Пікірлер
@Rathnakaran-b1g
@Rathnakaran-b1g Сағат бұрын
ഡൽഹിക്ക് പോകേണ്ട ഇവിടെ കേരളത്തിലും ഉണ്ട്
@meera-fd3hm
@meera-fd3hm Сағат бұрын
പാവം 😪
@RAIHANSVLOG-fo4rg
@RAIHANSVLOG-fo4rg 2 сағат бұрын
ഇതുപോലൊരു ആശുപത്രിയും, ഡോക്ടറും തളിപ്പറമ്പിലുണ്ടെന്നറിഞ്ഞു ഇതുരണ്ടും ഒന്നാണോ? ഈ ഡോക്ടറുടെ പേര്എന്താണ്? ദയവായി എഴുതുമോ? 🌹
@mallumagellan
@mallumagellan 2 сағат бұрын
@@RAIHANSVLOG-fo4rg ഇത് കണ്ണൂർ ആണ്.. ന്യൂ സ്റ്റാൻഡിന്റെ ബിൽഡിങ്ങിൽ
@user-uj2re4je6v
@user-uj2re4je6v 3 сағат бұрын
Hi👍👍👍👍👍👍🖐🖐🖐🖐🖐🖐💚💚💚💚🌹🌹🌹🌹🙏🙏🙏🙏🙏🙏👍🖐🌹
@noushadkasi5271
@noushadkasi5271 3 сағат бұрын
തീരെ സഹിക്കുന്നില്ല നിനക്ക് മുജാഹിദിലെ ഏത് ഗ്രൂപ്പ് ആണ് നീ
@mallumagellan
@mallumagellan 3 сағат бұрын
@@noushadkasi5271 ഞാൻ അതൊക്കെ ആണെങ്കിൽ ആരെയും പേടിക്കാതെ പറയാൻ മടിക്കില്ല... പിന്നെ തെറ്റ് കണ്ടാൽ പറയാൻ ഇതൊന്നും ആവണ്ട
@user-ud5tg6wi5x
@user-ud5tg6wi5x 4 сағат бұрын
😭😭😭😭😭😭
@bindujose1592
@bindujose1592 5 сағат бұрын
ഇങ്ങനെ എത്ര ജീവിതം
@utopianlazarus2895
@utopianlazarus2895 6 сағат бұрын
അകാല നിര അല്ലാ താത്ത kkutty
@Sinu_sinuzz986
@Sinu_sinuzz986 6 сағат бұрын
Mudi neelam vech valarumo
@bhanupudayan4
@bhanupudayan4 9 сағат бұрын
Hooo, boradippichu 😢😢😢😢
@lalitha1244
@lalitha1244 10 сағат бұрын
ഇസ്ലാംമതം പറയാത്ത ഇസ്ലാംമതത്തെ പറ്റി മനസ്സിലാക്കാത്ത കഴുതകളുടെ താവളം
@sulaiykasuliyka4774
@sulaiykasuliyka4774 11 сағат бұрын
അപ്പോൾ മക്കൾ എന്താ നോക്കാത്തതിന്റെ കാരണം,,,, അത്രയും നാൾ,,, ഈ നാട്ടിൽ, ജോലിചെയ്യുകയായിരുന്ന ങ്കിൽ,,,, ഈ ഗെതി വരില്ലായിരുന്നു,,,,,ഒരു പ്രാവിശ്യം പോയി ച്ചതിൽ പെട്ടു,,,, എന്നിട്ട്,,, അതിൽ പഠിക്കാതെ വീണ്ടും പോയി,,, സമ്മതിക്കണം
@mallumagellan
@mallumagellan 11 сағат бұрын
ഭർത്താവ് കുട്ടികളെ നോക്കില്ല... അപ്പൊ ആ പാവം പോവേണ്ടി വന്നു...
@sainabat5397
@sainabat5397 3 сағат бұрын
Naattil panik poya pore​@@mallumagellan
@sainabat5397
@sainabat5397 3 сағат бұрын
​@@mallumagellannaatil panik poya pore pinneyum galfil pogano
@mallumagellan
@mallumagellan 3 сағат бұрын
@@sainabat5397 ഭർത്താവിന്റെ വേറെ ഒരു ഭാര്യ മരിച്ചുപോയിരുന്നു. അവരുടേതുൾപ്പെടെ 12 മക്കളെ നോക്കാനാണ് ഈ പാവം ഗൾഫിൽ പോയത്... അല്ലാതെ സുഖിക്കാനല്ല. ആ കുഞ്ഞുങ്ങളെ നോക്കാൻ നാട്ടിൽ കിട്ടിയിരുന്ന 15 രൂപ കൊണ്ട് ഒരിക്കലും നടക്കില്ലായിരുന്നു...
@user-gm2fb3rd4q
@user-gm2fb3rd4q 26 минут бұрын
H ​@@sainabat5397
@ben0029able
@ben0029able 18 сағат бұрын
Ithe evidence kittum
@mallumagellan
@mallumagellan 15 сағат бұрын
വീഡിയോയിൽ നമ്പർ ഉണ്ട്... വിളിക്കൂ
@AbdulRahman-jr7ql
@AbdulRahman-jr7ql 18 сағат бұрын
ഖത്തറിൽ എവിടെയായിരുന്നു
@asharajendran9979
@asharajendran9979 19 сағат бұрын
എനിക്കും ആവശ്യമുണ്ട് എന്താ ചെയ്യേണ്ടത്
@mallumagellan
@mallumagellan 15 сағат бұрын
വീഡിയോയിലെ നമ്പറിൽ വിളിക്കൂ
@IbrahimElectrition-fw8oc
@IbrahimElectrition-fw8oc 19 сағат бұрын
ഷാർജ യിലെ അറബി ജീവിച്ചിരിക്കുന്നണ്ടെങ്കിൽ അയാളെ വിസിറ്റിനു വിളിച്ചു വിരിന്നാക്കണം
@baijujoshua5540
@baijujoshua5540 19 сағат бұрын
വൈദ്യരുടെ നമ്പര്‍ വേണം എനിക്കും ഈ മരുന്ന് വേണം പ്ലീസ്
@mallumagellan
@mallumagellan 19 сағат бұрын
@@baijujoshua5540 വീഡിയോയിലുണ്ട്
@srijeeshpdr7883
@srijeeshpdr7883 20 сағат бұрын
Eee video oru 2 months munbu kandirunnenkil… kottayam medical college Ente achan bypass cheythittu 1 month aakunnu ippozhum achan ventilator aanu, operation cheyunnathinu munpu vare achan oru problem undayirunnillaa ippo Achante lungs churungi poyi ennu paranju ventilatorill aanu 😢😢😢😢
@srijeeshpdr7883
@srijeeshpdr7883 20 сағат бұрын
Eee video oru 2 months munbu kandirunnenkil… kottayam medical college Ente achan bypass cheythittu 1 month aakunnu ippozhum achan ventilator aanu, operation cheyunnathinu munpu vare achan oru problem undayirunnillaa ippo Achante lungs churungi poyi ennu paranju ventilatorill aanu 😢😢😢😢
@Semimonts
@Semimonts 20 сағат бұрын
എൻ്റെ കൈയ്യിൽ മിസൈലുണ്ടെങ്കിൽ ആദ്യം ഞാൻ ഏർവാടി തരിപ്പണമാക്കും. ഒരു സത്യവുമില്ലാത്ത തട്ടിപ്പു കേന്ദ്രം
@ExcitedIceSkate-tv5kl
@ExcitedIceSkate-tv5kl 21 сағат бұрын
ഇത് ഇനിയുള്ളതലമുറക്ക് ഒരു പഠമാണ് ഇത്രയും കഷ്ടപെട്ട് മക്കളെന്നെക്കിയിട്ടും മക്കൾ ന്നേക്കുന്നില എന്നത് ഞമ്മൾ ഞമ്മൾക്ക് വേണ്ടി ചീവിക്കണം ഞമ്മളെ മറക്കരുത്
@sulaiykasuliyka4774
@sulaiykasuliyka4774 21 сағат бұрын
😢😢😂
@nishadmp8778
@nishadmp8778 21 сағат бұрын
ഈ തട്ടിപ്പിൽ ആരും വീഴരുത്
@binoysamuel1754
@binoysamuel1754 22 сағат бұрын
CHIPPY ALREADY SAID
@lakshmikv2204
@lakshmikv2204 22 сағат бұрын
ജന്മനാ കാഴ്ച ശക്തി ഇല്ലാത്തവർക്കും ചികിത്സ ഫലപ്രദമാകൂമോ. മറുപടി പ്രതീക്ഷിക്കുന്നു. നമസ്തേ
@arifa2382
@arifa2382 23 сағат бұрын
Malayalie veetil undayirunna njan edhilum kashttamayirunnu
@MuhsunMuhsin
@MuhsunMuhsin Күн бұрын
അബൂർവം ചില ആളുകൾ ആക്രമിക്കുന്നുണ്ട് എന്നത് ശരിയാണ് കഞ്ചാവിനടിമയായ ഒരുത്തന്റെ കീഴിൽ പണി എടുക്കേണ്ടി വന്നപ്പോൾ ഞാൻ മരണത്തെ മുന്നിൽ കണ്ടിട്ടുണ്ട് ഭക്ഷണത്തിൽ വിഷം കലർത്തുകയായിരുന്നു അവൻ ചെയ്തിരുന്നത് ഇന്നും അതിന്റെ വേതന ഞാൻ അനുഭവിക്കുന്നുണ്ട് പക്ഷെ എല്ലാവരും അങ്ങനെ ആണെന്ന് കരുതരുത് കാരണം ഏറ്റവും കരുണയും ദയയുമുള്ള ആളുകളാണ് അറബ് ജനത. അവരുടെ കാരുണ്യം കൊണ്ടാണ് കോടികണക്കിന് ജനങ്ങൾ ഭക്ഷണം കഴിക്കുന്നത് അതിന് അവരോട് നന്ദി ഉള്ളവരാവണം നാം
@MuhsunMuhsin
@MuhsunMuhsin 23 сағат бұрын
M
@mallumagellan
@mallumagellan 15 сағат бұрын
നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാമോ
@MuhsunMuhsin
@MuhsunMuhsin 15 сағат бұрын
@@mallumagellan പുസ്തകമായി ഇറക്കും പിന്നീട്
@mallumagellan
@mallumagellan 14 сағат бұрын
@@MuhsunMuhsin അത് കൊള്ളാം... ❤️best of luck in advance👍🏻😍
@prasannakpaul4800
@prasannakpaul4800 Күн бұрын
മക്കളെ പോറ്റാൻ വിദേശത്തായിരുന്നല്ലോ എക്കാലവും അതിനാൽ അവർക്ക് ഒരു സ്നേഹവും ഇല്ലായിരിക്കും ഉമ്മയോട് , അവരെ നോക്കിയിട്ടില്ലല്ലോ ഉമ്മ എന്നാവും അവരുടെ തോന്നൽ. ഉമ്മ അയച്ച പണം തീർന്നല്ലോ 😣 എന്നാലും 4പേരും നോക്കില്ലേ അവരെ?? ഉമ്മയുടെ ഭർത്താവ് എവിടെ?
@dreamcatcher6016
@dreamcatcher6016 Күн бұрын
Anikum venam
@arunvg2665
@arunvg2665 Күн бұрын
Veerappan ❤
@gopikasajeev3220
@gopikasajeev3220 Күн бұрын
Nalla Manasinu. Nanni
@ushacr2196
@ushacr2196 Күн бұрын
ഹെയർ ഡൈ മിക്സ് chaithathayirickum
@mallumagellan
@mallumagellan Күн бұрын
@@ushacr2196 ചുമ്മാ ഊഹിക്കല്ലേ ചെട്ടാ... ലോകത്ത് ഒന്നും നല്ലതായി ഇല്ലാ എന്നുള്ള വിചാരം ഇത്തിരി കുഴപ്പമല്ലേ
@vikramannair8886
@vikramannair8886 Күн бұрын
അവർക്കും ഈ ലോകത്തു ജീവിക്കാൻ നിയമം അനുവാദിക്കുന്നു
@bijumapranambiju1451
@bijumapranambiju1451 Күн бұрын
Dubai delivery undo
@mallumagellan
@mallumagellan Күн бұрын
@@bijumapranambiju1451 Indiayil mathram
@leonel441
@leonel441 Күн бұрын
Njaaan ee video kandittanu ee product use chythethu ente thalayil nalla dandruff undayirunnu ithu ubayokichathum nallam maatum und pinne hair growthum und super product aanu ellavarum use cheythu nokku
@sidheeqkvaminas9831
@sidheeqkvaminas9831 Күн бұрын
😢😢😢
@user-mg6zu8nj7t
@user-mg6zu8nj7t Күн бұрын
ഇത്രയും ത്യാഗം അനുഭവിച്ച ഉമ്മാ നിങ്ങൾക്ക് അല്ലാഹു ❤സോർഗം തരും അല്ലാഹുവിൻ്റെ പടപ്പാനല്ലോ ഈ അറബിയം മക്കളും.കൂടുതലും നരഗവാസികളാണ്.അതിൽ പെട്ടവരാണ് ഈ അറേബ്യം കൂട്ടരും. നാട്ടിൽ വന്നാൽ ജോലി ചെയ്തു ജീവിക്കണം.
@asiyabeevi3773
@asiyabeevi3773 Күн бұрын
ഒരു മണിക്കൂറിന് 30റിയാൽ വച്ച് അഞ്ച് വീടുകളിൽ ജോലി ചെയ്തിരുന്ന ഒരു തള്ള... അവരുടെ പണം അവരുടെ മക്കൾക്ക് കൊടുത്തു ...ഈ മക്കള് ഇവരെ സംരക്ഷിക്കാത്തത് എത്ര കഷ്ടം
@user-cc7eg4to1t
@user-cc7eg4to1t Күн бұрын
ഇപ്പോൾ നീ എന്താ ചെയ്യുന്നേ ഈ വീഡിയോ നീ ചെയ്തു നീ കാശുണ്ടാക്കുന്നു,,, അതിലും നല്ല കാര്യം അവിടെ നടക്കുന്നത്
@user-sm4gp1vd5j
@user-sm4gp1vd5j Күн бұрын
Onn pode
@user-fh9su2vg1u
@user-fh9su2vg1u Күн бұрын
ഇത്എന്തെങ്കിലും ഉടായിപ്പായിമാത്രമേ കാണാൻകഴിയൂ ഇതു ശാസ്ത്രത്തിനു വിട്ടുകൊടുക്കണം
@prasadnarayanan9576
@prasadnarayanan9576 Күн бұрын
ഇത് എല്ലാ ഷോപ്പിലും avaialable ആയിരുന്നെങ്കിൽ എല്ലാവർക്കും ഉപയോഗിക്കാമായിരുന്നു. ഈ വീഡിയോ കാണുന്നവർക്ക് മാത്രമേ അറിയാനും ഉപയോഗിക്കാനും കഴിയൂ . എല്ലാ ഷോപ്പിലും കിട്ടിയില്ലെങ്കിലും സൂപ്പർ മാർക്കറ്റിൽ ലഭ്യമായാൽ നന്നായിരുന്നു. കൂടുതൽ വിൽക്കമല്ലോ
@user-nl4ih8fq1e
@user-nl4ih8fq1e Күн бұрын
🙏🙏
@jayasreereghu767
@jayasreereghu767 Күн бұрын
ഇത് evideninnkittum
@mallumagellan
@mallumagellan Күн бұрын
@@jayasreereghu767 വീഡിയോയിൽ നമ്പർ ഉണ്ട്... വിളിച്ചോളൂ
@maimoonakader4795
@maimoonakader4795 Күн бұрын
ഒരോരുത്തർക് ഒരോ വിധി
@abdulnasar220
@abdulnasar220 Күн бұрын
എടാ പൊട്ടാ നിനക്കോ നിന്റെ കുടുമ്പത്തിലേ ഒന്ന് ഉണ്ടായാലേ നിനക്ക് ഇതിന്റെ സ്ഥിതി മനസ്സിലാക്കാൻ പറ്റുക ണ്ടറിയാത്ത വൻ കെണ്ടേ അറിയൂ മനസ്സിലാക്കാൻ പോയതാണെങ്കിൽ കേമറ ഇല്ലാതെ അവിടെ വാ ആര്യം ഒന്നും പറയില്ലി നന്നെ പോലോത്ത തമ്മാടികൾ രോഗികളായ സ്ത്രീകളെ ഫോട്ടോ എടുക്കുന്നത് കൊണ്ടാ അവർ ഗുണ്ടകളാവേണ്ടി വന്നത് വെറുതെ അവിടെ നിന്നാൽ ആര്യം ഒന്നും ചെയ്യില്ല നിന്റെ ലക്ഷ്യം തന്തക്ക് ജനിച്ച സ്വഭാവം അല്ല.
@SeenaalimonSeena-bh3le
@SeenaalimonSeena-bh3le Күн бұрын
ഇന്നത്തെ മക്കളെ ചോദിച്ചിട്ട് ഒരു കാര്യവുമില്ല
@user-tf8oo7li8k
@user-tf8oo7li8k 2 күн бұрын
അല്ലഹുവേ....
@unnimadhav8390
@unnimadhav8390 2 күн бұрын
ആംജീയോ പ്ലാസ്റ്റിയും, ബൈപ്പാസുമൊക്കെ ചെയ്യാതിരിക്കുന്നതാണ് ബുദ്ധി. മനസ്സമാധാനം കിട്ടും. ബാധ്യത വരുകയുമില്ല. സമ്പത്തുള്ളവർ ചെയ്തോട്ടെ
@seenuseenu8817
@seenuseenu8817 2 күн бұрын
Rate എത്ര
@mallumagellan
@mallumagellan 2 күн бұрын
150/-