സഹിച്ച്, മടുത്ത് നിൽക്കേണ്ടവരല്ല നമ്മൾ | Bindu | Josh Talks Malayalam

  Рет қаралды 108,516

ജോഷ് Talks

ജോഷ് Talks

8 ай бұрын

#joshtalksmalayalam #domesticviolence #divorce
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
ജീവിതത്തിൽ ഒത്തിരി വെല്ലുവിളികൾ നേരിട്ട വ്യക്തിയാണ് ആർട്ടിസ്റ്റായ ബിന്ദു. ജീവിതം തോൽപിക്കാൻ നോക്കിയിട്ടും തോൽക്കാൻ തയ്യാറാവാതെ പൊരുതി നേടിയ വിജയമാണ് ബിന്ദുബിന്റേത്. പടം വരയ്ക്കുന്ന ഒരു ആർട്ടിസ്റ്റ് മാത്രമല്ല ബിന്ദു, അഭിനയവും, പാചകവും, എഴുത്തും അങ്ങിനെ എല്ലാം ചേർന്ന ഒരു complete artist. കൂടാതെ, മോഡലിംഗും, ഗാർഡനിംഗും, യാത്രചെയ്യാനും ഇഷ്ട്ടപെടുന്ന തന്നിലെ ഒരാളെ കണ്ടെത്താൻ ഇപ്പോൾ ബിന്ദുവിന് കഴിയുന്നുണ്ട്. എപ്പോഴെങ്കിലും തളർന്ന പോയെന്ന് തോന്നിയാൽ ഈ കഥ നിങ്ങൾക്ക് പ്രചോദനം നൽകും.
"Bindu, the artist, embodies the spirit of resilience, confronting life's obstacles with unwavering determination. Her triumphs, earned through unwavering perseverance in the face of adversity, serve as a testament to her unwavering spirit. Bindu is a complete artist who has proved herself in drawing, acting, writing, cooking etc. She is also exploring the side of her that loves modeling, gardening and traveling. This inspiring narrative is poised to offer you solace and motivation, even during your most challenging moments.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#malayalammotivation #familylife #nevergiveup

Пікірлер: 138
@saleenaalungal3274
@saleenaalungal3274 7 ай бұрын
മക്കളൊക്കെ അമ്മയുടെ സ്നേഹം മനസിലാക്കി തിരിച്ചറിയുന്ന ഒരു ദിവസം വരും..
@sreelakshmip.r3100
@sreelakshmip.r3100 8 ай бұрын
സ്ത്രീകൾ ഒരുപാട് സഹിച്ചതിന് ശേഷമേ ഒരു തീരുമാനം എടുക്കു. എടുത്താൽ അത്‌ ഉറച്ചത് ആയിരിക്കും. ഇവർക്ക് മനസ്സിൽ ഒരുപാട് വിഷമം ഉണ്ട്.
@RoseRose-ke9zz
@RoseRose-ke9zz 7 ай бұрын
അമ്മ ഇനി കരയരുത്. ജീവിച്ചു കാണിച്ചില്ലേ അമ്മ. ഇനി അത് പോലെ ആകൂ. മക്കൾ ഇരു ദിവസം അറിയും. അത് ഉറപ്പാ
@sandhyac2376
@sandhyac2376 8 ай бұрын
You are great amma അമ്മ ജയിച്ചും ജീവിതത്തിൽ
@jyothishaparippally6104
@jyothishaparippally6104 8 ай бұрын
ബിന്ദു ഒരു ബിഗ് സല്യൂട്ട് സഹോദരി
@B4Beauty2021
@B4Beauty2021 8 ай бұрын
അമ്മേ....സാരമില്ല... മക്കളൊക്കെ വലുതായില്ലേ... ഇനി അവരെ കാണണോ വിളിക്കാനോ ശ്രെമിച്ചു നോക്കു.... അവർക്കു നിങ്ങളെ വേണ്ടെങ്കിൽ പിന്നെ ശല്യമാവാനും നിൽക്കേണ്ട... സുഖമായി സമാധാനത്തോടെ ജീവിക്കു....
@benantony1754
@benantony1754 8 ай бұрын
@pushpakumariamma3667
@pushpakumariamma3667 8 ай бұрын
😢
@remyjoy8315
@remyjoy8315 8 ай бұрын
Congrats🙏👌👌👍👍❤👏👏
@MeenakshiValiyaveettil
@MeenakshiValiyaveettil 7 ай бұрын
😊😅
@sureshkumar-gl1uj
@sureshkumar-gl1uj 7 ай бұрын
Enthinu vilikkanam avare....ithrayum kaalam ammaye manassilaakkan pattathe makkal ini enthinu?She is strong enough to live her life,,💪👍
@devucp7434
@devucp7434 8 ай бұрын
സൂപ്പർ..... ഇതാണ് പെണ്ണ് ഇതാവണം പെണ്ണ്.സ്നേഹം അത് തന്നോട് തന്നെ ആവണം.
@helendcruz3392
@helendcruz3392 8 ай бұрын
ദൈവം ശക്തിയും ധൈര്യവും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ
@bijithomas9877
@bijithomas9877 8 ай бұрын
പ്രിയ ബിന്ദു മക്കൾക്ക്എല്ലാവരെയും ഒരുമിച്ചു നിർത്തണമെന്നാണ് ആഗ്രഹം. അതുകൊണ്ട് ആണ് അവർ വരാതിരുന്നത്. അവരോട് ക്ഷമിക്ക്. ബിന്ദു ഒറ്റക്കകാ തെ ഒരു പങ്കാളിയെ കണ്ടെത്തു മാറ്റാരെക്കുറിച്ചും ചിന്തിക്കേണ്ട 🙏🙏
@bushrabushra6772
@bushrabushra6772 5 ай бұрын
ഞാനും അങ്ങിനെ വന്നതാ. പക്ഷെ മക്കളെ ഇല്ലാതെ വന്നാൽ കുറ്റങ്ങൾ കേൾക്കേണ്ടി വരും. അത്രയും സഹിച്ചാ വരുന്നത് എന്നൊന്നും ആരും ചിന്തിക്കില്ല. സപ്പൊട്ടും തരില്ല ആണുങ്ങളെ സപ്പോട്ട് ചെയ്യാൻ എല്ലാവരും കാണും
@fathimariyana926
@fathimariyana926 8 ай бұрын
ആ കുട്ടികൾ അമ്മയെ മനസ്സിലാകും അവർ വരും
@vpsnair392
@vpsnair392 8 ай бұрын
അന്ന് കുട്ടികൾ കുഞ്ഞുങ്ങളായിരുന്നു. പക്ഷേ ഇന്ന് ഇത്രയും വളർന്നിട്ടും അവർ അമ്മയെ അന്വേഷിച്ച് വന്നിട്ടില്ലെങ്കിൽ, മനസ്സിനു ധൈര്യം കൊടുക്കുക. അവർ അവിടെ ജീവിക്കട്ടെ. 14/10 വയസുവരെ വളർത്താനെ യോഗം ഉണ്ടായിരുന്നുള്ളു എന്ന് സമാധാനിക്കുക. പിന്നെ പെൺകുട്ടി ആയിരുന്നെങ്കിൽ സപ്പോർട്ട് കിട്ടുമായിരുന്നു എന്ന് വെറുതേ മനസിനെ പറഞ്ഞ് സമാധാനിക്കാമെന്നു മാത്രം. അഥവാ നാളെ ഈ മക്കൾ അന്വേഷിച്ചു വന്നാലും ഒരു ചായ കൊടുത്ത് സ്നേഹത്തോടെ പറഞ്ഞുവിടുക. വയസ്സുകാലത്തെങ്കിലും സ്വസ്ഥത വേണമെങ്കിൽ. അനുഭവം ഗുരു. പൂർണ്ണത്രേശനും മുതുവറത്തേവരും കൈവിടില്ല.
@indiragnair1818
@indiragnair1818 5 ай бұрын
❤🎉
@khadarp9410
@khadarp9410 8 ай бұрын
മക്കൾ ഒരു നാൾ വരും അമ്മേ
@r4uvlog43
@r4uvlog43 8 ай бұрын
🔥🔥🔥❤️❤️❤️നമ്മൾക്ക് ജീവിക്കാൻ നമ്മൾ നമ്മളെ സ്നേഹിക്കണം 🔥🔥🔥🔥❤️❤️❤️🇮🇳🇮🇳🇮🇳❤️❤️❤️🔥🔥🔥🔥
@navamis4754
@navamis4754 8 ай бұрын
മക്കൾ കൂടെ വന്നിട്ട് എന്തു വിശേഷം. വർഷങ്ങൾ വീണ്ടും മക്കൾക്ക് വേണ്ടി കഷ്ടപ്പെടും ആൺകുട്ടികളുടെ കല്യാണം കഴിഞ്ഞാൽ പിന്നെ നിങ്ങൾ കറിവേപ്പില ആകും. നേരത്തെ രക്ഷ പെട്ടു എന്ന് കരുതിയാൽ മതി അല്ലെങ്കിൽ ഭാര്യയുടെ കൂടി അച്ഛനെ ഉപേക്ഷിച്ചു വന്നവളാണെന്ന് പറഞ്ഞു കുത്തിനോവിക്കും Artist ആവാനുള്ള ഭാഗ്യം ഉണ്ടായല്ലോ. അന്ന് മക്കളെ കൂടെ വിടാഞ്ഞത് നന്നായി
@manjut484
@manjut484 8 ай бұрын
നിങ്ങൾ ഒരു അമ്മയാണോ? മക്കളെ സ്നേഹിക്കാനും വളർത്താനും പറ്റാത്തവർ മക്കളെ സൃഷ്ടിക്കാൻ നിൽക്കരുത്. അവർ വലുതായി പ്രത്യുപകാരം ചെയ്യും എന്ന് പ്രതീക്ഷിച്ചല്ല അവരെ വളർത്തേണ്ടത്. ഈ ഭൂമിയിലേക്ക് അവരെ കൊണ്ട് വന്നവർക്ക് ഉള്ള ഉത്തരവാദിത്വമാണ് അവരെ നന്നായി സ്നേഹിക്കുക വളർത്തുക എന്നുള്ളത് കാരണം ഒരു കുഞ്ഞും സ്വന്തം ഇഷ്ടപ്രകാരം അല്ല ഈ ഭൂമിയിൽ ജനിച്ചു വീഴുന്നത് മാതാപിതാക്കൾ മാത്രമാണ് അതിനു ഉത്തരവാദികൾ.
@panchamikpm1942
@panchamikpm1942 8 ай бұрын
ശെരി ആണ്
@L.J.M.
@L.J.M. 8 ай бұрын
ഒന്നും ആയില്ലെങ്കിലും, മക്കളെ ഓർത്തു ഓർത്തു കരഞ്ഞിരിരിക്കുന്നു
@soudaminip3766
@soudaminip3766 8 ай бұрын
ചേച്ചീ നമ്മുടെ നാട്ടിലെ പോലീസും നിയമവുംഒക്കെ ഇങ്ങനെയാണ്. തെറ്റുപറയരുതല്ലോ സ്ത്രീകളോട് ഭയങ്കര സ്നേഹവും കരുണയുമാണ് കഷ്ട്ടപ്പെടാൻ അനുവദിക്കില്ല. അവരു ടെ സഹായം കൊണ്ടല്ലേ ചേച്ചി ഇത്രേം ബോൾഡായി ഇതെല്ലാംനേടിയത്. മക്കൾ കൂടെ ഉണ്ടായിരുന്നെങ്കിൽ Seen Contra ആയേനെ . 14 കഴിഞ്ഞിട്ടും പെറ്റമ്മയെ മനസ്സിലാക്കാത്ത മക്കളെ കൂടെ വച്ചു കെട്ടാഞ്ഞത് നന്നായി. ചേച്ചിയെ പോലെ ഒരമ്മയെ അവർ അർഹിക്കന്നില്ല എന്ന് കരുതി ജീവിക്കുക❤❤❤
@aleyammapaul9162
@aleyammapaul9162 8 ай бұрын
dear friend bindu your discisionis very good.i am one of the victom like you.your advices very good.stay strong.
@sheejasworld574
@sheejasworld574 8 ай бұрын
കേട്ടപ്പോൾ സങ്കടം തോന്നി 🙏🏻♥️
@pardevjayanthi2002
@pardevjayanthi2002 7 ай бұрын
Always stay blessed. Your children will surely come to meet you
@minimeenu3425
@minimeenu3425 8 ай бұрын
എല്ലാവർക്കും ഉണ്ട് വിഷമം ഈ ഒരു പ്രശ്നം 23വർഷമായി അനുഭവിക്കുന്നു ഞാനും എന്റെ മോളും 😭
@jessyjacob2884
@jessyjacob2884 8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🤝
@nishaninan5180
@nishaninan5180 8 ай бұрын
ഞാനും എന്റെ മോനെ കണ്ടിട്ട് 5 വർഷമായി, ഇന്ന് അവനു 19 വയസ്, ഫോണിൽ പോലും സംസാരിക്കാൻ പറ്റുന്നില്ല,, അവൻ ഒരിക്കൽ എന്നെ തേടി വരും എനിക്ക് ഉറപ്പാണ്
@anilarajan6240
@anilarajan6240 8 ай бұрын
തീർച്ചയായും വരും.
@user-nf4zz6ng7p
@user-nf4zz6ng7p 8 ай бұрын
Makan varum.. Daivam anugrahikatte..
@tall5418
@tall5418 8 ай бұрын
@@user-nf4zz6ng7pyou never know what was fed into their minds by the father and his family.
@Radhika-xw8nf
@Radhika-xw8nf 8 ай бұрын
പ്രാർത്ഥിക്കൂ അവൻ വരും.ഉറപ്പായും വരും❤
@nishaninan5180
@nishaninan5180 8 ай бұрын
5 വർഷമായിട് പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലും illa
@shymamathew9579
@shymamathew9579 8 ай бұрын
പെണ്മക്കൾ ആയിരുന്നു എങ്കിൽ അവർ കൂടെ നിന്നേനെ അവർക്ക് മാത്രവേ അമ്മേ മനസ്സിൽ ആക്കാൻ പറ്റു ചേച്ചി 5 വയസ്സ് കഴിഞ്ഞാൽ അച്ഛൻ പറയുന്നതേ കേൾക്കു അമ്മ അവരെ ഇട്ടിട്ടു പോയന്നെ വിചാരിക്കു അല്ലേൽ അച്ഛൻ അങ്ങനെ പറഞ്ഞു കൊടുക്കും അവർക്ക് പിന്നെ അമ്മ യോട് വെറുപ്പാണ്
@spoon_hunters
@spoon_hunters 8 ай бұрын
പെണ്മക്കൾ? Example മഞ്ജുവാര്യർ
@s.pshanimolsuresh9347
@s.pshanimolsuresh9347 8 ай бұрын
Chechi paranjatjupole nammal nammalkku vendi jeevichale pattoo. U r great.
@user-fv1mf6mo1f
@user-fv1mf6mo1f 8 ай бұрын
ഞാനും ഇതുപോലെ ഞാൻ എൻറെ മോനെയും കൊണ്ട് ഇറങ്ങി ഇപ്പോൾ എൻറ മോൻ ഒരു ദന്ത ഡോക്ടർ
@radhakrishnanks6843
@radhakrishnanks6843 8 ай бұрын
Midukki
@leenavinod567
@leenavinod567 8 ай бұрын
Very much inspiring 🙏
@renukadevi4446
@renukadevi4446 8 ай бұрын
Very inspiring story .
@mollyjayson1229
@mollyjayson1229 8 ай бұрын
U r 💯 right anu. Avare kanan Eni pokaruth . Big kids. Avarku Ammae kananulla oru manasi venam. Athilla
@thanmayameghac2893
@thanmayameghac2893 8 ай бұрын
Avarum oru nal varum chechi samadanayi nilkouuuu
@BeenaRavi-up5lz
@BeenaRavi-up5lz 8 ай бұрын
ഈ ഒരു സിറ്റി വേഷനി കൂടിയാണ് ഞാനും കടന്നുപോകുന്നത്
@r4uvlog43
@r4uvlog43 8 ай бұрын
അമ്മേ കരയണ്ട ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏 ഞാൻ അച്ഛനെയും അമ്മയെയും നല്ല രീതിയിൽ പരിപാലിക്കുന്ന 🙏ഒരു മകൻ 🙏🔥അമ്മയുടെ വേദന അമ്മയ്ക്കെ അറിയൂ. 🙏❤️🙏
@saradak7624
@saradak7624 8 ай бұрын
Thanks congrats.
@BINDUS-ri1de
@BINDUS-ri1de 8 ай бұрын
God bless you🙏
@user-ot4yy5ty8x
@user-ot4yy5ty8x 8 ай бұрын
വിഷമിക്കണ്ട ചേച്ചി മുകളിൽ ഒരു ശക്തി ഉണ്ട് മക്കൾ ഒരു ദിവസം ചേച്ചിയുടെ അടുക്കൽ വരും ❤️❤️
@thomasrajan7545
@thomasrajan7545 8 ай бұрын
You are Grateful. Keep it .be bold iron lady .I salute
@sunithat4850
@sunithat4850 8 ай бұрын
Chechy God bless you❤ you are great❤
@rdxappuzjr4155
@rdxappuzjr4155 8 ай бұрын
അയ്യോ കേൾക്കുമ്പോ സങ്കടം ആകുന്നു 🥲🥲
@RethiRethi-kg6dg
@RethiRethi-kg6dg 7 ай бұрын
Enthe.avasthayum.ithanu..athe.makkalil.ninnu.akannu.ninnale.vedana.ariyavu.....👍👍👍🙏
@shijuthomas235
@shijuthomas235 8 ай бұрын
Congrats Amma ❤😊
@sree42133
@sree42133 8 ай бұрын
ആരുടേയും കുറ്റം അല്ല... മുൻ ജന്മ കർമ്മ ഫലം... ഇനിയെങ്കിലും മമത ബന്ധം കുറേശ്ശേ ആയി കുറച്ചു കുറച്ചു ഈശ്വര പ്രാർത്ഥനയിലും, ധ്യാന പരിശീലനം, യോഗ ഇവയൊക്കെ അഭ്യസിച്ചു മനസ്സിനെ മെരുക്കി എടുത്തു, ധൈര്യമായി ജീവിക്കുക. തളരരുത്... ഇന്നല്ലെങ്കിൽ നാളെ ആ മക്കളും അമ്മ എന്തായിരുന്നു എന്നും, എല്ലാം മനസ്സിലാക്കി കൊള്ളും... പ്രപഞ്ചത്തിലെ ഏക സത്യം അമ്മ എന്നാണെന്നു ആ മക്കൾ അറിയും... കാലം എല്ലാം തെളിയിക്കും...ധീരതയോടെ ജീവിച്ചു കാണിക്കുക.. നന്മ ചെയ്തു കൊണ്ട് ജീവിക്കുക... ഉള്ളത് കഴിച്ചു ജീവിക്കുക. കർമ്മഫലം അനുഭവിക്കും ആരായാലും... അവർക്കും തലമുറ എടുത്തു വച്ചിട്ടുണ്ട്.
@user-kx6ff3sz2q
@user-kx6ff3sz2q 10 күн бұрын
ഗോഡ് ബ്ലെസ് യു സിസ്റ്റർ....മക്കളും തിരിച്ചു വരും...മക്കളോട് ഉള്ള സ്നേഹം ഒരിക്കലും മാറില്ല അമ്മയ്ക്ക് അവർ എവിടെ ആയാലും
@anuraj2521
@anuraj2521 7 ай бұрын
Kuttykal aayalum avarkku valarunna varee avshyamullu, pinee cheechi paranjappoolee avarku chindikkam.... Strong lady yaa cheechi.. eghanee ulla kalamadan maaru makkalu sentiments aannu erakkunnathu, last makkalkku veendi kashamichu jeevikkum.. u r strong lady cheechi...
@reenaroymusicalmix7752
@reenaroymusicalmix7752 8 ай бұрын
God bless you
@rajeenasebastian9406
@rajeenasebastian9406 8 ай бұрын
God bless you chechi
@anuraj2521
@anuraj2521 7 ай бұрын
Congrats
@ashajoy2559
@ashajoy2559 8 ай бұрын
You are right ❤
@lathachandran9723
@lathachandran9723 7 ай бұрын
Yes
@antonyleon1872
@antonyleon1872 8 ай бұрын
🙏♥️👍💯🕊️ thanks God is Love 💕🕊️
@mollymartin8216
@mollymartin8216 8 ай бұрын
ദൈവം കൂടെ ഉണ്ടാവട്ടെ ഇതെ സ്റ്റെജിലൂടെ കടന്നു പോകുന്നവൾ ഞാനും
@jose-ce6mg
@jose-ce6mg 8 ай бұрын
Don't cry mol i cognitions go-ahead
@user-nf4zz6ng7p
@user-nf4zz6ng7p 8 ай бұрын
Ammaye arinju makkal Oru divasam varum chechi❤❤
@shinytomy2621
@shinytomy2621 8 ай бұрын
Great
@user-yt9my6sz1p
@user-yt9my6sz1p 7 ай бұрын
Saramilla molle kalan avante vazhiku pokate sankadapepedunna tome prarthanakum jeevithathinum theyarakoo all the best molle prarthana nalloru medicine koodiyannu molle
@rajeesanthosh9619
@rajeesanthosh9619 8 ай бұрын
Similar story of my Amma. I am on the way of fighting in court.
@lalim.m2398
@lalim.m2398 8 ай бұрын
Super
@sheejaraj1226
@sheejaraj1226 8 ай бұрын
🙏❤️
@Radhika-xw8nf
@Radhika-xw8nf 8 ай бұрын
ഇത് എൻ്റെ same കഥ.10 വർഷം ഒന്നിച്ച് ജീവിച്ചു .2മക്കൾ അവരെ വിട്ട് കിട്ടിയില്ല.കുട്ടികൾ എന്നോട് അങ്ങോട്ട് ചെല്ലാൻ പറയുന്നു.വരില്ല എന്ന് ഞാനും.divorse ആയിട്ടില്ല. വല ആയിക്കിടക്കുന്ന്.
@christochiramukhathu4616
@christochiramukhathu4616 8 ай бұрын
Wish you a rejoining
@jayanj4159
@jayanj4159 8 ай бұрын
J..jayakrishnan..c..b..e.bindhuvinta..vaakukal..kattapole..valaray..sangadam..🙏🙏🙏
@itsmeishal6680
@itsmeishal6680 8 ай бұрын
@ambikamohanan3132
@ambikamohanan3132 8 ай бұрын
എപ്പോഴെങ്കിലും മക്കൾ തിരികെ വന്നു കണ്ടോ
@linussherinsvlogs2733
@linussherinsvlogs2733 8 ай бұрын
❤❤❤
@hridyak8332
@hridyak8332 8 ай бұрын
👍👍👍
@minijaison3028
@minijaison3028 8 ай бұрын
Saramilla godel asrayeka ok god bless undakum
@geethakumari3396
@geethakumari3396 8 ай бұрын
Chechi janum ethe prashnathil anu. Eyide irangi ponnu അതു വർഷത്തിൽ ഓരോ പുതിയ ബന്ധം hus നു. മടുത്തു ചേച്ചി. രണ്ടു മക്കൾ 😊😊.26 വർഷ ത്തെ ജീവിതം അവസാനിപ്പിച്ചു. 😭😭. Eppol ഒറ്റക്ക് ഒരു ഹോസ്റ്റലിൽ കഴിഞ്ഞു പോകുന്നു. 😭😭. Wish you all the best chechi. Makkal varum😂😂😂. God bless you 🥰
@user-nf4zz6ng7p
@user-nf4zz6ng7p 8 ай бұрын
Ellam kanunna dhaivam, oru vazhi kanichu tharum..😢
@user-xb5zo8rb4e
@user-xb5zo8rb4e 2 ай бұрын
കൂടെ പോരുമോ എന്റെ ഒപ്പം
@sudarshanana7301
@sudarshanana7301 8 ай бұрын
🙏🙏🙏❤️❤️❤️
@antonyleon1872
@antonyleon1872 8 ай бұрын
Sathyamevajeyathea 🙏♥️😢
@harish60944
@harish60944 8 ай бұрын
Sathyathil Oru Sreeanubhavikkunnethinte 100 El oramsam Vedhana oru purushan anubhavikkarilla !!
@sheelareghu916
@sheelareghu916 8 ай бұрын
👍👍👍👍👍❤️❤️❤️
@girijagopal2178
@girijagopal2178 8 ай бұрын
👏👏👏👏👏👌👌👌👌👌
@ambilysanal215
@ambilysanal215 8 ай бұрын
👍
@Aparna.A-yi2yf
@Aparna.A-yi2yf 8 ай бұрын
❤❤❤❤❤
@bindukacheriparampath4273
@bindukacheriparampath4273 8 ай бұрын
🙏🙏🙏🙏🙏❤❤❤❤
@kalak1892
@kalak1892 8 ай бұрын
14 vayasulla makanu 30 vagasayii.avarum as edakalangalil anubhavichu kaanum. Makkalkku their venamayirunnu. Bindhu kaanan sramichittkllaayo.
@mjanatha5201
@mjanatha5201 8 ай бұрын
😢😢
@suseelakk8535
@suseelakk8535 7 ай бұрын
എന്റെയും അവസ്ഥ ഇതാണ് മകൾ പോലും മനസിലാകിയിട്ടില്ല
@RoseRose-ke9zz
@RoseRose-ke9zz 7 ай бұрын
ദൈവത്തിന്റെ തീരുമാനം ആയിരുന്നു ആന്റി
@r4uvlog43
@r4uvlog43 8 ай бұрын
🔥🔥🔥🔥🙏🙏🙏🙏❤️❤️❤️❤️❤️ 🔥🔥🔥🔥🔥🔥
@shynirajendran2808
@shynirajendran2808 8 ай бұрын
Avar varum anekum2makala.ammay.manaselakum
@omanaomana8430
@omanaomana8430 8 ай бұрын
Ente monum ellam manassilakkum
@sushamasusha4062
@sushamasusha4062 8 ай бұрын
Enik km undu ethevishamam
@LikhithaAnil-tj2po
@LikhithaAnil-tj2po 8 ай бұрын
👍👍👍👍👍👍🤝🤝🤝💯💐
@aparnaremanan5722
@aparnaremanan5722 7 ай бұрын
Plz bring ammakkili youruber
@Seenath-zt9hr
@Seenath-zt9hr 8 ай бұрын
8:00
@shahanasina805
@shahanasina805 8 ай бұрын
Oru divasam njnum varum
@SajidSi-uv4bz
@SajidSi-uv4bz 8 ай бұрын
Josh.talkkill.Varan.Endhu.cheyyanam
@Raji.N
@Raji.N 8 ай бұрын
അയ്യോ 😭😭😭.. ഞാനും ഓടി രക്ഷപെട്ട ഒരു 32 കാരി ആണ്.. കല്യാണം കഴിഞ്ഞിട്ട് 4 മാസം 😭
@sarithamenon5772
@sarithamenon5772 8 ай бұрын
വേഗത്തിൽ രക്ഷപ്പെട്ടതിൽ സന്തോഷിക്കു.....😊
@Raji.N
@Raji.N 8 ай бұрын
@@sarithamenon5772 🙏
@anilarajan6240
@anilarajan6240 8 ай бұрын
എന്റെ അച്ഛന്റെ അമ്മയുടെയും വിവാഹം കഴിഞ്ഞിട്ട് ഈ മാസം 56 കൊല്ലമായി. അമ്മ പറയും അച്ഛൻ ഭയങ്കര മുൻകോപിയായിരുന്നു വെന്ന് പക്ഷേ അമ്മയുടെ ദേഹത്ത് ഒരു നുള്ള് പൂഴി പോലും ഇട്ടിട്ടില്ലയെന്ന്. ഇപ്പോഴും രണ്ടു പേരും സന്തോഷത്തോടെ ജീവിക്കുന്നു. അവരുടെ ജീവിതം കണ്ടു പഠിച്ചതു കൊണ്ടായിരിക്കാം ഞങ്ങൾ മക്കൾ (4)പേ രുടെ ജീവിതവും അധികം പ്രയാസങ്ങളില്ലാതെ ( സാമ്പത്തിക പ്രയാസമുണ്ട് )മുന്നോട്ടു പോകുന്നു.
@kalak1892
@kalak1892 8 ай бұрын
Rajiyodu abhimaanam thonnunnu. Palarkkum pattathathu rajikku sadhichu
@SussyBenny-gm3ne
@SussyBenny-gm3ne 8 ай бұрын
​@@anilarajan62408😅😅😅😅😅😅😅
@gkworld3185
@gkworld3185 8 ай бұрын
14 ഉം 9 ഉം എന്നുള്ള കുട്ടികൾക്ക് ഇപ്പൊൾ 30 ഉമ് 28 ഉം
@josemm4774
@josemm4774 8 ай бұрын
ക്ഷേമിക്കാവുന്ന ഒരു തെറ്റാണ്.
@saraswathidevika5277
@saraswathidevika5277 8 ай бұрын
Viswasam rekshikkum
@PushpaPushpa-cn6wt
@PushpaPushpa-cn6wt 8 ай бұрын
Antho.valiya.vishamam.thoniyilla.karanam makkal orammaye kayvidilla .veruthe
@sreeguru915
@sreeguru915 3 ай бұрын
കരയാനാണെങ്കിൽ ഈ talk ൽ എന്തിനാണ് വന്നത് ..?
@ammanichandran6587
@ammanichandran6587 8 ай бұрын
38 വർഷമായി സഹിക്കുന്നു. അന്യരെപ്പോലെ ഒരു വീട്ടിൽ ആരെയും അറിയിക്കാതെ പീഡനം സഹിച്ചു ജീവിക്കുന്നു.
@user-xb5zo8rb4e
@user-xb5zo8rb4e 2 ай бұрын
വാ എന്റെ ഒപ്പം ❤️
@bencythankachan2150
@bencythankachan2150 8 ай бұрын
Eniku Bindu madathinte nomber tharumo
@rajasekharan2743
@rajasekharan2743 5 ай бұрын
നിങ്ങളുടെ കുട്ടികൾ കാണാൻ വന്നുവോ?
@josemm4774
@josemm4774 8 ай бұрын
ഇവർ പറയുന്നത് എല്ലാം സത്യം അല്ല.കോടതിയിൽനിന്നും മക്കളോട് ചോദിക്കും നിങ്ങൾക്ക് ആരുടെ കൂടെ പോകാനാണ് താൽപ്പര്യം എന്ന്. അച്ചന്റെ കൂടെ പോകാനാണ് താൽപ്പര്യം എന്ന് അവർ പറഞ്ഞു കാണും.
@Radhika-xw8nf
@Radhika-xw8nf 8 ай бұрын
കോടതി ചോദിക്കും.ശരിയാന് . മക്കൾക്ക് അമ്മയെ വേണ്ട എന്ന് പറഞ്ഞു.എന്ന് പറയാൻ ഒരു അമ്മക്കും നാവു വളയില്ല.അതാണ് സത്യം.
@benraju2671
@benraju2671 8 ай бұрын
Case ellam veruthaya kodathiyum
@sheebasheebashaju7763
@sheebasheebashaju7763 Ай бұрын
Yes🫶🏻💯
@B4Beauty2021
@B4Beauty2021 8 ай бұрын
അമ്മേ....സാരമില്ല... മക്കളൊക്കെ വലുതായില്ലേ... ഇനി അവരെ കാണണോ വിളിക്കാനോ ശ്രെമിച്ചു നോക്കു.... അവർക്കു നിങ്ങളെ വേണ്ടെങ്കിൽ പിന്നെ ശല്യമാവാനും നിൽക്കേണ്ട... സുഖമായി സമാധാനത്തോടെ ജീവിക്കു....
@rajankuttymgrajanaksh6981
@rajankuttymgrajanaksh6981 8 ай бұрын
God bless you
@jyothynair3953
@jyothynair3953 8 ай бұрын
@sarasammapkp8941
@sarasammapkp8941 8 ай бұрын
❤❤❤
@Seenath-zt9hr
@Seenath-zt9hr 8 ай бұрын
8:00
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 16 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН