No video

7000 പേരുള്ള മഹല്ലിലെ വീടില്ലാത്ത സകലർക്കും മഹല്ല് വക വീട് ;മുഹിയുദ്ധീൻ മസ്ജിദ് മാതൃകയാവുന്നു!|

  Рет қаралды 183,698

Mallu Magellan

Mallu Magellan

Күн бұрын

#erattupetta #muhyudheenMasjid #kottayam #charity #empathy #helpingothers #helpinghands #malluMagellan

Пікірлер: 553
@babuss4039
@babuss4039 7 ай бұрын
അവർചെയ്യുന്ന സൽകർമങ്ങൾക്ക് തീർച്ചയായും പ്രതിഫലം കിട്ടും 👏💕 മാതൃകാപരമായ പ്രവർത്തനത്തിന് "അഭിനന്ദനങ്ങൾ "💐💐💐💐💐
@AbdulSalam-ii9gt
@AbdulSalam-ii9gt 7 ай бұрын
അൽഹംദുലില്ലാഹ് മഹല്ല് കമ്മറ്റി ക്ക് അള്ളാഹു സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയ്യുന്നു ഇന്ശാല്ലാഹ് വിപുലമായ പ്രവർത്തനം നടത്താൻ കഴിയട്ടെ സഹായിക്കുന്ന സന്മനസ്സുകൾക് അള്ളാഹു ഹെയർ നൽകേട്ടാ ഇന്ശാല്ലാഹ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏🙏🙏
@asharafmk8759
@asharafmk8759 7 ай бұрын
കമ്മറ്റിക്കാർക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ എല്ലാ ജമാഅത്തുകളും ഇതൊരു മാതൃകയാക്കണം
@nusaifahashim8885
@nusaifahashim8885 7 ай бұрын
അൽഹംദുലില്ലാഹ് 🌹മാഷാഅല്ലാഹ്‌ 🌹
@user-ty4iu8tz2p
@user-ty4iu8tz2p 7 ай бұрын
ആ മഹൽ കമ്മിറ്റിക്ക് അള്ളാഹു അർഹമായ പ്രതി ഫലം നൽകട്ടെ ആമീൻ.
@rafimuhammedrafi6698
@rafimuhammedrafi6698 7 ай бұрын
Ameen
@muhammedali4768
@muhammedali4768 7 ай бұрын
ആമീൻ
@advsuhailpa4443
@advsuhailpa4443 7 ай бұрын
എന്റെ നാട്ടിലെ #പള്ളി കമ്മിറ്റിയിൽ കൈ-കാരനായ ഞാങ്ങളൊക്കെ #കാശ്-റോള് ചെയ്യാനാണ് പള്ളിയെ ഉപയോഗിക്കുന്നത്.+2സ്കൂൾ #ഓഡിറ്റോറിയം- കട റൂമുകൾ നല്ല ഫണ്ടുള്ള പള്ളിയാണ് ഞങ്ങളുടേത്.പണം വാരാം കമ്മിറ്റിയുടെ ഭാഗമായി നിന്നാൽ. ഒരു പാവങ്ങളെ പോലും കമ്മിറ്റിയുടെ ഭാഗമായി ഞങ്ങൾ സഹായിക്കാറില്ല. പരമാവതി ഫണ്ട് കണ്ടെത്തി - റോള് ചെയ്യുക എന്നതാണ് ലക്ഷ്യം. പള്ളിയും വളരും ഇ പ്രവർത്തനത്തിലൂടേ👍
@muhammadaliv5595
@muhammadaliv5595 7 ай бұрын
@@rafimuhammedrafi6698. 0
@shiraskb-wi2oj
@shiraskb-wi2oj 7 ай бұрын
Aameen
@majeedmajeedtu937
@majeedmajeedtu937 7 ай бұрын
വളരെ വളരെ മാതൃകാപരമായ ഒരു പ്രവർത്തനം, പടച്ചവൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ, ഈ മതൃക നമ്മുടെ എല്ലാ മഹല്ലകളിലും നടപ്പാക്കാൻ-പക്ഷ ഭേദമില്ലാതെ-കഴിയുമാറാകട്ടെ എന്ന് ആശിച്ചു പോയി
@advsuhailpa4443
@advsuhailpa4443 7 ай бұрын
എന്റെ നാട്ടിലെ #പള്ളി കമ്മിറ്റിയിൽ കൈ-കാരനായ ഞാങ്ങളൊക്കെ #കാശ്-റോള് ചെയ്യാനാണ് പള്ളിയെ ഉപയോഗിക്കുന്നത്.+2സ്കൂൾ #ഓഡിറ്റോറിയം- കട റൂമുകൾ നല്ല ഫണ്ടുള്ള പള്ളിയാണ് ഞങ്ങളുടേത്.പണം വാരാം കമ്മിറ്റിയുടെ ഭാഗമായി നിന്നാൽ. ഒരു പാവങ്ങളെ പോലും കമ്മിറ്റിയുടെ ഭാഗമായി ഞങ്ങൾ സഹായിക്കാറില്ല. പരമാവതി ഫണ്ട് കണ്ടെത്തി - റോള് ചെയ്യുക എന്നതാണ് ലക്ഷ്യം. പള്ളിയും വളരും ഇ പ്രവർത്തനത്തിലൂടേ👍
@jabervision2127
@jabervision2127 7 ай бұрын
മലപ്പുറത്ത് നിന്ന് അഭിനന്ദനങ്ങൾ 🌹🌹🌹മഹല്ല് കമ്മറ്റിക്കാർക്ക്
@mayah323
@mayah323 7 ай бұрын
കണ്ട് പാഠമാക്കട്ടെ മറ്റ് മഹല്ലുകൾ.മുഹിയുദ്ദീൻ പള്ളിക്കമ്മിറ്റി മെമ്പർമാർക്ക് അർഹമായ പ്രതിഫലം അള്ളാഹു നൽകുമാറാകട്ടെ.ആമീൻ
@beeranpeppathy
@beeranpeppathy 7 ай бұрын
Allhmdulilla,ammin
@advsuhailpa4443
@advsuhailpa4443 7 ай бұрын
എന്റെ നാട്ടിലെ #പള്ളി കമ്മിറ്റിയിൽ കൈ-കാരനായ ഞാങ്ങളൊക്കെ #കാശ്-റോള് ചെയ്യാനാണ് പള്ളിയെ ഉപയോഗിക്കുന്നത്.+2സ്കൂൾ #ഓഡിറ്റോറിയം- കട റൂമുകൾ നല്ല ഫണ്ടുള്ള പള്ളിയാണ് ഞങ്ങളുടേത്.പണം വാരാം കമ്മിറ്റിയുടെ ഭാഗമായി നിന്നാൽ. ഒരു പാവങ്ങളെ പോലും കമ്മിറ്റിയുടെ ഭാഗമായി ഞങ്ങൾ സഹായിക്കാറില്ല. പരമാവതി ഫണ്ട് കണ്ടെത്തി - റോള് ചെയ്യുക എന്നതാണ് ലക്ഷ്യം. പള്ളിയും വളരും ഇ പ്രവർത്തനത്തിലൂടേ👍
@apmkurukol836
@apmkurukol836 7 ай бұрын
🤲🤲🤲
@Thannushibi
@Thannushibi 7 ай бұрын
Aameen
@ummuummer6619
@ummuummer6619 7 ай бұрын
Aameen
@hameedk5456
@hameedk5456 7 ай бұрын
അല്ലാഹുവേ ആ മഹലിലുള്ള എല്ലാവർക്കും നീ ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആമീൻ
@MUTHUMUTHU-oj9ds
@MUTHUMUTHU-oj9ds 7 ай бұрын
ആമീൻ 🤲🏻🤲🏻
@hajara_shaheedali
@hajara_shaheedali 7 ай бұрын
ആമീൻ 🤲🤲
@ashrafcm-ig7ss
@ashrafcm-ig7ss 7 ай бұрын
അൽഹംദുലില്ലാഹ്. ഈ പ്രവർത്തിയിൽ ഏർപെട്ടിരിക്കുന്ന എല്ലാർക്കും അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ ആമീൻ. കൂടാതെ ഇതിന് വേണ്ടി സഹായിക്കുന്നവർക് ഇനിയും സഹായിക്കാനും നമുക്ക് എല്ലാർക്കും അതിൽ പങ്കാളിയാവാനും അള്ളാഹു അവസരം തരട്ടെ. ആമീൻ.
@NoushadNoushad-zo6xy
@NoushadNoushad-zo6xy 7 ай бұрын
എല്ലാ മഹല്ലുകൾക്കും സന്നദ്ധ സേവകർക്കും പ്രചോദനം നൽകുന്ന മുഹയിദ്ധീൻ മഹല്ല് ഭാരവാഹികൾക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകിഅനുഗ്രഹിക്കട്ടെ ആമീൻ..
@Shahina_Edk
@Shahina_Edk 7 ай бұрын
ഞങ്ങളൊക്കെ എത്ര കാലമായി സ്ഥലവും വീടും ഇല്ലാതെ കണ്ണീരോടെ കഴിയുന്നു നിങ്ങളുടെ മഹല്ലിൽ താമസിക്കുന്ന പാവപെട്ടൊരോക്കെ ഭാഗ്യവാന്മാരാണ് ഈപള്ളിയുടെ കമ്മിറ്റിക്കാർക്കും നാട്ടുകാർക്കും തീർഗായുസും ആരോഗ്യവും കൊടുക്കട്ടെ ഇത് കാണുന്ന വേറെ പള്ളിയിലുള്ള ആളുകൾക്കും പാടമാവട്ടെ
@ezuscreations3004
@ezuscreations3004 7 ай бұрын
സത്യം
@sainukunnummal9085
@sainukunnummal9085 7 ай бұрын
Aathmarthamayi chodhikkughayaan sthalam parayamo please
@alimon6159
@alimon6159 7 ай бұрын
അവർക്ക് അള്ളാഹു ആരോഗ്യവും ദീർഘായുസും ആഫിയത്തും ഇതു പോലുള്ള നല്ല നല്ല കാര്യങ്ങൾ ഇനിയും ഒരുപാട് ചെയ്യാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@hamzakallianaparambil3430
@hamzakallianaparambil3430 7 ай бұрын
Aameen ...
@advsuhailpa4443
@advsuhailpa4443 7 ай бұрын
എന്റെ നാട്ടിലെ #പള്ളി കമ്മിറ്റിയിൽ കൈ-കാരനായ ഞാങ്ങളൊക്കെ #കാശ്-റോള് ചെയ്യാനാണ് പള്ളിയെ ഉപയോഗിക്കുന്നത്.+2സ്കൂൾ #ഓഡിറ്റോറിയം- കട റൂമുകൾ നല്ല ഫണ്ടുള്ള പള്ളിയാണ് ഞങ്ങളുടേത്.പണം വാരാം കമ്മിറ്റിയുടെ ഭാഗമായി നിന്നാൽ. ഒരു പാവങ്ങളെ പോലും കമ്മിറ്റിയുടെ ഭാഗമായി ഞങ്ങൾ സഹായിക്കാറില്ല. പരമാവതി ഫണ്ട് കണ്ടെത്തി - റോള് ചെയ്യുക എന്നതാണ് ലക്ഷ്യം. പള്ളിയും വളരും ഇ പ്രവർത്തനത്തിലൂടേ👍
@kabeerspark
@kabeerspark 7 ай бұрын
യഥാർത്ഥ മനുഷ്യ സ്നേഹികൾ അല്ലാഹു അനുഗ്രഹിക്കട്ടെ അമീൻ🤲🏻🤲🏻🤲🏻❤❤
@saidalavinellikottil2265
@saidalavinellikottil2265 7 ай бұрын
ആ മഹല്ല് കമ്മറ്റിക്ക് അള്ളാഹു ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ
@saidparappan2612
@saidparappan2612 7 ай бұрын
ഈ കാര്യങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ അള്ളാഹു സ്വർഗത്തിൽ ഓരൊ കൊട്ടാരം നൽകുമാറാകട്ടെ ആമീൻ ഈ മഹല്ലിന്റെ മാത്ര ക എല്ലാ നാട്ടിലെ മഹല്ല് കമ്മറ്റികളും പിന്തുടരണം
@abduljaleel-bl3ii
@abduljaleel-bl3ii 7 ай бұрын
ആമീൻ യാ അല്ലാഹ്
@ALIKHALID-rt2hl
@ALIKHALID-rt2hl 7 ай бұрын
@afru_afri_
@afru_afri_ 7 ай бұрын
ഇങ്ങിനെ ആ സഹായം ചെയ്ണം. എന്ന മറ്റുള്ളവരുടെ മുന്നിൽ കൈ നിട്ടട്ടി വരിൽ
@abdulgafoorvp2928
@abdulgafoorvp2928 7 ай бұрын
മാതൃകാപരം, അഭിനന്ദനങ്ങൾ, അല്ലാഹു സ്വീകരിച്ചു അനുഗ്രഹിക്കട്ടെ
@advsuhailpa4443
@advsuhailpa4443 7 ай бұрын
എന്റെ നാട്ടിലെ #പള്ളി കമ്മിറ്റിയിൽ കൈ-കാരനായ ഞാങ്ങളൊക്കെ #കാശ്-റോള് ചെയ്യാനാണ് പള്ളിയെ ഉപയോഗിക്കുന്നത്.+2സ്കൂൾ #ഓഡിറ്റോറിയം- കട റൂമുകൾ നല്ല ഫണ്ടുള്ള പള്ളിയാണ് ഞങ്ങളുടേത്.പണം വാരാം കമ്മിറ്റിയുടെ ഭാഗമായി നിന്നാൽ. ഒരു പാവങ്ങളെ പോലും കമ്മിറ്റിയുടെ ഭാഗമായി ഞങ്ങൾ സഹായിക്കാറില്ല. പരമാവതി ഫണ്ട് കണ്ടെത്തി - റോള് ചെയ്യുക എന്നതാണ് ലക്ഷ്യം. പള്ളിയും വളരും ഇ പ്രവർത്തനത്തിലൂടേ👍
@hjg768
@hjg768 7 ай бұрын
എല്ലാ മഹല്ല് പ്രവർത്തനം പാവപ്പെട്ടവരുടെ ഭ്ക്ഷണം പാറപ്പിടം ഇതിലേക്ക് ഉന്നൽ കൊടുക്കണം ഈ മഹല്ല് ൻ്റെ പ്രവർത്തനം അഭിനതനതമാൻ
@advsuhailpa4443
@advsuhailpa4443 7 ай бұрын
എന്റെ നാട്ടിലെ #പള്ളി കമ്മിറ്റിയിൽ കൈ-കാരനായ ഞാങ്ങളൊക്കെ #കാശ്-റോള് ചെയ്യാനാണ് പള്ളിയെ ഉപയോഗിക്കുന്നത്.+2സ്കൂൾ #ഓഡിറ്റോറിയം- കട റൂമുകൾ നല്ല ഫണ്ടുള്ള പള്ളിയാണ് ഞങ്ങളുടേത്.പണം വാരാം കമ്മിറ്റിയുടെ ഭാഗമായി നിന്നാൽ. ഒരു പാവങ്ങളെ പോലും കമ്മിറ്റിയുടെ ഭാഗമായി ഞങ്ങൾ സഹായിക്കാറില്ല. പരമാവതി ഫണ്ട് കണ്ടെത്തി - റോള് ചെയ്യുക എന്നതാണ് ലക്ഷ്യം. പള്ളിയും വളരും ഇ പ്രവർത്തനത്തിലൂടേ👍
@Rajayogi777
@Rajayogi777 7 ай бұрын
നല്ല തീരുമാനം അഭിനന്ദനങ്ങൾ നല്ല മാതൃക 👏👏👏🙏
@Ashbasworld
@Ashbasworld 7 ай бұрын
കുടുംബത്തിൽ ഉള്ള പാവപെട്ടവർക്ക് ചീലർ കെടുക്കില്ല. മറ്റു പലയിടത്തും കെടുക്കും. അവർക്ക് ഇത് ഒരു മാത്യകയാണ്. സ്വന്തം നാട്ടിലുള്ളവരെ സ്നേഹിക്കുന്ന മഹല്ല് കമറ്റി👍🏻👍🏻👍🏻
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 7 ай бұрын
പള്ളിക്കമ്മിറ്റിയെന്നാൽ പാവപ്പെട്ടവർക്ക് സഹായംനൽകുന്ന സംഘടനയായിരിക്കണം..അല്ലാഹുഎല്ലാഅനുഗ്രഹങ്ങളുംനൽകി കമ്മിറ്റിക്കാർക്ക് കൂടുതൽശക്തിനൽകട്ടെ.. امين 🤲🏽
@mahmoodpp6741
@mahmoodpp6741 7 ай бұрын
ഈ മഹല്ലിന് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എനിയും നാഥൻ അനുഗ്രഹം ഉണ്ടാവട്ടെ (ആമീൻ)
@advsuhailpa4443
@advsuhailpa4443 7 ай бұрын
എന്റെ നാട്ടിലെ #പള്ളി കമ്മിറ്റിയിൽ കൈ-കാരനായ ഞാങ്ങളൊക്കെ #കാശ്-റോള് ചെയ്യാനാണ് പള്ളിയെ ഉപയോഗിക്കുന്നത്.+2സ്കൂൾ #ഓഡിറ്റോറിയം- കട റൂമുകൾ നല്ല ഫണ്ടുള്ള പള്ളിയാണ് ഞങ്ങളുടേത്.പണം വാരാം കമ്മിറ്റിയുടെ ഭാഗമായി നിന്നാൽ. ഒരു പാവങ്ങളെ പോലും കമ്മിറ്റിയുടെ ഭാഗമായി ഞങ്ങൾ സഹായിക്കാറില്ല. പരമാവതി ഫണ്ട് കണ്ടെത്തി - റോള് ചെയ്യുക എന്നതാണ് ലക്ഷ്യം. പള്ളിയും വളരും ഇ പ്രവർത്തനത്തിലൂടേ👍
@KcsiddeekSiddeek
@KcsiddeekSiddeek 7 ай бұрын
​@@advsuhailpa4443പള്ളിയുടെ ഒരു പൈസ പോലും പള്ളിയുടെ ആവശ്യത്തിനല്ലാതെ ഒരു തരത്തിലുളള ഉപയോഗം നടത്തൽഹറാം ആണ്.....😮😮
@ashrafmoosamoosa7967
@ashrafmoosamoosa7967 7 ай бұрын
മാതൃകാപരം അള്ളാഹു കമ്മിറ്റിക്കാർക്കും ഇതുമായി സഹകരിക്കുന്നവർക്കും അർഹമായ പ്രതിഫലം നൽകട്ടെ.... ആമീൻ
@iqbalbabu-1705
@iqbalbabu-1705 7 ай бұрын
ഞാൻ എന്റെ നാട്ടിൽ നിന്നും നിങ്ങളുടെ മഹല്ലിലേയ്ക്ക് വന്ന് നിങ്ങളോടപ്പം കൂടാൻ ആഗ്രഹിയ്ക്കുന്നു
@advsuhailpa4443
@advsuhailpa4443 7 ай бұрын
എന്റെ നാട്ടിലെ #പള്ളി കമ്മിറ്റിയിൽ കൈ-കാരനായ ഞാങ്ങളൊക്കെ #കാശ്-റോള് ചെയ്യാനാണ് പള്ളിയെ ഉപയോഗിക്കുന്നത്.+2സ്കൂൾ #ഓഡിറ്റോറിയം- കട റൂമുകൾ നല്ല ഫണ്ടുള്ള പള്ളിയാണ് ഞങ്ങളുടേത്.പണം വാരാം കമ്മിറ്റിയുടെ ഭാഗമായി നിന്നാൽ. ഒരു പാവങ്ങളെ പോലും കമ്മിറ്റിയുടെ ഭാഗമായി ഞങ്ങൾ സഹായിക്കാറില്ല. പരമാവതി ഫണ്ട് കണ്ടെത്തി - റോള് ചെയ്യുക എന്നതാണ് ലക്ഷ്യം. പള്ളിയും വളരും ഇ പ്രവർത്തനത്തിലൂടേ👍
@user-ko3iq7je6h
@user-ko3iq7je6h 7 ай бұрын
അല്ലാഹുവേ ഇതുപോലെ എല്ലാമഹല്ലുകളിലും ഉണ്ടായിരുന്നേൽ ഞങ്ങൾക്കും വീട് കിട്ടുമായിരുന്നു വാടകക്ക് താമസിക്കുന്ന ഞങ്ങൾക്കും ഒരു ആഗ്രഹം സ്വന്തമായി ഒരു വീട് എന്നത് അല്ലാഹുത്തിനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
@ashraftp6130
@ashraftp6130 7 ай бұрын
💚 മാശാ അല്ലാഹ് 💚 ഇത് കേട്ടപ്പോൾ എന്തന്നില്ലാത്ത സന്തോഷം എല്ലാ മഹല്ലിനും ഒരു മാതൃക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ നാദാപുരത്തു കാരന്റെ ആശംസകൾ ദുആ യോടെ 🌷അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ് 🤝
@ashraftp6130
@ashraftp6130 7 ай бұрын
എല്ലാവർക്കും ഇത് ഒരു മാതൃക യാവട്ടെ സ്നേഹത്തോടെ നാദാപുരത്ത് കാരൻ 💚💚💚മാശാ അല്ലാഹ് 🌷🤝
@mohammedkoya6845
@mohammedkoya6845 7 ай бұрын
സുബ്ഹാനല്ലാഹ്.. സുബ്ഹാനള്ളാ.. നിങ്ങളാണ് ദീനിന്റെ ആളുകൾ.. മഹല്ലിലെ ഈ മസ്ജിദ് കമ്മിറ്റി യെ അള്ളാഹു എല്ലാ നിലക്കും അനുഗ്രഹിക്കട്ടെ.🤲🤲💓💓ആമീൻ യാ റബ്ബൽ ആലമീൻ
@asmabeevi5364
@asmabeevi5364 7 ай бұрын
അൽഹംദുലില്ലഹ് അർഹമായ പ്രതിഫലം നൽകി ഈ മഹല്ല് നിവാസികളെ അനുഗ്രഹിക്കട്ടെ ആമീൻ
@Thannushibi
@Thannushibi 7 ай бұрын
Aameen
@yoosafyoosafkm8275
@yoosafyoosafkm8275 7 ай бұрын
ആമീൻ
@althafmhdpk
@althafmhdpk 7 ай бұрын
അല്ലാഹു ഇവർക്ക് അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ...മാതൃകാപരം, എല്ലാ മഹല്ലിൽ നിന്നും ആളുകൾ ഇത്തരം കാര്യങ്ങൾക്ക് മുന്നിട്ട് ഇറങ്ങട്ടെ.
@prpanikr2510
@prpanikr2510 7 ай бұрын
കു മ്മൽ പോലെ പള്ളികളും അമ്പലങ്ങളും ഉണ്ടാക്കുന്ന പൈസ പാവങ്ങൾക്ക് വീടുണ്ടാക്കി നൽകിയാൽ അതിനപ്പുറം ഒരു പുണ്യപ്രവർത്തി വേറെഇ ലിയ❤
@muhammedkunnimuhammed7648
@muhammedkunnimuhammed7648 7 ай бұрын
എല്ലാ മഹൽ കാർക്കും മാതൃകയാവട്ടെ
@basheervm3719
@basheervm3719 7 ай бұрын
ഇങ്ങനെയാവണം എല്ലാവരും അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@safwanp6588
@safwanp6588 7 ай бұрын
മാഷ അള്ളാ നമ്മുടെ നാട്ടിൽ ഇങ്ങനെ ഉളള ആളുകൾ നമുക്ക് കിട്ടിരങ്കിൽ നമ്മൾ രക്ഷപെട്ട നെ❤❤ നമുക്ക് വിട് ഇല്ല
@sirajm2820
@sirajm2820 7 ай бұрын
ഇതാണ് യഥാർത്ഥ പള്ളി ഭരണം. ഇതാവണം. അല്ലാതെ കുറെ ചോറ് വച്ചു കൊടുക്കൽ അല്ല ഭരണം. അള്ളാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
@tomato7087
@tomato7087 7 ай бұрын
ആദ്യം ആ മഹല്ലിനും..❤ ഭാരവാഹികൾക്കും നന്ദി..❤ കോടികൾ മുടക്കി പള്ളിയും അമ്പലവും ചർച്ചും പണിയുന്ന രാഷ്ട്രീയകള്ളൻമാർക്ക് ഇതൊക്കെ കാണുമ്പോൾ സഹിക്കോ...ആവോ🥴
@SulathaSul-in1zv
@SulathaSul-in1zv 7 ай бұрын
പടച്ചോനെ ഞങ്ങളുടെ നാട്ടിൽ ഇത് പോലെ വന്നകിൽ... എന്റെ ജേഷ്ടത്തി 14കൊല്ലമായി വാടകക്ക് നിക്കുന്നു റബ്ബേ അതിൽ നിന്ന് മാറ്റവരാണ് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. .
@sahanajamsheer9059
@sahanajamsheer9059 7 ай бұрын
മഹല്ല് കമ്മിറ്റി കാർക്ക് എല്ലാവിധ ആശംസകളും, എത്രെയോ പേര് ഉണ്ട് എന്റെ മഹല്ലിൽ വീട് ഇല്ലാത്ത ആളുകൾ ആരും shredikilla
@advsuhailpa4443
@advsuhailpa4443 7 ай бұрын
എന്റെ നാട്ടിലെ #പള്ളി കമ്മിറ്റിയിൽ കൈ-കാരനായ ഞാങ്ങളൊക്കെ #കാശ്-റോള് ചെയ്യാനാണ് പള്ളിയെ ഉപയോഗിക്കുന്നത്.+2സ്കൂൾ #ഓഡിറ്റോറിയം- കട റൂമുകൾ നല്ല ഫണ്ടുള്ള പള്ളിയാണ് ഞങ്ങളുടേത്.പണം വാരാം കമ്മിറ്റിയുടെ ഭാഗമായി നിന്നാൽ. ഒരു പാവങ്ങളെ പോലും കമ്മിറ്റിയുടെ ഭാഗമായി ഞങ്ങൾ സഹായിക്കാറില്ല. പരമാവതി ഫണ്ട് കണ്ടെത്തി - റോള് ചെയ്യുക എന്നതാണ് ലക്ഷ്യം. പള്ളിയും വളരും ഇ പ്രവർത്തനത്തിലൂടേ👍
@jaleelallu7651
@jaleelallu7651 7 ай бұрын
മാഷാ അല്ലാഹ് തബാറക്ക അല്ലാഹ് ❤അല്ലാഹു ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ എന്ന് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു امين يا رب العلمين
@SONU_YT_9
@SONU_YT_9 7 ай бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഒരുപാട് അഭിനന്ദനങ്ങൾ കമ്മിറ്റിക്ക് നൽകുകയാണ്🎉 ഇതുപോലെത്തെ മാതൃകാപരമായ കാര്യങ്ങൾ ചെയ്യുവാൻ ഞങ്ങളുടെ മഹല്ലിലും നടക്കേണം എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു
@KADER999100
@KADER999100 7 ай бұрын
ദൈവത്തിന് സ്തുതി. ധാരാളം മഹല്ലുകൾ ഇതുപോലെ വിവിധ ഇടങ്ങളിൽ ഉണ്ട്. എല്ലാ മഹല്ലുകളും ഇതുപോലെ വരട്ടെ
@sarshadworld7757
@sarshadworld7757 7 ай бұрын
മാഷാ അല്ലാഹ് അള്ളാഹു നിങ്ങൾക്കു ശാന്ദോഷമുള്ള ജീവിതം ഇരുലോഗത്തും നൽകട്ടെ ആമീൻ
@subaidabasheer4820
@subaidabasheer4820 7 ай бұрын
നല്ല തീരുമാനങ്ങൾ അൽഹംദുലില്ലാ അൽഹംദുലില്ലാഹ് മറക്കാത്ത പടച്ചോനേ
@Manavati2ndmail
@Manavati2ndmail 7 ай бұрын
ഒരു മാതൃകമഹല്ല് അൽഹംദുലില്ലാഹ്. ഭാരവാഹികൾക് അഭിനന്ദനങ്ങൾ. അതുപോലെ പാവപെട്ട പെൺകുട്ടികൾക് വിവാഹത്തിന്റെ കാര്യത്തിൽ സഹായം ഉണ്ടാവുമെന്ന് കരുതുന്നു. സ്ത്രീധനം ഇല്ലായ്മചെയ്യണം നാഥൻ അനുഗ്രഹിക്കട്ടെ.
@maanuvalanchere9686
@maanuvalanchere9686 7 ай бұрын
ഒരുനാൾ സിയാറത്ത് വേളയിൽ ഈ പള്ളിയിൽ ഞാൻ വന്നിട്ടുണ്ട് 2016. ൽ നിങ്ങൾക്കെല്ലാവർക്കും അല്ലാഹു അതിനുള്ള പ്രതിഫലം നൽകട്ടെ ആമീൻ ദുആ ചെയ്യുന്നു വളാഞ്ചേരിയിൽ നിന്നും മാനുക്ക
@abdulhakkim2936
@abdulhakkim2936 7 ай бұрын
Mashaallah yarabbalalameen ❤❤❤❤❤❤❤❤❤
@abdulazeez3242
@abdulazeez3242 7 ай бұрын
എല്ലാ മഹല്ല് കമ്മിറ്റികൾക്കും മാതൃകയാക്കാവുന്ന നല്ല കാര്യങ്ങൾ മനുഷ്യനെ കാണാനും അവനെ ചേർത്ത് പിടിക്കാനും കഴിയുന്ന ഇതുപോലുള്ള ആളുകൾ പള്ളിക്കമ്മികളിൽ വരട്ടെ രാഷ്ട്രീയക്കാരെ മുന്നിൽ നിർത്തി പലമഹല്ലുകളും നടത്തുന്ന നാടകങ്ങൾ അങ്ങനെ അവസാനിക്കട്ടെ
@mohzain2899
@mohzain2899 7 ай бұрын
അല്ലാഹുവേ ഇവർക്ക് അനുഗ്രഹം ചൊരിയാണെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@Nichus_vlog330
@Nichus_vlog330 7 ай бұрын
ഈ മഹല്ല് കമിറ്റി കാർക് അല്ലാഹു താഹല ഹൈറും ബർകതും നൽകി അനുക്രഹിക്കട്ടെ👍🏻👍🏻❤️🫀
@haseenatp3454
@haseenatp3454 7 ай бұрын
അല്ലാഹു അവർക്ക് ഇരുലോക വിജയം നൽകണേ 🤲🏻🤲🏻 ഞങ്ങളുടെ മഹല്ലിനെ കുറിച്ചോർത്തു.. തല താഴ്ത്തിപോവുന്നു
@tk.noufalnoufaltk2948
@tk.noufalnoufaltk2948 7 ай бұрын
വളരെ വളരെ അഭിമാനവും സന്തോഷവും തോന്നുന്നു ആ മഹല്ല് കമ്മിറ്റിയെ ഓർത്ത്
@tk.noufalnoufaltk2948
@tk.noufalnoufaltk2948 7 ай бұрын
തീർച്ചയായും അർഹമായ പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും
@saleenak4326
@saleenak4326 7 ай бұрын
Maasha Allah... നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... 🤲🤲🤲
@RasheedRishal
@RasheedRishal 7 ай бұрын
എൻ്റെ ഫ്രണ്ട്.. എൻ്റെ നാട്ടുകാരൻ.. സാജിദ്...❤
@musthfamusthafa9730
@musthfamusthafa9730 7 ай бұрын
🎉🎉❤🤲🤲🤲👌👌👏👏👍👍🥀💞💕
@muhsinashafeeq1269
@muhsinashafeeq1269 7 ай бұрын
22. വർഷമായി. ഞാൻ. വാടക. വീട്ടിൽ.3. മക്കൾ. ഉണ്ട്. വീടില്ലെങ്കിലും. വേണ്ടില്ല. ആ. മഹല്ലിൽ. സമാധാനത്തോടെ. ജീവിക്കാൻ. പറ്റും. സ്നേഹവും. ഉത്തരവാദിത്തം. ഉണ്ടാവും. എല്ലാകാര്യങ്ങളും. നന്നായി. ചെയ്യും.
@shabeerwayanad5870
@shabeerwayanad5870 7 ай бұрын
ഇന്ഷാ അല്ലഹ് എല്ലാം ശരി avom
@thajthalavila7932
@thajthalavila7932 7 ай бұрын
ഇത് മറ്റ് മഹല്കമ്മിറ്റികളും മാതൃകയാക്കിയാൽ കുറേ പാവങ്ങൾ രക്ഷപ്പെട്ടേനെ, അള്ളാഹു ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲
@Subair-gl7bs
@Subair-gl7bs 7 ай бұрын
അള്ളാഹു അർഹമായ പ്രേതിഭലം നൽകട്ടെ ആമീൻ 🤲🤲
@fathimasuhra5559
@fathimasuhra5559 7 ай бұрын
അള്ളാഹു ഇരു ലോക ത്തും അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ.
@theaterclubkunamkulamflw8153
@theaterclubkunamkulamflw8153 7 ай бұрын
എല്ലാവരും കണ്ടുപഠിക്കേണ്ട മാതൃകാപരമായ പ്രവർത്തനം അഭിനന്ദനങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവരെയും ദൈവം രക്ഷിക്കട്ടെ നല്ല പ്രവർത്തനം നല്ല മനസ്സിന്റെ ഉടമകൾ എല്ലാവരും
@shajishaji469
@shajishaji469 7 ай бұрын
Masha allahഒരു വീടാവാൻ ദുആ ചെയ്യണെ
@latheefrose8893
@latheefrose8893 7 ай бұрын
കണ്ടുപിടിക്കണം ഈ മാതൃക . ജീവിച്ചിരിക്കുമ്പോഴും മരണ ശേഷവും അറിയപ്പെടാൻവേണ്ടി മന്ദിരങ്ങൾ പണിയുന്ന നമ്മുടെ ബല്ല്യ ഉ. സ്. താ.... ദു മാരും ആട്ടു തൊട്ടിലിൽ ആടി ഉല്ലസിക്കുന്ന സമുദായത്തിന്റെ പേരിൽ രാഷ്ട്രീയ കച്ചോടം നടത്തി ജീവിക്കുന്ന തങ്ങന്മാരും. ഇങ്ങിനെയാണ് ജീവിതത്തിൽ പ്രവർത്തിക്കേണ്ടതും മാതൃക യാവേണ്ടതും. നന്മയുള്ള ഈ വാർത്തയും വീഡിയോ യും പുറം ലോകത്ത് എത്തിച്ച പ്രിയപ്പെട്ട സഹോദരന് എല്ലാവിധ അഭിനന്ദനങ്ങളും , ആശംസകളും അറിയിക്കുന്നു. ❤️❤️❤️
@SainudheenSainudheen-ow1hy
@SainudheenSainudheen-ow1hy 7 ай бұрын
1 മഹല്ല് കമ്മിറ്റിക്ക് ഈ മഹല്ല് കമ്മിറ്റിക്ക് അല്ലാഹു അല്ലാഹു അക്വതായ പ്രതിഫലം നൽകി പൂങ്കാവനം അനുഗ്രഹിക്കട്ടെ. അള്ളാഹുവിന്റെ എല്ലാവിധ സന്തോഷങ്ങളും ഈ കമ്മിറ്റിക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ അല്ലാഹുവിൽ അർപ്പിക്കുന്നു ഈ മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനം മറ്റുള്ളവരി മറ്റുള്ളവ മറ്റുള്ളവരിലേക്കും മാതൃകയാകട്ടെ എന്ന് ആഗ്രഹിക്കുന്നുര ആകട്ടെ അനുഗ്രഹിക്കട്ടെ
@sharfushanaaz4512
@sharfushanaaz4512 7 ай бұрын
masha Allah great job 🤲
@aishashameer842
@aishashameer842 7 ай бұрын
എല്ലാവർക്കും ആയുസ്സും ആരോഗ്യവും പച്ചവൻ നൽകട്ടെ ഇനിയും ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യാൻ തോഫെക് നൽകട്ടെ 🤲🤲🤲
@woodlandmall396
@woodlandmall396 7 ай бұрын
ഈ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു
@User96374
@User96374 7 ай бұрын
എവിടെ സ്ഥലം
@a.s.m.arelaxing523
@a.s.m.arelaxing523 7 ай бұрын
എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ അസ്സലാമു അലൈക്കും. ഞാൻ ഈ സഹായത്തിനു തീർച്ചയായും അർഹത ഉള്ള നിർധന ആയ ഭിന്ന ശേഷിക്കാരി ആണ്. കൂട്ടത്തിൽ ഒരുപാട് അസുഖങ്ങളും. ഞാൻ അവിടെ വന്നു താമസിക്കാൻ തയ്യാർ ആണ്. 🙏 അല്ലാഹുവിന്റെ നാമത്തിൽ അപേക്ഷിക്കുകയാണ് 🙏🙏എനിക്ക് കൂടി വീടും ഉപജീവനവും തരുമോ 😭😭😭😭😭😭😭😭🙏
@safiyashanavas6511
@safiyashanavas6511 7 ай бұрын
റബ്ബ് ഇരുലോകത്തും വിജയിപ്പിക്കട്ടെ ആമീൻ അൽഹംദുലില്ലാഹ്
@hameednaseema9145
@hameednaseema9145 7 ай бұрын
ഇങ്ങനെ ആയിരിക്കണം ജമാഅത് ഭാരവാഹികൾ അല്ലാഹ് നിങ്ങൾക് അനുഗ്രഹിക്കട്ടെ ആാാമീൻ 👍❤️🌹
@user-ko3iq7je6h
@user-ko3iq7je6h 7 ай бұрын
അല്ലാഹ് ആമഹല്ലിൽ ഇനിയും ഇത് പോലെ ഉള്ള പ്രവർത്തനം നടത്താൻ അള്ളാഹു അവർക്ക് തൗഫീഖ് നൽകട്ടെ ആമീൻ അവർക്ക് എല്ലാവർക്കും ദീർകയുസ്സ് നൽകട്ടെ ആമീൻ
@almalabis803
@almalabis803 7 ай бұрын
എന്റെ നാട് വയനാട് ഇവിടെ ഉണ്ട് പള്ളി ആ മഹലിൽ വരുമാനവും കോടികൾ അതിലെ കമ്മറ്റിയിൽ ഉള്ള പ്രമണികൾ തന്നെ അവരുടെ കച്ചവടം ഉഷാറായി കൊണ്ട് പോവുന്നു പാവങ്ങൾ വാടക കൊടുക്കാൻ കഴിയാതെ പൂട്ടി പോകുന്നു 😢😢
@shafeeqkm8103
@shafeeqkm8103 7 ай бұрын
ചവിട്ടി താഴെയിട😂😂😂
@ashrafka3255
@ashrafka3255 7 ай бұрын
ഞാൻ സാമ്പദിച്ച ധനം കൊണ്ട് എന്റെ ഖബറിനുള്ള പണം മുൻകൂറായി കൊടുക്കുവാൻ എനിക്ക് വളരെ ആഗ്രഹം... ആറടി മണ്ണ് സ്വന്തമെന്നുള്ള ഒരു തോന്നൽ എല്ലാവർക്കും വേണം ,...
@fakrudheenkunnakkad4259
@fakrudheenkunnakkad4259 7 ай бұрын
ഞാൻ ഒരു ഭിന്നശേഷികാരനാണ്. എന്റെ നിലവിലെ പള്ളി കമ്മിറ്റിയെ പേടിച്ച് മറ്റൊരു മഹല്ലിൽ സ്ഥലം വാങ്ങി.😮😮
@Pkxdyaseen
@Pkxdyaseen 7 ай бұрын
😂😂😂🤣🤣🤣
@kasimtrippanachi2610
@kasimtrippanachi2610 7 ай бұрын
ഇത് ഒരു മാതൃക യാന് അനാവശ്യ കെട്ടിടങ്ങൾ ഉണ്ടാക്കി മഹല്ലിലുള്ള ഏറ്റവും ധരിദ്രരെയും നെക്കിപിഴിഞ്ഞ് നിർബദ്ധ പിരിവ് നടത്തുന്നവർക്ക് ഇത് മാതൃക യാന്
@abdullatheefqatar
@abdullatheefqatar 7 ай бұрын
മാഷാ അള്ളാ🌹അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@shareefchemmancheri7159
@shareefchemmancheri7159 7 ай бұрын
ഈകമ്മററിക്കാർഖ്.അള്ളാഹു.സ്വർഗ്ഗത്ഥിൽഉന്നതമായവീട്.അള്ളാഹുനൽകട്ടേ.
@musthafakunhi7548
@musthafakunhi7548 7 ай бұрын
മാഷാ അള്ളാഹ് സർവ്വശക്തനായ അള്ളാഹു അനുഗ്രഹിക്കട്ടെ ഇരുലോകത്തും തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... തീർച്ചയായും ഒരു മഹല്ല് കമ്മിറ്റി എന്ന് പറഞ്ഞാൽ.. അതാത് മഹല്ലുകളിൽ ഉള്ള എല്ലാ വീടും വീട്ടുകാരുടെ പ്രയാസങ്ങളും മറ്റും അന്വേഷിച്ചറിഞ്ഞ് പരിഹരിക്കേണ്ട കടമ മഹല്ല് കമ്മിറ്റി അംഗങ്ങൾക്ക് ഉണ്ട്.. അൽഹംദുലില്ലാഹ. നിങ്ങൾക്ക് അതിന് സാധിച്ചു 💚💚💚
@basheermaanu893
@basheermaanu893 7 ай бұрын
എല്ലാം മഹല്ലിലും ഇങ്ങനെ ഉണ്ടാവട്ട
@Latheefalp
@Latheefalp 7 ай бұрын
മാതൃകപരമായ മഹല്ല് പ്രവർത്തനം❤
@shabnamampad2818
@shabnamampad2818 7 ай бұрын
ഒരു.. പാട്... ആളുകൾ വീടില്ലാത്തവർ ഉണ്ടല്ലോ... വീടില്ലാദേ... കണ്ണീരിൽ. കഴിയുന്നദ്... റബ്ബേ... നീ വീട്. നൽകണേ.....
@thetruthofvaliyullahi6516
@thetruthofvaliyullahi6516 7 ай бұрын
ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് അർഹമായ പ്രതിഫലം ഈ ലോകത്തും പരലോകത്തും നിങ്ങൾക്ക് അല്ലാഹു നൽകുമാറാകട്ടെ ആമീൻ എല്ലാവരും പ്രാർത്ഥിച്ചു കൊണ്ടിരിക്കുക സർവ്വശക്തൻ നമ്മെ തുണക്കട്ടെ ആമീൻ ഇൻഷാ അള്ളാ
@bksiyavudheenbk1593
@bksiyavudheenbk1593 7 ай бұрын
അള്ളാഹു തക്കതായ പ്രതിഫലം നൽകു മാറാകട്ടെ
@hameedkunnath10
@hameedkunnath10 7 ай бұрын
ഒന്നും പറയാനില്ല എല്ലാവർക്കും പ്രചോദനം കൂടി ആയി തീരട്ടെ നിങ്ങളുടെ ഈ പ്രവർത്തനം സർവ്വശക്തൻ എല്ലാ നന്മയും നൽകട്ടെ🤲
@AbdulSalam-vs7ou
@AbdulSalam-vs7ou 7 ай бұрын
ഇതാണ് പള്ളി കമ്മിറ്റി അല്ലാതെപാവങ്ങളെപിഴ്ഞ്ഞ്മുതലാളിമാര് 5:21 നക്കലല്ല
@RaheenaUmminiyil
@RaheenaUmminiyil 7 ай бұрын
മുത്ത് നബിയുടെ മഹനീയ മാതൃക ❤, അള്ളാഹു സുബ്ഹാനഹുതഹല ഈ മഹല്ല് കമ്മിറ്റിക്കും പിന്നിൽ പ്രവർത്തിക്കുന്ന സകലർക്കും തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ, Ameen . സാധരണ മഹല്ല് കമ്മറ്റികൾ എല്ലായ്‌പോഴും എങ്ങിനെയെല്ലാം തങ്ങളുടെ സ്ഥാപനങ്ങൾ മോഡിപിടിപ്പിക്കാവോ അതിനെല്ലാം പിരിവ് നടത്താൻ മത്സരിക്കുന്ന ഈ നൂറ്റാണ്ടിൽ അങ്ങ് ഈരാറ്റുപേട്ടയെ ഞാൻ നമിക്കുന്നു 👋
@Abdulmajeedkurbana-di8ie
@Abdulmajeedkurbana-di8ie 7 ай бұрын
അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@tajtaj4848
@tajtaj4848 7 ай бұрын
ഞങ്ങൾക്കും ഉണ്ട് ഒരു മഹൽ വാവിട്ട് ചോദിച്ചാൽ പോലും ഒരു സഹായം ചെയ്യില്ല ചിലർക്ക് കയ്യിട്ടു വാരാൻ നല്ല ഉത്സാഹം ആണ് അല്ലാതെ പാവങ്ങളെ സഹായിക്കില്ല
@ashraftp6130
@ashraftp6130 7 ай бұрын
🤲 💚ഇങ്ങനെ പ്രവർത്തിക്കുന്നവർക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 💚 🌷🤝🤲 🌷🤝 💚
@siyadikr2566
@siyadikr2566 7 ай бұрын
1 പടച്ചവനെ കാണുന്നവർക്ക് എന്താ ആശ്വാസം പടച്ചവന്റെ ഭുമിയിൽ അള്ളാ ന്റെ സ്ർഷ്ടിയായ മനുഷ്യർ എന്ത് സനേഹ മാണ് ഈ മനുഷ്യർക്ക് റബ്ബ് ഒരു പാട് ബർക്കത്ത് നൽകട്ടെ ആമീൻ 15 വർഷമായ് എന്ന ക്ക് വീടില്ലാത്തത് കാരണം പീടിക മുറിയിൽ കഴിഞ് കൂടുന്നു ആഗ്രഹിച് പോകുന്നു ഈ പറയുന്ന സ്ഥലത്തായിരുന്നെങ്കിൽ രക്ഷപ്പെട്ടു പോവുമായിരുന്നു എന്ന് ആഗ്രഹിച്ച് പോന്നു
@nafeesa.k8861
@nafeesa.k8861 7 ай бұрын
Masha Allah thabarakallah Allahu qabool cheyyatte aameen ya rabbal aalameen
@satheesankrishnan4831
@satheesankrishnan4831 7 ай бұрын
വളരെ നല്ല മനസ്സുകൾ ഇത്രയും കാര്യങ്ങൾ ചെയ്യാൻ ഫണ്ട് എവിടുന്ന് സ്വരൂപിക്കുന്നത് എന്നതാണ് അതിശയം
@PalasA-ze3is
@PalasA-ze3is 7 ай бұрын
അതാണ് ബ്രോസക്കാത്ത് കമ്മറ്റി
@m.pmohammed9366
@m.pmohammed9366 7 ай бұрын
​@@PalasA-ze3is സക്കാത്ത് സ്വീകാര്യമാകണമെങ്കിൽ ഇസ്ലാമിൽ നിർദ്ദേശിച്ചവർക്ക് കൊടുക്കണം. അന്യ മതസ്ഥർക്ക് കൊടുത്താൽ പറ്റില്ല. ഉള്ഹിയത്ത് മാംസവും മുസ്ലിംകൾക്ക് മാത്രം. മതസൗഹാർദ്ദത്തിന് വേണ്ടി പ്രത്യേകമായി അറുത്ത് നൽകാം.
@shameemporoli4686
@shameemporoli4686 7 ай бұрын
Mashaallah
@theaterclubkunamkulamflw8153
@theaterclubkunamkulamflw8153 7 ай бұрын
വളരെ മാതൃകാപരമായ പ്രവർത്തനം ഇതുപോലെ കേരളത്തിലെ ദേവസ്വം ബോർഡ് ചെയ്യുകയാണെങ്കിൽ കേരളത്തിൽ വീടില്ലാത്ത ഒറ്റ ആൾ പോലും കാണില്ല
@mansoormattil1264
@mansoormattil1264 7 ай бұрын
Alhamdulillah ❤Mashallah ❤ Jazkallahu Khair 🤲 🤲 🤲 Good initiative 👏 👍 👌
@HASAINAR-zm5gq
@HASAINAR-zm5gq 7 ай бұрын
الحمد لله എല്ലാ മഹല്ലുകളും മാതൃകയായ വളരെ സ്തുത്യർഹമായ പ്രവർത്തനമാണ് ഈ മഹല്ല് കമ്മിറ്റിക്കും മഹല്ല് കമ്മിറ്റിക്ക് എല്ലാവിധ സഹായങ്ങളും ചെയ്യുന്ന നാട്ടുകാർക്കും സർവ്വ ശക്തനായ അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു കൊടക് കർണാടക
@arishhaneefi1239
@arishhaneefi1239 7 ай бұрын
കേരള മുസ്‌ലിം ജമാഅത്ത് പ്രളയ സമയം. വീട് നഷ്ടപ്പെട്ടവർക്ക് 1000 വീട് eataduth കുറെ വീട് നൽകി Zakat പൈസ വാങ്ങി അല്ല ഉൽഹിയത്ത് മാംസം. എല്ലാ mathakkarkk കൊടുക്കുന്നു എന്ന് പറഞ്ഞു തെറ്റ് ആൺ എല്ലാ മതക്കാർക്കും എല്ലാ വിത help ചെയ്യണം മാംസം കൊടുക്കണം എല്ലാ മതക്കാർക്കും എല്ലാ വിത സഹായം ചെയ്യണം
@adlkareem
@adlkareem 7 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ നിങ്ങളെ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ
@hamzavk
@hamzavk 7 ай бұрын
അവർ ചെയ്യുന്ന സൽപ്രവർത്തി ക്ക് അള്ളാ തക്കതായ പ്രതിഫലം നല്കി അനുഗ്രഹിക്കട്ടെ ആമീൻ എന്ന് പ്രാർത്ഥന...
@zahirzahi6179
@zahirzahi6179 7 ай бұрын
അവർരെ പടച്ച റബ്ബ് ഒരിക്കലും കൈ വിടില്ല മാഷാഅല്ലാഹ്‌ 🤲
@SuharaIbrahim-ij7dd
@SuharaIbrahim-ij7dd 7 ай бұрын
ഞാൻ,8, കൊല്ലം ആയി വാടകക്ക് താമസിക്കുന്ന, രണ്ട് പെൺകുട്ടികളെ കെട്ടിക്കാൻ വീട് വിറ്റു,ഈ മഹല്ലിലെ jnagal, ഭാഗ്യവാൻ മാർ, അല്ലഹു നടത്തിപ് കാർക് അർഹമായ പ്രതിഫലം കിട്ടട്ടെ, 🌹
@rajakumardr.3956
@rajakumardr.3956 7 ай бұрын
Commendable service.eye opener. to all .esp governance
@myvlog3776
@myvlog3776 7 ай бұрын
നീ പുറത്തുള്ള ആളുകളൊക്കെ ഇങ്ങനെ കേറിക്കോളും വിളി കിട്ടുന്ന പ്രതീക്ഷയോടുകൂടിയിട്ട് സ്വാഭാവികമായി അങ്ങനെ തന്നെ ആളാണ് സംഭവിക്കുക ഏതായാലും നല്ലൊരു കാര്യം തന്നെയാ സക്കാത്തിന്റെ പണ്ടൊക്കെ സ്വരൂപിച്ച് ഇങ്ങനെ ഒരു തീരുമാനം എല്ലാം മഹല്ലും വരണമെന്നാണ് ആഗ്രഹിക്കുന്നത്
@user-yk3jw8zk9f
@user-yk3jw8zk9f 7 ай бұрын
മാതൃകാപരമായ പ്രവർത്തനം
@kunhimoideenkk3627
@kunhimoideenkk3627 7 ай бұрын
സർവ്വശക്തനായ അല്ലാഹുവേ ഇത്തരം സം സംരംഭങ്ങൾ നടത്തുന്ന മുഹിയുദ്ധീൻ പള്ളി കമ്മിറ്റി മഹല്ല് ഭാരവാഹികൾക്ക് ഈ സംരംഭത്തിന് സഹായിക്കാൻ മുന്നിട്ടിറങ്ങിയ എല്ലാ നല്ലവരായ ദീനി സ്നേഹികൾക്കും അതിന്റെ ഭാരവാഹികൾക്കും ദീർഘായുസ്സ് ആഫി യതും നൽകണേ അല്ലാഹ് ആമീൻ അറബ്ബൽ ആലമീൻ 🤲🤲🤲
@HaneefarkHaneefa-bn1qp
@HaneefarkHaneefa-bn1qp 7 ай бұрын
മാഷാഅള്ളാഹ് 👍
@sajilsaju3749
@sajilsaju3749 7 ай бұрын
മാഷാ അല്ലാഹ് 🌹🌹❤️❤️❤️❤️
@subaidabasheer4820
@subaidabasheer4820 7 ай бұрын
മാഷാ അള്ളാ നല്ല തീരുമാനം അനുഗ്രഹിക്കട്ടെ
@arifabeevi1419
@arifabeevi1419 7 ай бұрын
എല്ലാം കണ്ടു കൊണ്ടിരിക്കുന്ന, മനോവികാരങ്ങൾ വരെ, അതിന്റെ ലക്ഷ്യങ്ങൾ വരെ തിരിച്ചറിയുന്ന ഒരു ജഗന്നിയന്താവ് ഉണ്ടെന്നും ഭൂമിയിലെ ഓരോ പ്രവർത്തനങ്ങൾക്കും മരണാനന്തരജീവിതത്തിൽ നന്മ പലമടങ്ങ് പ്രതിഫലവും തിന്മക്ക് അതിനനുച്ചുള്ള ശിക്ഷയും ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നവർക്കാണ് ഇത്തരം നന്മകൾ ചെയ്യാൻ ഉത്സാഹമുണ്ടാവുക. ലോക സൃഷ്ടാവിന്റെ കരുണാവർഷം ഇതിന്റെ ഭാഗമാകുന്ന ഓരോ ഒരാളിലും രണ്ടു ലോകത്തും ലഭിക്കുമാറാകട്ടെ . പ്രാർത്ഥനയോടെ .
@ahmedkoya5889
@ahmedkoya5889 7 ай бұрын
❤❤❤ Aameen
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 13 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 31 МЛН
UNO!
00:18
БРУНО
Рет қаралды 4,7 МЛН