooo😢😢😢
@faris928
@faris928 3 ай бұрын
Who was the doctor and hospital
@happiestteam
@happiestteam 9 ай бұрын
അൽഹംദുലില്ലാഹ്. May God bless u
@raihanath7960
@raihanath7960 10 ай бұрын
Ammakk oru big salute👍👍❤️❤️❤️
@abdulrahmanbinibrahimibrah9082
@abdulrahmanbinibrahimibrah9082 5 ай бұрын
Aameen ameen ya rabbal aalameen
@rihanriswan6185
@rihanriswan6185 12 күн бұрын
🙏🏻🙏🏻
@krishnacheruthodi957
@krishnacheruthodi957 10 ай бұрын
❤❤
@raihanath6213
@raihanath6213 9 ай бұрын
ആമീൻ 🤲🏻
@sasikalasasidharan1100
@sasikalasasidharan1100 10 ай бұрын
❤❤❤
@selvarajs41
@selvarajs41 7 ай бұрын
❤❤❤❤❤❤❤❤❤God no 1
@Ninjavlogs60
@Ninjavlogs60 10 ай бұрын
❤❤❤❤
@duafathima9008
@duafathima9008 8 ай бұрын
😊👍
@BindhuBinu-dw5rh
@BindhuBinu-dw5rh 8 ай бұрын
🙏❤️
@user-cm1ce6tk1w
@user-cm1ce6tk1w 8 ай бұрын
🙏🙏
@ushabiju6434
@ushabiju6434 10 ай бұрын
Godblessyou
@jibishiju2999
@jibishiju2999 10 ай бұрын
❤❤❤❤❤
@jayajithev1449
@jayajithev1449 10 ай бұрын
❤️❤️
@srenglish4644
@srenglish4644 10 ай бұрын
🙏🙏🙏
@jayajithev1449
@jayajithev1449 10 ай бұрын
❤️
@praseedap.k9551
@praseedap.k9551 10 ай бұрын
Jaya ❤❤❤❤
@ayshajasna8721
@ayshajasna8721 10 ай бұрын
I lost my husband 8 years ago , still Iam haunting that pain
@jayajithev1449
@jayajithev1449 10 ай бұрын
🥺
@anjalikt1016
@anjalikt1016 10 ай бұрын
Jaya chechi ❤❤❤❤
@jayajithev1449
@jayajithev1449 10 ай бұрын
❤️
@sirajelayi9040
@sirajelayi9040 10 ай бұрын
എത്ര നല്ല സുഹൃത്തുക്കൾ
@jayajithev1449
@jayajithev1449 10 ай бұрын
അവരില്ലെങ്കിൽ ഞാനില്ല💝
@sirajelayi9040
@sirajelayi9040 10 ай бұрын
എന്നും അങ്ങനെ ആവട്ടെ
@irfaaazvlogs9563
@irfaaazvlogs9563 9 ай бұрын
Njanum egane aayirunnu ipoyum treatment und nammal tholkarudh
@noufuuzzzz5687
@noufuuzzzz5687 10 ай бұрын
😢😢
@RIYASRIYAS-io7sr
@RIYASRIYAS-io7sr 7 ай бұрын
ALLAHU SIFA NALKATTE AMEEN
@swapnatheertha7140
@swapnatheertha7140 10 ай бұрын
Thank god❤❤
@jayajithev1449
@jayajithev1449 10 ай бұрын
❤️
@naviavarghese7703
@naviavarghese7703 3 ай бұрын
4th stage il ulla oralude mental depression ethratholam ayirikkum ennu athu experience cheithavarkke ariyoo....athu njan ipo anubhavichondirikkanu
@rashidhanoushad6968
@rashidhanoushad6968 10 ай бұрын
Godbleesyou
@shahinasunu1984
@shahinasunu1984 9 ай бұрын
Inshallah sheriyakum
@lizathidil5801
@lizathidil5801 9 ай бұрын
പടച്ചവൻ rekshapeduthum
@ahsanaaaliya8308
@ahsanaaaliya8308 5 ай бұрын
കരയാതെ കാണാൻ വയ്യാ
@chenchisamjid3372
@chenchisamjid3372 2 ай бұрын
Eath hospital treatment eduthad
@Banuzz__world
@Banuzz__world 7 ай бұрын
😭😭😭😭
@muhammadziyanmuhammadziyan7196
@muhammadziyanmuhammadziyan7196 10 ай бұрын
😢
@anju1530
@anju1530 10 ай бұрын
YOU CAN❤
@ayishathnishma9088
@ayishathnishma9088 2 ай бұрын
❤️❤️😢
@farooksha3391
@farooksha3391 10 ай бұрын
Ya Allah
@elizabethkankedath6559
@elizabethkankedath6559 10 ай бұрын
👍👍👍🙏🙏🙏🤩🤩🤩❤️❤️❤️
@vijithoppil4631
@vijithoppil4631 3 ай бұрын
Ethu hospitalil anu kaniche
@chinjusuresh7675
@chinjusuresh7675 17 күн бұрын
🙏മെഡിക്കൽ കോളേജിൽ ഏതായിരുന്നു ഡോക്ടർ
@zayanzanhanzayanzanhan8261
@zayanzanhanzayanzanhan8261 6 ай бұрын
😔😔😔😢😢
@indirabaiamma5815
@indirabaiamma5815 7 ай бұрын
😭😭😭😭😭
@keerthuk982
@keerthuk982 10 ай бұрын
എന്ത് വന്നാലും അത് എതിരിടാൻ തയ്യാറെടക്കുകയാണ് വേണ്ടത്
@amanu4815
@amanu4815 10 ай бұрын
Allah 🤲🤲🤲🤲🤲🤲🤲
@anjuzworld7071
@anjuzworld7071 3 ай бұрын
Eth hospital treatment cheythe
@shabinshanmughan7477
@shabinshanmughan7477 10 ай бұрын
ഞാൻ എന്റെ അമ്മയുമായി തുടർ ചിക്കസക്കായി പോവുന്ന വഴി അവിചാരിതമായി ആണ് ഇതു കേൾക്കുനത. സഹോദരികുള്ള ധൈര്യം അമ്മക്ക് ഇല്ല. ജോലി തിരക്ക് കാരണം ഞാൻ തിരിച്ചു പോവേണ്ടി വരും.
@sirajelayi9040
@sirajelayi9040 10 ай бұрын
നിങ്ങള് ധൈര്യമായി കരങ്ങൾ ദൈവത്തിലേക്ക് അർപിക്കൂ
@sirajelayi9040
@sirajelayi9040 10 ай бұрын
നല്ല ഒരു തുക പാവപ്പെട്ട (തീർത്തും അർഹരായ)ഒരാൾക്ക് നൽകുക തീർച്ചയായും അസുഖം ഭേദം ആവും ഉറപ്പ് ആണ്
@jayajithev1449
@jayajithev1449 10 ай бұрын
ധൈര്യം ആണ് വേണ്ടത്... എല്ലാം ഈ അസുഖത്തിൻ്റെ ഭാഗമാണെന്ന് കരുതുക.. ഇന്നത്തെ ദിവസമല്ല നാളെ.... മാറും..ശരിയാവും.💝
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 9 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 93 МЛН
My Hair Loss Experience After Chemotherapy// Cancer Testimony
23:35
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45